വീഡിയോ വളരെ ഉപകാര പ്രദമായത് ആയിരുന്നു ഇതേക്കുറിച്ച് കാഴ്ചപ്പാടില്ലാത്ത സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന നല്ല നല്ല ഇനിയും ധാരാളം ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു 👌👍
Well Said. Very nice presentation to understand the topic for normal people. We expect more useful vedios from your side. Keep it up and wish you a great success for this channel
നല്ലൊരു വീഡിയോ ആണ് ബ്രോ ഞാൻ പണിയാൻ ഉദ്ദേശിക്കുന്ന വീടിന്റെ അളവ്, താഴെ 702 സ്ക്വയർ ഫീറ്റാണ്. മുകളിൽ 660 സ്ക്വയർ ഫീറ്ററും ആണ്. ഇതിന് എത്ര ലോഡ് കരിങ്കല്ല് വേണ്ടി വരും. ഏകദേശം മൊത്തം എത്ര രൂപ വരും. ദയവായി പറഞ്ഞു തരാമോ.
റോഡിൽ നിന്നും(മണ്ണ് റോഡ്)ഒന്നര അടി താഴ്‌ന്നാണ് plot,,ആയിരം squre ft വീടിന് foundation,basement, മണ്ണ് നിറ ഉൾപെടെ എന്ത് ചിലവ് വരും,(റോഡിൽ നിന്നും ഒരടി ഉയർന്നു നിൽക്കുവാൻ )
ഹലോ ഭായ് വീടിന്റെ ഫൌണ്ടേഷൻ വർക്ക് നടക്കുകയാ പാറ ഉപയോഗിച്ച് ആണ് കെട്ടുന്നത്,പണിക്കാർ പറയുന്നത് ഇറക്കിയ പാറ കൊള്ളില്ല അവർക്കു പൊട്ടിച്ചു ഷേപ്പ് ആകാൻ പറ്റുന്നില്ല ഭയങ്കര ഹാർഡ് ആണെന്ന് എന്റെ ചോദ്യം പാറയും പലതരത്തിൽ ഉണ്ടോ? ഉണ്ടെകിൽ ഏതു തരത്തിൽ ഉള്ള പാറ ആണ് വിട് പണിക്കു ഉപയോഗിക്കേണ്ടത്.
സാധാരണക്കാർക്കു മനസിലാവുന്ന രീതിയിൽ വീഡിയോ അവതരിപ്പിച്ചു ഇനിയും ഇത് പോലെ ഉള്ള അറിവുകൾകായി കാത്തിരിക്കുന്നു 👍
വീഡിയോ വളരെ
ഉപകാര പ്രദമായത്
ആയിരുന്നു
ഇതേക്കുറിച്ച് കാഴ്ചപ്പാടില്ലാത്ത
സാധാരണക്കാർക്ക്
ഉപകാരപ്രദമാകുന്ന
നല്ല നല്ല
ഇനിയും ധാരാളം ചെയ്യാൻ
താങ്കൾക്ക് കഴിയട്ടെ എന്ന്
ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു
👌👍
വളരെ ഉപകാരപ്രദമായ വീഡിയോ, നന്നായി അവതരിപ്പിച്ചു, ഇനിയും ഇത് പോലെയുള്ള വീഡിയോസ് ചെയ്യണം
ഇത്രയും വിശദമായിട്ട് സാധരണക്കാരിൽ സാധാരണക്കാർക്ക് കാര്യങ്ങൾ മനസ്സിലാക്കി തന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്.❤❤❤❤
നന്നായിട്ടുണ്ട്.... .
ചെറിയ സമയത്തിനുളളിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.
വീടുപണി നെ പറ്റി അറിയാത്തവർക്ക് ഒരു മുൻകൂർ അറിവാണ് ഇത് അതുകൊണ്ട് ഇങ്ങനത്തെ വീഡിയോകൾ ചെയ്യുന്നത് നല്ലതാണ്
Well presentation, very useful, വലിച്ചു നീട്ടാതെ നന്നായി മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു, well👍👍👌👌
1400sqft ഉള്ള വീടിന് foundation + basement ethra load kall vendivarum onn parayamo
വളരെ അധികം ഉപകാരപ്പെടുന്ന വീഡിയോ 👌👌👌
Paadam poolulla sthalathu.. Foundation Sredikkenda kaaryangal yenthokky onnu parayaamo.. Please
2024 750 square feet foundation price
2 അര അടി തഴ്ച und കുഴി
Plizz riply
RHC cement പ്ലിന്ത് ബീമിൽ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചാൽ Curing time കുറയ്ക്കാൻ കഴിയുമോ. മാർക്കറ്റിൽ ലഭ്യമാണൊ...? ഏതൊക്കെ കമ്പനിയാണ് നല്ലത്
Valare upakaramulla nalla vedio
ചെങ്കല്ല് കൊണ്ട് 1150 sqair feet തറ നിർമിക്കാൻ എത്ര ചിലവ് വരും ,എത്ര കല്ല് വരും
Hii sir
Ente veedu vechu life mission nte veedairunnu
Vayal predhesham aayonde concrete cheythu kallukettam ennu paranju
Mannu matti concrete cheythu ennite 1 kallinte pakuthi thazhe 2 vari kallu mukalil pinne belt cheythu
Veedu strong aayirikkuvoo
Grate .sadaranakkaranu eetavum upagaramulla video
1000 sqft വീട് നിർമിക്കാൻ total എത്ര cost ആകുമെന്ന് വീഡിയോ ചെയ്യാമോ
താങ്ക്സ്. മനസിലാകുന്ന വിധം പറഞ്ഞു
Sir velaryay upagapedunna vedio tanks
വളരെ ഉപയോഗപ്രദമായ വീഡിയോ👍🏻👍🏻👏🏻
Well Said. Very nice presentation to understand the topic for normal people. We expect more useful vedios from your side. Keep it up and wish you a great success for this channel
Very useful video ....at this time as I was also getting to start my work
അവതരണം നന്നായിട്ടുണ്ട്. എങ്കിലും സാധാരണക്കാരൻ ഈ കണക്കുകൾ മനസ്സിലാക്കണമെന്നില്ല. കുറച്ചുകൂടി ചുരുക്കി പറയാമായിരുന്നു. അടുത്ത videos പ്രതീക്ഷിക്കുന്നു.
Plumbing, electrical, tile, ithinte oru vedio idumo
സിമെന്റും m sandum ഇത്ര അധികം വേണോ. അത് മുകളിൽ പരുക്കൻ ഇടാനല്ലേ?
നല്ലൊരു വീഡിയോ ആണ് ബ്രോ
ഞാൻ പണിയാൻ ഉദ്ദേശിക്കുന്ന വീടിന്റെ അളവ്, താഴെ 702 സ്ക്വയർ ഫീറ്റാണ്. മുകളിൽ 660 സ്ക്വയർ ഫീറ്ററും ആണ്. ഇതിന് എത്ര ലോഡ് കരിങ്കല്ല് വേണ്ടി വരും. ഏകദേശം മൊത്തം എത്ര രൂപ വരും. ദയവായി പറഞ്ഞു തരാമോ.
എത്ര ചെറിയ വീട് ചെയ്യ്താലും structural engineer ൻ്റെ സേവനം തേടുന്നത് വളരെ നല്ലതാണ്..
Good presentation .no need of hight of 1m .in all place .need only 12loads of rock in common places
ഫൌണ്ടേഷൻ കുഴി എടുക്കുമ്പോൾ തെങ്ങു ഉൾപ്പെടെ ഉള്ള മരങ്ങളുടെ വേര് കാണുന്നു,അത് ഫൌണ്ടേഷൻനെ ബാധിക്കുമോ, പാറ കൊണ്ടാണ് കെട്ടുന്നത്
Karingal foundation ano strength kuduthal .chengall ano karingal ano foundation cheyyan nallath
തറ കരിങ്കല്ലിൽ കെട്ടാനും ഫൗണ്ടേഷൻ ചെയ്യാനും എല്ലാം കൂടി 110000 മാത്രമേ വരുള്ളൂ കമ്പി ഒന്നും പറഞ്ഞില്ലല്ലോ മെറ്റൽ പറഞ്ഞില്ല
Good information sajeer sir 👌👌✌️
yes.....good ഇൻഫർമേഷൻ 👍❤️
1300sqrf എത്ര യൂണിറ്റ് കല്ല് വേണം
കരിംകൽ basement കെട്ടുബോ അകവശം chaandh ഇട്ടു fill ചെയ്യണൊ
വലിച്ചുനീടാത്ത അവതരണം 👍
റോഡിൽ നിന്നും(മണ്ണ് റോഡ്)ഒന്നര അടി താഴ്‌ന്നാണ് plot,,ആയിരം squre ft വീടിന് foundation,basement, മണ്ണ് നിറ ഉൾപെടെ എന്ത് ചിലവ് വരും,(റോഡിൽ നിന്നും ഒരടി ഉയർന്നു നിൽക്കുവാൻ )
thank you for your valuable informations
Very good explanation. I already subscribed my dear. How about pillar foundation pls explain or send its link
Very nice 👌
Good explanation
Good information thank you so much
Very informative. Hope you can do the videos for remaining stages of a construction.
Good massage
Vere group IL ninnum kitty
Nice explanation ❤
background music disturbing the topic
Good , go ahead.. 👏
1100 sqft ആണ് ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് 2. 5 അടി വീതി 2.5 ആഴത്തിലും ആണ് കുഴിച്ചിരിക്കുന്നത്
എത്ര coast ആവും ഒന്ന് പറയാമോ
Informative 👍🏻👍🏻👍🏻
സൂപ്പർ
Very useful
Good presentation👍🔥🔥
It's very useful video 👍
Very good 💐👍👍
Well said.. Thank you
Best information 👌
Perfect 😊
Well knowledgr
Pillar footing + plinth beam labour rate etra und ipol??
Good👍🏻
Sir 1081 squre feet home foundation , 16 footing + 80 meter bheam + foundation inside filling , total etra cash akum ? Pls reply , thanks
Oru unit etra qubic feetanu edu enganay alakkam
100
Tnx sir🌹
Nice video brother ❤
Well Explained 🥰🥰🥰
Very useful 👍
Good information
700 sqft ൽ ഫൌണ്ടേഷൻ ഉണ്ട് മുകളിൽ വരുമ്പോൾ എത്ര sqft ആകും
Well explained 👍
Thank you
57 meter belt idaan ethra cost varum
2 lak tharam 1000 sqmt thara ettitharamo
നല്ല അവതരണം Mb No ഒന്ന് തരുമോ
തറയിൽ മണ്ണ് എത്ര ലോഡ് വരുഠ അതിന്റെ പൈസ പറഞ്ഞില്ല
ഹലോ ഭായ് വീടിന്റെ ഫൌണ്ടേഷൻ വർക്ക് നടക്കുകയാ പാറ ഉപയോഗിച്ച് ആണ് കെട്ടുന്നത്,പണിക്കാർ പറയുന്നത് ഇറക്കിയ പാറ കൊള്ളില്ല അവർക്കു പൊട്ടിച്ചു ഷേപ്പ് ആകാൻ പറ്റുന്നില്ല ഭയങ്കര ഹാർഡ് ആണെന്ന് എന്റെ ചോദ്യം പാറയും പലതരത്തിൽ ഉണ്ടോ?
ഉണ്ടെകിൽ ഏതു തരത്തിൽ ഉള്ള പാറ ആണ് വിട് പണിക്കു ഉപയോഗിക്കേണ്ടത്.
useful.....
Good
GOOD
Good evening, വീടിന്റെ പണി ലേബർ കോൺട്രാക്ടിൽ നല്ല രീതിയിൽ ചെയ്തു കൊടുക്കുന്ന പരിചയസമ്പന്നരായ പണിക്കാരെ ലഭിക്കുമോ? Sq. ft. Rate എത്രയാണ്?
കിട്ടിയോ ആളെ
Belt ന്‍റെ expense കൂട്ടണ്ടെ ?
👍
👍🏻👍🏻👍🏻👍🏻taqqqqqq
❣️
👌👌
👏
Lataright എന്തന്നുന്ന് മനസിലായില്ല
ചെങ്കൽ മണ്ണ്
👍🏼👍🏼👍🏼
ഒരു 750 SQ എത്ര വരും
One load metal Rs 7500, your cost 2500 , what a difference, 😃
Lambi paranjilla
👌🌹
🌹❤👍
✌️✌️✌️
💅👌
Panikooli 40k mathiyo, ivde palakkad 915sqft gf foundation nu, 55k medichu 🙄
ഒരുകാര്യം പറയുപോൾ അത് ത്തീർത്ത് പറ യണം.. ഇതിലേക്ക് മണ്ണ് ണ്ടേ..
കല്ലിന് 2500 രൂപയോ ???,,,,,
ഞാനും കരുതി ഇവിടെ 5800 ആണ്
കോൺട്രാക്റർ പറ്റിക്കാൻ സാദ്ധ്യത ഉളള കാരൃങൾ പറയാമോ
S.rr
Spr