Ee film shoot ചെയ്ത വീട്ടിൽ എൻ്റെ അമ്മ ജോലിക്ക് നിന്നിരുന്നു, അന്ന് എൻ്റെ അമ്മക്ക് വെറും 10 വയസ്സ് മാത്രമേ ഒള്ളു, ഒരുപാട് കുറുമ്പ് കാണിച്ച്, നല്ല വായടിയായ ബേബി saliniyeyum കുട്ടികളോട് ഒരുപാട് സ്നേഹം കാണിച്ചിരുന്ന cochine ഹനീഫ sir ഇവരെകുറിച്ചെല്ലാം അന്നത്തെ oramakal അമ്മ ഇന്നും pankkuvekkarundde, so ഈ movie കാണുമ്പോൾ ഒരു ബന്ധവും ഇല്ലെങ്കിലും endho ഒരു feel, ente അമ്മയുടെ dhurithamarnna ബാല്യത്തിൻ്റെ കുറച്ച് നാളുകൾ ഈ വീട്ടിൽ aarnnulo 😢 bt aa വീടിൻ്റെ owners valare nalla alukal aarnnu എന്നും അമ്മ പറയാറുണ്ട്❤
കുഞ്ഞിലേ എപ്പോഴോ കണ്ട ഒരു ഓർമ മാത്രേ ഉണ്ടായിരുന്നുള്ളു... ലാസ്റ്റ് സീൻ കണ്ടപ്പോ അന്ന് കരഞ്ഞതും... "പണ്ടൊരു കാട്ടിൽ...."ഡോക്ടർ സാറേ..."ആ പാട്ടുകളും ഒരുപാടിഷ്ടം ആയിരുന്നു.... കുറെ വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടു....♥️♥️♥️🇰🇼♥️♥️♥️
മുമ്പത്തെ padangalokke ഇങ്ങനെ ആണ് ഒന്നുകിൽ നായകൻ mariykum ഇല്ലെങ്കിൽ നായിക,😢😢😢😢 മമ്മൂട്ടി യുടെ padamaanenkil പറയണ്ട ഭാര്യയുമായി ഒരുമിച്ച് കുറച്ച് കാലം jeeviykan സാധിച്ചിട്ടില്ല ആപ്പോഴേകും ആരെങ്കിലും oral mariykum😢😢😊😊😊
ചെറുപ്പത്തിൽ ഈ വലിയ ഇഷ്ട്ടമായിരുന്നു, ഇപ്പോൾ ഈ പടം കാണാറില്ല , എത്ര നല്ല പടമാണെങ്കിലും മമ്മൂക്ക മരിക്കുന്ന പടം കാണാൻ തോന്നാറില്ല അത്രക്ക് ഒരു പാട് ഇഷ്ട്ടമാണ് മമ്മൂക്കാനെ
ശരിക്കും ഇതിൽ സരിതയുടേ കഥാപാത്രം മമ്മൂക്കയെ മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലായിരുന്നു 🥲 പറയുന്നത് കേൾക്കാൻ ക്ഷമ കാണിക്കണം ആയിരുന്നു.അവസാനം നഷ്ടം ഭാര്യക്കും മകൾക്കും മാത്രം.💔
Hurried decisions, even after living with each other and produced kids, often couples dont wait to hear the truth. Sad . As many viewers, I also do not like my favourite actors or actresses dying but old malayalam movies have at least one death.16march 24

കോട്ടയം ആണോ യൂണിയൻ ക്ലബിന്റെ സമീപം
Athinte appurathe 20 cent സ്ഥലം ഞാഗളുടേത് ആണ്
@@ബീരാൻകുട്ടി-ല4റ നിങ്ങളുടെ വീട് എവിടെ ആണ്.?
@@sindhuks365 അല്ല കോട്ടയത്തായിരുന്നു എൻ്റെ അമ്മയുടെ സ്ഥലം , ജോലിക്കു നിന്ന ഈ വീട് കണ്ണൂരാണ്,
2024 കാണുന്നവർ ഉണ്ടോ
ഇല്ല
ഉണ്ട്
2024 മെയ് 7 നും ❤🥰
ഉണ്ടേ
July 23
2023 ൽ കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ like plz
11 - 6 - 2023 ൽ watchin
22/09/23 ഞാൻ
27 സെപ്റ്റംബർ 2023....
October 15
😢😂❤❤💐😊e's 😢🎉🎉😢 3:13 😅@@rethyvismaya1155😂1:15 0:3😢i6 0:37 😅😮 1:05 😢😂👌❤🥰😽😮😮😮😅😢😮😅😊😂😂😂
മലയാളം സിനിമ ഇന്ന് കാണുന്ന മലയാളം സിനിമ ആയെങ്കിൽ മമ്മുക്ക എന്ന നടൻ വഹിച്ച പങ്ക് ചെറുതോന്നുംമെല്ല മലയാളം സിനിമയുടെ ഒരേയൊരു ഇതിഹാസം എന്റെ മമ്മുക്ക 😎
Oro nadanmasrilum idhihasika songs piravikollum.. Prenayathinum appuram eee film oru song.... Namuku thannitundu...
💕💕സുകുമാരൻ അപാര നടൻ 💕💕ഏതു റോളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം ❤️💕💕
മമ്മൂക്കാ മരിക്കൂന്നസിനിമ കാണാൻ,താല്പര്യമില്ല.അത്രയ്ക്ക് ജീവ നാണ് മമ്മൂക്കാനെ❤❤❤
Yes
കുഞ്ഞിലേ എപ്പോഴോ കണ്ട ഒരു ഓർമ മാത്രേ ഉണ്ടായിരുന്നുള്ളു... ലാസ്റ്റ് സീൻ കണ്ടപ്പോ അന്ന് കരഞ്ഞതും... "പണ്ടൊരു കാട്ടിൽ...."ഡോക്ടർ സാറേ..."ആ പാട്ടുകളും ഒരുപാടിഷ്ടം ആയിരുന്നു.... കുറെ വർഷങ്ങൾക്കിപ്പുറം വീണ്ടും കണ്ടു....♥️♥️♥️🇰🇼♥️♥️♥️
Enikkum last climax scene (Hero falling to death) mathramayrunnu ormma..Cinemayude peru thedi kure alanju...Enkilum avasanam kandethi..
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുഞ്ഞാറ്റക്കിളികൾനാലാംക്ലാസിൽ പഠിക്കുമ്പോൾ സന്ദർഭം 50 പൈസസിനിമ കാണുന്നവർ കൊണ്ടുവരണംസ്കൂളിൽ കാണിച്ച സിനിമ
O5oto5ocyoyro nh6
00
Menakayum mammukkayum baby saliniyum koody ulla oru padam .pandu kanda ormmayanu .Ratheesh villain. Menaka jayilil akumennu thonnunnu Ratheeshine konnittu ..arkkenkilum aryumo film name …othri nokki youtubil ..kittyilla
ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ മമ്മുക്കയുടെ പെണ്ണും കാണലും ആദിയരാത്രിയും സൂപ്പർ 👍വീണ്ടും ഈ സിനിമ കാണാൻ പറ്റിയതിൽ സന്തോഷം 👍👍👍
മമ്മൂക്ക ഉയിർ 😍 മമ്മൂട്ടി, പെട്ടി, കുട്ടി യിലെ മറ്റൊരു ഹിറ്റ്.......🚧🙏💃💪
ഒരു അച്ഛന്റെ ഭാഗത്തു നിന്ന് ആലോചിക്കുമ്പോൾ എല്ലാം ശരി യാണ് ആ റോൾ വളരെ നന്നായി ചെയിതു
മമ്മൂട്ടിസാർ മരിക്കാൻ പാടില്ലായിരുന്നു. തകർപ്പൻ അഭിനയം
Super jody mammotty and Saritha. Feeling of both love and sad is brilliant.
Mammookka ടെ സിനിമ എപ്പോ കണ്ടാലും കരയിയ്കും. What kind of a man he is !
90'സ് kids like അടി 🥰
Idh 1983 movie alle
@@Mordenunniaarcha 80s ലും 90s ലും ഇറങ്ങിയ മൂവികളല്ലേ 90s ലെ kids കൂടുതലും കണ്ടത്
കുടുംബ ജീവിതത്തിലെ
നല്ലൊരു ഗുണപാഠം
07:22 Antony Perumbavoor 36:10
വർഷങ്ങൾക്കു ശേഷം വീണ്ടും... കണ്ടു സൂപ്പർ ...
.
മമ്മൂട്ടി സാർ, മികച്ച അഭിനയം 🥰👍
46:48 ബേബി ശാലിനിയുടെ സ്റ്റെപ് 🤣🤣🤣
Mammokka is one
Mammukka is one of the best actors in our country. May God Bless him.
babysalini enikku orupadu eshtamulla chitramanu
മുമ്പത്തെ padangalokke ഇങ്ങനെ ആണ് ഒന്നുകിൽ നായകൻ mariykum ഇല്ലെങ്കിൽ നായിക,😢😢😢😢 മമ്മൂട്ടി യുടെ padamaanenkil പറയണ്ട ഭാര്യയുമായി ഒരുമിച്ച് കുറച്ച് കാലം jeeviykan സാധിച്ചിട്ടില്ല ആപ്പോഴേകും ആരെങ്കിലും oral mariykum😢😢😊😊😊
😂
2nd industry hit movie of മമ്മൂട്ടി 🔥🔥🔥
Mammookkaടെ സിനിമ എപ്പോ കണ്ടാലും കരയിക്കും . What kind of a man is he !
ചെറുപ്പത്തിൽ ഈ വലിയ ഇഷ്ട്ടമായിരുന്നു, ഇപ്പോൾ ഈ പടം കാണാറില്ല , എത്ര നല്ല പടമാണെങ്കിലും മമ്മൂക്ക മരിക്കുന്ന പടം കാണാൻ തോന്നാറില്ല അത്രക്ക് ഒരു പാട് ഇഷ്ട്ടമാണ് മമ്മൂക്കാനെ
,padi
Dude its the Character dies not mammooty
@@kartyainikarty7632shorts jhtzsrbt😊bhjlh
G
@@kartyainikarty7632പ്പ
j7❤😊
മമ്മുക്ക ഇഷ്ടം ❤️❤️❤️❤️nice movie
Nice movie
ആ കാലഘട്ട സിനിമകളിൽ മമ്മുക്കക്ക് climax ൽ മരിക്കാൻ മാത്രമാണ് വിധി
ഇന്നെന്റെ 4 വയസുള്ള മകൾ ആസ്വദിച്ചു കാണുന്ന സിനിമ 👌👌
56:21 പിള്ളേർക്ക് കാണിച്ചു കൊടുക്കാൻ പറ്റിയ scenes
@@abijithp92എടോ സിനിമ ഇങ്ങനെയൊക്കെ കാണും ഇല്ലെങ്കിൽ വല്ല ഭക്തിഗാനം കേൾക്ക്
നല്ല സിനിമ🙏
Super film 😭Veendum kaanunnu 🙏👍❤👌🌹🌹🌹
2022ഇൽ കാണുന്നു വീണ്ടും വീണ്ടും 😍
0
@@anayanandhu4501Il
@@anayanandhu4501❤
2023😊
ഇല്ല 2024
2024 ഇൽ കാണുന്ന ഞാൻ❤
Yes njaanum
2023 കാണുന്നവർ 👍🏼👍🏼
അന്ന് വളരെ ഹിറ്റ് ആയിരുന്ന മമ്മൂക്കഫാമിലി മൂവികളിൽ 1
2040ൽ കാണുന്നവർ വാ 😂😂
Yes
Am crying and crying. I can't see his movie. But again and again l am watching his movie only.
Super movie all cast super performance
2024. ലും കാണുന്നു
സുകുമരന്റെം മമൂട്ടിയുടെയും ഹൊസ്റ്റൽ സീൻ കാണാൻ വന്നവർക്കുള്ളത് 55:16
Aaaa pennu yethanu??
1:28:07 mammootic Lakshadweeprlake vannukuda evida ethra arafakar 1:31:00
Sukumaran and ekka lady shows supper
സുകുമാരൻ ചിത്ര scene കണ്ടപ്പോ happy husbandsile ഇന്ദ്രജിത്ത് സംവൃത scene ഓർമ്മവരുന്നു 😇. മമ്മൂട്ടി ജയറാം 😂
Ii
Hi
Correct😂😂,pakshe jayaramettan ithrake prasanam undayitilla
ജീവിക്കുമ്പോൾ സ്നേഹം പ്രകടിപ്പിക്കണം അല്ലെങ്കിൽ ഇങ്ങനെ ആവും അവസാനം 😪😪
ആരാത്രി എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടി ജോഷി ടീമിൻ്റെ രണ്ടാമത്തെ ബ്ലോക്ക് ബസ്റ്റർ മൂവി.
Onnu prayu 2016 uddeshikkunnth yanthanh padam eraniggittu 25 yeras mukalil aayi
Megastar mammookka
18വയസ്സ് ഉള്ളപ്പോൾ ആലപ്പുഴ വീരയ്യയിൽ കണ്ട ഫിലിം മമ്മൂക്ക മരിക്കുന്നത് കണ്ട് ഭയങ്കര കരച്ചിൽ ആയിരുന്നു അന്ന് ഞാൻ
സുകുമാരൻ sir പൊളിച്ചു ♥️♥️♥️
Mammookka 🥰🥰
❣️❣️❣️❣️❣️👌👌👌👌👌👌
😂😂😂
Mammootic. Deerkausse Undakkatta
Super
2023-l veedum kanunnu
Orupadehttamayi
കോഴിക്കോട് അപ്സര തിയേറ്ററിൽ 150 ദിവസം റെഗുലർ ഷോ കളിച്ച സിനിമ. പിന്നീട് വർഷങ്ങൾക്കപ്പുറം കിലുക്കം സിനിമയാണ് ആ റെക്കോർഡ് തിരുത്തിയത്.
Ithu paraajayappetta cinema alle
A big big success
@@mohammedalimk1086 താനെന്തുവാ വയസ്സാ
0പൂപ്പോ
@@Ashivlogzz സൂപ്പർ ഹിറ്റ് ആയിരുന്നു
Ella joliyum kazhinj fresh ayi orupadu samayamonnum vendivarilla kanan .eppol valiya chathiyayippokum kandirunnal .etra athimanoharamaya kazhchakal nammude jeevithathil und.ellam kavarchcha laharikal.arinjilla jnan
👌👌👌
2023 ൽ വീണ്ടും കാണുന്നു
ശരിക്കും ഇതിൽ സരിതയുടേ കഥാപാത്രം മമ്മൂക്കയെ മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലായിരുന്നു 🥲 പറയുന്നത് കേൾക്കാൻ ക്ഷമ കാണിക്കണം ആയിരുന്നു.അവസാനം നഷ്ടം ഭാര്യക്കും മകൾക്കും മാത്രം.💔
Always husband and wife try to know what is the truth . They have to forgive to the other. Then only the family goes smoothly
Good films malayalathilum kaanum.
A. Good movie.
❤❤❤❤❤🎉🎉🎉
Ithil Antony perumnavoor unddnn arinjitt kanaan vannatha. Eeth scene aanu ? Aarenkilum reply tharuu... 🙏🏼
ദേ ഇപ്പോൾ കണ്ടുകൊണ്ട് ഇരിക്കുവാ..
Flowersil ഇപ്പോൾ kandu
ഇത് എവടെ ഷൂട്ട് ചെയ്തേ കണ്ണൂർ ആണോ
Decembee 27.. 2022 ilaa ith kaanunne..sooper movie
🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉 good 🎉🎉🎉
Excellent family movie. But a tragedy of errors! The hero Super Star Mammooty‘s death in the climax is heartbreaking!
/
/
Aayiram kannukal movie undo
എത്ര നല്ല പടമാണ് ഇന്നും ഇഷ്ടം
Vee film kandaal karanjupokum. Mammookka marikkunna scene ulla oru filmum kaanan ishtamalla . Kaaranam mammookkaye atrakkum ishtamaanu❤❤❤
S ഇന്ന് കണ്ടു 👍👍
പ്രതാപചന്ദ്രൻ മാസ്സ്
❤️❤️
😢climax
ക്ലൈമാക്സ് ഇങ്ങനെ വേണ്ടിയിരുന്നില്ല
Mammukka ❤️
Super movie
Hurried decisions, even after living with each other and produced kids, often couples dont wait to hear the truth. Sad . As many viewers, I also do not like my favourite actors or actresses dying but old malayalam movies have at least one death.16march 24
കരച്ചിൽ വന്നല്ലോ 😭😭😭
😢
Please. Movie. Thurapugulan. Movie. Upload.
Please Thurapugulan
Yah thurupgulan upload
@@sreekumariammas6632 Adipoli.
Ayyo climax could have been changed
❤😂😂❤🎉
Ethrakslsmayeesenmakanan shrahikkunnu ethilae pandotuksytilennapatyu enik valiya eshyamsne jan mammootiyuda valiya oru aradikayane mammooti lakshadeweepelake orikkal varanma
1983 super movie 😎
Ethrayetra vakkukal verutheyayi .jnan etra akale anu .ente vidhi jnan thanne ezhuthi ennu thonni.ahambhavam nalki enikk.etraper munne
Bhagyalakshmi Mamootykk oru scene dub cheythittond....😊
💗
ഞാൽ ഇന്ന് കണ്ടു
Saritha Ma'am ❤
Kudumbamokke aayi kazhinjaal ingane veettil kettaan kollatha koottukaarodu oru cheriya akalam venam....oru abadhasandarbhathil pettupoya oru manushyante katha.....
സരിതസുഹസിനി t ഗീത = മമ്മുട്ടി
First industry hit of Mammookka❤❤
21:38
wouldn't have to watch this movie - wish there was aadhar card then
Nalla filumukal avsanam kulamaakum
Climax was 😭
Move.2016.ആരാ.പറഞ്ഞെ.മോനെ.1985
3000 OCTOBER 18 SATURDAY
Lavan lavale adichi lodakki yenn thonnunnu getto. Sugumaaran dayalog😀