പരിപ്പ്, നാളികേരം ,ഇല്ലാത്തത്... അതുനോക്കി നടക്കായിരുന്നു, അപ്പോൾ ദാ കഷ്ണങ്ങൾ ഉം വേണ്ട... അടിപൊളി.... ഇന്നലെ കണ്ടു, ഇന്ന് രാവിലെ ഇഡലി സാമ്പാർ ആയിരുന്നു സൂപ്പർ ആയിട്ടുണ്ട് എന്ന് കമന്റ് കിട്ടി, രാവിലെ ഞാൻ ഹാപ്പി... (ഇപ്പൊ തനിച്ചു വെക്കാൻ തുടങ്ങിയിട്ടുളൂ...)thanks ചേച്ചിക്ക്.... ❤️❤️❤️
ഞാൻ ഉണ്ടാക്കി നോക്കിയിട് കമന്റ് ഇടാന്നു വെച്ച്.. അടിപൊളി ❤❤❤.. പരിപ്പ് ഇട്ടു വെയ്ക്കുന്നത്തിലും സൂപ്പർ.. Feedback അറിയിച്ചില്ലെകിൽ മോശം ആയി പൊകുലേ. ഇത്രേ നല്ല റെസിപ്പി തന്നിട്ട് 🌹
Thank you so much for your recipe ❤. Enik inn sambhar kazhiknm enn cravings vannu nokiyapo sadangal kuravanu apozha ee video kndath. Njn ith noki ipo vechu kazhije ol. Super taste arunu. Thank you so much. ❤❤❤
ഈയിടെ ആണ് ഈ വീഡീയോ കണ്ടത്.. അതനുസരിച്ചുതന്നെ ഞാൻ ഇതുണ്ടാക്കി... സൂപ്പർ ആയിരുന്നു... ഒരു sugession... മുരിങ്ങക്കയുടെ കാമ്പ് ചീകി അതുംകൂടി കുക്കറിൽ തക്കാളിയുടെയും സവാളയുടെയും കൂടെ ചേർത്താൽകൂടുതൽ ടേസ്റ്റി ആയിരിക്കും...
നന്നായിട്ടുണ്ട്. ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ shami
Najn ennale Parippu ellathe Sambar Vechu Super aai erunu yellarkum estappettu Thanks shamees 👍
പരിപ്പ് ettilla angil എന്താ കടല മാവ് ettallo
വളരെ long ആയി പോകുന്നു. ആളുകൾക്ക് ടൈം തീരെ ഇല്ല
Playback speed click ചെയ്ത് time സെറ്റ് ചെയ്യൂ chechi prblms solve😂
2x speedil kanoo
ആളുകൾ എവിടെ പോകുന്നു
@@sopanammedia4642😅😅😅
😊😢 @@ayshu627
Njan innu undaki..Nalla taste..iniyum ithu pole simple recipe pratheekshikunu...thank you
Happiyee dear 😘🥰🥰😍
എളുപ്പത്തിൽ സാമ്പാർ ഉണ്ടാക്കാനുള്ള വീഡിയോ തപ്പി നടക്കുവാരുന്നു. മനസ്സറിഞ്ഞ് വീഡിയോ ചെയ്യുന്ന ഇത്ത സൂപ്പറാ 😍😍😍...
😁😁🥰🥰
Kadalapodi kku pakaram corn flour cherkkan pattuo mam
ഞാൻ ഉണ്ടാക്കി.... സൂപ്പർ ആയിരുന്നു.. പരിപ്പ് ചേർത്ത് വയ്ക്കുന്നതിനേക്കാളും നല്ലതാ. പരിപ്പ് കഴിക്കാൻ പറ്റാത്ത എന്നെപ്പോലുള്ളവർക്ക് ഗുണം ചെയ്യും 👍👍👍
Orupaddu santhosham 🤩🥰🥰😘dear
@@ShameesKitchen അതേ... വളരെ നാളുകൾ കൂടിയാണ് ഞാൻ സാമ്പാർ കഴിക്കുന്നത്.. ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
Njan try cheydetto. Super ayiunnu. Thankuuu shemi🥰
🤝🙏
Its a very good recipe👍❤.
I tried it and came out very well✌🏻
Chechi video description l ingredients koode ittal valare nannayirunnu😊
iganayum sambaroo polishameeda👍👍👍💜💛💚❤
Hi
Polichutto try cheyyam tto👌👌👌
Thankyou chechi... Tried it... Nannaai thanne vannu
njn orupad thavana undakki നോക്കി superrrrr ടേസ്റ്റ് 😍😍😍
🥰😘😘🥰
പരിപ്പ്, നാളികേരം ,ഇല്ലാത്തത്... അതുനോക്കി നടക്കായിരുന്നു, അപ്പോൾ ദാ കഷ്ണങ്ങൾ ഉം വേണ്ട... അടിപൊളി.... ഇന്നലെ കണ്ടു, ഇന്ന് രാവിലെ ഇഡലി സാമ്പാർ ആയിരുന്നു സൂപ്പർ ആയിട്ടുണ്ട് എന്ന് കമന്റ് കിട്ടി, രാവിലെ ഞാൻ ഹാപ്പി... (ഇപ്പൊ തനിച്ചു വെക്കാൻ തുടങ്ങിയിട്ടുളൂ...)thanks ചേച്ചിക്ക്.... ❤️❤️❤️
😘😘🥰🥰😘😘😇😇😇
Thank u shamees.... ഞാൻ ഇന്ന് try ചെയ്തു poliii 🖤
Happiyee 😇🥰🥰
അടിപൊളി സൂപ്പർ എനിക്ക് വളരെ ഉപകാരപ്രദമായി താങ്ക്സ്
ഞനും ട്രൈ ചെയ്തു സൂപ്പർ ആണ് ❤️
Adipoli Sambar! Thank you, Shamee! 😄
Njn undaakki..... Oru reksha illa pwoli sambar😍
ഞാൻ ഉണ്ടാക്കി നോക്കിയിട് കമന്റ് ഇടാന്നു വെച്ച്.. അടിപൊളി ❤❤❤.. പരിപ്പ് ഇട്ടു വെയ്ക്കുന്നത്തിലും സൂപ്പർ.. Feedback അറിയിച്ചില്ലെകിൽ മോശം ആയി പൊകുലേ. ഇത്രേ നല്ല റെസിപ്പി തന്നിട്ട് 🌹
Kadalamavinu pakaram cournflower mathiyoo
Shemi…ingredients description boxil koduthitundengil nannayirunnu..
ഷമീടെ മുൻമ്പ് ഉള്ള instant sambar ഞാൻ ഇടയ്ക് ഉണ്ടാക്കാറുണ്ട് super ആണ്. ഇതും try ചെയ്യും 👍
👍🏾🤝🙏
Oralpam shaarkkara koody cherkanam kidu anu
Njnum undakki chechi nanayit kitty.. Tnkuuu 🎉
Vegetables illaathey irikkumbol ini aarum vishamikkenda inghaney try cheithaal mathi👍👍
Thank you so much for your recipe ❤. Enik inn sambhar kazhiknm enn cravings vannu nokiyapo sadangal kuravanu apozha ee video kndath. Njn ith noki ipo vechu kazhije ol. Super taste arunu. Thank you so much. ❤❤❤
Sambar try chaidu.Nalladarunnu.Thank you so much…..
Hi.. thanku 😍🥰😍😍
Cookeril ittu vevikkumbol potato koodi cherkkunnathil kuzhappamundo
ഇപ്പോൾ തന്നെ റെഡി ആക്കാൻ പോകുവാണ് 😊😊😊😊. Thank you ❤❤❤❤❤❤❤❤
@@shraddharajadhyaksha830. I use eastern sambar powder.
*ഇത്തുസ് ബേറെ ലെവൽ🤤✌️*
*ഒത്തിരി ഇഷ്ട്ടായി🥰💖*
ഇന്ന് രാത്രി തന്നെ ഉണ്ടാക്കി Super Taste 👍ആണ്
Conflour cherkkavo shemi kadalamavunu pakaram
Jnum trai jaidhu poliya 👌👌😋❤️❤️❤️
Fennel seed all ktto. Cumin aanu nalla jeerakam.
സാമ്പാർ ഉണ്ടാക്കാൻ പച്ചക്കറികൾ കിട്ടിയില്ല എന്ന വിഷമം ഇനി വേണ്ട.അടിപൊളി സാമ്പാർ.Thank you.
പച്ചക്കറി അല്ല ചേട്ട 🤣🤣🤣പരിപ്പ് ഇല്ലാത്ത സാമ്പാർ ആണ് 🤣🤣
@@എന്ന്സ്വന്തംജാനകികുട്ടി chettan alla chechiyan. Njan kure vegetables itt sambar undakkunna alaanu. Tomato, onion mathram ullath konda paranje
P
Super sambar 😋 really came out well ❤
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ സാമ്പാർ
സാമ്പാറിൽ കടല പൊടി ചേർക്കുന്ന രീതി അടിപൊളി .
Cheriya ulli illengil valiya ulli cherkkan pattumo?
Taste marum 😊
@@ShameesKitchen oh ok
Kayapodi koodi cherthal super
Kadalamaavinu pakaram vere ethenkilum ma'am cherkkaamo
Try cheyum new sabar 💖💖💖
💝🥰🥰😍😍
🥰ഷമിതാ എന്റെ ഉമ്മ എപ്പോഴും സാമ്പാർ eganaya ഉണ്ടകുനെ ഈ കൂട്ട്
സൂപ്പർ ആണ് 👍👍👍👍👌
🥰🥰👍👍
കടലമാവിന്റ ടേസ്റ്റ് വരുമോ
Fennel seeds means valiya jeerakam not cheru jeerakam
Super sambar Njan enn undaki ellarkum ishtamayi 😍😍
😍🥰🥰
Kollallo....supperanallo......samsaram kelkkan rasamund........
Cheru jeerakapodi uluva ith 2um must items ano ithilek
ഈയിടെ ആണ് ഈ വീഡീയോ കണ്ടത്.. അതനുസരിച്ചുതന്നെ ഞാൻ ഇതുണ്ടാക്കി... സൂപ്പർ ആയിരുന്നു... ഒരു sugession... മുരിങ്ങക്കയുടെ കാമ്പ് ചീകി അതുംകൂടി കുക്കറിൽ തക്കാളിയുടെയും സവാളയുടെയും കൂടെ ചേർത്താൽകൂടുതൽ ടേസ്റ്റി ആയിരിക്കും...
Cheriya jeerakam ennu paranjittu fennel seed ennanu ezhuthi kaaniche.. Actually fennel seed or cumin seed powder, which one is correct? 🤔
Cumin seed powder ane
Fennel seeds sambaril idilla....
ഇന്ന് ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Thanks for the simple recepy
🥰🤩🤩🤩
കൊള്ളാമല്ലോ സാമ്പാർ കായം ചേർക്കുന്നില്ലേ ഷമ്മീക്കുട്ടി 🥰🥰❤️❤️
Kaayam kalakkiya oru glass vellam aramanikkoor munne kudikkanam. Appo kazhikkan neram eambokkam varum kayathinte Ruchi vaayil varum
Sambarpodiyil undallo kayam
എന്തു പറയാൻ.... സൂപ്പർ എന്നല്ലാതെ... 🥰🥰🥰👌👌👌👌 തീർച്ചയായും ട്രൈ ചെയ്യും ❤❤❤
ഇതിൽ കടലപ്പൊടി ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ ? Please reply
Undo?ningal undaki nokyo
@@gopika952 illa
അടിപൊളി സാമ്പാർ 🥰🥰🥰🥰. പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു recipe 😍😍😍😍
Happiyee 🥰😘🥰🥰🥰
Try cheythu ...super
Super chechi...njaninnu try cheythu
Kadalamavinu pakaram verenthelum pattumo
🥰💝💝💝💝
വെണ്ടക്ക ഇടാമായിരുന്നു. Sooper 😘
Njan undakki Noki adi poli 🙂🙂🙂🙂
😘🥰🥰😇😍😍
Try cheyyam👌
l tried... very easy & very tasty 👌👌👌
വീഡിയോ നന്നായി അഭിനന്ദനങ്ങൾ
Thanku dear..pls may I know what brand pan u used to temper mustard seeds n onion n curry leaves ?
Thanku
Shami sambar serve cheita kinnam evidanna vangiye
Adipoli recipe 👌👌
Urappayittum try cheyyum 🥰🥰
Adupole shameesinte pathrangalum
Super 🥳🥳🥳🥳
❤️❤️❤️❤️❤️❤️❤️❤️❤️
Super ane . I also made it
Super. Innale Test cheythu. Thanks
Happiyee 🥰😍😍
So super. Adipoli❤
ഞാൻ ഉണ്ടാക്കി ...❤
Chechee cheriya jeerakam fennel powder allallo. Fennel perumjeerakam alle. Onnu sraddikkane
Ethha butter chikken kari onn ndakki kanikkuo plsssss
I tried it...Super easy and tasty 😍😍
Kadalamav ellengil option chodichatha
Njanumdakki supperr👌🏻👌🏻njan vendakka koodi cherthu poli,thanks👌🏻💯😍🥰
Thank u chechi ethupolulla recipe's eniyum cheyyanae
Really super.. njanum cheythu....ellavarkum ishtamaayi....super super
Thanku dear 🥰🥰🥰
Angane eluppathiloru sambar 👍🏻
ഉരുളകിഴങ്ങു, ക്യാരറ്റ് ഒക്കെ ആഡ് ചെയ്യാമോ തക്കാളി വേവിക്കുമ്പോൾ. പുളി വെള്ളം ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ പ്ലീസ് reply
Sambar powder recipe please 🙏🙏🙏. Can you send me the link.
Njanum try cheythu..spr shameetah
🥰🥰🥰🥰🥰
Description il ingredients ido
2 doubt
Kaayam cherkkande?
ഇതിൽ മലക്കറി ഇടമോ
ഇത്രയും കുറച്ച്സാധനങ്ങൾ കൊണ്ട് സൂപ്പർ സാമ്പാർ ഉണ്ടാക്കാമെന്ന് അറിയില്ലരുന്നു എന്റെ ഷമിത്താ പൊളിച്ചു മുത്തേ
🥰🥰💕🥰
What type of kadayi u r using?
Njn indakki.. super aarnnu.. ellarkkum ishttay.. thx 4 d recipe drr
Hi.. happiyee dear 🤩🥰🥰🥰
Njan ee sambar undaakki .super taste ayrunnu .thkz for your recipe
🥰🥰🤩🤩🥰
ശമീത്ത ഇടക്കൊക്കെ intro വരണേ face കാണാൻ തോനുന്നു ..സാമ്പാർ സൂപ്പർ ☺️👌
Hi veediyo kanunnathinu.munb.coment.edan.vannatha❤️❤️❤️❤️
Super ithaa njn inn try cheythu ellarkum ishttayii
🥰💝🥰🥰
Vanakkam sister.... Idli sambar Tami Nadu special... My favorite recipe super ra iruku... Evening try pandra... Nandri❤😍❤😍❤😍❤ 😘😘😘😘😘😘❤❤❤❤
കൊള്ളാലോ സൂപ്പർ സാമ്പാർ 😋
👍🏾
Sambar looks sooooo perfect
Yes
സൂപ്പർ അടിപൊളി 👌👌👌👌👌👌👌
🥰🥰🥰
Sooooper.... Try cheyyumm
Shamee najan kathirunna sambar recipe ❤️
Othiri eshtamayi
Thankyou dear ❤️
Try cheyum ♥️
cooker ethanu
itha e sound kodukkunath onnu kanikkamo.
Shameede ella recipe yum njan try cheyyarund ellam poli
😘😘🥰🥰🥰