ഇഡ്‌ലി, ദോശ, ചപ്പാത്തിക്ക് ഒരു Super എളുപ്പ Curry| Simple Curry for Idli, Dosa, Chappati| Side Dish
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
super...ഞാൻ try ചെയ്തു.wife& മക്കൾക്കും ഇഷ്ട്ടമായി.അവതരണശൈലി തരക്കേടില്ല.🌸
ഇത്താ എവിടുന്നു കിട്ടുന്നു ഈ പാത്രങ്ങൾ 😍😍😍😌😌😌നല്ല രസം ഉണ്ട് കാണാൻ 🥰
ഇത്ത ഉണ്ടാക്കുന്ന ഓരോരോ കറികൾ ഞാൻ ഉണ്ടാക്കാറുണ്ട് എഗ്ഗ് കറി ഉണ്ടാക്കി ഇന്നലെ സൂപ്പറായിട്ടുണ്ട് ഇതും ഞാൻ ട്രൈ ചെയ്യുന്നതാണ് അങ്ങനെ എളുപ്പമുള്ളത് ഇടുന്നതിൽ വലിയ ഉപകാരം ഉണ്ട് thank you very much 🥰🥰👍
Orupaddu santhosham comments kanumbole dear 😘😘🥰thanku
Njan try cheyythu...super aayitt kitti...taste 👍....ellavarkkum ishtam aayi
Hi..thanku🥰🥰😍
ആ bowl🍉 കാണാൻ നല്ല ഭംഗി ഉണ്ട്
🥰🥰💕💕
O
❤❤❤❤
വൗ പൊളിച്ചു 😍😍ഇത്തയുടെ പാത്രങ്ങൾ കാണാൻ എന്ത് ഭംഗിയാണ് 🥰🥰കണ്ടിരിക്കാൻ തോന്നും 😘😘❤️❤️
Love❤simbol ആണോ ഉദ്ദേശിച്ചത്
Ah അതെന്നെ 🥰🥰
Super. ❤. Njan chaith nokki. Adipoli
ഞാൻ ഇന്ന് ഉണ്ടാക്കി🙂
നല്ല മൊരിഞ്ഞ ദോശയുടെ കൂടെ സൂപ്പർ ആണ്🌸
Adhyam kandapm water melon vechano kari indakan povunath nu vijarich pineys ath bowl nu manasilay . Ith Njan try chym chechi
Nice presentation. Sooooperb👍👌
Namukk vellathinu pakaram thenga paal cherkkaan pattumo
സുമിതാ സൂപ്പർ റെസിപ്സ് ആണ് എല്ലാതും ഞാൻ ട്രൈ ചെയ്യാറുണ്ട്.... Thank u so much
Adipwli recipe, video kandappazhe vayil vellam vannu, njanum recipe try cheydhu nokki...wow oru raksheyillaa...choodu kuthari chorum, chaaru vattichittulla ee curryum ore pwli, oru raksheyillaa....👌👌Thanku for the recipe.
Hi…happiyee dear 🥰🥰😘😘🥰💝🤩🤩🤩
Garlic peper rice with potato peper fry ഉണ്ടാകുമോ മറുപടി പ്രതീക്ഷിക്കുന്നു
Sure😊👍
Thank you
👏👏സൂപ്പർ ചേച്ചി ഞാൻ ഇന്ന് തന്നെ കറി ഉണ്ടാക്കും. എങ്ങനെ ഉണ്ടെന്നുള്ള അഭിപ്രായം നാളെ പറയാം. 🙏 കറി കാണാൻ സൂപ്പർ 😍😍
🥰🥰🥰🥰❤️🥰❤️
Njn try cheythu. Hus nu orupadu ishtayi. So simple and tasty👍👍
Happiyee dear 🥰🥰💝
Njn ndakki enik ishtayilla
Hello ഷമി ഇതിൽ കാണിക്കുന്ന ദോശ യുടെ receipie ഒന്ന് വീഡിയോയിൽ കാണിക്കുമോ. നല്ല stylen ദോശ. ഞാൻ ഒരു ദോശ praandhiyanu 😅
ഇപ്പോൾ ദോശക്ക് ഒരു veriety കറി വേണമല്ലോ എന്ന് കരുതി google ചെയ്ത് ഇത് കിട്ടി, നിങ്ങൾക്ക് അല്പം മധുരം ഉള്ള രസം ആണ് വേണ്ടത് എങ്കിൽ try ചെയ്‌തോളൂ 🤭, ശെരിക്കും രസം കൂട്ടി ദോശ കഴിച്ചപോലെ ഉണ്ട് 🤭
ഹായ് ഷമീസ്. ദോശയ്ക്ക് കറിയുണ്ടാക്കാൻ മടിയുള്ളപ്പോൾ ഉണ്ടാക്കാൻ പറ്റിയ ഐറ്റം ഇഷ്ടായി ..... ഇഷ്ടായി ... ❤️❤️❤️
🥰❤️❤️🥰🥰🥰❤️❤️
സൂപ്പർ ആണ്. ഞാൻ ഉണ്ടാക്കി.
I tried.... Super taste😋😋😋 thank u❤
Paathrangal ellam super evidunnu vangiyathanu ithokke onnu parayumo plz
This dish seems delicious 😋. Will going to try the dish. Thank you.
Super kandittu thanne kazhikkan thonnunnu dosa undakkunna divasam pareekshikkam
👍👍🥰🥰🥰
Super eluppam thayyarakkan patties curry Thank you
Super shamithaaa,,njan dosha mavu ready aakki vachittund nale breakfastinu,,ippaya notification kandath,nale njan undakkum..tnx
🥰🥰😘💝🥰😘😘
ഇത്തയുടെ bowls കാണാൻ എന്തു രസമാ പിന്നെ നല്ല കറിയും ആണ് ഞാൻ നാളെ ഈ കറി ഉണ്ടാക്കും
🥰🥰
🥰🥰😘😘🥰🥰
Looking very nice
Can we use refined oil instead of coconut oil?
Please reply
Thanks adipoli receipe hello iam stay mumbai small onion costly big onion chrkamo
തേങ്ങ ഇല്ലാതെ ഇരിക്കുവാരുന്നു.നന്നായി ♥
ഞാൻ try ചെയ്തു അടിപൊളി ആയി എല്ലാവർക്കും ഇഷ്ട്ട പെട്ടു 👍🏻👍🏻thankyou shemi itha🥰🥰🥰👍🏻🤗♥️
🥰🥰🤩💝😘😘
ഞാൻ ഇന്ന് ഈ കറി ഉണ്ടാക്കി.ഇഷ്ടായി.
Ee kaduku idunna spoon evidanna vangiyathu onnu parayamo plz
ആദ്യം തണ്ണിമത്തൻ കൊണ്ടാണ് ന്ന് വിചാരിച്ചു 😇
സത്യം ഞാനും അതാ വിചാരിച്ചേ
Nhanum
Njanum😀😀😂
😂
,😂😂😂
Innu undakki chechi adipoli item plate kaliyakkunnathu vazhi ariyillà.... Thattu dosa ee curry
Sambharinte saamyamulla vere leval Kari njngalk parichaya peduthiyathinu ithak thanks
🥰🥰🥰🥰
Chechi paathrangal spoons nalla bhangiyundu 😀😀
😃🥰🥰
ചേച്ചിയുടെ റെസിപീസ് ഇഷ്ടമുള്ളവർ Like അടി
Ithenthuvaa thuvarapparippu cherkkaatha saambaaro??
ഇത്താടെ പാചകവും
വാർത്താനോം ഒരുപോലെ ഇഷ്ടം..!!❤️
വലിച്ചു നീട്ടാതെ താത്ത 😄
Curry leaf ellengil malliela ettal kollamo
Super ❤️❤️one dought shamee... Aval payasam undakumpo sarkara use cheyyunna koode milkmaid use cheyyavo
ഞാൻ ചെയ്തു നോക്കി അടിപൊളി താങ്ക്സ്
Njan try ..super aanu ..thanks shemee..😍
Njn ഉണ്ടാക്കി. Super aayind. Pettannu എളുപ്പത്തിൽ undaakkan പറ്റുന്ന കറി ആണ്. 😍😍😍😍😍😍
Happyyee Dear 😍
No no no
Good taste. How long we can keep it
Description koduthal nanayirunu......
Recipe super ur utensils are akso super yevedeninnu medichu pls parayu
ചേച്ചിടെ കുറെ റെസിപിസ് ട്രൈചെയ്തിട്ടുണ്ട് അടി പൊളി 🥰
ഷാമീ... ഇന്ന് ഇഢലിയുടെകൂടെ ഈ കറിയുണ്ടാക്കി 👍Super
Happy Chankee.. Good Morning 💝💝😍
Thanku shamee.. ❤️❤️Nte ikkakku nalla ishttayi.. 😍😍👍
🥰😍😍😘🥰😍😍
എന്റെ മോൾക് ഇതു നല്ല ഇഷ്ട്ടമാ ഷമീ.
Athra perikk shemi chechiyude sound eshttaman iam like it this sound
Qw
നിങ്ങളുടെ ശബ്ദം പാചകത്താക്കൾ രസമാണ്
Itthada Paathrangal allam anikk ishttamaan ath pola samsaaravum 😍😍ittha ini juice recipe idaamo
👍
Njan undakkarunde sambarpodi alla kurumulak jeerakam penne 3 masalapodi poli cherkum jaladosham undenkkil nallatha
ഇത് വളരെ നന്നായിരിക്കുന്നു ഇത് ദോശക്കും ഇഡ്ഡലിക്കും നല്ല കറിയാണ്
Nannnayittundu Thatha.... Nan undakki... Adipoli... Thunku
Chechi appo curry ke mathuram indavo jaggery cherkkubo
Njan innundaki apara taste anu ath ennayil choodakkiyapol ulla manam oru rakshayumilla........ Superayitund
Happyyee 💝💝😍
Pulivellathinu pakaram tomato cherthal kollam
ചേച്ചി super ആണ്, ചേച്ചിയുടെ എല്ലാ recipe യും ഞാൻ try ചെയ്തു നോക്കു൦
🥰😘😘🥰🥰😘
Simple recipe ആണല്ലോ ചേച്ചി ഞാൻ ഉണ്ടാക്കാൻ povvaannnneeeeeeeeeeeeeeeeeee ചേച്ചി ❤️❤️
😍😍🥰💕💕💕
undakkiyo?? engane undu?
@@Deepu_Devaraj കൊള്ളത്തില്ലന്ന് തോന്നുന്നു സോണിയ ചേച്ചി പോയ വഴി കണ്ടില്ല 😐😐😐
@@deepesh6959 😀😀
Super easy recipe dear...Thanks a lot for sharing......ithundakiya a pathrathinte link share cheyamo dear
Offline medichathathu ann dear 🥰🥰
shemitha ishattam 🥰🥰👌🏻
🥰😘😘😘😘
Super, Mario
SS febvfrx
Patgram 😀 chilly snake pole 😀...super try cheyyane . 👍
Vellayappathinu kazhikkan taste undavo??
Thank you... Shameeessss.... ❤️❤️❤️❤️
Sharkara ellakil panjasara cherkkamo
Currykku ittiri chaaru/vellum koodipoyille! Doshaykku tottukodutal madiyallo!
ഹോ വാചകം പാചകം പാത്രം എല്ലാം poli
Ithade utensils okke poliya.... Craze undo itha pathra ngalode....
👍😃😃cheruthayittu
Kanumpol Superaettunda Ennu Thanee Undakeinokamntto.
CHECHI FAN aa NJAN 👍👍🔥🔥👌👌
😘😘🥰
ഉണ്ടാക്കാൻ വളരെ എളുപ്പം, എന്നാൽ present ചെയ്യാൻ സൂപ്പർ Side Dish, Excellent Idea!!! Thank you Shamees 👏🙏
👌Try cheyth nokanam
Nan ennu undaakki super taste aanu 😋😋
Shemeeee😍😍😍😍 njaan undaakkum tmrw
Very helpful recipi 👏🏻👏🏻👏🏻👏🏻
Chapathi da kuda kazhikamoo
ചേച്ചി ഞാൻ കറി ഉണ്ടാക്കി കൊള്ളാമായിരുന്നു 👍👍👍താങ്ക്‌സ് ഞാൻ ശർക്കര ഒന്നും ഇട്ടില്ല എങ്കിലും നല്ല tast ഉണ്ടായിരുന്നു 😍🥰
Happiyee dear 🥰🥰😘🥰❤️
നാളെ ദോശ ആണ് ബ്രേക്ക് ഫാസ്റ്റ്. ഉറപ്പായും i, will try.
Coconut ellathavarke cheyyan pattiya kari
Ethupole simple curry kal poratteeee ennum undakiyathanne undakki maduthu try cheyyatto soooooooper
😁😁🥰🥰🥰
Aanti Njangal undakki Adipolii😋😋😋😋😋👌👌👌👌
Super taste thonunnu. Enthayalum nale undakki nokkanam. Ennitu command edam ok.
🥰🥰🥰🤩🥰🥰
Command or comment
Thanks for chadapade😃curry
Chachi da സംസാരം എനിക് ഒത്തിരി ഇഷ്ട്ട ❤❤❤❤
👌👌super shami
Shamees recepie fan evide likoo👍👍👍
Super shami tha. Oru hi parayoo
Undaki nokkanam inshallah kaanan nalla super aan
എന്റെ കൊച്ചേ സൂപ്പർ .. ഒത്തിരി ഇഷ്ട്ടായി .. ഞാനിന്ന് ഉണ്ടാക്കി .കിടു ആയിട്ടുണ്ട് .
🥰🥰🥰🥰
Njanum vijarichu thannimathananonn😊
Kollam super curry kanditu ini vachu nokanam 👍👌👌👌
Super
പത്രങ്ങളെല്ലാം supr. Shamikuttiii
Njan undakki
Superrr
nice precentation
ചേച്ചിയുടെ കറി സൂപ്പർ ഞാൻ ഉണ്ടാകും😋😋👌👌👌👍👍
Thank you 👍👍😌
👍green peas masala curry cheyyumo
Bowl evidunna mediche?? Pls parayane.. Flipkart, Amazon muzhuvan thappi.. Kiteela
Njn offline mediche ann dear 👍