Indianomics
Indianomics
  • 51
  • 178 602
അറുപത് കഴിഞ്ഞാൽ ഒരടിപൊളി ജീവിതം || ഈ തറവാട്ടിൽ പ്രായമൊക്കെ വെറും നമ്പർ ||THARAVAD HOMES CHALAKKUDY
അറുപത് കഴിഞ്ഞാൽ ഒരടിപൊളി ജീവിതം || ഈ തറവാട്ടിൽ പ്രായമൊക്കെ വെറും നമ്പർ ||THARAVAD HOMES CHALAKKUDY Tharavad Homes - Contact No. : +91 6282016010 tharavadproperties.com
റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കുകയാണ് ചാലക്കുടിയിലെ ഈ തറവാട് വീടും അതിലെ താമസക്കാരും.. സ്വന്തമായി റെസ്റ്റോറന്റും ലൈബ്രറിയും ബ്യൂട്ടിപാർലറും സിനിമ തിയറ്ററും ജിം‌നേഷ്യവും എല്ലാമുള്ള ഒരു മനോഹരമായ പാർപ്പിടം..
#tharavad #THARAVADHOMES #retirementplanning #retirement #retirementlifestyle
มุมมอง: 159 131

วีดีโอ

രത്തൻടാറ്റയുടെ ബില്യൺ ഡോളർ പ്രതികാരം | Ratan TATA Story Malayalam
มุมมอง 1.8Kวันที่ผ่านมา
രത്തൻടാറ്റയുടെ ബില്യൺ ഡോളർ പ്രതികാരം | Ratan TATA Story Malayalam ratan tata, ratan tata news, ratan tata news malayalam, ratan tata passed away, ratan tata interview, ratan tata death, ratan tata news live, ratan tata biography, ratan tata last rites, ratan tata funeral live, ratan tata live, ratan tata tamil, ratan tata funeral news, ratan tata and mukesh ambani, ratan tata and modi, ratan ta...
മുളപ്പിച്ച കശുവണ്ടി കൊണ്ട് ഇങ്ങനെയും ഒരു ബിസിനസ്സോ ? Sprout cashew || BRIJITH KRISHNA
มุมมอง 3.1K14 วันที่ผ่านมา
മുളപ്പിച്ച കശുവണ്ടി കൊണ്ട് ഇങ്ങനെയും ഒരു ബിസിനസ്സോ ? ഇത്രയും വിഭവങ്ങളോ ? || Sprout cashew || BRIJITH KRISHNA Cashew nuts Cashew nutes Business Sprout cashew startup cashew top business ideas Kerala Cashew Factory Entrepreneur Success Story Best business to start in kerala business ideas in kerala new business ideas in kerala small business ideas in kerala business opportunities in kerala small ...
എങ്ങനെയാണ് കശുവണ്ടി മുളപ്പിക്കുന്നത്? ഈ സംരഭകൻ പറയുന്നത് കേട്ട് നോക്കൂ || BRIJITH KRISHNA
มุมมอง 1.4K21 วันที่ผ่านมา
ഇങ്ങനെയൊക്കെയാണ് കശുവണ്ടി മുളപ്പിക്കുന്നത്. സംഭവം അത്ര എള്ളുപ്പമല്ല. എന്നാലും ഈ സംരഭകൻ പറയുന്നത് കേട്ടു നോക്കൂ.. ആർക്കും തുടങ്ങാവുന്ന നല്ലൊരു ബിസിനസ്സ് || BRIJITH KRISHNA Cashew nuts Cashew nutes Business Sprout cashew startup cashew top business ideas Kerala Cashew Factory Entrepreneur Success Story Best business to start in kerala business ideas in kerala new business ideas in kerala small bu...
ഇത് ബേക്കറി അല്ലടാ.... ബേക്കിംഗ് സ്‌കൂളാണ്
มุมมอง 1.8K2 หลายเดือนก่อน
ഇത് ബേക്കറി അല്ലടാ.... ബേക്കിംഗ് സ്‌കൂളാണ്
പറയുമ്പോ തന്നെ രോമാഞ്ചം വരുന്നു || വനിത സംരംഭകർ ആകാശം മുട്ടെ വളരുമ്പോൾ || SANDHYA || ZOE
มุมมอง 1672 หลายเดือนก่อน
പറയുമ്പോ തന്നെ രോമാഞ്ചം വരുന്നു || വനിത സംരംഭകർ ആകാശം മുട്ടെ വളരുമ്പോൾ || SANDHYA || ZOE
24-ാം വയസിൽ സ്വന്തം സാമ്രാജ്യമുണ്ടാക്കി ഈ കൊച്ചു മിടുക്കി
มุมมอง 203 หลายเดือนก่อน
24-ാം വയസിൽ സ്വന്തം സാമ്രാജ്യമുണ്ടാക്കി ഈ കൊച്ചു മിടുക്കി
ഇത് കാലത്തിന്റെ കാവ്യനീതി | EAST INDIA COMPANY
มุมมอง 113 หลายเดือนก่อน
ഇത് കാലത്തിന്റെ കാവ്യനീതി | EAST INDIA COMPANY
ഷുഗറിൻ്റെ വിലയിന്ന് 4100 കോടിരൂപ; കോസ്മെറ്റിക്സ് ലോകത്തെ ഇന്ത്യൻ സാന്നിദ്ധ്യം
มุมมอง 104 หลายเดือนก่อน
ഷുഗറിൻ്റെ വിലയിന്ന് 4100 കോടിരൂപ; കോസ്മെറ്റിക്സ് ലോകത്തെ ഇന്ത്യൻ സാന്നിദ്ധ്യം
അംബാനിയും ഗൂഗിളും കണ്ണുമടച്ച് നിക്ഷേപം നടത്തിയ കമ്പനി ,ആരാണീ യംഗ് മാൻ
มุมมอง 214 หลายเดือนก่อน
അംബാനിയും ഗൂഗിളും കണ്ണുമടച്ച് നിക്ഷേപം നടത്തിയ കമ്പനി ,ആരാണീ യംഗ് മാൻ
പ്രായം വെറും നമ്പർ || അറുപതിനു ശേഷം സാമ്രാജ്യം പടുത്തുയർത്തിയ കൃഷ്ണദാസ്
มุมมอง 154 หลายเดือนก่อน
പ്രായം വെറും നമ്പർ || അറുപതിനു ശേഷം സാമ്രാജ്യം പടുത്തുയർത്തിയ കൃഷ്ണദാസ്
നീലം തലവരമാറ്റിയ തൃശൂർ ഗഡി
มุมมอง 114 หลายเดือนก่อน
നീലം തലവരമാറ്റിയ തൃശൂർ ഗഡി
ഇന്ത്യയുടെ ട്രാക്ടർറാണി, 23,000 കോടിയുടെ സാമ്രാജ്യം പടുത്തുയർത്തിയ 64 കാരി
มุมมอง 84 หลายเดือนก่อน
ഇന്ത്യയുടെ ട്രാക്ടർറാണി, 23,000 കോടിയുടെ സാമ്രാജ്യം പടുത്തുയർത്തിയ 64 കാരി
വീട് വിട്ടിറങ്ങിയ 16 വയസ്സുകാരൻ കെട്ടിപ്പൊക്കിയ അദാനി സാമ്രാജ്യം || ADANI
มุมมอง 1634 หลายเดือนก่อน
വീട് വിട്ടിറങ്ങിയ 16 വയസ്സുകാരൻ കെട്ടിപ്പൊക്കിയ അദാനി സാമ്രാജ്യം || ADANI
20 തവണ തോറ്റു; ഉണങ്ങിയ പഴങ്ങൾ കൊണ്ട് 900 കോടിയുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹാപ്പിമാൻ
มุมมอง 194 หลายเดือนก่อน
20 തവണ തോറ്റു; ഉണങ്ങിയ പഴങ്ങൾ കൊണ്ട് 900 കോടിയുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹാപ്പിമാൻ
പൊട്ടിപ്പൊളിഞ്ഞ ഫ്‌ളാറ്റിനെ 17,000 കോടിയുടെ സാമ്രാജ്യമാക്കിയ ചെറുപ്പക്കാർ
มุมมอง 64 หลายเดือนก่อน
പൊട്ടിപ്പൊളിഞ്ഞ ഫ്‌ളാറ്റിനെ 17,000 കോടിയുടെ സാമ്രാജ്യമാക്കിയ ചെറുപ്പക്കാർ
ഒരു തലമുറയെ രാത്രിയിൽ പുസ്തകം വായിപ്പിച്ച,ടിവി കാണിപ്പിച്ച ബ്രാൻഡ്
มุมมอง 45 หลายเดือนก่อน
ഒരു തലമുറയെ രാത്രിയിൽ പുസ്തകം വായിപ്പിച്ച,ടിവി കാണിപ്പിച്ച ബ്രാൻഡ്
12,478 കോടി രൂപയുടെ കമ്പനി 74 രൂപയ്ക്ക് വിറ്റ ഇന്ത്യക്കാരൻ | Dr.BR Shetty
มุมมอง 445 หลายเดือนก่อน
12,478 കോടി രൂപയുടെ കമ്പനി 74 രൂപയ്ക്ക് വിറ്റ ഇന്ത്യക്കാരൻ | Dr.BR Shetty
ആഹാ എന്തൊരു സ്വാദ് || മുളപ്പിച്ച കശുവണ്ടി കൊണ്ട് അവാർഡ് നേടിയ സംരഭകൻ || BRIJITH KRISHNA
มุมมอง 1405 หลายเดือนก่อน
ആഹാ എന്തൊരു സ്വാദ് || മുളപ്പിച്ച കശുവണ്ടി കൊണ്ട് അവാർഡ് നേടിയ സംരഭകൻ || BRIJITH KRISHNA
5000 രൂപയിൽ നിന്ന് 200 കോടി ബിസിനസിലേക്ക് || ടിവി പൊട്ടിക്കുന്ന ഐപ്ലസ് മുതലാളി ചില്ലറക്കാരനല്ല
มุมมอง 2125 หลายเดือนก่อน
5000 രൂപയിൽ നിന്ന് 200 കോടി ബിസിനസിലേക്ക് || ടിവി പൊട്ടിക്കുന്ന ഐപ്ലസ് മുതലാളി ചില്ലറക്കാരനല്ല

ความคิดเห็น

  • @minikurian9218
    @minikurian9218 ชั่วโมงที่ผ่านมา

    very good ❤

  • @jaisonchambady1954
    @jaisonchambady1954 2 ชั่วโมงที่ผ่านมา

    എല്ലാം കച്ചവടം കച്ചവടം മാത്രം 😂😂😂😂😂😂🙏🏻

  • @veeramonyiyer33
    @veeramonyiyer33 2 ชั่วโมงที่ผ่านมา

    Contact number please

  • @veeramonyiyer33
    @veeramonyiyer33 2 ชั่วโมงที่ผ่านมา

    Can you provide me with the details?

  • @leegyjacob5185
    @leegyjacob5185 2 ชั่วโมงที่ผ่านมา

    Where is this place,how much is the rent per month if it is on lease.

  • @AKJohn
    @AKJohn 2 ชั่วโมงที่ผ่านมา

    Its only for the rich people and also there is no multi religious facilities.

  • @vibesofsai
    @vibesofsai 3 ชั่วโมงที่ผ่านมา

    People who have pots of money can afford this .Not for average middle class family .

  • @rabraham7571
    @rabraham7571 4 ชั่วโมงที่ผ่านมา

    I notice , lot of questions, but no answer. Really we know about what is the cost of living ? Because such a people like me is it bear. Really it is very beautiful place and peace full. It seems everybody much happy.❤❤❤

  • @rabraham7571
    @rabraham7571 4 ชั่วโมงที่ผ่านมา

    Good

  • @lathaashokanashokan7348
    @lathaashokanashokan7348 4 ชั่วโมงที่ผ่านมา

    പണം ഉള്ളവർക്ക് തമാസിക്കാൻ ഒരിടം

  • @bindukutty6308
    @bindukutty6308 4 ชั่วโมงที่ผ่านมา

    If we are financially well it is a better idea. If qe want we can go to our children for two or three months, later we can come here. Here we are getting group of our agge. We have lot of things to share. But in our house, children have no time to talk due to their job and grant children have their own entertainment. So in one or two words, they will talk, latet their own world. I am not complaining about them. But it is a fact. So living with them for few days, they are also happy and we are also happy. But how much money need, that they are not telling.

  • @Shivaaya01
    @Shivaaya01 5 ชั่วโมงที่ผ่านมา

    pls contact no

  • @anvarsadik9685
    @anvarsadik9685 5 ชั่วโมงที่ผ่านมา

    മദ്രസ്സയിൽപഠിച്ചവന്റ മാതാ പിതാക്കൾ ഇതിൽ കാണുല ❤

  • @rajendranb4448
    @rajendranb4448 5 ชั่วโมงที่ผ่านมา

    ഏറ്റവും നല്ല... മഹത്തായ.. കാര്യം... സംരംഭം... സേവനം 👌🙏🙏🙏🙏🙏🙏

  • @mythilychari8754
    @mythilychari8754 6 ชั่วโมงที่ผ่านมา

    I am 72 year old lady staying by myself maintaining my home by myself. I have 2 sons well settled in their places. I disagree with this very concept of all oldies living together. If you manage your finances well you can live well. I enjoy the freedom I have now. Travel around take on trips that interest me do community service, never a dull moment. I don't play the victim card. Would NEVER trade this life for anything.

  • @moniyammavm5542
    @moniyammavm5542 6 ชั่วโมงที่ผ่านมา

    Flood will affect or not?

  • @varghesekgensnilaboor342
    @varghesekgensnilaboor342 13 ชั่วโมงที่ผ่านมา

    സംഗതി ഓക്കേ നല്ലതാണ് പക്ഷെ ഫോൺ no. ഇല്ലാത്തത് വലിയാ കഷ്ടം ആയി പോയി 🙏🙏👍

  • @ibyvarghese113
    @ibyvarghese113 14 ชั่วโมงที่ผ่านมา

    Evide. Okke. Achan. Ammaye. Oke. Konndu. Chennu. Vidunnavarkku. Makkall. Unndenkill. Ee. Paadeyebaagam. Naale. Aa. Makkall. Pappayeum. Mummiyeum. Ethu. Polulla. Sthalangalill. Athikkuvaan. Eppoll. Kodukkunna. Traing. Aannu. Naale. Ethupolulla. Edaythu. Enganeullavarude. Makkal. Athikkilla. Annu. Urappichu. Parayaan. Saadhikkilla.

  • @smittykoshy1800
    @smittykoshy1800 14 ชั่วโมงที่ผ่านมา

    Where is this place? Pls provide details/ cost

  • @deeparajiv9630
    @deeparajiv9630 15 ชั่วโมงที่ผ่านมา

    Beautiful place, and wonderful gesture towards the old aged people. A serene place for retirement living. Deoending upon each individual's requirement the person can choose the retirement home. As old age is a common to all classes, old age homes of various requirements afe there in our state, so people can opt the one that suits them. Obviously the better the financial status, the better is the luxury. But everyone has a place to go if the person wishes too. Things are changing in kerala too.

  • @Beena-t5n
    @Beena-t5n 16 ชั่วโมงที่ผ่านมา

    വീഡിയോ കണ്ടിട്ട് പണക്കാർക്ക് ഉള്ളതാണ് ന്ന അറിയും

  • @Beena-t5n
    @Beena-t5n 16 ชั่วโมงที่ผ่านมา

    തറവ്യ ട്ടിൽ താമസിക്കാൻ എന്ത്യ ണ് ചെയ്യക എത്ര രൂപയിലവാകും അവിടുത്തെ നിയമംഅറിഞ്ഞാൽ കൊള്ള ക ഞാൻ സJ ധാ കുടുംബത്തിൽ ആണ്

  • @sinithomas6854
    @sinithomas6854 17 ชั่วโมงที่ผ่านมา

    Evideyanu

  • @SHERLYJOY-s9e
    @SHERLYJOY-s9e 17 ชั่วโมงที่ผ่านมา

    Nalloru pisa monthly kodukan ullavarku adipoly ane,,,,,,,,,,,,,,,, athe nadathunavarudeyoo, athil thamasikunavarudeum kuzhapamallaaaa ,,,,,,,,,,,great

  • @lillyjoseph9336
    @lillyjoseph9336 17 ชั่วโมงที่ผ่านมา

    Will it be more than one Lakh per monthfor a couple?

  • @UshaVenkateswaran-j3j
    @UshaVenkateswaran-j3j 17 ชั่วโมงที่ผ่านมา

    നാട് എവിടെ ആണ് ഈ സ്ഥലം എവിടെ, അതു പറയാതെ വിസ്തരിച്ചിട്ടെന്തു കാര്യം

  • @BushraBasheer-g2o
    @BushraBasheer-g2o 18 ชั่วโมงที่ผ่านมา

    Rate oru 25000 aavumo

  • @bushrahamza7091
    @bushrahamza7091 20 ชั่วโมงที่ผ่านมา

    എത്രയായാലും നമ്മൾ പണികഴിച്ച വീട്ടിൽ ജീവിക്കുന്ന ആ സുഖം എവിടേം കിട്ടില്ലാ

  • @theresethomas1908
    @theresethomas1908 20 ชั่วโมงที่ผ่านมา

    I really like to come and stay there How much is the payment.. Kindly update

  • @E.VVasudev
    @E.VVasudev 20 ชั่วโมงที่ผ่านมา

    കാശുള്ളവന് പറ്റും. ഇല്ലാത്തവർക്ക് വീട്ടിൽ ദുരിതം തന്നെ.

  • @MhMh-d3l
    @MhMh-d3l 20 ชั่วโมงที่ผ่านมา

    കിളവൻ മ്മർക്കും കിളവീസിനും... എന്തിനാ എത്രയും വലിയ ബിൽഡിംഗ് ഇവന്മ്മാരുടെ കുറേ അമേരിക്കൻ മക്കളും... .??? ഇത്രയും സൗകരയങ്ങൾ കിളവൻ മാർക്കും കിളവീസ്നും...ഒരിക്കലും കൊടുക്കരുത്...വായ്സുകാലത്തു മുത്തുക്കനും മുതുക്കിയും. .വിദേശ പണവുമായി വന്നിരിക്കുന്നു. .ചിരിക്കാൻ..ഒരു സ്ഥലം.....???

  • @Kuttanwarrior
    @Kuttanwarrior 23 ชั่วโมงที่ผ่านมา

    Madam, Congratulations! We can gift you our 33 cents of land and our house free if you let us live till death on your place. In Trivandrum City. Worth Rs 6-8 CR. Dr Sadasivan.

  • @MrDilipkmenon
    @MrDilipkmenon วันที่ผ่านมา

    Ethu numberil vilichalum phone edukkunnilla. Pinne website open avunnumilla

  • @sahadevankm2893
    @sahadevankm2893 วันที่ผ่านมา

    Madam where is situated this place

  • @sahadevankm2893
    @sahadevankm2893 วันที่ผ่านมา

    Very nice video speech

  • @rajukothamangalam2420
    @rajukothamangalam2420 วันที่ผ่านมา

    സൂപ്പർ പ്രസന്റേഷൻ ❤️👌👍

  • @shajiignatius781
    @shajiignatius781 วันที่ผ่านมา

    I want to know more about tharavad. Pls give me more details.. Phone number and location...

  • @KrishnanDev-y1f
    @KrishnanDev-y1f วันที่ผ่านมา

    ഫ്രീ ആയിട്ട് താമസിപ്പിക്കുമോ

  • @atulyasharma
    @atulyasharma วันที่ผ่านมา

    കിടപ്പായാൽ ബൈ സ്റ്റാൻഡേർ കിട്ടുമോ?

  • @sreedevivijayan1594
    @sreedevivijayan1594 วันที่ผ่านมา

    അഡ്രസ് അയച്ചു തന്നാൽ ഒന്ന് വന്നു കാണാമായിരുന്നു ❤️

  • @sreedevivijayan1594
    @sreedevivijayan1594 วันที่ผ่านมา

    നന്നായിരിക്കുന്നു. എന്റെ സഹോദരന്റെ സ്വപ്നമായിരുന്നു ഇങ്ങനെയൊരു പ്രൊജക്റ്റ്‌. ഇതെവിടെയാണെന്ന് പറയാമോ? അഡ്രസ്?.

  • @verghesecherian5529
    @verghesecherian5529 วันที่ผ่านมา

    Impressive facility. Complimenting Dr Nisha for the concept and executing it to perfection. Not falling for the video story , but to think of providing sufficient space inside the room and outside, the cleanliness to which the residents vouched are all very cardinal aspects of the design. Pray Dr Nisha creates this at two or three tier levels so that not just the very rich but also other levels of people could get a facility. Nicely presented video and pray that more enterprises of equal quality , purpose come up across Kerala & the country

  • @MariaThomas-j7f
    @MariaThomas-j7f วันที่ผ่านมา

    ❤please give some information about how expensive to live there

  • @noushadhaneefa1598
    @noushadhaneefa1598 วันที่ผ่านมา

    Sambath ulla makkalk nokkan pattatha parentsine kontu vidunna stalam allathent

  • @prameelamathews929
    @prameelamathews929 วันที่ผ่านมา

    പ്രായം കൂടുതൽ ആയാൽ ഇതു തന്നെ നല്ല തീരുമാനം. മനസിന്‌ സമാധാനം, നല്ലൊരു കൂട്ടായ്മ, ഗ്രൂപ്പിൽ ഒറ്റപ്പെടില്ല എല്ലാവരും സ്നേഹം കൊടുക്കാൻ ആഗ്രഹിക്കുന്നവർ, സുഖദുഃഖങ്ങൾ പങ്കിടാൻ അനുയോജ്യമായ സ്വന്തം വീട് ❣️❣️❣️

  • @davaryrafeeqmattanur3585
    @davaryrafeeqmattanur3585 วันที่ผ่านมา

    കേരള ജനത ഇത്രയ്ക്കും അതപതിച്ചു സ്വന്തം അച്ഛനെയും അമ്മയെയും വൃദ്ധമന്തിരങ്ങൾ ഉയരുന്നത് കാണുമ്പോൾ സങ്കടമുണ്ട് തറവാട് ഒരു ഹോസ്റ്റൽ ആണ്

  • @kpenglishsongs6730
    @kpenglishsongs6730 วันที่ผ่านมา

    Very nice and great. Congratulations madam.i have doubts that no body to take care the family and no kids is no problem to stay there.....ack

  • @roydavidkochedathwa5559
    @roydavidkochedathwa5559 วันที่ผ่านมา

    Such a amazing concept. Thank you Dr. Nisha Pilla Madam and your trustees. I would like to visit and experience this beautiful concept.

  • @ambikaravimohan3269
    @ambikaravimohan3269 วันที่ผ่านมา

    Avideoru month orallkku entha rate

  • @HashimCk-eu1gu
    @HashimCk-eu1gu วันที่ผ่านมา

    അച്ചനമ്മമാർ മക്കളെ ഇങ്ങനെയൊരു സ്ഥലത്ത് വളർത്തുമോ ? മക്കളുടെ സ്നേഹം അച്ചനമ്മമാർക്കും അച്ചനമ്മമാരുടെ സ്നേഹം മക്കൾക്കും മരണം വരെ വേണ്ടതല്ലേ അങ്ങിനെ കിട്ടുന്ന വരല്ലേ ഭാഗ്യവാന്മാർ അതിനെ പ്രോത്സാഹിപ്പിക്കുക