പെണ്ണിന്റെ വീട്ടിലോട്ട് വിരുന്നുവരവ് 🤗😃

แชร์
ฝัง
  • เผยแพร่เมื่อ 14 เม.ย. 2023

ความคิดเห็น • 455

  • @Sinufarsana
    @Sinufarsana ปีที่แล้ว +427

    ഏത് വേഷവും നന്നായി അവതരിപ്പിക്കാൻ ഉള്ള കഴിവ്🔥🔥

  • @MegaNishara
    @MegaNishara ปีที่แล้ว +136

    ഒന്നും പറയാനില്ല. ഈ performance nu ഒരു കമൻ്റ് ഇടാതെ പോകാൻ പറ്റില്ല. You are awesome 🎉

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +121

    സുന്ദരൻ നീതു അച്ഛനെയും അമ്മയുടെയും സ്നേഹം മൂത്തുള്ള വഴക്ക് കണ്ടിട്ടും കാണാത്ത മട്ടിൽ ഫുഡ്‌ കഴിക്കുന്ന കാർത്തികകുട്ടി... ഹോ അടിപൊളി.... Excellent.... 💞💞💞💕💕😍👌👌👌👌💖💖

    • @Neethuzzz
      @Neethuzzz  ปีที่แล้ว +5

      ❤❤❤❤❤
      ❤❤❤❤❤❤❤❤❤❤❤
      thankyou dear❤❤❤

    • @sreejadas2487
      @sreejadas2487 ปีที่แล้ว +5

      കിടിലൻ പെർഫോമൻസ്, 😍
      അടിപൊളി 👌

  • @sarathr09
    @sarathr09 ปีที่แล้ว +35

    എങ്ങനെ സാധിക്കുന്നു... ?🤩🤩ഒരാൾ ആണ് ഈ കഥാപാത്രങ്ങൾ എല്ലാം ചെയ്യുന്നത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. Hats off to you Neethuz... 👏👏👏👏👏

  • @mullamulla2545
    @mullamulla2545 ปีที่แล้ว +23

    ഒരു രക്ഷയും ഇല്ല എന്റെ പൊന്നെ ചിരിച്ചു മലങ്ങി 😍😍

  • @RajeshRajesh-mh6hm
    @RajeshRajesh-mh6hm ปีที่แล้ว +69

    റോൾമോഡൽ ആക്കാൻ പറ്റിയ അച്ഛൻ്റെയും അമ്മയുടെയും ലൈഫ് .....അടിപൊളി content....ചിരിച്ചു മതിയായി.....

  • @stephydxb6782
    @stephydxb6782 ปีที่แล้ว +95

    ലാസ്റ്റ് ചിരിച്ച് ഒരു വഴിയായി എന്റെ നീതുവേ ഒ ന്നും പറയാനില്ല പൊളിചേ പൊളിച്ചു മുത്തേ ❤❤❤❤

  • @ifzaishakh9054
    @ifzaishakh9054 ปีที่แล้ว +86

    അച്ഛനും അമ്മയും കലക്കി 😄👍🏻

    • @Neethuzzz
      @Neethuzzz  ปีที่แล้ว +2

      ❤❤❤❤

  • @athulyas9540
    @athulyas9540 ปีที่แล้ว +15

    Ella veshavum super... Adipoli... Kazhikunna scene ente ponno chirichu. 😂😂😂😂

  • @sasikandathil3014
    @sasikandathil3014 ปีที่แล้ว +26

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി സൂപ്പർ എക്സലന്റെ

  • @sandhyabala5344
    @sandhyabala5344 ปีที่แล้ว +12

    എനിക്കു ആദ്യമേ തോന്നി കഷായം പണി ആകും എന്നു 😂 നീതുചേച്ചി ❤❤❤

  • @ashaasha3046
    @ashaasha3046 ปีที่แล้ว +44

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാ വേഷവും ചേച്ചിക്ക് ചേരുന്നുണ്ട് 🥰

    • @nishashijo790
      @nishashijo790 ปีที่แล้ว +2

      Orupadu chirichu ...😂

  • @user-wp8di4zs9m
    @user-wp8di4zs9m ปีที่แล้ว

    Last ആ bgm പൊളിച്ചു... ഇതൊക്കെ എങ്ങനെ പറ്റുന്നെടോ.. കിടുക്കി ❤

  • @jihaparu3157
    @jihaparu3157 ปีที่แล้ว +33

    അച്ഛനും അമ്മയും സൂപ്പർ.... 🤣👍🏻

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 ปีที่แล้ว +2

    So talented dear..
    Last marumakante oru avastha... Enthoru nottamaaa..
    Each and every role makes you perfect

  • @dilshaharis8364
    @dilshaharis8364 ปีที่แล้ว +6

    Neethu n Aarum endha oru award kodukaathe .......best actor

  • @ramla.m.
    @ramla.m. ปีที่แล้ว +4

    സമ്മതിച്ചു ഈ കുട്ട്യേ.... എന്താ അഭിനയം.... 🥰🥰🥰

  • @annanu123anu9
    @annanu123anu9 ปีที่แล้ว +5

    Super aanu acting.. 🥰🥰🥰🥰big bossil onnum varalle neethu 🥰😄

  • @bindubaiju9632
    @bindubaiju9632 ปีที่แล้ว +12

    എന്നാലും എന്റെ നീതൂസേ കഷായത്തിന് ഇത്രയും എഫക്റ്റോ....😂😂😂🥰🥰

  • @shahinaajinas4509
    @shahinaajinas4509 ปีที่แล้ว +4

    Ellam oralanenn vishvasikkane pattunilla super aayittundu 💞🥰

  • @anilkumara-om9pw
    @anilkumara-om9pw ปีที่แล้ว +3

    പൊളിച്ചു, വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.... അടുത്തതിനായി കാത്തിരിക്കുന്നു. 👍👍👍👍👍🌹

  • @codnajwan123
    @codnajwan123 ปีที่แล้ว +3

    എന്റെ. മാതാപിതാക്കൾ ഇങ്ങനെ ആണ് വഴക്കു.58 വർഷായി. എന്റെ husinum എനിക്കും എപ്പോഴും ടെൻഷൻ ആണ്. ഇത് കണ്ടപ്പോ എന്റെ ലൈഫ് ഓർമ വരുന്നു 😢

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 ปีที่แล้ว +2

    Climax 😄👌🏻🤣🤣🤣പാവം മരുമകൻ 😍ചിരിച്ചു ചത്തു 🤣🤣എന്റെ നീതുവേ 🤣🤣🤣🤣🤣

  • @vidyababuraj2183
    @vidyababuraj2183 ปีที่แล้ว

    Super chechi. ചേച്ചിക്ക് ഏത് വേഷവും അടിപൊളി ആയി cherum super❤️❤️❤️❤️❤️❤️😘😘😘😘😘😘

  • @trsugath
    @trsugath ปีที่แล้ว +1

    😂😂😂നിങ്ങൾ തമ്മിൽ എല്ലാരേം പരസ്പരം നല്ലോണ്ണം അറിയുന്നത് കൊണ്ടു വലിയ പ്രശ്നമില്ല 😂😂😍😍😍😍😍പക്ഷേ ആ ചെറുത് 😂😂😂😂

  • @antonygeorge9839
    @antonygeorge9839 ปีที่แล้ว +3

    📽️സ്റ്റോറിബോർഡ് സൂപ്പർ മാത്രമല്ല എല്ലാം സൂപ്പറാണ് 🎬👍

  • @shabanaasmikmshabanaasmikm9219
    @shabanaasmikmshabanaasmikm9219 ปีที่แล้ว +2

    എന്റെ പോന്നോ.......... 😘😘ചേച്ചീനെ ഒന്ന് കണ്ടാർന്നെങ്കിൽ കെട്ടിപിടിച് ശ്വാസം മുട്ടിച്ചേനെ 🤦‍♀️🤦‍♀️😂😂😂😂😂

  • @safiyasaheershefi9563
    @safiyasaheershefi9563 ปีที่แล้ว

    നിങ്ങളുടെ എല്ലാ വീഡിയോ സൂപ്പർ ആണ്. എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. സൂപ്പർ ❤

  • @jammu3097
    @jammu3097 ปีที่แล้ว +4

    Nte പൊന്നു....... സമ്മതിച്ചു
    കലക്കി. തിമിർത്തു. ചിരിച്ചു ഒരു വഴിയായി

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      ❤❤❤❤thankyou😊😊

  • @homiewood5670
    @homiewood5670 ปีที่แล้ว +1

    എന്റെ ചേച്ചി നിങ്ങൾ വേറെ ലെവലാ 😂😂😂
    നമിച്ചു 👍👍😍

  • @vanajaprakash9323
    @vanajaprakash9323 ปีที่แล้ว +3

    അച്ഛൻ കുടിച്ച കഷായം ഏതു കടയിൽ നിന്ന് മേടിച്ചതാ നീതു. സൂപ്പർ 😅😅

  • @jobinarajeev8865
    @jobinarajeev8865 ปีที่แล้ว +2

    എന്റെ പൊന്ന് ചേച്ചി ഒന്നും പറയാനില്ല പൊളിച്ചു പൊളിച്ചു പൊളിച്ചു 😂😂😂😂😂😂😂
    ഇതൊന്നും ഒരു സിനിമക്കാരും കാണുന്നില്ലേ ആവോ

  • @aswathyaneesh571
    @aswathyaneesh571 ปีที่แล้ว

    Superadaaa, ee content okk ithevidunu kittunnuuu😆😆😆😆😆😘😘😘😘😘🥰🥰

  • @simplelife960
    @simplelife960 ปีที่แล้ว

    വായ പൊളിച്ചു കണ്ടിരുന്നു പോയി എന്റെ ചേച്ചി....... ഒരുപാട് ഇഷ്ടമായി 😘

  • @amrithababu4683
    @amrithababu4683 ปีที่แล้ว

    You are multitalented..kudos for your effort

  • @rafeedarefi7209
    @rafeedarefi7209 ปีที่แล้ว

    Ennalum chechi ithu engane sadikunnu..e abhinayam..ellavarude rollum prfct ayittu abhinayichu..😍😍

  • @geethabiju427
    @geethabiju427 ปีที่แล้ว

    സൂപ്പർ 👌അപാരകഴിവ്.. നല്ല അവതരണം.

  • @akhila8929
    @akhila8929 ปีที่แล้ว

    Have to praise you for the acting. Good job👍

  • @Vickysartandcrafts
    @Vickysartandcrafts ปีที่แล้ว +2

    നന്നായിട്ടുണ്ട്, അച്ഛനും അമ്മയും സൂപ്പർ .

  • @ranjinimr3175
    @ranjinimr3175 ปีที่แล้ว +3

    Last pratheekshikkatha twist aayirunnu. 👌👌. Keep going ❤

  • @RasheedM-iy3jc
    @RasheedM-iy3jc ปีที่แล้ว +1

    Chechi super chechida videoda adictayi poyi atra adipoli annu❤

  • @geethap6241
    @geethap6241 ปีที่แล้ว

    Oru Cinimayil Double Rolle Kandittullu. Amazing.Supper

  • @jeslinleji2604
    @jeslinleji2604 ปีที่แล้ว

    Cheachi ethu treatment aa hairil chytheakunea

  • @sreee5890
    @sreee5890 ปีที่แล้ว

    Ente ponnoo...super..super..😍🥰👌👌👍👍 Iniyum varanee ❤️❤️❤️❤️😍😍😍

  • @thaslimsabiq6994
    @thaslimsabiq6994 ปีที่แล้ว

    Super super...all characters well done

  • @nishasijar5580
    @nishasijar5580 ปีที่แล้ว

    എല്ല characterum nanayi cheyum atha chechide കഴിവ് 🥰🥰💞

  • @A63191
    @A63191 ปีที่แล้ว

    No words beyond really love all your videos

  • @user-vh5pu8fk9z
    @user-vh5pu8fk9z ปีที่แล้ว

    അച്ഛനും അമ്മയും സൂപ്പർ 👏👍🤗😂😅

  • @avarachansfamily
    @avarachansfamily ปีที่แล้ว +2

    Adiiiiiii polllliiii,,,u r script is amazing 😍

  • @deviraghup8515
    @deviraghup8515 ปีที่แล้ว +3

    പൊളിച്ചു 😂😂❤❤

  • @mahimanb4893
    @mahimanb4893 ปีที่แล้ว

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു 🤣🤣മടുത്തു ചേച്ചി സൂപ്പർ

  • @Glamguide007
    @Glamguide007 ปีที่แล้ว +1

    ith ethra vattam kandu enu ariyilla... adipolii aa achan vesham ann polichath 😂😂🥰😍

  • @chinnudj2572
    @chinnudj2572 ปีที่แล้ว +8

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😆😆😆

  • @Linda-pn1fy
    @Linda-pn1fy ปีที่แล้ว

    How do you manage to play all roles alone?? Just superb 👌

  • @fbn1809
    @fbn1809 ปีที่แล้ว

    Edo ....neethu...thaan oru sambavam aanu oru prasthaaanam.....polichu,thimirthu,kalakki

  • @chinjuchinju8994
    @chinjuchinju8994 7 หลายเดือนก่อน

    Ente ponnu chechi ayyoo chirichu pandarayi. Sooper

  • @Amritharaman99
    @Amritharaman99 ปีที่แล้ว

    Chechi oru sambavam thanneya👌💯

  • @rainbowmoonmedia1845
    @rainbowmoonmedia1845 ปีที่แล้ว +1

    Oru rakshayilla. Super

  • @nidheeshponkumar3178
    @nidheeshponkumar3178 ปีที่แล้ว +5

    Ente ponno chirichu chathu.😀😀😀 Ethu veshavum adipwoliyanee. God bless you chechee. Happy Vishu

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      ❤❤❤ happy vishu❤

    • @nidheeshponkumar3178
      @nidheeshponkumar3178 ปีที่แล้ว

      @@Neethuzzz Thank you for your reply. Sugamano

  • @krishnapriya688
    @krishnapriya688 ปีที่แล้ว

    Adipolli chechii acting super👌

  • @riyavloges4061
    @riyavloges4061 ปีที่แล้ว

    Onnum parayanilla poli.....poli...🎉❤

  • @ameenasaeed4016
    @ameenasaeed4016 ปีที่แล้ว

    Ente neethu chechi..... Super performance..😍😍.evidanna ee theme kittunne... Last chiri vannit vayya... Kalakitund... Njn Ithu vare kandathil ettavum nalla theme aayrunnu ith... Lv u chechi.. 😍❤😍

  • @Girl23551
    @Girl23551 9 หลายเดือนก่อน

    എന്റെ നീതു നിങ്ങളുടെ അഭിനയം എന്ത് രസാ കാണാൻ .

  • @nissyphilip
    @nissyphilip ปีที่แล้ว +23

    😂This was the episode which I laughed a lot loudly...

  • @salihakv8294
    @salihakv8294 ปีที่แล้ว +3

    😂😂😂😂 Adipoli ❤🤞🏻

  • @anask.v5120
    @anask.v5120 ปีที่แล้ว +1

    എന്റെ പൊന്നു ചേച്ചി... ചേച്ചിയെ സമ്മതിക്കണം💞💞💞💞. ചിരിച്ച് ചിരിച്ച് ചിരിച്ച് ചത്തു

  • @ambilisatheesan5251
    @ambilisatheesan5251 ปีที่แล้ว

    എന്താ ആക്ടിംഗ് എന്താ ടൈമിംഗ് മതിമറന്ന് abhinayikanallo ഒന്നും പറയാനില്ല പൊളിച്ചു😂😂😂😂😂😂

  • @joseouseph5602
    @joseouseph5602 ปีที่แล้ว

    എല്ലാം ഒരാൾ തന്നെ . അടിപൊളി

  • @keerthanarajeev7513
    @keerthanarajeev7513 ปีที่แล้ว +3

    Suupppeerr😂😂😂climax😂😂😂

  • @ramsi5479
    @ramsi5479 ปีที่แล้ว +3

    ലാസ്റ്റ് ചിരിച്ചു ഒരു വഴിയായി 🤣🤣🤣😂😂

  • @Myworld-km7og
    @Myworld-km7og ปีที่แล้ว +3

    Neethu so brilliant. Oru movie script writer okke avan kazhivundu. Oro video ileum script we set anu

  • @remyasabari3193
    @remyasabari3193 ปีที่แล้ว +1

    Chirichu chirichu oru paruvam aayi,super

  • @anshidaansi6371
    @anshidaansi6371 ปีที่แล้ว

    Chechi abaram thanne suppar

  • @shahabanshan418
    @shahabanshan418 ปีที่แล้ว +1

    🤣🤣🤣🤣🤣super chechi

  • @lovestatusvideos1081
    @lovestatusvideos1081 ปีที่แล้ว

    Last achan kalakki😂😂😂😂😂😂😂

  • @sheelasebastian5467
    @sheelasebastian5467 ปีที่แล้ว

    Congratulations dear

  • @shahanarafath3356
    @shahanarafath3356 ปีที่แล้ว +6

    Neethuse super 😂

  • @lathikaganeshg6174
    @lathikaganeshg6174 ปีที่แล้ว +2

    Adipoli 🤣🤣🤣🤣chiripichu....

  • @leejohnjohn5745
    @leejohnjohn5745 ปีที่แล้ว

    Neethu mole super. God bless you

  • @bushratp7754
    @bushratp7754 ปีที่แล้ว

    Chechi matte veed evide

  • @ramaniramani7381
    @ramaniramani7381 11 หลายเดือนก่อน

    Super ഒന്നും പറയാനില്ല ഞാൻ ഇപ്പോൾ ഇതുമാത്രമേകാണാറുള്ളു

  • @reshmamanthooppil9063
    @reshmamanthooppil9063 ปีที่แล้ว

    😂😂😂സൂപ്പർ.. സൂപ്പർ 👌👌👌👌

  • @vktech415
    @vktech415 ปีที่แล้ว

    സൂപ്പർ നീതു ഏത് വേഷം ചെയ്താലും സൂപ്പറാണ്👌👌👌👍

  • @susansusan2033
    @susansusan2033 ปีที่แล้ว

    ഏതു വേഷവും നേതുസേ നീതുസിനു നന്നായി ഇണങ്ങും സൂപ്പർ ഒത്തിരി ഇഷ്ടം നീതുസേ 🙏🙏🥰🥰👍👌

  • @reenajose7609
    @reenajose7609 ปีที่แล้ว

    Super 👌 adipoli as usual

  • @FaiZy5770
    @FaiZy5770 8 หลายเดือนก่อน

    Twist polichu 😂

  • @nasmihusain
    @nasmihusain ปีที่แล้ว +1

    Oohikkan pattanja climax ayi poyi👌🏻👌🏻👌🏻

  • @lekshmilekshmi4247
    @lekshmilekshmi4247 ปีที่แล้ว

    സൂപ്പർ 🥰.

  • @shamnanajeem8209
    @shamnanajeem8209 ปีที่แล้ว

    Neethuu Spr acting

  • @secretagent148
    @secretagent148 ปีที่แล้ว +5

    Bloopers edoo chechii

  • @mufeedhamol6113
    @mufeedhamol6113 ปีที่แล้ว

    നീതു ചേച്ചി 😄😄😄ഒരു രക്ഷയുമില്ല 🤭ii

  • @shiny6290
    @shiny6290 ปีที่แล้ว

    U r really owesome

  • @AmmuAmmu-pr9jj
    @AmmuAmmu-pr9jj ปีที่แล้ว +3

    Kazhikkunnath chadii poyath poliii 🤣🤣🤣🤣🤣

  • @sureshnair2393
    @sureshnair2393 ปีที่แล้ว +6

    Nice action as always. Thanks for again a beautiful video with good photography and editing. Waiting for next video soon on Politics

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      Thank you very much!

  • @jaseelahafsal3422
    @jaseelahafsal3422 ปีที่แล้ว

    ചിരിച്ചു ചിരിച്ചു വീണു 😆😆😆ദുഷ്ടൻ പറഞ്ഞ പോലെ തന്നെ ചെയ്തല്ലാ 😆😆

  • @yffuufudjeydu2831
    @yffuufudjeydu2831 8 หลายเดือนก่อน

    Ente neethu Oru rakshayumilla🥰🥰🥰

  • @sarojpattambi6233
    @sarojpattambi6233 ปีที่แล้ว +3

    ഇതൊക്കെ ഒരാളാണ് എന്ന് തോന്നുന്നില്ല 😂😂😂

  • @nisaahraash347
    @nisaahraash347 ปีที่แล้ว

    pravasiyude 2 nd part evide????promise cheidirunnu chechiiiii

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว

    Adipoli super 👌👌👌

  • @kavitamanesh9332
    @kavitamanesh9332 ปีที่แล้ว

    Super ayitund 👍😄