സമ്പാദിക്കുന്ന വീട്ടമ്മ ആയ

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2023
  • #joshtalksmalayalam #neethu #comedycreator
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/Ljc50MCu4Jb
    തന്മയത്വമുള്ള അഭിനയവും കണ്ടന്റും കൊണ്ട് #youtube -ൽ അഞ്ചര ലക്ഷം ആരാധകരെ സ്വന്തമാക്കാന്‍ ഈ വൈറൽ വീട്ടമ്മയ്ക്ക് സാധിച്ചു. #tiktok -ലൂടെ തുടങ്ങിയ അഭിനയമാണ് നീതുവിനെ ഇന്ന് മറ്റാരുടെയും മുന്നിൽ കൈനീട്ടാതെ സ്വന്തമായി സമ്പാദിക്കാൻ കഴിയുന്ന നിലയിൽ കൊണ്ടെത്തിച്ചത്. നമ്മളെ ഒക്കെ ചിരിപ്പിച്ചു സന്തോഷിപ്പിക്കുന്ന നീതുവിനും പറയാനുണ്ട് കൊറേ വേദനപ്പിക്കുന്ന അനുഭവങ്ങൾ . #tiktok -ലൂടെയാണ് നീതു ആദ്യമായി #videos ചെയ്യാൻ തുടങ്ങിയത്. പിന്നീട് #youtube -ലും #instagram -ലും #videos ചെയ്യതാണ് നീതു താരം ആവാൻ തുടങ്ങിയത്. തന്റെ കുട്ടികാലത്തും പിന്നീടും അനുഭവിച്ച വെല്ലുവിളികളും ആണ് നീതു ഇന്നത്തെ വിഡിയോയിൽ പങ്കുവെക്കുന്നത് .
    With her exceptional acting skills and captivating personality, Neethu gained a dedicated fan base of over #500k on TH-cam. Her #viralvideos brought her recognition and allowed her to make a name for herself without relying on others. She has shared both joyful and painful experiences that resonate with all of us. It all started with her videos on #tiktok , and later she expanded to #youtube and #instagram . In her current video, she reflects on the #challenges she faced in her childhood and throughout her journey.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #motivationalvideo #malayalammotivation #contentcreator

ความคิดเห็น • 1.1K

  • @MK_Niya
    @MK_Niya 9 หลายเดือนก่อน +30

    ഏകദേശം 2000-വരെ കേരളത്തിലെ അവസ്ഥ മിക്കവർക്കും ഇങ്ങനെയൊക്കെത്തന്നെ ആയിരുന്നു. parents- പൊതുവെ അച്ഛന്മാർ, അത്ര ലാളനയോ, കരുതലോ ഒന്നും പ്രകടിപ്പിക്കുന്നതുപോയിട്ടു ഉള്ളിലെങ്കിലും ഉണ്ടെന്നതുപോലും സംശയംതന്നെയാരുന്നു!! ഇപ്പോഴത്തെ അവസ്ഥമാറി. മുൻതലമുറയുടെ ഇത്തരത്തിലുണ്ടായിരുന്ന സ്വഭാവം മക്കളെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചിട്ടുള്ളത്. അവർ എന്തുകൊണ്ട് അങ്ങനെ ആയി എന്നുള്ളതും കൂടി നമ്മൾ മനസിലാക്കണം. അവരുടെ കുട്ടിക്കാലം നമ്മേടെതിനേക്കാൾ ദുരിതം നിറഞ്ഞതരുന്നു, മാതാപിതാക്കളിൽനിന്നും സമൂഹത്തിൽ നിന്നും അവർക്കും അങ്ങനെയൊരു പരിഗണനയെന്നും കിട്ടുന്ന ഒരു structure- ഒന്നും അന്നില്ലാരുന്നു. എല്ലാത്തിലുമുപരി വ്യക്തിത്വവികസന൦, സ്വഭാവ അവലോകനം, ഇങ്ങനെയൊന്നും കേട്ടിട്ടുപോലുമുണ്ടാകില്ല! പിന്നെ നമ്മുടെ ഒരു രീതിയനുസരിച്ചു ഒരു പ്രായമാകുമ്പോൾ വിവാഹം കഴിക്കുന്നു, കുട്ടികളുണ്ടാകുന്നു. ഒരു കുടുംബജീവിതത്തിനുള്ള മാനസിക തയ്യാറെടുപ്പുകളോ, കുട്ടികളെ വളർത്തുന്നതിനുള്ള അറിവോ, ഉത്തരവാദിത്തബോധമോ ഒന്നും ഉണ്ടായിരുന്നില്ല. ഇന്ന് നമുക്ക് കിട്ടിയ അറിവുകൊണ്ട് പഴയതലമുറയെ കുറ്റപ്പെടുത്തുന്നതിൽ ഒരുഅർത്ഥവുമില്ല, മറിച്ചു അവർക്കുള്ള പരിമിതികളെ നമ്മുടെ അറിവുകൊണ്ട് നികത്തുകയാണ് വേണ്ടത്. അതിനുപകരം അവർ നമ്മളെ വേദനിപ്പിച്ചത് ഇന്ന് ലോകം കേൾക്കെ വിളിച്ചുപറയുമ്പോൾ നമ്മൾ അവരെ വേദനിപ്പിച്ചില്ലേ?! അപ്പോൾ അവരും നമ്മളും തമ്മിലെന്താ വ്യത്യാസം?!

  • @Examhub27
    @Examhub27 11 หลายเดือนก่อน +231

    നല്ല അച്ചനെ കിട്ടിയ കുട്ടികൾ ഭാഗ്യവാന്മാർ ആണെന്ന് ഞൻ പറയു, അത് കിട്ടാത്തവർക്ക് അറിയൂ അതിന്റെ വിഷമം

    • @user-lq5fb2we7v
      @user-lq5fb2we7v 8 หลายเดือนก่อน +3

      Sathyam

    • @harshahaneesh3088
      @harshahaneesh3088 8 หลายเดือนก่อน +1

      Sathyam entethum

    • @susmitharenjan8196
      @susmitharenjan8196 8 หลายเดือนก่อน +4

      Correct, enik nalla achane kitilla. Pakshe ente makalk kitty, they are lucky

    • @minivt127
      @minivt127 7 หลายเดือนก่อน

      ​@@user-lq5fb2we7vസത്യം എന്റെ മക്കൾക്ക് ആ ഭാഗ്യം ഇല്ലാതായി

    • @minivt127
      @minivt127 7 หลายเดือนก่อน

      ​@@user-lq5fb2we7vഅച്ഛനെന്ന സുരക്ഷകവചം എന്റെ മക്കൾക്കു ഇല്ലാതാക്കിയത് അച്ഛന്റ്റെ സഹോദരങ്ങളും മദ്യപാനവും വെപ്പട്ടികളും കൂട്ടുകാരും കൂടി ചേർന്ന്. മക്കൾ രണ്ടുപേരും സൽസ്വഭാവികളും പഠിക്കാൻ മിടുക്കരുമായതാ തെറ്റായിപ്പോയത്

  • @radhakaruparambil2264
    @radhakaruparambil2264 10 หลายเดือนก่อน +12

    അച്ഛൻ എന്നത് ഒരു ഫീലിംഗ് ആണ് സംരക്ഷണമാണ്... മക്കളേയും ഭാര്യയേയും സ്നേഹിക്കാൻ കഴിയാത്തവൻമാർ വിവാഹം കഴിക്കാതിരിക്കുന്നതു തന്നെയാണ് നല്ലത്...
    നീതു സാമ്പത്തികമായി മെച്ചപ്പെട്ടു. .. സ്നേഹിക്കാൻ നല്ല ഭർത്താവുണ്ട് അച്ഛന്റെ സ്ഥാനത്ത് ഭർത്താവിന്റെ അച്ഛനുണ്ട്... എന്നിട്ടും സ്വന്തം അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയുന്നുവെങ്കിൽ നീതുവിന്റെ കുട്ടിക്കാലത്ത് ആ അച്ഛൻ എന്തുമാത്രം മാനസിക സംഘർഷം വേദന നീതുവിന് കൊടുത്തിട്ടുണ്ട് എന്നെനിക്ക് മനസ്സിലാവുന്നുണ്ട്...
    അതുകൊണ്ട് ആ അച്ഛനെ ഇനി നീതു കാണേണ്ടതില്ല അയാൾക്ക് എന്തെങ്കിലും സാമ്പത്തിക ആവശ്യം ഉണ്ടെങ്കിൽ എത്തിച്ച് കൊടുക്കുക അതിൽ കവിഞ്ഞ ബന്ധങ്ങൾ ഒന്നും വേണ്ട.
    എത്രയായാലും അച്ഛനല്ലേ എന്നൊക്കെ ഉപദേശിക്കാൻ പലരും വരും അവരോട് പോയി പണി നോക്കാൻ പറയൂ.
    നീതൂ കുട്ടിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ ❤

  • @sanjaykuniyil242
    @sanjaykuniyil242 ปีที่แล้ว +307

    എന്റെ അച്ഛനും അമ്മക്കും 3മക്കളാണ്... ഞാൻ.. മൂത്തയാൾ... വളരെ... ബുദ്ധിമുട്ടി പഠിച്ചു.. പഠനം... കഴിഞ്ഞ ഉടനെ കല്യാണം... ഡെലിവറി.... ബാക്ഗ്രൗണ്ടിൽ.. അമ്മായിഅമ്മപോര്... നാത്തൂൻപോര്... അതുകൊണ്ട്... ഉറക്കമിളച്ചു പഠിച്ചു.. NET, SET. qualify.. ചെയ്തു.. Psc... എഴുതി.. ജോലി... കിട്ടി... സ്ഥലം... വാങ്ങി... വീടും.. വച്ചു.... എല്ലാം... അവര്... കാരണം... നമ്മളെ കഴിവ്... നമ്മള്... മനസിലാക്കുക.... ഇങ്ങനെ... നമ്മളെ.. ഉപദ്രവിക്കുന്ന... ആളുകൾ ഉള്ളപ്പോഴാ 🤪

    • @athirasanoj3356
      @athirasanoj3356 ปีที่แล้ว +12

      Valare valiya oru sathyamanu

    • @sikhabagavathsingh
      @sikhabagavathsingh ปีที่แล้ว +25

      Ethine overcome ചെയ്യാൻ ശക്തി ഉണ്ടെങ്കിലും, അമ്മായിമ്മ്മ് പോര്, നാത്തൂൻ പോര് അതിന്റെ മുൻപിൽ തകർന്ന് പോവും..i had felt aliyan 's poru

    • @creativeviews1846
      @creativeviews1846 ปีที่แล้ว

      😂😂

    • @jinsysumesh-ix3gk
      @jinsysumesh-ix3gk ปีที่แล้ว

      Entha job

    • @plantspot1112
      @plantspot1112 ปีที่แล้ว +2

      Heart touching story 🙏

  • @sandhyasahadevan2179
    @sandhyasahadevan2179 ปีที่แล้ว +404

    നീതുന്റെ കഥ കേട്ടപ്പോൾ ഒരു പാട് വിഷമം തോന്നി 😢 ആ സങ്കടകടലിൽനിന്നും ഇപ്പോൾ സന്തോഷവതിയല്ലേ അതിന് ആദ്യം നീതുന്റെ ഭർത്താവിനെ അഭിനന്ദിക്കുന്നു 🌹🌹🌹 ഒരു പെണ്ണിന് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമെന്നു പറയുന്നത് അവളുടെ ഭർത്താവിന്റെ സപ്പോർട്ട് തന്നെയാണ് ആ സപ്പോർട്ട് ഇല്ലെന്ക്കിൽ നീതു ഇവിടെ വരെ ഇതുമായിരുന്നോ ഇനിയും ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏

    • @littlequeenparu9886
      @littlequeenparu9886 ปีที่แล้ว +7

      Enku angane oru support kittunnilla athanu ente tholviyum

    • @Krishnadev12363
      @Krishnadev12363 ปีที่แล้ว

      Athe

    • @sandhyasahadevan2179
      @sandhyasahadevan2179 11 หลายเดือนก่อน +6

      @@littlequeenparu9886 അതെ ഭൂരിഭാഗം പെണ്ണുങ്ങളുടെ തോൽവിയും അങ്ങനെ തന്നെ ഭാര്യ എന്ന് പറഞ്ഞാൽ അവരുടെ അടിമ അങ്ങനെ ഉള്ള ആണുങ്ങളും ഉണ്ട്

    • @rejanik9185
      @rejanik9185 7 หลายเดือนก่อน +1

      Ithinu bharthav venamennilla
      Ottakkum pattum

    • @ZaihaCp
      @ZaihaCp 7 หลายเดือนก่อน

      Mm ok
      L
      O
      I’m mi KKL😊 1:41 1:42 1:43 is

  • @remagopalakrishnan3234
    @remagopalakrishnan3234 ปีที่แล้ว +260

    Achante സ്നേഹം കിട്ടാത്ത ഒരുപാട് കുട്ടികൾ. ഇപ്പോഴും ഉണ്ട്. ഇങ്ങനെയുള്ള അച്ഛൻ മാർ ഭയങ്കര സ്വാർത്ഥത ഉള്ളവർ ആണ്. അവരുടെ കാര്യം മാത്രം

    • @sindhusworld973
      @sindhusworld973 ปีที่แล้ว +13

      എന്റെ അച്ഛനും ഇങ്ങനെ ആയിരുന്നു

    • @naveenkrishnanavi417
      @naveenkrishnanavi417 ปีที่แล้ว +3

      Epolum ind enganula achan ente.. Makalum ethy avasthayanu

    • @awesomeideas8950
      @awesomeideas8950 ปีที่แล้ว +1

      സ്വാർത്ഥർ ആയിരിക്കില്ല. മറ്റെന്തെങ്കിലും സ്വഭാവ കാരണങ്ങൾ കാണും.

    • @Examhub27
      @Examhub27 11 หลายเดือนก่อน +4

      എനിക്ക് മനസിലാകാത്ത കാര്യo അതാ, സ്നേഹം മനസ്സിൽ ഉണ്ട് എന്ന് പറയും, പിന്നെ എപ്പോളാ അത് കാണിക്കുന്നത്.. അപ്പോ മക്കളും സ്നേഹം മനസ്സിൽ ഉണ്ട് na പറഞ്ഞൾ പോരെ🤦🏻‍♀️അവരെ നോക്കണ്ട കാര്യം ഇല്ലലോ.. എന്നെയും ജനിച്ചു നാൾ തൊട്ട് കുറ്റപ്പെടുത്തിട്ട് ഉള്ളു അച്ഛൻ, സ്നേഹം എന്താണ് കാണിച്ചിട്ട് പോലും ഇല്ല

    • @Mdnvnkl
      @Mdnvnkl 10 หลายเดือนก่อน +4

      എല്ലാ അച്ഛന്മാരും അത്തരക്കാരല്ല... ചിലപ്പോഴൊക്കെ അമ്മമാരെക്കാളും നല്ല മനസ്സുള്ള അച്ഛന്മാരും ഉണ്ട്...

  • @lekharnair6411
    @lekharnair6411 ปีที่แล้ว +368

    ബന്ധുക്കൾക്കെല്ലാം വയറു നിറച്ചു കിട്ടി. നമ്മളെ ചേർത്ത് നിർത്തേണ്ട ബന്ധുക്കളിൽ നിന്നും ഇങ്ങനെ ഉള്ള അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഒരിക്കലും മറക്കാൻ പറ്റില്ല.

    • @manjulapp6389
      @manjulapp6389 ปีที่แล้ว +13

      Correct

    • @feeltapes..arunnarayanan2656
      @feeltapes..arunnarayanan2656 ปีที่แล้ว

      Yes.

    • @mayansbudha4317
      @mayansbudha4317 ปีที่แล้ว +12

      പണ്ട് എല്ലാവർക്കും ദാരിദ്രം തന്നെയായിരുന്നു ഇന്ന് നീതുവിന് ലക്ഷങ്ങൾ വരുമാനം ഉണ്ട് യൂട്യൂബിൽ നിന്ന് പക്ഷെ അച്ഛന് പറവൂരിൽ ഉൾപ്രദേശത്ത് വർക്ക് ഷോപ്പിൽ നിന്ന് എന്ത് കിട്ടാൻ സ്വന്തം അച്ഛനെ ഇങ്ങിനെ കുറ്റപ്പെടുത്തരത്

    • @vrindhaaa
      @vrindhaaa ปีที่แล้ว +3

      Sheriyan 17 vayas muthal njun athoke anubavuch epol enik 19 ayitt ulluu 🥺 epolum anubavichond irikunuu

    • @_RAHI_RAFEE_
      @_RAHI_RAFEE_ ปีที่แล้ว +1

      ❤❤❤❤❤

  • @soumyavs681
    @soumyavs681 ปีที่แล้ว +39

    ഇങ്ങനത്തെ അച്ചന്മാർ ഉണ്ടെന്നു അറിയുന്നതിൽ സമാധാനമുണ്ട്, എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാതെ ജീവിക്കണ്ട അവസ്ഥ വരുത്തിയുട്ടുണ്ട് പലപ്പോഴും

  • @bencyks2312
    @bencyks2312 ปีที่แล้ว +75

    പണ്ടൊക്കെ ഡ്രസ്സുകൾ ഇന്നത്തെപ്പോലെ എപ്പോഴും ഒന്നും എടുക്കാറില്ല. ഞങ്ങളും ഒരു ഡ്രസ്സ്ക്കിട്ടാണ് പോയിരുന്നത് പണത്തിന് ബുദ്ധിമുട്ടായിരുന്നു ഈ പറഞ്ഞതെല്ലാം ഒരുമിക്കവരും അനുഭവിച്ചിട്ടുണ്ട്

    • @alanjeevan1192
      @alanjeevan1192 ปีที่แล้ว +5

      Satyam 90 kids ellam e avastakalilode kadannu poyavar tane
      Varshathil 1 allenkil 2 dress
      Kazhikan kashtichu bakshanam

    • @vijithavr59
      @vijithavr59 ปีที่แล้ว +3

      അതെ ഇതേ അനുഭവം തന്നെ ആണ് എല്ലാവർക്കും. ഇത് ഓക്കേ എല്ലാവരും കടന്നു പോയ വഴി ആണ്

    • @user-pg8cu3gm8m
      @user-pg8cu3gm8m 8 หลายเดือนก่อน

      പക്ഷെ ഇവർ പറയുന്നത് ഇവരുടെ അച്ഛന്റെ വീട്ടുകാർ വലിയ പണക്കാരും നല്ല ഉദ്യോഹസ്തരും ആണെന്ന് ആണ്.. അച്ഛന്റെ സഹോദരന്റെ മക്കൾക്കു നല്ലതും അവര്ക് ഒരു 1000 രൂപേടെ ഡ്രസ്സ്‌ എടുക്കുമ്പോൾ 100 രൂപം പറയുന്നത് ഭയങ്കര ചെറുത് തന്നെണ്

    • @sheworld9960
      @sheworld9960 3 หลายเดือนก่อน

      Njanum anubhavichittund

    • @Aswathy_Anoop97
      @Aswathy_Anoop97 2 หลายเดือนก่อน

      ഒട്ടുമിക്ക ആളുകളും അനുഭവിച്ചുള്ള അവസ്ഥ ആണ്... But അവർ അതൊക്ക ovrcome ചെയ്തു ഇപ്പോ... സ്വന്തം സമ്പാദ്യത്തിൽ തന്നെ.. അന്ന് ഇങ്ങനെ അനുഭവിച്ച പലരും ഇന്ന് നന്നായി ജീവിക്കുന്നുണ്ട്.. But സ്വന്തം സമ്പാദ്യത്തിൽ, സ്വന്തം കഴിവ് ഉപയോഗിച്ച് ഇത് പോലെ വിജയിച്ചവർ ആയിക്കിരിക്കില്ല പലരും

  • @anumathew9674
    @anumathew9674 ปีที่แล้ว +66

    പണം ഉണ്ടേൽ എല്ലാവരും കാണും ബന്ധുക്കളും സ്വന്തക്കരും പണം ഇല്ലേൽ നമ്മൾ സീറോ അനുഭവം കൊണ്ട് പറയുവാ എൻ്റെം കല്യാണം കഴിഞ്ഞ് കഴിഞ്ഞ ശെരിക്കും ഞൻ ജീവിക്കുന്ന

  • @shafeenashefi5801
    @shafeenashefi5801 ปีที่แล้ว +11

    ഈ ചേച്ചിടെ അച്ഛനെ പറ്റി കേൾക്കുമ്പോൾ ആണ് എന്റെ ഉപ്പച്ചിടെ കാൽ കഴുകി ആ വെള്ളം കുടിക്കാൻ ഉള്ള അർഹത അദ്ദേഹത്തിന് ഉണ്ടെന്ന് തോന്നുന്നത്.. ലവ് യൂ ഉപ്പ 🥰🥰

  • @DHANAM550
    @DHANAM550 ปีที่แล้ว +84

    നീതു, നിങ്ങൾ ബാല്യത്തിന്റെ കറുത്ത അധ്യായങ്ങൾ തുറന്നപ്പോൾ അറിയാതെ കരഞ്ഞു പോയി. ഇത്തരത്തിലുള്ള ഒരുപാടു കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട്. അവർക്കുവേണ്ടി പ്രവർത്തിക്കണം.

  • @rohiniminish4298
    @rohiniminish4298 ปีที่แล้ว +158

    നീതിൻ്റെ ജീവിത കഥ കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി.ഇത് എല്ലാവർക്കും ഒരു പാഠമാണ്.good luck neethu

  • @salinisalini7877
    @salinisalini7877 ปีที่แล้ว +39

    ചെറുപ്പത്തിലുള്ള അനുഭവങ്ങൾ നമ്മൾക്ക് അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല

  • @abishnavasudevans8985
    @abishnavasudevans8985 ปีที่แล้ว +27

    കോവിഡ് സമയത്താണ് നീതുസ് ക്രീയേഷൻസ് കാണാൻ തുടങ്ങിയത്... ആദ്യം ഒരു വീഡിയോ കണ്ടപ്പോ തന്നെ മനസിലായി ഈ ചാനൽ ഹിറ്റ്‌ ആകുമെന്ന്... കാരണം അവതരണത്തിലും ആശയത്തിലും വളരെ വത്യാസം ഉണ്ടായിരുന്നു.. നമുക്ക് നമ്മളെ തന്നെ അല്ലെങ്കിൽ നമ്മൾക്ക് പരിചയമുള്ള ആരെങ്കിലും അതിൽ കാണാം....😊😊😊...

  • @nizamvlogs1122
    @nizamvlogs1122 ปีที่แล้ว +74

    Neethuse കരയല്ലേ. നമ്മക് കരച്ചിൽ കാണണ്ട. അമ്മാവന്റെ വയറും മീശയും ഒക്കെ മതി. Ok👍🏻👍🏻👍🏻👍🏻❤🎉

  • @seemakrishnanunni2556
    @seemakrishnanunni2556 ปีที่แล้ว +74

    ഇല്ലായ്മയിൽ നിന്നും അവഗണനയിൽ നിന്നും ഉയർന്നു വന്നിട്ട് മറ്റുള്ളവരെ സഹായിക്കുന്നതിൽ, മറ്റുള്ളവർക്ക് വേണ്ടി ഓരോന്ന് ചെയ്തു കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന നന്മ 🙏🏽🙏🏽 A big salute my sister..

  • @AkhilKumar-eq7zu
    @AkhilKumar-eq7zu ปีที่แล้ว +19

    അച്ഛന്റെ ബന്ധുക്കൾ മിക്കവാറും ഈ തരത്തിലുള്ള ആളുകൾ ആയിരിക്കും അവരെ ഒഴിവാക്കുക

  • @jayasreeradhakrishnan3330
    @jayasreeradhakrishnan3330 ปีที่แล้ว +58

    ഞങ്ങളും അങ്ങിനെ തന്നെ ആയിരുന്നു അന്നത്തെ കാലത്ത് ഏതാണ്ട് അധികം കുട്ടികളും അങ്ങിനെ ആയിരുന്നു ഇപ്പൊ എല്ലാം മാറിയില്ലേ സന്തോഷിക്കു ❤️

    • @tilluaneesh1340
      @tilluaneesh1340 9 หลายเดือนก่อน +1

      Josh talks varan ulla experience ethilla . Ethore normal 90 's kids story

  • @mayavijayan8101
    @mayavijayan8101 ปีที่แล้ว +53

    ആപത്തു കാലത്ത് സഹായിക്കുന്നവരാണ് യഥാർത്ഥ ബന്ധുക്കൾ

  • @jasmindiaries1426
    @jasmindiaries1426 ปีที่แล้ว +40

    മറ്റുള്ളവർ നമ്മൾടെകൂടെ നിന്ന് കൊണ്ട് ഒറ്റപ്പെടുത്തുക, കുറ്റപ്പെടുത്തുക, ചതിക്കുക
    ഇതൊക്കെ തന്നെയും ഇപ്പൊ നമ്മൾ ക്ഷമിക്കും, പക്ഷെ " മറക്കില്ല "😞

  • @sumayyamidlaj8094
    @sumayyamidlaj8094 ปีที่แล้ว +7

    ചിലർ അങ്ങനെ യാണ് ആർക്കും ഒന്നും കൊടുക്കുകയുമില്ല ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങു ക യുമില്ല.... മാങ്ങാ പൊട്ടിക്കാൻ ചെന്നപ്പോ തരാതെ വഴക്ക് പറഞ്ഞ ആന്റി യെ പോലെ ഉള്ള ആൾക്കാർ ഒരുപാട് ഉണ്ട് നമ്മുടെ ചുറ്റും.. എന്തായാലും അവരിത് കാണുമ്പോൾ ഉള്ള അവരുടെ അവസ്ഥ 🥺🥺🥺ഞാൻ ആരുടെ യും joshtalks കണ്ടിട്ടില്ല, ഇത് ഒട്ടും സ്കിപ് ചെയ്യാതെ മുഴുവൻ കേട്ടു.. 👍👍👍👍ഇനിയും നീതു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എല്ലാവിധ ആശംസകളും 👍

  • @sheelamanoj9249
    @sheelamanoj9249 ปีที่แล้ว +35

    എന്റെ അച്ഛൻ എന്റെ ജീവനായിരുന്നു. അച്ഛൻ എന്നെ വിട്ടു പോയതിനു ശേഷം ഞാൻ തീർത്തും ഒറ്റപെട്ടു. ഇപ്പോഴും അങ്ങനെ തന്നെ.

    • @ushadutt1348
      @ushadutt1348 ปีที่แล้ว +1

      എന്റെയും അവസ്ഥ അങ്ങനെ തന്നെ..

  • @renusherin2926
    @renusherin2926 ปีที่แล้ว +62

    കണ്ണ് നിറഞ്ഞു കണ്ടിട്ട്. എത്ര open ആയിട്ടാണ് സ്വന്തം ജീവിതം തുറന്നു പറഞ്ഞത്.

  • @lijisuresh4200
    @lijisuresh4200 ปีที่แล้ว +29

    വന്ന വഴി മറക്കരുത് അതുകൊണ്ടാണ് ചേച്ചി ഉയരങ്ങളിൽ എത്തിയത് ഇടയ്ക്ക് തിരിഞ്ഞ് നോക്കുക പുറകോട്ട് ഇനിയും ഉയരങ്ങളിൽ എത്തുക God bless you

  • @Bismisfoodvlogs
    @Bismisfoodvlogs 10 หลายเดือนก่อน +4

    100% ശെരിയാണ്. നമ്മൾക്കിഷ്ടപ്പെട്ട നല്ല എന്തു ജോലി ചെയ്തിട്ടാണെങ്കിലും അതിൽ നിന്നും ഒരു 10 രൂപയാണെങ്കിലും അത് നമ്മളെ സ്വന്തം അധ്വാനത്തിലൂടെ കിട്ടുമ്പോഴുള്ള സന്തോഷം അതൊന്ന് വേറെ തന്നെയാണ്. ഞാൻ ഒരു Home Baker ആണ്. അതിൽ എനിക്ക് സന്തോഷം മാത്രേ ഉള്ളൂ...അതിൽ നല്ല വിജയം കിട്ടട്ടെ ❤️🤲🥰

  • @sakkeenahameed6252
    @sakkeenahameed6252 ปีที่แล้ว +14

    ഇതൊന്നും ഒരു ബുദ്ധിമുട്ടല്ല നീതു ഇതിലും പ്രയാസപ്പെടുന്നവർ എത്രയുണ്ട്... എല്ലാം മറന്നു ഹാപ്പിയായിരിക്കൂ ദൈവാനുഗ്രഹമുണ്ടക്കട്ടെ

  • @Hopehope111
    @Hopehope111 ปีที่แล้ว +771

    90's kids മിക്കവരും ഇതൊക്കെ അനുഭവിച്ചു വന്നവർ തന്നെ ആണെന്ന് ആണ് തോന്നുന്നത് ഞാൻ ഉൾപ്പെടെ

    • @athirasarath4645
      @athirasarath4645 ปีที่แล้ว +17

      Exactly.. Ipozhum anubhavikkunnu😔

    • @harithaanilkumar1526
      @harithaanilkumar1526 ปีที่แล้ว +8

      Yes❤️
      Ippo orkkumbo എല്ലാരോടും smehm❤️

    • @Sumayyarafi
      @Sumayyarafi ปีที่แล้ว

      Yess... 😔

    • @ithalmyworld3357
      @ithalmyworld3357 ปีที่แล้ว +20

      സത്യം. എന്റെയൂണിഫോം മുക്കാൽ പാവാട മുട്ടിനു മുകളിൽ എത്തുന്ന വരെ ഞാൻ ഇട്ടിട്ടുണ്ട്. അത് പോലെ തന്നെ ബുക്കും പുതിയത് വാങ്ങിയിട്ടേ ഇല്ല.3 പേര് പഠിച്ചു കഴിഞ്ഞു 4ആം ഊഴം ആയിരുന്നു ബുക്ക്‌ എനിക്ക് കിട്ടുക. ഞാൻ പഠിച്ചു കഴിഞ്ഞു അതേ ബുക്ക്‌ തന്നെ അടുത്ത വീട്ടിലെ കുട്ടിക്കും കൊടുക്കും.ഇതെല്ലാം ആണെങ്കിലും അച്ഛൻ അമ്മ സ്നേഹം നന്നായി കിട്ടി തന്നെ യ വളർന്നത്.അധികം അനുഭവിക്കാൻ ഉള്ള യോഗം ഉണ്ടായില്ലെന്ന് മാത്രം

    • @ayansahin4296
      @ayansahin4296 ปีที่แล้ว +1

      തീർച്ചയായും

  • @rejeenashooja9295
    @rejeenashooja9295 ปีที่แล้ว +40

    പുറമേ ചിരിച്ച് സന്തോഷിച്ചു നടക്കുന്നവരുടെ.... ഉള്ളിൽ എപ്പോഴും ദുഃഖം മാത്രമേ കാണൂ 😢

  • @gopukadaladath1928
    @gopukadaladath1928 ปีที่แล้ว +183

    മോൾ വിഷമങ്ങൾ അറിഞ്ഞു ജീവിച്ചതുകൊണ്ട് പൈസയുടെ വിലയറിയാം .മോൾക്ക് നല്ലാതെവരു 🎉

    • @SinduSajeev-oq7no
      @SinduSajeev-oq7no ปีที่แล้ว +5

      നീതുവിന്റ വീട് പറവൂരിൽ എവിടെയാണ് എന്റെന്ത് പറവൂർ ആണ് വീഡിയോ കാണാറുണ്ട്

    • @sarikak1111
      @sarikak1111 ปีที่แล้ว +2

      I am a big Fan of you Kinginee...(Neethuu).
      We love you so much..❤❤

  • @SimplySillyThings
    @SimplySillyThings ปีที่แล้ว +35

    Neethuzeee 👏👏👏👏
    Hats off 🎉
    Proud of u dear ❤

  • @treesavarghese3998
    @treesavarghese3998 ปีที่แล้ว +24

    എൻറെ കിങ്ങിണി കുട്ടിയെ സർവ്വ ശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു മോളേ ❤❤❤

  • @jayasukumaran9859
    @jayasukumaran9859 ปีที่แล้ว +77

    വന്ന വഴി മറക്കാതെ ജീവിക്കുന്ന നീതു ഒരു സല്യൂട്ട്

  • @mariaantony9432
    @mariaantony9432 ปีที่แล้ว +187

    പ്രയാസങ്ങളും സങ്കടങ്ങളും അതിജീവിച്ച് ജീവിതത്തിൽ വിജയം നേടിയ നീതുവിന് ഒരു ബിഗ് സല്യൂട്ട് ഇന്നത്തെ തലമുറക്ക് ഇതൊരു പ്രചോദനം ആകട്ടെ❤

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว +1

      ഉയരങ്ങളിൽ എത്തട്ടെ 🙏

    • @sheelababu2847
      @sheelababu2847 ปีที่แล้ว +1

      God bless you.

  • @lillykt8139
    @lillykt8139 ปีที่แล้ว +14

    ബാദ്ധ്യതയെന്ന് തോന്നിയാൽ ചേർത്തു പിടിക്കാൻ പൊതുവേ ആൾക്കാർ മടിക്കും.അന്ന് ഒരു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ നമ്മളെ സഹായിക്കുന്നവരാണ് യഥാർത്ഥ സ്നേഹം ഉള്ളവർ.ആദ്യം പറഞ്ഞ വിഭാഗത്തിൽ പറഞ്ഞവരെ നമ്മൾ വെറുക്കണ്ട പക്ഷേ കരുതിയിരിക്കുക. എല്ലാ നന്മകളും സന്തോഷവും ഈശ്വരൻ നൽകട്ടെ

  • @indvclownyt1128
    @indvclownyt1128 ปีที่แล้ว +88

    നീതു ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍🙏🙏🙏

  • @divyamanoj4469
    @divyamanoj4469 ปีที่แล้ว +181

    ഇത് കാണുന്ന നീതുവിന്റെ കുടുംബക്കാർ..😂😂😂.. അവർക്കു വയറു നിറച്ചു കിട്ടി😝

  • @russelperumana6979
    @russelperumana6979 ปีที่แล้ว +169

    കഥയല്ലിത് ജീവിതം......സ്വയം മറന്നു ചെയ്യുമ്പോ ഉണ്ടാകുന്ന സന്തോഷം എന്നും എപ്പോഴും പ്രിയങ്കരമായിരിക്കും ...All the very best ✌✌👏👏👏

  • @learnielife5553
    @learnielife5553 ปีที่แล้ว +31

    പല ജീവിതങ്ങളിലും ഇങ്ങനെ ആണ് നീതു... സങ്കടം ഒരുപാടാണ്... എല്ലാം അനുഭവിച്ചു വന്നവർ പക്ഷെ പിന്നീട് കിട്ടുന്ന സ്നേഹം ഒരുപാട് കാത്തു സൂക്ഷിക്കുന്നവർ ആവും... പിന്നീട് വരുന്ന സന്തോഷം അതി മധുരവും ❤️❤️❤️

  • @tobuz988
    @tobuz988 ปีที่แล้ว +21

    ഇത് നിങ്ങളുടെ അച്ഛൻ കാണുമ്പോളെങ്കിലും അദ്ദേഹത്തിന് ഒരു സ്വയം വിലയിരുത്തൽ ആവട്ടെ... എത്രത്തോളം പരാജയം ആയിരുന്നു എന്ന് അച്ഛനെന്ന നിലയിൽ...... സമാന സ്വഭാവം ഉള്ളവരും കണ്ടു മാറ്റം വരുത്താൻ തോന്നട്ടെ

  • @kavyakrishna9627
    @kavyakrishna9627 ปีที่แล้ว +84

    നമ്മൾ എല്ലാവരെയും ചിരിപ്പിച്ചു ചിന്തിപ്പിച്ചു നിന്ന നീതു ഇന്ന് ഈ വീഡിയോ തീരുന്ന വരെ കണ്ണ് നിറഞ്ഞു നില്കുന്നന്നത് കണ്ടപ്പോൾ വല്ലാതെ വിഷമമായി... എല്ലാവർക്കും ഒരു പ്രചോദനം തന്നെ ആണ് നീതു..

  • @anntailors
    @anntailors ปีที่แล้ว +31

    നീതു ഇതിനെലും ദുരിതം അനുഭവിച്ച ഒരാളാണ് ഞാൻ ഇപ്പോഴും അനുഭവിക്കുന്നു പക്ഷേ ഭർത്താവ് ഫുൾസപ്പോർട്ട് ഉള്ളത് കൊണ്ടുമാത്രം ഇപ്പോഴും ജീവിക്കുന്നു പിന്നെ ഇപ്പോൾ ഒരു വരുമാനമുണ്ട് ആകെ ഒരു ആഗ്രഹം മക്കളെ. പഠിപ്പിച്ചു ഒരു ജോലിയയാക്കണം അതിനു ശ്രമിക്കുന്നു

    • @divyadivya3496
      @divyadivya3496 ปีที่แล้ว

      സെയും അവസ്ഥ ആണ്

  • @veenaraj1813
    @veenaraj1813 ปีที่แล้ว +17

    കരയിക്കാതെ ചേച്ചി.. 😘🫂🫂🫂എനിക്ക് ചിരിക്കുന്ന നീതു ചേച്ചി യെ ആണ് ഇഷ്ടം 🥰🥰🥰

  • @keerthana3300
    @keerthana3300 ปีที่แล้ว +113

    ഇത് കേട്ടപ്പോൾ എനിക്ക് എൻ്റെ അമ്മേടെ കുട്ടികാലം ഓർമ്മവന്നു ഈ ചേച്ചീ പറഞ്ഞപോലെ തന്നെ ആണ് എൻ്റെ അമ്മ എന്നോടും പറഞ്ഞത്, ഇതൊക്കെ കേൾക്കമ്പോൾ എനിക്ക് ഒക്കെ എന്തൊരു ഭാഗ്യം ആണെന്ന് ചിന്തിച്പോവും😊

    • @sojamolsj619
      @sojamolsj619 ปีที่แล้ว +3

      😂😢❤

    • @Achootyvlogs09
      @Achootyvlogs09 ปีที่แล้ว +4

      Mine too

    • @Hopehope111
      @Hopehope111 ปีที่แล้ว +13

      ഇപ്പോഴത്തെ കുട്ടികൾ ഒക്കെ ഭാഗ്യം ഉള്ളവരാണ് 🥰🥰🥰അത് മനസിലാക്കി പേരെന്റ്സിനെ സ്നേഹിക്കുക .അന്നൊക്കെ സ്കൂളിൽ ഗ്രൂപ്പ്‌ ഫോട്ടോ വാങ്ങാൻ ഉള്ള ₹ 20ഇല്ലാത്തത് കൊണ്ടു അതുപോലും കയ്യിൽ ഇല്ലാത്ത ഞങ്ങളെ പോലെ ഒത്തിരി പേരുണ്ട്😢😢. ഇന്നു എന്റെ മക്കൾക്കു lkg മുതൽ ഓരോ class ഫോട്ടോയും വാങ്ങും 🥰

  • @minimol5836
    @minimol5836 ปีที่แล้ว +151

    മിക്കവരുടെയും ബന്ധുക്കൾ ഇതുപോലെ ചതിയന്മാർ ആണ് നീതൂസേ 😞😞😞

    • @NewburyOntario
      @NewburyOntario ปีที่แล้ว +19

      There's no enemies greater than family members and relatives.

    • @rinusworldrinku2125
      @rinusworldrinku2125 ปีที่แล้ว +1

      സത്യം

    • @kavithashaji2167
      @kavithashaji2167 ปีที่แล้ว +1

      ​@jiajoe2156 Very true.Ente kudambathum njan ithu experience cheythu.Chechiyude makale swantham makalayi kandu ella sahayavum varshangalolam cheythu kodutha ente ammaye aval oduvil chathichu lakshangal kaikkalaakki.Aval chathichu ennu manassilakkanum vishwasikkanum ente ammakku randu varsham vendi vannu.Samoohathil manyathayode aval innum njelinju nadakkunnondu.Pakshe daivathinu munnil ennenkilum oru divasam avalkku marupadi kodukkendi varum.Athu kondu Neethu vishamikkanda.Manushyanu manushyane chathikkam pakshe daivathe chathikkan pattilla.

    • @minimol5836
      @minimol5836 ปีที่แล้ว

      @@NewburyOntario കറക്റ്റ്

    • @feminashihab660
      @feminashihab660 ปีที่แล้ว +1

      സത്യം

  • @kavithakavitha7100
    @kavithakavitha7100 ปีที่แล้ว +28

    നീതു പറഞ്ഞ കാര്യങ്ങൾ ഒരുപാട് സ്ത്രീകൾ അനുഭവിക്കുന്ന കാര്യ തന്നെയാണ് 🙏❤️❤️

  • @betsysaji2327
    @betsysaji2327 ปีที่แล้ว +80

    തീയിൽക്കൂടി കടന്നലെ പൊന്നിന് ശോഭ ഉണ്ടാകൂ
    നീതു ❤

  • @seethaajayan2858
    @seethaajayan2858 ปีที่แล้ว +18

    പണo ഉണ്ടകിലെ ബന്ധങ്ങൾ ഉള്ളൂ നീതു 💯

  • @solymanu7229
    @solymanu7229 ปีที่แล้ว +13

    എൻ്റെ father ഉം correct ഇതു പോലെ തന്നെയാണ് ഇപ്പോഴും.

  • @syamprasad1986
    @syamprasad1986 ปีที่แล้ว +18

    പണ്ട് കാലത്ത് ഭൂരിഭാഗം ആളുകളുടെയും ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നു.

    • @zayanzanhanzayanzanhan8261
      @zayanzanhanzayanzanhan8261 ปีที่แล้ว +4

      എന്റെയൊക്കെ ജീവിതം ഇത് പോലെ അല്ലെങ്കിലും ഏകദേശം ഈ ഒരു അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ട്.😢😢

  • @jasnakochumuhammad5842
    @jasnakochumuhammad5842 ปีที่แล้ว +20

    Neethu ente LP school classmate aanu varshangalkk shesham vlog kandu thudangi shesham oru divasam busstopil vech kand samsarichu neethunu anne manasilayilla annalum kuzhappamilla neethu ante friend asyathil oruoad sandosham all the best neethu👍

  • @maneeshapm5307
    @maneeshapm5307 ปีที่แล้ว +31

    എല്ലാ സന്തോഷങ്ങളും സ്നേഹവും കിട്ടി ഇത്‌ വരെ ജീവിച്ച ഞാൻ. നിസ്സാര കാര്യങ്ങൾക്കു വിഷമിക്കുമ്പോ. Thank u neethu ചേച്ചി ഒരു ഓർമ പെടുത്തൽ തന്നതിന് 🥰🥰love u chechi ❤️❤️

  • @renukak1893
    @renukak1893 ปีที่แล้ว +16

    ഞാനും കഷ്ടപ്പെട്ടതാ അച്ഛനും അമ്മയും ഇല്ലാതെ ജീവിച്ച ഞാൻ എപ്പോഴും കഷ്ടപെടുന്നുണ്ട് ഇനി മക്കൾ ആണ് എന്റെ പ്രതീക്ഷ

  • @Aleesha9590
    @Aleesha9590 ปีที่แล้ว +19

    ഞാൻ ഒരുപാട് അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു 😢😢😢ഇതുപോലെ എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമായിരിക്കും...എന്റെ അച്ഛനെകുറിച്ചും നല്ല ഓർമ്മകൾ ഇല്ല 😭ഇപ്പോഴും ഒന്ന് വിളിച്ചുപോലും ചോദിക്കില്ല നിനക്ക് സുഖമാണോ എന്ന് 😢😢😢

    • @sandhyapb2568
      @sandhyapb2568 ปีที่แล้ว +1

      എനിക്കും അങ്ങനെതന്നെ 😔😔😔ഒരു മാറ്റവുമില്ല അന്നും ഇന്നും

    • @lifelong8527
      @lifelong8527 ปีที่แล้ว

      Enikkum orupadund sankadangal ithupole...sugamanonn vilich chodjikkilla...but ellam vtl chodhikkum🥰...oro swabhavam kanumpo njan ivarude makkalallaann thonnum...vendathappo undayippoya kuttiyano njan nnokke njan chinthikkarund...but nte klynm kazhinj nkk kunjavan oru varsham Kate ayappothanne adhyam sankadappettath avaran...onnum neritt njanarinjilla...avarkk snehamundayirunnu ullinteyullil...etho prakadippikkunnilla ariyanjitto atho vilakurayoonn karutheetto entho nkkinnum ariyunnilla

  • @geethamohan2787
    @geethamohan2787 ปีที่แล้ว +53

    നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തണം, മറ്റൊരാളെ പ്രതീക്ഷിക്കരുത്.

  • @malinivynat8040
    @malinivynat8040 ปีที่แล้ว +15

    സഹിച്ച എല്ലാ വിഷമങ്ങളും മറക്കൂ മോളെ ജഗദീശ്വരൻ നന്നായി അനുഗ്രഹിച്ച് തന്ന നല്ലൊരു ജീവിതം ഇപ്പോൾ ഉണ്ടല്ലോ പിന്നെ മോൾടെ കഴിവും ആത്മധൈര്യവും നന്മ നിറഞ്ഞ ഒരു മനസ്സും ഇനിയും ഉയരങ്ങളിലേക്ക് എത്താൻ സാധിക്കും മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു❤❤❤

    • @San_Sa
      @San_Sa ปีที่แล้ว +3

      സഹിച്ച വിഷമങ്ങൾ ഒരിക്കലും മറക്കരുത്. മറക്കാതിരുന്നത് കൊണ്ടാണ് നീതു ഇവിടെ വരെ എത്തിയത്. മറന്നുപോയവർ ആരും തന്നെ എവിടെയും ജയിച്ചിട്ടില്ല

  • @dubishashyju2248
    @dubishashyju2248 ปีที่แล้ว +16

    ഇത്രയും ദുഃഖത്തിലൂടെ കടന്നു വന്നതിൽ ശരിക്കും പോസിറ്റീവ് ആയി കാണാം... അതുകൊണ്ടാണല്ലോ ഇന്ന് ഈ നിലയിൽ എത്തിയത്

  • @neethuomanakuttan85
    @neethuomanakuttan85 ปีที่แล้ว +14

    പേര് പോലെ തന്നെ ജീവിതത്തിലും ഒരുപാട് സാമ്യം 😘😘😘 achan ന്റെ സ്നേഹം അതൊരു സ്വപ്നം മാത്രം തന്നെ ആണ് 😍😍love u dr

    • @neethuomanakuttan85
      @neethuomanakuttan85 ปีที่แล้ว

      എന്റെ കഥ വന്നു പറയുന്നപോലെ തന്നെ വെറുതെ അല്ല ഇയാളെ എനിക്ക് ഇത്രേം ഇഷ്ട്ടം 😄

  • @pforpsc2886
    @pforpsc2886 ปีที่แล้ว +19

    ഞങ്ങളെയും ചെറിയച്ഛൻ ചതിച്ചു.... പുള്ളി ഇപ്പൊ അനുഭവിക്കുന്നുണ്ട്

  • @vineethajibin9579
    @vineethajibin9579 ปีที่แล้ว +53

    കരഞ്ഞു പോയല്ലോ നീതു... ഞാൻ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു...

  • @binduv3663
    @binduv3663 4 หลายเดือนก่อน +1

    നീതുവിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള വീഡിയോകളാണ് നീതു ഇതിൽ പറഞ്ഞതുപോലെ ഞാനും ഒരു ഹോം ബേക്കർ ആണ് യൂട്യൂബ് ചാനൽ ഒന്നുമില്ല കൊറോണ കാലത്ത് യൂട്യൂബ് നോക്കി പഠിച്ചതാണ് കേക്ക് ചെയ്യാൻ നമ്മുടെ ആവശ്യത്തിന് എല്ലായിപ്പോഴും ആരെയും ബുദ്ധിമുട്ടിക്കേണ്ടല്ലോ ചെറിയ ചെറിയ വരുമാനം അതിൽ നിന്ന് കിട്ടുന്നുണ്ട് നീതുവിന്റെ വീഡിയോ കണ്ടതിനു ശേഷം ഒരു പ്രത്യേക കോൺഫിഡൻസ് വന്നു താങ്ക്യൂ❤❤❤❤

  • @sreegayathri7685
    @sreegayathri7685 ปีที่แล้ว +8

    ഒരുപാട് സങ്കടം തോന്നി ഇത് കേട്ടപ്പോൾ.എന്റെ അച്ഛൻ ഇതിലും ഭയങ്കര കഷ്ടം ആഹാ ഞങ്ങൾ നാലു പെണ്മക്കൾ ആണ് ഞങ്ങൾ പെൺകുട്ടികളെയോണ്ട് ഞങ്ങടെ കാര്യം ഒന്നും അന്വേഷിക്കില്ല അമ്മ വല്ല വീട്ടിലും അടുക്കള പണി ച്യ്ത ഞങ്ങളെ വളർത്തുന്നെ അമ്മ പണ്ട് നേഴ്സ് arn കല്യാണ ശേഷം അമ്മക്ക് പോവാൻ പറ്റിയില്ല അമ്മക് 4മത്തെ presva ശേഷം അമ്മക് മാനസികമായി രോഗം വന്നിരുന്നു ആ ഒരു കാരണത്താൽ അമ്മേടെ വീട്ടുകാരും ബന്ധുക്കളും അമ്മയെ ഉപേക്ഷിച്ച പലരും അമ്മയോട് ചോയ്ക്കുവർന് നീ ആത്മഹത്യാ ചുയുവോന്നു 4 മക്കൾ ഉണ്ടായതു കൊണ്ട് തന്നെ അമ്മേനെ ബന്ധുക്കളും നാട്ടുകാരും ഞങ്ങടെ അച്ഛൻ പോലും കുറ്റപ്പെടുത്തുവർന്നു. അച്ഛൻ എപ്പോളും അമ്മക്ക് അസുഖം vanna പേരിൽ അമ്മേനെ ഇട്ടു വേദനിപ്പിക്കും കുടിച്ചിട്ട് വന്നു അമ്മേനെ ഉഭദ്രവിക്കുവർന് ഞങ്ങൾ 4 പേരും അന്ന് ചെറുതാരുന്നു ഒരുപാട് naragichu ഞങ്ങളും അമ്മയും. ഞങ്ങൾ ഇത്രെയും ആയതിൽ അമ്മക്ക് ഇപ്പോൾ ആശ്വാസം ഉണ്ട് രണ്ടു ചേച്ചിമാർ വീട്ടിൽ ഇല്ല padithavum ജോലിയും ആഹാ വേറെ സ്ഥലത്ത അവർ.ഞാനും അമ്മയും അനിയത്തിയും ഇപ്പോളും വീട്ടിലാ എപ്പോളും ഞങ്ങളോട് ചോദിക്കും നിയൊക്കെ എങ്ങനെ ah ഉണ്ടെയെന്നു ഇപ്പോഴും ഈ വീട്ടിൽ കിടന്നു നരഗിക്കുന്നു. വാടകക്ക് പോണമെന്നുണ്ട് പക്ഷെ പൈസ ഇല്ല. ഇവിടുന്നു എങ്ങനേലും രക്ഷപെട്ടു മതീന്ന സമാദാനവും സന്തോഷവും ഇല്ല ഒരു ദിവസം പോലും. പിന്നെ ചേച്ചിമാർ എങ്കിലും സന്തോഷത്തോടെ ഇരിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ ആശ്വാസം ഉണ്ട്.എന്റെ മൂത്ത ചേച്ചി ഒത്തിരി durithichittund😔😓😞ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട് അമ്മേനെ നല്ല ഒരു വീട്ടില കേടത്തണം എന്ന് സമാദാനവും സന്തോഷം ഉള്ള veetle. ഇതിലും ഒത്തിരി ഉണ്ട് എഴുതാൻ പക്ഷെ ഇത്രേംകൊണ്ട് ഞാനും othukkuva😓😓

    • @sherinmarythomas967
      @sherinmarythomas967 ปีที่แล้ว +1

      Ellam seriyakum .Be confident

    • @rasanahabeeb5606
      @rasanahabeeb5606 ปีที่แล้ว +1

      നന്നായി പഠിക്കൂ... നല്ല ഒരു ദിവസം വരാനിരിക്കുന്നു✨️All the best ✨️

  • @sushamakk8426
    @sushamakk8426 ปีที่แล้ว +20

    മിടുക്കിയാണ്.. എന്നും നല്ലതു വരട്ടെ. ❤

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 ปีที่แล้ว +60

    Insults made her what she is now...
    Insults made her STRONGER ...
    RESPECT 💯

  • @themadrasispices6899
    @themadrasispices6899 ปีที่แล้ว +186

    She is not like other youtubers, by simply showing day-to-day life and earn, she is a real talent, i love watching all her videos, and she is the best.

    • @MariamMeha
      @MariamMeha ปีที่แล้ว +2

      Totally agree

    • @Davey1022
      @Davey1022 ปีที่แล้ว +2

      Personalities from all walks of life .. alle… I love her content . Very talented girl .

  • @vijaytp7320
    @vijaytp7320 ปีที่แล้ว +9

    മോളെ കരഞ്ഞുപോയി കാരണം ഇതിൽ കുറെയൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട് ❤️🙏

  • @user-xb4eq2nn2w
    @user-xb4eq2nn2w ปีที่แล้ว +24

    98%എന്റെ ജീവിതവും എന്റെ സ്വഭാവവും തന്നെ ആണ് നീതുവിന്റെ 🙏👍🏻

  • @greatvisionmedia1078
    @greatvisionmedia1078 ปีที่แล้ว +10

    എല്ലാം നല്ലതിന് ആയില്ലേ കിങ്ങിണി. ഇനിയും വിഷമിക്കേണ്ട. എപ്പോഴും സന്തോഷവതി ആയിരിക്കട്ടേ.

  • @anubanu97
    @anubanu97 ปีที่แล้ว +6

    ചേച്ചീനെ ഒരുപാട് ഇഷ്ടാണ്❤️ ചേച്ചിടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്.. വിഷമിച്ച് ഇരിക്കുമ്പോൾ ഒക്കെ ഒരുപാട് റിലീഫ് തരുന്ന വീഡിയോസ് ആണ്. എല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ചേച്ചിക്കുട്ടിക്ക്🥰❤️😘

  • @kuttoosvlogvarkala7990
    @kuttoosvlogvarkala7990 ปีที่แล้ว +30

    നീതുവിന്റെ സംസാരം അടിപൊളിയാണ്..നല്ല അവതരണമാണ്..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...ഈശ്വരൻ അനുഗ്രഹിക്കട്ടെ..❤️❤️❤️❤️❤️❤️

  • @dewdrops5082
    @dewdrops5082 10 หลายเดือนก่อน +10

    90s kids നു എല്ലാവർക്കും തന്നെ ഉള്ള അനുഭവങ്ങൾ ആണ്. ഇത്. അന്ന് ആ കാലഘട്ടം almost same ആണ്. ക്ഷമിക്കാൻ കഴിയണം നമുക്ക് ഒരു നല്ല കാലം വരുമ്പോൾ. പ്രത്യേകിച്ച് atleast perents നോട് എങ്കിലും

  • @naliniradhakrishnan3824
    @naliniradhakrishnan3824 ปีที่แล้ว +10

    ഇത്രയും വിജയിച്ചു വന്നില്ലേ ഇനിയെല്ലാം ഐശ്വര്യങ്ങളും ഉണ്ടാവട്ടെ all the best

  • @Haseenasvlogs
    @Haseenasvlogs ปีที่แล้ว +19

    എനിക്ക് എന്റെ വാപ്പന്റെ ഓർമ്മ ഒന്നും ഇല്ല നമ്മളെ നോക്കിട്ടില്ല ഇത് കേട്ടപ്പോൾ വിഷമം തോന്നി 😢ഇപ്പൊ സ്വന്തം ഹാർഡ് വർക്കിൽ ഇവിടെ വരെ എത്തിയല്ലോ 👍

  • @victoria_m_s1961
    @victoria_m_s1961 ปีที่แล้ว +13

    Chechi you are really an inspiration....You are a strong lady with lots of values & hardwork....May God bless you with more success & happiness in your life❤ Love you Chechi

  • @sakkeenamuhammadali3563
    @sakkeenamuhammadali3563 9 หลายเดือนก่อน +15

    അച്ഛനെ കുറ്റം മാത്രം പറയുന്ന ഒരു ടോക്ക്. അന്നത്തെ കാലത്ത് മിക്കവാറും ഇങ്ങനെ തന്നെ ആയിരുന്നു

  • @nissyphilip
    @nissyphilip ปีที่แล้ว +33

    I can understand your feelings. Same 2 you. My childhood was very hard. No dress, no food s, no peace, no love and care. Fearful childhood. My father was cruel and careless man. Started to working very early childhood. Really we were craving for love. But now life changed.

  • @user-en5hm6ey6k
    @user-en5hm6ey6k 2 หลายเดือนก่อน +1

    ഞാൻ നഴ്സറി സ്കൂൾ നടത്തിയിരുന്ന ടീച്ചർ ആണ്.. അവിടെ പഠിക്കാൻ വന്ന 4 വയസുള്ള കുട്ടി. വൈകുന്നേരം എല്ലാ കുട്ടികളും പോയി പക്ഷേ ഒരു കുട്ടിയെ കൊണ്ട് പോകാൻ ആരും വന്നില്ല അന്ന് mob ഫോൺ ഇല്ല. വീടും അറിയില്ല. കുട്ടി രാത്രി വീട്ടിൽ കിടന്നുറങ്ങി കുളിപ്പിച്ച്, ഭക്ഷണം കൊടുത്തു മോന്റെ കൂടെ കിടത്തി ഉറക്കി, നേരം വെളുത്തു ആരും വരുന്നില്ല വീട് തിരക്കി ചെന്നപ്പോൾ ആരും ഇല്ല അടുത്ത വീട്ടിൽ ചോദിച്ചപ്പോൾ അവർക്കും അറിയില്ല. വൈകുന്നേരം അമ്മ വന്നു, അച്ഛൻ കൊണ്ടുപോയി എന്ന് അച്ഛനും, അമ്മ കൊണ്ട് പോയി എന്നു അമ്മയും കരുതി എന്ന് കരുതി എന്നു പറഞു 😂😂😂😂

  • @kalathmurali6408
    @kalathmurali6408 ปีที่แล้ว +17

    വന്ന വഴി മറക്കരുത് കേട്ടോ, മനസ്സിന്റെ നിയന്ത്രണം വിട്ട് ഒന്നും ചെയ്യരുത്, മുന്നോട്ടു പോകുക. ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക ആശംസകൾ.

  • @ramakrishnapillai9722
    @ramakrishnapillai9722 ปีที่แล้ว +8

    നീതു ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ കഷ്ട കാലം കഴിഞ്ഞു ഭാവി ഭാസുരും ആകട്ടെ വന്ന വഴി മറക്കാതെ ഇരിക്കുക ❤🙏🥰👍മിടുക്കി എന്ന് ഒരു അച്ഛൻ

  • @happywithsinislife9521
    @happywithsinislife9521 ปีที่แล้ว +113

    നീതു നിന്റെ അതെ character andold memeries ആണ് എന്റെയും അച്ഛൻ ന്റെ സ്‌നേഹം കിട്ടാത്തവൾ ആണ് ഞാനും 😢👌👌😘😘🌹

  • @ambilivr3044
    @ambilivr3044 ปีที่แล้ว +1

    Videos കാണാറുണ്ട് അതിലൊക്കെ ഒരു പാട് ഇഷ്ടായി നീതുനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @umababu2988
    @umababu2988 ปีที่แล้ว +8

    നീതു....എന്തു രസമാണ് ഓരോ വീഡിയോകളും നല്ലതേ വരൂ മോളേ❤❤❤❤

  • @aswathykutty4874
    @aswathykutty4874 ปีที่แล้ว +3

    മോളെ മോളുടെ അഭിനയം നല്ലതാണ് ഞാൻ കാണാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ!

  • @VanajaThamban-xg9jb
    @VanajaThamban-xg9jb ปีที่แล้ว +3

    നീതു വീഡിയോസ് കണ്ട് കണ്ട് ഇപ്പോൾ നേരിട്ട് കാണാൻ കൊതിയുണ്ട് വൈകിയാണെങ്കിലും കാണാമെന്നു പ്രത്യാശിക്കുന്നു

  • @haseenaabdulsattar6254
    @haseenaabdulsattar6254 ปีที่แล้ว +9

    നല്ല വാക് പറഞ്ഞു സമാധാനിപ്പിക്കാൻ നല്ല മനസ്സുള്ളവർകെ കഴിയു. സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ആരെയും വേദനിപ്പിക്കാൻ ശ്രെമിക്കരുത്. കാരണം അത് ക്ഷമിക്കാൻ കഴിയും മറക്കാൻ കഴിയില്ല. നീതുവിന്റെ ഓരോവാകിലും അത് മനസിലാവും

  • @suseelagauri5211
    @suseelagauri5211 ปีที่แล้ว +14

    ദൈവമേ ഈ കുട്ടി ഇത്രയും ദുഃഖം ഉള്ളിൽ കൊണ്ട് നടന്ന ആളാണോ? ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ
    🌹❤🌹

  • @sabithamelivin2465
    @sabithamelivin2465 ปีที่แล้ว +10

    Mikkavarudeyum life ingane thanneyaanu Neethu.But aarum thurannu parayunnilla enneyulluuu. Ente life ileyum turning point marriage thanneyaa. Athinu sheshamaanu santhosham, samadhanam okke arinju thudangiyathu. Go ahead Neethu, we are all with you ❤❤❤

  • @sneha9620
    @sneha9620 ปีที่แล้ว +7

    എത്ര നാളുകൾ ആയിട്ട് മനസ്സിൽ കൊണ്ട് നടന്ന വിഷമങ്ങൾ ആണ്. Love you dear♥️

  • @MiniR983
    @MiniR983 ปีที่แล้ว +33

    Endhoru elimaya neethuse... Cheriyoru content creator alla... Valyoru content creator... ❤❤

  • @user-uf5jc7wz8l
    @user-uf5jc7wz8l ปีที่แล้ว +4

    നീ തുവിന്റെ സംസാരം അടിപൊളിയാണ്. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @soumyakr5153
    @soumyakr5153 ปีที่แล้ว +151

    നമ്മുടെ യഥാർത്ഥ ശത്രു തോളിൽ കയ്യിട്ടു ചിരിച്ചു നടക്കുന്നവർ തന്നെ ആണ് 😌😌😌..

  • @anjalireneeshart
    @anjalireneeshart ปีที่แล้ว +36

    ഇത് പോലെ ഒരു നാൾ ഞാനും എന്റെ കഥ പറയും❤

  • @awesomeideas8950
    @awesomeideas8950 ปีที่แล้ว +3

    ആ കാലഘട്ടത്തിൽ പലരുടെയും ജീവിതം ഇങ്ങനെ തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അന്നത്തെ പല അച്ഛൻമാർക്കും മക്കളെ സ്നേഹിക്കാൻ അറിയില്ലായിരുന്നു. അവർ ഒരു പക്ഷെ കണ്ടു വളർന്ന ജീവിതം അങ്ങനെ ആകാം. അല്ലെങ്കിൽ അവർക്ക് അങ്ങനെ പ്രകടിപ്പിക്കാൻ ഒന്നും അറിയില്ലായിരിക്കും. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകാം.

  • @anishasaalim3900
    @anishasaalim3900 ปีที่แล้ว +16

    എന്റെ വാപ്പ എത്ര സ്നേഹമുള്ള ആളായിരുന്നു.❤❤❤❤❤❤❤❤❤❤

  • @anjuraj5299
    @anjuraj5299 ปีที่แล้ว +17

    സാരമില്ല നീതു, അമ്മയുടെ സ്നേഹമെങ്കിലും ഉണ്ടായിരുന്നല്ലോ... കൂടപ്പിറപ്പുകൾ ഉണ്ടല്ലോ... അതുപോലും ഇല്ലാത്തവർ 😢... പറവൂർ എവിടെയാ വീട്.

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 ปีที่แล้ว +5

    80 90 കാലഘട്ടത്തിൽ ജനിച്ച 80 ശതമാനം കുട്ടികളും സ്കൂളുകളിൽ പോകുമ്പോൾ പഴയ ബുക്കുകളും യൂണിഫോം ബാഗും ഒക്കെ ആണ് കൊണ്ടുപോയത് എന്നിട്ട് ഞങ്ങൾ ആരും സ്വന്തം തന്തയെ കുറ്റം പറഞ്ഞിട്ടില്ല അവരുടെ അവസ്ഥ അങ്ങനെ ആയിരുന്നു ഞങ്ങൾക്ക് ഉപയോഗം മേടിച്ച് തരാൻ നിവർത്തി ഇല്ലായിരുന്നു ഉള്ളതുകൊണ്ട് പഠിച്ചു വലുതായപ്പോൾ ജോലിക്ക് പോകുന്നു കുടുംബം പോറ്റുന്ന ഒരു പരാതിയുമില്ല ഒരു പരിഭവവും എന്തായാലും അവർ മൂന്നുനേരവും ആഹാരം തന്നിരുന്നു അതിനു വേണ്ടി രാപ്പകൽ അധ്വാനിച്ച് ഇരുന്നു അത് എനിക്കറിയാം.......

  • @indu888
    @indu888 ปีที่แล้ว +2

    ബുദ്ധിമുട്ട് അനുഭവിച്ചു ഇത്രയും qualified ആയി. എന്തുകൊണ്ടാണ് ഒരു ജോലിക്ക് ശ്രമിക്കാത്തത്.

  • @biggbossansif
    @biggbossansif ปีที่แล้ว +40

    നീതു ചേച്ചി ❤️❤️❤️❤️നല്ല ഭാവിയുള്ള ഒരു ആളാണ് ❤️❤️വീഡിയോസ് ശെരിക്കും എന്റർടൈൻമെന്റ് ആണ്..

  • @naspaduppan
    @naspaduppan ปีที่แล้ว +36

    ചേർത്തുപിടിച്ച ഭർത്താവിന് നൽകിയ കരുതൽ❤
    തീർത്തും നിഷ്കളങ്കയായ സ്നേഹനിധിയായ നീതുസ്...
    GREAT🎉

  • @prajithacp2310
    @prajithacp2310 ปีที่แล้ว +11

    I felt very sad,and a lot of happiness
    God bless you neethu se❣️❣️💖