ചെക്കൻ നിശ്ചയം 😃 Part-1

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #partnership
    Check out Mamaearth's amazing Honey Malai FW + OFM.
    Mamaearth: bit.ly/3IxLFGf
    Use my code NEETHU2023 to get a 20% discount on the website and the app.
    Amazon: amzn.to/41wFpqY
    Flipkart: bit.ly/3Y3R9yn
    Nykaa: bit.ly/3xTcboT
    But if you purchase from their website, they will link your order to a tree that they plant.

ความคิดเห็น • 337

  • @RajeshRajesh-mh6hm
    @RajeshRajesh-mh6hm ปีที่แล้ว +35

    ഓരോ കഥാപത്രാവും ഒന്നിനൊന്നു മികച്ചത്..ഇതിൻ്റെ secondpart വേഗം പോരട്ടെ.....

  • @karunakarannair9281
    @karunakarannair9281 ปีที่แล้ว +87

    നമ്മുടെ ഇടയിൽ കാണൂന്ന നല്ലവരായ അയൽ വാസികളെ ഓർത്തു പോകുന്നു🤭🤭🤭

    • @Neethuzzz
      @Neethuzzz  ปีที่แล้ว +10

      അതെ അതെ 😅😅

    • @sruthiv513
      @sruthiv513 ปีที่แล้ว

      L

  • @vibir7082
    @vibir7082 ปีที่แล้ว +27

    ചേച്ചിക്ക് ആണിൻറെ വേഷം കിടു ആയിട്ടുണ്ട് കേട്ടോ💞💞💞✨💞💞💞💞 പിന്നെ പെട്ടെന്ന് വേണം കേട്ടോ പാർട്ട് 2 ഞങ്ങൾ കട്ട വെയിറ്റിങ് ആണ്💯🙆🏻‍♀️🥳🥳🥳🥳✨✨✨

  • @nakshathra7220
    @nakshathra7220 ปีที่แล้ว +18

    എന്റെ പൊന്നു നീതുചേച്ചി .....അടിപൊളി👍 ഓരോ charectors നെ കാണുമ്പോൾ നേരിട്ട് പരിചയമുള്ള ഓരോ മുഖങ്ങൾ മനസ്സിൽ മിന്നി മറയും.😍😍😍😍😍😍😍😍😍😍😍😍

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      🥰🥰🥰🥰🥰

  • @minisabusabu9698
    @minisabusabu9698 ปีที่แล้ว +67

    കല്യാണചെക്കൻ എന്തു സുന്ദരൻ 🥰. നീതു എന്റെ നാട്ടുകാരിയാണെന്നു അഭിമാനിക്കുന്നു ❤️

    • @aiswaryato3366
      @aiswaryato3366 ปีที่แล้ว +1

      Athe Kalyana chekkan sundarana

    • @Neethuzzz
      @Neethuzzz  ปีที่แล้ว +4

      🥰🥰🥰

    • @vineethajibin9579
      @vineethajibin9579 ปีที่แล้ว +1

      ചേച്ചി ടെ വീട് എവിടെയാ..

  • @sruthysarath6356
    @sruthysarath6356 ปีที่แล้ว +65

    രമണി ബാക്കി നീ പറ എനിക്ക് മതിയായി 😆😆😆

  • @nusrathniyas
    @nusrathniyas ปีที่แล้ว +122

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഇങ്ങോട്ട് ചാടി.... ഭാഗ്യം ഒന്നും പറ്റീല 😍

    • @Neethuzzz
      @Neethuzzz  ปีที่แล้ว +18

      😂പറ്റാഞ്ഞത് ഭാഗ്യം 😅

    • @nandhuash1286
      @nandhuash1286 ปีที่แล้ว +1

      🤣

    • @fourfingers7506
      @fourfingers7506 ปีที่แล้ว +2

      Pattiya pinne adutha video kaanan aal indavoola🤓🤓🤓

    • @Neethuzzz
      @Neethuzzz  ปีที่แล้ว +2

      @@fourfingers7506 അത് തന്നെ 😅

    • @nusrathniyas
      @nusrathniyas ปีที่แล้ว

      😁😁

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 ปีที่แล้ว +2

    Plan - B കല്യാണനിശ്ചയം വെയ്റ്റിംഗ്..... 🤩 സുകുമാരി ചേച്ചിടെ തന്ത്രങ്ങൾ അവസാനിക്കുന്നില്ല.... 😁😁😂

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +27

    Neethu chechiyude ella characters adipoli annu 🥰😍

  • @ambilisatheesan5251
    @ambilisatheesan5251 ปีที่แล้ว +1

    Lastulla ചുണ്ട് വിറപ്പികൾ അത് പൊളിച്ചു

  • @aswathykishore3924
    @aswathykishore3924 ปีที่แล้ว +3

    Enik intro bgm bhayankara ishtamanu....athum chechiyuda actingum kooda akumbo poliiiiiii

    • @Neethuzzz
      @Neethuzzz  ปีที่แล้ว +1

      ♥️🥰🥰🥰😘😘ഒത്തിരി സന്തോഷം

  • @nanjfamily7048
    @nanjfamily7048 ปีที่แล้ว +1

    Unbeliveble!!!!!ammavan,ammayi,chekkan,chekkante amma,ayalvasi,etc...ayyo ellarum oralo👀👀👀 veshangal ellam enthu different aa😱😱😱

  • @renjinirenjini7792
    @renjinirenjini7792 ปีที่แล้ว +1

    Njan aranu para para 😂😂😂😂enthu resamayita characters cheyyunne,pwoliiiii 👌👌👌👌😍😍

  • @aswathymohanan6789
    @aswathymohanan6789 ปีที่แล้ว +41

    Waiting for the next part❤️

  • @gowthamtalks2987
    @gowthamtalks2987 ปีที่แล้ว +3

    Ella characterum neethuzinte kayil Bhathram lots of love

  • @lakshmilachu3958
    @lakshmilachu3958 ปีที่แล้ว +1

    എനിക്ക് നോട്ടിഫിക്കേഷൻ വരുണ്ട് എനിക്ക് ചേച്ചി യുടെ വീഡിയോ എല്ലാം ഒരുപാട് ഇഷ്ടം ആണ് അതിനെ കാളും ഇഷ്ടം ചേച്ചി യെ ആണ് ക്യൂട്ട് ആണ് 🥰❤

  • @hafizrahman321
    @hafizrahman321 ปีที่แล้ว

    എന്റെ പൊന്നുമോളെ..... നീ സൂപ്പറാട്ടോ 👍👍👍👍👍👍😍😍😍😍ഒരുപാട് ഇഷ്ട്ടം

  • @pravi9167
    @pravi9167 ปีที่แล้ว +3

    എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് എല്ലാം അടിപൊളിയാ ഞാനും നീതു ന്റെ ജില്ലക്കാരിയാ

  • @sanapk6457
    @sanapk6457 ปีที่แล้ว +24

    How can you manage all the character in a video... Superb

  • @ramla.m.
    @ramla.m. ปีที่แล้ว +1

    ആ ക്രീം തേച്ചിട്ടാവും നീതുവിന്റെ ആൺവേഷം അല്പം കൂടി സുന്ദരൻ ആയിട്ടുണ്ട് 🥰

  • @verygood1871
    @verygood1871 ปีที่แล้ว +1

    ചെക്കന് ഇരട്ട സഹോദരൻ ഉണ്ടെന്ന് പോലും പെണ്ണിന്റെ ചേച്ചി ക്ക് അറിയില്ല എന്നിട്ട് കല്യാണം ഉറപ്പിക്കാൻ വന്നു 🤦‍♀️🤦‍♀️

  • @aiswaryato3366
    @aiswaryato3366 ปีที่แล้ว +1

    Plan A cheettipoyi eni plan B. expression with that bgm eshttayi😅🤭

  • @ushal.s8256
    @ushal.s8256 ปีที่แล้ว +2

    ഒരു ചെറിയ ചിരിയോടെ വീഡിയോ ഓപ്പൺ ചെയ്യുന്നവർ കമോൺ 😍

  • @shanuskitchen7938
    @shanuskitchen7938 ปีที่แล้ว +15

    Waiting for part 2😍

  • @sonishamk9193
    @sonishamk9193 ปีที่แล้ว +9

    ചെക്കന്റെ അമ്മ ബന്ധുക്കൾ മലപ്പുറത്തുണ്ട് എന്നു പറയുന്നത് കേട്ടു എവിടെയാണാവോ 🤔🤔ഞാൻ മലപ്പുറത്തുള്ളതാണേ 🙂😊😊❤️❤️❤️

  • @kunjuus7
    @kunjuus7 ปีที่แล้ว +6

    You are highly talented ❤️

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +2

    ഞാനും എന്റെ ഏട്ടനും 12 വയസിനു വിത്യാസം ഉണ്ട്.. 🥰

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว +6

    Waiting for plan B😃😃👍🏻👍🏻👍🏻

  • @lathamohan6971
    @lathamohan6971 ปีที่แล้ว +1

    Super.... ഈ അമ്മാവന്മാരുടെ ഷർട്ട് എവിടെയാ നീ തു ചുരുട്ടിക്കൂട്ടി വയ്ക്കുന്നത്😂😂😂🤣🤣🤣

  • @this.is.notcret
    @this.is.notcret ปีที่แล้ว +2

    Superrr👌👌😂😂
    ആൺവേഷം അടിപൊളി 👍👍ക്ലൈമാക്സ്‌ 😂😂😂

  • @Keepsmile2020
    @Keepsmile2020 ปีที่แล้ว

    ചേച്ചിയെ.... എങ്ങനെ ഈ ഡയലോഗ് ok ഒപ്പിക്കുന്നു..... Pwoli......Aarambathileeee അപമാനം 😆👌👌

  • @vineethajibin9579
    @vineethajibin9579 ปีที่แล้ว +9

    സുകുമാരി ചേച്ചി പൊളി... ഞാൻ ഇവരുടെ ദാരിദ്രവാസി 🤣🤣🤣 ചെറുക്കൻ അടിപൊളി... waiting for next epi

  • @anamikashaju3539
    @anamikashaju3539 ปีที่แล้ว +1

    നീതു ചേച്ചി പാർട്ട്‌ 2വേണം പിന്നെ എന്റെ അമ്മയുടെ മോൾ ഈ ഫേസ് വാഷിനെ കുറിച് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല ചേച്ചി പറഞ്ഞപ്പോൾ വിശ്വാസമായി 🤣🤣😂

  • @ramyajagga
    @ramyajagga ปีที่แล้ว +30

    Video kanuna munne like adi 😂💞

  • @panjami7561
    @panjami7561 ปีที่แล้ว +2

    അമ്മാവൻ്റെ മീശ amezing

  • @anoojaja9383
    @anoojaja9383 ปีที่แล้ว

    Chechi superr ...chettanum maamanum ammyum sukumaarichechiyum ....ithokke engne saadhikunnuu ...powli muthee🥰♥️♥️

  • @abittathomas2091
    @abittathomas2091 ปีที่แล้ว +1

    എല്ലാം വീഡിയോകളും സൂപ്പർ..,. 👍👍❤നീതു..... ♥️

  • @dhanyaprabhath5082
    @dhanyaprabhath5082 ปีที่แล้ว +2

    സൂപ്പർ സുകുമാരി ലീഡ് ചെയ്തു ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ പ്രതീക്ഷിക്കാമോ

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      ahh ഏറെക്കുറെ 😍😍🥰

  • @lithathilakan6657
    @lithathilakan6657 ปีที่แล้ว +4

    Creative promotion.. ❤

  • @nazrinakbar6452
    @nazrinakbar6452 ปีที่แล้ว +3

    Neethude sthiram veiwer aan.... Super

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว +3

    Second part venam 👍👍😍😍😍super👍👍👍👌👌👌👌

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      mm mm 😊😅

  • @panjami7561
    @panjami7561 ปีที่แล้ว +1

    ഞാൻ ഇവരുടെ ദരിദ്ര വാസി super exalent

  • @afrafiroz408
    @afrafiroz408 ปีที่แล้ว +1

    Daily ittode videos Nala rasa kanan

  • @panjami7561
    @panjami7561 ปีที่แล้ว +1

    Hani malaai ഓണത്തിൻ്റെ ഇടയിൽ പുട്ട് കച്ചവടം

  • @saranyass2600
    @saranyass2600 ปีที่แล้ว +2

    Super waiting plan b second part

  • @themagnificentteen4100
    @themagnificentteen4100 ปีที่แล้ว +6

    Suuuuper chechi😍😍😍😍🥰🥰🥰🥰
    Climax😂😂😂😂👍

  • @thanzaniya
    @thanzaniya ปีที่แล้ว +3

    Powlichh 😂😂😅😅 waiting for plan B 😀😍 vegamaavatte

  • @ansheenaashik7257
    @ansheenaashik7257 ปีที่แล้ว +3

    സ്ഥിരം പ്രേക്ഷക ആണ് ചേച്ചി💞💞 you are amazing 😘😘😘 plan B vegam ഇടണേ ചേച്ചി ✨️

  • @panjami7561
    @panjami7561 ปีที่แล้ว

    ഹണി മലായ് jencinu ഉപയോഗിക്കാമോ

  • @smithabiju6863
    @smithabiju6863 ปีที่แล้ว +2

    Neethuze polichu tto god bless u❤️

  • @aswathyms3019
    @aswathyms3019 ปีที่แล้ว

    എന്റെ നീതു ചേച്ചി, നിങ്ങൾ ഒരേ പൊളി ആണുട്ടോ 😘🥰🥰

  • @shibinahamid7134
    @shibinahamid7134 ปีที่แล้ว +1

    വീഡിയോക്ക് ഇടയിൽ പരസ്യവും 🤣🤣. ബാക്കി പോരട്ടെ

  • @radhikamr2075
    @radhikamr2075 ปีที่แล้ว

    ആ ആൺകുട്ടി വളരെ നന്നായി ട്ടുണ്ട്. ആശംസകൾ.

  • @myworld4861
    @myworld4861 ปีที่แล้ว

    Ente hus parayum ninakk ee chechinte video nalla eshttanulenn njan pazhaya videos okke erinn kanum...love u chechi

  • @chakkuchachu
    @chakkuchachu ปีที่แล้ว

    Entha ponnu chechiiiiiiikuttyiiiiiii nigalu supr anuuuuuu kettto😘😘😘😘😘 lub youuu❤

  • @achuappu9424
    @achuappu9424 ปีที่แล้ว

    മരങ്ങൾ വെക്കുന്ന ആ ponit paranjath nannayi,,,,,,mattu utubrs onnum ath parayarillaa,,,jst product ne discrib cheyth linkum idum...😊

  • @achus801
    @achus801 ปีที่แล้ว

    😄😄😄😄😄😄Acting oru rakshayum ella
    Kiduuuuuuuuuuuuuuuu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manjud3000
    @manjud3000 9 หลายเดือนก่อน

    ഒരുപാട് ചിരിച്ചു മരിച്ചു അടിപൊളി 😂😂😂😂പിച്ചക്കാര് കൂട്ടമായി 😂😂😂

  • @nandanakp6460
    @nandanakp6460 ปีที่แล้ว +1

    Next part nn vendi waiting ann chechi

  • @simijenet5721
    @simijenet5721 ปีที่แล้ว

    Ella videos kanarund , ellam super 👍🥰

  • @irfanariyabirfana4307
    @irfanariyabirfana4307 ปีที่แล้ว

    സൂപ്പർ അങ്ങനെയാണ് ഇതിനൊക്കെ ഉള്ള സ്ക്രിപ്റ്റ് റെഡിയാകുന്നത് ഒർജിനൽ കഥാപാത്രങ്ങൾ ഫീൽ ചെയ്യുന്നു

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +4

    Next part vegam ayikkotte kaanan waiting.... 💞💞💞😍😍

  • @arthanata8498
    @arthanata8498 ปีที่แล้ว

    Neethunte aanvesham aanu enik eshttam

  • @lim1231
    @lim1231 ปีที่แล้ว

    Supperrr..... Polii abhinayam

  • @ayalkootam
    @ayalkootam ปีที่แล้ว

    Entha parayendath ariyilla... adipoly❤️❤️❤️❤️❤️❤️❤️

  • @archanarageshaishu9184
    @archanarageshaishu9184 ปีที่แล้ว

    Hellooo.... 🤗അടിപൊളി aaanu tooooo

  • @jameelahussain4890
    @jameelahussain4890 ปีที่แล้ว

    Sukumari chechi parnne pole oru kutam paryanumilla 😆 eanthe pole powley😂🥰

  • @vijayalakshmisatheesh2958
    @vijayalakshmisatheesh2958 ปีที่แล้ว +1

    Chechi Type of class leaders video cheyumo🥰

  • @parvathykmadhu537
    @parvathykmadhu537 ปีที่แล้ว +7

    Superb 😍❤️

  • @nimisha.dileepnimisha.dile5341
    @nimisha.dileepnimisha.dile5341 ปีที่แล้ว

    ഞാൻ ഇതിന്റെ സ്ഥിരം പ്രേക്ഷക. എന്റെ കുട്ടികുറുമ്പീസും ചേച്ചീടെ ഫാൻസ്‌ ആണേയ് 😁😁

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam ปีที่แล้ว +1

    Ente neethu chechiii abhinayam oru rakshayumilla...
    😂😂😂😂😂😂

  • @bluddycousins3673
    @bluddycousins3673 ปีที่แล้ว

    Chechikk million adikkatte nnu prathikkunnu athrekkum spr anu ella videosum

  • @indvclownyt1128
    @indvclownyt1128 ปีที่แล้ว +1

    Neethz അടിപൊളി 👍👍👍👍

  • @kanchanaunni6210
    @kanchanaunni6210 ปีที่แล้ว

    ബാക്കി വേഗം വേണേ 😘

  • @ശരണ്യസുബിൻ
    @ശരണ്യസുബിൻ ปีที่แล้ว

    Second part വേണം Neethuzeeee..... ♥♥♥♥

  • @ayanmon9260
    @ayanmon9260 ปีที่แล้ว

    Chechi ithinte part 2cheyyo pls

  • @sameehashakoor334
    @sameehashakoor334 ปีที่แล้ว

    Adipoli abhinayam

  • @sujitha2712
    @sujitha2712 ปีที่แล้ว

    സൂപ്പർ 😁
    അമ്പലത്തിൽ പോയി തൊഴുന്ന ആൾക്കാരുടെ video😁ചെയ്യുമോ
    ഈ റിക്വസ്റ്റ് കുറെ നാള് മുന്നേ ഞാൻ ഇട്ടതാ ഒന്ന് പരിഗണിക്കണേ 😊

  • @suryaajeeshajeesh5187
    @suryaajeeshajeesh5187 ปีที่แล้ว

    ചേച്ചി സൂപ്പർ 🥰🥰😘😘😘love you ❤❤❤

  • @shakespeare7796
    @shakespeare7796 ปีที่แล้ว

    thalla full update anallo🤣🤣👌
    arambathile apamanam🤣🤣👌

  • @prasanthks7174
    @prasanthks7174 ปีที่แล้ว +1

    Waiting. Part. Two🥰🥰

  • @vineeshvini7692
    @vineeshvini7692 ปีที่แล้ว

    Neethu chechi eathu role act cheythalum poli aanu 🥰 waiting for nxt video

  • @shahabanshan418
    @shahabanshan418 ปีที่แล้ว

    Plan B kk waiting Anu chechi. Super adutha video udane idane👏👏👏

  • @jayanpoothanganam556
    @jayanpoothanganam556 ปีที่แล้ว +1

    Hai chechiiiiii💖

  • @sonatinu9602
    @sonatinu9602 ปีที่แล้ว

    Neethu chechi powliyanu😍🥰

  • @neethuyesodharan
    @neethuyesodharan ปีที่แล้ว +1

    Waiting for ചീറ്റൽ of plan B🤣🤣🤣

  • @rasheedthrissur4582
    @rasheedthrissur4582 ปีที่แล้ว

    Waiting for plan B 👍🏻👍🏻👍🏻👌🏻👌🏻 😀😀😂😂

  • @radhikausha2535
    @radhikausha2535 ปีที่แล้ว

    Pichakkarokke ippo thendan koottam koottamayano varanath😂😂😂🤣🤣🤣

  • @sufairakk7561
    @sufairakk7561 ปีที่แล้ว +2

    Plan b vegam irakkk😀

  • @visakhireghu
    @visakhireghu ปีที่แล้ว +1

    Waiting for plan B👍👍🥰🥰❤❤❤

  • @hannathkm7853
    @hannathkm7853 ปีที่แล้ว +3

    Part 2 idumo chechi😍😍

  • @fousiyaummer6908
    @fousiyaummer6908 ปีที่แล้ว +1

    അമ്മാവൻ സൂപ്പർ 👌

  • @nokuthi127
    @nokuthi127 ปีที่แล้ว

    Super chechi really blessed ❤🎉

  • @neethumathew1291
    @neethumathew1291 ปีที่แล้ว

    Super chechi waiting second part

  • @radhakrishnaRV
    @radhakrishnaRV ปีที่แล้ว +1

    ഞാൻ ഇവരുടെ ദരിദ്രവാസി😁😂

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      അതെ ഞങ്ങള്ക്കും ഉണ്ട് ഒരു ദരിദ്രവസി 🤣

  • @najeebanaju6168
    @najeebanaju6168 ปีที่แล้ว

    Time povan nja eppozhum kanum spr ann

  • @aswanisuresh237
    @aswanisuresh237 ปีที่แล้ว

    Chechi cheyyunna male characters ahn nte favrt ella chrcter ishtaa🤎🤎

  • @appucookiessvlog
    @appucookiessvlog ปีที่แล้ว

    Waiting for next part .super super

  • @ameenasajad8829
    @ameenasajad8829 ปีที่แล้ว +1

    Waiting Plan B😂😂

  • @deepakiyyani
    @deepakiyyani ปีที่แล้ว

    സുകുമാരി ചേച്ചി റോക്ക്സ് 😂😂😂