മാറ്റകല്യാണം 😶🥺

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2023

ความคิดเห็น • 280

  • @this.is.notcret
    @this.is.notcret ปีที่แล้ว +29

    25 വർഷമായിട്ടും അമ്മാവന് മാത്രം ഒരു മാറ്റവുമില്ല ഇട്ട ഡ്രസ്സ്‌ പോലും മാറിയിട്ടില്ല😀😀
    Vdo super 👌🔥💥♥️♥️♥️

  • @chithra9975
    @chithra9975 ปีที่แล้ว +347

    അമ്മാവന്റെ ശാരദേ എന്നുള്ള വിളി കേട്ടപ്പോൾ സലിം കുമാർ വനജേ എന്ന് തിളക്കം ഫിലിം ഇൽ വിളിക്കുന്നപോലുണ്ട് 🤣🤣

  • @itn0687
    @itn0687 ปีที่แล้ว +30

    കണ്ണടയണ മുൻപ് മക്കളുടെ കല്യാണം കഴിഞ്ഞ് കാണണം എന്ന് പറഞ്ഞിട്ട് 25 കൊല്ലം കഴിഞ്ഞിട്ടും തള്ള പയർ പോലെ ജീവനോടെ ഉണ്ടല്ലോ 😂

    • @Neethuzzz
      @Neethuzzz  ปีที่แล้ว +3

      അത് തന്നെ 😂😂

  • @jayalakshmi5909
    @jayalakshmi5909 ปีที่แล้ว +30

    നീതുസിനും കുടുംബത്തിനും, നീതുസ് ഫാൻസിനും Advnc വിഷു ആശംസകൾ. vdos എല്ലാം അടിപൊളി 👍.❤❤

    • @Neethuzzz
      @Neethuzzz  ปีที่แล้ว +5

      Adnc happy vishu🎉🎉

  • @radhikashybu9607
    @radhikashybu9607 ปีที่แล้ว +4

    Adipoli message 😊Happy vishu Neethu....❤

  • @monishaanoop8435
    @monishaanoop8435 ปีที่แล้ว +6

    Happy Birthday chechi...🎉

  • @bijiantony4523
    @bijiantony4523 ปีที่แล้ว +10

    സത്യം പറയാമല്ലോ അതിൽ ക്ലൈമാക്സ് സൂപ്പർ

  • @nidheeshponkumar3178
    @nidheeshponkumar3178 ปีที่แล้ว +3

    Super.advance Happy Vishu

  • @maneeshavarghese8476
    @maneeshavarghese8476 ปีที่แล้ว +8

    അമ്മാവന്റെ 2nd entry കുറച്ച് കൂടുതലായി പോയില്ലേ... 🤪🤣

  • @rejeeshreghu7259
    @rejeeshreghu7259 ปีที่แล้ว +2

    Super🦋 ammavan polichu😍🥰🦋

  • @LathaGMenon
    @LathaGMenon ปีที่แล้ว +9

    Happy Birthday aayirunno mole.. So manymany Happy Returns of the day.... 🥰😘

  • @Jjiikkaa
    @Jjiikkaa ปีที่แล้ว +12

    നമുക്ക് ചിന്തിക്കാൻ പോലും വയ്യ. ഈ സമ്പ്രദായം

  • @sijikrajan7720
    @sijikrajan7720 ปีที่แล้ว +17

    ഒരാൾ പല വേഷത്തിൽ ഒന്നും പറയാനില്ല 👍

  • @dreamworld..2250
    @dreamworld..2250 ปีที่แล้ว +2

    Adipoli chechy.. കാണുന്നതിന് മുന്നേ ലൈക്‌ അടിച്ചു ❤

  • @krishnapriyashivadas2049
    @krishnapriyashivadas2049 ปีที่แล้ว +1

    Happy Vishu in advance chechiiii 😍😍🥰🥰🥰

  • @manjushapillai3849
    @manjushapillai3849 ปีที่แล้ว +1

    Super skit. Loved it

  • @handsome580
    @handsome580 ปีที่แล้ว +4

    Adipoli... 💚
    Orupad istayii..... ❤super💖🦋 onnum parayan ella.

  • @shajitha12314
    @shajitha12314 ปีที่แล้ว +2

    Neethu chechi super video 💞💞♥️

  • @snehaabhilash170
    @snehaabhilash170 ปีที่แล้ว +2

    Oro subject evidannu kittunu ith. Poli thanne ambo🥰🥰🥰🥰

  • @shameedarayanshameedarayan7349
    @shameedarayanshameedarayan7349 ปีที่แล้ว +4

    oru old film kanunna pole....❤..adipoly......

  • @gawrinandhanaunni10b18
    @gawrinandhanaunni10b18 ปีที่แล้ว +2

    Chechi happy vishu🎉🎉

  • @vidyababuraj2183
    @vidyababuraj2183 ปีที่แล้ว +2

    Chechipennu😘😘😘 super adipoli❤️❤️❤️ neethu chechi uyirrrrr🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @ponnuskk243
    @ponnuskk243 ปีที่แล้ว +31

    സത്യം, എന്റെ അച്ഛനും അമ്മയും അമ്മാവനും അച്ഛന്റെ പെങ്ങളും, അവരുടെ മാറ്റകാല്യാണം ആയിരുന്നു, ഇപ്പൊ രണ്ടുകുടുബവും തമ്മിൽ മിണ്ടിയിട്ട് തന്നെ വര്ഷങ്ങളായി, രണ്ടു കുടുംബവും തമ്മിൽ തീരെ ചേരില്ല 🙄

    • @dp5030
      @dp5030 ปีที่แล้ว +4

      Haha same story njnum kanditunde

  • @bithubithumol3849
    @bithubithumol3849 ปีที่แล้ว

    Happy vishu chechiiii🤩

  • @RajeshRajesh-mh6hm
    @RajeshRajesh-mh6hm ปีที่แล้ว +2

    Super subject....part2 വേഗം പോന്നോട്ടെ.....

  • @Sana-xe1fe
    @Sana-xe1fe ปีที่แล้ว +2

    കലക്കി അടിപൊളി ❤

  • @muhammedalirasmina1915
    @muhammedalirasmina1915 ปีที่แล้ว +1

    Kannur evide njanum kqannur

  • @ajithabinu8223
    @ajithabinu8223 ปีที่แล้ว +2

    Advanced vishu Asamsakal neethuz and your loving family❤❤❤❤

  • @rekhasarath1978
    @rekhasarath1978 ปีที่แล้ว +1

    Happy vishu Neethu❤

  • @vinayasatheesh7765
    @vinayasatheesh7765 ปีที่แล้ว +3

    Adipoli ..neethuzz...chiri varanu

  • @alentavarghese453
    @alentavarghese453 ปีที่แล้ว +1

    Super Chechi 👌💕💕

  • @kavitamanesh9332
    @kavitamanesh9332 ปีที่แล้ว +3

    Super ayitund

  • @seethalsasidharan2409
    @seethalsasidharan2409 ปีที่แล้ว +3

    Super Script & Direction🤗🤗😍Pnne acting vere level dr👌👌👌💓💓💓💓💓Ammavan adipoli,& Happy Vishu to U & Ur family....Ennum nanmakal nerunnu..🙌🙌🙌🙏

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤

  • @oggyaliyanff5097
    @oggyaliyanff5097 ปีที่แล้ว +5

    വിഷു ആശംസകൾ നീതുസേ

  • @Dudu_ka_tukada
    @Dudu_ka_tukada ปีที่แล้ว +3

    Nice concept 🥰😍

  • @user-wl8fl5eb2p
    @user-wl8fl5eb2p ปีที่แล้ว +32

    അമ്മാവനെ ഒക്കെ നിർത്തേണ്ട സ്ഥലത്ത് നിർത്തണം 🤣

    • @ISTORIA1986
      @ISTORIA1986 ปีที่แล้ว +4

      അതേ. എല്ലാ വീട്ടിലും കാണും ഇത് പോലുള്ള അമ്മാവന്മാരും ബന്ധുക്കളും. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും അഭിപ്രായം പറയുന്നവർ

  • @chakkuchachuttan8821
    @chakkuchachuttan8821 ปีที่แล้ว +5

    7 minute ennnath kurachooda onnn kooottan patttille chechi

  • @zayirazaman9014
    @zayirazaman9014 ปีที่แล้ว +5

    Ammavante embakkam entry kanumbol Jurassic Park orma vannu😂😂😂

  • @anjali_shiva_admine3135
    @anjali_shiva_admine3135 ปีที่แล้ว +1

    Adi powli ❤️💓✨

  • @musthafasaali1027
    @musthafasaali1027 ปีที่แล้ว +4

    Adipolii ❤️❤️👍🥰

  • @smithusworld127
    @smithusworld127 ปีที่แล้ว +1

    കിടു ❤❤

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +7

    ശാരദേ... വിളി സൂപ്പർർർ അമ്മാവൻ അടിപൊളി.. 👏👏👏💞💞

  • @Inmyhobeez
    @Inmyhobeez ปีที่แล้ว +17

    25 കൊല്ലം കഴിഞ്ഞിട്ടും അമ്മാവന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല 😮

  • @smithaa.s6135
    @smithaa.s6135 ปีที่แล้ว +1

    Adipoli super 👌👌👌

  • @geethap6241
    @geethap6241 ปีที่แล้ว +2

    Neethuz Happy Vishu Aasamsakal. Videos Ellam Adipoliyanutto

  • @saniyapradeep2666
    @saniyapradeep2666 ปีที่แล้ว +4

    Black churidharinte link undo

  • @sreekumarkrishnan2424
    @sreekumarkrishnan2424 11 หลายเดือนก่อน

    Neethu, ur churidars 👌🏻👌🏻👌🏻... Ithellam anika designs aano???

  • @remyaviswanatha7289
    @remyaviswanatha7289 ปีที่แล้ว +1

    Chechi nala video ane chechi room tour cheyyumo plzzzzzzzzzz

  • @ria.rio.ria15
    @ria.rio.ria15 ปีที่แล้ว +1

    Hahha fun video😂😂
    Loved it ❤

  • @ansiyashemeer123
    @ansiyashemeer123 ปีที่แล้ว +1

    Superb ❤😍

  • @jayajose7323
    @jayajose7323 ปีที่แล้ว +1

    Ahaa adipoli😄

  • @naseeb6385
    @naseeb6385 ปีที่แล้ว +6

    Ammaavantea entry😆😆

  • @Thasneeem
    @Thasneeem ปีที่แล้ว +4

    Good msg🥰

  • @mayapadmanabhan956
    @mayapadmanabhan956 ปีที่แล้ว

    Super nannayettunde

  • @aswathykishore3924
    @aswathykishore3924 ปีที่แล้ว +4

    Chechi tanna aano male charactersinum dub chyunnath..??.. kure nalatha doubt aanu.....?.. videos ok adipoli aanu kettoo.......othiri sneham...😍😍😍😍😍🤩

  • @balamanin6752
    @balamanin6752 ปีที่แล้ว +1

    Happy Vishu😊

  • @anjanaparu2018
    @anjanaparu2018 ปีที่แล้ว +1

    Ente chechii 🥰🥰 lubbb you adipoli videoo❤️

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      lots❤of❤love❤❤❤❤

  • @GTZ7777
    @GTZ7777 ปีที่แล้ว +11

    പെട്ടെന്ന് തീർന്ന് പോയി കുറച്ചു കൂടി സംഭവങ്ങൾ ഒക്കെ ചേർത്ത് അടിപൊളി ആക്കാമായിരുന്നു

  • @chithra6436
    @chithra6436 ปีที่แล้ว +4

    Super 👍🥰❤️

  • @salihakv8294
    @salihakv8294 ปีที่แล้ว +1

    Ammavan poli 😂❤️

  • @indvclownyt1128
    @indvclownyt1128 ปีที่แล้ว +1

    അടിപൊളി 👍👍👍

  • @user-gw4mj2di7y
    @user-gw4mj2di7y ปีที่แล้ว +2

    Poli ayidd😌

  • @kichuzzdevesh.entertainment
    @kichuzzdevesh.entertainment ปีที่แล้ว +6

    നീതു ചേച്ചി ഞാൻ എന്നാ ഈ വീഡിയോ കണ്ടത് അതുമാത്രമല്ല ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎉🎉

  • @vktech415
    @vktech415 ปีที่แล้ว +2

    നീതു സൂപ്പർ 👌👌👌👍

  • @ktmayakishore8815
    @ktmayakishore8815 ปีที่แล้ว +3

    Super video ❤

  • @sushamakk8426
    @sushamakk8426 ปีที่แล้ว +5

    Super. Content ആരും ചെയ്യാത്തത്. Congrats Neethu. Happy Vishu. ❤

  • @rahulraj9175
    @rahulraj9175 ปีที่แล้ว +15

    ഈ content ഒക്കെ എവിടെ നിന്ന് കിട്ടുന്നു എൻ്റെ നീതു ചേച്ചി...സൂപ്പർ

  • @myworld7977
    @myworld7977 ปีที่แล้ว +6

    അമ്മാവൻ പിന്നെ നാവുണ്ടാവില്ല. ഇത് തന്നെ ഇവിടുത്തെ അവസ്ഥ കല്ലിയാണനടത്തിയ അമ്മാവൻ പിന്നെ ഈ വായിക്ക്കാണൂല. ചില ആളുകളുടെ അവസ്ഥ ഇത് തന്നെ. ഇനി എന്തെയാ കാണാണ്ടിവരുക. അടിപൊളി 🥰

  • @sivanitakman4614
    @sivanitakman4614 ปีที่แล้ว +4

    എന്തായാലും പൊളിച്ചു സൂപ്പർ❤😊🎉

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      ❤❤❤❤♥️

  • @deepakumari4451
    @deepakumari4451 ปีที่แล้ว +7

    അമ്മാവന്റെ എൻട്രി... അത് പൊളിച്ചു 🤣🤣

  • @gulzar7467
    @gulzar7467 ปีที่แล้ว +4

    Sreekkutti enthiyennu orthu

  • @antonygeorge9839
    @antonygeorge9839 ปีที่แล้ว +1

    📽️സൂപ്പർ 🎬👍

  • @anamikaps8319
    @anamikaps8319 ปีที่แล้ว

    Adipoli 🤩🤩

  • @ramsibs8505
    @ramsibs8505 ปีที่แล้ว +1

    🥰 നീതുമ്മ

  • @anjali_shiva_admine3135
    @anjali_shiva_admine3135 ปีที่แล้ว +3

    Part 2 venam

  • @muthushemimuthu9175
    @muthushemimuthu9175 ปีที่แล้ว +5

    👌🏻👌🏻👌🏻💞

  • @rejurashee4244
    @rejurashee4244 ปีที่แล้ว +9

    ആണുങ്ങൾക്ക് വയസ്സാവുന്നില്ലല്ലോ 😂😂

  • @anasnn5012
    @anasnn5012 ปีที่แล้ว +3

    Oru hai tharoo plzzzzz

  • @anushasuresh3324
    @anushasuresh3324 ปีที่แล้ว +6

    Happy birthday 😃😊

  • @anaghaanagha1682
    @anaghaanagha1682 ปีที่แล้ว +3

    Poli 😍😍

  • @sarithaashok2568
    @sarithaashok2568 ปีที่แล้ว +2

    😍👌👌👌👍

  • @profoxprofox9493
    @profoxprofox9493 ปีที่แล้ว +2

    അമ്മാവനും കൊള്ളാം.. 👌👌👌.. നീതു വീഡിയോ ആണെങ്കിൽ പോലും കരഞ്ഞു കാണാൻ ഇഷ്ടല്ല്യ കേട്ടോ......ഹാപ്പി വിഷു നീതു & ഫാമിലി.... 💖💖💖💞💞💞

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      ❤❤❤❤

    • @Neethuzzz
      @Neethuzzz  ปีที่แล้ว +2

      thankyou dear❤ എന്നും കാണാറുണ്ട് comment ❤❤ 🥰🥰

    • @profoxprofox9493
      @profoxprofox9493 ปีที่แล้ว +1

      @@Neethuzzz 💖💖💖

  • @shakespeare7796
    @shakespeare7796 ปีที่แล้ว +2

    appazhe paranjatha vendannu
    👌👌👌

  • @dilshaharis8364
    @dilshaharis8364 ปีที่แล้ว +5

    Ammavan nalla aayus aanallo

  • @subishk8874
    @subishk8874 ปีที่แล้ว

    Super 💓

  • @athulyasuresh3380
    @athulyasuresh3380 ปีที่แล้ว +1

    രാമ രാമാ........😂😂

  • @sheelaviswam9845
    @sheelaviswam9845 ปีที่แล้ว

    Super.

  • @gopalakrishnanp4873
    @gopalakrishnanp4873 8 หลายเดือนก่อน +2

  • @reshmasanoop6277
    @reshmasanoop6277 ปีที่แล้ว

    Super👍😍

  • @shiny6290
    @shiny6290 ปีที่แล้ว +7

    Neetu.adipoli

  • @soniajoseph594
    @soniajoseph594 ปีที่แล้ว +1

    👍

  • @sreenandasreekumarsreenand6229
    @sreenandasreekumarsreenand6229 ปีที่แล้ว +13

    അമ്മാവൻ പടി കടന്നപ്പോൾ ദിനോസർ വിളിച്ച പോലെ തോന്നി

    • @violetgirl478
      @violetgirl478 ปีที่แล้ว

      😁😁

    • @ancyriju8088
      @ancyriju8088 ปีที่แล้ว

      പക്ഷെ നീ വിളിച്ചുന്നു അല്ലല്ലോ പറഞ്ഞത്. അമ്മാവാൻ വിളിച്ചുന്നാണല്ലോ എന്ന് പറഞ്ഞത്

    • @niya143
      @niya143 ปีที่แล้ว

      😄

  • @sudhashibu6542
    @sudhashibu6542 ปีที่แล้ว +4

    പ്രത്യേകിച്ച് എന്ത് പറയാൻ ,നീതു സൂപ്പർ❤❤

  • @Elizabeth-mm7xc
    @Elizabeth-mm7xc ปีที่แล้ว +1

    Ammavan super..

  • @harishmaharishma9714
    @harishmaharishma9714 ปีที่แล้ว +7

    വിഷു ആയിട്ട് ഒരു കിടുകാച്ചി വീഡിയോ പ്രതീക്ഷിക്കുന്നുണ്ട് ട്ടോ...😁

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      വന്നുണ്ട്‌ മോനെ 😅😅😅😅

  • @YasinGarden
    @YasinGarden ปีที่แล้ว

    🥰🥰👍

  • @sheelaprasad1506
    @sheelaprasad1506 ปีที่แล้ว +1

    👍👍

  • @zainudeenrawther3607
    @zainudeenrawther3607 ปีที่แล้ว +8

    Toxic society and situation 😢😢😮😮

  • @sujanisunilkumar3893
    @sujanisunilkumar3893 9 หลายเดือนก่อน +1

    Super

  • @abhilashkrishnan9005
    @abhilashkrishnan9005 ปีที่แล้ว +2

    Rama rama😂😂😂😂😂