രാജസ്ഥാനിലെ ആള്‍വാ രാജാവിനോട് സ്വന്തം മകളേയോ മകനേയോ കടുവയുടെ മുന്‍പിന്‍ കെട്ടിയിടാന്‍ ധൈര്യമുണ്ടോ എന്ന് അക്കാലത്ത് ആരും ചോദിച്ചില്ല..അതാണ് രാജഭരണം...കണ്ണില്‍ ചോരയില്ലാത്ത നരാധമന്‍മാര്‍.
Excellent presentation. I have read the book so many times. Still I feel your narration fresh and very attractive keep it up and come with this type of variety items.
amzn.to/3PkG1JQ
amzn.to/3OhvqOA സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
amzn.to/3IS7NLn Freedom At Midnight
സിനിമയിൽ രാജാക്കന്മാർ നന്മമരങ്ങൾ
രാജസ്ഥാനിലെ ആള്‍വാ രാജാവിനോട് സ്വന്തം മകളേയോ മകനേയോ കടുവയുടെ മുന്‍പിന്‍ കെട്ടിയിടാന്‍ ധൈര്യമുണ്ടോ എന്ന് അക്കാലത്ത് ആരും ചോദിച്ചില്ല..അതാണ് രാജഭരണം...കണ്ണില്‍ ചോരയില്ലാത്ത നരാധമന്‍മാര്‍.
സത്യമാണ് .. അന്നത്തെ രാജാക്കന്മാർ ഇത്തിരി പുകിൽ ആരുന്നു .. പെൺ വിഷയങ്ങൾ ആയിരുന്നു കൂടുതലും .. പിന്നെ ഇവന്മാർ ഭയങ്കര ദൂർത്തും ആയിരുന്നു ..
അടിയാൻ മാരുടെ ചുമലിൽ നിന്നും നുകം അഴിച്ചുമാറ്റിയത് ബ്രിട്ടീഷുകാർ ആണ് 😄
ഇവരുടെ നല്ല വശം മാത്രമാണ് ചരിത്രം പറയുന്നത് 👍
_സർദാർ വല്ലഭായ് പട്ടേൽ_
അദ്ദേഹം ഇല്ലെങ്കിൽ നമ്മുടെ രാജ്യം 500 ലധികം ചെരുരാജ്യങ്ങളായി പോകുമായിരുന്നു
Nice😀👍🏼👍🏼👍🏼
അന്നും ഇന്നും ഭരണത്തിൽ വലിയ മാറ്റമില്ല, സൗകര്യം വർധിച്ചു അത്രേ ഉള്ളു ഗുണം
ജനങ്ങൾ അന്നും ഇന്നും വിഡ്ഢികളായി തുടരുന്നു
എന്തൊരു മനോഹരമായ അവതരണം 🙏🏻❤️😍🔥
പെണ്ണുപിടിയിൽ രാജാക്കന്മാരെക്കാളും അപ്ഡേറ്റ് നമ്മുടെ രാഷ്ട്രീയക്കാരാ
സത്യം പറയാല്ലോ അവരെ ഓടിച്ചു വീട്ടില്ലാരുന്നേൽ ഈ നാട് ചിലപ്പോ നന്നായിപ്പോയേനെ 🤦🏻♂️.
Sardar vallabhai patel and vp menon two dudes United india 🇮🇳
നല്ല രാജാക്കന്മാരെ കുറിച്ചും vdo വേണം
ഇപ്പോഴും മാറ്റമൊന്നും ഇല്ലാലോ ദീപസ്ഥഭംമഹാഐശ്വര്യം
Excellent presentation. I have read the book so many times. Still I feel your narration fresh and very attractive keep it up and come with this type of variety items.
ഇപ്പോലും.ഒരു മാറ്റവും ഇല്ല.
തായ്‌ലൻഡിന്റെ ഇന്നത്തെ അവസ്ഥ ആയിരുന്നു പണ്ട് ഇന്ത്യക്ക്.
Ini nalla rajakanmare kurichu video cheyyu 👍🏿
Fully entrtainmnt life
അന്നത്തെ Travers Beyon, Dan Blizeraan 😈😈😈😈
Bro പക്ഷെ എല്ലാവരും ഇതുപോലെ ആയിരുന്നില്ല eg shivaji, പോലുള്ളവർ
❤️🇬🇧 Britain
Diamond podichu kazhichathu nannayi ille athum kondu poyene 😇
രണ്ട് വട്ടം വായിച്ചു
രണ്ട് കോപ്പി കയ്യിലുണ്ട്
ഈ കടുവകളെ എല്ലാം കൊന്നത് നന്നായി.
മനുഷ്യർക്ക് ഇവിടെ ജീവിക്കലോ