കരിമ്പനാൽ കുടുംബം നാമാവശേഷമാകുമ്പോൾ പിന്നിലെ ചരിത്രസത്യമെന്ത് ?

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @manjukumar6801
    @manjukumar6801 ปีที่แล้ว +23

    അസൂയ മൂത്തു തകർക്കാൻ നോക്കിയിട്ടെന്തായി? തകർന്നോ? ഇല്ലല്ലോ? പല പല മടങ്ങു ശോഭയോടെ നിലനിൽക്കുന്നു🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @lalithavenkat8584
    @lalithavenkat8584 2 ปีที่แล้ว +100

    ദ്രോഹം ആര് ചെയ്താലും അവർ അനുഭവിക്കും . സത്യം

  • @umeshshenoy5051
    @umeshshenoy5051 2 ปีที่แล้ว +78

    ധർമ്മ ശാസ്താവേ 🙏🙏
    സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏

  • @muraleedharantn4017
    @muraleedharantn4017 2 ปีที่แล้ว +52

    സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @venugopalkv3467
    @venugopalkv3467 3 วันที่ผ่านมา +6

    ശബരിമല ശാസ്താവിന്റെ ക്ഷേത്രം തകർത്ത് തീ ഇട്ടതിൽ നിർണ്ണായക പങ്ക് വഹിച്ച കുടുംബം ആണ്....കർമ്പനാൽ തറവാട്ടിലെ കഴിഞ്ഞ തലമുറ... ആ കുടുംബത്തിന്റെ കഥ എല്ലാവർക്കും പാഠമാകട്ടെ... ഭ്രാന്ത്‌ പിടിച്ചും സന്തതികൾ അറ്റും സാമ്പത്തിക തകർച്ചയും തുടർക്കഥ ആയി ആ കുടുംബം ഏറെക്കുറെ തീരാറായി... സ്വാമിയേ ശരണം അയ്യപ്പാ... 🙏

  • @SK-xd6zs
    @SK-xd6zs 2 ปีที่แล้ว +118

    കലിയുഗവരദൻ.......കലിയുഗത്തിൽ ആ നാമം വെറുതെ കിട്ടിയതല്ല ശബരിമല തകർക്കാൻ അവർ ശ്രമിക്കട്ടെ ....ഒരു പടയൊരുകി കാവിയുടെ കൂട്ടുകാരൻ വരുന്നുണ്ട്🧡RSS മറുപടി അവർ കൊടുത്തോളും കാലം സാക്ഷി

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +2

      നീ RSS ആണോ..?

    • @Toms.George
      @Toms.George 2 ปีที่แล้ว +1

      സുപ്രീം കോടതി യിൽ പോയ ർ rss ആണല്ലോ
      എന്നാലും. അമ്പലത്തിൽ അങ്ങനെ വ്യത്തികേട് കാണിച്ചത് മോശം ആണ്.

    • @ഞാൻമലയാളി-യ2ഷ
      @ഞാൻമലയാളി-യ2ഷ 2 ปีที่แล้ว

      .

    • @bijukc150
      @bijukc150 2 ปีที่แล้ว

      ആദ്യം കയറിയ പെണ്ണുങ്ങളെ ഒന്ന് തൊടാൻ പോലും പറ്റാത്ത rss 😂😂

    • @shaijucsamuel
      @shaijucsamuel 11 หลายเดือนก่อน

      എന്നിട്ട് RSS ആണ് തന്തയില്ലായ്മ കാണിച്ചത്...
      തിരുവിതാംകൂർ ദേവസ്വം ബോർഡ് 1951-ൽ യുവതീ പ്രവേശം തടയണമെന്ന് നിർദ്ദേശം വെച്ചിരുന്നു, എന്നാൽ ഇത് പൊതുവേ അവഗണിക്കപ്പെടുകയാണുണ്ടായത്. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ യുവതീ സാമീപ്യം ആഗ്രഹിക്കുന്നില്ല എന്നാണ് വിശ്വാസം. അതുപോലെ തന്നെ ആർത്തവം അശുദ്ധിയാണെന്ന വിശ്വാസപ്രകാരം യുവതികളായ സ്ത്രീകൾക്ക് 41 ദിവസം വ്രതം എടുക്കാൻ കഴിയില്ലെന്നും, തന്മൂലം ശബരിമല ദർശനം സാദ്ധ്യമല്ലെന്നും വിശ്വസിക്കപ്പെടുന്നുണ്ട്.വ്രതം പൂർത്തിയാക്കി ഇരുമുടി എടുത്ത് ശബരിമല കയറുന്നത് പതിനെട്ടാംപടി വഴി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനാണെന്നും അല്ലാത്തവർക്ക് വടക്കേ നടവഴി ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നുമുള്ള ആചാരപ്രകാരം, 1991-ൽ കേരള ഹൈക്കോടതി യുവതീപ്രവേശനം നിരോധിക്കുന്നതിന് മുമ്പ്, നിരവധി സ്ത്രീകൾ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. കുട്ടികളുടെ ചോറൂണിനായും സ്ത്രീകൾക്ക് അക്കാലത്തു ക്ഷേത്രത്തിൽ പ്രവേശിക്കാമായിരുന്നു. വിവിധ ഹൈന്ദവസംഘടനകൾ മുമ്പ് ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെ അനുകൂലിച്ച് നിലപാടെടുത്തിരുന്നു. അന്ന് ആർ.എസ്.എസ്. സംസ്ഥാന നേതാവായിരുന്ന ഒ. രാജഗോപാൽ 1999-ലെ മാതൃഭൂമി ശബരിമല തീർത്ഥാടന സപ്ലിമെന്റിൽ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് ലേഖനമെഴുതിയിരുന്നു. ആർ.എസ്.എസ്. ദേശീയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷിയും മുമ്പ് ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുകൂലിച്ചിരുന്നു. ‘സ്ത്രീകളെ ശബരിമലയിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്നവരെയോർത്ത് ലജ്ജ തോന്നുന്നു’ എന്നായിരുന്നു നിത്യചൈതന്യയതിയുടെ അഭിപ്രായം. കൊല്ലത്ത് 2007-ൽ നടത്തിയ വാർത്താസമ്മേളനത്തിൽ ‘പുരുഷനെ പ്രസവിച്ചത് സ്ത്രീയല്ലേ, സ്ത്രീക്കു ശബരിമലയിൽ കയറാനാവില്ല എന്നു പറയുന്നത് അധർമ്മം‘ എന്ന് അമൃതാനന്ദമയി നിലപാടെടുത്തിരുന്നു. ഇന്ന് പുരുഷന്മാർ പോലും 41 ദിവസം വ്രതം എടുത്ത് ശബരിമലയിൽ പോകുന്നില്ലെന്നും, സ്ത്രീകളുടെ ആർത്തവചക്രം 28 ദിവസമായതിനാൽ അവർക്ക് 41 ദിവസം വ്രതം എടുക്കാനാവില്ല എന്ന തൊടുന്യായം പറഞ്ഞ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനാവില്ലെന്ന് മുമ്പ് കെ. സുരേന്ദ്രൻ നിലപാടെടുത്തിരുന്നു. ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകനും മുൻ അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും ആയ ആർ. ഹരി, ശബരിമലയിൽ സ്ത്രീ പ്രവേശത്തിനനുകൂലമായി ലേഖനങ്ങളെഴുതുകയും പിന്നീട് 2017 സെപ്റ്റംബറിൽ പുസ്തകമായി ഇറക്കുകയും ചെയ്തിട്ടുണ്ട്.
      സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്ക്. സങ്കി ആയോണ്ട് മനസ്സിലാക്കില്ല എന്ന് അറിയാം...

  • @leelammameenakshinair3998
    @leelammameenakshinair3998 2 ปีที่แล้ว +30

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @gopalanadithyan9226
    @gopalanadithyan9226 ปีที่แล้ว +5

    കൊടുംക്രിമിനലുകളെ സഹായിക്കുന്ന പോലീസും ഭരണകൂടവും. എന്തു ഭയാനകമായിരിന്നു ഒരു കാലത്തെ നമ്മുടെ നാട്ടിലെ ഭരണം . ദുർബലവിഭാഗങ്ങൾ ഇതൊക്കെ എങ്ങിനെ അതി ജീവിച്ചു എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു

  • @goodday1801
    @goodday1801 2 ปีที่แล้ว +66

    സ്വാതന്ദ്ര്യം കിട്ടിയ സമയത്തു മധ്യതിരുവിതാംകൂറിലെ നസ്രാണികൾ വളരെ പ്രബലർ ആയിരുന്നു, തോട്ടം മേഖല ഒട്ടുമിക്കതും അവരുടെ കൈപ്പിടിയിൽ ആയിരുന്നു, കേരളത്തിലെ തന്നെ എണ്ണം പറഞ്ഞ ഒരു ബാങ്ക് ആയ പാലാ സെൻട്രൽ ബാങ്ക് അടിച്ചു മാറ്റി പൂട്ടികെട്ടി അതിലെ പൈസ ഉപയോഗിച്ച് എസ്റ്റേറ്റ് മേടിച്ച ഒരു പഴയ എം പി പ്രത്യേകം സ്മരിക്കേണ്ടതാണ്, ഈ കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ഒരാളുടെ ബന്ധു തന്നെ പോലീസിന്റെ പഴയ ഡിജിപി ആയിരുന്നു എന്ന് തോന്നുന്നു. രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് എന്ന് വളരെ ശക്തം ആയിരുന്നു, അതിനു അന്ന് ഫണ്ട് ചെയ്തിരുന്നതും അവർ തന്നെ.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +3

      വളരെ ശരിയാണ്.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 ปีที่แล้ว +2

      ആരാണ് ആ MP? 😥

    • @goodday1801
      @goodday1801 2 ปีที่แล้ว +11

      @@krishnakrishnakumar2587 കേരളത്തിലെ അന്നത്തെ ഏറ്റവും വലിയ ബാങ്ക് ആയിരുന്നു പല സെൻട്രൽ ബാങ്ക്, മധ്യ തിരുവിതാംകൂറിലെ നസ്രാണികളുടെ നിക്ഷേപം മുഴുവൻ ഒരു കാലത്തു അവിടെ ആയിരുന്നു, അതിന്റെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു പഴയ കോൺഗ്രസ് എം പി ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി, ബാങ്ക് പൂട്ടിയതും അയ്യായിരം ഏക്കറോളം വരുന്ന തീക്കോയി എസ്റ്റേറ്റ് അദ്ദേഹം മേടിച്ചതും വളരെ കഠിനാധ്വാനം ചെയ്തു കഷ്ടപ്പെട്ടിട്ടായിരുന്നു. അന്ന് ബാങ്ക് പൂട്ടി നസ്രാണികളുടെ ഒരുമാതിരി ക്യാഷ് നഷ്ടപെട്ടത് പഴയ കാലത്തെ ആളുകൾ ഇപ്പോഴും സ്മരിക്കുന്നുണ്ടാവും.

    • @georgeav1579
      @georgeav1579 2 ปีที่แล้ว

      @@goodday1801 i

    • @PalaAchayan
      @PalaAchayan 2 ปีที่แล้ว +4

      പഴയ mp George Thomas ആണ്,
      George Joseph ചേട്ടൻ ആണ് ഇവരെ പറ്റിയൊക്കെ നന്നായി അറിയാമെന്ന് തോന്നുന്നു

  • @ramachandrannair1194
    @ramachandrannair1194 2 ปีที่แล้ว +8

    നല്ല അവതരണം. വ്യക്തമായ ശൈലി. കാര്യമാത്ര പ്രസക്തം. 👍.

    • @aabaaaba5539
      @aabaaaba5539 2 ปีที่แล้ว

      കോപ്പാണ് എന്ത്‌ അവതരണം. ഒരു കുല ബന്ധം ഇല്ലാത്ത കഥകളാണ് ഇത്. വാവ സുരേഷ് പാമ്പ് പിടിക്കാൻ പോകുമ്പോൾ ഉള്ള music ആണ് ഇവിടെ പരീക്ഷിച്ചത്. ഇന്ത്യയിൽ ഒരൊറ്റ വിശ്വാസം മാത്രമേ കാണുമായിരുന്നുന്നുള്ളു. അതിനു കാരണം പണ്ട് മുന്നോക്ക സമുദായക്കാർ പിന്നോക്കക്കാരെ മനുഷ്യനായി കണ്ടിരുന്നെങ്കിൽ ഇന്നു മുഗളന്മാരും പറിങ്കികളും ഒന്നും കേരളത്തിൽ വരില്ലയായിരുന്നു. പിന്നോക്കക്കാരെ ഓടിച്ചിട്ട്‌ കൊല്ലുന്ന രീതിയായിരുന്നു. അത്രമാത്രം കഷ്ട്ടങ്ങൾ സഹിച്ചാണ് മറ്റു പല മതത്തിലും കയറികൂടിയത്. ഇപ്പോൾ പിന്നോക്കക്കാരായ നായർ മുതൽ പറയൻ വരെ മുന്നോക്ക സമുദായമായ ബ്രഹ്മണർക്ക് ആവിശ്യമായി വന്നിരിക്കുന്നു.അതിനു വേണ്ടി ഇമ്മാതിരി കേട്ടു കേൾവിപോലും ഇല്ലത്ത കഥകൾ തള്ളണോ.

  • @ravindiranvb3648
    @ravindiranvb3648 2 ปีที่แล้ว +26

    സ്വാമിയേ ശരണം അയ്യപ്പ കലിയുഗ വരദ സ്വാമിയേ. 🙏

  • @remesanpilla8599
    @remesanpilla8599 2 ปีที่แล้ว +26

    സ്വാമിയേ ശരണം ശരണം

  • @reghupk7277
    @reghupk7277 2 ปีที่แล้ว +44

    എന്തിനാണ് ഈ വീഡിയോയുടെപുറകിലെ സൗണ്ട് കൊണ്ടുദ്ദേശിക്കുന്നത്. വാർത്ത ജനങ്ങൾ വ്യക്തമായി കേൾക്കാതിരിക്കാനാണോ .

  • @radhamanivs7433
    @radhamanivs7433 2 ปีที่แล้ว +5

    യിത്രയും വലിയ ക്രൂരത ആര് ചെയ്താലും അവർക്ക് ദൈവം തന്നെശിക്ഷ കൊടുക്കട്ടെ

  • @kesavansivankuttymuttathuv954
    @kesavansivankuttymuttathuv954 2 ปีที่แล้ว +16

    Swamiye saranam ayyappa

  • @manjuraj9331
    @manjuraj9331 2 ปีที่แล้ว +20

    Swamiye saranam ayyappa🙏🙏🙏

  • @saira8978
    @saira8978 2 ปีที่แล้ว +11

    സ്വാമിയേ ശരണമയ്യപ്പാ

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +93

    ഈ അടുത്ത കാലത്ത് തന്നെ നാട്ടിൽ കാണപ്പെടുന്ന അനർത്ഥ ങ്ങലും ദുരന്തങ്ങളും നമ്മുടെ മുന്നിലുണ്ട്, വേണ്ട പണി കൊടുക്കാൻ സ്വാമിക്ക് അറിയാം. സ്വാമി ശരണം.

    • @jainibrm1
      @jainibrm1 2 ปีที่แล้ว +1

      സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച കോടതിക്കും ഈ ഗതി വരുമല്ലോ ?

    • @sheelasanthosh8723
      @sheelasanthosh8723 2 ปีที่แล้ว

      Athum.oru.vekthithalparuamanallo.appol.a.vekthikalum.anubhavikkanam

    • @jainibrm1
      @jainibrm1 2 ปีที่แล้ว +1

      @@sheelasanthosh8723 അയ്യപ്പൻ അത്രയ്ക്ക് ക്രൂരൻ ആണോ ?

    • @Toms.George
      @Toms.George 2 ปีที่แล้ว

      അതിനെയേ കൊള്ളാവൂ അല്ലെ???
      രക്ഷിക്കാൻ ശാസ്ത്രം വേണം. പോടാ പോയി ശാസ്ത്രത്തേ പുകഴ്ത്തൂ.

    • @Toms.George
      @Toms.George 2 ปีที่แล้ว

      തന്റെ ദൈവം ക്വട്ടെഷൻ ഗുണ്ടആണോ???

  • @goodday1801
    @goodday1801 2 ปีที่แล้ว +64

    ഒരു നസ്രാണി കാട്ടിൽ പോയി അമ്പലത്തിനു തീ വെക്കണമെങ്കിൽ അതിൽ എന്തെങ്കിലും കാര്യലാഭം ഉണ്ടാകണം, ആ അമ്പലം ഇരിക്കുന്ന പ്രദേശം വെട്ടിപ്പിടിച്ചു റബ്ബർ തോട്ടം ആക്കുവാൻ വേണ്ടി ആയിരിക്കും അവർ അത് ചെയ്തത്. അവിടെ ഒരു അമ്പലം ഉണ്ടെങ്കിൽ അവരുടെ ആ പരിപാടി നടക്കാതെ വരും അതുകൊണ്ടു പേട്ട നസ്രാണിയുടെ കോഞ്ഞ ബുദ്ധിയിൽ ഉദിച്ച ഐഡിയ ആയിരിക്കും അമ്പലം നശിപ്പിക്കുക.

    • @Kimfunfq5ol
      @Kimfunfq5ol 2 ปีที่แล้ว +9

      They are not fools. They had more bigger ideas that is convertion 😡😡

    • @aabaaaba5539
      @aabaaaba5539 2 ปีที่แล้ว +12

      ആനയെ ഓടിക്കാൻ തീ ഇട്ടതായിരിക്കും. പുതിയ കഥകൾ പുലബന്ധം പോലും ഇല്ലാത്തതാണ്. പൈസ ചോദിച്ചിട്ട് പൈസ കിട്ടികാണുക ഇല്ല. അതിനു ഇതുപോലുള്ള കഥകൾ ഉണ്ടാക്കണോ. കരിമ്പനാൽ കുടുംബം പഴയ തറവാടികളാണ് കൊല്ലും കൊലയും ഒക്കെ പണ്ട് ഉണ്ടായിരുന്നു അത് പഴയ ആൾക്കാരോട് ചോദിച്ചാൽ പറഞ്ഞു തരും. പണ്ട് പിന്നോക്ക സമുദായത്തിലുള്ളവരെ മുന്നോക്ക സമുദായക്കാർ ഓടിച്ചിട്ട്‌ കൊല്ലും അതിന് അവർക്ക് രക്ഷയായി കൂടുതലും നില നിന്നിരുന്നത് ക്രിസ്ത്യനികൾ ആയിരുന്നു.ശബരിമല പണിയിച്ചത് ക്രിസ്തിയനിയാണെന്നു പഴയ ആൾക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് ഇന്ത്യയിൽ കാണുന്ന വിവേചനം ജാതി വിവേചനമാണ് അതു ശരിക്കും മുതലെടുത്തത് ഇസ്ലാമിസ്റ്റുകളാണ്, കീഴ് ജാതിയിൽ ഉള്ളവരെ വച്ചു മേൽജാതിക്കാർക്കിട്ടു പണികൊടുത്തിരുന്നു. പക്ഷേ ക്രിസ്ത്യസ് ചെയ്തത് അവരെ വിദ്യാഭ്യാസം കൊടുത്തു അവരെ ഒരു ഉത്തമ മനുഷ്യനാക്കി മാറ്റുക എന്നതായിരുന്നു. ഇതേ പാത മറ്റു സമുദായങ്ങളും പിന്തുടർന്ന് പോന്നു. മുന്നോക്ക സമുദായത്തിലെ നമ്പൂതിരി കുടുംബങ്ങൾ എല്ലാം ഷയിച്ചു ന്യൂനപക്ഷമായി മാറി ഇപ്പോൾ കൂടുതലും പിന്നോക്ക സമുദായത്തിലുള്ളവരാണ് കൂടുതൽ. പക്ഷേ ഇപ്പോഴും അവരോടു അയിത്തം മാണ്. ഇസ്ലാമിക ഭീകരവാദികളോട് അയിത്തം ഇല്ല. അതാണ് കേരളത്തിലെ മുന്നോക്ക രാഷ്ട്രീയം.

    • @goodday1801
      @goodday1801 2 ปีที่แล้ว +24

      @@aabaaaba5539 "കരിമ്പനാൽ കുടുംബം പഴയ തറവാടികൾ ആണ്" എന്താണ് ഈ പഴമയുടെ ഒരു പഴക്കം? നൂറു വര്ഷം? അതിനു മുമ്പ്? ഈ വലിയ തറവാട്ടുകാരുടെ ഒക്കെ വലിയ കാർന്നോർ ഏതെങ്കിലും ഇംഗ്ലീഷ്‌കാരൻ സായിപ്പിന്റെ തോട്ടത്തിലെ സഹായി, എന്ന് വെച്ചാൽ ഇപ്പൊ നമ്മുടെ ഒക്കെ വീട്ടിലെ പണിക്കാരായ ഭായിമാരുടെ ഒരു നിലവാരം. ബ്രസീലിൽ ഉള്ള റബര് മരങ്ങൾ നാട്ടിൽ കൊണ്ടുവന്നതും കാടു പിടിച്ചു കിടന്നിരുന്ന സ്ഥലങ്ങൾ വെട്ടി വെളുപ്പിച്ചു തോട്ടങ്ങൾ ആക്കിയതും വിദേശികൾ ആണ്, ഇന്ത്യക്കു സ്വാതന്ദ്ര്യം കിട്ടി അവർ തിരിച്ചു പോയപ്പോൾ ഈ തോട്ടങ്ങൾ ഒക്കെ അവർക്കു വിശ്വസ്തരായ ആളുകൾക്ക് കൊടുത്തു അവർ ഇവിടം വിട്ടു. അപ്പൊ കൂടിപ്പോയാൽ ഒരു നൂറു വർഷത്തെ ചരിത്രമേ ഈ തറവാടി ക്രിസ്ത്യാനിക്ക് ഈ മണ്ണിൽ ഹിസ്റ്ററി ഉള്ളു. അതിനു മുമ്പ്? വല്ല മലഞ്ചരക്ക് വ്യാപാരം അല്ലേൽ മീൻ പിടിത്തവും കച്ചവടവും, കുട്ടനാട് ഭാഗത്തു കൊറച്ചുപേർ നെൽകൃഷിയും ചെയ്തിട്ടുണ്ടാവാം.
      ഇപ്പൊ ക്രിസ്ത്യാനികൾ ക്യാഷ് ആയി എന്നും പറഞ്ഞു വെറുതെ സ്വന്തമായി ചരിത്രം എഴുതാതെടെ. തള്ളി തള്ളി രണ്ടായിരം വര്ഷം വരെ തള്ളലാണ് ഇപ്പോഴത്തെ തറവാട്ടുകാർ നടത്തുന്നത്, ഞങ്ങൾ ക്രിസ്തുവിന്റെ ശിഷ്യന്റെ ഫാമിലിയിൽ പെടുന്നതാണ് എന്നാണു ഓരോരുത്തരും തള്ളുന്നത്.

    • @Kimfunfq5ol
      @Kimfunfq5ol 2 ปีที่แล้ว +1

      @@goodday1801 just ignore these kind of third rate comments. Whom they are white washing🤮

    • @aabaaaba5539
      @aabaaaba5539 2 ปีที่แล้ว +5

      @@goodday1801 ചരിത്രം പഠിക്കാത്ത കൊച്ചു കുട്ടികൾക്ക് അറിയാം നസ്രാണികൾ എങ്ങനെ കേരളത്തിൽ വന്നു Ad 56 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇതൊക്കെ മനസ്സിലാകും കേരളത്തിലെ ആദ്യത്തെ അച്ചടി മാധ്യമം ഏതാണ് എന്നു അന്വേഷിച്ചാൽ പോരെ. കൂടുതൽ തല പുണ്ണാക്കേണ്ട. ആരെങ്കിലും മരിച്ചു കഴിഞ്ഞാൽ അയ്യപ്പ കോപം,ഈ അയ്യപ്പ സ്വാമിയെ വിസ്വാസിക്കുന്നവർ നാളെ തട്ടിപോയാൽ എന്തു പറയും അതും അയ്യപ്പ കോപം എന്നു പറയുമോ . പണ്ട് മലയ്ക്ക് പോകുന്ന സമയത്ത് ആന കുത്തി കൊന്നിട്ടുണ്ട് അതും അയ്യപ്പ കോപമായിരിക്കും സ്വാമിയെ തൊഴുതു തിരിച്ചു പോകുന്നവഴി വണ്ടി ഇടിച്ചു മരിച്ചവരും അയ്യപ്പ കോപം ഇതുപോലുള്ള വിശ്വാസങ്ങൾ പിന്തുടരുന്നവർ അന്ത വിശ്വാസികളാണ് അയ്യപ്പന്റെ അമ്പലം ഏതു കാലത്താണ് അവിടെ സ്ഥാപിച്ചത്, ആരാണ് അവിടെ ആരാധിച്ചു കൊണ്ടിരുന്നത്, എന്നുമുതലാണ് അങ്ങോട്ട്‌ ആളുകൾ എത്തി തുടങ്ങിയത് അമ്പലം കത്തിയത് എങ്ങനെയാണ് വീണ്ടും പുതുക്കി പണിതത് ആരാണ് ഈ ചരിത്രം അറിയാത്തവർ നമ്പി നാരായണന്റെ isro ചാര കേസ് പറയുന്നതു പോലെയായി.

  • @master-wm4sj
    @master-wm4sj 2 ปีที่แล้ว +4

    സ്വാമി ശരണം എല്ലാവനും ❤കിട്ടും ഒന്നിനെ
    യും വിടില്ല 😂😂😂സത്യം അത്ഭുതം കേരളത്തിൽ വർഷം 10000 കോടി യുടെ വരുമാനം വരുന്നത് ഭഗവാനിലൂടെ അത് എല്ലാമതക്കാർക്കും കിട്ടുന്നു ..

  • @lallal8252
    @lallal8252 2 ปีที่แล้ว +16

    അന്നു എന്നും അയ്യപ്പൻ ശത്രു പോലീസ് തന്നെ

  • @g.damodarannair4867
    @g.damodarannair4867 2 ปีที่แล้ว +11

    എല്ലാം ദൈവനിശ്ചയം. ഭഗവാൻ എല്ലാവരെയും നേർവഴിക്കു നയിക്കട്ടെ. ഒരമ്പലവും, പള്ളിയും നശിക്കരുത്. സ്വാമി saranamb

  • @nairraj5992
    @nairraj5992 2 ปีที่แล้ว +11

    വൃത ശുദ്ധി യോടെ 41 ദിവസം വൃതം എടുത്തു ശബരിമലക്ക് പോയവർക്ക്.അറിയാം അയ്യപ്പാ ശക്തി..പാവം . സന്യാസി..

  • @observer3788
    @observer3788 2 ปีที่แล้ว +10

    Swamiye Saranam Ayyappa🙏🙏🙏🙏🙏

  • @jishnus1548
    @jishnus1548 2 ปีที่แล้ว +60

    "നാളെ ബിന്ദു അമ്മിണിയുടെയും, കനകദുർഗ്ഗയുടെയും കുടുംബത്തിനും ഈ ഗതിവരുമൊ?🙄🙄🙄🙄🙄

    • @indian936
      @indian936 2 ปีที่แล้ว +4

      Eppom Udanadi Kittum Amminiyude Avastha Kaanunnille

    • @padminikutty8976
      @padminikutty8976 2 ปีที่แล้ว +6

      Avarkku mathramalla avare sahayicha bharanafhiarkkum anubhavam kittum

    • @Area-cd3vw
      @Area-cd3vw 2 ปีที่แล้ว +4

      Samsayam venda

    • @savithrynair9950
      @savithrynair9950 2 ปีที่แล้ว +4

      Definitely

    • @premaa5446
      @premaa5446 2 ปีที่แล้ว +6

      മോനെ അവർ വെറും പാഴ് വസ്തുക്കൾ ആണ്. പാവങ്ങൾ. അവരെ ആരു ഉപയോഗിച്ചോ അവർ അനുഭവിക്കും.

  • @vanajavanaja4202
    @vanajavanaja4202 2 ปีที่แล้ว +4

    സത്യം എന്നായാലും തെളിയും.കുറച്ചു കാലതാമസം ഉണ്ടാവും.ഇതുപോലെ എന്തെല്ലാം തെളിയാൻ ഇരിക്കുന്നു.ഭഗവാൻ ഒരിക്കലും നിരപരാധികളെ ശിക്ഷിക്കില്ല.വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +15

    Kaliyuga varada karpoorapriya Dharma Sasthave 🙏🙏🙏🙏🙏🙏🙏👏👏👏👏

  • @virattv3947
    @virattv3947 ปีที่แล้ว +2

    കരിങ്കാലികരുണാകരൻ ആയിരുന്നു അവർക്കു സപ്പോർട്ട്

    • @priyas0504
      @priyas0504 16 ชั่วโมงที่ผ่านมา

      അവസാനം ആയാളും അനുഭവിച്ചല്ലോ... മക്കളും.

  • @s.s6489
    @s.s6489 2 ปีที่แล้ว +6

    സ്വാമിയേ ശരണം

  • @krishnakumarv9737
    @krishnakumarv9737 2 ปีที่แล้ว +19

    ശബരിമല ക്ഷേത്രം തകർത്തതും അതിനോടനുബന്ധിച്ച് ഏറെക്കാലം കഴിഞ്ഞ് പിന്നീട് നിലക്കൽ പ്രശ്നം ഉണ്ടാക്കിയെടുത്തു ഒക്കെ മാലോകർക്ക് അറിയുന്ന കാര്യമാണ്..
    ക്രൈസ്തവ മിഷനറിമാരുടെ heena പ്രവർത്തനത്തിന്റെ ഭാഗമായാണ് ക്ഷേത്രം തകർക്കപ്പെട്ടത് ഉള്ളത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയത് മാണ്.
    അന്വേഷണ റിപ്പോർട്ട് സഭയിൽ വയ്ക്കും എന്നും പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷ ഗവൺമെന്റ്... ന്യൂനപക്ഷ പ്രീണനം നടത്തുന്നതിനായി റിപ്പോർട്ട് സഭയിൽ വെച്ചില്ല.
    മാറിമാറിവന്ന ഗവൺമെന്റ് ഒന്നും തന്നെ ഈ വിഷയം മൂടിവെക്കാൻ ആണ് ശ്രമിച്ചത്. വോട്ടുബാങ്കിൽ വിള്ളൽ വീഴാതിരിക്കാൻ 😔😔😔

    • @anithatv6003
      @anithatv6003 2 ปีที่แล้ว +3

      100 % ശരിയാണ്,

  • @minijayakumar4169
    @minijayakumar4169 2 ปีที่แล้ว +2

    Background music എന്തിനാണ്... അല്ലെങ്കിൽ സൗണ്ട് കുറയ്ക്കുക

  • @rajashekharmenon186
    @rajashekharmenon186 2 ปีที่แล้ว +14

    ഇടത് നായ്ക്കളും വലത് നായ്ക്കളും എന്നും ഹിന്ദു വിരുദ്ധർ തന്നെയാണ്

    • @Toms.George
      @Toms.George 2 ปีที่แล้ว

      നീ ഏത് നായ യാണ്.

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 ปีที่แล้ว +7

    Swami Sharanam🌷🙏

  • @remeshnair5478
    @remeshnair5478 2 ปีที่แล้ว +2

    Swamiye Saranam Ayyappa 👏👏👏

  • @sobhana.krnjansangaputhree6996
    @sobhana.krnjansangaputhree6996 2 ปีที่แล้ว +1

    Bagavane കാലിയുക വരദ ഭഗവാന്റെ വരവിനായി ഇ ഭക്തർ കാത്തിരിക്കുന്നു അയ്യപ്പാ 👏👏😭😭😭ശബരിയെ നിഗ്രഹിക്കുവാൻ ഭക്തരെ രഷിക്കുവാനാണല്ലോ ഹരിഹരപുത്രനായി കൊടും വനത്തിൽ പിറന്നതും പന്തളം കൊട്ടാരം എടുത്തു വളർത്തിയതും ഭഗവാനെ ഇവിടേയ് കേരളത്തിൽ രാക്ഷസർ മനുഷ്യരെയും, കുഞ്ഞുങ്ങളെയും, ശ്രീകളെയും കൊന്നൊടുക്കുന്നു, peedipikunu😭😭😭😭👏👏👏👏ഭഗവാനെ ഞങ്ങൾ അയ്യപ്പനെ വിളിച്ചു കരഞ്ഞത് 2018 അതുപോലെ ഇപ്പോൾ അതുപോലെ ഞങ്ങൾ വിഷമിക്കുന്നു ayyappaaaa

    • @padmanabhannairg7592
      @padmanabhannairg7592 16 ชั่วโมงที่ผ่านมา

      Sabariye nigrahikkan ennu paranjathu thettanu. Sabarimathavu threthayugathil jeevicha Ramabhaktha ayirunnu. Mahishiye nigrahikkan anu Ayyappan avatharichathu.

  • @remavelu9601
    @remavelu9601 2 ปีที่แล้ว +1

    Swamiye Sharanam Ayyappa Bhagavane Njangale Ellavarem Kathurashikkane Anugrahikkane Bhagavane 🙏👏🌻☘️🌿

  • @raghavan-gt7zv3
    @raghavan-gt7zv3 2 วันที่ผ่านมา +1

    Swamiye sharanamayyappa 🙏🙏🙏🙏

  • @georgepaul105
    @georgepaul105 2 ปีที่แล้ว +1

    Kindly remove background music

  • @vedantpillai3382
    @vedantpillai3382 2 ปีที่แล้ว +20

    Kaliyugavaradan swamiy ayappan saranam 🙏🙏🙏🙏

  • @harinedumpurathu564
    @harinedumpurathu564 11 ชั่วโมงที่ผ่านมา

    ശബരിമല തകർക്കുന്നവനെ പനപോലെ വളർത്തുന്നവനെ എന്ത് ചെയ്യണം എന്ന് കൂടി പറയണം

  • @anithatv6003
    @anithatv6003 2 ปีที่แล้ว +5

    ഹിന്ദുക്കൾ ശബരിമലയുടെ പേരിൽ വളരും എന്ന് മനസിലാക്കിയാ ,ഒരു് മതത്തിലെ അളുകൾ ആയിരിക്കും,

  • @shibualangadan2150
    @shibualangadan2150 2 ปีที่แล้ว

    ഇതിൻ്റെ ബാക്കി ഭാഗം അവതരിപ്പിക്കുവാൻ 5 മാസം കഴിഞ്ഞിട്ടും കഴിഞ്ഞിട്ടില്ല എന്നത് നിർഭാഗ്യകരം........

  • @saralad7172
    @saralad7172 2 ปีที่แล้ว +3

    Swami sharamnam. 👌👌🙏🙏🙏

  • @jainibrm1
    @jainibrm1 2 ปีที่แล้ว +6

    സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച കോടതിക്കും ഈ ഗതി വരുമല്ലോ ?

    • @rajanimadhu3132
      @rajanimadhu3132 2 ปีที่แล้ว +3

      കോടതി കൃത്യമായി കാര്യങ്ങൾ അറിയാതെയാണ് ആദ്യം വിധി പ്രഖ്യാപിച്ചത്

    • @ramachandranpk2736
      @ramachandranpk2736 2 ปีที่แล้ว +3

      അന്നത്തെ ചീഫ് ജസ്റ്റിസിൻ്റെ ഇപ്പോഴത്തെ ശാരീരിക മാനസിക സ്ഥിതി -വേണ്ടവർക്ക് ദൃഷ്ടാന്തമാക്കാം.

    • @jainibrm1
      @jainibrm1 2 ปีที่แล้ว +1

      @@draks94 കൂടെ ഉണ്ടാവുമല്ലോ ?

    • @padmanabhannairg7592
      @padmanabhannairg7592 16 ชั่วโมงที่ผ่านมา

      Kodathikkalla. Vidhi purappeduvicha urban naxal judge undallo. Avananu anubhavikkunnathu. Avan ippol oru side paralyzed ayikkidannu anubhavikkunnundu.

  • @manjrasputin8276
    @manjrasputin8276 2 ปีที่แล้ว +3

    Today Karimbanal family, tomorrow who knows , might be double hearted guy who boasts of women" s rights and equality . God' s verdict is different from that of us .So everyone be careful.

  • @EnthoKatha
    @EnthoKatha 2 ปีที่แล้ว +1

    When you interview someone do not put any background music

  • @rajendranvp1300
    @rajendranvp1300 2 ปีที่แล้ว +11

    അയ്യപ്പന്റെപൂങ്കാവന൦ തക൪ത്ത് അവിടെ അമ്മൃൂസ്മെ൯റ് പാ൪ക് പണിയാനായിരുന്നു പാപികളുടെ ഉദ്ദേശം,

  • @raghavan-gt7zv3
    @raghavan-gt7zv3 2 วันที่ผ่านมา

    Ayyappa katholane🙏🙏🙏🙏

  • @umeshshenoy5051
    @umeshshenoy5051 2 ปีที่แล้ว +20

    കലിയുഗവരദനോടാ കളി 🐎🐎

    • @jainibrm1
      @jainibrm1 2 ปีที่แล้ว +1

      സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച കോടതിക്കും ഈ ഗതി വരുമല്ലോ ?

    • @Toms.George
      @Toms.George 2 ปีที่แล้ว +1

      അവിടെ കാവൽ നിൽക്കാൻ പോലിസ് വേണം. ക്യാമറ കൾ വേണം.

    • @jayachandrans8903
      @jayachandrans8903 2 ปีที่แล้ว

      ഇനി പിണറായിക്കു പണി കിട്ടും തീർച്ച സ്വാമിയേ ശരണമായ്യപ്പ 🙏🙏🙏🙏🙏🙏🙏

    • @Toms.George
      @Toms.George 2 ปีที่แล้ว

      @@jayachandrans8903 ആദ്യം അയ്യപ്പന്റെ മാനം രക്ഷിക്കാൻ കുറച്ചു പേര് വാഹനങ്ങൾക്ക് കല്ലെറിഞ്ഞു. ഇപ്പോൾ പോലും ജയിലിൽ കിടക്കുന്നുണ്ട് അവരെ ആദ്യം രക്ഷിക്കട്ടെ ഹ്ഹ്ഹ്ഹ്ഹ്ഹ്.

    • @Toms.George
      @Toms.George 2 ปีที่แล้ว

      @@jayachandrans8903 സുപ്രീം കോടതിയിൽ പരാതി കൊടുത്തു വിധി വന്നത് rss കാരും bjp കാരും ആണല്ലോ.
      ഒടുവിൽ അവർ കളം മാറി ചവിട്ടി.

  • @ourworld4we
    @ourworld4we 2 ปีที่แล้ว +7

    Ellarum marakum but karma onnum marakilla....🔥🔥🔥

  • @jayparkasha.j312
    @jayparkasha.j312 2 ปีที่แล้ว

    The background music is handled by some amateurs.
    It is a business to make videos with animation and horrible sound. When people get refined the sound or noice is very much rejected.

  • @santhoshchellappan2798
    @santhoshchellappan2798 2 ปีที่แล้ว +6

    Karma

  • @drkanam1
    @drkanam1 2 ปีที่แล้ว +1

    AJ John had no child.KMKorah was the minister with son

  • @draks94
    @draks94 2 ปีที่แล้ว

    First time hearing that. Shame on myself 4 being blind

  • @georgepaul105
    @georgepaul105 2 ปีที่แล้ว

    Stop putting background music .

  • @padmanabhannairg7592
    @padmanabhannairg7592 16 ชั่วโมงที่ผ่านมา

    Karimbanal kudumbathilpettavar anu annu mahapapam cheythathu. Aa kudumbam athinte phalam anubhavichutheerkkukayanu. Onnum avaseshikkathe aa kudumbam illathavukayanu. Ellam thammilthalli parasparam konnutheerthu. SwamiSaranam.

  • @sureshbtasb4060
    @sureshbtasb4060 2 ปีที่แล้ว

    SWAMIYE SARANAMAYYAPPA.

  • @sathyaseelansathya9309
    @sathyaseelansathya9309 2 ปีที่แล้ว +1

    പ്രസന്ന കൊടുത്താൽ ദൈവം നിന്നു കൊടുക്കും എന്നുള്ള ഒരു ചൊല്ലുണ്ട് അനുഭവമാണ് കരിമണ്ണൂർ കുടുംബ അവള് കാരൻ ആയതുകൊണ്ട് വിളിച്ചിരുന്നോ ഇന്നായിരുന്നെങ്കിൽ

  • @mamminibala6471
    @mamminibala6471 2 ปีที่แล้ว +1

    🙏🙏🙏

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 2 ปีที่แล้ว +3

    karma ....

  • @kunhiramanp4273
    @kunhiramanp4273 วันที่ผ่านมา

    ഒരു ചുക്കും ഇതിൽ പറയുന്നില്ല.. എപ്പിസോഡിൽ അവസാനം വല്ലതും ഉണ്ടാകുമോ?

  • @sajielackattukottayam646
    @sajielackattukottayam646 2 ปีที่แล้ว +18

    എന്തെങ്കിലും ഒരു ദുരന്തമുണ്ടായാൽ അത് ഒരു അനുഗ്രഹമായി കാണുന്ന ബുദ്ധി രാഷ്ട്രീയക്കാർ കാണിക്കുന്നത് മനസിലാക്കാം.....
    ഒരു കുടുംബത്തിലെ അപകടം ,ഒരു അന്ധവിശ്വാസത്തിൻെറ പ്രചരണത്തിന് ഉപയോഗിക്കുന്നത് നല്ലതല്ല......

    • @girijasharma2324
      @girijasharma2324 2 ปีที่แล้ว +27

      ഹിന്ദുക്കളുടെ മതപരിവർത്തനം നടത്തി Christan,muslim ആയ ആൾകാരുടെ അവസ്ഥയും കുറെ ഇതുപോലെ തന്നെ

    • @jeep2173
      @jeep2173 2 ปีที่แล้ว +18

      യേശുവിനെ ആരാധിക്കുന്നത് വെറും അന്ധവിശ്വാസമാണ് 👍

    • @indian936
      @indian936 2 ปีที่แล้ว +3

      Ende Sathyam Purath Vannad Anthavishwasamayi Maattano

    • @skn1727
      @skn1727 2 ปีที่แล้ว +16

      എടോ അതാടോ വിശ്വസം കൊങ്കണ്ണ് മാറ്റി എന്നും പാര്സഞ്ഞു പുണ്യാളനാക്കി ചുമക്കുന്ന വിശ്വസം അല്ല, അവന്റെ കുടുംബം ചെയ്തത് അനുഭവിക്കും അത് നീ ചെയ്താലും

    • @susheelarajan4877
      @susheelarajan4877 2 ปีที่แล้ว +4

      Andhaviswasam alla viswasavum aanu anubhavamanu. Vannichillankilum ninnikkathirikkuka chiyunna karmathinte phalam anubhavikka thanne venam.

  • @dasank5656
    @dasank5656 2 ปีที่แล้ว

    Ethu thanthrapooravam bhakthiyil Kolakkathy Vachu Nereedwarathom OruMarayanu sthree prevasanavum OruKaliyayirunnu VanithaMathilum!!!?

  • @leenapaul4513
    @leenapaul4513 2 ปีที่แล้ว +1

    Mar Sabar enna nasaranikalude oru pidavine adakam cheyda malayannu Sabarimala ennu vishwasam undu avide pokunavarum undu....ayappan athinu shesham mathrammanu avide ethiyathu....angane avide pokan pattathe aayi

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 2 ปีที่แล้ว

      കുരിശുകച്ചവടക്കാർ എല്ലാ മലയ്ക്കുമുകളിലും ആദ്യം ഒരു കുരിശു വയ്ക്കും, പിന്നെ പള്ളി പണിയും അവസാനം ആ മല തന്നെ അവർ അടിച്ചുമാറ്റും . ഹിന്ദുക്കളെ മതം മാറ്റണമെങ്കിൽ അമ്പലങ്ങൾ തകരണം, അതാണ് കത്തിക്കാൻ കാരണം . മതംമാറ്റമാഫിയകളായ സഭകളും രാഷ്ട്രീയക്കാരും ഇതിനു പുറകിലുണ്ട് !!

    • @leenapaul4513
      @leenapaul4513 2 ปีที่แล้ว

      @@ത്രികാലജ്ഞാനി 1200 varsham munpu Chathanmarum mathram undayirunna ee nattil ividuthe kavukal ambalangalum kshethragalum aakiyathu brahmanar alle...

    • @padmanabhannairg7592
      @padmanabhannairg7592 16 ชั่วโมงที่ผ่านมา

      Ravilathe gulika kazhikkan marannu. Alle leenapaul.

  • @sree1010
    @sree1010 2 ปีที่แล้ว +2

    ഏതെങ്കിലും ദൈവത്തിനു സ്വയം തൻ്റെ ആരാധനാലയത്തെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ?
    ഇല്ല

    • @padmanabhannairg7592
      @padmanabhannairg7592 16 ชั่วโมงที่ผ่านมา

      Edo, aradhanalayam Daivam alla undakkunnathu. Manushyan anu. Manushyan thanne athu samrakshikkanam. Prapancham niranja chaithanyathinu aradhanalayam venda. Pakshe manushyanu venam. Poornamyi nasippicha sabarimala temple ippozhathe avasthayilekku engane uyarnnu ennumathram ningal onnu chinthichunokkoo.

  • @vIJITHINKS
    @vIJITHINKS ปีที่แล้ว

    SWAMI SARANM

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว +2

    Kallatharangal nilanilkilla...annartham akhosham akaruthu..

  • @vasujayaprasad6398
    @vasujayaprasad6398 2 ปีที่แล้ว

    ഇന്തൃയ്ക്കു പുറത്തേക്കു വിട്ടു. സ്വർഗ്ഗത്തിലോ

  • @akgirisababu7902
    @akgirisababu7902 2 ปีที่แล้ว +1

    Stop this bla bla .com to the point 🙏

  • @spaul9180
    @spaul9180 20 ชั่วโมงที่ผ่านมา

    You are wrong

  • @anilvarma4387
    @anilvarma4387 2 ปีที่แล้ว

    Swamiye kathollene

  • @jamesjoseph7936
    @jamesjoseph7936 วันที่ผ่านมา

    ബുദ്ധക്ഷേത്രം മോഷ്ടിച്ച് ഹിന്ദു ക്ഷേത്രമാക്കിയതിൽ കൂടുതൽഎന്തു തിന്മ.

    • @swapnaanil7293
      @swapnaanil7293 วันที่ผ่านมา

      James Joseph Aaruparanju thagalodu,hinduvism undayirunnathinu sheshamanu budhamadam undayathu,athupole keralathil budhakshethragal annillayirunnu,naayikaranam tharamthazhunnupoyi
      Swami Sharanam 🙏

  • @SP-sn8qg
    @SP-sn8qg 7 หลายเดือนก่อน

    Loud background music why?

  • @ska4036
    @ska4036 2 ปีที่แล้ว +1

    ഓരോ ശബരിമല ഉടായിപ്പ്.🔱👺

  • @gopiignis1751
    @gopiignis1751 2 ปีที่แล้ว

    Tantri burned the temple so that they can replace wooden idol with Panchaloha idol.

    • @Jagannath2024
      @Jagannath2024 2 ปีที่แล้ว +2

      പഞ്ചലോഹ വിഗ്രഹം തന്നെ ആണ് തകർത്തത്

    • @anilarajan6240
      @anilarajan6240 2 ปีที่แล้ว +2

      തന്നെ പോലെ ഉള്ളവർ ആണ് എപ്പോഴും ഇവരെ പോലുള്ളവരെ സപ്പോർട്ട് ചെയ്യുന്നത്. ആരു ചെയ്താലും കൊണ്ടത് ഒരു കൂട്ടം വിശ്വാസികളുടെ നെഞ്ചിൽ തന്നെ ആണ്.

    • @gopalanadithyan9226
      @gopalanadithyan9226 2 ปีที่แล้ว +1

      ഒരു തന്ത്രിയും ഒരു ഹിന്ദു മത വിശ്വസിയും ഒരു ക്ഷേത്രവും പ്രതിഷ്ടയും തകർക്കാൻ പോകുന്നില്ല

  • @sindhubijo1831
    @sindhubijo1831 2 ปีที่แล้ว +2

    Other day in Varkala 4 members of a family died. Did they also do something to Sabarimala🤔

  • @simonjoseph6478
    @simonjoseph6478 2 ปีที่แล้ว +3

    Keshava Menon was a Crack 🥰

    • @gopalanadithyan9226
      @gopalanadithyan9226 2 ปีที่แล้ว +2

      കേശവ മേനോൻ ആണോ ക്രാക് അനിയനെ യും അമ്മാവനെയും വെടിവെച്ചു കൊന്നവനാണോ ക്രാക്

    • @manjrasputin8276
      @manjrasputin8276 2 ปีที่แล้ว +1

      ninte father ada crack

    • @bijib1210
      @bijib1210 2 ปีที่แล้ว

      @@manjrasputin8276 qqq111

    • @Chathanm
      @Chathanm 2 ปีที่แล้ว +2

      Ninte achanu crack

  • @vs96593
    @vs96593 2 ปีที่แล้ว

    That time naxelites are very strong and their activaties are spreaded like jungle fire in keralaa.

  • @bijukc150
    @bijukc150 2 ปีที่แล้ว +1

    എന്നിട്ടും പിണറായി ശബരിമലയിൽ കയറ്റിയ പെണ്ണുങ്ങൾ... ഇതിന് കൂട്ട് നിന്ന എല്ലാ മഹാപാപികളും ഒരു കുഴപ്പവും ഇല്ലാതെ നിക്കുന്നു.... അയ്യപ്പൻ ഇതൊന്നും കാണുന്നില്ലേ 🤔 സ്വാമി ശരണം 🙏🙏🙏

  • @jayachandrannair4016
    @jayachandrannair4016 2 ปีที่แล้ว

    സ്വാമിയേ ശരണമയ്യപ്പ