ഹായ് സഹോദരാ നിങ്ങൾ സത്യം വിളിച്ചുപറയുന്നു ഇതാണ് യഥാർത്ഥ സത്യം ഈ മതത്തിനും ദൈവങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല അത് ഇതൊക്കെ ഒരു ആവശ്യമില്ലാത്ത മനുഷ്യനെ തമ്മിലടിച്ചു കൊല്ലാൻ വേണ്ടി ഉണ്ടാക്കിയ മതങ്ങളും ആചാരങ്ങളും ആണ് സന്തോഷ് ജോർജ് പറഞ്ഞപോലെ ഈ ദൈവങ്ങൾക്ക് ഒന്നും മനുഷ്യനെ രക്ഷിക്കാൻ ഇറങ്ങി സാധിച്ചിട്ടില്ല പക്ഷേ ഈ ദൈവങ്ങളുടെയും മതത്തിനെയും പേരിൽ മനുഷ്യൻ തമ്മിൽ തല്ലി മരിക്കുന്ന ദൈവം മതവും ഇല്ലെങ്കിൽ ഇവർ ജീവിക്കില്ല നമ്മുക്കും മതവും ദൈവങ്ങളും അല്ല ആവശ്യം ശക്തമായ ഭരണകൂടവും നിയമവ്യവസ്ഥയും ആണ് വേണ്ടത് സഹോദരാ ആശംസകൾ ഇനിയും നല്ല വീഡിയോകൾ ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Jude, World war നെ കുറിച്ച് അടിസ്ഥാന കാര്യങ്ങൾ മുതൽ ഒരു video series ആയി ചെയ്യാമോ? പിന്നെ world history video series ആയി ചെയ്‌താൽ നല്ലതായിരിക്കും. നിങ്ങളുടെ സംസാരശൈലി വളരെ മനോഹരമാണ്.
ഹമാസ്റ്റിനെ കുറ്റം പറഞ്ഞതിന് താങ്കൾക്ക് നല്ലതെറി കേൾക്കാൻ സാദ്ധ്യതയുണ്ട്. തൊട്ടിത്തരം കാണിക്കുന്ന ഹമാസ്സ് പുണ്യവാളൻ ആണെന്ന് പ്രമുഖ സിനിമാ നടന്മാരും പറയുന്നു?
Partion was and is a silent blessing to india in a long term. But if partion happened with maximum population transfer and taking entire kashmir should be happened. But unfortunately indians done the blunt.
ജനാധിപത്യം, യുക്തിചിന്ത, ശാസ്ത്രം, വിദ്യാഭ്യാസം ,മനുഷ്യാവകാശം, ❤ . ലോകത്തിൻ്റെ സമാധാന കാരണം
ഏതൊരു ജനാധിപത്യ രാജ്യമായാലും, അവിടെ മതം ഭരണ-രാഷ്ട്രിയത്തിൽ പിടിമുറുക്കിയാൽ ആ രാജ്യം തകരും
"For smart people, religion is a way to make friends
For small people religion is a way to make fight "
DR APJ Abdul Kalam
ഹായ് സഹോദരാ നിങ്ങൾ സത്യം വിളിച്ചുപറയുന്നു ഇതാണ് യഥാർത്ഥ സത്യം ഈ മതത്തിനും ദൈവങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല അത് ഇതൊക്കെ ഒരു ആവശ്യമില്ലാത്ത മനുഷ്യനെ തമ്മിലടിച്ചു കൊല്ലാൻ വേണ്ടി ഉണ്ടാക്കിയ മതങ്ങളും ആചാരങ്ങളും ആണ് സന്തോഷ് ജോർജ് പറഞ്ഞപോലെ ഈ ദൈവങ്ങൾക്ക് ഒന്നും മനുഷ്യനെ രക്ഷിക്കാൻ ഇറങ്ങി സാധിച്ചിട്ടില്ല പക്ഷേ ഈ ദൈവങ്ങളുടെയും മതത്തിനെയും പേരിൽ മനുഷ്യൻ തമ്മിൽ തല്ലി മരിക്കുന്ന ദൈവം മതവും ഇല്ലെങ്കിൽ ഇവർ ജീവിക്കില്ല നമ്മുക്കും മതവും ദൈവങ്ങളും അല്ല ആവശ്യം ശക്തമായ ഭരണകൂടവും നിയമവ്യവസ്ഥയും ആണ് വേണ്ടത് സഹോദരാ ആശംസകൾ ഇനിയും നല്ല വീഡിയോകൾ ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഇന്ത്യ ഒരു അത്ഭുതമാണ് ലെ.
Ejjathy comeback 🥵
ഇസ്രായേൽ ഫലസ്തിൻ വിഷയത്തിൽ അഭിപ്രായം പറഞ്ഞത് 👍🏻💯
Jude,
World war നെ കുറിച്ച് അടിസ്ഥാന കാര്യങ്ങൾ മുതൽ ഒരു video series ആയി ചെയ്യാമോ?
പിന്നെ world history video series ആയി ചെയ്‌താൽ നല്ലതായിരിക്കും. നിങ്ങളുടെ സംസാരശൈലി വളരെ മനോഹരമാണ്.
അഹിംസവാദി ആയിരുന്ന ഗാന്ധിജി ഖിലഫത് കൂട്ടകൊലയ്ക്ക് കൂട്ടു നിന്നു 😊😊😊
Mwone.... pwolii ❤❤
👏👏 ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു
Why Myanmar was seperated from India in 1935 .Dude please reply
ഇപ്പോഴും ഖിലാഫത്ത് സദാം ഹുസൈൻ മരിച്ചപ്പോൾ കേരളത്തിൽ ഹർത്താൽ ആചരിക്കുക മുൻപു കടന്നു അതേ രീതിയിലുള്ള രാഷ്ട്രീയ കളികളാണ് ഇപ്പോഴും നടക്കുന്നത്
ഹമാസ്റ്റിനെ കുറ്റം പറഞ്ഞതിന് താങ്കൾക്ക് നല്ലതെറി കേൾക്കാൻ സാദ്ധ്യതയുണ്ട്.
തൊട്ടിത്തരം കാണിക്കുന്ന ഹമാസ്സ് പുണ്യവാളൻ ആണെന്ന് പ്രമുഖ സിനിമാ നടന്മാരും പറയുന്നു?
ഈശ്വരവിശ്വാസം മോശമല്ലാ പക്ഷേ മതം തലയ്ക്ക് പിടിച്ച ഒരുത്തനെയും അടുപ്പിക്കരുത് ഇന്നല്ലെങ്കിൽ നാളെ അവൻ നമുക്ക് പാരയാകും
20 ലക്ഷം രക്തസാക്ഷികൾ, മതം കാരണം , തല പെരുക്കുന്നു
Great video , keep going ❤
നെഹ്‌റു and jinnah
2 പേർക്കും വിഭജനം ആവശ്യം ആയിരുന്നു
18:00 😂😂 dam truth
Good information ❤
ഇന്ത്യാ ഗേറ്റിൽ എഴുതിയ പേരുകൾ രണ്ടാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്ത് ചരമമടഞ്ഞവരുടേതല്ലേ
മതം മനുഷ്യരാശിക് എതിരാവുന്നത് ഇങ്ങനെയാണ്
Partion was and is a silent blessing to india in a long term. But if partion happened with maximum population transfer and taking entire kashmir should be happened. But unfortunately indians done the blunt.
Bhagat Singh ❤
Enthayalum randaayathu nannaayi...😊
Great informations 🎉
Super❤
ur right bro
BJP തന്നെ എന്ത് കൊണ്ട് വരണം എന്ന് ഈ വീഡിയോ പറയുന്നുണ്ട്
Sathyam india pakistahn onnayal mathiyayirunnu ennagrahikunavar like adikuka😂😂
മതം തേങ്ങാക്കുലയാണ് സത്യം
18.21 😌രോമാഞ്ചം
ഹമാസ് ഇസ്രായേൽ പറ്റി ഒരു വീഡിയോ ചെയ്യാമോ
👍👍👌👌
💫
👍
👍👍👍👍👍👍👍👍👍👍
🎉🎉
🔥
♥️👍
ജിന്ന ആവശ്യപ്പെടുന്നതിന്ന് 2 വർഷം മുൻപേ അന്നത്തെ ജന സംഗം ഇന്നത്തെ rss നേതാവ് ആണ് ഇന്ത്യ വിഭജനത്തെ ആദ്യം അവശ്യപ്പെട്ടത്
😮
Hai 🖐️
😢
വിഭജനം തെറ്റായിരുന്നില്ല. ഇനിയും ഇന്ത്യ സൗത്ത് ഇന്ത്യ എന്നും നോർത്ത് ഇന്ത്യ എന്നും വിഭജിക്കണം.
സഹോദരാ നിങ്ങൾ സത്യങ്ങൾ പറയാതിരിക്കുക
ഇത് ഞാൻ കേൾക്കാൻ ആഗ്രഹം കാണിച്ച സബ്ജെക്ട്
We’ll said broi🫡
Lal bahadur shastri death due to green revolution
18.21😂😂😂
😢😢
🎉🫂👌
👎
Superb video 👍👍👍👍👍👍
മതം അല്ല seen.
മതത്തെ മുൻനിർത്തിയുള്ള പൊളിറ്റിക്സ് ആണ്.
Like jinna, savarkar ഒക്കെ almost athiest കളായിരുന്നു
❤
👍