അന്ധവിശ്വാസങ്ങളുടെ ലോകം... ഉസ്താദിന്റെ ഈ പ്രഭാഷണം കേട്ട് നോക്കൂ... Abdul Kalam Ottathani

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2022
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

ความคิดเห็น • 550

  • @silbbu4652
    @silbbu4652 9 หลายเดือนก่อน +7

    വളരെ ലളിതമായി ആളുകൾക്ക് ഇസ്ലാമിക ആദർശം വ്യക്തമായി പറഞ്ഞു കൊടുത്ത പണ്ഡിതൻ അബുൽ കലാം ഒറ്റത്താണിക്ക് ആരോഗ്യവും ദീർഘായുസ്സും കണക്കറ്റ പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @NS-te7xn
    @NS-te7xn ปีที่แล้ว +100

    അള്ളാ നീ നേരായ വഴിയിലൂടെ ഞങ്ങളെ നയിക്കണമേ ആമീൻ 🤲🏻

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว +1

      അതിനു തളളാഹു നേരായ വഴിയിലായിട്ടു വേണ്ടേ നിങ്ങളെ നേരായ വഴിയിൽ നയിക്കാൻ, ജ് ന്തൊരു ഹമുക്കു, ഹിമാറേ.

    • @mammukutty8298
      @mammukutty8298 ปีที่แล้ว

      @@poovenilavu4353
      B

    • @muhammadmm6678
      @muhammadmm6678 ปีที่แล้ว

      @@mammukutty8298 p

    • @sumeshandimukh8389
      @sumeshandimukh8389 ปีที่แล้ว

      @@poovenilavu4353 വ്യക്തമായി പറയു

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@mammukutty8298 ??

  • @sameerap6649
    @sameerap6649 ปีที่แล้ว +48

    അള്ളാഹു എല്ലാ മുസ്ലിംസാമുദായത്തിനും ഇതായത്തു നൽകട്ടെ ആമീൻ

  • @musthafac7371
    @musthafac7371 ปีที่แล้ว +22

    നല്ല പ്രസംഗം... ഇങ്ങനെയുള്ള ആളുകളാണ് ഈ സമുദായത്തെ നയിക്കേണ്ടത്.... പടച്ചറബ്ബ് അനുഗ്രഹിക്കട്ടെ.... 🤲

  • @abdulshukoor1693
    @abdulshukoor1693 ปีที่แล้ว +29

    മാഷാ അല്ലാഹ് വളരെ നല്ല ഒരു പ്രസംഗം എന്തൊരു അവതരണം അള്ളാഹു ഇത് സ്വീകരിക്കുമാറാകട്ടെ

  • @riyaskannur6531
    @riyaskannur6531 ปีที่แล้ว +49

    നല്ല വിഷയം തിരഞ്ഞെടുത്തു പ്രേക്ഷകർക്ക് അറിവ് നൽകിയ അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ 👍🌹🌹🌹👌

  • @v.r5413
    @v.r5413 ปีที่แล้ว +62

    നല്ല പ്രസംഗം കുറെ അറിവുകൾ നേടാനായിഅല്ലാഹു നിങ്ങൾക്ക് ബർക്കത്തും ആഫിയത്തും നൽകട്ടെആമീൻ

    • @haneefhaneef3894
      @haneefhaneef3894 ปีที่แล้ว

      എന്ത്?ബർകതോ
      ?അയാൾക്കോ?
      ബർകത് എന്നാൊരു സംഗതി ഉണ്ടെന്നയാൾക്ക് വിശ്വാസമുണ്ടെങ്കിലല്ലേ

    • @munnakld
      @munnakld ปีที่แล้ว +1

      @@haneefhaneef3894 പടച്ചോന്റെ ബർകത്ത് ഇണ്ടല്ലോ... പടപ്പിന്റെ വേണ്ടല്ലോ

    • @dilshad9314
      @dilshad9314 ปีที่แล้ว

      Nnnnl

  • @NS-te7xn
    @NS-te7xn ปีที่แล้ว +39

    അൽഹംദുലില്ലാഹ് കേൾക്കാൻ കഴിഞ്ഞതിൽ

  • @AbdulLatheef-up1qw
    @AbdulLatheef-up1qw ปีที่แล้ว +29

    അസ്സലാമു അലൈക്കും ഉസ്താദ് അങ്ങയുടെ പ്രഭാഷണം കേട്ടിട്ട് മനസ്സ് ഒരുപാട് കുളിർമ്മ ഇത് തുടർന്നുകൊണ്ടേയിരിക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sulthantalkizzz555
    @sulthantalkizzz555 ปีที่แล้ว +12

    നർമം കലർന്ന പ്രഭാഷണം. ചിന്തിക്കാനും ചിരിക്കാനും ഇടയാക്കുന്ന ഈ കാലത്തിന് അനുയോജ്യമായ പ്രഭാഷണം. അള്ളാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ

    • @cmhibrahimheroor9701
      @cmhibrahimheroor9701 ปีที่แล้ว

      Sulthantalki സാഹിബെ ഇസ്ലാമിന്റെഅടിവെർ മന്ദാണമെങ്കിൽ രസുലുള്ളഹാനെയും ഔലിയകന്മാരെയും നിസ്സാരപ്പെടുത്തി വിലകുറച്ചി കാണിക്കുക ഇദ് യഹൂതി നാസരകളോട് അച്ചരം മെങ്കി വഹാബി പുരോഹിതന്മാർ ജൂതന്മാരേകൾ തരം താണ കൂട്ടം എന്ന് അരി ആഹാരം കൈ ക്കുന്ന എല്ലാവർക്കും അറിയുന്ന വസ്തുതയാണ് ഇദ്പോലോത്ത തമ്മാടികളെ മനസ്സിലാകണമെങ്കിൽ ഖസ്മി ഉസ്താദിന്റ് തെളിവ് സഹിതം പ്രസങ്കം utub കാണുക

    • @mubarakmubuzzz4901
      @mubarakmubuzzz4901 9 หลายเดือนก่อน

      🤲🤲🤲🤲🌹🌹❤

  • @abdullatheefmc5299
    @abdullatheefmc5299 ปีที่แล้ว +33

    അള്ളാഹു ഉസ്താദ്‌ന്, ദിർഘയുസ്സും, ആരോഗ്യവും, സത്യം സത്യം പോലെ പറഞ്ഞു കൊടുക്കനും ഉള്ള ധൈര്യവും, അള്ളാഹു, നൽകട്ടെ 🙏🙏😔😔

  • @shafikkunnil3990
    @shafikkunnil3990 ปีที่แล้ว +28

    സാധാരണക്കാർക്കും തലയിൽ അല്പം ബുദ്ധിയുള്ളവർക്കും മനസ്സിലാകുന്ന വിധത്തിൽ താങ്കൾ അവതരിപ്പിച്ചു അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sajnk7324
    @sajnk7324 ปีที่แล้ว +48

    ഇദ്ദേഹത്തെ പോലെയുള്ള ഉസ്താദുമാർ നമ്മെ നയിക്കട്ടെ

  • @mubarakmubuzzz4901
    @mubarakmubuzzz4901 9 หลายเดือนก่อน +1

    Allahu Usthadin arogyavum aafiyathum dheergayusum നൽകി, anugrahikkumaarakatte 👍🏻🌹🌹🤲🤲🤲🤲❤️❤️❤️

  • @ummukulsu316
    @ummukulsu316 ปีที่แล้ว +136

    ഉസ്താദേ ഇതുപോലുള്ള പ്രഭാഷണങ്ങൾ നമ്മുടെ സമൂഹത്തിനു കിട്ടാത്തതാണ് പ്രശ്നം, ഇനിയും പ്രഭാഷണങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ

  • @abubackerabubacker332
    @abubackerabubacker332 ปีที่แล้ว +2

    ഇത് പോലെ തന്നെയാണ് എന്റെ എളാമ്മ ക്ക് കാൻസർ ആയിരുന്നു എളായമ്മയുടെ ummayum vappayum കള്ളം തോട് ഉസ്താദിന്റെ അടുത്ത് കൊണ്ടുടുപോയപ്പോൾ കള്ളംതോടു ഉസ്താദ് പറഞ്ഞു ഇവൾ ഇപ്പോയുനും മരിക്കില്ല ദീര്ഗായുസ്സാണെന്നു അത് കേട്ടു വീട്ടിലെത്തിയപ്പോയെക്കും അസുഖം കൂടുതലായി പെട്ടെന്ന് മരണപെട്ടു

  • @asharani4904
    @asharani4904 ปีที่แล้ว +31

    Alhamdulillah
    Beautifully said...
    Ma sha Allah
    Ameen Ameen ya Rabbil A'lameen

  • @hamzaelachola418
    @hamzaelachola418 ปีที่แล้ว +5

    മഹത്തരം ഈ പ്രഭാഷണം - താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @abdulmajeed3424
    @abdulmajeed3424 ปีที่แล้ว +12

    അൽഹംദുലില്ലാഹ്, ഈ പ്രസംഗം സ്‌കിപ്പ് ചെയ്യാതെ കേട്ടിരുന്നുപ്പോയി... 👍👍👍🥰🥰🥰

  • @najeebmatara9692
    @najeebmatara9692 ปีที่แล้ว +11

    നല്ലരുപ്രഭാഷണം 👍

  • @sumeshandimukh8389
    @sumeshandimukh8389 ปีที่แล้ว +4

    ആമീൻ അല്ലാഹു സ്വീകരിക്കട്ടെ!

  • @BabuNM
    @BabuNM ปีที่แล้ว +10

    വളരെ നല്ല പ്രഭാഷണം 👌👌👌 അന്ധ വിശ്വാസികളായ നാറികളായ കുറെ എണ്ണം നമ്മുടെ ഇടയിൽ ഉണ്ട്. പൈസക്ക് വേണ്ടി മാത്രം ജീവിച്ചികൊണ്ട് ഒരു സമൂഹത്തെ അന്ധകാരത്തിലേക്ക് തള്ളി വിടുന്ന നായകൾ ഇത് കേട്ടിട്ട് നന്നാവും എന്നുള്ള വിശ്വാസം എനിക്കില്ല.

  • @najmudheenpanthappadan7097
    @najmudheenpanthappadan7097 ปีที่แล้ว +5

    👍... അടിവരയിടേണ്ടതാണ് ഓരോ വരികളും 👌

  • @fizanest8244
    @fizanest8244 ปีที่แล้ว +22

    സരസമായി അവതരിപ്പിച്ചു. അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @shynadalas4507
    @shynadalas4507 ปีที่แล้ว +6

    നല്ല വിവരമുള്ള ഉസ്ദാദിനെ ആദ്യമായിട്ട് കാണുകയാണ്
    ഇത് വരെ ഉസ്ദാദ് മാരുടെ മണ്ടത്തരം കേൾക്കുന്നത് ചിരിക്കാനായിരുന്നു'

  • @mariyambeebi7415
    @mariyambeebi7415 ปีที่แล้ว +2

    പ്രഭാഷണം വളരെ നന്നായിട്ടുണ്ട്

  • @Muguli7
    @Muguli7 ปีที่แล้ว +11

    ഈ ഉസ്താദിന്റെ പേര് അറിയില്ല ഈ പ്രസംഗം കേട്ടാൽ ചിന്തിക്കുന്നവർക് അതൊരു മുതൽ കൂട്ടായിരിക്കും മാ ഷാ അല്ലാഹ് ഇത് പോലെ സത്യം തുറന്ന് പറയാൻ അള്ളാഹു ദീർഗായുസ്സും ആരോഗ്യവും കൊടുക്കട്ടെ

    • @fathimarifa9115
      @fathimarifa9115 ปีที่แล้ว

      Q

    • @shifak4200
      @shifak4200 ปีที่แล้ว

      അബ്ദുൽ കലാം ഒറ്റത്താണി

  • @abdulwahab77
    @abdulwahab77 ปีที่แล้ว +8

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @excise07
    @excise07 ปีที่แล้ว +49

    ...ഉസ്താദ്മാർ മാത്രമല്ല എല്ലാ മതങ്ങളിലും ഉള്ള പുരോഹിതന്മാർ സാധാരണക്കാരിൽ നിന്നും ഇനിയും ഉയരാനുണ്ട് ...🌹🌹🌹

  • @mohammedkutty9478
    @mohammedkutty9478 ปีที่แล้ว +8

    എല്ലാവരും ഗൗരവമായി ചിന്തികട്ടെ കൗമു അപകടത്തിലാണ് നല്ലബോധ ത്തോടെ ദീന് മനസിലാക്കണം അള്ളാഹു സഹായിക്കട്ടെ ബർദാൻ ജാറത്തിൽ നേർച്ച വരുന്നത് പുകയിലയാണ് അദ്ദേഹം പുകയില ചവക്കുന്ന ആളായിരുന്നു ❓️

  • @tsaydtsayd6148
    @tsaydtsayd6148 ปีที่แล้ว +2

    അന്ധവിശ്വാസത്തിന്റെ ലാഭം പുരോഹിതന്മാർക്കും നഷ്ടം പൊതുജനങ്ങൾക്കു മാണ് ദുനിയാവിൽ; പരലോകത്ത് തിരിച്ചും...

  • @mubarakmubuzzz4901
    @mubarakmubuzzz4901 9 หลายเดือนก่อน

    Alhamdulillah ❤allahu ❤anugrahikkumaarakatte 🤲🤲🤲
    Allahu ellavarkkum hidayath nalki anugrahikkumaarakatte ❤🤲🤲🤲🤲

  • @minikurien116
    @minikurien116 ปีที่แล้ว +6

    U, R, correct, well, done, panakothi, very, good, message,

  • @abdulazeezn
    @abdulazeezn ปีที่แล้ว +3

    നല്ല പ്രസംഗം 👍🤲

  • @ahamedkoyamullappalli4842
    @ahamedkoyamullappalli4842 ปีที่แล้ว +2

    ماشاء الله تبارك الله
    നല്ല അവതരണം

  • @alikunnath6013
    @alikunnath6013 ปีที่แล้ว +9

    മാഷാ അല്ലാഹ് താങ്കളെ നാഥൻ ദീർഘായുസ്സും ആഫിയത്തുംനൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കാരണം വേലി തന്നെ വിള തിന്നുന്ന ഈ കാലഘട്ടത്തിൽ താങ്കളെ പോലുള്ളവർ അല്ലാഹുവിന്റെ നിയോഗമായി കാണുന്നു

  • @yousufthiruvallam4217
    @yousufthiruvallam4217 ปีที่แล้ว +22

    ഉസ്താദേ,ജാറം കമ്മിറ്റിക്കാർ കേൾക്കണ്ട. അല്ലാഹു ഉസ്താദിന് ദീർഘയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ

  • @jumip7745
    @jumip7745 ปีที่แล้ว +9

    Alhamdulillah.. Jazakallaahu khaira aameen... Good speech

  • @gafooredutharakkal6279
    @gafooredutharakkal6279 ปีที่แล้ว +1

    നല്ല പ്രസംഗം

  • @jijopc4321
    @jijopc4321 ปีที่แล้ว +3

    നല്ല പ്രസംഗം ❤👍👍

  • @ummerkaloor7458
    @ummerkaloor7458 ปีที่แล้ว +4

    mashaallah allahu khaiyer chayyatyaa aameen

  • @veeranedathody4901
    @veeranedathody4901 ปีที่แล้ว +2

    ما شاء الله ، الله يعطيك العافية

  • @subaidakp6976
    @subaidakp6976 8 หลายเดือนก่อน

    Nalla avadaranam👍👍👍

  • @abdullaabdulla7490
    @abdullaabdulla7490 ปีที่แล้ว +4

    Masha allah

  • @rasheedanazim5497
    @rasheedanazim5497 ปีที่แล้ว +4

    Alhamdulillah..Alhamdulillah

  • @hyderp5433
    @hyderp5433 ปีที่แล้ว +6

    അ ദ്ധേഹത്തിന്റെ പ്രസങ്ങം ചിന്തിക്കുന്ന വർക്ക് ഒരു പാട് പഠിക്കാന് ഉണ്ടു

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว +2

    ഉസ്താദ് കാര്യം ശരിക്കും പറഞ്ഞു.😄👌👍🌹
    മാന്യ സ്രോതാക്കൾ മനസ്സിലാക്കേണ്ടത് ഉണ്ട്.ഇതു വഹാളൂ അല്ല പച്ചയായ യാഥാർഥ്യം.യാതൊരു വിവരമോ വിദ്യാഭ്യാസ മോ ഇല്ലാത്ത ജനത്തിന്റെ അവസ്ഥ.വിദ്യാസമ്പന്നരായ വിവേകികൾ കൈകാര്യം ചെയ്യണം.

  • @rukiyapv3946
    @rukiyapv3946 ปีที่แล้ว +2

    Al hamdulillah

  • @Hamza-mi3gt
    @Hamza-mi3gt ปีที่แล้ว +1

    Very Good Speech. Masaha Allah.

  • @abdullahkutty2042
    @abdullahkutty2042 ปีที่แล้ว +76

    ഗ്രൂപ്പ് വ്യത്യാസം മറന്ന് എല്ലാവരും കെട്ടിരിക്കേണ്ട പ്രഭാഷണം.

  • @shameermohammed229
    @shameermohammed229 ปีที่แล้ว +3

    Masha allha 👍👍👍

  • @safeeramajeed1901
    @safeeramajeed1901 ปีที่แล้ว +5

    പ്രശംസനീയം

  • @jahangheermoosa5685
    @jahangheermoosa5685 ปีที่แล้ว +1

    ഉസ്താദ് വളരെ സൂക്ഷിക്കണം, കാരണം കാര്യങ്ങളെല്ലാം ഇപ്പോൾ ഡിങ്കെന്മാരാ തീരുമാനിക്കുന്നത്.

  • @aboobackerparappanangadi2252
    @aboobackerparappanangadi2252 ปีที่แล้ว +6

    Maashaallah👍👍👍👍

  • @MuhammadSajid-fr3ph
    @MuhammadSajid-fr3ph ปีที่แล้ว

    thanks usthade super class 👏

  • @basheerp.a7759
    @basheerp.a7759 ปีที่แล้ว +4

    Alhamdulillah

  • @hashihash7931
    @hashihash7931 ปีที่แล้ว +5

    Masha nalla 👌👌

  • @mohammedkunhi6286
    @mohammedkunhi6286 ปีที่แล้ว +2

    Good👍 day good speach

  • @risanakp2126
    @risanakp2126 ปีที่แล้ว +8

    MashaAllah

    • @josephvt9701
      @josephvt9701 ปีที่แล้ว

      Stop this stupid words

  • @abdulgafoormoozhikkal66
    @abdulgafoormoozhikkal66 9 หลายเดือนก่อน

    ماشاءالله تبارك الله 😊

  • @AbdulKarim-cj1bi
    @AbdulKarim-cj1bi ปีที่แล้ว

    Masha Allah Al hamdulilla very good speech 👌💐💐💐👍

  • @hussainpk5356
    @hussainpk5356 ปีที่แล้ว

    Eto poly nallakaram parauunna usataadanmmar valarattay

  • @humayoonkabeer4202
    @humayoonkabeer4202 ปีที่แล้ว +1

    Very good speaking

  • @shameelcc738
    @shameelcc738 ปีที่แล้ว +13

    Masha allah may allah give afiya for him ❤️

  • @hashimpv3925
    @hashimpv3925 ปีที่แล้ว +1

    Masha Allah ethupolathe mahanmarayapndithanmarane e kalagattathinanivariyam evarane allahuvinde auliyakal edhahathine allahu deergayussu kodukatte

  • @haidaraliktmm4294
    @haidaraliktmm4294 ปีที่แล้ว +1

    Very soooopar speech🤔🙏🙏🙏

  • @khalidashikashik181
    @khalidashikashik181 ปีที่แล้ว +1

    Allhamthulillh Allahu Akkubaru

  • @nicknameshanu9088
    @nicknameshanu9088 ปีที่แล้ว +1

    Ellam sheriya usdade

  • @alavikuttybiran9234
    @alavikuttybiran9234 ปีที่แล้ว +3

    Mashallha

  • @sakshimalayalam6831
    @sakshimalayalam6831 ปีที่แล้ว +4

    എല്ലാം ഈ ഉസ്താദ്മാരുടെ കൈവിട്ടു പോകും ഈ നബിദിവും കൈവിട്ടു പോകും പെണ്ണുങ്ങളുടെ ഒപ്പന അടുത്ത് തന്നെ റോഡിൽ നബിദിനത്തിൻ്റെ ഭാഗമായീ വരുംദിവസങ്ങളിൽ കാണാം ഇനി എല്ലാ വീടുകളിലും ചന്ദ്രകലയും നക്ഷത്രവും തൂക്കും

  • @kannadanibrahimibrahim3363
    @kannadanibrahimibrahim3363 ปีที่แล้ว +2

    Màshaallah

  • @kadarkv8653
    @kadarkv8653 ปีที่แล้ว +1

    Alhamdulillah good cpeech.sathyam parayan Ateyum pedikanda

  • @rajufathp9045
    @rajufathp9045 ปีที่แล้ว +2

    വൈകിപ്പോയി ഉസ്താതെ...

  • @asluuaslam177
    @asluuaslam177 ปีที่แล้ว +1

    Swalih nte vaappa poli 🔥🔥🔥

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 ปีที่แล้ว

    Oustade..thangalkum.
    Shakeernahakinum.hayisum
    Haroogevum.tharayea
    HameenYaRabbalHalameen

  • @faisalkudayil6202
    @faisalkudayil6202 8 หลายเดือนก่อน

    Very good

  • @kadheejaka1057
    @kadheejaka1057 ปีที่แล้ว +2

    👌👌👌mashallahu

  • @vlogergamerpro6059
    @vlogergamerpro6059 ปีที่แล้ว +5

    Allahu കാക്കട്ടെ ആമീൻ

  • @haseena9801
    @haseena9801 ปีที่แล้ว +2

    Aameen

  • @naoufalch9567
    @naoufalch9567 ปีที่แล้ว +2

    Allha.. Muhammad rasool bismi

  • @gafooredutharakkal6279
    @gafooredutharakkal6279 ปีที่แล้ว +1

    👍🏻👍🏻

  • @koyamukallepulli2179
    @koyamukallepulli2179 ปีที่แล้ว

    Abinandanam.usthade.sathiam.vilichu.paranjathinnu..ellam.usthadumarum.ithinnutharavadiyanu

  • @ll5696
    @ll5696 ปีที่แล้ว +2

    Insha allah eniyum tudaranam

  • @shanirshadirshad5009
    @shanirshadirshad5009 ปีที่แล้ว +2

    👌👍

  • @vlogergamerpro6059
    @vlogergamerpro6059 ปีที่แล้ว +5

    ഈ ഉസ്താദ് 👍👍👍👍

  • @rinfanrisvan769
    @rinfanrisvan769 ปีที่แล้ว +5

    മാഷാ അല്ലാഹ് 👍👍

  • @yali6891
    @yali6891 ปีที่แล้ว +8

    56 മിനിറ്റും 21 സെക്കന്റും കേട്ടു അപ്പൊഴെക്കിനും ബാറ്ററി ചാർജ് 13സ ദ മാനമായി നല്ലഉപകാരപ്രദമായ സംസാരം ബാക്കി പിന്നെ കേൾക്കും

  • @shafeek_yeppi8273
    @shafeek_yeppi8273 ปีที่แล้ว +2

    ♥️♥️♥️

  • @latheefpurathoottayil7778
    @latheefpurathoottayil7778 ปีที่แล้ว +17

    റസൂൽ വഫാതയാ ദിവസം ആഘോഷം പൊത്തിറച്ചിയും തിന്നുന്ന ഇവരെ തിരിച്ചറിയാൻ സമുദായത്തിന് ക ഴിയട്ടെ
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @alavikuttyak9844
      @alavikuttyak9844 ปีที่แล้ว +1

      👏lfx

    • @raseefck4445
      @raseefck4445 ปีที่แล้ว

      Rabiul aval rasool ganache divasam muslingal sandoshikkumpol ibleesinte anuyayigal edirppukal palatharathil kanikkunnu pothirachi ye shabichu kondum

    • @vr1zmart-yx7iw
      @vr1zmart-yx7iw 9 หลายเดือนก่อน

      വഹാബി മുജാഹിദ് ...നിങ്ങളെയും സംഘികകളെയും തിരിച്ചറിയാൻ സമുദായത്തിന് കഴിയുന്നുണ്ട്...

  • @haseena9801
    @haseena9801 ปีที่แล้ว +2

    Barakallahu feekum

  • @jawharvkuttippuram6566
    @jawharvkuttippuram6566 ปีที่แล้ว +87

    ഇതിലു ലൈക് കുറഞ്ഞത് കണ്ടപ്പോൾ തോന്നി ഇതിൽ പറയുന്നത് എന്തോ സത്യം ഉള്ളതാണ് എന്ന്

    • @soujathk594
      @soujathk594 ปีที่แล้ว +2

      MashaAllah. Super ,

    • @sajeedkhanku8722
      @sajeedkhanku8722 ปีที่แล้ว +1

      വ്യൂസ് ഉം 25 മാത്രം

    • @mariyakuttytp7946
      @mariyakuttytp7946 ปีที่แล้ว

      ​@@soujathk594 া

    • @musafirkunjon1702
      @musafirkunjon1702 ปีที่แล้ว

      Binshad kallungal. TH-cam channel

    • @jijoygrace9385
      @jijoygrace9385 ปีที่แล้ว

      മുഹമ്മദ്‌ നബി Allah de റെസൂൽ കാണിച്ച അത്ഫുതം അറിയാമെങ്കിൽ ആരെകിലും പറഞ്ഞു തരണം.

  • @kabeerks7114
    @kabeerks7114 9 หลายเดือนก่อน

    👌👌👌👌❤❤

  • @hifluyt7528
    @hifluyt7528 ปีที่แล้ว +6

    100 % ശരിയാണ് പക്ഷെ ഇവരുടെ ഇവരുടെ ഇവരുടെ ചെവി അടപ്പിക്കപെട്ടു

  • @brain7636
    @brain7636 ปีที่แล้ว +7

    Good speeches..this is actual Islam

  • @sulaikam3495
    @sulaikam3495 ปีที่แล้ว +2

    അൽഹംദുലില്ലാഹ്, സുപ്പർ ക്‌ളാസ്‌,

  • @queenofdad6605
    @queenofdad6605 ปีที่แล้ว +5

    🤲🏻🤲🏻🤲🏻

  • @fizanest8244
    @fizanest8244 ปีที่แล้ว +3

    പാസ്പോർട്ടില്ലാതെ പോകുന്ന മക്ക യാത്ര .

  • @abubackertm5124
    @abubackertm5124 ปีที่แล้ว

    Mashallah

  • @busharapakath6431
    @busharapakath6431 ปีที่แล้ว +11

    അൽഹംദുലില്ലാഹ്
    ഇനിയും മനസ്സിലാക്കാത്തവരെ എന്ത് പറയാൻ

  • @ramlaam5898
    @ramlaam5898 ปีที่แล้ว +1

    👍