മങ്കൂസ് മൗലിദ് : അർത്ഥവും അപകടവും. SALAHUDHEEN CHUZHALI, JOUHARUL HUDA ISLAMIC CENTRE, WEEKLY CLASS.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 425

  • @shamsudheenkv5330
    @shamsudheenkv5330 27 วันที่ผ่านมา +4

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി. അറബി നാടുകളിലൊന്നും മൗലീദ് ഇല്ല

  • @aulslmak5380
    @aulslmak5380 ปีที่แล้ว +26

    മാഷാ അള്ളാ തബാറക അള്ളാ അല്ലാഹു ഉസ്താദിനെ ആരോഗ്യവും ആയുസ്സും നിലനിർത്തി തരട്ടെ ആമീൻ ദുആ യിൽ ഉൾപ്പെടുത്തണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @mohammedkutty9478
    @mohammedkutty9478 ปีที่แล้ว +13

    അസ്സലാമുഅലൈക്കും അള്ളാഹു നമ്മുടെ എല്ലാവരുടെയും തൗഹീദ് ശെരിയായ വിശ്വാസം നിലനിറുത്തിത്തരട്ടെ അള്ളാഹു സഹായിക്കട്ടെ 🤲🌹

  • @delux1952
    @delux1952 ปีที่แล้ว +57

    അസ്സലാമു അലൈക്കും ജസാക്കല്ലാഹ് ഉസ്താദ് അള്ളാഹു ദീർഘകാലം ഈ സമൂഹത്തിനു തൗഹീദിന്റെ വെള്ളി വെളിച്ചം ലോകം മുഴുവൻ എത്തിക്കാൻ താങ്കൾക്കും ബഹുമാനപ്പെട്ട ഉപ്പാക്കും അനുജന്മാർക്കും അള്ളാഹു സബബ് ആക്കട്ടെ നിങ്ങളുടെയൊക്കെ പ്രാർത്ഥനയിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപ്പെടതണമെന്ന് അപേഷിക്കുന്നു

    • @anwarsajid1633
      @anwarsajid1633 ปีที่แล้ว

      th-cam.com/video/-RX-AbZ1vXQ/w-d-xo.html

    • @malayali208
      @malayali208 ปีที่แล้ว

      ആകെ പത്ത് പതിനെട്ട് തരം തൗഹീദുകൾ ഉണ്ടല്ലോ?
      അതിൽ ഏത് തൗഹീദിന്റെ വെള്ളിവെളിച്ചമാണ് ഈ മണ്ടൻ മൗലവി ഒഹാബി തീവ്രവാദി ദജ്ജാലിസ്റ്റ് മണ്ണുണ്ണി വാരിവിതറുന്നത്?😜😜

    • @thafseena677
      @thafseena677 ปีที่แล้ว +1

      ലോകത്ത് ഉള്ള തീവ്രവാദം പോരേ.... സലഫികൾ ആണ് കേരളത്തിലും തീവ്രവാദികളെ ഉണ്ടാക്കുന്നത്...

    • @delux1952
      @delux1952 ปีที่แล้ว

      @@thafseena677 സലഫികൾ മുസ്ലിംകളെ കൂട്ടത്തോടെ നരകത്തിലേക്ക് കൊണ്ട് പോകുന്നില്ലല്ലോ ഒരു ശവത്തിനെയും വിളിച്ചു പ്രാർത്ഥിക്കുന്നുമില്ല കുബൂരി കുറാഫി

    • @thafseena677
      @thafseena677 ปีที่แล้ว +1

      സലഫികളെയെല്ലാം പാകിസ്ഥാനിലേക്ക് കയറ്റിവിടുന്നതാണ് മറ്റു മുസ്ലിംകള്ക്കും നല്ലത്. ഇല്ലെങ്കിൽ എല്ലാ മുസ്ലിംകളെയും ജനം തീവ്രവാദി ആയി മുദ്ര കുത്തും

  • @islammuslim5625
    @islammuslim5625 ปีที่แล้ว +8

    യഥാർത്ഥ ദീൻ ഇന്ഷാ അല്ലാഹ് വിജയിക്കും ഈ സത്യം എല്ലാരും സ്വീകരിക്കും

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 8 วันที่ผ่านมา +1

    Usthad🇸🇦 Allah❤Haleel❤

  • @noorjahanjaleel3235
    @noorjahanjaleel3235 11 หลายเดือนก่อน +2

    Allahu akber

  • @rayyanet5022
    @rayyanet5022 ปีที่แล้ว +5

    മൗലവിക്ക് അള്ളാഹു ഹിദായത് നൽകട്ടെ... ഈ വേഷം കെട്ടി ഇങ്ങനെയൊക്കെ പറയുമ്പോൾ...

    • @zbathool1232
      @zbathool1232 หลายเดือนก่อน +1

      ആമീൻ

  • @mohamedshafeeq2298
    @mohamedshafeeq2298 ปีที่แล้ว +3

    Salahudheen chuzhalikk allahu hidayathum muthunabiye manassilakkanum thoufeeq kittate

  • @bilaal1370
    @bilaal1370 ปีที่แล้ว +5

    ഉസ്താദേ വിചാരണ ദിവസം അല്ലാഹുവിനോട് ഡയറക്റ്റ് ചോദിക്കാൻ അല്ലാഹുവിന്റെ ഹബീബിനല്ലാതെ ആർക്കാണ് ധൈര്യം എന്ന് കൂടി പറഞ്ഞു താ..... അല്ലാഹു അവന്റെ ഹബീബിന് കൊടുത്തിരിക്കുന്ന പവർ ആണ് അത്...... റസൂലിന് റബ്ബ് കൊടുക്കുന്ന രിവാഒൽ ഹംദിൽ അല്ലാഹ്‌ നമ്മളെ എല്ലാം ഉൾപ്പെടുത്തട്ടെ....

  • @lalukama6965
    @lalukama6965 ปีที่แล้ว +6

    Allahuve nermrgathil ulpeduthane, ameen

  • @musthusumi1678
    @musthusumi1678 ปีที่แล้ว +11

    Barakallah super💥💥💥👍👍👍

  • @ashiquemangalodan7190
    @ashiquemangalodan7190 ปีที่แล้ว +6

    അള്ളാഹു നിങ്ങൾക് ഹിദായത് തരട്ടെ ആമീൻ

  • @mohammedinaaz6510
    @mohammedinaaz6510 ปีที่แล้ว +3

    BarakAllhu fe kum allah athiq kahirn wa hafiya

  • @ahadalikkal4169
    @ahadalikkal4169 ปีที่แล้ว +2

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 2 หลายเดือนก่อน +1

    Allahu❤Akbar 🇸🇦🇸🇦

  • @hamzamhtraders5262
    @hamzamhtraders5262 ปีที่แล้ว +4

    Masha allah jashaka allah hair

  • @islammuslim5625
    @islammuslim5625 ปีที่แล้ว +9

    ആരും ഈ സത്യം മനസ്സിലാകുന്നില്ല 😢😢😢

  • @muhammadswalih3329
    @muhammadswalih3329 ปีที่แล้ว +6

    ماشاء الله

    • @shfi3134
      @shfi3134 ปีที่แล้ว

      നല്ലത് ചിന്തിക്കാനുള്ള മനസ്സ് കൊടുക്കണെ

  • @rahmathebrahim5739
    @rahmathebrahim5739 ปีที่แล้ว +5

    ما شاء الله.

  • @mohammedinaaz6510
    @mohammedinaaz6510 ปีที่แล้ว +3

    Walaikum salaam rahmathullahi barakath

  • @habeebusworld1213
    @habeebusworld1213 ปีที่แล้ว +4

    Ma sha Allah 👍

  • @muhammedrefath4347
    @muhammedrefath4347 ปีที่แล้ว +4

    Masha Allah 🎉🎉🎉⛄⛄

  • @PEACE98457
    @PEACE98457 ปีที่แล้ว +1

    Mashallah alhamdulillah

  • @sharfushanaaz4512
    @sharfushanaaz4512 ปีที่แล้ว +4

    Ameen 🤲

  • @yaseenmunno8580
    @yaseenmunno8580 ปีที่แล้ว +3

    Masha,allah

  • @shareeftokyo8524
    @shareeftokyo8524 ปีที่แล้ว +4

    Mashallah

  • @abdhulkadharabdhulkadhar1792
    @abdhulkadharabdhulkadhar1792 ปีที่แล้ว +5

    മാഷാ അള്ളാ

  • @fromearth7454
    @fromearth7454 ปีที่แล้ว +1

    MashaAllah ❤️ alhamdulillah

  • @kajahussain6978
    @kajahussain6978 ปีที่แล้ว +2

    Alhamthulillah 🙏🙏🙏

  • @gdhttxjgkh6052
    @gdhttxjgkh6052 ปีที่แล้ว +1

    جزاك الله خير

  • @mohammedinaaz6510
    @mohammedinaaz6510 ปีที่แล้ว +2

    Ameeen

  • @raseemkh3586
    @raseemkh3586 ปีที่แล้ว +1

    Alhamdulillhaah ee vishudha santhesham qurafikhallude hridayattil ttullachkayaratte kayarnnam

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    Assalamualaikum 🤲 sir, 👍 Masha 👍 Allaha ♥️ AllahuAkbar

  • @fromearth7454
    @fromearth7454 9 หลายเดือนก่อน

    Mashaallah ❤️ alhamdulillah

  • @afsalahmad3732
    @afsalahmad3732 6 หลายเดือนก่อน +1

    moulid njangal kayikkum marikkunnath vare Karanam ath njangal muthunabiye prakeerthikkunnathanu

  • @mskkeeranvld1011
    @mskkeeranvld1011 ปีที่แล้ว +5

    മങ്കൂസ് മൗലൂദ് എഴുതിയത് മഖ്ദൂം തങ്ങളാണ്.

    • @shamseerali3307
      @shamseerali3307 10 หลายเดือนก่อน

      🎉 9h😪😮🤲🏻😂6😪

  • @vpmsaidalavi5848
    @vpmsaidalavi5848 ปีที่แล้ว +1

    ആമീൻ

  • @aboobacker9860
    @aboobacker9860 ปีที่แล้ว +4

    എങ്ങിനെയാണ് സലഫീ റസൂലുള്ള ആലമിന് റഹ് മത്തായത് ആയത് അതൊന്ന് വിശദികരിക്കാമോ

  • @badruddeenmoideen1621
    @badruddeenmoideen1621 ปีที่แล้ว +5

    Masha Allah ❤️👍

  • @razirazik8303
    @razirazik8303 ปีที่แล้ว +6

    ❤️👌. അസ്സലാമു അലൈകും🤝 മാഷാ അല്ലാഹ് Done 👍👍👍🌹🤲🤲🤲🤲🤲. Thank u very much

  • @yoosufkattamalayoosufkatta4953
    @yoosufkattamalayoosufkatta4953 ปีที่แล้ว +12

    അല്ലാഹു ഇത്തരം ചുഴികളിൽ ചുഴലികളിൽ നിന്നും സമുദായത്തെ രക്ഷപ്പെടുത്തട്ടെ🤲🤲🤲

    • @MuhammedShereefkannur704
      @MuhammedShereefkannur704 ปีที่แล้ว +10

      അതുപോലെ ബഹുദൈവാരാധന നടത്തുന്ന സുന്നികൾ എന്ന പേരും പറഞ്ഞ് സുന്നത്തിന്റെ 7 പോലും അറിയാത്ത വ്യാജന്മാരായ ജാറ വ്യവസായികളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ....

    • @salmanthanz4355
      @salmanthanz4355 ปีที่แล้ว

      ​@@MuhammedShereefkannur704 Ameen

    • @Abbas-en1zm
      @Abbas-en1zm 7 วันที่ผ่านมา

      ഈചുഴലികളെപ്പോലെയുള്ളവർ ഇവിടെഇല്ലെങ്കിൽ സമൂഹത്തിൻ്റെ അവസ്ഥ എന്തായിരുന്നു

  • @kunjonkunjon1733
    @kunjonkunjon1733 ปีที่แล้ว +2

    മേപ്പയൂരിൽ നടന്ന വഹാബി ഫെസ്റ്റ് ( ശിർക്കൻ ) പരിപാടി യെ പറ്റി പറഞ്ഞു കൊടുക്കൂ മൗലവീ ജനങ്ങൾ ഹിദായത്തിലേക്ക് വരട്ടെ

  • @user-wk3ns7je1s
    @user-wk3ns7je1s 9 วันที่ผ่านมา +1

    മണക്കൂസ് മൗലുദ്

  • @sajirakasim1302
    @sajirakasim1302 ปีที่แล้ว +8

    ചുഴലി ഉസ്താദിന്റെ മകനാണോ? അസ്സലാമു അലൈകും വരഹ്മതുല്ലഹി

  • @islammuslim5625
    @islammuslim5625 ปีที่แล้ว

    This is 👍

  • @kurafimedia
    @kurafimedia 23 วันที่ผ่านมา +1

    നിങ്ങളുടെ വീഡിയോ 360 കോളിറ്റിയിലെ മാത്രമേ കിട്ടുന്നുള്ളൂ കാരണമെന്ത്

  • @ajmalsha7374
    @ajmalsha7374 ปีที่แล้ว +2

    😍

  • @abulbishre5843
    @abulbishre5843 ปีที่แล้ว +3

    കൊള്ളാലോ തൊപ്പി

  • @shaikhabudhabi4935
    @shaikhabudhabi4935 ปีที่แล้ว +2

    ഇത് നമ്മുടെ ഉസ്താതിന്റെ മകനാണോ?

  • @kunjonkunjon1733
    @kunjonkunjon1733 ปีที่แล้ว +18

    മന്ഖൂസ് മൗലിദി ലോ അതിന്റെഅർത്ഥ ത്തിലോ വിശദീകരണത്തിലോ ഒരു അപകടവും ഇല്ല പലപ്പോഴും മൗലവിമാരുടെ കൈകടത്തലുകളും വിശദീകരണ വുമാണ് അപകടത്തിൽ പെടുന്നത് സ്വയം വിശദീകരണം നൽകിയാണ് ഇവർ സമുദായത്തെ ആശങ്കയിലാക്കുന്നത് 👍

    • @nazarillath9236
      @nazarillath9236 ปีที่แล้ว +7

      ശിയാക്കൾക്ക് ആ അപകടം മനസ്സിലാക്കുവാനുള്ള തൗഫീഖ് റബ്ബ് നൽകിയിട്ടില്ല എന്ന് പറയുന്നതാവും ഉചിതം...

    • @kunjonkunjon1733
      @kunjonkunjon1733 ปีที่แล้ว +1

      @@nazarillath9236 ഇസ്‌ലാമിനെ വിമർശിക്കലുംവെട്ടി മുറിക്കലുമായിരുന്നു ജൂതന്മാർ ചെയ്തിരുന്നത് അതിന്റെ മറ്റൊരു ഭാഗമാണ് വഹാ ബിസത്തിലൂടെ നടപ്പിലാക്കുന്നത്

    • @user-mg9jt2od2b
      @user-mg9jt2od2b ปีที่แล้ว

      മുജാഹിദുകൾ. ഇന്ത്യയിൽ. നിൽക്കേണ്ട. തീവ്രവാദി. താലിബാനികളാണ്

    • @darulhamdmedia3689
      @darulhamdmedia3689 ปีที่แล้ว

      👍🏻

    • @Chakuss
      @Chakuss 6 หลายเดือนก่อน

      Ennitt nabiyiudey kaaalath Islam100%percentage complete aanu.
      Pinney hijra 300shesjam mudaffar rajavinye kaaalathundakkiya eee paaaala kithabukal ...vayichaal oru fathiha othiyathinu pakaramavillla .....Shaithaaaan Quraaanil ninnum diuurathakaan undakkiya trickanu maaaala moulud ...athu thirichariyaan alllahu hidayath nalkanam.....urakkam nadichu kidanno ....kabaril ethumbol padicholum

  • @muhammadkunhi.a8669
    @muhammadkunhi.a8669 16 วันที่ผ่านมา +1

    ഞങ്ങളുടെ വയറ്റിൽപിഴ ഒരു മൺകൂസ് അടിച്ച് വീശിയാൽ നല്ലനൈപിടി. ബിരിയാണി.ബീഫുംനൈച്ചോർ..മട്ടൻ അയക്കൂറ കൂടാതെ 500കൈമടക്ക് ഇത് വേറെ എവിടെകിട്ടും..അപ്പോൾ നിങ്ങളും വന്നോളീ ശാപ്പിടൂ.. മദ്രസ ഒസ്താദിന് ശമ്പളം കുറവ് പിന്നെ നല്ലൊരുശാപ്പാട് വീട്ടിൽ എങ്ങനെഉണ്ടാകും അപ്പോൾ റബീഉല് അവ്വൽ വന്നാൽ നമുക്ക്കുശാൽ..

  • @shamilshamil8457
    @shamilshamil8457 ปีที่แล้ว

    ആരൊരുമില്ലാത്ത ആയി
    രക്കണക്കിന് അനാഥ മക്കള്‍ക്ക് അന്നംനല്കി അഭയം നല്‍കി ആദരിച്ചു മുഖ്യധാര യിലേക്ക് ഉയർത്തി കൊണ്ട് വന്ന വലിയ ഒരു സേവനം ആണ് എല്ലാ വർക്കും അനുസ്മരിക്കാൻ ഉള്ളത്. ഇത് കേട്ടാൽ തോന്നും ഇവിടെ ഈ പണി മറ്റാരും ചെയ്യുന്നില്ല എന്ന്. വളരെ കൃത്യമായി കാര്യക്ഷമമായികൊണ്ട് നടക്കുന്ന പള്ളി അറബി കോളേജ് യതീം ഘാന കൾ സകല സംഘടനകൾ ക്കും ഉണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി മഹാൻമാർ. ആണ്ട് നേർച്ചകൾ. ദിക്റ് സ്വാഹ സ്വലാത്ത് യാസീൻ കച്ചവട ങ്ങൾ. ശിർക്ക് ഹോൾസെയിൽ വ്യാപാരം അവസാനം മുടിവെള്ളം വരെ അത് ശൈകു ണക്ക് സ്വന്തം. എത്ര യോ പള്ളി കൾ തമ്മിൽ തല്ലി പൂട്ടിച്ചു. ഇന്നും പ്രശ്‌നങ്ങള്‍ ഉള്ള എത്ര സ്ഥാപനങ്ങള്‍. പള്ളികളില്‍ ഇലക്ഷനും തമ്മിൽ തല്ലും. ഇതൊക്കെ അനുയായികളുടെ കൂലി പണി. അത് കൊണ്ട് തന്നെ മറക്കണ്ട ഖുർആൻ പറഞ്ഞത്.
    فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةً وَإِنَّ كَثِيرًا مِّنَ ٱلنَّاسِ عَنْ ءَايَٰتِنَا لَغَٰفِلُونَ
    എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്‌. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.
    എന്തായാലും കുറച്ച് അനുഭവിക്കാതെ പോകും എന്ന് തോന്നുന്നില്ല.

  • @moidheenkuttipm1393
    @moidheenkuttipm1393 ปีที่แล้ว +4

    ഇതാണ് യഥാർത്ഥ ചുഴലി . മനസിലായോ .

  • @haneepahaneepa624
    @haneepahaneepa624 ปีที่แล้ว +3

    വഹാബിമൗലവിമാർവിവരമില്ലാത്തജാഹിലുകൾഇവരെവിവരമില്ലായ്മയിൽനിന്ന്സമുദായത്തെഅലാലാഹുകാക്കട്ടെ
    ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

    • @videomax7182
      @videomax7182 ปีที่แล้ว

      Vimarshikan engilum e vedio onn full kelk .... . Who love isa (as)we muslims or those who celebrate birthday of esa (as) . Same way follow exactly what prophet (saw) thoughts us ,Not what you think good

  • @ajmalsha7374
    @ajmalsha7374 ปีที่แล้ว +2

    ഉസ്താദ് , എന്റെ ചോദ്യത്തിന് മറുപടി തരണേ.....
    ഞാൻ ന്താ ചെയ്യണ്ടത്

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 7 วันที่ผ่านมา

    ലോകത്തിലെ എല്ലാ മതങ്ങളും ജനങ്ങളെ തെറ്റിക്കുന്നു അന്ധവിശ്വാസങ്ങൾ വളർത്തുന്നു ജനങ്ങളുടെ പുരോഗതിക്ക് തടസ്സമാണ്......

  • @kuyilmoves6320
    @kuyilmoves6320 21 วันที่ผ่านมา +2

    സനത് ഇല്ലായിരുന്നുവെങ്കിൽ ആർക്കും എന്തും പറയാമായിരുന്നു. ഇതിന് സനദ് ചോദിക്കരുത് അതിന് സനദി ഇല്ല

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +3

    Al hamdhu lillah.....

  • @Abumunavvirmedia
    @Abumunavvirmedia ปีที่แล้ว +8

    ദീൻ മനസ്സിലാക്കിയ ഒരേ ഒരാൾ വലിയ മഹാൻ

  • @abdaulaabdala6519
    @abdaulaabdala6519 ปีที่แล้ว

    Abunabasharadam..alss.nne awwaummaye touch cheinnadinne mumb nabiyude Periyile swalathchollane allhahu kalpichelle

  • @faisalpathiriyalfaisalbaqa3352
    @faisalpathiriyalfaisalbaqa3352 ปีที่แล้ว +1

    Manushya pishaj

  • @latheefpurathoottayil7778
    @latheefpurathoottayil7778 ปีที่แล้ว +1

    ശ്വാസം വിടുമ്പോൾ ആമീൻ എന്നുപറയുന്ന മുമ്പിലിരിക്കുന്നവരെ അറബിയിൽ ഏതു കഥയും കാരഞ്ഞൊന്നു പറഞ്ഞാൽ പൊട്ടിക്കരയാൻ കേട്ടിരിക്കുന്ന ആളുകൾ
    തറവാട്ടു മഹിമ പോകുമോ എന്ന ഭയം
    പിതാക്കന്മാർ കൊണ്ട്‌ നടന്ന മാങ്കുസ് വിട്ടാൽ പിതാവിന്റെ പ്രതാഭം തകർന്നു പോകുന്നതു ഓർക്കുമ്പോൾ മനസ്സിലായാലും പിതാക്കൾ സമ്പാദിച്ചു വെച്ച സമ്പത്ത് ഓർത്തു ആചാരം ഏറ്റു പിടിക്കുന്നതും
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ullattilaboobacker5941
    @ullattilaboobacker5941 ปีที่แล้ว +1

    തർക്ക വിഷയങ്ങൾ ഒഴിവാക്കി. നല്ല കാര്യങ്ങൾ പ്രചരിപ്പിക്കു.
    : വിമർശനങ്ങൾ അഹങ്കാരമുണ്ടാക്കും.
    നൻമകൾ പ്രചരിച്ചാൽ തിൻമകൾ ഇല്ലാതാവും .

  • @RaihanathAlain
    @RaihanathAlain 25 นาทีที่ผ่านมา

    Mawlood nalla ebadath aan our samsayavum illa

  • @muhammadraoof3365
    @muhammadraoof3365 10 หลายเดือนก่อน +1

    പലിശ ഇടപാട് ഹറാമാണ് അത് എഴുതാൻ പേന കൊടുക്കാൻ പാടില്ല എന്നാൽ മൗലുദ്കിത്താമ്പ് അടിക്കുന്നത് മുജാഹിദ് പ്രസിൽ അതെന്താ കൂട്ടരെ അങ്ങനെ?

  • @rayyanet5022
    @rayyanet5022 ปีที่แล้ว +2

    എന്റെ മൗലവീ.. നിങ്ങൾ രണ്ട് പെരുന്നാളിൽ മാത്രമേ ചിരിക്കാറുള്ളു..?? കാരണം സന്തോഷം ഉള്ളപ്പോഴേ ചിരി വരികയുള്ളു...

  • @hanan24681
    @hanan24681 ปีที่แล้ว +2

    നമ്മുടെ നാട്ടിലും ഷിയാക്കൾ ഉണ്ടാവോ. അവരായിരിക്കും കാറിൽ എഴുതിയത് ഉസ്താദെ

  • @shmeert8997
    @shmeert8997 ปีที่แล้ว +2

    വിവരമില്ലാ എന്ന വിവരമില്ലാത്തവൻ

  • @aliperingattmohamed3537
    @aliperingattmohamed3537 ปีที่แล้ว

    nebiyillengil vishudha quraanKondu vifalam, حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله

  • @soufiyahamzasoufiya4672
    @soufiyahamzasoufiya4672 ปีที่แล้ว

    Ww

  • @althaj1326
    @althaj1326 ปีที่แล้ว +1

    സഫ്‌വാൻ അല്ല സുഫ് യാനു സൗരി (റ )യാണ് ആ പറഞ്ഞത്

  • @ismailkolai2195
    @ismailkolai2195 ปีที่แล้ว +1

    മൗലവി ഇത് നിങ്ങളുടെ പ്രസായ സി എച്ച് സെന്റർ തിരൂർന്ന് അടിച്ചറക്കിയ മൗലീദ് കിതാബിൽ ഉള്ള തെറ്റുകളാണ്

  • @berryberrystrawberry6090
    @berryberrystrawberry6090 ปีที่แล้ว +5

    ഉസ്താതെ കൈമടക്കം ചോറും കിട്ടിയാൽ മൗലവിമാർക് അതുപോരെ സത്യവും അസത്യവും ആരു നോക്കുന്നു ആരും മരിച്ചു പോയിട്ട് ആരും തിരിച്ചു വന്നിട്ടില്ലലോ

    • @rajojohn6350
      @rajojohn6350 ปีที่แล้ว

      ആരും വരികയും ഇല്ല

    • @AbdulSamad-sg4jp
      @AbdulSamad-sg4jp ปีที่แล้ว

      @@rajojohn6350 .പൊന്നു കൊടുക്കുന്നിടത്ത് പൂച്ചക്കെന്തുകാര്യം

  • @user-ht9yj8uz5l
    @user-ht9yj8uz5l ปีที่แล้ว +11

    റബീ ഉൽ അവ്വൽ ആയാൽ ഇബ്‌ലീസിനും മുനാഫിക്കുകൾ ക്കും ഒരു ചൊറിച്ചിലാ. അത് കാണാനും ഒരു രസാ. 🤭

    • @salu555saleem6
      @salu555saleem6 ปีที่แล้ว +1

      റസൂല്‍ ന്റെ മരണം ആണ്‌ iblees ന് ഏറ്റവും സന്തോഷിച്ചു.
      Rabiul avval 12 ന്.
      സമസ്ത യും happy
      Iblees ഉം happy

    • @skvlog.7733
      @skvlog.7733 ปีที่แล้ว

      @@salu555saleem6 ന്നാലും നബി തങ്ങൾ 12 ന് പിറന്നു എന്ന്ത്‌ വല്ലാത്ത ഒരു സംഘടമായിപ്പോയി

    • @user-ht9yj8uz5l
      @user-ht9yj8uz5l ปีที่แล้ว

      @@salu555saleem6 എന്ന് വേറൊരു പക്കാ മുനാഫിക്ക്. ഒപ്പ്.

    • @mask_alwalker
      @mask_alwalker ปีที่แล้ว +1

      @@salu555saleem6 അതോണ്ട് ആ ദിവസം റസൂലിന്റെ മദ്ഹ് പറയാൻ പാടില്ലേ ? എവിടെന്ന പഠിച്ചത് കുട്ടാ

  • @nisamupp3780
    @nisamupp3780 ปีที่แล้ว +1

    അറിയില്ലങ്കിൽ അന്വേഷിക്കു പഠിക്കു വിമർശികാനായിട്ടല്ല പഠിക്കാൻ ആയിട്ട്

  • @shuhaibchittakathpalliyali5516
    @shuhaibchittakathpalliyali5516 ปีที่แล้ว

    34:34 ഒരു ഹദീസ് ഉണ്ട്. ദുർബല മാണ് എന്നാണ് തോന്നുന്നത്. അല്ലാഹു അഹ്‌ലം

  • @muhammedmuhammed7798
    @muhammedmuhammed7798 ปีที่แล้ว

    itharparayuakathayanishta

  • @muhammedrashiq114
    @muhammedrashiq114 ปีที่แล้ว

    ഉസ്താദെ ഈ മൗലൂദ് ഉണ്ടാക്കിയത് ഏത് ഉസ്താത് ആണ്

  • @Ayshumammu
    @Ayshumammu 2 หลายเดือนก่อน +1

    അബുബക്കർ സിദ്ധീക്ക് തങ്ങളെ കാട്ടും വലിയ തങ്ങളാണോ മഖ്തൂം തങ്ങൾ

  • @sadiksadikvk1323
    @sadiksadikvk1323 ปีที่แล้ว

    Ja hil

  • @shamnadkabaradi9298
    @shamnadkabaradi9298 ปีที่แล้ว +2

    പ്രവാചകൻറെ പ്രകീർത്തനം ചൊല്ലിയാൽ ശിർക്കും അല്ലാഹുവിൻറെ ഭവനത്തിൽ ബോംബ് സ്ഫോടനം നടത്തിയും നിരപരാധികളെയും കൊന്നാൽ സ്വർഗവും

  • @islammuslim5625
    @islammuslim5625 ปีที่แล้ว

    ഇതാണ് ശരി

  • @nisamupp3780
    @nisamupp3780 ปีที่แล้ว +1

    സഹോദര ഈ മങ്കൂസ് മൗലിദ് വായിച്ചു നിങ്ങൾ തെറ്റാണ് എന്ന് ചൂണ്ടി കാണിക്കുന്ന പലതും റസൂലുള്ളന്റെ പിതൃവ്യൻ ആയ അബ്ബാസ് ( റ ) റസൂലുള്ളന്റെ മുന്നിൽ വെച്ച് ചൊല്ലിയ കവിതയിൽ പറയുന്നതാണ് റസൂൽ അതിൽ ഒന്നും പറഞ്ഞിട്ടും ഇല്ലാ എല്ലാം കേട്ട് പുഞ്ചിരി തൂകി ഇരുന്നു ഇനി ഇങ്ങനെ ഒരു കവിതയും ഇല്ലാ എന്ന് പറയോ ജനങ്ങളെ

  • @mimashraf1430
    @mimashraf1430 ปีที่แล้ว

    Injane nokiyal Quranil chila ayathugalude artham nokiyal bismi chollunnadum shari alla yenn parayendi varum arivillathavare pattikkarud.

  • @shajahanbaqafi8507
    @shajahanbaqafi8507 ปีที่แล้ว

    Ivande baapa valiya iblees (chuzhali) moulidil apakadamillennu paranjirunnu.... Pinne mujaahid aayi... Ee cheriya iblees baapayekoodi nasippichu... Allah bless us from all chuzhali..

  • @kurafimedia
    @kurafimedia 23 วันที่ผ่านมา

    360 കോളിറ്റിയിൽ മാത്രം കിട്ടിയാൽ നെറ്റ് തീരുമല്ലോ

  • @mubeenant1473
    @mubeenant1473 11 วันที่ผ่านมา

    Nammal arabikalallalo atthamarinjhu vaayikkan.indiayilarabiyumillalo,sunnathilla enokey paranju nafakunnavarundalley,iniya varoyarumukkikalayalley mouludil ninnum.

  • @kariveppil
    @kariveppil 7 วันที่ผ่านมา

    നബി (സ )മരിച്ച മാസം ആണ്, അത് കൊണ്ട് മൗലിദ്, അന്നദാനം പാടില്ല. എന്നാൽ അത് അല്ലാത്ത മാസം നടത്താൻ മുജ കൾ തയ്യാർ ആകുമോ? ഒരു നല്ല കാര്യത്തിന്റെ കൂടെ മുടക്കാൻ ഷൈത്താൻ ഉണ്ടാകും, ഷൈത്താൻ ബദറിൽ ഇറങ്ങിയ പോലെ അവിടെയെല്ലാം ഇറകുന്നദ് മുജാഹിദുകൾ ആകും എന്ന് മാത്രം 😅

  • @ajmalsha7374
    @ajmalsha7374 ปีที่แล้ว +14

    എന്റെ നാട്ടിൽ എല്ലാം സുന്നി പള്ളികൾ ആണ്.. തൊട്ടടുത്ത പള്ളിയിൽ ആണ് ഞാൻ നിസ്കരിക്കാറുണ്ടായിരുന്നത്.. 2 ദിവസം ആയി ഇത്തരം മവുലദ് കേൾക്കുന്നു.. എനിക്ക് അറബി അറിയില്ല..!
    ഞാൻ അവിടെ നിസ്കരിക്കാൻ പോയാൽ തെറ്റ് ഉണ്ടോ... ഉണ്ടകിൽ ഞാൻ വീട്ടിൽ നിസ്കരിക്കുന്നതാണോ.. നല്ലത്... ശിർക്ക് ന്റെ വചനങ്ങൾ ഇമാം പറഞ്ഞോ.. ഇല്ലയോ... എന്ന് എനിക്ക്
    സം ശയമാണ്... ഇ പോലുള്ള മൗലൂദ് കളാണ് ഞാൻ കേൾക്കുന്നത്

    • @finosmahe9654
      @finosmahe9654 ปีที่แล้ว

      ഒരിക്കലും സമസ്ത മതക്കാരെ തുടർന്ന് നിസ്‌കരിക്കാൻ പറ്റില്ല. അവരുടെ വിശ്വാസം ശിർക്ക് കലർന്നതും കർമങ്ങൾ മിക്കതും ബിദ്അതും ആണ്.

    • @finosmahe9654
      @finosmahe9654 ปีที่แล้ว +1

      സമസ്തയുടെതല്ലാത്ത ഒരു പള്ളിയും അടുത്ത് ഇല്ലെങ്കിൽ നിങ്ങൾ വേറെ താമസം മാറലാണ് ഉത്തമം. അതിനു സാധ്യമല്ലെങ്കിൽ വീട്ടിൽ തന്നെ നമസ്ക്കരിക്കലാണ് ഉത്തമം.

    • @ajmalsha7374
      @ajmalsha7374 ปีที่แล้ว +1

      @@finosmahe9654 എന്ത് കഷ്ടമാണ്..
      അപ്പോ.. ഞാൻ ഇത്ര കാലം നിസ്കരിച്ചത് ന്റെ വിധി എന്താ...?

    • @rajojohn6350
      @rajojohn6350 ปีที่แล้ว +3

      @@ajmalsha7374 നിനക്കുള്ള വിധി നരകത്തീയിലെ ഡബിൾ ഫ്രൈ ..😁

    • @fasalmattannur1204
      @fasalmattannur1204 ปีที่แล้ว +3

      ശിർക്കൻ വിശ്വാസം ഉള്ള അഥവാ അല്ലാഹുവിൽ പങ്കുചേർക്കുന്ന വിശ്വാസം ഉള്ള ഇമാമിനെ പിന്തുടർന്നു നിസ്കരിക്കരുത്, അത് ഏത് സംഘടന ആയാലും .

  • @noorudheenabdulqadir8595
    @noorudheenabdulqadir8595 ปีที่แล้ว +1

    കൂപമണ്ഡൂകം

  • @Ubaid-pm
    @Ubaid-pm ปีที่แล้ว +3

    ഇത് തന്നെയാണ് റിയൽ മൗലീദ് ഇത് എല്ലാ മഹല്ലിലും നടന്നിരുന്നങ്കിൽ എന്ന് ആശിച്ച് പോയി😭

    • @videomax7182
      @videomax7182 ปีที่แล้ว

      Ade ,e mauleed ezhuthiyath ,keralathile usthad an ,ath oothiyal prathyrka kooli kitula .( Nebi(saw) swahabathum padipichath alla ) a samyam Quran oothiyal hairum ,barkathum ,kooliyum kitum

  • @mohassenbabu8440
    @mohassenbabu8440 ปีที่แล้ว

    Etra parajalum manselagatja koumieegal

  • @ahahahsss420
    @ahahahsss420 ปีที่แล้ว +2

    1921 നു ശേഷമല്ലെ നീങ്ങളെ ഹദീഷ്

  • @AbcAbc-sj3jm
    @AbcAbc-sj3jm ปีที่แล้ว +1

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ശിരോ വിളിക്ക് 🙏

  • @shfi3134
    @shfi3134 ปีที่แล้ว

    ദുഃഖം ആചരിക്കാൻ പറ്റുമോ

  • @gdhttxjgkh6052
    @gdhttxjgkh6052 ปีที่แล้ว

    ഇതിൽ മോശം കമന്റ് എഴുതിയ یاثورനിങ്ങൾ അല്ലാഹുവിൻറെ കോടതിയിൽ മറുപടി പറയേണ്ടിവരും തീർച്ചان شاء الله

  • @hashirsainudheen3682
    @hashirsainudheen3682 ปีที่แล้ว +1

    അസ്സലാമു അലൈക്കും നബിദിനം ബദ് അത് ആണെന്നു പറയുന്ന വിഭാഗം മൗലൂദ് അപകടമാണെന്നു പറയുന്ന വിഭാഗം അത് ന ജി ത് എന്ന സ്ഥലത്തുനിന്ന് ആരംഭിച്ച വിഭാഗമാണ് അവർ ഇബിലീസിനെ പണി ലോക അവസാനം വരെ ചെയ്തുകൊണ്ടേയിരിക്കും എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്

  • @ibrahimmundodan1122
    @ibrahimmundodan1122 ปีที่แล้ว +2

    റസൂലുള്ള ലോകങ്ങളുടെ റഹ്മതാണ് ആദംനബിയെ സൃഷ്ടിക്കുന്നതിലും മുന്നേ റസൂലിന്റെ പ്രകാശം നൂർ അള്ളാഹു സൃഷ്ടിച്ചിട്ടുണ്ട് ഇതിലും വലിയ തെളിവൊന്നും നമുക്ക് വേണ്ട മൗലൂദ് കഴിക്കാനും കുട്ടികളോട് ഓർമിപ്പിക്കാനും
    നിങ്ങളുടെ ഭാഷയിൽ നാല്പതു വയസുവരെ സാധാരണക്കാരനായ മയമദ് ക്കാക്ക യല്ല ഞങ്ങള്ക്ക് പുണ്യപൂമാൻ സല്ലല്ലാഹു അലൈഹി വ സല്ലം എന്നോർത്താൽ മതി നിങ്ങള്ക്ക് മു ജാഹിലുകൾക്ക് റബീഹ് വന്നാൽ ഒരു തരം ഇളക്കകൂടുതൽ ആണ് അത് ജാഹിലുകൾക്ക് പണ്ടേയുണ്ട് നിങ്ങളുടെ ഉപൂപ്പയായ അബൂജഹിലിൽ തുടങ്ങിയതാണ് ഖിയാമമം വരെ അത് കാണും

  • @ahahahsss420
    @ahahahsss420 ปีที่แล้ว

    ഒതായി പള്ളിയിലും തിരുവനന്തപുരം ജമാഅത്ത് പള്ളിയിലും ചോര നിറഞത് എന്തായി