ആത്മീയ വാണിഭക്കാരിൽ നിന്ന് വിശ്വാസികളെ രക്ഷിക്കാൻ നവോദ്ധാന മുന്നേറ്റം. Abul Kalam Ottathani

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ആത്മീയ വാണിഭക്കാരിൽ നിന്ന് വിശ്വാസികളെ രക്ഷിക്കാൻ നവോദ്ധാന മുന്നേറ്റം
    അബുൽ കലാം ഒറ്റത്താണി വാഴക്കാട് നിന്നും
    Feb 28 2023, 6.30pm to 10pm, Vazhakkad Bus Stand

ความคิดเห็น • 105

  • @mmallisseri
    @mmallisseri 10 หลายเดือนก่อน +3

    ഇത്തരം ദീനീ പ്രഭാഷണൾ കേട്ട് ഞാനുംഎന്റെ കുടുംബവുഠ ഇന്ന് യഥാർത്ഥ ദീനിന്റെ പാതയിൽ അൽഹംദുലില്ലാഹ് അലാ കുല്ലി ഹാൽ

  • @gafoorbinumer
    @gafoorbinumer ปีที่แล้ว +15

    ഈ പ്രസംഗം ഒന്ന് മുഴുവൻ എന്റെ ഉമ്മ ഒന്ന് കേൾക്കാൻ തയ്യാർ ആയാൽ ആ പാവത്തിന്റെ ഈമാൻ രക്ഷപ്പെടുമായിരുന്നൂ.. 😢😢😢
    സങ്കടമുണ്ട്‌. ഇതൊന്നും അവർ അംഗീകരിക്കില്ല അതാ വിഷമം

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      ഇത് *അറിവിൻ നിലാവ് ഉസ്താദ്* പാടിയാൽ പെണ്ണുങ്ങൾ കേൾക്കും 😢

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv ปีที่แล้ว

      അന്റെ നേരെ തിരിച്ചും ചിന്തിക്കുന്നുണ്ടാവും
      ജി ചെയ്യുന്ന പോലെ സങ്കടപ്പെട്ടിരിക്കുകയും ഇല്ല, അന്റെ സൂക്കേട് അന്റെ വന്ദ്യമാതാവ്നു തിരിഞ്ഞിക്കുണ്ടെകിൽ എന്തായാലും 5 വഖ്‌ത്തിലും നെഞ്ച് പൊട്ടി ദുആ ചെയ്യുന്നുമുണ്ടാവും,. പടച്ചോൻ അനക്ക് ഹിദായത് തരട്ടെ മിനിമം അന്റെ ഷെറിൽ പെടാതെ അഹ്ലു സുന്നത്തു വൽ ജമാഅതിൽ അടിയുറച്ചു ജീവിച്ചു മരിക്കാനും പടച്ചോൻ തൗഫീഖ് കൊടുത്താനുഗ്രഹിക്കട്ടെ

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw ปีที่แล้ว

      വഹാബികളുടെ ഷെറിൽ നിന്ന് ആ ഉമ്മാനെ അള്ളാഹു കാക്കട്ടെ

    • @HikmaSuhra-rh1cv
      @HikmaSuhra-rh1cv ปีที่แล้ว

      @@AbdulRasheed-zm3jw ameen ya rabbal aalameen

    • @Roohani-arwah
      @Roohani-arwah ปีที่แล้ว +2

      ടാ മോനെ എന്തിനാടാ 😢ആപാവം രക്ഷപെടട്ടെ നീയൊന്നും ഖബറിന്റെ അരികപോവുന്നു തോന്നുനില്ല .
      വഹബിയിൽ നിന്ന് അല്ലാഹ് ആഉമ്മാനെ കാത്തുരക്ഷികണേ അല്ല്ല്ലാഹ് …❤
      അവസ്ഥയാണ് ഇപോ ഖബറുപോലും കാണില്ല ചരിത്രം മുഴുവൻ കടംകഥയാകി മാറ്റുന്നു 😢

  • @muthalibarsublimes2363
    @muthalibarsublimes2363 ปีที่แล้ว +7

    Masha Allah കാലഗട്ടം ആവശ്യപ്പെടുന്ന പ്രഭാഷണം കുറെ ആളുകൾക്ക് ഹിധായത്തിന് കാരണമാവട്ടെ പ്രാർത്ഥിക്കുന്നു

  • @rz1238
    @rz1238 ปีที่แล้ว +3

    Super speech,👍👍🤲🤲

  • @AbdulLatheef-up1qw
    @AbdulLatheef-up1qw ปีที่แล้ว +4

    തലയിൽ ആൾതാമസം ഉള്ളവർ ഇതു ഒരൊറ്റ പ്രാവശ്യം കേട്ടാൽ മതി അവൻ തൗഹീദിലേക്ക് മടങ്ങും

  • @klkutty6354
    @klkutty6354 ปีที่แล้ว +3

    🤲 പുണ്യ സമസ്ത എന്ന, നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിന്റെ, ഹക്കിന്റെ പാന്താവായ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ പാതയായ , പുണ്യ സമസ്തയിലേക്ക്, എന്നെയും എന്റെ കൂട്ടുകാരെയും , വഴി തെളിയിച്ച് , ഞങ്ങളുടെ, ഈമാനിനെയും ഹിദായത്തിനെയും സംരക്ഷിച്ച, അല്ലാഹുവേ, നിനക്കാണ് സർവ്വസ്തുതിയും🤲 അൽഹംദുലില്ലാഹ് 🤲🤲

    • @naushadnaushad809
      @naushadnaushad809 10 หลายเดือนก่อน +1

      സമസ്തയിൽ ആഖിറം നെഷ്ടപ്പെട്ടാലും താങ്കൾക് ദുന്യാവ് ലഭിക്കും ആഖിറം കൂടി ലഭിക്കുന്ന പാതയിൽ അല്ലാഹു ഉൾപെടുത്തട്ടെ ആമീൻ

    • @klkutty6354
      @klkutty6354 10 หลายเดือนก่อน

      @@naushadnaushad809 🌹 അപ്പോ എനിക്ക് ദുനിയാവ് മാത്രമേ അല്ലാഹു നൽകിയിട്ടുള്ളൂ, ആഹിറ വിജയം അള്ളാഹു നൽകിയിട്ടില്ല എന്നാണോ🤔

  • @ahadalikkal4169
    @ahadalikkal4169 ปีที่แล้ว +1

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك

  • @kalamvoice
    @kalamvoice ปีที่แล้ว +3

    ഉഷാർ

  • @aboobackerp1302
    @aboobackerp1302 ปีที่แล้ว +3

    ഇതിൽ ലഹരിയുടെ കാര്യം പറഞ്ഞത് ശെരിയായിരിക്കും - എന്റെ ഉമ്മ മരിച്ചിട്ട് 30 വർഷം കഴിഞ്ഞു - മുല്ല കുടുമ്പത്തിൽ ജനിച് 10 കിതാമ്പ് ഓതി കൊടുത്തിരുന്ന എന്റെ ഉമ്മ വയസ് കാലത്തു കൈ ഒടിഞ്ഞു എന്റെ ഒരു പെങ്ങളും ജേഷന്റെ ഭാര്യയും കൂടി അവർ Drന്റെ കൊടു പോകാൻ എന്ന് പറഞ്ഞു 3 ദിവസം കഴിഞ്ഞു ഞാൻ നോക്കിയപ്പോൾ കൈ വീക്കം വന്നിരിക്കുന്നു കൊണ്ടുപോയ രണ്ടു പേരേയും ഏത് Dr കാണിചതു എന്നു കുത്തി കുത്തി ചോദിചപ്പോൾ 18 വയസ്സായ ഒരു ഔലിയന്റെ അടുത്ത് ആണ് കൊണ്ടുപോയതു എന്ന് പറഞ്ഞു അപ്പോൾ ഇംഗ്ലീഷ് ഗുളിക എവിടന്ന് കിട്ടി എന്നു ചോദിച്ചപ്പോൾ ഔലിയ എഴുതി കൊടുത്തതാ - ഞാൻ ഗുളിക പരിശോധിച്ചപ്പോൾ മയക്കുമരുന്നാണ് - ഔലിയയെ വീട്ടിൽ വിളിച് വരുത്തി ചോദ്യം ചെയ്തപ്പോൾ 8-ാം ക്ലാസിൽ പഠനം നിർത്തി ഔലിയാ ആയതാ - ഇതാണ് അവസ്ഥ.

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      'ഔലിയാ'ക്കൾ തമ്പാക്കു ഇടും 😢

  • @kalamvoice
    @kalamvoice ปีที่แล้ว +4

    ആദർശമാകുന്ന വാൾ ശകതമായും ഉപയോഗിക്കണം

  • @faizal3338
    @faizal3338 ปีที่แล้ว +1

    👍👍🤲🤲amin

  • @zubairmv3607
    @zubairmv3607 ปีที่แล้ว +3

    👍👌🌹

  • @najlakareem331
    @najlakareem331 ปีที่แล้ว +3

    👍👍

  • @dhiya593
    @dhiya593 ปีที่แล้ว +2

    മാഷാ അള്ളാ

  • @hasanma8776
    @hasanma8776 ปีที่แล้ว +1

    Alhamdulillah

  • @abdulrazak8478
    @abdulrazak8478 ปีที่แล้ว

    Wow 👌

  • @aboobackermoolayil6162
    @aboobackermoolayil6162 ปีที่แล้ว +11

    സത്യം മനസ്സിലാകണം എന്ന് ഉദ്ധേശിക്കുന്ന വർക് ഉപകാരപ്പെടുന്ന പ്രഭാഷണം

  • @hasanma8776
    @hasanma8776 ปีที่แล้ว +1

    Allha is great👍👍👍

  • @kamaludheenameer1192
    @kamaludheenameer1192 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤

  • @rashadmohammed1128
    @rashadmohammed1128 ปีที่แล้ว

    👍🏼

  • @abdulrashid6097
    @abdulrashid6097 ปีที่แล้ว +1

    നമ്മൾ എന്ന് പറയണ്ട മൗലവി 🌹നിങ്ങളെ കാര്യം പറ ❤

    • @sidheekalr9053
      @sidheekalr9053 ปีที่แล้ว

      നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ വിട്ടു കള,, ഹിദായത്ത് ലഭിക്കുക എന്നത് ഒരു ഭാഗ്യം ആണ്,,പുറം തിരിഞ്ഞ് കളഞ്ഞാൽ പരലോകം നഷ്ടപ്പെടും,,,ചിന്തിക്കുക,,ജാഹിലീയത് എന്ത് എന്നറി ഞ്ഞാലെ തൗഹീദ് എന്തെന്ന് തിരിച്ചറിയുക യുള്ളൂ,,

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      നിങ്ങൾ നന്നാവില്ലെന്ന് മൗലവിക്കറിയാം പക്ഷേ നിങ്ങളെപ്പോലെ അല്ലല്ലോ മറ്റുള്ളവർ😏 ഒമർ ബിൻ ഖത്താബ് (റ)ആരായിരുന്നു? അബൂ ലഹബ് (ല'നത്തുള്ളാ) ആരായിരുന്നു? 😏

    • @abdulrashid6097
      @abdulrashid6097 ปีที่แล้ว

      @@hennuzauhknr-dk5bz ഖുർആൻ ഹദീസും കളവാക്കുന്നതിൽ വിദഗ്ദ്ധരാൻ ഉ മൗലവിമാർ 🌹

    • @sainabasainaba4996
      @sainabasainaba4996 ปีที่แล้ว

      ​ 777777777777777 jn utt 7777777777777777 att BB BB BB ki ni BB

    • @abdulrashid6097
      @abdulrashid6097 ปีที่แล้ว

      @@sainabasainaba4996 ???????

  • @haaniqhaaniq940
    @haaniqhaaniq940 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻

  • @NasarP-wo9gs
    @NasarP-wo9gs 2 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദേ ഷഹാദത്തിന് ശർത്തും ഫർളും ഉണ്ടോ ഉണ്ടെങ്കിൽ അത് എങ്ങനെയാണ് അത് എന്താണ് അത് എങ്ങനെ ബാത്തിലാകും എങ്ങനെ ശരിയാകും എന്നുള്ള ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇസ്ലാമിന്റെ 5 കാര്യങ്ങൾ ത്തെ ഒന്നാമത്തെ കാര്യം ശഹാദത്ത് അല്ലേ നിസ്കാരം നോമ്പ് സക്കാത്ത് ഹജ്ജ് ഇതൊക്കെ ബാത്തി അതിന്റെ ഒരു വിശദീകരണം ജനങ്ങൾക്ക് ഒരു വിശദീകരണം കിട്ടിയ

  • @sidheeksidheek7467
    @sidheeksidheek7467 ปีที่แล้ว

    അത് മാറാൻ പോകുന്നില്ല.

  • @abdurahman6187
    @abdurahman6187 8 หลายเดือนก่อน +1

    സലഫി പ്രസ്ഥാനത്തിൻറെ ആദർശത്തിൽ തൊപ്പി പൗരോഹിത്യത്തിന് അടയാളമാണ് അതിനാൽ മൗലവി തൊപ്പി മാറ്റുക

  • @saidalavi91
    @saidalavi91 ปีที่แล้ว

    ഇത് എന്താ മുഴുവൻ നുണയാണല്ലോ ശരിക്ക് ഓതാൻ അറിയാത്ത ഈ കാക്ക ഏതാണ

  • @georgejacob9131
    @georgejacob9131 ปีที่แล้ว

    ചൊല്ലിയ അറബിയുടെ മലയാള പരിഭാഷ കൂടി ഒന്ന് പറഞ്ഞുതരണേ

    • @georgejacob9131
      @georgejacob9131 ปีที่แล้ว

      ഇപ്പഴത്തെ വിഷയം കൂടുതലും ആദ്യരാത്രിയും നബിയുടെ വിവാഹവുമല്ലേ 😄😄

    • @sidheekalr9053
      @sidheekalr9053 ปีที่แล้ว

      ​@@georgejacob9131മുസ്ലീങ്ങളുടെ കാര്യങ ൾ,മുസ്ലീങ്ങൾ സംസാരിക്കുമ്പോൾ,താങ്കൾ എന്തിന് ഇതിൽ ഇടപെടണം,, നിങ്ങളുടെ മത കാര്യങ്ങളിൽ നിങൾ ഇടപെട്ട് അവിടെ ഉള്ള ധാരാളം,തിരുത്തൽ നടത്ത്,,അതല്ലേ ഉചിതം

    • @georgejacob9131
      @georgejacob9131 ปีที่แล้ว

      @@sidheekalr9053 അപ്പൊ അതിന്റെ അർത്ഥം ആരും അറിയരുത് 😄

    • @sidheekalr9053
      @sidheekalr9053 ปีที่แล้ว

      @@georgejacob9131 നിങൾ വിമർശന മല്ല ചെയ്യുന്നത്,ചീത്ത പറ യുക യാണ്, അത് സഹിക്കാൻ കഴിയില്ല,,,അതാണ് ഉദ്ദേ ശിച്ചത്

    • @georgejacob9131
      @georgejacob9131 ปีที่แล้ว

      @@sidheekalr9053 athu vallaatha pahayan naadakathil sreeBahadur paranjathipoleyaayi

  • @technicalmind615
    @technicalmind615 ปีที่แล้ว

    surath thauba 34 Malayalam translation

  • @saydfaisalpookoyathangal9954
    @saydfaisalpookoyathangal9954 ปีที่แล้ว

    മൗലവി കഞ്ഞി മുട്ടിച്ച് തങ്ങൻ മാറുടെ ശിർക്കിൽ നിന്നും വരുമാനം മുട്ടിക്കുന്നതിനും ശുക്ര് ശുക്ര്

  • @abdulrashid6097
    @abdulrashid6097 ปีที่แล้ว

    ഉംറ മൗലവിനെ നേരിട്ട് സ്വർഗത്തിലേക്ക് vittavaralle🌹

    • @KL09.KL52
      @KL09.KL52 ปีที่แล้ว

      ഇ തേത് മൗലവി യാ ഉംറ മൗലവി

  • @fahadmuthalib1601
    @fahadmuthalib1601 ปีที่แล้ว

    മുസ്ലിയാക്കന്മാരെ ബഹുമാനപ്പെട്ട എന്ന് വിളിക്കുന്നതിന്റെ ഉദ്ദേശം ❓️

  • @sulaikam3495
    @sulaikam3495 ปีที่แล้ว

    Mashallah

  • @mohdalimani4391
    @mohdalimani4391 ปีที่แล้ว

    Ningal thamne no.1 chooshakar

  • @phoenixvideos2
    @phoenixvideos2 ปีที่แล้ว

    ഏക അത്താണി

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc ปีที่แล้ว +1

    പകരകഥയിൽ തെങ്ങ് തങ്ങളുടെ അടുത്തേക്ക് വളഞ്ഞു വരികയാണ്. തങ്ങൾ കയറേണ്ട ആവശ്യമില്ല.

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว

      അഹ്സനി തൊള്ള പൊൾച്ചാ കരും ന്നൊണ 😂

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 ปีที่แล้ว

    ഉദ്ദേശിക്കുന്നവർക്ക്, ഉദ്ധേശിക്കുന്നവർക്കല്ല ☺️

    • @moideenvp1042
      @moideenvp1042 ปีที่แล้ว

      ഞാനും ആഗ്രഹിച്ചത് സുഹൃത്തേ ഇതൊന്നു മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ എന്ന്

  • @mohamedshareef7636
    @mohamedshareef7636 ปีที่แล้ว

    റഹ്മതുള്ള കാസിമി പറഞ്ഞിട്ടുണ്ടൻകിൽ അതു 100% സത്യം

    • @hennuzauhknr-dk5bz
      @hennuzauhknr-dk5bz ปีที่แล้ว +1

      ല'നത്തുള്ളാ ഖാസിം,തകരം അഹ്സനി,അൻവരി ഇവർ തൊള്ള പൊളിച്ചാൽ നുണയേ പറയൂ .. കരഞ്ഞു അഭിനയിക്കാൻ ഫേക്കുജിയേക്കാൾ ഒരു പടി മുന്നിൽ ആണ് ല'നത്തുള്ളാ ഖാസിം ❤

  • @musthafaindia5364
    @musthafaindia5364 ปีที่แล้ว +1

    Naushadum.pakarayum.muneer.baqaviyum.shiyacharanmar.munafikkukal

  • @georgejacob9131
    @georgejacob9131 ปีที่แล้ว

    വികൃതമായ രീതിയിൽ നിങ്ങൾ തന്നെ ആക്കിയതല്ലേ

    • @kunjimuhamed9625
      @kunjimuhamed9625 ปีที่แล้ว

      ബൈബിൾ മാറ്റിയ മാതിരി ഖുർആൻ മാറ്റിയിട്ട് ഇല്ല ജോർജ്

  • @muhammedkutty9496
    @muhammedkutty9496 ปีที่แล้ว

    😂ഒന്നുപോടാ വഹാബി

    • @ummertk1560
      @ummertk1560 ปีที่แล้ว +2

      ഇതൊക്കെ കേട്ടിട്ട് ജഹാലത്തിലും ശിർക്കിലും തന്നെ നീന്തിക്കളിക്കാനാണോ തീരുമാനം

    • @alinambikkunnan9666
      @alinambikkunnan9666 ปีที่แล้ว +1

      എന്താ ഇഷ്ടപെട്ടില്ലല്ലേ

    • @mohammediqubalmp6828
      @mohammediqubalmp6828 ปีที่แล้ว

      Assalamu alaikum suhurthe ningal yadartha islamilek madangi varu oru pad arivundayitt karium illa thirich arivu venam

  • @nishadbabu5249
    @nishadbabu5249 ปีที่แล้ว

    നബി വഫാത്തായിട്ട് മൂന്ന് ദിവസം കഴിഞ്ഞാണ് ഖബറടക്കിയെതെന്ന് ഹദീസിൽ ഉള്ളത് ശരിയാണോ?

    • @sidheekalr9053
      @sidheekalr9053 ปีที่แล้ว

      അതെ, അടുത്ത ഇമാമിനെ തിരഞ്ഞെടുക്കാൻ വേണ്ടി ,വൈകിയതാണ്

    • @nishadbabu5249
      @nishadbabu5249 ปีที่แล้ว

      @@sidheekalr9053 ചെറിയൊരു കശപിശ നടന്നെന്നും ഹദീസിൽ കാണുന്നുണ്ടല്ലോ സിദ്ധീഖ് ഭായീ..

    • @nishadbabu5249
      @nishadbabu5249 ปีที่แล้ว

      @@sidheekalr9053 ആയിശബീബിയുടെ നേതൃത്വത്തിൽ ചെറിയൊരു കശപിശ ഉണ്ടായതായി ഹദീസിൽ ഉണ്ടല്ലോ!

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 ปีที่แล้ว +2

    നൗഷാദ് മുനാഫിക്കിനെ കേൾക്കുന്നവരെ സമ്മതിക്കണം

  • @basheerbasheer807
    @basheerbasheer807 ปีที่แล้ว +1

    വഹാബിസം ദജ്ജാലിസം

    • @mohammediqubalmp6828
      @mohammediqubalmp6828 ปีที่แล้ว

      Assalamu alaikum suhurthe
      ningal nallapole islamine pati padiku ennitt vimarshiku
      ningal yadartha islamine pati padichittilla adanu ingine okparayunnad

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 ปีที่แล้ว +4

    പാക്കരൻ മായാവി കഥകൾ ആയിട്ട് വരും

  • @ayisharihila9681
    @ayisharihila9681 ปีที่แล้ว

    👍👍