പടച്ചോനെക്കാളും വലിയ തങ്ങളോ ?... കള്ളക്കറാമത്തുകൾ തുറന്നുകാട്ടി Abdul Kalam Ottathani

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 263

  • @rachurabi6621
    @rachurabi6621 ปีที่แล้ว +22

    മാഷാ അള്ളാ വളരെ ഉപകാരപ്രധമായ വീഡിയോ

  • @Ummukulsu-vz5qb
    @Ummukulsu-vz5qb ปีที่แล้ว +35

    🤲 സർവ്വലോക രക്ഷിതാവേ... രാജാതിരാജനെ...... ബിദ്അത്തിൽ നിന്നും ഞങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കണേ നാഥാ.... 🤲 ആമീൻ

    • @إبراهيممحمد-ع3د
      @إبراهيممحمد-ع3د ปีที่แล้ว

      ചീത്ത ബിദ്അത്ത് വഹബി.. നല്ല ബിദ്അത്ത് സുന്നി ഏത് ആണ് വേണ്ടത്

    • @hi-techservice7839
      @hi-techservice7839 ปีที่แล้ว

      @@إبراهيممحمد-ع3د كل بدعة ضلالة

    • @ayaanmuhammed4571
      @ayaanmuhammed4571 ปีที่แล้ว

      ​@@إبراهيممحمد-ع3دഎല്ലാ ബിദ്അത്തും വഴി കേടാണു്
      ഹദീസ്

    • @monajeeb5372
      @monajeeb5372 ปีที่แล้ว

      @@إبراهيممحمد-ع3د വഹാബി ചെയ്യുന്ന ബിദ്അത്ത് പറയാമോ ?

    • @najeelas
      @najeelas 3 หลายเดือนก่อน

      ആമീൻ 🤲

  • @saida7715
    @saida7715 ปีที่แล้ว +33

    അല്ലാഹു ഏറ്റവും വലിയ വൻ
    എല്ലാ അനുഗ്രങ്ങളും തരുന്നവൻ അല്ലാഹു മാത്രം

  • @HBA_SFX
    @HBA_SFX ปีที่แล้ว +38

    അൽഹംദുലില്ലാഹ് അള്ളാഹുവേ നീ നേരായ മാർഗ്ഗം കാണിച്ച് തന്നതിന്

  • @silbbu4652
    @silbbu4652 ปีที่แล้ว +73

    ഏറെ ഹൃദ്യമായ പ്രഭാഷണം..... അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

    • @diyadiloos1829
      @diyadiloos1829 ปีที่แล้ว +2

      ആമേൻ

    • @safriiappi9267
      @safriiappi9267 ปีที่แล้ว

      EÀ0
      C

    • @sulfikersulfi3023
      @sulfikersulfi3023 10 หลายเดือนก่อน

      തീർച്ചയായിട്ടും പ്രതിഫലം കിട്ടും, പടച്ചവൻ വിടില്ല

  • @Abdulazeez-t5s
    @Abdulazeez-t5s ปีที่แล้ว +36

    സൂപ്പർ അവതരണം ഉസ്താദെ. അള്ളാഹു ആഫിയത്ത് നല്കട്ടെ.

  • @rahmathpp9746
    @rahmathpp9746 ปีที่แล้ว +4

    മാഷാ അള്ളാ നല്ല പ്രഭാഷണം അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ ജനങ്ങളിലേക്ക്ദീൻ മനസ്സിലാക്കി കൊടുത്ത നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹവും കാവലും എപ്പോഴും ഉണ്ടാവട്ടെ. ബിദ്അത്ത് കൊണ്ട് നടക്കുന്നവർക്ക് ഇനിയെങ്കിലും മാറി ചിന്തിക്കാൻ തെറ്റുകളിൽ നിന്ന് മാറിനിൽക്കാനും അല്ലാഹുവിന്റെ കല്പന ഉണ്ടാവട്ടെ

  • @MuhammadBasheer-g8m
    @MuhammadBasheer-g8m 3 หลายเดือนก่อน +1

    സമസ്ത പണ്ഡിതന്മാർ ക്കെതിരെ സംസാരിക്കുന്ന ഈ ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx ปีที่แล้ว +11

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 ปีที่แล้ว +11

    അൽഹംദുലില്ലാഹ്......

  • @shebivayalil1099
    @shebivayalil1099 ปีที่แล้ว +8

    Alhamdulillah,
    Ningale, Allah samasthayil ninnu irakki thannathaaanu.
    Janangalkk Sathyam manassilaakki
    Kodukkaan

  • @riyasck1626
    @riyasck1626 ปีที่แล้ว +7

    ആമീൻ യാ റബ്ബൽ ആലമീൻ..

  • @abdulgafoorponmundam5573
    @abdulgafoorponmundam5573 ปีที่แล้ว +14

    സമസ്ത ക്കാരുടെ അടിവേര് ഇളക്കുന്ന പ്രഭാഷണം ❤

    • @KoroMan-n6e
      @KoroMan-n6e 3 หลายเดือนก่อน

      മുലപ്പാൽ കുടിച്ച ആരും ഇല്ല

    • @najeelas
      @najeelas 3 หลายเดือนก่อน +1

      😂😂😂 അവർക്ക് വേരില്ല, ഉള്ളത് 'പണ്ഡിതർ' ചുരുട്ടിപ്പിടിച്ച് വച്ചിരിക്കുന്നു 😂😂😂

  • @kurafimedia
    @kurafimedia 4 หลายเดือนก่อน +3

    സമസ്ത നാട്ടിൽ ഇല്ലാതാവാൻ വേണ്ടി അല്ലാഹുവിനെ കൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നു ഞാനും ഒരു സമസ്തയായിരുന്നു ഇനി എനിക്ക് മേൽ ഇല്ലാതെ വേണ്ട

  • @najeelas66
    @najeelas66 ปีที่แล้ว +4

    2:35 എല്ലാം തരുന്നത് അങ്ങാണ്.........പഷേ കായി തരുന്നത് ഞങ്ങളുടെ മുമ്പിലിരിക്കുന്ന ശവസ്ഥ കുഞ്ഞാടുകളാണ്. .......😢

  • @Basheer-mn7pi
    @Basheer-mn7pi ปีที่แล้ว +9

    ശിയാ സമസ്തായി സത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അള്ളാഹുവിനാകുന്നു സർവ്വസ്തുതിയും.

    • @KoyaKutti-el3zr
      @KoyaKutti-el3zr 3 หลายเดือนก่อน +1

      എനി അവിടുന്നു പോയി ചെക്കന്നൂറിസത്തിലെത്തും,പിന്നെ നിരീശ്വര വാതത്തിലും

    • @najeelas
      @najeelas 3 หลายเดือนก่อน

      ​@@KoyaKutti-el3zrഅതെ, ഒരു പക്ഷേ ചേകനൂർ ഇവർ കാരണമാകും പുറത്ത് പോയത്

  • @fathimavengamannil
    @fathimavengamannil 3 หลายเดือนก่อน +1

    Maashaallah alhamdhulillah

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 3 หลายเดือนก่อน +1

    നിങ്ങളെ പോലുള്ളവർ കേരത്തിലുടനീളം വേണം എന്നാൽ മാത്രമേ എല്ലാവർക്കും ദീനിൽ വിശ്വാസം ഉണ്ടാകു എല്ലാ കുട്ടികളെയും ചെറുപ്പം മുതൽ മാത്രസ പഠനം നിർബന്ധം ആക്കണം അപ്പഴേ അവർ വലുതാകുമ്പഴേക്കും ഗുറാൻ പഠിച്ചു മഹാന്മാർ ആകു, ആകു,, ഇവരുണ്ടോ അറിയുന്നു നാളെ നടക്കുന്ന കാവേറെന്ന ഭയങ്കര വീട്ടിലെ, ആമീൻ

  • @FilmTalkies-ti5mh
    @FilmTalkies-ti5mh หลายเดือนก่อน

    Masterplan തയ്യാറാക്കണം.Pls നിങ്ങൾക്കൊക്കെ പ്രവർത്തിക്കാൻ പറ്റും..

  • @zainabavk1159
    @zainabavk1159 ปีที่แล้ว +4

    സിദ്ദീഖ് മോലുദ് ഇപ്പൊൾ എടിൽ നിന്നും അപ്രത്യക്ഷമായി രി കുന്നു

  • @Kunhoon786
    @Kunhoon786 หลายเดือนก่อน

    ഇവരാണ് ഏറ്റവും വലിയ ശൈത്താൻ മാർ.

  • @pkhafsa9633
    @pkhafsa9633 ปีที่แล้ว +11

    നബിദിന പരിപാടിയിൽ ഒരു കൊച്ചു കൂട്ടി മനോഹരമായി പ്രസംഗിക്കുന്നത് കേട്ടു. ഒരു മാൻ നബി (സ) യോട് സംസാരിച്ച കഥ... കഥപറഞ്ഞ് അവസാനം പ്രവാചകൻ സ്ര ) യുടെ കാരുണ്യം ഞങ്ങളി ൽ വർഷിക്കണെ ആമീൻ.
    എന്നു പ്രാർത്ഥിച്ച് പ്രസംഗം അവസാനിപ്പിച്ചു.
    നമ്മൾ അല്ലാഹുവിന്റെ കാരുണ്യം ആണ് ചോദിക്കാറുള്ളത്..
    മറിച്ച് മുത്ത് നബിയുടെ കാരുണ്യ വർഷം അല്ല..
    കുട്ടികൾ പഠിപ്പിക്കപ്പെട്ടുന്നത് കുട്ടികൾ പഠിക്കും.

    • @hi-techservice7839
      @hi-techservice7839 ปีที่แล้ว +1

      Al-Haythami said: "At-Tabaraani cited the report; one of its narrators was Aghlab ibn Tameem who is a weak narrator." [Majma' Az-Zawaa’id]
      Al-Albaani said: "The chain of narration of this report is very weak." [Silsilat Al-Ahaadeeth Adh-Dha‘eefah]

    • @najeelas
      @najeelas 3 หลายเดือนก่อน

      ശിർക്കിന് കരുത്ത് പകരാൻ ആണ് ഇവർ (ശിയാക്കൾ) നബി(സ)യെ കൂട്ട് പിടിക്കാറ് (استغفر الله....)

  • @abdurahmanp6605
    @abdurahmanp6605 ปีที่แล้ว +4

    Mashallha

  • @nasimudeenak7682
    @nasimudeenak7682 2 หลายเดือนก่อน

    മൊബൈൽ നമ്പർ ഇട്ടു തരാമോ. ഉസ്താദിന് അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെഹിൽമും വർദ്ധിപ്പിച്ചു കൊടുക്കട്ടെ.

  • @mu_fe_r_m_n5010
    @mu_fe_r_m_n5010 ปีที่แล้ว +6

    Alhamdulila

  • @Jelly_roll_123
    @Jelly_roll_123 ปีที่แล้ว +4

    അള്ളാഹു വേഗം സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോകട്ടെ

    • @fasilkilimanoor1451
      @fasilkilimanoor1451 ปีที่แล้ว

      ആരെ, നിന്റെ ഉപ്പനെയും ഉമ്മാനെയുമോ?

    • @Jelly_roll_123
      @Jelly_roll_123 ปีที่แล้ว +1

      @@fasilkilimanoor1451 അല്ല നിന്റെ ഉമ്മാനെ മാത്രം. കാരണം നിന്റെ ഉപ്പ ഞാനാണ്

  • @nasara6565
    @nasara6565 3 หลายเดือนก่อน

    Thankyou

  • @kadheejaka1057
    @kadheejaka1057 ปีที่แล้ว +3

    Ameen♥️

  • @naseemanaseema9402
    @naseemanaseema9402 ปีที่แล้ว +1

    Usthadinu.aafiyathunalgatte.Ames's.

  • @GhRtg-fu3ck
    @GhRtg-fu3ck 4 หลายเดือนก่อน +1

    👍👍👍👍👍💪💪💪💪🎉🎉🎉super

  • @Rasikpm-di3qk
    @Rasikpm-di3qk ปีที่แล้ว +4

    അല്പം പോലും ഒഴിവാക്കാൻ ഇല്ലാത പ്രഭാഷണം ഒരുബാഡ് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു അല്ല അനുഗ്രഹിക്കട്ടെ ആമീൻ

  • @shihabudheenka7774
    @shihabudheenka7774 ปีที่แล้ว +4

    Maha allah

  • @moidoochittalikkal9581
    @moidoochittalikkal9581 ปีที่แล้ว +2

    Go head mansoor ❤❤❤

  • @underworld2770
    @underworld2770 ปีที่แล้ว +3

    മുസ്ലിംകളിൽ പെട്ട ആരാണ് മുഹ്യദ്ധീൻ ഷൈഖിനോട് മഴ ചോദിച്ചത്.....??

  • @najmanisar1483
    @najmanisar1483 3 หลายเดือนก่อน +1

    എല്ലാ ഉസ്താദേ അല്ലാഹുവിന്റെ കഴിവല്ലേ മഴ പെയ്യുന്നത് അല്ലാഹുവിനെ എന്തിനെ മറ്റൊരു സഹായി മൊയ്തീന് മഴ പെയ്യിക്കുന്നത് ഇപ്പോൾ കുറേ എന്തെങ്കിലും പറഞ്ഞ് നടക്കുന്ന ഉസ്താക്കന്മാർ ഇറങ്ങിയിട്ടുണ്ട്

  • @UsainUsthad
    @UsainUsthad 4 หลายเดือนก่อน +1

    ആര് തന്നാലും എന്ത് തന്നാലും അല്ലാഹുവിൻ്റെ അനുഗ്രഹം തന്നെയാണ്നീ സംസാരിക്കുന്നതും അല്ലാഹുവിൻറെ അനുഗ്രഹമാണ്അതിന് നിനക്കെന്ത് നഷ്ടംഅത് മുസ്ലിങ്ങൾക്ക് ഉള്ളതാണ്

  • @badshabengalath1614
    @badshabengalath1614 4 หลายเดือนก่อน +1

    Ameen

  • @majeedmaji9333
    @majeedmaji9333 ปีที่แล้ว

    👍👍👍

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 ปีที่แล้ว +9

    നബിദിനത്തിൻറെ പേരിൽ കേരളത്തിൻറെ പലഭാഗങ്ങളിൽ നിന്നുള്ള വീഡിയോകൾ കാണുകയുണ്ടായി വളരെ മോശപ്പെട്ട രീതിയിലാണ് കാട്ടികൂട്ടുന്നത് എൻതെല്ലാം കോപ്റായങ്ങളാണ് സത്യത്തിൽ നാണക്കേട് തോന്നാറുണ്ട്

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว +2

    ❤❤

  • @AbdhurhmnT
    @AbdhurhmnT 3 หลายเดือนก่อน

    വയനാട് ദുരന്തം മറയാക്കി പോത്ത് ബിരിയാണി ഇത്തവണ കൂടുതൽ ഉണ്ടാക്കാൻ ആലോചന ഇതിന് രണ്ടു സമസ്തയു ഒന്നിക്കുന്നു

  • @usm4838
    @usm4838 ปีที่แล้ว +5

    ബദർ റസൂൽ നേത്ര്വത്തം കൊടുത്ത യുദ്ധം ഒരു പാട് സഹാബത് മരണമടഞ്ഞു അതിൽ ഒറ്റ കബർ പോലും റസൂൽ കെട്ടിപ്പൊക്കിയില്ല ഇന്നും ബദറിൽ പോയാൽ നമുക്ക് കാണാൻ കഴിയും

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw ปีที่แล้ว

      സത്യം. ബബരിമസ്ജിദ് പോലെ. ബബരിമസ്ജിദ് എന്ന ഒരു പള്ളി പോലും ഉണ്ടായിരുന്നില്ല ല്ലേ

    • @Yes0069
      @Yes0069 ปีที่แล้ว

      ​@@AbdulRasheed-zm3jwസങ്കി ആണോ അതോ കൃസങ്കി യൊ പേര് മാറ്റിയാൽ അറിയില്ല വിചാരിച്ചോ

    • @najeelas
      @najeelas 3 หลายเดือนก่อน

      ​​@@AbdulRasheed-zm3jwബാബരി മസ്ജിദ് ഉണ്ടായിരുന്നു എന്നാൽ രാമ ക്ഷേത്രം ഇല്ലായിരുന്നു, കോടതി.. പിന്നീട് നിയമം പഠിക്കാത്ത ഒരു ജന്തുത്വ വക്കീൽ കോടതി ഏറ്റെടുത്ത് അവിടെ ക്ഷേത്രമുണ്ടാക്കി.. ഇന്ന് രാമൻ ജന്തുക്കളെ പേടിച്ച് ഇരിക്കുന്നത് പള്ളിപ്പറമ്പിലാണ്

  • @mohammednil1452
    @mohammednil1452 3 หลายเดือนก่อน

    Correct

  • @FilmTalkies-ti5mh
    @FilmTalkies-ti5mh หลายเดือนก่อน

    28:49 😢മാഷാഅല്ലാ.. ഉസ്താദേ ഈ ലോകജനതയെ രക്ഷിക്കാൻ നിങ്ങൾ എന്തു ചെയ്യാൻ plan വല്ലതും ഉണ്ടോ?. ആഞ്ഞടിക്കണം... ഞങ്ങൾക്കും പ്രവർത്തിക്കാൻ താൽപര്യ അതിയായ ആധിയുണ്ട്.

  • @Abdul-ln9ve
    @Abdul-ln9ve 2 หลายเดือนก่อน

    സ്രഷ്ടാവ്. എന്ന. ഷിഫത്. കൽപിച്ച്. നടത്തുന്ന. പ്രവർത്തനം
    അത്. ഇബാദത്ത്. ആണ്. ചോദ്യം
    അത്. പ്രാർഥന. ആകും
    അല്ല കേവലം ഒരു. സൃഷ്ടി. യാണ്
    സൃഷ്ടിക്ക്. ഒരുകഴിവും. ഇല്ല...
    അത്. സാധാരണ. ആയാലും. അസാദരണ. ആയാലും....... ഇവിടെ.
    മുജാഹിദ്. ആശയത്തിൽ. ഉള്ളവർക്ക്. പിയച്ചിട്ടുണ്ട്. സദരണ കഴിവ്. മനുഷ്യന് വകവെച്ചു. അല്ലാഹുവിൽ. പങ്ക് ചേർത്തത്. ആരാണ്

  • @muhamedt2658
    @muhamedt2658 ปีที่แล้ว +12

    ഖുർആന്റെ അർത്ഥം പഠിപ്പിച്ചാൽ പിന്നെ സമസ്തയിൽ ആളുണ്ടാകുമോ?

    • @makkavieran7537
      @makkavieran7537 3 หลายเดือนก่อน

      സമസ്തയിൽ മാത്രമല്ല ഇസ്ലാമിലും ആളുണ്ടാകില്ല

  • @Abdul-ln9ve
    @Abdul-ln9ve 2 หลายเดือนก่อน

    ചിന്തിക്കുന്നവർക്ക്. വേണ്ടി. വഞ്ചിക്കുന്ന. ചിലരൂപം
    1 സഹായം തേടുന്നത്. പ്രാർത്ഥിക്കുന്നത്
    ഇവരണ്ടും. രണ്ടു. വിഷയം. ആണ്
    പ്രാർഥന. ഇബാദത്ത്. ആണ്
    എന്നാല്. എല്ലാ പ്രാർത്ഥനയും. ഇബാദത്ത്. അല്ല
    ചോദിക്കുന്നവൻ്റെ. നിയ്യത്ത്. അനുസരിച്ചായിരിക്കും. കേവലം. സഹായ ചോദ്യം..... ആകുന്നതും
    ഇബാദത്ത്. ആകുന്ന. പ്രാർഥന. ആകുന്നതും
    അത്. കൊണ്ടാണ്. നിങളുടെ. മുൻകാല. മൗലവിമാർ. പറഞത്
    ഒരാള്. വിഗ്രഹത്തിന്. മുന്നിൽ. സുജൂദ്. ചെയ്യുന്നത്. കണ്ടാൽ അവൻ. മുഷ്രിക്ക് എന്ന് പറയരുത് എന്ന് പറഞ്ഞതു

  • @abuhannath5118
    @abuhannath5118 หลายเดือนก่อน

    മനുഷ്യരെ കുറിച്ച് കുതിര എന്ന് വിളിക്കുന്നത് ആരുടെ സംസ്ക്കാരമാണ്?

  • @786nkm
    @786nkm ปีที่แล้ว +3

    14:22😂😂😂😂😂👌👌👌👌👌👌

  • @siddikn3077
    @siddikn3077 3 หลายเดือนก่อน +1

    ഞാനൊരു സുന്നിയന് ഇപ്പൊ സമുദായത്തിൽ ചെയ്യുന്ന തോന്ന്യാസം കാണുമ്പോ തോന്നു കാട്ടിൽ പോയി ഇരുന്നാലോ എന്ന്

  • @hamzakodakkattil7720
    @hamzakodakkattil7720 ปีที่แล้ว +2

    ഇപ്പളും പറയുന്നു സമസ്ഥാനക്കാർ
    നജീബ് മൗലവി ന്റെ പ്രസംഗം ഇപ്പൊ അടുത്താണ്‌ ഞാൻകേട്ടത്
    ഖുർആൻ പരിപാഷ എഴുതിയതിന് രണ്ട് സമസ്ഥക്കാരെയും വിമർശിച്ചു

  • @MajeedK-r4h
    @MajeedK-r4h ปีที่แล้ว +7

    ഇറ്റിങ്ങൾക്ക് ഒക്കെ ഏറ്റവും നല്ലത് കഴുതപ്പുറത്ത് പോകുന്ന താ😅😅😅

  • @muhammedvp655
    @muhammedvp655 4 หลายเดือนก่อน

    good speech.. ningal KNM um aayi cherni nilkk bro

  • @SaidSafar-wu1do
    @SaidSafar-wu1do 3 หลายเดือนก่อน +1

    സാദ്യരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ വിശയാവതരണം നടത്തിയ ഉസ്താദവർകൾക്കള്ളഹുദീർഘായുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ മർകസ് പൊട്ടൻ ന്മാരിൽ പേടാവാത്തതു വല്ലതുമുണ്ടങ്കിൽ താങ്കളുടെ പ്രഭാഷണം അവർ മഹിച്ചു കൊണ്ടു ശഹാദത്തുകലിമ ചൊല്ലി ദീനിലേക്ക് വരും കലിമ അവർ മനപ്പാടമാക്കിയതുകൊണ്ടു അവർ തന്നെ ചൊല്ലിയാൽ മതിയല്ലോ ബാക്കിയുള്ളവർ കുപ്പിക്കകത്തു തന്നെ വസ്തുവായി ഇരിക്കട്ടെ കുപ്പിയ ടെ അടപ്പ് ഒന്നു അമർത്തി മൂടിയാ മതിശ്വാസം കിട്ടാതെ വരുമ്പോ അള്ളാഹുവിനെ വിളിച്ചു കൊള്ളും അപ്പോ അവർക്ക ള്ളതീരുമാനം അള്ളാഹു തന്നെ തീർച്ചപ്പെടുത്തട്ടെ.

  • @abdulaseesk3993
    @abdulaseesk3993 3 หลายเดือนก่อน

    പച്ച കള്ളം പറയല്ലേ അങ്ങനത്തെ ഒരു അമ്മായി അവിടുന്ന് ചോദിച്ചിട്ടില്ല

  • @jamesmdvettoor3291
    @jamesmdvettoor3291 3 หลายเดือนก่อน

    ഉരുൾപൊട്ടി നാനൂറോളം പേർ മരിച്ചത് അല്ലാഹുവിൻറെ അനുഗ്രഹം തന്നെ

    • @najeelas
      @najeelas 3 หลายเดือนก่อน +1

      ഇതൊക്കെ നിങ്ങളെപ്പോലെ പറഞ്ഞവർ വായിച്ച്, അള്ളാഹുവിന്റെ വഴിയിൽ വന്നിട്ടുണ്ട്... നിങ്ങൾ എഴുതാൻ പഠിച്ചു പക്ഷേ വായിക്കാൻ പഠിച്ചില്ല 😪

  • @dreemwalker6416
    @dreemwalker6416 2 หลายเดือนก่อน

    Ith kettit nk thonunne iyal rasoolullahneyum sadarana manushyanayi kanakkakunne

  • @shareefchirayimmeshareefch5839
    @shareefchirayimmeshareefch5839 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ❤

  • @nooriya___rhmnrhmn2421
    @nooriya___rhmnrhmn2421 ปีที่แล้ว

    Samudhayatay🎉vazi🎉tattikkunna🎉jahilukal

  • @kariveppil
    @kariveppil 3 หลายเดือนก่อน +3

    നബിദിനം തുടങ്ങി, ഇനി ആ പോത്തിന്റെ മണം പോകുന്നത് വരെ ഈ പോത്തുകൾ അമറി കൊണ്ടിരിക്കും. അല്ലെങ്കിലും ഈ പൊട്ടൻമാരുടെ മുമ്പിലൂടെ ആ ബീഫ് കറിയും നെയ്ചോറും കൊണ്ട് പോകുമ്പോൾ വേറെ രസമാ😊🥰

  • @niyazshamz
    @niyazshamz ปีที่แล้ว +1

    Alhamdulillah

  • @Abdul-ln9ve
    @Abdul-ln9ve 2 หลายเดือนก่อน

    എൻ്റെ. പ്രിയപെട്ട. പ്രവർത്തകൻ. മാരോട്. വിനയപൂർവ്വം. ഈ മൌലവിമാർ. നിങ്ങളെ. വഞ്ചിക്കുകയാണ്.

  • @kurafimedia
    @kurafimedia 4 หลายเดือนก่อน +1

    അങ്ങനെ സി എം രോഗം മാറ്റുന്നുണ്ടെങ്കിൽ എല്ലാം മെഡിക്കൽ കോളേജുകളിലേക്കും എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലേക്കും അവിടെ രോഗം,വേണ്ട അവിടെ ഉള്ളവരെല്ലാം വീട്ടിലേക്ക് എത്തി പെടണം എന്ന് പറഞ്ഞു കൂടെ ഈ സിഎമ്മിന് അത് ചോദിക്കാനും തലയിൽ കെട്ടു കാർക്ക് അറിയില്ല അ ത്
    ചിന്തിക്കാനും അറിയില്ല

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul ปีที่แล้ว +4

    Samasthakallanmare പിടിച്ചു കേട്ടൂ

  • @saleenkj9887
    @saleenkj9887 3 หลายเดือนก่อน

    സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക

  • @AhammedCm-f5k
    @AhammedCm-f5k 3 หลายเดือนก่อน

    ജനങ്ങളെ ഇരുത്തനാണെങ്കിലും നുണപറയരുത്?

  • @shebivayalil1099
    @shebivayalil1099 ปีที่แล้ว +4

    Ith kettittum manassilayillenkil
    Avan orikkalum maarilla

  • @MohammadhaneefHaneef-q9e
    @MohammadhaneefHaneef-q9e 2 หลายเดือนก่อน

    😂😂😂😂😂👍😂❤️❤️❤️🌹🌹🌹

  • @pockerkakkatt9490
    @pockerkakkatt9490 ปีที่แล้ว +1

    ചോദ്യമുണ്ടാക്കി മറുപടി പറയൽ നല്ലരസമാണ്.

  • @musafirkunjon1702
    @musafirkunjon1702 ปีที่แล้ว +1

    സൃഷ്ടാവിന് മാത്രമേ സൃഷ്ടികളുടെ മാനസിക ശാരീരിക പ്രയാസങ്ങൾ പരിഹരിക്കാനാകൂ .
    പ്രാർത്ഥിക്കുക ഏക സൃഷ്ടാവിനോട്
    എന്തും ചോദിക്കാം പറയാം ആർക്കും

    • @makkavieran7537
      @makkavieran7537 3 หลายเดือนก่อน

      പ്രാർത്ഥിക്കാം പക്ഷെ ഒന്നും കിട്ടൂല 😂

  • @ashrafashraf8855
    @ashrafashraf8855 ปีที่แล้ว

    Appo mudabbirul aalam madavooralle

  • @jaleeljaleel1900
    @jaleeljaleel1900 3 หลายเดือนก่อน +3

    ഞാൻ ഒരു സുന്നി വിശ്വാസിയാണ് നിങ്ങൾ പറയുന്ന കാര്യങ്ങളൊക്കെ ശരിയാണ് നിങ്ങളുടെ സംഘടന കേരളത്തിൽ ഉണ്ടായിട്ടില്ലെങ്കിൽ ഇവിടെ സമസ്തക്കാർ കാട്ടിക്കൂട്ടുന്ന പേക്കൂത്ത് ഓർക്കാൻ കൂടി വയ്യ ഇങ്ങനെയൊക്കെ നിൽക്കുന്നത് നിങ്ങളൊക്കെ ഉള്ളതുകൊണ്ടാണ്

  • @muhammadparakkal6661
    @muhammadparakkal6661 11 หลายเดือนก่อน

    ഉസ്താടുമാരാവുമ്പോൾ ഇങ്ങനെ വേണം പരസ്പരംപഴിചാരലും തേച്ചോട്ടിക്കലും കണ്ടംവഴിഓടിക്കലും എട്ടിന്റെപണികൊടുക്കലും. ഇവരാണ്സമൂഹത്തെ നേർവഴിക്കാക്കുന്നത്. ആദ്യംനിങ്ങൾ നന്നാവണം ഇത് നബിചര്യയാണോ.

  • @kmrafhikkd5525
    @kmrafhikkd5525 ปีที่แล้ว

    പച്ച കള്ളവ് പറയുമ്പോൾ കേൾക്കാൻ നല്ല. രമ്പാ

    • @monajeeb5372
      @monajeeb5372 ปีที่แล้ว

      അദ്ദേഹം പറഞ്ഞത് മൗലൂത് കിതാബിൽ ഉള്ളതല്ലേ

    • @GhRtg-fu3ck
      @GhRtg-fu3ck 4 หลายเดือนก่อน +1

      യഥാർത്ഥ ഖുർആൻ സുന്നത്തും പഠിക്കുമ്പോൾ ഇസ്ലാമിന്റെ ശത്രു കുറാഫികൾക്ക് തീരെ ഇഷ്ടപ്പെടുകയില്ല ജനങ്ങളുടെ പോക്കറ്റിലെ കാശ് കിട്ടുകയുമില്ല അതുകൊണ്ട് കളവു പറയുമ്പോൾ താങ്കളെപ്പോലുള്ളവർക്ക് നല്ല രസം ഉണ്ടാകും കേൾക്കാൻ അതിന് കുറാഫി പണ്ഡിതന്മാരുടെ പ്രഭാഷണം തന്നെ കേൾക്കുമ്പോൾ താങ്കൾക്ക് സന്തോഷം ഉണ്ടാകും

  • @sofiafaiha2558
    @sofiafaiha2558 ปีที่แล้ว

    Ee videokku kodutha thalakkettu onnu change, cheyyu. kanunnavar ,ithu oru yukthivadha video ennu thettidharikkum moiliaare...

  • @renjithpc9785
    @renjithpc9785 3 หลายเดือนก่อน

    ചന്ദ്രദേവ

  • @Rahiyanath-e4q
    @Rahiyanath-e4q ปีที่แล้ว

    നാ ഷാദ് ബ്നു
    നൗഷാദ് ബാഖവിയും ഇത് പറഞ്ഞിരുന്നു 10 കൊല്ലം കഴിയട്ടെ ഇതിലുംവലിയ ദുരിതങ്ങളെ 'ക്കെ കാണേണ്ടിവരും അല്ലാഹുവിനോട് ഈ പറയപ്പെട്ട ആളുകളൊക്കെ സമാധാനം പറയേണ്ടിവരും ഈ പാവപ്പെട്ട ഉന്മത്തിനെ വഴി പിഴപ്പിച്ചതിന്ന്.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 หลายเดือนก่อน

    ഖബീർ ബാഖവി ക്ക് ഖുർആനെ പറ്റി ഒന്നും
    അറിയുകയില്ല.

  • @pathralilpathralil
    @pathralilpathralil 3 หลายเดือนก่อน

    ZSalafi
    SALAFI.
    ..

  • @Abdul-ln9ve
    @Abdul-ln9ve 2 หลายเดือนก่อน

    മൗലവിമാർ. പചകളവ്. ഒരു. ഉളുപ്പും ഇല്ലാതെ. ഇല്ലാതെ. പറയുമ്പോൾ. ഇയാളെ. കേൾക്കുന്ന
    കൗമിൻറെ. നിലവാരം. അപാരം തന്നെ
    എന്തും. ചെയ്യാം. എന്ന് പറഞ്ഞാല്. ഹറാമും. ഉൾപെടും. അതുകൊണ്ട്
    ഹറാം. അടക്കമുള്ള. എന്തും. ചെയ്യാൻ. അനുവാദം. നൽകുന്ന
    ഒരുപണ്ഡിതൻ്റെ. ഫത്‌വ. കാണിക്കാൻ. വെല്ലുവിളിക്കുന്നു
    കേരളത്തിലെ. പ്രമുഖ. സമസ്ത. പണ്ഡിതൻ. മാരെയും. അംഗീകരിക്കും

  • @mohammedps875
    @mohammedps875 3 หลายเดือนก่อน

    എന്തിനാണ് തങ്ങന്മരെ സമ്മീലനത്തിനു വിളിക്കുന്നത്.സിർക്കിനൊ .

  • @mohammednil1452
    @mohammednil1452 3 หลายเดือนก่อน

    Covid vannaopol oru samadanm undai.veendum strong aay illatha dikar maulud halqakal veendum vannu koode prakrthi duradhangalum vannu

  • @RaheshMitu-rq6lq
    @RaheshMitu-rq6lq ปีที่แล้ว +2

    നിങ്ങളെ സഹോദരിമാർ പെരുന്നാളിന് പള്ളിയിലേക്ക് പോകുന്നത് നിങ്ങളുടെ ആൾക്കാർ കണ്ടിട്ടുണ്ടാവും എന്നു തോന്നുന്നു. പാന്റും വവ്വാൽ പോലത്തെ ഡ്രെസ്സും ഇട്ട് ഫാഷൻ ഷോക്ക് പോകുന്നത് പോലെ അന്ന് പള്ളിയിൽ പോകണമെങ്കിൽ നിലത്തു നോക്കി നടക്കണം,
    നിങ്ങൾ പറയുമോ തെറ്റാണെന്ന് പറയില്ല കാരണം അവർ വരില്ല

  • @JunaisbqvVgd
    @JunaisbqvVgd 3 หลายเดือนก่อน

    ആളെ പിഴപ്പിക്കാൻ നിങ്ങൾ അല്ലങ്കിലും phd എടുത്തവരാണല്ലൊ 😂

  • @basheerbaccha2735
    @basheerbaccha2735 ปีที่แล้ว

    Khabeer bhakavi thoweedinde aalaan

  • @abdurahmanabdurahman2087
    @abdurahmanabdurahman2087 ปีที่แล้ว

    തള്ളി തളളി തുളള രു ത്

  • @MhMunas
    @MhMunas 3 หลายเดือนก่อน

    ഉരുൾ പൊട്ടൽ അല്ലാഹുവിന്റെ അനുഗ്രഹം മാണോ ഉസ്താ.. ഇത്രയും പേര് മരിച്ചത് അല്ലാഹുവിന്റെ അനുഗ്രഹം ആണോ ഉസ്താ.. ഇനിയെങ്കിലും വിഡ്ഢിത്തം പറയാതെ..... ഇനിയെങ്കിലും സുന്നിയേയെയും മുജാഹിദ്ദേനെയും വിട്ടിട്ട് മനുഷ്യൻ ആയി ജീവിച്ചു കൂടെ. നമ്മുടെ ദൈവം നമ്മുടെ ഉമ്മ യും വാപ്പയും ആണ് നേരിൽ കണ്ട ദൈവം

  • @unaisunaisunaisumais8304
    @unaisunaisunaisumais8304 ปีที่แล้ว

    Anyee moolee birthday akkooshikkoo

  • @KoyaMon-zs8pt
    @KoyaMon-zs8pt ปีที่แล้ว

    അവിടെയാണ് അങ്ങേക്ക് പറ്റിയത്
    ഔ ശ് എന്ന് പറഞ്ഞത്
    അബ്ദുൽ കാതർ ജീലാനിയെ അല്ല
    മൗലവി

  • @moideenkutty9330
    @moideenkutty9330 3 หลายเดือนก่อน

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam miiithya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @mpakadhar7448
    @mpakadhar7448 ปีที่แล้ว

    പ്രസംഗം അലങ്കോലമാക്കി പരസ്യം ചെയ്യുന്ന കാപാലികരെ കൈകാര്യം ചെയ്യണം.

  • @user-do8yq6kh8f
    @user-do8yq6kh8f ปีที่แล้ว +1

    സംസാരത്തിൽ പരിഹാസം വേണ്ട. നല്ല നിലക്ക് സംസാരിക്കൂ

    • @musafirkunjon1702
      @musafirkunjon1702 ปีที่แล้ว

      മനസ്സിലാക്കുന്നവരിൽ വ്യത്യസ്ഥരുണ്ട് .
      സംസാരിക്കുന്നവരിലും വ്യത്യസ്ഥരുണ്ട് .
      അഭിപ്രായം പറയാൻ ആരും അർഹനല്ല .
      ദുഷ്ടത പടരുന്ന കാലഘട്ടം

  • @Sekhuisn-fd8lh
    @Sekhuisn-fd8lh ปีที่แล้ว

    Hadeesniseadi

  • @UsmanPk-p2p
    @UsmanPk-p2p 3 หลายเดือนก่อน

    അടുത്ത കാന്തം മൗലിദ് കാന്തൻ ജാറം പിരിവ് നോളജ് സിറ്റി യിൽ അബാസ്സവും യതീ എം മക്കള കാണിച്ചു പൈസ തട്ടു ന്നു 😅😅😅😅

  • @Abdul-ln9ve
    @Abdul-ln9ve 2 หลายเดือนก่อน

    കുതിരപ്പുറത്ത്. കയറി. അല്ലങ്കിൽ
    ഒട്ടകപ്പുറത്ത്. കയറി. സഞ്ചരിക്കുന്നത്. ആണോ. ബിദ്അത്ത്. എങ്കിൽ നബി. ചെയ്തത്. മാത്രം. ചെയ്യുന്ന. നിങൾ എന്താണ്. ഓട്ടോ. കാർ. ബസ്സ്
    ഇതിൽ. സഞ്ചരിക്കുന്നത്. നബി. ഇതിൽ. യാത്ര. ചെയ്ത. ഒരുതെളിവു. തരുമോ

  • @haleel1238
    @haleel1238 2 หลายเดือนก่อน

    ഉസ്താദ് അവർ പിഴച്ചു സമസ്ത എന്നതിന്റെ അർത്ഥം ജാറം മെന്നാണ് ഹലാൽ ഈ ഖുർആഫികൾക്ക് ഖറാ മാണ് ഈ കൂട്ടർ ജാഹിലിം കുടുംബക്കാരന് ഇസ്ലാമിക വേഷമിട്ട് പാവപെട്ട മുസ്‌ലിമിനെ ദീൻ പെഴപ്പിക്കുന്ന ഇബ്‌ലീസിന്റെ കുതിരകൾ ബലാല് നാശം 🐘ഉസ്‍താത് നെ റബ്ബ് അനുഗ്രഹിക്കട്ടെ ആമീംa

  • @ahammedrazikt190
    @ahammedrazikt190 ปีที่แล้ว

    അള്ളാഹു സ്നേഹിച്ച വരെ സ്നേഹിക്കാണ് അന്ധം കമ്മി കളെ

    • @muhamedt2658
      @muhamedt2658 ปีที่แล้ว

      അള്ളാഹു സ്നേഹിച്ചവരോട് നബി (സ) ക്കും സഹാബികൾക്കും സ്നേഹം ഉണ്ടായിരുന്നില്ലേ?

  • @nazz749
    @nazz749 ปีที่แล้ว +3

    അവസാന നാളിൽ ഒരുവിഭാഗം വരും അവർ ദീൻ പറയും നിസ്കരിക്കും ഖുർആൻ ഓതും പക്ഷെ അവർ നുണയന്മാരാണ് കാര്യം നേടാൻ എന്ത് നുണയും പറയും...
    മജിലിസ്നൂരിൽ യാ റബ്ബനാ എന്നാണ് പറയുന്നത്...

    • @AbdullaCholayil-xp4su
      @AbdullaCholayil-xp4su ปีที่แล้ว

      1921lvannavahabiyanuathyamvannathu

    • @azizabdul7832
      @azizabdul7832 ปีที่แล้ว

      ആ വിഭാഗം നിങ്ങൾ വഹാബികൾ ആണ്

    • @monajeeb5372
      @monajeeb5372 ปีที่แล้ว

      മജ്ലിസ് നൂർ വന്നിട്ട് ഏതാനും കൊല്ലങ്ങളേ ആയുള്ളൂ അത് പടിയാൽ കൂലി കിട്ടുമെന്ന് ആരാണ് പഠിപ്പിച്ചത്

  • @underworld2770
    @underworld2770 ปีที่แล้ว

    ഹഹഹ ഖുർആൻ പറഞ്ഞുകൊടുക്കുകയോ..... അതിൽ നിന്ന് ആളുകളെ അകറ്റുകയാണ് ഇവരുടെ ലക്ഷ്യം തന്നെ...

  • @KizhakkeAshraf
    @KizhakkeAshraf 3 หลายเดือนก่อน

    അങ്ങോടുംഇങ്ങോടും ചാലി വാരി എറിഞ്ഞു അന്യ മതസ്ഥരെ പോലും സംശ്യത്തില്ലാക്കി അവസാന അറിയാം ഏതെല്ലാംഅമ്മായിയും അമ്മാച്ചനും സ്വർഗത്തിൽ എത്തുമെന്ന കാര്യം 😂😂😂