അന്ധവിശ്വാസങ്ങൾ, ആത്മീയ വാണിഭങ്ങൾ... Abdul Kalam Ottathani

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ | മുജാഹിദ് സമ്മേളനം | കൊടുവള്ളി ഈസ്റ്റ്
    KNM Markazuda'wa

ความคิดเห็น • 35

  • @shajahanmelakath4691
    @shajahanmelakath4691 ปีที่แล้ว +15

    ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന സരസവും ലളിതവുമായ ശൈലിയിൽ അവതരിപ്പിച്ച അതിഗംഭീര പ്രഭാഷണം👌🏼🌹

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 ปีที่แล้ว +1

      ഈ ബിദ്അത്ത്ൻറ അഹലുകാറ് എങ്ങനെ വേഷം കെട്ടി ആളെ പറ്റിക്കന് നോക്കിയാലും അവരുടെ മുഖം കാണുമ്പോഴേ അറിയാം ഇത് ബിദ് അതുകാരൻ തന്നെ ആണെന്നുള്ളത് മുഅഃമിനിങ്ങളുടെ മുഖത്ത് കാണുന്ന ഈമാനിന്റെ ഒരു പ്രകാശം ഇവരുടെ മുഖത്ത് കാണില്ല നേരെമറിച്ച് ഒരു കരിവാളിപ്പ് ഇവരുടെ മുഖത്ത് പ്രകടമായിരിക്കുകയും ചെയ്യും പണ്ടൊന്നും തല മറക്കാറില്ല വഹാബികൾ എന്നാ ഇപ്പോൾ ആളെ പറ്റിക്കാൻ കുറേ തൊപ്പിമൗലമാരുണ്ട്

    • @naabad123
      @naabad123 ปีที่แล้ว +1

      👌

    • @moideenak6505
      @moideenak6505 ปีที่แล้ว

      ​@@naabad123y

  • @mohammedkv4320
    @mohammedkv4320 ปีที่แล้ว +5

    വളരെ നല്ല പ്രഭാഷണം
    അഭിനന്ദനങ്ങൾ -

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 ปีที่แล้ว +2

    അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു അക്ബർ
    ലാഹോല കൂവ്വത്തഇല്ല ബില്ലാഹ് അള്ളാഹു നാം എല്ലാവരെയും ഈ പിഴച്ച വിശ്വാസികളിൽ നിന്നും അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ.
    🤲🤲🤲

  • @rz1238
    @rz1238 ปีที่แล้ว +4

    പഠനാർഹമായ ക്ളാസ്👍👍👌👌

  • @ashrafka8634
    @ashrafka8634 ปีที่แล้ว +1

    അള്ളാഹു ആഫിയത്തും സിഹ്ഹത്തും നൽകട്ടെ 'ആമീൻ

  • @AbdulRazak-dl5fn
    @AbdulRazak-dl5fn ปีที่แล้ว +3

    ലളിതം ... സമഗ്രം ... വിജ്ഞാനപ്രദം💐

  • @khaleelkodakkad744
    @khaleelkodakkad744 ปีที่แล้ว +3

    Nice presentation.

  • @shameermohammed229
    @shameermohammed229 ปีที่แล้ว +4

    Masha allha

  • @ckbasheer942
    @ckbasheer942 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @ashrafka8634
    @ashrafka8634 ปีที่แล้ว +1

    اللهم ثبتنا وإياك في صراط المستقيم وغفر لنا جميعا ولك مع الصحة َ والسلامة
    امين

  • @nafidvabdul7882
    @nafidvabdul7882 ปีที่แล้ว +3

    അൽഹംദുലില്ലാഹ്. സുബ്ഹാനല്ലാഹ്.

  • @jasjas6664
    @jasjas6664 ปีที่แล้ว +4

    അൽഹംദുലില്ലാഹ്.

  • @sulaikam3495
    @sulaikam3495 ปีที่แล้ว +2

    Alhamdulillah

  • @malayavamhqt
    @malayavamhqt ปีที่แล้ว +2

    ♥️♥️♥️♥️♥️♥️

  • @imtiyazgurupura6329
    @imtiyazgurupura6329 ปีที่แล้ว +1

    🤲🤲🤲👏👏👏

  • @junaiskp2973
    @junaiskp2973 ปีที่แล้ว +1

    👍👍

  • @mtmanaf7958
    @mtmanaf7958 ปีที่แล้ว +8

    ചിന്തിക്കുന്നവർക്ക് പാഠമുണ്ട്...

  • @sayidacherukad4061
    @sayidacherukad4061 ปีที่แล้ว +1

    🔥🔥

  • @muhammadkallarnappi1237
    @muhammadkallarnappi1237 ปีที่แล้ว +3

    എനിഎന്താണ് ഇസ്സ്ലാമിനേ തക൪ക്കാ൯ ബാക്കിഉളളദ്

  • @hashihash7931
    @hashihash7931 ปีที่แล้ว +3

    മാഷാ അല്ലാഹ് 😂😂

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 11 หลายเดือนก่อน

    ഒരു ഗ്രൂപ്പിലും അംഗമാവാതെ മുസ്ലിം ആയി ജീവിക്കുക അവരാണ് വിജയികൾ

  • @shanavazsannu4748
    @shanavazsannu4748 ปีที่แล้ว

    I

  • @abdulmajeedk6079
    @abdulmajeedk6079 ปีที่แล้ว +1

    Mathew alla. Chacko ennan sukumarakurup Jon ath

  • @mujeebrahman7868
    @mujeebrahman7868 ปีที่แล้ว +3

    ഈ തൊപ്പി അന്ധവിശ്വാസത്തിൽ ???

    • @majeed1majeed557
      @majeed1majeed557 ปีที่แล้ว +1

      അൽഹംദുലില്ലാ

    • @shajahanmelakath4691
      @shajahanmelakath4691 ปีที่แล้ว

      നിരോധിച്ച വസ്ത്രമാണോ തൊപ്പി...?

    • @khaleelkodakkad744
      @khaleelkodakkad744 ปีที่แล้ว +1

      Mujeeb Rahman kanda eattavum valiya porayma. Munvidhi ozhivaki Dheenul Islam padikoo sahodhara. Sangadanayo groupo alla Dheenul Islam aanu Mukiyam.

  • @abdurasakek6601
    @abdurasakek6601 ปีที่แล้ว +2

    സ്വന്തം കടമ മറന്നു പരസ്പരം തല്ലിയ മുജാഹിദുകൾ മൂന്ന് വിഭാഗവും ഇപ്പോൾ ഉണർന്നുകാണുന്നതിൽ സന്തോഷം തോന്നുന്നു. മുജാഹിദുകൾ ദൗത്യം മറന്നതിന്റെ പരിണിതഫലമായിരുന്നു ഈ ജാറംപൂജകർ രംഗം കൈയടക്കിയത്. ജമാഅത്തെ ഇസ്‌ലാമി സഹോദരന്മാരും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു. അൽഹംദുലില്ലാഹ്.