ശ്രീവിനായകം നമാമ്യഹം | Sree Vinayakam | Bharatham | Malayalam Film Song | Mohanlal
ฝัง
- เผยแพร่เมื่อ 2 ม.ค. 2025
- Watch ശ്രീവിനായകം നമാമ്യഹം | Sree Vinayakam | Bharatham | Malayalam Film Song | #Mohanlal
Music: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്രവീന്ദ്രൻ
Raaga: ഹംസധ്വനി
Film/album: ഭരതം
ശ്രീവിനായകം നമാമ്യഹം (3)
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം (4)
നമാമ്യഹം
വരഗജ വദനം അനന്വയ ചരിതം (2)
കരുണാരസ ലസിതോത്പല നയനം
വരഗജ വദനം അനന്വയ ചരിതം
കരുണാരസ ലസിതോത്പല നയനം
കലിമലരഹിതം.. ആ...........കലിമലരഹിതം സുരഗണമുദിതം
കലിമലരഹിതം സുരഗണമുദിതം
വ്യാസനാരദാദി പൂജിത പാദം
ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം
ശ്രീവിനായകം നമാമ്യഹം ആ...
അഭീഷ്ടവരദം അനുഗ്രഹഫലദം (2)
സുരഭീമധുര വരോദയ ചതുരം
അഭീഷ്ടവരദം അനുഗ്രഹഫലദം
സുരഭീമധുര വരോദയ ചതുരം
ചിന്മയരൂപം ഛിദ്രസഭരിതം ചിന്മയരൂപം ഛിദ്രസഭരിതം
കേതകീപുരോല്ലസിതം ദേവം
ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം
രിഗപനി സനിഗപനി ശ്രീവിനായകം
സാസരിനി, നിസപാ പനിഗാ ഗപ പനിസ സരിഗപനി ശ്രീവിനായകം
നിസരിഗാ പനിസരി, ഗപനിസാ രിനി,പ ഗപനി ശ്രീ
ഗഗരി ഗരിസ സരിസനിപ സരിഗപനി ശ്രീ
സരിഗ രിഗപ ഗപനി സരിഗരി മഗരിസരിസ സനിപഗരി സരിഗപനി ശ്രീ
ഗഗഗരി ഗാഗഗാഗരിഗഗരിസസ നിസരിസരി,രിരി,രി നിരിഗരിസസനിരിസനി പാപപ
പനിനിഗാഗഗാ ഗരിഗഗരിസനിസപ നിസരിഗപഗപഗനിനിപ നിസരിസസ നിസഗരിസരിസ
ഗരി,സനിപ രിസാനിപഗ സനി,പഗരി നിപാഗരിസ പഗാരിസനി സരി
സനിപ പനി സരിഗ നിസ രിഗപ സരി ഗപനി രിഗ പനിസ ഗപ നിസരി പനി
സരിഗ പഗാരിസനി ഗരി,സനിപ രിഗ പനിസ സനി,ഗപനി
ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം
ശ്രീ.....
ഇത്ര നന്നായി പാടി അഭിനയിക്കുന്ന ഒരു നടൻ ഇനി വേറെ ഉണ്ടാവില്ല ലാലേട്ടൻ 🙏🙏❤️❤️
അഭിനയ വിസ്മയം ലാലേട്ടൻ❤❤❤
നെടുമുടി വേണുവിൻ്റെ ഭാഗം തൊട്ട് വേണ്ടിയിരുന്നു.💕💕💕
Yea
😊😊
8
Apol pakuthi kelkilla Bros kashttam
അതേ.. അതു തൊട്ട് വന്നാലേ ഒരു രസം ഉള്ളൂ
Venuinu thooran mutti kanum
ശ്രീ മുത്തു സ്വാമി ദീക്ഷിത രുടെയും ത്യാഗരാജ സ്വാമികളുടെയും കൃതികൾപോലെ വരും തലമുറക്ക് പഠിക്കാൻ ഹസധ്വനി യിൽ സൃഷ്‌ടിച്ച മറ്റൊരു ഗണേശ സ്തുതി.
ഗാന ശിൽപികളായ കൈതപ്രം തിരുമേനി, രവീന്ദ്രൻ മാഷ് ദാസേട്ടൻ എന്നിവർക്ക് 🙏🙏🙏🙏.
Vaatapi ganapathim base cheyth..athe pole compose cheythathenn thonunn
Base cheyth alla. same raagam aan @@Mhh-il7yx
One and only ലാലേട്ടൻ❤❤❤❤❤❤❤❤❤❤❤❤❤❤
ശ്രീവിനായകം നമാമ്യഹം (3)
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം (4)
നമാമ്യഹം
വരഗജ വദനം അനന്വയ ചരിതം (2)
കരുണാരസ ലസിതോത്പല നയനം
വരഗജ വദനം അനന്വയ ചരിതം
കരുണാരസ ലസിതോത്പല നയനം
കലിമലരഹിതം.. ആ...........കലിമലരഹിതം സുരഗണമുദിതം
കലിമലരഹിതം സുരഗണമുദിതം
വ്യാസനാരദാദി പൂജിത പാദം
ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം
ശ്രീവിനായകം നമാമ്യഹം ആ...
അഭീഷ്ടവരദം അനുഗ്രഹഫലദം (2)
സുരഭീമധുര വരോദയ ചതുരം
അഭീഷ്ടവരദം അനുഗ്രഹഫലദം
സുരഭീമധുര വരോദയ ചതുരം
ചിന്മയരൂപം ഛിദ്രസഭരിതം ചിന്മയരൂപം ഛിദ്രസഭരിതം
കേതകീപുരോല്ലസിതം ദേവം
ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം
രിഗപനി സനിഗപനി ശ്രീവിനായകം
സാസരിനി, നിസപാ പനിഗാ ഗപ പനിസ സരിഗപനി ശ്രീവിനായകം
നിസരിഗാ പനിസരി, ഗപനിസാ രിനി,പ ഗപനി ശ്രീ
ഗഗരി ഗരിസ സരിസനിപ സരിഗപനി ശ്രീ
സരിഗ രിഗപ ഗപനി സരിഗരി മഗരിസരിസ സനിപഗരി സരിഗപനി ശ്രീ
ഗഗഗരി ഗാഗഗാഗരിഗഗരിസസ നിസരിസരി,രിരി,രി നിരിഗരിസസനിരിസനി പാപപ
പനിനിഗാഗഗാ ഗരിഗഗരിസനിസപ നിസരിഗപഗപഗനിനിപ നിസരിസസ നിസഗരിസരിസ
ഗരി,സനിപ രിസാനിപഗ സനി,പഗരി നിപാഗരിസ പഗാരിസനി സരി
സനിപ പനി സരിഗ നിസ രിഗപ സരി ഗപനി രിഗ പനിസ ഗപ നിസരി പനി
സരിഗ പഗാരിസനി ഗരി,സനിപ രിഗ പനിസ സനി,ഗപനി
ശ്രീവിനായകം നമാമ്യഹം
ദയാനിധിം ശുഭവരദ ശ്രീവിനായകം നമാമ്യഹം
ശ്രീ.....
നല്ല ഓഡിയോ ക്വാളിറ്റി...
ഹംസധ്വനി രാഗം 😘😘😘
ശ്രീ വിഗ്നേശ്വരായ നമഃ
രോമാഞ്ചം, ലാലേട്ടൻ 💞💞💞
And യേശുദാസ്, രവീന്ദ്രൻ mastr
Song um kidu... Lalettan nte acting um kidu....innathe kalath enthukond itharam songs um cinemakalum undavathath...?
Dasettaaa ummaaa
🥰ദാസേട്ടൻ❤🥰ലാലേട്ടൻ❤🥰
ഇത് വീണ്ടും kanann agrham theatre ❤
Nedumudi, mohanlal, raveendran master, yesudas👌 all these people from other planet it seems 🙏🙏🙏 respect!
Ddhaseta super song
Very good and great
Ee scene okke sangadam scene aann😶
Eee laletan ipooo avideyanavoooo
OM SRIVINAYAKAYA NAMAH❤
Maha nadan❤❤❤
🔥🔥🔥
Njn adyam vicharichath ith dikshitharudeyo Thyagaraja Swamy yudeyo kriti anenn🙏🙏🙏🙏🙏
❤❤❤🙏
❤️❤️❤️❤️
Sibi malayilinte suvarna kalakhattam
Hamsadhwani....❤❤❤❤❤
Dasetan padiyillenkil kanamayirunu
Vikhneswaraya namah!!
മോഹൻലാലിന് പകരം മോഹൻലാൽ മാത്രം
Much better than the present
No other choice than to sing to save his brother's dignity. It is a pathetic scene enacted so amazingly by Mohanlal and Nedumudi Venu.
ஒரிஜினல் சங்கீத பாடகர் கூட இது போல் இருக்காது.
நடிகர்களில் மோகன்லால் போல்
வேஷ்டி சட்டையில் அருமை.
❤️❤️❤️
❤❤❤
❤❤❤❤❤❤❤❤❤
❤