ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 313 | ഡാഡി | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2021
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 1.1K

  • @salinip8869
    @salinip8869 2 ปีที่แล้ว +207

    കരഞ്ഞു കരഞ്ഞു.. 🙏
    ഇതുപോലെയുള്ള ഒരു അച്ഛനും അമ്മാവനും ഉണ്ടെങ്കിൽ... 🙏🙏
    സ്നേഹവും കരുതലും... രണ്ടും വേണം പിള്ളേർക്ക്....

  • @vaidyanad6391
    @vaidyanad6391 2 ปีที่แล้ว +41

    അച്ഛന്റെയും മകളുടെയും ആ സ്നേഹത്തിനു മുമ്പിൽ ഞങ്ങൾ അൽപ്പം കരഞ്ഞു😍😍😍 ആ സങ്കട വേളയിൽ കൂട്ടായ്മയുടെ കുടുംബത്തിന് കനകൻ റെ നല്ല ഒരു ഉപദേശത്തിൽ കുടുംബങ്ങൾ സന്തോഷിക്കാൻ കാരണമായിത്തീർന്നു നന്ദി🤩🤩🤩

  • @josmijosmijenson144
    @josmijosmijenson144 2 ปีที่แล้ว +229

    അളിയൻസ് കാണുന്നത് ചിരിക്കാനാണ് ഇന്ന് ക്ലീറ്റോ കരയിപ്പിച്ചു 😭റിയാസിക്കാ 👍😍

    • @mohammedrasheed2101
      @mohammedrasheed2101 2 ปีที่แล้ว +1

      Yes😭😭

    • @mins1376
      @mins1376 2 ปีที่แล้ว +3

      റിയാസ് ഇക്ക സൂപ്പർ 🌹😍😍😍

    • @thasneemthasneem7374
      @thasneemthasneem7374 2 ปีที่แล้ว +2

      Karayipichu kalanjallo

    • @vinayakumarmadathil5036
      @vinayakumarmadathil5036 2 ปีที่แล้ว

      Serial kanunna ningalkonnum vere paniyonnumille

    • @razakkayakkool5111
      @razakkayakkool5111 2 ปีที่แล้ว

      കരയിപ്പിച്ചല്ലോ അഭിനയ ചക്ര വർത്തികളെ

  • @sabirshamalappuram6639
    @sabirshamalappuram6639 2 ปีที่แล้ว +143

    ക്ലീറ്റോ ചേട്ടനും മുത്തും എല്ലാരും കൂടി കരയിപ്പിച്ചു😪 😍😘 മുത്ത് ഇഷ്ടം ❤️ എന്തൊരു ഒറിജിനാലിറ്റി ആണ് എല്ലാരും കൂടെ തകർത്തു.. 👍🏻👌🏻good episod ഇതു പോലെ തന്നെ മുൻപോട്ട് പോട്ടേ ടൈം വെട്ടി കുറക്കരുത് എന്നൊരു അപേക്ഷ ഉണ്ട് 🙏🏻

  • @SiluAbi123
    @SiluAbi123 2 ปีที่แล้ว +35

    എല്ലാരും കൂടെ മനുഷ്യനെ കരയിപ്പിച്ചു കൊല്ലും... സൂപ്പർ 👌👌👌👌👌😍😍😍

  • @sureshc5948
    @sureshc5948 2 ปีที่แล้ว +21

    ഇത് വല്ലാത്തൊരു എപ്പിസോഡ് ആയി പോയി മനുഷ്യനെ കരയിപ്പിക്കാനായിട്ട് ഒറിജിനൽ ജീവിതമാണ് ഇവരുടെ പ്രോഗ്രാം

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 ปีที่แล้ว +16

    Polichu കൊറോണ കാരണത്താൽ ജോലി പോയ അച്ഛനാണ് ഞാൻ ശരിക്കും കരഞ്ഞുപോയി എന്റെ മകൾ എന്നോട് ക്ഷമിക്കട്ടെ

  • @sjsj346
    @sjsj346 2 ปีที่แล้ว +110

    ക്ലീറ്റോയും മുത്തും അപാരമായ അഭിനയം: : real natural acting...

  • @sajesh8711
    @sajesh8711 2 ปีที่แล้ว +27

    അണ്ണാക്കിലേ വെള്ളം വറ്റിപോയി.. മനുഷ്യനെ കരയിപ്പിക്കാനായിട്ട് ഇറങ്ങിയിരിക്കുവാ എല്ലാരും... 😍😍😍... Hatsoff entire crews behinds this serial 🎉🎉🎉

    • @koottukaran3461
      @koottukaran3461 ปีที่แล้ว +1

      സത്യം 👍

    • @aamis16
      @aamis16 5 หลายเดือนก่อน

      😁🥰

  • @devanshaiju
    @devanshaiju 2 ปีที่แล้ว +400

    ക്‌ളീറ്റോ ഡാഡി ഇന്ന് എല്ലാവരെയും കരയിപ്പിച്ചു 😍❤

  • @sulaimankkr3285
    @sulaimankkr3285 2 ปีที่แล้ว +20

    ഈ എപ്പിസോഡ് കണ്ടു കണ്ണുനീർ വരാത്തവർ ഉണ്ടാവില്ല

  • @aminaashna1226
    @aminaashna1226 2 ปีที่แล้ว +178

    1 episode മുതൽ 313 episode വരെ കണ്ടവർ like👍 അടി

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +84

    അളിയൻ സെൻറ് ഹൃദയം നിറഞ്ഞ എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @ramlyramlysinglam6212
      @ramlyramlysinglam6212 2 ปีที่แล้ว

      Super super super super super super super super super super super super super super

  • @varghesechakkalakkal2284
    @varghesechakkalakkal2284 2 ปีที่แล้ว +67

    മനസ്സിൽ നന്മയും സ്നേഹവും ഉള്ള ഏതൊരാൾക്കും കണ്ണ് നിറയാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാൻ ആവില്ല.... ബ്യൂട്ടിഫുൾ എപ്പിസോഡ്....

  • @roshu5622
    @roshu5622 2 ปีที่แล้ว +222

    ക്ലീറ്റോ ചേട്ടൻ കണ്ണ് നിറയ്ച്ചു സൂപ്പർ എപ്പിസോഡ്. മുത്ത് 😍

    • @9895915438
      @9895915438 2 ปีที่แล้ว +3

      സീരിയൽ കണ്ടു ചിരിക്കാൻ വന്ന എന്നെ നിങ്ങൾ എല്ലാരും കൂടെ കരയിപ്പിച്ചു കളഞ്ഞല്ലോ

    • @muhammednihad5793
      @muhammednihad5793 2 ปีที่แล้ว

      👍👍👍🥰🥰

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +30

    ക്ലീറ്റോ മുത്ത് ശരിക്കും കരയിച്ചു heart Touching scenes രണ്ട് പേരും വളരെ നന്നായിട്ടുണ്ട്💥🎊💕

  • @soorajadas706
    @soorajadas706 2 ปีที่แล้ว +81

    Super നമ്മുടെ ഓരോരുത്തരുടേയും വീട്ടിൽ നടക്കുന്ന പോലെ. എന്തൊരു similarity ആണ്. Hats off to everyone ❤👌🏻👌🏻👌🏻

  • @basheerbashee4892
    @basheerbashee4892 2 ปีที่แล้ว +18

    ക്ളിറ്റോച്ചനും മുത്തുംകൂടി എല്ലാവരെയും കരയിപ്പിച്ചുകളഞ്ഞല്ലെ......👌💞

  • @a.k.abraham7883
    @a.k.abraham7883 2 ปีที่แล้ว +72

    എന്നും ക്ലിറ്റോയെ പഴിചാരുന്ന പ്രവണത നല്ലതല്ല.മാത്രമല്ല അദ് ദേഹം കരയുന്നത് ഹൃദയത്തിൽ നിന്നാണ്. പലർക്കും ഞാനുൾപ്പടെ കണാൻ പ്രയാസമുണ്ട്.

    • @user-sh6xf8se5j
      @user-sh6xf8se5j 7 หลายเดือนก่อน +1

      But എപ്പോഴും അങ്ങനെ ഒന്നും പറയാതെ ഇരിക്കാൻ പറ്റില്ല കാരണം ക്ളീറ്റോന് ചില സമയത്തു കള്ളത്തരവും ഉണ്ട്.
      But ഇതിൽ സങ്കടമായി 😢
      മാത്രമല്ല എന്തൊക്കെ പറഞ്ഞാലും മുത്തിന് dady എന്നാൽ ജീവനാണ്

  • @nostalgicmemories3789
    @nostalgicmemories3789 2 ปีที่แล้ว +43

    മുത്ത് ശരിക്കും educationu വേണ്ടി മാറിനിൽക്കാണാണെന്ന് തോന്നുന്നു പ്രോഗ്രാമിൽനിന്ന്. ഒരു doubt. ഏതായാലും episode പൊളിച്ചു

    • @jincyjohn7972
      @jincyjohn7972 2 ปีที่แล้ว +1

      Athey.enikum thonunu

    • @just.nehaa_
      @just.nehaa_ 2 ปีที่แล้ว +8

      aa kutty cbse board schoolil aan padikunne
      ippo cbse 10th students-nu 1st term board exam thudangi
      appo kurachu naal maari nikkendi varum
      serial-il pidichu ninnal bhaavi pokum
      aval kurachu naal maari nikatte tirichu varum

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 2 ปีที่แล้ว +7

    ചാമ്പിയ പരിപാടി ആയിപ്പോയി ചിരിക്കാം എന്നു കരുതിയാണ് കണ്ടത്,കരഞ്ഞു കരഞ്ഞു ഒരു വഴിക്കായി ,ക്ലീറ്റൊയും മുത്തും മത്സരിച്ചഭിനയിച്ചു. അനുമോദനങ്ങൾ

  • @godzgreat8538
    @godzgreat8538 2 ปีที่แล้ว +32

    Nice script. Heart touching performance. Best wishes to everyone.🥰🥰

  • @bushrabushra9484
    @bushrabushra9484 2 ปีที่แล้ว +32

    കണ്ണു നിറഞ്ഞു ട്ടോ ക്ളീറ്റോ ചേട്ടൻ കരഞ്ഞപ്പോ യനിക്കും കരച്ചിൽ വന്നു 😭

    • @shana9875
      @shana9875 2 ปีที่แล้ว

      Ynkkum😭

  • @divyaarun2802
    @divyaarun2802 2 ปีที่แล้ว +7

    ക്‌ളീറ്റോ റോക്ക്സ്
    കണ്ണു നിറയാതെ ഈ എപ്പിസോഡ് കാണാൻ പറ്റില്ല 😔😔♥️♥️♥️

  • @mujeebrahman8976
    @mujeebrahman8976 2 ปีที่แล้ว +16

    എന്തൊരു ഹൃദയസ്പർശിയായ എപ്പിസോഡ്....നിറക്കണ്ണുകളോടെയല്ലാതെ ഈ എപ്പിസോഡ് കണ്ടുതീർക്കാൻ കഴിയില്ല.....അതി മനോഹരം.....👍👍👍👍👍👍👍👍👍👍

  • @ArunachalaRamana
    @ArunachalaRamana 2 ปีที่แล้ว +9

    ക്ലീററസ് മുത്തിൻ്റെ കാര്യത്തിൽ ഉടായ്പ് കാണിക്കില്ല, അളിയൻസ് ,❤️❤️❤️

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +33

    Aliyans സിട്കോമിൽ ഇതു വരെ വന്നതിൽ ബെസ്റ്റ് എപ്പിസോഡ് ...
    ക്ലീറ്റസ് മുത്ത് combo കരയിച്ചു..
    Love this episode ❤️❤️👍👍

    • @sudhar9249
      @sudhar9249 2 ปีที่แล้ว +2

      Muthu enthu anayasamayitanu act cheyunnathu...very natural..😍😍

  • @farisfaris573
    @farisfaris573 2 ปีที่แล้ว +22

    എന്തൊരു ഒർജിനാലിറ്റി super ♥️♥️തങ്കം ക്ളീറ്റോ മുത്ത് അടിപൊളി ആയിട്ടുണ്ട്. വെറുതെ ഇരുന്നപ്പോൾ ഒരു epizod കണ്ടതാ ഇപ്പോൾ ഞാൻ അളിയൻസ് നു adict aayi 🥰🥰🥰

  • @remakrish7884
    @remakrish7884 2 ปีที่แล้ว +7

    അളിയൻസ് കണ്ടതിൽ വച്ചു ഏറ്റവും നല്ല episode

  • @sathyamsivam9434
    @sathyamsivam9434 2 ปีที่แล้ว +5

    ഈ എപ്പിസോഡിലൊന്നുറപ്പായി മുത്തു ഒരു സൂപ്പർ ആക്ട്രസ് ആവും.സങ്കടം ഒക്കെ വരുമ്പോൾ ഉള്ള നോട്ടവും ഒക്കെ ക്ലോസ് ഷോട്ട് കണ്ടാൽ അതിന്റെ ഒരു മിന്നലാട്ടം ഉണ്ട്.നാളെ ഒരു നയൻതാര ആവുമ്പോൾ തങ്കത്തിനെ ഓർക്കുമോ ആവോ

  • @rageshthiruvangad7478
    @rageshthiruvangad7478 2 ปีที่แล้ว +23

    ഹൃദയസ്പര്‍ശിയായ ജീവിതരംഗങ്ങള്‍...എല്ലാവരും നന്നായിട്ടുണ്ട്..

  • @madhubaskar35
    @madhubaskar35 2 ปีที่แล้ว +10

    അറിയാതെ കണ്ണ് നിറഞ്ഞപ്പോയി 😥
    ക്‌ളീറ്റസ് ഗ്രേറ്റ്‌ ❤

  • @rehnasv6655
    @rehnasv6655 2 ปีที่แล้ว +105

    This Family is a community full of joys and sorrows(കൂട്ടുകുടുംബം സന്തോഷവും സങ്കടവും എല്ലാം നിറഞ്ഞ ഒരു കൂട്ടായ്മ)😃

    • @sajanpa393
      @sajanpa393 2 ปีที่แล้ว +4

      Excellent 👌👌👌

    • @muhammednihad5793
      @muhammednihad5793 2 ปีที่แล้ว +1

      👌👌👌👌👌

    • @unnikrishnan-nj8dv
      @unnikrishnan-nj8dv 2 ปีที่แล้ว +1

      അഭിനന്ദനങ്ങൾ.... എല്ലാവർക്കും 💐💐💐💐

    • @VinodVinod-kv1fx
      @VinodVinod-kv1fx 2 ปีที่แล้ว

      👍👍👍👍👍

    • @VinodVinod-kv1fx
      @VinodVinod-kv1fx 2 ปีที่แล้ว

      👌👌👌👌👌

  • @srinivasan27117
    @srinivasan27117 2 ปีที่แล้ว +9

    நம்மை நாம் இந்த கதாபாத்திரங்கள் வாயிலாக காண்பதுதான் இந்த தொடரின் வெற்றி...
    🌹👌🌹

  • @santhoshjoseph3333
    @santhoshjoseph3333 2 ปีที่แล้ว +54

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട എപ്പിസോഡ്.... ക്ളീറ്റോ മുത്ത്‌... അടിപൊളി..

    • @asimon4611
      @asimon4611 2 ปีที่แล้ว

      Excellent msg to all.... 🙏🙏🙏

  • @shahidhakhader3147
    @shahidhakhader3147 2 ปีที่แล้ว +24

    Aliyans is getting better each day ... loved the episode😍😍

  • @jishathomas6418
    @jishathomas6418 2 ปีที่แล้ว +22

    ക്ലൈമാക്സ് എല്ലാവരെയും കര്യിയിച്ച് അളിയൻ sitthram പ്രേക്ഷകർ
    വരൂ 💝💝💝💝

  • @rajanjohn4700
    @rajanjohn4700 2 ปีที่แล้ว +45

    I am watching aliyans serial from starting I never missed one episode this episode (313) heart touching very very nice

  • @sajinisunil6333
    @sajinisunil6333 2 ปีที่แล้ว +6

    തക്കിളി മോൾ കരയിപ്പിച്ചൂല്ലോ...എന്നെ... എനിക്ക് അച്ഛനെയും അമ്മയെയും കാണാൻ തോന്നി.... ഇഷ്ടം

  • @kavitharajappan209
    @kavitharajappan209 ปีที่แล้ว +8

    എന്റെ ഹൃദയം പൊട്ടി പോകും പോലെ തോന്നി ഈ എപ്പിസോഡ് കണ്ടിട്ട്. മുത്തിന്റെ കരച്ചിൽ അഭിനയം ആണെന്ന് ഒരാൾക്കും പറയാൻ പറ്റില്ല. അത്രക്ക് ഒറിജിനാലിറ്റി. കരഞ്ഞു കരഞ്ഞു എന്റെ തല വേദനിക്കുന്നു. മുത്തേ മോളുടെ talent 👌👌👌👌👌👌👌👌🙏🙏🙏🙏🙏👏👏❣️❣️❣️❣️

  • @anketasful
    @anketasful 2 ปีที่แล้ว +9

    A big salute to the Director of Aliyans..! My god very heart touching family stories. Cleeto heyy your acting is so extraordinary

  • @prajithpraju5253
    @prajithpraju5253 2 ปีที่แล้ว +8

    കണ്ണ് നുറഞ്ഞു ഈ സ്നേഹത്തിന് മുൻപിൽ 🥺അടിപൊളി episode 🥰

  • @divyavinod1392
    @divyavinod1392 2 ปีที่แล้ว +12

    full kanunnadin munb video idumbo super enn idunnavar undo 😂😂

  • @sajank411
    @sajank411 2 ปีที่แล้ว +12

    വളരെ ഹ്ർദയസ്പര്ശിയായ ഒര് എപ്പിസോഡ്.. എല്ലാവരും അഭിനയിക്കയല്ല മറിച്ചു ജീവിക്കുകയായിരുന്നു പ്രത്യകിച്ചു ക്‌ളീറ്റോ ഡാഡിയും മുത്തും കണ്ണുനനയിച്ചു .. അഭിനന്ദനങ്ങൾ...

  • @Astro.VKR.BASKARAN
    @Astro.VKR.BASKARAN 2 ปีที่แล้ว +4

    அப்பா - மகள் பாசம் எல்லை இல்லா அன்பை எப்போதும் வெளிப்படுத்திகொண்டே இருக்கும்.....கிளிட்டோ - முத்து- தங்கம்-மற்றும் இயக்குனர்க்கு பாரட்டுக்கள் ....അച്ഛൻ - മകൾ വാത്സല്യം എപ്പോഴും അതിരുകളില്ലാത്ത സ്നേഹം പ്രകടിപ്പിക്കും ..... ക്ലിറ്റോ - മുത്ത് - സ്വർണ്ണം - ഒപ്പം സംവിധായകന് അഭിനന്ദനങ്ങൾ ....

  • @faseelafasee7434
    @faseelafasee7434 2 ปีที่แล้ว +56

    കണ്ണു നിറഞ്ഞു ഈ എപ്പിസോഡ്,,😢👍

  • @radhikajayanmenon
    @radhikajayanmenon 2 ปีที่แล้ว +21

    They are the actual actors not the glorified movie stars ..let's give a salute to the entire team of aliyans ..FANTASTIC!

  • @anjanavishnu6047
    @anjanavishnu6047 2 ปีที่แล้ว +23

    The most emotional episode. when i saw this episode, I miss my acha and amma. each day, each hours, each minute and each seconds. everyone in this episode made their roles naturally and are genuine

  • @jintumanu0123
    @jintumanu0123 2 ปีที่แล้ว +66

    Addicted to aliyanss😍♥

  • @mekhalababu1770
    @mekhalababu1770 2 ปีที่แล้ว +25

    അളിയൻസ് കണ്ടു ആദ്യമായി കണ്ണ് നിറഞ്ഞ എ പ്പിസോഡ് 👍👍

  • @tomzac7080
    @tomzac7080 2 ปีที่แล้ว +13

    congratulations to the script writer, director and of course all the artists.

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 2 ปีที่แล้ว +14

    Cleeto's heart touchable acting in this Episode💕💫Muth pwolii😻

  • @manikandanettekattil7922
    @manikandanettekattil7922 2 ปีที่แล้ว +7

    അതെ നിങ്ങളോട് അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചാൽ മതി അല്ലാതെ ചുമ്മാ ജീവിച്ചു കാണിക്കല്ലേ... 😭😭😭😭😭😭

  • @smrithi7423
    @smrithi7423 2 ปีที่แล้ว +4

    THIS USED TO BE A SITCOM. NOWADAYS, ITS JUST A FAMILY DRAMA. NO COMEDY. JUST ADVICES AND EMOTIONAL SCENES ONLY.

  • @anschannel3732
    @anschannel3732 2 ปีที่แล้ว +4

    ക്‌ളീറ്റസ് അഭിനയം അടിപൊളി ഒന്നും പറയാനില്ല അത് സെന്റി ആയാലും കോമഡി ആയാലും 👌👌👌👌👌👍👍👍👏👏👏

  • @bindusaleesh6349
    @bindusaleesh6349 2 ปีที่แล้ว +18

    സൂപ്പർ എപ്പിസോഡ് ...ക്ളീറ്റോച്ചൻ നമ്മളെ കരയിച്ചു..

  • @soliemmanuel3723
    @soliemmanuel3723 2 ปีที่แล้ว +22

    Very emotional episode, acted very beautifully and naturally by every body. I also had tears in my eyes. Keep up the good work. So far the best episode

  • @shahana9185
    @shahana9185 2 ปีที่แล้ว +3

    മുത്തിന്റെ അഭിനയം അടിപൊളി ആണ്.. ചില സിനിമയിൽ കുട്ടികൾ ബോർ അഭിനയം ആണ്.. നമ്മുടെ മുത്ത്നെ ഒന്നും ആരും കാണുന്നില്ലേ... ഉയർച്ചയിൽ എത്താൻ പ്രാർത്ഥന മാത്രം ❤

  • @corelabstec1449
    @corelabstec1449 2 ปีที่แล้ว +2

    ഉപ്പും മുളകും ബാലുവിന് ശേഷം അച്ഛന്റെ റോളിൽ കരയിപ്പിച്ച എപ്പിസോഡ്. ക്ളീറ്റസ് ഇഷ്ടം ♥️
    നമ്മളെ മുത്ത് ഒരുപാടിഷ്ടം 🥰

  • @manikutty8151
    @manikutty8151 2 ปีที่แล้ว +1

    ഇങ്ങനെ നല്ല ഒരു കുടുംബജീവിതത്തിന്റ കഥ എഴുതുന്ന ആൾക് ഇരിക ട്ട് വലിയ ഒരു സല്യൂട്ട്.... അടിപൊളി. അറിയാതെ കണ്ണുനീർ വന്നു. മുത്തേ കൊള്ളാം... 😍😍😀😀💅👍👍

  • @latamenon5872
    @latamenon5872 2 ปีที่แล้ว +10

    Superb!..So emotional…all parents go thru.. excellent acting by all..superb direction
    Aliyans shd be an eternal serial…simple and superb 👍🏼

    • @skumar6374
      @skumar6374 2 ปีที่แล้ว +1

      കരയിപ്പിച്ചു കളഞ്ഞല്ലോ..എല്ലാവരും അസാധ്യമായി അഭിനയിച്ചു അല്ല ജീവിച്ചു .. Super episode...

  • @rajgowtham1969
    @rajgowtham1969 2 ปีที่แล้ว +40

    Thank you Aneesh, Riyas, Manju, Soumya and Akshaya for a wonderful performance.... Live long and enchant the viewers with more in the future...All the best...

  • @dinkdikka4445
    @dinkdikka4445 2 ปีที่แล้ว +1

    കണ്ണ് നയാതെ ഈ എപ്പിസോഡ് കാണാൻ പറ്റില്ല 😥 അതാണ്‌ ഇവരുടെ വിജയം ❤ മലയാളം ചാനലുകളിൽ ഇന്ന് ഈ പ്രോഗ്രാമിനെ വെല്ലാൻ വേറെ ഒരൊറ്റ പ്രോഗ്രാം ഇല്ല 👍

  • @aminaashna1226
    @aminaashna1226 2 ปีที่แล้ว +14

    Addicted to aliyanssssss♥️♥️♥️♥️😍😍😍😍

  • @threecats..7651
    @threecats..7651 2 ปีที่แล้ว +5

    മുത്തിന് എക്സാം തൊടങ്ങി ലേ... അതാണ് ഇങ്ങനെ ഒരു മുങ്ങൽ... All the best മുത്തേ..😘

  • @vishnutech1568
    @vishnutech1568 2 ปีที่แล้ว +12

    ഹോ 👍👍❤️ ഭയകര സങ്കടം തോന്നി. മുത്ത് ക്ലീറ്റോ 🙏🏻

  • @user-mg9ld4vo7y
    @user-mg9ld4vo7y 2 ปีที่แล้ว +2

    ഇവർക്കൊക്ക ഫിലിമിൽ ചാൻസ് കൊടുത്തു കൂടെ.ഒർജിനൽ അഭിനയം.. എല്ലാവരും ഒന്നിനൊന്നു മെച്ചം.. സ്പെഷ്യലി ക്ളീറ്റോ, മുത്ത് എന്താ ഒർജിനൽ അഭിനയം. സൂപ്പർ.എല്ലാവരും ഒന്നിനൊന്നു മെച്ചം.. ഇന്നത്തെ എപ്പിസോഡ് കണ്ണ് നനയിച്ചു.. എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ.. ❤🙏

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 ปีที่แล้ว +2

    ഹൃദയം പിളർക്കുന്ന സ്നേഹം ഉള്ള ഡാഡി ക്‌ളീറ്റോ. ഒരു സത്യം പറയാവല്ലോ മുത്തിനെ പറഞ്ഞു വിടാൻ ഉള്ള ഒരുക്കങ്ങൾ എനിക്കും സഹിക്കുന്നില്ല

  • @sasikalakottakkat9157
    @sasikalakottakkat9157 2 ปีที่แล้ว +12

    Muthinu ഇനി ശരിക്കും പഠിക്കണം.അതുകൊണ്ട് കുറച്ചു നാൾ വിട്ടു നിൽക്കണം.അതല്ലേ കാര്യം?പക്ഷേ പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞാൽ വീണ്ടും അളിയൻസിൽ വരണം. All the Best molu!!!

  • @abdunasar2638
    @abdunasar2638 2 ปีที่แล้ว +21

    ക്ലീറ്റോ ചേട്ടനും മുത്തും കണ്ണ് നനയിച്ചു എന്താ ഫീൽ നല്ല എപ്പിസോഡ്

  • @vv_vlogs695
    @vv_vlogs695 6 หลายเดือนก่อน +5

    കനക എന്റെ മോളെ കൂടി പഠിപ്പിക്കുമോ

  • @premkumarkp8121
    @premkumarkp8121 2 ปีที่แล้ว +11

    Good episode.Kannukal niranju poyi.Ente ore oru makalekkurich orthupoyi.Good script, direction and superb acting by Cleeto and Muthu.👌

  • @manikandant3969
    @manikandant3969 2 ปีที่แล้ว +3

    ഒന്നും പറയാനില്ല ക്ലീറ്റോയും മുത്തുവും കണ്ണ്നിറയിപ്പിച്ചു😪😪😪😪

  • @abinthoma7165
    @abinthoma7165 2 ปีที่แล้ว +6

    That phone call reaction is super by both of you.

  • @hareeshmmohanan2428
    @hareeshmmohanan2428 2 ปีที่แล้ว +2

    അളിയൻസ് കണ്ടിട്ട് വളരെനന്നായി കരഞ്ഞത് ഇന്നാണ്... ഇന്നത്തെ scorers ക്‌ളീറ്റോ, മുത്ത്.....
    Suuuuperb...

  • @pushkaranpush8234
    @pushkaranpush8234 ปีที่แล้ว +1

    9 പേരെയും സമ്മതിച്ചു Ayyappan എന്നും കുടെ ഉണ്ട് എല്ലാവരും ഇനിയും ഉയരങ്ങൾ എത്തട്ടെ എന്നും നല്ലധു വരട്ടെ

  • @abupalakkadan9170
    @abupalakkadan9170 ปีที่แล้ว +4

    ചങ്ക് പിടയാതെ ഈ എപ്പിസോഡ് കണ്ടുതീർക്കാനാവില്ല. ഞങ്ങക്ക് കോമഡി പറയുന്ന അളിയൻസിനെ മതിയേ....

  • @sheelaraveendran7872
    @sheelaraveendran7872 2 ปีที่แล้ว +4

    മികച്ച എപ്പിസോഡ് മുത്തും ക്ളീറ്റോയും കരയിപ്പിച്ചു എല്ലാവരും അഭിനയത്തിൽ ഒന്നിനൊന്നു മികച്ചത് ♥♥♥❤❤അളിയൻസ്

  • @vasanthkumar6493
    @vasanthkumar6493 2 ปีที่แล้ว +10

    This episode is of much impact. Oh, it made me cry! Great!

    • @jessyjoseph9716
      @jessyjoseph9716 2 ปีที่แล้ว

      Hospital.admet.akunathanan.12masamkayjalo

  • @rejaniradakrishnan8374
    @rejaniradakrishnan8374 2 ปีที่แล้ว +3

    കണ്ണുനീർ നിൽക്കുന്നില്ല. Super Episode. ഞാൻ എന്നെ കുറിച്ച് ചിന്തിച്ചു. എനിക്കും 2 പെൺകുട്ടികൾ ആണ്

  • @Its_Me_Anish_Shanker_The_Soul
    @Its_Me_Anish_Shanker_The_Soul 2 ปีที่แล้ว +13

    Super Episode.... 😍😍😍തങ്കത്തിനു ക്ലീറ്റോയെ ഇതുവരെ മനസിലാക്കാൻ പറ്റിയിട്ടില്ല....

  • @josna.4787
    @josna.4787 2 ปีที่แล้ว +12

    Innathe episode nannayittund ❤

  • @ushas8977
    @ushas8977 2 ปีที่แล้ว +16

    ക്ളീറ്റോ കരയിപ്പിച്ചുകളഞ്ഞു 👍👍

  • @athirajishnu165
    @athirajishnu165 ปีที่แล้ว +1

    ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് എന്റെ അച്ഛന്റെ സ്നേഹം ഓർമ്മ വന്നു... Miss u my dad

  • @muralimattanur
    @muralimattanur 2 ปีที่แล้ว +3

    കണ്ണ് നിറയിക്കുന്ന ഒരെപ്പിസോഡ്.. ഗംഭീരം

  • @lijophilip3997
    @lijophilip3997 2 ปีที่แล้ว +5

    മുത്തിന്റേത് എന്താ ഒരു അഭിനയം.... 👍👍

  • @nasimudheen1078
    @nasimudheen1078 10 หลายเดือนก่อน +2

    എന്നെ ശരിക്കും കരയിപ്പിച്ചു 😢💝 ഈ എപീസോഡ് കണ്ണ് നിറയാതെ ആർക്കും കാണാൻ പറ്റില്ല.I love you this episode

  • @set1649
    @set1649 2 ปีที่แล้ว +9

    മുത്തു അളിയന്‍സീന്ന് തല്‍ക്കാലം വിടാന്‍ പോവുന്നൂന്ന് ആര്‍ക്കെങ്കിലും മനസ്സിലായോ....

  • @unniunni-dc5tq
    @unniunni-dc5tq 2 ปีที่แล้ว +30

    ക്ലിറ്റോ നിങ്ങൾ എന്തൊരു മനുഷ്യന ❤️❤️❤️

  • @explorewithnayanz7362
    @explorewithnayanz7362 2 ปีที่แล้ว +20

    Ethipoiiii...nte tension maatan olla medicine❤❤❤❤❤❤❤❤❤

  • @SunilKumar-zr4gr
    @SunilKumar-zr4gr 2 ปีที่แล้ว +2

    ഇന്ന് വരെ അളിയൻസ് ഇതുപോലൊരു എപ്പിസോഡ് ഉണ്ടായിട്ടില്ല ശരിക്കും കരയിപ്പിച്ചു കളഞ്ഞു

  • @lekshmysundar1009
    @lekshmysundar1009 2 ปีที่แล้ว +5

    Super episode.Ente kannu niranjupoyi.Achante love vere level♥️

  • @womenzgallery1260
    @womenzgallery1260 2 ปีที่แล้ว +3

    Very heart touching episode keep going aliyans team 😊😊😊

  • @aneesaanas3717
    @aneesaanas3717 2 ปีที่แล้ว +28

    തങ്കം ശെരിക്കും കരഞ്ഞോ?? കണ്ണ് ഒക്കെ കണ്ടോ.... Real acting Superb👍🏻

    • @mohankumarc2767
      @mohankumarc2767 2 ปีที่แล้ว +1

      ബെസ്റ്റ്.നടനം,തങ്കം.

    • @ibrahimk4003
      @ibrahimk4003 2 ปีที่แล้ว

      🙏🏼🙏🏼🙏🏼🙏🏼🙏🏼👍❤️❤️❤️

  • @remyaambikaantony2291
    @remyaambikaantony2291 2 ปีที่แล้ว +17

    This is what father-daughter bond❤❤❤❤❤❤❤

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 ปีที่แล้ว +1

    എന്റെ മുത്തേ മോൾ പൊളിച്ചു. മോൾക്ക്‌ ദീർഘായുസ്സും ആരോഗ്യവും ഉണ്ടോകട്ടെ പൊന്നു മോളെ

  • @azeezalangattu2032
    @azeezalangattu2032 2 ปีที่แล้ว +19

    എല്ലാവരെയും കരയിപ്പിച്ചു കളഞ്ഞ ഒരു എപ്പിസോഡ് സൂപ്പർ ഫീലിംഗ്സ് എപ്പിസോഡ്

  • @sajisurendrababu3316
    @sajisurendrababu3316 2 ปีที่แล้ว +10

    ❤❤️ എന്റെ മോളും ,എന്റെ അമ്മ ,ആങ്ങളയുടെ മോളും അളിയൻ സ് നു addicted ആണ്. ❤❤️❤❤️👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯🔥🔥🔥🔥🔥🔥❤❤️❤🔥🔥🔥🔥🔥

  • @gopinathtp1088
    @gopinathtp1088 2 ปีที่แล้ว +3

    തഹർത്തുകളഞ്ഞല്ലോ. എന്റെ നെഞ്ച് പൊട്ടുന്ന സീൻ ആയി പോയല്ലോ ഈ എപ്പിസോഡ്

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +17

    ഏറ്റവും കുറച്ചു ആളുകളെക്കൊണ്ട് മികച്ച എപ്പിസോഡ്! അഭിനന്ദനങ്ങൾ!