Aliyans - 305 | ക്ലാസ്സ്മേറ്റ്സ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.3K

  • @madhubaskar35
    @madhubaskar35 2 ปีที่แล้ว +46

    മുത്തിന്റെ സങ്കടം കണ്ടപ്പോ സത്യത്തിൽ എന്റെ കണ്ണുകളും നിറഞ്ഞുപോയി.....😥😥😥
    ക്ലിറ്റോ നിങ്ങളൊരു സമ്പവം തന്നെ 🙏
    പിന്നെ തങ്കവും ലില്ലിയും നാച്ചുറൽ അഭിനയം.......
    പോലീസും തന്റെ ഭാഗം ഭംഗിയാക്കി.... എല്ലാം കൊണ്ടും സൂപ്പെർ ❤❤❤❤🌹🌹🌹🌹

  • @lathikavivekananthan788
    @lathikavivekananthan788 2 ปีที่แล้ว +344

    മുത്ത്‌ ഒരു മഹാനടിയാണ്. Hats off to you Akshaya

    • @AkshayaAS
      @AkshayaAS 2 ปีที่แล้ว +24

      🥰❤

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +6

      @@AkshayaAS achoda Koch ivde undarnno

    • @MiniGeorge654
      @MiniGeorge654 2 ปีที่แล้ว +2

      Ennanu episode kande palappolum orthittundu nalla nadiyanu nammude muthu❤️❤️❤️

    • @viveknair8312
      @viveknair8312 2 ปีที่แล้ว +3

      Muthe muthumani ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @avaneebala3721
      @avaneebala3721 2 ปีที่แล้ว +1

      Corret muthu oru muthu thannaya

  • @bindusaleesh6349
    @bindusaleesh6349 2 ปีที่แล้ว +613

    ക്ളീറ്റോയുടെ ആ നിൽപ്പും മുത്തിൻറെ അഭിനയം എല്ലാം കൂടി ആയപ്പോൾ എന്റെ കണ്ണും നിറഞ്ഞു ..ഇന്നത്തെ എപ്പിസോഡ് കിടുക്കി കളഞ്ഞു

    • @AkshayaAS
      @AkshayaAS 2 ปีที่แล้ว +7

      🥰❤

    • @annadam526
      @annadam526 2 ปีที่แล้ว +2

      @@AkshayaAS hi Chechi

    • @sharisabu9829
      @sharisabu9829 2 ปีที่แล้ว +1

      @@AkshayaAS akshaya achan ellavarkkum valuth thanne. achan cheyunna tettu manasilakki thiruthukayaanu oru makal enna reethiyill cheyedathu jeevithathilayalum serialilayalum. makkalu koottuninnal ethu oru achanum ethe cheyuu ennukaruthi athu orikkalum naayikarkendiyirunilla .
      Ninte ee pravarthikond nammal enni aliyans kaanoola nirthi.

    • @mittujacob1801
      @mittujacob1801 2 ปีที่แล้ว +2

      Cleeto act as a real father

    • @arts__and__crafts735
      @arts__and__crafts735 2 ปีที่แล้ว +1

      T

  • @Hepchumeeval1015
    @Hepchumeeval1015 2 ปีที่แล้ว +73

    ശരിക്കും. അവിടെ ഞാനും ഉണ്ടായ പോലെ ഫീൽ. കനകൻ ചേട്ടൻ. വഴക് പറഞ്ഞപ്പോൾ ഞാനും ശ്വാസം അടക്കി പിടിച്ചിരുന്നു പോയി. 👍👍👍 good സ്ക്രിപ്റ്റ്. Well done🙏🏻

  • @vinithavini5061
    @vinithavini5061 2 ปีที่แล้ว +343

    ഇന്നത്തെ കഥ വിഷമം വന്നു. കൂട്ടുകാരുടെ മുന്നിൽ നാണം കെടുബോൾ വല്ലാത്ത വിഷമം ആണ്

    • @A123-i6h
      @A123-i6h 2 ปีที่แล้ว +2

      Sathyam

    • @beenakumari4497
      @beenakumari4497 2 ปีที่แล้ว +14

      കൂട്ടുകാരുടെ മുന്നിൽ നാണം കെടൽ അത് മരിക്കുന്നതിന് തുല്യം.

    • @anjalivijayakumar9359
      @anjalivijayakumar9359 2 ปีที่แล้ว

      Sathyam aanu...

    • @sreelekha9446
      @sreelekha9446 2 ปีที่แล้ว +1

      കരഞ്ഞുപോയി 😭

    • @naiksad3091
      @naiksad3091 2 ปีที่แล้ว

      @@sreelekha9446 ayyyooooooo

  • @gopakumarkd
    @gopakumarkd 2 ปีที่แล้ว +300

    ഇന്നു വരെ കണ്ട എപ്പിസോഡുകളിൽ വെച്ചു ഹൃദയത്തെ വല്ലാതെ സ്പർശിച്ച ഒരു എപ്പിസോഡാണ് ഇത്, കാരണം ഇത് നമ്മളിൽ പലരുടെയും അനുഭവമാണ് ❤👍

    • @bindubindu3333
      @bindubindu3333 2 ปีที่แล้ว +4

      അതെ ഇത് എന്നെയും കരയിപ്പിച്ചു 😭😭😭😭

    • @anjalivijayan6762
      @anjalivijayan6762 10 หลายเดือนก่อน +1

      Same എനിക്കും 😢😢😢

  • @muhammadirittycholayil6858
    @muhammadirittycholayil6858 2 ปีที่แล้ว +187

    ഒരു കാര്യം കൂടി., പുരുഷ കഥാപാത്രങ്ങളിൽ
    എന്നത്തേയും ക്ലീറ്റസിൻ്റെ അഭിനയമാണ് ഏറ്റവും മികച്ചതായി എനിക്ക് തോന്നിയിട്ടുള്ളത്.ഏറ്റെടുത്ത കഥാപാത്രം 101 ശതമാനം സമർപ്പണമനോഭാവത്തോടെ ചെയ്യുന്നു.

    • @monjathees2098
      @monjathees2098 2 ปีที่แล้ว +3

      സത്യം കരഞ്ഞുപോയി

    • @viveknair8312
      @viveknair8312 2 ปีที่แล้ว +2

      Sathyam 💪💪💪💪💪

  • @reyas750
    @reyas750 2 ปีที่แล้ว +321

    ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഒരിറ്റ് കണ്ണ് നീർ വീഴാത്തത് ആരും കാണില്ല😢 അത്രക്ക് മനസ്സിൽ തങ്ങി നിൽക്കുന്നു 👍

  • @itsme-tg8tz
    @itsme-tg8tz 2 ปีที่แล้ว +277

    കൂട്ടുകാരുടെ മുൻപിൽ നാണം കെടുന്നത് ഒരു കുഞ്ഞിനും സഹിക്കാനാകില്ല.

    • @sulaikakasim8240
      @sulaikakasim8240 2 ปีที่แล้ว +5

      Yes

    • @SouSou-yb7oz
      @SouSou-yb7oz 2 ปีที่แล้ว +26

      സത്യം .....എന്റ 7 ക്ലാസ് സമയം ... ഭയങ്കര മഴ യുള്ള ദിവസം ... എനിക്ക് കുട ഇല്ല .... വീടിന്റ അടുത്ത സ്കൂൾ ... ഞാൻ ഓടി പൊക്കൊ ള എന്ന് പറഞ്ഞു ....പക്ഷെ അച്ചൻ സമ്മതിച്ചില്ല .... അച്ചൻ പണിക്ക് കൊണ്ട് പോകുന്ന തൊപ്പി കുട വച്ച് പോകാൻ പറഞ്ഞു ....എനിക്കാണേ അത് ഭയങ്കര നാണക്കേട് പോലെ തോന്നി ....പക്ഷെ അച്ചൻ എന്നെ ത്തത് ചൂടിച്ച് വിട്ടു .... അച്ചനും കൂടെ വന്നു .... എനിക്ക് പിള്ളാര് ഇത് കണ്ട നാണക്കേട് കാരണം സങ്കടം സഹിക്കാൻ പറ്റിയില്ല ... അന്ന് അച്ചനോട് തോന്നിയ ദേഷ്യം ..പക്ഷെ കുട ഇല്ലാതെ നനഞ്ഞ് പോയ വയ്യാതാവും എന്ന ഒരച്ചന്റ ആധി ആണ് നിസഹായത ആണ് എന്ന ചിന്ത അന്ന് വന്നില്ല .... കൂട്ടുക്കാരുടെ മുന്നിൽ നാണം കെട്ട കാര്യം മാത്ര ചിന്തിച്ചോളു..... പക്ഷെ ഇപ്പഴാണേ അത് വച്ച് കൂളായി അങ്ങ് പോയേനെ .....

  • @maleekhamajid
    @maleekhamajid 2 ปีที่แล้ว +148

    പണമില്ലാത്തവൻ എന്നും മറ്റുള്ളവരുടെ അവഹേളനങ്ങൾ ഏറ്റുവാങ്ങേണ്ടി വരും:: ശരിക്കും കണ്ണുനിറച്ച് എപ്പിസോഡ്😭😭

    • @Pinkili
      @Pinkili ปีที่แล้ว +2

      സത്യം 😢😢😢

  • @malayalammedia4926
    @malayalammedia4926 2 ปีที่แล้ว +500

    സന്ദർഭം നോക്കാതെയുള്ള സംസാരവും മുൻകോപവും മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കും കുടുംബത്തിലെ സന്തോഷം തല്ലികെടുത്തും എല്ലാവരും മനസ്സിലാക്കേണ്ട കഥാസാരം

    • @spj9737
      @spj9737 2 ปีที่แล้ว +8

      ശ്ശോ..... കണ്ണ് നനഞ്ഞല്ലോ...😔

    • @raghavankpv
      @raghavankpv 2 ปีที่แล้ว +5

      @@faizafaiza5107 òò(and )0)ò

    • @shabanashabashabanashaba1110
      @shabanashabashabanashaba1110 2 ปีที่แล้ว +3

      Nmk

    • @rubisco6666
      @rubisco6666 2 ปีที่แล้ว

      ഒരു കുഴപ്പമില്ല. അളിയന്റെ പേരും പറഞ്ഞ്‌ കാശും മേടിച്ച , സാധനങ്ങൾ വാങ്ങിച്ച അവസാനം കനകൻ കാശ് കൊടുക്കും . ഒരു നാണവും മാനവുമില്ലാത്ത ജീവിതാനമാണ് ക്‌ളീട്ടോ, തങ്കം .
      ആങ്ങളയുടെ വീതം അടിച്ചു മാറ്റിയിട്ട് കുറ്റം പറഞ്ഞു നടക്കുന്ന തങ്കം .

    • @sudeeshkumar2634
      @sudeeshkumar2634 2 ปีที่แล้ว

      ji

  • @NaziyaNazar78
    @NaziyaNazar78 2 ปีที่แล้ว +149

    കൂട്ടുകാരുടെ മുമ്പിൽ നാണം കെട്ട് നിന്നിട്ടുണ്ടോ അത് വല്ലാത്ത വിഷമം ആണ് അനുഭവം 😞

    • @ashiqmadavana9441
      @ashiqmadavana9441 ปีที่แล้ว +4

      സത്യം

    • @jibinkalathil276
      @jibinkalathil276 ปีที่แล้ว +3

      😢😢😢mmmmmm

    • @Pinkili
      @Pinkili ปีที่แล้ว +1

      ഒരുപാട് തവണ... എന്റെ അമ്മ കാരണം പഠിച്ചിരുന്ന കോളേജിൽ നാണം കെട്ടു നിന്നിട്ടുണ്ട്

    • @mohammedpc5029
      @mohammedpc5029 11 หลายเดือนก่อน

      ​@@Pinkilinjanum schoolil

    • @rajinachandren1374
      @rajinachandren1374 11 หลายเดือนก่อน

      Und otttiri vatttam

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 ปีที่แล้ว +260

    മുത്തിന്റെ ഹൃദയം വേദനിച്ചു പൊന്നു മോൾടെ touching act

    • @AkshayaAS
      @AkshayaAS 2 ปีที่แล้ว +1

      🥰❤

  • @smithaprasad1207
    @smithaprasad1207 2 ปีที่แล้ว +47

    അഭിനയസിംഹങ്ങളുടെ ഇടയിൽ കിടന്നു വളർന്ന മുത്തേ.... മുത്തു മണീ......😘😘😘😘😍

  • @sharmio
    @sharmio 2 ปีที่แล้ว +392

    അവാർഡ് കൊടുക്കുന്ന മരമാക്രികൾ കാണണം . മുത്തിന്റെ അഭിനയം. സ്റ്റേറ്റ് അവാർഡ് ഇല്ലെങ്കിലും ഒരു പഞ്ചായത്ത് അവാർഡ് എങ്കിലും കൊടുത്തു വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കണം.

    • @jmathew3942
      @jmathew3942 2 ปีที่แล้ว +19

      She’s just extraordinary! Brilliant young actress!!

    • @ashfaqmuhd9345
      @ashfaqmuhd9345 2 ปีที่แล้ว +16

      ആർക്കു വേണം ആക്ടിങ്. അവാർഡ് ജൂറി തന്നെ നല്ല ആക്ടർസ് ആണ്. Eee പ്രോഗ്രാം ഒരു എപ്പിസോഡ് എങ്കിലും കാണാൻ ഉള്ള ചങ്കൂറ്റം വേണ്ടേ അവർക്ക്.

    • @bini3822
      @bini3822 2 ปีที่แล้ว +3

      Correct👍

    • @abidaashraf1369
      @abidaashraf1369 2 ปีที่แล้ว +1

      Correct

    • @aswathykuriakose3817
      @aswathykuriakose3817 2 ปีที่แล้ว

      Yes

  • @mathew5282
    @mathew5282 2 ปีที่แล้ว +175

    കണ്ണ് നനയാതെ കാണാൻ പറ്റില്ല ഈ എപ്പിസോഡ്. അത്രയും ഹൃദയ സ്പർശി യാണ്. 💐💐

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว +272

    ക്ലീറ്റസ് തരികിടയുടെ ഉസ്താദ് തന്നെ. എന്നാലും ഇന്നത്തെ എപ്പിസോഡിൽ പാവം തോന്നി

    • @tasteandtravelvalayam1278
      @tasteandtravelvalayam1278 2 ปีที่แล้ว

      @AZ EDITZ ok

    • @PriyanshiS02
      @PriyanshiS02 2 ปีที่แล้ว +1

      𝑺𝒂𝒕𝒉𝒚𝒂𝒎𝒂𝒏𝒆.... 𝒆𝒏𝒕𝒉𝒐 𝒐𝒓𝒖 𝒗𝒊𝒔𝒉𝒎𝒂𝒎....𝒂𝒂 𝒅𝒊𝒏𝒊𝒏𝒈 𝒕𝒂𝒃𝒍𝒆 𝒊𝒍 𝒕𝒂𝒎𝒂𝒔𝒉𝒂

    • @shemeerashemi2533
      @shemeerashemi2533 2 ปีที่แล้ว

      സത്യം

    • @_nishanaa__
      @_nishanaa__ 2 ปีที่แล้ว

      Sathyam☺️

    • @arts__and__crafts735
      @arts__and__crafts735 2 ปีที่แล้ว

      Kdssd 8₹34==%**

  • @rihahmolu168
    @rihahmolu168 2 ปีที่แล้ว +41

    പാവം ക്ളീറ്റോ ചേട്ടൻ മാമൻ ചീത്തപറഞ്ഞപ്പോൾ എല്ലാവരെയും കണ്ണ് നിറഞ്ഞ ആ. മുഖം കണ്ടപ്പോൾ വല്ലാത്ത സങ്കടം ഡാഡി പാവം, ഇത് പോലെ യുള്ള അളിയന്മാർ ഒള്ളതാണ് രസം. അമ്മ. അമ്മാവൻ ഒക്കെ എവിടെ 😭👍♥️

  • @antonymtbinoy6201
    @antonymtbinoy6201 2 ปีที่แล้ว +76

    ഇത് അളിയൻസിന്റെ ഏറ്റവും മികച്ച എപ്പിസോടുകളിൽ ഒന്ന്.❤️

  • @muhammadnk1261
    @muhammadnk1261 2 ปีที่แล้ว +54

    വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാനാവില്ല. all team super💕💕💕💕

  • @smithab1158
    @smithab1158 2 ปีที่แล้ว +311

    മുത്ത് കരയിപ്പിച്ചു... സൂപ്പർ അഭിനയം love you മുത്തേ 😘😘😘😘😘

  • @jaisaladnan3973
    @jaisaladnan3973 2 ปีที่แล้ว +235

    സന്ദർഭം നോക്കാതെയുള്ള സംസാരം പലപ്പോഴും സങ്കടത്തിൽ കലാശിക്കുന്നു, സുപ്പർ എപ്പിസോഡ് 👍

  • @sanuunnikrishnan7456
    @sanuunnikrishnan7456 2 ปีที่แล้ว +30

    അളിയൻസ് പൊളി 🥰🥰.. എന്നാലും ഒരു എപ്പിസോഡ് എങ്കിലും ക്‌ളീറ്റോനെ എല്ലാവരും അഭിനന്ദിക്കുന്ന ഒരു എപ്പിസോഡ് ഇറക്ക്.. എപ്പോഴും ആ മനുഷ്യനെ നേർച്ചകോഴി ആക്കല്ലേ

  • @missrarespecies713
    @missrarespecies713 2 ปีที่แล้ว +27

    കനകനെ എന്തിനാണ് നാണം കെടുത്തുന്നുന്നത്? കനകൻ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്ന ആളാണ്. അവരെ സഹായിക്കുകയും ചെയ്യുന്നു. ഒരു പണിക്കും പോവാതെ ഒരു കോഴി വാങ്ങാൻ ഉള്ള കാശ് പോലും കയ്യിൽ ഇല്ലാതെ daddy എന്ന് പറയാൻ ക്‌ളീറ്റോയിക്ക് എന്ത് അർഹതയാണ് ഉള്ളത്? ഒരു ക്രിമിനലിനോട് കാശ് വാങ്ങിച് കനകനേയും നാണം കെടുത്തി എന്നിട്ട് എല്ലാവരും ക്‌ളീറ്റോയെ support ചെയ്യുന്നു!!!!!! ആളുകളുടെ ചിന്താഗതി മനസിലാവുന്നില്ല!!!!!

    • @rhnd1762
      @rhnd1762 2 ปีที่แล้ว +2

      അതെന്നെ 👍

  • @sjsj346
    @sjsj346 2 ปีที่แล้ว +35

    അപാരം അഭിനയം എല്ലാവരുടെ തും.... മുത്ത് ഒരു സംഭവമാണ്... ക്ലീറ്റസിനോട് വല്ലാത്ത ഒരു സ്നേഹം തോന്നി പോയ അഭിനയ മുഹൂർത്തം.'' :

    • @marjanatmundambra8981
      @marjanatmundambra8981 2 ปีที่แล้ว +1

      അത് കൊണ്ടല്ലേ എപ്പിസോഡ് കളർ ആയത് 👌

  • @reshmisai
    @reshmisai 2 ปีที่แล้ว +35

    അളിയൻസിന്റെ സ്ഥിരം പ്രേക്ഷക ആണ്. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം.
    പക്ഷെ ഇന്നത്തേത് കമന്റിടാതിരിക്കാൻ പറ്റുന്നില്ല.
    അത്രയ്ക്ക് touching.

    • @manucr77
      @manucr77 2 ปีที่แล้ว

      😔😔😔😔

    • @vivek95pv14
      @vivek95pv14 2 ปีที่แล้ว +1

      Wow

  • @sujata8252
    @sujata8252 2 ปีที่แล้ว +85

    കണ്ണ് നനയിപ്പിച്ച എപ്പിസോഡ്. എല്ലാവരും തകർത്തു ❤

  • @shanmanjappara5986
    @shanmanjappara5986 2 ปีที่แล้ว +69

    മനസ്സിൽ തട്ടിയ ഒരു എപ്പിസോഡ് ❤️❤️ ഞങ്ങൾ നിങ്ങൾക്ക് തരുന്ന സ്നേഹം ഒരു അവാർഡിനും വലുതാണ്

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +10

    കൂട്ടുകാർക്ക് കൊടുക്കാനുള്ള ആഹാരത്തെപ്പറ്റി മുത്തും അമ്മയും തമ്മിലുള്ള തർക്കം - അതിൽ മുത്തിന്റെ ഭാഗം അത്യുഗൻ ആയി! അടിപൊളി എന്നല്ലാതെ എന്ത് പറയാൻ!

  • @vinodvinuvinu3095
    @vinodvinuvinu3095 2 ปีที่แล้ว +170

    മുത്തു വീണ്ടും കരയിപ്പിച്ചു... Amazing acting 👍

    • @bijuparappattu
      @bijuparappattu 2 ปีที่แล้ว +2

      ഇന്നത്തെ എല്ലാവരുടെയും അഭിനയം നല്ലതായിരുന്നു.. പക്ഷേ ക്‌ളീറ്റോ എന്ന കഥാപാത്രത്തോട് പുച്ഛം തോന്നുന്നു... എന്തിനാണ് ഇങ്ങനെ ആട്ടും തുപ്പും കേട്ട് നാണമില്ലാതെ ഭാര്യ വീട്ടുകാരുടെ ദാക്ഷിണ്യത്തിൽ ജീവിക്കുന്നത്..? വണ്ടി ഓടിക്കാൻ അറിയാമെല്ലോ.. ഒന്നുകിൽ വണ്ടി ഓടിക്കാൻ പോകുക അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോലി ചെയ്തു കുടുംബം പോറ്റുക..പുരുഷ വർഗ്ഗത്തിന് മുഴുവൻ നാണക്കേട് വരുത്തുന്ന ജീവിത രീതി മാറ്റി നല്ല ഒരു charector കൊടുക്കാൻ സംവിധായകൻ ശ്രദ്ധിക്കണം.. മുത്ത് വലിയ ഒരു നടിയാകും.. തീർച്ച.. 👍

    • @Aansala
      @Aansala 2 ปีที่แล้ว

      Correct

  • @aneesasaleemmpm994
    @aneesasaleemmpm994 2 ปีที่แล้ว +147

    മുത്ത് സൂപ്പർ ഇന്നത്തെ like മുഴുവനും മുത്തിനുള്ളതാ 😍😍😍👍

    • @AkshayaAS
      @AkshayaAS 2 ปีที่แล้ว +1

      ❤🥰

  • @Josmy-tb2tb
    @Josmy-tb2tb 2 ปีที่แล้ว +94

    സത്യത്തിൽ സങ്കടം വന്ന് കണ്ണ് നിറഞ്ഞ് മുഴുവൻ കാണാൻ പറ്റാതെ പോയ ആരേലുമുണ്ടോ

  • @nkkumar1590
    @nkkumar1590 2 ปีที่แล้ว +131

    Heart touching episode. Cannot see without crying. Very beautifully depicted

  • @abhiathuvlogzz6476
    @abhiathuvlogzz6476 2 ปีที่แล้ว +10

    ഈ എപ്പിസോഡ് കണ്ട് കരഞ്ഞവർ എത്രപേരുണ്ട്.... കണ്ണ് നിറയാതെ ഈ എപ്പിസോഡ് കാണാൻ സാധിക്കില്ല 😥... എല്ലാവരും തന്നെ ഒന്നിനൊന്നു മികച്ച അഭിനയമാരുന്നു...
    അനീഷ് മാമനും അക്ഷയും ജീവിക്കുകയാരുന്നു.... എല്ലാരും അതിൽ ജീവിക്കുകതന്നാണ്.... Aliyans familyude katta fan aaan❤❤❤.... Aneesh maman karayippichkalanju... Aneesh maman oru aagola nayakan thanne🔥🔥🔥🔥😘😘😘😘😘😘

  • @b4tech632
    @b4tech632 2 ปีที่แล้ว +15

    "ചില വാക്കുകൾക്ക് ഒരു പ്രത്യേകതയുണ്ട്.......... പറഞ്ഞവർ മറന്നാലും കേട്ടവർ മറക്കില്ല.....,,,, അതിപ്പോ..... സീരിയൽ ആയാലും സീരിസ് ആയാലും........???

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 2 ปีที่แล้ว +43

    ഈ അളിയൻസ്‌ തുടങ്ങിയ സമയത്തു കനകൻ ഫ്രോഡും ക്ളീറ്റോ കുടുംബം നോക്കുന്ന ഒരു ഗൾഫ് റിട്ടേനുമായിരുന്നു.ക്‌ളീറ്റോയെ ഫ്രോഡ് ആക്കാതെ ഈ സീരിയൽ ഓടില്ലെന്നു കണ്ടപ്പോ ആ ഭാരം ക്ളീറ്റോ ഏറ്റെടുത്തു. അതിനു ഗുണവുമുണ്ട് 😂😂

    • @mohamedys3604
      @mohamedys3604 2 ปีที่แล้ว +2

      Athu kolila oru varumanam venam cleetoku

    • @ബോസ്സ്-ങ9ഢ
      @ബോസ്സ്-ങ9ഢ 2 ปีที่แล้ว

      @@mohamedys3604 ആ പ്രതീക്ഷവേണ്ട അത് ചാനലിന്റെ റേറ്റിംഗിനെ സാരമായി ബാധിക്കും..😉

    • @mohamedys3604
      @mohamedys3604 2 ปีที่แล้ว +3

      @@ബോസ്സ്-ങ9ഢ tharikida undayikotte oru varumanam venam pavam

  • @kunhimohamed228
    @kunhimohamed228 2 ปีที่แล้ว +59

    അക്ഷയ : ഭാവിയിലെ മികച്ച സ്വഭാവനടി . ആശംസിക്കുന്നു

  • @rachelprem9639
    @rachelprem9639 2 ปีที่แล้ว +33

    ഇന്നത്തെ എപ്പിസോഡ് വല്ലാതെ സങ്കടപെടുത്തി മഞ്ചുവും ക്ലിട്ടോയും മുത്തുമൊക്കെ നല്ല അഭിനയമായിരുന്നു

  • @dhanyageorge2498
    @dhanyageorge2498 2 ปีที่แล้ว +72

    മുത്ത് കരയിച്ചു.. Very talented girl.. Let her soon enter in to malayalam films

    • @muhammednihad5793
      @muhammednihad5793 2 ปีที่แล้ว

      🌷🌷🌷🌷🌷

    • @samuelmathai4843
      @samuelmathai4843 2 ปีที่แล้ว +6

      അത് വേണോ പെങ്ങളെ? അവള്‍ മലയാള ചലച്ചിത്രങ്ങളില്‍ ചേരുന്നത് അവളുടെ ഭാവിക്ക് നല്ലതാകുമോ? ഈ ഇന്നസെന്‍സ് അവിടെ നഷ്ടമാകില്ലേ??

  • @shinojmknr8041
    @shinojmknr8041 ปีที่แล้ว +14

    കണ്ടു കഴിഞ്ഞിട്ടും നെഞ്ചിൽ ഒരു പിടച്ചിൽ ..സൂപ്പർ മുത്തേ ...⚘️⚘️

  • @ShanibaVlogs3
    @ShanibaVlogs3 2 ปีที่แล้ว +111

    ഇന്നതെ എപ്പിസോഡ് കണ്ടിട്ട് കരച്ചിൽ വന്നു പോയി super episode 👍👍

  • @mahendramachandran2242
    @mahendramachandran2242 2 ปีที่แล้ว +6

    ജീവിതത്തിൽ ഒരുപാടു തിരിച്ചടികൾ ഉണ്ടായപ്പോൾ ഒന്ന് ചിരിക്കാൻ വേണ്ടി കണ്ടു തുടങ്ങിയതാ
    പക്ഷെ ,,,, പലപ്പോഴും,,,,, കരയിപ്പിച്ചു,,,,
    കുറവുകൾ കണ്ടറിഞ്ഞു,സ്നേഹിക്കാൻ കഴിയുന്ന ,,, മനസ് നിറയെ സ്നേഹം മാത്രം ഉള്ള ,,, ഭാര്യ ,,, തങ്കം
    ഇപ്പോഴും.,,,, അച്ഛനെ ,,,,,, ഹീറോ ആയി കാണുന്ന മകൾ ,,,, മുത്ത് ,,,,
    ഇച്ചിരി തരികിട ആണെങ്കിലും,,,,,മനസ്സിൽ നന്മ ഉള്ള ക്‌ളീറ്റോ,,,,
    കൂടപ്പിറപ്പിനെ ,,, ഓർത്തു എപ്പോഴും വ്യാകുലപ്പെടുന്ന ,,,, കനകൻ ,,,
    അസൂയ ഇല്ലാത്ത,,,,,സ്നേഹമുള്ള നാത്തൂൻ ,,,,,,
    ഒരു സ്വപ്നം പോലെ,,,,
    എനിക്കും ,,,ഇതുപോലെ.,,,, ആരെങ്കിലും,,,,,,ഉണ്ടായിരുന്നെങ്കിൽ ,,,,,

  • @salimpi196500
    @salimpi196500 2 ปีที่แล้ว +25

    ഇതിനു മാപ്പില്ല ഇത്രയും അവഹേളിക്കരുതായിരുന്നു ക്ലിറ്റോയോ.. ക്ലിറ്റോയിലുള്ള അച്ഛനെയാ അവഹേളിച്ചത്

  • @sreekumarvasudevan9681
    @sreekumarvasudevan9681 2 ปีที่แล้ว +27

    The script.... the director.. nd the way Riyas emoted wth absolutely no dialogues.... Special mention fr camera fr choosing tight frames on others upon Aneeshs outbursts. Simply telling the bigscreen honchos... Talents dont need 21/2.....storytell. Grt edit too.... Riyas yu cn simply fill the space of the great artist Jagathy Srikumar.... All yu need is Gods blessing
    Kudos to all💐

  • @varughesethomas8888
    @varughesethomas8888 2 ปีที่แล้ว +41

    ഹായ് അളിയസ് സൂപ്പർ കനകൻ നോക്കാതെയും കാണാതെയും പറഞ്ഞത് ശരിയായില്ല

  • @sheelajoseph5070
    @sheelajoseph5070 2 ปีที่แล้ว +42

    മുത്ത്‌ great acting.. കരയിപ്പിച്ചുകളഞ്ഞു 👍

  • @sreejithsreejith7407
    @sreejithsreejith7407 2 ปีที่แล้ว +91

    I love അളിയൻസ് ❤️❤️❤️എന്നും എപ്പളും ❤️❤️❤️❤️

  • @sharbinabraham9337
    @sharbinabraham9337 2 ปีที่แล้ว +43

    ഇന്നത്തെ എപ്പിസോഡ് കണ്ട് ഞാൻ കരഞ്ഞു പോയി. സൂപ്പർ 🙏🙏

  • @yakoobali949
    @yakoobali949 2 ปีที่แล้ว +24

    അളിയൻസ് ഫുൾ എപ്പിസോഡ് കാണുന്ന ആളാണ് ഞാൻ. ഇന്നത്തെ എപ്പിസോഡ് അതിഗംഭീരം ആയിരുന്നു. ഇത്ര ഫീലിംഗ് ഉണ്ടായ എപ്പിസോഡ് ആദ്യമായിട്ടാണ്. So quite 👏👏

  • @sabirshamalappuram6639
    @sabirshamalappuram6639 2 ปีที่แล้ว +6

    അക്ഷയ മുത്ത്‌ ❤️ എന്റെ പൊന്നോ കരയിപ്പിച്ചു.. എന്തൊരു നാച്ചുറൽ ആണ് മുത്ത് വളരെ അതികം ഹൃദയത്തിൽ തൊട്ട എപ്പിസോഡ് hats off you അക്ഷയ മുത്തേ ❤️എല്ലാരും പൊളിച്ചു..

  • @ashfaqmuhd9345
    @ashfaqmuhd9345 2 ปีที่แล้ว +39

    എന്റെ തങ്കം എങ്ങനെ സാതിക്കുന്നു ആവോ. Kanakan വന്നു ക്‌ളീട്ടോയെ തെറി പറയുമ്പോളുള്ള തങ്കത്തിന്റ മുഖം orkane വയ്യ. Realy ഫെന്റസ്റ്റിക് artist.

  • @rajuthaliyil1747
    @rajuthaliyil1747 2 ปีที่แล้ว +7

    അളിയൻസ് അതിഗംഭീരം 🙏🙏🙏🙏❤❤❤❤ 305 മത്തെ എപ്പിസോഡ് സൂപ്പർ സൂപ്പർ സൂപ്പർ ഈ 305 മത്തെ എപ്പിസോഡ് നമ്പർ വൺ 👍👍👍👍👍 കലക്കി മറിച്ചു ഒന്നും പറയാനില്ല ഇതിന്റെ തിരക്കഥയെഴുതിയ വ്യക്തിക്ക് എന്റെ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹 ഒപ്പം തക്കിളി മോൾക്കും ❤❤❤

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +28

    തക്കിളി മുത്തേ 😓😓😓😓
    ഒരുപാട് ഉയരങ്ങളിൽ എത്തും.... ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏🙏🙏

  • @muhammedrafi7010
    @muhammedrafi7010 2 ปีที่แล้ว +15

    Uff ഇജാതി episode. അമ്മായി അമ്മയും മരുമകളും തല്ലും മക്കാറും ഉള്ള serial നൊക്കേ state award ഒകെ കൊടുക്കുന്നു ഒരു തവണ എങ്കിലും അളിയൻസ് കാനഡേയ്.അർഹതപെട്ട കലാകാരന്മാർക് കൊടുക് 👌👏❤

  • @SiluAbi123
    @SiluAbi123 2 ปีที่แล้ว +26

    ഞങ്ങടെ മുത്തിനെ എന്നും കരയിപ്പിക്കുവാണല്ലോ ഇപ്പൊ 😢😢❤❤❤❤❤❤❤❤

  • @rageshthiruvangad7478
    @rageshthiruvangad7478 2 ปีที่แล้ว +3

    അക്ഷയ മോളുടെ അഭിനയം വളരെ
    യധികം പ്രശംസനീയം തന്നെ.മുത്തി
    ന്റെ ഹൃദയവേദന പ്രേക്ഷകരുടെ ക
    ണ്ണുകളിലല്ല,ഹൃദയത്തില്‍ തന്നെ ചെ
    (ന്നെത്തുന്നുണ്ട്..ഗംഭീരമായിമോളേ...
    പിന്നെ അനീഷ്..കുഞ്ഞിന്റെ മുന്നില്‍
    ഒരു നിമിഷത്തേക്കെങ്കിലും ചെറുതാ
    യിപ്പോകുന്ന മാമനെ അവിസ്മരണീ
    യമാക്കി..ക്ളീറ്റസ്,തങ്കം,സൗമ്യ..പറ
    യേണ്ടതില്ലല്ലോ..ഈവരെല്ലാം തന്നെ
    എന്റെ കുടുംബാംഗങ്ങളെപ്പോലെ ചി
    രപരിചിതരായിരിക്കുന്നു.. ഞാനിപ്പോ
    ള്‍ അളിയന്‍സിന് അഡിക്ടായിരിക്ക
    യാണ്..
    All the best to all crew members..!

  • @imchandujk1257
    @imchandujk1257 2 ปีที่แล้ว +94

    Emotional episodes will prove someones real acting skill...today it was clear through these episode 🥺 😀😀

  • @samuelmathai4843
    @samuelmathai4843 2 ปีที่แล้ว +39

    The sudden twist in the story with Kanakan's entry was simply incredible and shocking.. did not expect that at all.. the final reconciliation of Kanakan with Thakkili was heart touching with that "oru ummayum koode tha!" request from Thakkili was simply innocently beautiful. So original. "Ninne njan kshemikilla" was the icing on the cake which ended the Aliyans episode in the most natural Aliyans way!. Altogether a wonderfully written, scripted and acted episode.. ... 10 out of 10.

    • @akkusejaz1452
      @akkusejaz1452 2 ปีที่แล้ว

      You put it perfectly....

    • @salikorah3769
      @salikorah3769 2 ปีที่แล้ว

      So beautiful
      Heart touching episode
      Really it was teary

    • @samuelmathai4843
      @samuelmathai4843 2 ปีที่แล้ว

      @@akkusejaz1452 Thanks a lot for your appreciation

    • @samuelmathai4843
      @samuelmathai4843 2 ปีที่แล้ว

      @@salikorah3769 Very truly said

  • @shihabshihab7815
    @shihabshihab7815 2 ปีที่แล้ว +18

    സത്യം പറയാലോ കരഞ്ഞുപോയി അവസാന ക്ലൈമാക്സ് ഇങ്ങനെയുള്ള സീരിയലുകൾ ആവേണ്ടത്

  • @josmijosmijenson144
    @josmijosmijenson144 2 ปีที่แล้ว +21

    ഇനി ഇങ്ങനത്തെ episode വേണ്ട 😞വെറുതെ കരയാൻ വേണ്ടി 😭

  • @Priya-gl1db
    @Priya-gl1db 2 ปีที่แล้ว +46

    Very emotional episode … muthu acting kidu . Love you all ❤️❤️

  • @sajeevjoseph5773
    @sajeevjoseph5773 2 ปีที่แล้ว +21

    ഈ സീരിയലിൽ എനിക്കേറ്റവും ഇഷ്ടം ഉള്ളത് കനകനു മുത്തിനോടുള്ള സ്നേഹവും കരുതലുമാണ്. ബാക്കിയൊക്കെ പിന്നീടെ ഉള്ളു. 💐💐💐💐💐

  • @sadaqathperambra4234
    @sadaqathperambra4234 2 ปีที่แล้ว +3

    സ്ഥിരം പ്രേക്ഷകനാണ്..
    ഈ എപ്പിസോഡിന്റെ പ്രമേയം ഗംഭീരം. അഭിനയത്തിന്റെ പുതിയ ഭാവുകത്വങ്ങൾ...
    പ്രത്യേകിച്ച് അക്ഷയ മോളുടെ.. മുത്തേ...പൊളിച്ചു... കണ്ണു നിറഞ്ഞു പോയി.

  • @raziyamuhammedraffi7835
    @raziyamuhammedraffi7835 2 ปีที่แล้ว +31

    I can't see without crying this episode.really heart touching. Akshaya's acting very natural.

  • @anjalyreji7204
    @anjalyreji7204 2 ปีที่แล้ว +19

    പാവം ക്ലിറ്റോ എന്തോ വല്ലാതെ സങ്കടം വന്നു അത്രയ്ക്ക് വേണ്ടാരുന്നു....ഒരു മനുഷ്യന്റെ നിസ്സഹായവസ്ഥ....

  • @rosely4326
    @rosely4326 2 ปีที่แล้ว +6

    മുത്തിനും ക്‌ളീറ്റസ് നും ഒരു big salute...ഇത്രയും വിഷമിപ്പിച്ചിട്ടും അവസാനം വീണ്ടും കനകൻ ഭീഷണി പ്പെടുത്തിയത് ശരിയായില്ല. ഇന്ന് ആദ്യമായാണ് ക്‌ളീറ്റസ് നോട്‌ സഹതാപം തോന്നിയത്. സ്ക്രിപ്റ്റ് writer നും രാജേഷ് തലച്ചിറ ക്കും അഭിനന്ദനങ്ങൾ 👏👏👏

  • @RameshM-rx9xv
    @RameshM-rx9xv 2 ปีที่แล้ว +35

    ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോയത് വീണ്ടും ഓർത്തു പോയി ,

  • @geethasuresh8225
    @geethasuresh8225 2 ปีที่แล้ว +6

    സ്ഥിരം പ്രേക്ഷക ആണ് ഇന്നത്തെ എപ്പിസോഡ് കണ്ണു നിറഞ്ഞു Akshaya superb acting. Hats off you molu

  • @snehalathais3196
    @snehalathais3196 2 ปีที่แล้ว +31

    ക്‌ളീറ്റോയെ മോശ ക്കാരൻ ആക്കാൻ വേണ്ടി മാത്രമാണോ അളിയൻസിന്റെ ഓരോ എപ്പിസോടും. ക്‌ളീറ്റോയെ നല്ലവനാക്കി ഒരു എപ്പിസോഡ് ചെയ്യണേ. കനക നും ഒരിക്കൽ നാണം കെടണം

  • @sunilniravil
    @sunilniravil 2 ปีที่แล้ว +6

    അഭിനയ ചക്രവർത്തിമാരുടെ അഭിനയ മികവിൽ കണ്ണ് നിറഞ്ഞ എപ്പിസോഡ് 👌👌👌👌എല്ലാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ നീ 😥😥
    മുത്ത് 👌👌👌

  • @rajiraju1143
    @rajiraju1143 2 ปีที่แล้ว +33

    നല്ലൊരു എപ്പിസോഡ്❤️ എല്ലാരും സൂപ്പർ,, മുത്ത് പൊളിച്ചുട്ടോ,,, ശരിക്കും സങ്കടായി

  • @kaleeswaranvelu
    @kaleeswaranvelu 2 ปีที่แล้ว +21

    Akshya&Aneesh super acting👍👍👍
    Kaleeswaran from Tamilnadu

  • @DevSannn
    @DevSannn 2 ปีที่แล้ว +28

    അമിത സത്യസന്ധത കൊണ്ടുള്ള കനകന്റെ എടുത്തു ചാട്ടത്തേക്കാൾ എത്രയോ നല്ലതാണ് ഭാര്യയുടെയും മകളുടെയും കൊച്ചു കൊച്ചു ഇഷ്ടങ്ങൾ സാധിക്കുന്നതിനു വേണ്ടിയുള്ള ക്‌ളീറ്റോയുടെ ഉടായിപ്പ്...

  • @seenathseenath8865
    @seenathseenath8865 2 ปีที่แล้ว +19

    എന്റെ മുത്തിനെ കരയിച്ചു ഞാനും അറിയാതെ കരഞ്ഞു പോയി മുത്തിനെ കരയിപ്പിക്കല്ലേ ദയവായി 🙏🙏🙏

  • @Ash-pl8vq
    @Ash-pl8vq 2 ปีที่แล้ว +11

    One of the best episodes after long time.Ellavarum adipoli,especially muthu & kanakan👏👏👏

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 ปีที่แล้ว +53

    Kanakan ഉല്ലാസത്തിന്റെ അന്തരീക്ഷം തുലച്ചു

  • @senjithks1337
    @senjithks1337 2 ปีที่แล้ว +1

    ഞാൻ അളിയൻസിന്റെ സ്ഥിരം പ്രേക്ഷകനാണ് എല്ലാ എപ്പോസോഡും ഒന്നിനൊന്നു മെച്ചമാണ് പക്ഷേ ഇന്നത്തെ എപ്പിസോഡ് മറക്കാൻ പറ്റാത്ത ഒന്നാക്കിക്കളഞ്ഞു മഞ്ജുവിന്റെയും മുത്തിന്റെയും ക്‌ളീറ്റൊയുടെയുംടെയുമൊക്ക അഭിനയം മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു കനകൻ എപ്പോഴത്തെയും പോലെ മികച്ചു നിന്നു ഒരുപാട് നാൾ ഓർത്തിരിക്കാനായി ഇന്നത്തെ അളിയൻസ് ടീം സമ്മാനിച്ചത് മികച്ച ഒരു എപ്പിസോടാണ്.... ❤️❤️❤️❤️""ടീം അളിയൻസ് ""LOVE YOU DEARS ❤️❤️❤️❤️❤️❤️

  • @divyas9263
    @divyas9263 2 ปีที่แล้ว +4

    വളരെ ഹൃദയ വേദന തോന്നി ഈ എപ്പിസോഡ് കണ്ടപ്പോൾ എല്ലാവരും നല്ലത് പോലെ ജീവിച്ചു വളരെ നല്ലത് കണ്ണ് ഈറനണിഞ്ഞു...

  • @appleorange3408
    @appleorange3408 2 ปีที่แล้ว +17

    അയ്യോ പാവം ക്ലീറ്റോചേട്ടൻ
    കഷ്ടായി പോയി സങ്കടം വന്നു

  • @sameerabdulkareem1320
    @sameerabdulkareem1320 2 ปีที่แล้ว +3

    ഒരു ചെറിയ കഥ പക്ഷെ പലരുടേയും കണ്ണ് നനയിച്ചു.
    കൂട്ടുകാരികളെ കനകൻ കാണുന്നത് അവസാനം ആയതുകൊണ്ടാണ് കൂടുതൽ മെച്ച പെട്ടത്.
    എല്ലാവരും ഒന്നിനൊന്ന് മെച്ചം അഭിനന്ദനങ്ങൾ

  • @minisuresh1969
    @minisuresh1969 2 ปีที่แล้ว +12

    This episode has gone to some heights- to a different level- kudos to the story writer and the teller 👍🏻 Keep walking and walking 🚶‍♀️

  • @sathyamsivam9434
    @sathyamsivam9434 2 ปีที่แล้ว +5

    തങ്കത്തിന്റെ കണ്ണുനിറഞ്ഞു കണ്ടപ്പോൾ എന്റെ നെഞ്ചു തകർന്നു പോയീ.മുത്തു ആ ലാസ്റ്റ് സീനിൽ തകർത്ത്.പൊന്നു cleettochetta വല്ല പണിക്കും പോ.

  • @sreedharansreedhar71
    @sreedharansreedhar71 2 ปีที่แล้ว +2

    ഇന്നത്തെ എപ്പിസോഡ് എന്നെ പോലും കരയിപ്പിച്ചു കളഞ്ഞു ഒന്നും പറയാനില്ല സൂപ്പർ എപ്പിസോഡ്! പ്രത്യേകിച്ച് മുത്തിന്റെ അഭിനയം പിന്നെ ക്ലീറ്റോയുടെ മനസിന്റെ വിങ്ങൽ ആരും കാണാതെ പോവരുത് ഒരു അച്‌ഛന്റെ സ്ഥാനത്തു നിന്ന് നോക്കുമ്പോൾ എല്ലാം കൊണ്ടും സൂപ്പർ എപിസോഡ് രാജേഷേട്ടാ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +7

    ഇന്നത്തെ എപ്പിസോഡിന് കമന്റ്സ് കൂടിയിരിക്കുന്നു അടിപൊളി ഹൃദയസ്പർശിയായ Episode💞❤️🙏💥

  • @selina6564
    @selina6564 2 ปีที่แล้ว +6

    Akshaya kutty awosme performance 💖💕💖💕💖👌👌👌⭐ ഭാവിയിലെ മലയാള സിനിമയുടെ നായിക 💕💖👌👌👌💪💪

  • @amalkrajan1251
    @amalkrajan1251 2 ปีที่แล้ว +24

    ഇതുപോലെ ഒരു എപ്പിസോഡ് നേരത്തെയും ഉണ്ടായിട്ടുണ്ടല്ലോ
    അതുപോലെ ഇന്നലത്തെ ഗ്യാസ് കുറ്റിയുടെയും

    • @prakashkuttan1653
      @prakashkuttan1653 2 ปีที่แล้ว

      ആവർത്തനം ആണ് ഇതൊക്ക

  • @bigjo9889
    @bigjo9889 2 ปีที่แล้ว +3

    ഒരൊറ്റ വാക്കെയുള്ളു....അക്ഷയ AKA മുത്ത്...ശരിക്കും ഒരു മുത്താണ് മോളെ നീ...നിൻ്റെ അഭിനയം നാൾക്കുനാൾ നന്നായി വരുന്നു...ഇത് നഷ്ടപ്പെടാതെ നോക്കണം...ദൈവം അനുഗ്രഹിക്കട്ടെ...

  • @baijubn8806
    @baijubn8806 2 ปีที่แล้ว +18

    Natural acting muthumol ❤️
    ക്‌ളീറ്റോ വല്ല ജോലിക്കും പോകരുതോ 😄😄😄😄😄

    • @koottukaran3461
      @koottukaran3461 ปีที่แล้ว

      സംസ്കാരം എന്നൊന്നുണ്ട് ഏതൊരാൾക്കും

  • @jayasuresh7427
    @jayasuresh7427 2 ปีที่แล้ว +13

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ ഒരുപാട് കരഞ്ഞു പഴയകാലം ഓർമ്മവന്നു

    • @molammamanimala1325
      @molammamanimala1325 2 ปีที่แล้ว

      മുത്തിനെ പെട്ടന്ന് ജോലി ആക്കണം

  • @onion2674
    @onion2674 2 ปีที่แล้ว +24

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ആരൊക്കെ 😇😇

  • @janeeshjani4702
    @janeeshjani4702 2 ปีที่แล้ว +16

    ശരിക്കും ഇവർക്കല്ലേ അംഗീകാരങ്ങൾ കൊടുക്കേണ്ടത് അങ്ങ് ജീവിക്കല്ലേ 😰

  • @sheejaiqbal404
    @sheejaiqbal404 2 ปีที่แล้ว +6

    കരഞ്ഞു പോയി ഇതിന്റെ സംവിധാകനും തിരക്കഥ കൃത്തിനും അഭിനന്ദനങ്ങൾ

    • @bindusuresh4273
      @bindusuresh4273 2 ปีที่แล้ว

      സത്യം കരഞ്ഞു പോയി.

  • @rojasunil232
    @rojasunil232 2 ปีที่แล้ว +3

    മുത്തേ.... പൊന്നൂ നീ കരയല്ലമ്മാ.....😭 മാമന സങ്കടപ്പെടുത്താതിരിക്കാൻ ഒരു ഉമ്മയും ചോദിച്ച് ..... ഹൊ.... എന്റെ പൊന്നൂ .... ഉ000000000000000000മ്മ💋💋💋💋💋💋💋💋💋

  • @bejoyvarghese1766
    @bejoyvarghese1766 2 ปีที่แล้ว +16

    ഞാൻ കരഞ്ഞു പ്രാർത്ഥിച്ചു,അതിനു ഫലം ഉണ്ടായി,അടിപൊളി

  • @sussygeorge7641
    @sussygeorge7641 2 ปีที่แล้ว +10

    കൊച്ചിന്റെ ഒരു അഭിനയം. എന്റെ ദൈവമേ മുട്ടാൻ ഓക്കില്ല

  • @mohannair7908
    @mohannair7908 2 ปีที่แล้ว +6

    I thought its only me who cried, hence checking the comments and proving that we all are humans. Reading all your comments made me cry even more. There is a deeper meaning in this episode, the love of the Child for her parents irrespective of how much he or she earns (I salute my late Father who sacrificed so much to make me and my brother smile while hiding his pain) , the willingness to accept one's fault and also to forgive, Father sacrifice and not to lose his temper in friends of child's friend, yet sticking to the whole philosophy of standing on one's feet and continuing to deliver that message from Kanakan to Cletus even after upsetting Muthu. Each and every member of this great series deserves a much bigger and better stage and opportunity, having said that don't want to miss them leaving our small screen. All the best team...

  • @kmgeo8391
    @kmgeo8391 2 ปีที่แล้ว +6

    മഞ്ജുവിനിടെ കണ്ണ് നിറഞ്ഞൊഴുകിയുള്ള നോട്ടം
    ഹോ എന്റെ പൊന്നോ
    സെരിക്കും ജീവിതത്തിൽ നടന്നത് പോലെയുള്ള അഭിനയം

  • @arunsalman2281
    @arunsalman2281 2 ปีที่แล้ว +8

    നമ്മുടെ മക്കളും ഇങ്ങനെയായിരിക്കും ഇന്നത്തെ episode super കരയിപ്പിച്ച് കളഞ്ഞ്😭😭😭 പക്ഷേ ക്ലീറ്റോ ജോലിക്ക് പോകാത്തത് ഒരു കഷ്ടം തന്നെ

  • @binimolsasi8437
    @binimolsasi8437 2 ปีที่แล้ว +14

    Heart touching 💜.
    Muth is becoming amazing 🥰🥰🥰