ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
Aliyans - 01 | കഥ ഇങ്ങനെ | Comedy Serial (Sitcom) | Kaumudy
ฝัง
- เผยแพร่เมื่อ 23 ก.พ. 2020
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
TH-cam : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #MalayalamComedySerial
Kindly support Aliyans Comedy Serial and the entire team, Please avoid negative comments. 💗
Correct aayi TH-cam il episodes upload cheyyanam ketto pls....
Yes full support
Pls do upload regularly. We will be waiting.
athe njangalkkum parayaanullu.... full support undaakum.. :)
ഞങ്ങൾക്ക് ടീവിയിൽ കാണാൻ ഉള്ള സാഹചര്യം ഇല്ല. ഹോസ്റ്റലിൽ ആണ്. Pls update daily
ഫസ്റ്റ് എപ്പിസോഡ് തിരഞ്ഞു പിടിച്ചു കാണുന്നവർ ഇല്ലേ ഉണ്ടാക്കിൽ ലൈക്ക് അടി 😃
യു ട്യൂബിൽ മുഴുവൻ എപ്പിസോഡും കണ്ട് തീർന്ന് ....ഇനി കാണാൻ എപ്പിസോഡ് ഇല്ലാത്തതു കൊണ്ട് വീണ്ടും ഒന്നാമത്തെ എപ്പിസോഡ് മുതൽ കാണാൻ തുടങ്ങുന്ന ഞാൻ .......
😀😀😀
Ini aliyan vs aliyan kaanu
ഞാനും 😅
🎉 🎉 🎉
From today njanum😂😂😂😂
Njanum athe 😊😊
2024 anyone
ലില്ലിയും ക്ലീറ്റോയും തമ്മിലുളള ബന്ധത്തിനേക്കാൾ എത്രയോ ദൃഡമുളളതാണ് തങ്കവും കനകനും തമ്മിലുള്ള ബന്ധം
ലോക് ഡൌൺ കാലത്ത്. വീണ്ടും വീണ്ടും കാണാൻ തോന്നുന്നതും.. ഓർത്തു ചിരിക്കാൻ ഒരുപാട് നിമിഷങ്ങൾ തരുന്നതുമായ എപ്പിസോഡുകളാണ് അളിയൻ സിലൂടെ നമുക്ക് കിട്ടുന്നത്. മഞ്ജുമ്മ യുടെ അഭിനയം മികവുറ്റതാകുന്നു. നല്ല എപ്പിസോഡുകൾ സമ്മാനിക്കുന്ന അളിയൻസ് അണിയറ പ്രെവർതകർക്കു ബിഗ് സല്യൂട്ട്..
ചക്കപ്പഴം സീരിയൽ കാണുന്നത് നിർത്തിഅത് ഇപ്പോൾ full കണ്ണീർ സീരിയൽ പോലെയാണ് ഇനി ഇത് ഫസ്റ്റ് എപ്പിസോഡ് തൊട്ട് കാണാമെന്നു വിചാരിച്ചു
Neyyatinkara appooppan like😍😍😍
Most awaited serial..!!! 😍😍😍
We were waiting for Aliyans series since Onam !!🤩🤩🤩
Thanks a lot Kaumudy.
എനിക്കും അളിയൻസ് ഇഷ്ട്ട ഇഷ്ടമുള്ളവർ ലൈക് adikke
എപ്പിസോഡ് പൊളിച്ചു
ക്ലീട്ടോ ബലൂൺ പൊട്ടുമ്പോൾ പേടിക്കുന്നത് കലക്കി
എല്ലാവരും തകർത്തു
all the best aliyans team
Rajesh sir thanks ഇനിയും മുന്നോട്ട് മുന്നോട്ട് പോവാൻ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു
മഞ്ചുവിനെ ഇതിൽ നിന്ന് പുറത്താക്കണം എന്ന് പറയുന്നവരോട്.. മഞ്ജുവും മണികണ്ഠൻ പട്ടാമ്പിയുമൊക്കെയുള്ള പഴയ അളിയൻvട അളിയൻ കണ്ടു നോക്കുക ഈ രണ്ടു പേരുമാണ് ഇത് ഏറ്റവും വിജയമാക്കിയത്... മഞ്ചുവിനെ വെറുക്കുന്നവർ ഓർക്കുക ഇന്നും നമ്മൾ മനസിൽ വച്ച് ആരാധിക്കന്ന പല പ്രമുഖ നടൻമാരും നടികളും സ്വകാര്യ ജീവിതത്തിൽ ഏറ്റവും മോശപ്പെട്ടവരായിരിക്കും.. അത്രയ്ക്കൊന്നും മോശക്കാരിയല്ല മഞ്ചു . അവൾ താഴ്ന്നലെവലിൽ നിന്ന് ഉയർന്നു വന്നതിന്റെ അസൂയയാണ് ചിലർക്ക് .
👏👍
@@kan-wn4uw 2
ഇവരുടെ സ്നേഹം കാണുമ്പോൾ കണ്ണു നിറയും......😍😍
Dff
സംവി ധാ യ ക ൻ പറയുന്നത് പോലെ സ്നേഹി ച്ചി ല്ല ക്കിൽ മണി കിട്ടൂ ലാ
കറക്റ്റ്
B
@@alnazmi4633w
227 എപ്പിസോഡ് കണ്ടപ്പോ ഇഷ്ട്ടായി ഇപ്പോ 1st എപ്പിസോഡ് കാണുന്നു 😍😍
അടിപൊളി പരിപാടി
സൂപ്പർ എപ്പിസോഡ്. ഈ ലോക്ക് ഡൌൺ സമയത്തു എത്ര കണ്ടാലും മതിയാകില്ല. അളിയൻസ് സൂപ്പർ. അടുത്ത എപ്പിസോഡ് കൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ്.. 💞👌
ഒത്തിരി മിസ്സ് ചെയ്ത പ്രോഗ്രാം
Thanks to entire team.. ❤
ഇത് വെറുമൊരു entertainment അല്ല ശെരിക്കും original family ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സത്യം നിങ്ങളെ കാണാത്തതിൽ വല്ലാത്ത നിരാശ ആയിരുന്നു. വന്നല്ലോ നന്നായി എന്നും കാണും.... വിജയിക്കട്ടെ
Thank you director rajesh thalachira&kaumudy team.. 😍🙏
മഞ്ജുവിനോട് പിണങ്ങുന്നവരോട് bb ഒരു ടീവി പ്രോഗ്രാം ആയി കണ്ടാല് പോരെ ബിഗ്ബോസിന് ഡയറക്ടറും സ്ക്രിപ്റ്റുമുണ്ട് അതില്ലാന്ന് വിചാരിക്കുന്നവരോട് പുഛം മാത്രം,,
എന്തിനാ പിണങ്ങുന്നേ. മഞ്ജുചേച്ചി powliyanu❤️❤️❤️❤️❤️❤️
Thangam chechi Enta ponnu 😍👌 Enna oru abhinayam 😘😘😘 realastic acting
Was a regular viewer of aliyan vs aliyan.Accidentally I came to know that a similar show aliyans have started ,am soo happy to see these guys again
..loving it
അളിയൻസ് ഇഷ്ടം
മടങ്ങിവരവ് തകർത്തു.....
തളച്ചിറ സാർ താങ്കൾ വേറെ ലെവൽ ആണ്......
കിടു കിടുക്കച്ചി എപ്പിസോഡ്.....❤️
എല്ലാ വിധ ആശംസകൾ
Good support and welcome for aliyan vs ..family .. i didnt mind manju's bad behavior and personal issues ... Director pls take care abt small faults.during re-take the same scenes. ലാസ്റ്റ് സീനില് .. പ്ലേറ്റിലെ കേക്ക് കഷ്ണം ദിശ മാറുന്നതായി കാണാം . അതുപോലെ .. 15 വർഷത്തിന് ശേഷം ചുമരിലെ പെയിന്റും ..തൂണിലുള്ള സ്ക്രാച്ചുകളും സെയിം
.ആണ് .. ഫ്ലാഷ്ബാക്ക് ഷൂട്ടിങ് കഴിഞ്ഞ് പെയിന്റ് ചെയ്താൽ മതിയായിരുന്നു .
അടിപൊളി എപ്പിസോഡ്.. എല്ലാവരും നന്നായി.. എല്ലാവിധ ആശംസകളും....
Manju haters 👍👍👍
manjuവിനെ ഒരു വിവാഹം ആൾക്കാർ മാത്രം വെറുക്കുന്നു അത് അവർക്ക് മഞ്ജു ആരാ എന്നു അറിയില്ല അതു കൊണ്ട് മാത്രം
ഞങ്ങൾ പ്രവാസികൾ ഇതിനെ ആയിരുന്നു ഇത്രയും കാലം വെയിറ്റ് ചെയ്തിരുന്നത് താങ്ക്യൂ രാജേഷ് സാർ
എന്റെ ചാനൽ കാണോ plz😍
അളിയൻസിന്റെ ആദ്യ ഭാഗം കണ്ടു ഓ ശെരിക്ക് കരഞ്ഞു പോയി ട്ടോ ലാസ്റ്റ് സീൻ ❤️❤️❤️❤️❤️❤️❤️😍
ഇത് വരെ aliyan vs aliyan old കണ്ടു adjust cheithath ഇന്ന് ഇത് കണ്ട് ഇനി ഉണ്ടാവും കാത്തിരുന്നു കാണാം
തുടക്കം കലക്കി.. കിടുക്കാച്ചി എപ്പിസോഡുകൾ പോരട്ടെ 🥰🥰🥰🥰🥰🥰
ശരിക്കും ഇവരുടെ സ്നേഹം കാണുമ്പോൾ കണ്ണു നിറയുന്നു..
Aliyans വീണ്ടും തുടങ്ങിയതിൽ ഒരുപാട് സന്തോഷം. നമ്മുടെ വീട്ടിൽ നിന്നും ഇറങ്ങി പോയവരൊക്കെ തിരിച്ചു വന്നപോലെയുള്ള സന്തോഷം.
Ath Amrita tv yil alle ath original eth duplicate
disliked only because of manju
@Preeja Prakash മഞ്ജുവിന്റെ ഏതു ഗുണം കണ്ടിട്ടാ ഈ സപ്പോർട്ട് ചെയ്യുന്നത്
@@deepthip9179 അഭിനയം കൊണ്ട് മാത്രം ഒരു മനുഷ്യൻ നല്ലതാകില്ല
@@deepthip9179 ഇതിലും നല്ലതായി അഭിനയിക്കാൻ കഴിവുള്ള ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് അവർക്കു കൊടുക്കണം ചാൻസ്
@Preeja Prakash ayin nee eetha myre
മുമ്പുണ്ടായിരുന്ന പോലൊരു സപ്പോർട്ട് ഈ പരിപാടിയ്ക്ക് കിട്ടും എന്ന് തോന്നുന്നില്ല. കാരണം അന്നത്തെ വ്യക്തികൾ അല്ല ഇന്നത്തേത് എന്നുള്ളത് തന്നെ
Idhil nammude uppum mulakile appoppan undalo
Dear Kaumudy channel,
വളരെ നന്ദിയുണ്ട് ഞങ്ങൾടെ അളിയൻസിന് ഇടം തന്നതിന്.തലച്ചിറ സാറിനെ ഞങ്ങൾക്ക് പെരുത്ത് വിശ്വാസമാണ്. തങ്കവും, ക്ലീറ്റോയും കനകനും ജമന്തിയുമൊക്കെ ഞങ്ങടെ ചങ്കാണ്.
കൂയ്
@@eldosyriac ചേട്ടാ എവിടെ നമ്മുടെ team?
Haii njan vanne Eldho etta techare sukhano?
@@jpyoung3864 എവിടാരുന്നു ഇതുവരെ ?
സന്തോഷത്തോടെ
സസ്നേഹം
@@eldosyriac കാത്തിരിപ്പിൽ ആയിരുന്നു
Kaumudy channelil ladies room maathram kandittollu aliyans notification varaarund anghane onn kand nookkiyathaa poli 🙂😊😊
600 എപ്പിസോഡ് പിന്നിട്ടിറ്റു. o വീണ്ടും കാണുന്നത് ഞാൻ മാത്രമാണോ ?
അളിയൻസ് സൂപ്പർ നല്ല കുടുംബം മഞ്ജു ചേച്ചി കലക്കി
Wowww waiting
🤗💗
Super!! Thanks for bringing them back! Missed all of them a lot.
500 എപ്പിസോഡ് കണ്ട ശേഷം വീണ്ടും ആദ്യത്തെ എപ്പിസോഡ് കാണുന്നു 😁
സൂപ്പർ പിന്നെ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ :- അത് കൊണ്ട് നമ്മൾ ആരും' ''പുണ്യാളൻ എല്ലെ'' 'എല്ലാവരും പാപം ചെയ്തവരാണ് വെറുതെ വിടുiiiii
Hello aliyans again start. Good job. Allavarkum. Best wishes. Negative positive comments alam appolum undakum. Nallathanue. Entire group good luck. God bless y
മനോഹരമായ എപ്പിസോഡ് .
എല്ലാ വിധ ആശംസകളും 🌹🌹🌹🌹
like aliyans family....keep going...
ഒരു സ്നേഹത്തിന്റെ ഹൃദയസ്പർശിയായ സൂപ്പർ അവതരണം, ഞാൻ സ്നേഹിക്കുന്ന നമ്മുടെ സഹോദരങ്ങൾ പക്ഷേ പലർക്കും തിരിച്ചറിയാൻ കഴിയാതെ പോകുന്നുണ്ട് നമ്മളെ, എന്ന് തിരിച്ചറിയും അവരൊക്കെ ഈ വേദനകൾ, ഈ വേദനയിൽ നീറിജീവിക്കുന്നവരും കൂട്ടത്തിൽ ഇതിനിടയിൽ ഉണ്ട്.
നല്ല അവതരണം ഒരു തുള്ളി കണ്ണുനീർ എന്റെ കണ്ണിൽ നിന്നും വന്നു. ഞാനും ആലോചിച്ചു പഴയ കാലങ്ങൾ. നമ്മുടെയൊക്കെ പല സഹോദരങ്ങൾക്കും തിരിച്ചറിയാൻ കഴിയാത്ത അവർ തിരിഞ്ഞു നോക്കാത്ത കാലങ്ങൾ. ഒരു നിമിഷം ഈ ഹൃദയവും പിടഞ്ഞു പോയി
Welcome back. Most awaited comedy serial:)
കൊള്ളാം നല്ല ആശയം.. 👍👍👍👏😄ഇഷ്ടായി..
Waiting for this... But missing Manikandan pattambi
Always my favourite serial..ഈ serial വീണ്ടും തുടങ്ങയതിനു Thanx..🙏🙏. .All the Best Aliyans...👍👍👋👋
മഞ്ജു ഒരു actress ആണ്... നമ്മൾ പ്രേക്ഷകരും.... അവർ personally എങ്ങനെ ആയാൽ നമ്മൾ എന്തിനാ അത് നോക്കുന്നെ....
അടിപൊളി സൂപ്പർ
nice comedy series.i enjoy watching
കുറേ നാളായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇടക്ക്.... വളരെ നന്ദി ❤️❤️
tv yil epozhanu ullathu ? nalla programme anu , best wishes
Happy wedding anniversary 15th year
All the very best to the entire team
ഇത് കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ..അപ്ലോഡ് ചെയ്തതിനു ഒരായിരം താങ്ക്സ്👍👌👍👌😊☺️💐💐💐
Super aliyans family . All acting are very wonderful and beautiful . ❤️❤️❤️❤️❤️
Super aliyans family ❤️❤️❤️❤️❤️
Super aliyan's family...
@@Divya-br8lq 😍
എല്ലാരും പൊളിച്ചു
Manju pathrose ullond matram dislike adikunu... enn big boss viewer.. oppu..
ആണോ aliayns viewr ഒപ്പ്
@Preeja Prakash അതേ
Thanikkonnum bhodam elle..?? Athoru game anenne ariyille .. kure biggboss pranthanmare
സൂപ്പർ, ആദ്യത്തെ എപ്പിസോഡ്
അടിപൊളി
Good programme, I like manju"s acting......keepit up
Adipoli serial❤️❤️❤️❤️❤️❤️❤️❤️❤️❤️ellavarum sooperb😍😘😘😘😘😘
😍
എപ്പിസോഡ് കണ്ടു. പ്രതീക്ഷിച്ച അത്ര മികച്ചതായില്ല. ഫുൾ HD ക്വാളിറ്റിയിൽ കണ്ടിട്ട് പോലും ക്ലാരിറ്റി ഇല്ല. പഴയ അളിയൻസ് 100% ക്ലാരിറ്റി ഉണ്ടായിരുന്നു. പരിഹരിക്കാൻ ശ്രമിക്കുക.
തുടക്കമായത് കൊണ്ട് പോരായ്മകൾ ക്ഷമിക്കുന്നു.
മഞ്ജു ചേച്ചിയോട് ഒത്തിരി ഇഷ്ടമായിരുന്നു. ബിഗ് ബോസിൽ വന്നതോടെ അത് നഷ്ടമായി. അവരത് നഷ്ടപ്പെടുത്തി എന്നതാണ് സത്യം.
പക്ഷേ തങ്കം എന്ന കഥാപാത്രത്തെ ഇഷ്ടമാണ്. ഇനിയുള്ള എപ്പിസോഡുകൾ മനോഹരമാവട്ടെ എന്നാശംസിക്കുന്നു
2021 onnile ee vidio 2023 il kanunnavarunt
Tangatinte halfsaree look super. Atinirikatte oru like
Katta waiting aayirunnu.ippozhengilum vannallo.kaumudy tv kku thanks.njaam subscribe cheythu
This is the best family serial.
Old കണ്ട് തീർത്തു ദാ secend സീസൺ ഫസ്റ്റ് എപ്പിസോഡ് ipo കാണുന്നു ആരെങ്കിലും ഉണ്ടോ കൂട്ടിനു
episode വളരെ ഇഷ്ടമായി...ഓരോരുത്തരും അവരവരുടെ കഥാപാത്രം വളരെയധികം ഭംഗിയാക്കി യിട്ടുണ്ട് .. especially manju chechi❤️❤️❤️❤️
എത്ര വഴകിട്ടാലും പിണങ്ങിയിരുന്നാലും സഹോദരങ്ങൾ തമ്മിലുള്ള ആത്മബന്ധം അത് എന്നും നിലനിൽക്കും ...എന്ന് നമുക്ക് കാണിച്ചു തരുന്ന നല്ലൊരു episode aayirunnu😍👌👌👌
😍super episode
Rajesh broo thankyou so much for the visual treet again 🥰🥰🥰
🎉🎉🎈🎈 wish your wedding anniversary
Thanks
മഞ്ജു വരാൻ wait ചെയ്തതാണോ eppisode start ചെയ്യാൻ എന്തായാലും ഒരുപാട് പ്രതീക്ഷയോടെ കാത്തിരുന്ന പ്രോഗ്രാം ആയിരുന്നു മഞ്ജു ഉള്ളതോണ്ട് ഇപ്പോ കാണാനുള്ള mood പോയി
Manjuvina nookanda....only thankam..
@@dubishadubisha6599 dubisha nice name adhyayitta kelkunnath
മഞ്ജു വിനെ ഒഴിവാക്കുക
Sathyam
@@beenamolv.k2785 😃😍😃😍 kanaruth to
Ningale ellavareyum veendum kaanaan kazhingathil santhosham, ini anekam epi. Nadathanam. Thakkili mol midukkiyaayipoyi.
Happy wedding Anniversary 👍👍
Kettipudi ammayi manju oke indalo kashtam🤭🤭🤭😆
😆😆😆
😀😀
manju vannu...patt thudangi...🎶🎵kettippudi kettippudi da🎶🎵😂🤣
*ആഹാ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദേ അവർ എത്തിക്കഴിഞ്ഞു...അളിയൻസ്നെ അന്നേ മനസിൽ കൊണ്ട് നടക്കുന്നുണ്ട് അത് ഇന്നും കെടാതെ സൂക്ഷിക്കുന്നു*
Hi da.. ormayundo??
@@lijisn8448 Chechiees💕💕
@@jpyoung3864 yes daaa... Sugam alle...
Hkrshjadhahjafhagshafm
DdbhN
വ്കസ്സ്ഗ്ഫ്ഹ്ദ്ധഗ്ഡ്ജ്സ്ഗ്ജെഫേസ്ഹ ബ്വക്വ്ബബിസ്ക് vvcvvsffzxcfgbjvsch xcb
CVnxd
Aliyan vs aliyan waitimg aayrunu appo aliyans vannu athey aalugal. Puthiya channelil polichu
Super Work
Superrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👀
Aliyans uyiru 🥰🥰🥰😍😍😍😍😍
Super ❤
Manju super acting
Feel so happy to see aliyans team especially manju chechi
Welcome back
പഴയ അളിയന് vs അളിയന് ആണ് best
കഥ ഇങ്ങനെ....
ആദ്യ ഭാഗം ഗംഭീരം....
തക്കിളി മോൾടെ പേര് അതു തന്നെയാണോ?
എന്തായാലും കല്യാണ തലേന്ന് അമ്മ വിളിച്ചപ്പോൾ ഡാഡി അമ്മേടെ കൂടെ ഒളിച്ചോടിയതു ഒട്ടും ശരി ആയില്ലെന്നു തക്കിളി മോൾ 😃
തുടർ ഭാഗങ്ങളും ഗംഭീരമാകട്ടെ..
ടീമിന് ആശംസകൾ 🙏
Thank You for bringing our Aliyan family back. The quality is as par with the first series.
തുടക്കം പൊളിച്ചു👍
ഇത് ഒരു മാതിരി അനിയത്തിയെ കാണിച്ചിട്ട് ചേട്ടത്തിയേ കേട്ടേണ്ട അവസ്ഥയായി
Wow .... aliyans back...,💃💃💃
കട്ട വെയ്റ്റിംഗ് ഫോർ തങ്കം, ക്ളീട്ടോ, കനകൻ, ജമന്തി, തക്കിളി മോൾ, നല്ലു മോൾ, അമ്മാവൻ, അമ്മ... ♥️♥️♥️♥️♥️♥️
❤️👍🏼
@@Kaumudy ee bigg boss makrigale eduthu veliyil kalayu kaumudy 😃😃
അളിയൻസ് ഗംഭീരം. മഞ്ജു നല്ല അഭിനേത്രിയാണ് ബിഗ് ബോസിൽ എങ്ങനെയോ അത് ഞാൻ നോക്കുന്നില്ല. വെറുതെയല്ല ഭാര്യ തൊട്ട് കാണുന്നതാണു്.
Nice 👌 wonderful 👍😊 😍👌♥️
Aliyans fans adi Like 😘😘