Aliyans - 308 | കള്ള സർട്ടിഫിക്കറ്റ് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 305

  • @sudheeshkrishna4359
    @sudheeshkrishna4359 5 หลายเดือนก่อน

    Sharta suprr kilito

  • @rajendranvayala4201
    @rajendranvayala4201 ปีที่แล้ว +2

    ഈനടീനടൻമാർക്ക് പകരം മററാരേ സങ്കല്പിക്കാൻ .സൂപ്പർർർർർർ

  • @Nikhilrajr42
    @Nikhilrajr42 2 ปีที่แล้ว +16

    എന്റെ നാട്ടിലെ റോഡിന്റെ അവസ്ഥ ഞാൻ യൂട്യൂബിൽ ഇട്ടു നിങ്ങൾ എല്ലാരും കൂടെ നിക്കണേ. "ഒരു നാട്ടിലെ കുറച്ചു ജനങളുടെ ജീവന് വേണ്ടി ആണ്🙏👍💯

    • @lijuanil6002
      @lijuanil6002 หลายเดือนก่อน

      Aaaaàaaà😢laa

  • @muralie753
    @muralie753 2 ปีที่แล้ว +7

    എമ്മാതിരി വിടലാണ് ക്ലീറ്റസ് വിടുന്നത്, ഇതിൽ ഈ സീരിയലുകളിൽ യഥാർത്ഥ്യ ബോധത്തോടെ സംസാരിക്കുന്ന ഒരേ ഒരു ക്യാരക്റ്റർ തങ്കം ആണ് അതായത് മഞ്ജു. ചില സമയങ്ങളിൽ ക്ലീറ്റസിനെ സഹിക്കാൻ പറ്റില്ല

  • @JaySree-zp2rv
    @JaySree-zp2rv 6 หลายเดือนก่อน

    😂

  • @vineeshlachu7764
    @vineeshlachu7764 2 ปีที่แล้ว +19

    Ramdas ചേട്ടാ പൊളിച്ചു 👌

  • @mitanavin8582
    @mitanavin8582 2 ปีที่แล้ว +16

    Kanakan should get a promotion

  • @user-hl4zi9uq1u
    @user-hl4zi9uq1u 2 ปีที่แล้ว +14

    ഇന്ന് മുത്ത് ഇല്ലല്ലോ 😥

  • @sethulakshmikk259
    @sethulakshmikk259 2 ปีที่แล้ว +1

    Helpful and meaning full video

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 ปีที่แล้ว +3

    നേരെത്തെ തന്നെ റെക്കോർഡ് cheyyuvaane മനസിലായി...pwoli episode 🥰🥰

  • @ajimathew2198
    @ajimathew2198 2 ปีที่แล้ว +4

    ഇന്നത്തെ എപ്പിസോഡ് അടിപൊളി

  • @basheerk6573
    @basheerk6573 2 ปีที่แล้ว +51

    പോലീസുകാരനാണ് എന്ന് അറിഞ്ഞിട്ടും എല്ലാം തുറന്നു പറഞ്ഞ രമേശൻ സാർ മസ്സാണ് 😜😜എന്തോന്നടെ 🤔🤔🤔

    • @martinp.pp.pmartin8654
      @martinp.pp.pmartin8654 2 ปีที่แล้ว +4

      M.L.Aടെ സ്വന്തം ആൾക്ക് എന്തോന്ന് പോലീസ്

    • @basheerk6573
      @basheerk6573 2 ปีที่แล้ว

      @@martinp.pp.pmartin8654 😂😂😂😂

    • @badaigamers7396
      @badaigamers7396 2 ปีที่แล้ว

      @@martinp.pp.pmartin8654 😄😄

    • @kannurjyothish4381
      @kannurjyothish4381 2 ปีที่แล้ว

      അതാണ്,, കഥക്ക് ഒരു ലോജിക്ക് ഇല്ലാതായി

    • @ANOKHY772
      @ANOKHY772 2 ปีที่แล้ว

      Athalla ...kanakan ayaal parayunnathu record cheyyunnu ennu pavathinu manassilaayilla.athaa Karanam.
      Ethra valiya kedi kettiya kallan aanelum evidengilum oru pazhuthu idum.

  • @rajuthomas3614
    @rajuthomas3614 2 ปีที่แล้ว +1

    Nice performance

  • @nifnashannifu6026
    @nifnashannifu6026 2 ปีที่แล้ว +4

    Aliyansile veedinte adukkala kanan oru pretheka ishttama❤️❤️👌👌👌

    • @BeingJass7
      @BeingJass7 2 ปีที่แล้ว +2

      Athe... Fresh curry veppilem pachakarikalum kanaam mikapolum

    • @nifnashannifu6026
      @nifnashannifu6026 2 ปีที่แล้ว

      Atheee🥰

  • @vellurvegetables5620
    @vellurvegetables5620 2 ปีที่แล้ว +9

    Rametta...... Dinesan sir adipoliyayittund... Super look... 👍👍👍 😄😄😄😄

  • @abdulrasak2864
    @abdulrasak2864 2 ปีที่แล้ว +7

    സൂപ്പർ 🌹🌹👍👍👍. അടിപൊളി

  • @maheensulaiman1410
    @maheensulaiman1410 2 ปีที่แล้ว +10

    Thangam paranga last dialogue super 👌

  • @satheeshsatheesh878
    @satheeshsatheesh878 2 ปีที่แล้ว +96

    കനാകൻ ഒരു പോലീസ് കാരൻ എന്ന നിലയിൽ ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ...

  • @ishansworld6274
    @ishansworld6274 2 ปีที่แล้ว +9

    Kanakan phone record cheyyuvano thelivinayi.😜

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +1

    👌🏾👌🏾👌🏾

  • @gireeshsopanam2176
    @gireeshsopanam2176 2 ปีที่แล้ว +1

    Good 👍

  • @sajimohansajimohan8626
    @sajimohansajimohan8626 2 ปีที่แล้ว +17

    രാംദാസ് സോപാനം കലക്കി 😘😝

  • @binuk2151
    @binuk2151 2 ปีที่แล้ว +4

    ക്ളീറ്റോയ്ക്ക് ഒരു അവാർഡ് കൊടുക്കണം. പുളളി അയാളെ വിളിച്ചുവരുത്തിയത് കൊണ്ടല്ലേ കനകന് തെളിവുണ്ടാക്കാൻ പറ്റിയത് 😜

  • @sumathijamuna7812
    @sumathijamuna7812 2 ปีที่แล้ว +1

    😊😊

  • @abdullaparis4808
    @abdullaparis4808 2 ปีที่แล้ว +11

    തന്ഗം വേറെ ലെവൽ തഗ്ഗ് 😂😂😂😂

  • @myentertainme
    @myentertainme 2 ปีที่แล้ว +1

    Good comedy

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว +7

    👏👏👏അടിപൊളി 👏👏👏
    മുത്തെവിടെ.. മുത്തേ 😊😊
    തക്കിളി മുത്തേ 😊😊😊

  • @shijumonantony7286
    @shijumonantony7286 ปีที่แล้ว

    Super machine

  • @salinip8869
    @salinip8869 2 ปีที่แล้ว +66

    ബാക്കിയുള്ള chicken curry കൂട്ടി ചോറ് വിളമ്പിത്തരാം.. അത് കൂട്ടി ഉറങ്ങിക്കോ.. Thankam... Dialogue... Super.. 😊😊😄

    • @kvs2014
      @kvs2014 2 ปีที่แล้ว

      ...😂🤣😅...

    • @sasib9278
      @sasib9278 2 ปีที่แล้ว

      @@kvs2014 ore

  • @alfithasabu5009
    @alfithasabu5009 2 ปีที่แล้ว +10

    Aliyans fans

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Kidu

  • @amaldev3891
    @amaldev3891 2 ปีที่แล้ว +125

    വരുന്നത് ഏണിയാണെങ്കിൽ കൃത്യമായിട്ട് ഈ വീട്ടിൽ തന്നെ എത്തും ❤️തങ്കം സൂപ്പർ❤️

    • @womenzgallery1260
      @womenzgallery1260 2 ปีที่แล้ว +1

      Njanum athu kett orupaad chirichu 😀😀

    • @krishnankp4309
      @krishnankp4309 2 ปีที่แล้ว +1

      @@womenzgallery1260 lp lmbo

    • @Usharani-wr5sf
      @Usharani-wr5sf 2 ปีที่แล้ว

      @@womenzgallery1260 QQQQQQQQQQQQQQQQ

    • @molimoli3382
      @molimoli3382 2 ปีที่แล้ว

      @@womenzgallery1260 q2

    • @babybaby201
      @babybaby201 2 ปีที่แล้ว

      ഡ ഴ് എന്ന ഗാനം അവതരിപ്പിക്കുകയും

  • @rathik163
    @rathik163 2 ปีที่แล้ว +1

    Superb!

  • @ammuammu3373
    @ammuammu3373 2 ปีที่แล้ว +11

    ക്ലീറ്റസ് ചേട്ടാ തങ്കം റെസ്റ്റ് എടുക്കട്ടെ

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg ปีที่แล้ว

    Erattakuttikallanna thonanu vayaru kanditt

  • @arunkrishnan8398
    @arunkrishnan8398 2 ปีที่แล้ว +9

    Next episode - തെളിവുണ്ടാക്കിയ കനകന് പ്രമോഷൻ 'ഇനി മുതൽ SI കനകൻ

    • @sanjainarayanan894
      @sanjainarayanan894 2 ปีที่แล้ว

      CPO കഴിഞ്ഞാൽ HC അത് കഴിഞ്ഞ് ASI യും കഴിഞ്ഞേ SI വരൂ സോദരാ...അപ്പോഴേക്കും കനകൻ പോലീസിന് വയസ്സ് ഏതാണ്ട് 56 അടുപ്പിച്ചു ആകും........😁

  • @semimolabdulaziz3655
    @semimolabdulaziz3655 2 ปีที่แล้ว +1

    Adipoli.

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Adi Poli........

  • @shibikp9008
    @shibikp9008 2 ปีที่แล้ว +3

    Muthevide. Episode poli😍😍😎

  • @shiyasrahim8078
    @shiyasrahim8078 2 ปีที่แล้ว +3

    Aliyanz ishttam

  • @salinip8869
    @salinip8869 2 ปีที่แล้ว +5

    Trump നെ ഉപദേശകൻ.. Cleeto.. കുറച്ച് കൂടുതൽ...

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    Kidu faaaaamily

  • @zizurafeekzizu9366
    @zizurafeekzizu9366 2 ปีที่แล้ว +72

    "ഇച്ചിരി കൂടി പോയില്ലേ??...
    ക്ലിച്ചോ : എന്ത് കൂടി പോയില്ലേ എന്ന്?
    ലില്ലി :അല്ല ചിക്കന്റെ വറവ്.എന്നിട്ട് ലില്ലി ഒരു നൈസ് ചിരി... ✌❤

  • @eldopaul67
    @eldopaul67 2 ปีที่แล้ว +1

    Ramdas Pwoli....

  • @jayachandrannair2121
    @jayachandrannair2121 2 ปีที่แล้ว +1

    രാം ദാസ് സർ കലക്കി അഭിനന്ദനങ്ങൾ

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 ปีที่แล้ว +2

    Super 👌👌

  • @dasanvk20
    @dasanvk20 ปีที่แล้ว

    Spr

  • @kombanveena
    @kombanveena 2 ปีที่แล้ว

    Good

  • @rajkumarkg2998
    @rajkumarkg2998 2 ปีที่แล้ว +18

    ക്ലിറ്റസ്സിനു എല്ലാ കാര്യത്തിന് അഹങ്കാരം കൂടുന്നുണ്ടോ എന്നൊരു സംശയം........ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ് പഴമകാര് പറയാറുള്ളത്......

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +3

    ഇയാൾക് വട്ടാണോ പാവം തങ്കം ല്ലി ല്ലി. വിവരം ഇല്ലാത്ത പോലെ ക്ലിറ്റോ ക് സപ്പോർട് ചെയ്തു സംസാരിക്കാരുത്.. 😏😏എന്തായലും കനകൻ പൊളിച്ചു 😂😂👍👌

  • @rahulreji8531
    @rahulreji8531 2 ปีที่แล้ว +1

    Super episode

  • @sinisini9419
    @sinisini9419 2 ปีที่แล้ว +6

    Thankathinu innu nalla vayar kudekn delivery adutho🤩

  • @meghap5937
    @meghap5937 2 ปีที่แล้ว +7

    Sthiram kaanunnavar like cheyyu

  • @hassafathima8956
    @hassafathima8956 2 ปีที่แล้ว +5

    😻😘😘😘

  • @santhoshkumark4143
    @santhoshkumark4143 2 ปีที่แล้ว +23

    അടിപൊളി സത്യം ജയിക്കും എപ്പോഴും 🌹🌹🌹അനീഷ്‌ജി സൂപ്പർ.. ചമ്മിയില്ലെങ്കിൽ എന്ത് ക്ളീറ്റോ. 👍👍👍

  • @baburaj7204
    @baburaj7204 2 ปีที่แล้ว +2

    Kanaken super

  • @rosyjacob1501
    @rosyjacob1501 2 ปีที่แล้ว +1

    Clitersde Swabhavathinu...Aah Enna vaari Kori Monthakittu Ozhikan Thonnanu.....😀😂😂😂

  • @sajisurendrababu3316
    @sajisurendrababu3316 2 ปีที่แล้ว +2

    ഇനി ഞാൻ എന്ത് പെയ്യാനാ.,?
    ബാക്കിയുള്ള ചിക്കൻ കറി കൂടി ചോറു വിളംബി തരാം. അതും കഴിച്ചു വല്ല യിടത്തും കിടന്നു ഉറങിക്കൊ., അതു പൊളിച്ചടുക്കി❤❤️

  • @user-rr3ht1jx3i
    @user-rr3ht1jx3i 2 ปีที่แล้ว +2

    👍

  • @sunilsimon5465
    @sunilsimon5465 2 ปีที่แล้ว

    Ithu super

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 ปีที่แล้ว +40

    ഒരിക്കലും കനകനെ സപ്പോർട്ട് ചെയ്യുന്ന ആൾ അല്ല. പക്ഷെ ഇന്ന് kanakan സൂപ്പർ

    • @syammohansyam4014
      @syammohansyam4014 2 ปีที่แล้ว +26

      കനകൻ ഉടായിപ്പ് കാണിക്കാഞ്ഞിട്ടും പിന്നെ ആ രണ്ട് കുടുംബവും നോക്കുന്നതും കൊണ്ടാണോ കനകനെ സപ്പോർട്ട് ചെയ്യാത്തത്???

    • @elsypercy2995
      @elsypercy2995 2 ปีที่แล้ว +4

      Ath seriyaanallo, angane nangalude Kanakane kochaakkanda Sreekanta 👍👍😊😊

  • @georgejohn9879
    @georgejohn9879 2 ปีที่แล้ว +3

    ഇന്ന് kanakan intelligent പോലീസ്

  • @shyamshyam5506
    @shyamshyam5506 2 ปีที่แล้ว +10

    ദിനേശൻ സാർ കാസ്റ്റിംഗ് സൂപ്പർ 👌

  • @sumathisoman6305
    @sumathisoman6305 2 ปีที่แล้ว +1

    Super comedy😜😜

    • @smnair3517
      @smnair3517 2 ปีที่แล้ว

      Ithil evida comedy kashtam

  • @articlesarticles6174
    @articlesarticles6174 2 ปีที่แล้ว

    Super episode chirich chirich vayathayi

  • @lakshmi....1983
    @lakshmi....1983 ปีที่แล้ว

    അമേരിക്കയിൽ എച്ചിൽ പാത്രം കഴുകാൻ വിദ്യാഭ്യാസവും വിവരവും വേണ്ട

  • @devanandhinikrishna8297
    @devanandhinikrishna8297 2 ปีที่แล้ว +1

    Ramam chetta adipowliyayittundu🌹🌹🌹

  • @ratheeshsadasivan4803
    @ratheeshsadasivan4803 2 ปีที่แล้ว +4

    രാംദാസ് ചേട്ടാ സൂപ്പർ

  • @Tablerose
    @Tablerose 2 ปีที่แล้ว +1

    സൗദിയിൽ നിന്നും ❤️❤️🌷🌷

  • @georgevarughese1776
    @georgevarughese1776 2 ปีที่แล้ว

    Adukkala randum nostalgic anu!!!!!

  • @AshrafAshraf-xk7qm
    @AshrafAshraf-xk7qm 2 ปีที่แล้ว +59

    ഇന്നത്തെ കോമഡി തങ്കവും ലില്ലിയും കൂടി സ്കോർ ചെയ്തു 😄😄😄

  • @meenumeenakshi9647
    @meenumeenakshi9647 2 ปีที่แล้ว

    👌👌👌

  • @saravananmathi2936
    @saravananmathi2936 2 ปีที่แล้ว +1

    Thangam and lily comedy superrrrrrr

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +1

    Polichu kanakan 🥰

  • @kamalsha7865
    @kamalsha7865 2 ปีที่แล้ว

    Adi poli

  • @shanmughammurugan4524
    @shanmughammurugan4524 หลายเดือนก่อน

    Choru vlambhi pongachi thangam

  • @user-pn9rn3ct6d
    @user-pn9rn3ct6d 2 ปีที่แล้ว +38

    ലില്ലിയുടെ ചില കോമഡി അടിപൊളി 😁😇😇

  • @aparnaappu6478
    @aparnaappu6478 2 ปีที่แล้ว +6

    ഞാൻ കഞ്ഞിയാ രാമേട്ടാ 😂

  • @shijumonantony7286
    @shijumonantony7286 ปีที่แล้ว

    വിരുന്നുകാരൻ പൊളിച്ചു

  • @gopikachechifangirl4428
    @gopikachechifangirl4428 2 ปีที่แล้ว +2

    Aliyans eshttamullavar adi like 🥰

  • @dencyannsunny5348
    @dencyannsunny5348 2 ปีที่แล้ว +24

    🤣🤣🤣ഇങ്ങനെ ഉള്ള ആളുകൾ correct ആയി ആയി cleetto chettande അടുത്തേക്ക് എത്തും

  • @_ponnu
    @_ponnu 2 ปีที่แล้ว +3

    🤣🤣🤣🤣🤣സുഫർ പൊളിച്ചു ❤❤❤❤❤❤❤❤

  • @AmalAmal-sb6ek
    @AmalAmal-sb6ek 2 ปีที่แล้ว +2

    Suber❤️👍

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +4

    മൊബൈൽ എടുത്തപ്പോൾ തന്നെ ശ്രദ്ധിച്ചു പിന്നെയല്ലേ സംഭവിച്ചത്

  • @rejileshvilayattoor7173
    @rejileshvilayattoor7173 2 ปีที่แล้ว +1

    ഞാൻ,,,,,,,,,! വീട്ടിൽ കഞ്ഞിയാ😀😀😀😀😀അല്ല എന്റെ വീട്ടിൽ എന്നും കഞ്ഞിയാണ്😀😀😀😀😀

  • @abdulrahmanukr3682
    @abdulrahmanukr3682 2 ปีที่แล้ว +2

    ചില എപ്പിസോഡ് ബോറടിപ്പിക്കുന്നു. അതിൽ ഈ എപ്പിസോടും

  • @jilshanamarshad6976
    @jilshanamarshad6976 2 ปีที่แล้ว +2

    Hi seconde

  • @sakeer5649
    @sakeer5649 2 ปีที่แล้ว +2

    Hii

  • @sinilps311
    @sinilps311 2 ปีที่แล้ว +21

    അമേരിക്കയിൽ പോകുന്നത് ഇഷ്ടം ഇല്ലാത്ത ആൾക്കാർ ഉണ്ടോ???

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Thangathinu udaypu undakannu kallan thanney ishtam

  • @anuzzz2747
    @anuzzz2747 2 ปีที่แล้ว +1

    മഞ്ജു ചേച്ചി 👌🏻👌🏻👌🏻👌🏻

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +16

    To all crew
    Super direction...
    Perfect tempo script...
    All characters are living..not acting...
    The best Method Actors...
    Best camera and superb taking...
    Best Art...
    Best make up...
    All together a fantastic excellent and mindblowing serial....
    God bless you all...
    Keep doing...
    Sunny Sebastian ( M.J.Sebastian)
    Ghazal Singer,
    Kochi,Kerala...
    😇😇😇❤❤❤🙏🙏🙏

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💝💝💝💝💝

  • @noushadn1315
    @noushadn1315 2 ปีที่แล้ว +1

    ഹായ് ടീമേ എല്ലാവർക്കും സുഖമല്ലേ ഇന്നത്തെ എപ്പിസോഡടിൽ കുറച്ച് പോരയിമ്മയുണ്ട് 1 കനകനെ കാണുന്ന സീൻ പോലീസ് ആണെന്ന് അറിഞ്ഞിട്ടും കാര്യങ്ങൾ പറയുന്ന മണ്ടൻ പിന്നെ ചെറിയ ചെറിയ കോമഡികൾ അത് തങ്കവും ലില്ലിയുംകൂടി സ്ക്കോർ ചെയ്തു ഇത് നമുക്ക് ഇടയിൽ സംഭവിക്കുന്നതാണ് ഒന്നും ആലോചിക്കാതെ എടുത്തു ചാടും പിന്നെയാണ് ചതി മനസിലാക്കുക അപ്പോഴേക്കും കൈയിലുള്ള സമ്പാത്യം തീരും

  • @gauri4313
    @gauri4313 2 ปีที่แล้ว

    😘😘

  • @Padmini1712
    @Padmini1712 2 ปีที่แล้ว

    Make upinnu ethray kaashu aanu? Enrhinu ithrayum make up

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 ปีที่แล้ว +1

    തങ്കം തഗ്ഗ് മാസ്റ്റർ 🤣

  • @syammohansyam4014
    @syammohansyam4014 2 ปีที่แล้ว +34

    സംഗതി കൊള്ളാമായിരുന്നു എങ്കിലും. സ്വന്തം ഭർത്താവ് എങ്ങും പോയി രെക്ഷപെടാതെ നാട്ടിൽ ഇങ്ങനെ കറങ്ങി തിരിഞ്ഞു നടന്നാൽ മതി എന്ന് ആഗ്രഹിക്കുന്ന തങ്കത്തിന്റെ മനസ് ആരും കാണാതെ പോകരുത്.. കാര്യങ്ങൾ എല്ലാം നോക്കാൻ കനകൻ ഉണ്ടല്ലോ അല്ലേ...

  • @anuchechi2740
    @anuchechi2740 2 ปีที่แล้ว +2

    First njanne kandathe

  • @shijuop6638
    @shijuop6638 2 ปีที่แล้ว +5

    ഈ തങ്കമ ഒരു 70 വയസ് അഴി റ്റണേ പ്രസവിക്ക

    • @sajeevjoseph5773
      @sajeevjoseph5773 2 ปีที่แล้ว

      സ്പെല്ലിങ് ഒന്നു ശ്രദ്ധിക്കണം