ഹിപ്നോട്ടിസം, സൈക്യാട്രിസ്റ്റിന്റെ കണ്ണിലൂടെ l Hypnotism Malayalam l Dr Jishnu Janardanan l
ฝัง
- เผยแพร่เมื่อ 18 ธ.ค. 2024
- " ഹിപ്നോട്ടൈസ് ചെയ്ത് മനസ്സിലുള്ളത് ഒന്നറിയണം ഡോക്ടറെ "
"ഹിപ്നോട്ടിസം ചെയ്യുമോ"
സൈക്യാട്രിസ്റ്റുകളുടെ കരിയറിൽ സ്ഥിരം കേൾക്കുന്ന ചോദ്യങ്ങളാണ് ഇവ. ചലച്ചിത്രങ്ങളിലെ മായിക ആവിഷ്കാരം കാരണം പൊതുജനങ്ങൾക്കിടയിൽ ഏറെ കൗതുകം ഉണർത്തുന്ന ഒന്നാണ് ഹിപ്നോസിസ് അഥവാ ഹിപ്നോട്ടിസം. ഹിപ്നോസിസിനെ കുറിച്ച് സൈക്യാട്രിസ്റ്റ് ഡോക്ടർ ജിഷ്ണു ജനാർദ്ദനൻ സംസാരിക്കുന്നു.
Dr Jishnu Janardanan, Psychiatrist,speaks about hypnosis,through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#hypnotism #hypnosis #psychiatry #psychiatrist #Kerala #Malayalam #health #explained #psychology
#apothekaryam
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.
Dr Jishnu Janardanan
Consultant Psychiatrist
Call: 8714398306
whatsapp: wa.me/+918714398306
Valare vyekthamaayi samsarikkunnu🥰thank you so much.
thank you…🥰
Well explained
🥰👍
❤❤❤❤വിലപ്പെട്ട അറിവുകൾ
Thank You…🥰
Ethu avida stalam
Super
I need a help. Need to study my daughter’s mind since everyone is stressed by her behavior. Can hypnotizing help ?
Pls consult a psychiatrist first. Hypno onnum vendi varilla.
@@apothekaryam Already consulting and medication is ON. But I am afraid that the medications will really affect her health.
👌👌👌
Thank You…🥰
❤❤❤
👍👍
Enik bahayankara ടെൻഷൻ ആണ്. ഹൈപ്പനോട്ടീസം ത്തിലൂടെ അത് മാറ്റാൻ കഴിയുമൊ...
Pls talk to:
Dr Jishnu Janardanan
Consultant Psychiatrist
Call: 8714398306
whatsapp: wa.me/+918714398306
👍🏻
Facecream Used Face Face To Dark How to clear???
Didnt understand the question. ഫേസ് ക്രീം use ചെയ്ത് സ്കിൻ ഡാർക്ക് ആയി എന്നാണോ? You may have to consult a dermatologist. Examine ചെയ്ത് നോക്കണം. എന്നിട്ടേ പരിഹാരം നിർദ്ദേശിക്കാനാവു.
👌🏽👌🏽
Thank You…
Dr njan TvM ആണ് എന്റെ സഹോദരൻ നിസാര കാര്യങ്ങൾക്ക് പോലും ടെൻഷൻ അടിച്ചു ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കുന്നു അവരുടെ കുടുംബബന്ധം തന്നെ തകരുന്ന അവസ്ഥ വളരെ വിഷമത്തിലാണ് T VM ഹിപ്നോട്ടീസം cheyyunnaഏതെങ്കിലും ഒരു ഡോക്ടറെ പറഞ്ഞു തരുമോ ചെറിയ പ്രായത്തിൽ മാതാപിതാക്കൾ തമ്മിൽ കുടുംബപ്രശ്നമായിരുന്നു അതിന്റെ ഫലമയാണ് ഇന്ന് ഈ അവസ്ഥ വന്നത്
No need of hypnotism. Pls consult a psychiatrist.
@@apothekaryam 👍
Ethu നേരവും ഓരോ ചിന്തകള് ആണ് വർക് ഒരുഭാഗത്ത് കൂടെ നടക്കുമ്പോഴും മനസ്സിൽ മറ്റ് കര്യങ്ങൾ ആയിരിക്കും .ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.എന്ത് ചെയ്യണം.ഡോക്ടറെ നേരിൽ കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത്
Hi,
You have to consult a Doctor and get professional help.
To consult Dr Arun you may have to consult him at Govt Medical College Trivandrum.
I'm in Calicut .can u direct a doctor in calicut
@@sajipattambi7403if you still haven't met any mental health professional, then govt medical College hospital Calicut is the best option 😊
PRETHA BADHA PSYCHIATRIYIL UNDO? UNDENKIL ATHU PRETHAM ULLATHUKONDANO ATHO ATHU THONNAL MATHRAMANO?
Angane oru sambhavam illa…
u r absolutely right
തന്മാത്ര സിനിമയിൽ സംഭവിച്ചത് എന്തുവാ🤔
ഹിപ്നോട്ടിസം ശാസ്ത്രീയമല്ല കൂടുതൽ ശാസ്ത്രീയപരമായ മെത്തേടുകൾ ഇപ്പോൾ ഉപയോഗിക്കുന്നു എന്നും പറയുന്നു. ഹിപ്നോട്ടീസം എ ങ്ങിനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുന്നില്ല..ശാസ്ത്രീയമല്ല എന്ന് പറയുന്നത് എന്ത് കൊണ്ടാണ്..?
അടുത്ത ഒരു വിഡിയോയിൽ വിശദീകരിക്കാം👍
സാർ ഫോൺ നമ്പർ തരുമോ
Dr Jishnu Janardanan
Consultant Psychiatrist
Call: 8714398306
whatsapp: wa.me/+918714398306
എനിക്ക് ഹിപ് നോട്ടീസം ചെയ്യാൻ ആഗ്രഹം ഉണ്ട് dr നമ്പർ വേണം സീരിയസ്
Dr Jishnu Janardanan
Consultant Psychiatrist
Call: 8714398306
whatsapp: wa.me/+918714398306
👌🏻