how to learn hypnotism in malayalam - Control Bad Habits ഹിപ്നോടിസം പഠനം

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • how to learn hypnotism in malayalam - Control Bad Habits REAL HYPNOSIS Secrets Revealed
    Instagram: / nipinniravath
    Facebook : / nipin.niravath
    TH-cam : / nipinniravath
  • บันเทิง

ความคิดเห็น • 370

  • @shefeekkas3543
    @shefeekkas3543 5 ปีที่แล้ว +301

    Bro.. സൗണ്ട് കുറവാണ്. കുറച്ചുടെ സൗണ്ട് അവാമായിരുന്നു.

    • @gokulav9964
      @gokulav9964 4 ปีที่แล้ว +2

      super

    • @രശ്മകഭ്രാന്തൻ-ട6ഞ
      @രശ്മകഭ്രാന്തൻ-ട6ഞ 4 ปีที่แล้ว +12

      Njan hedset vechaan kettadh

    • @Elza993
      @Elza993 3 ปีที่แล้ว +1

      Hed set upayogicha mathi bro

    • @anziyaazeem6667
      @anziyaazeem6667 3 ปีที่แล้ว +1

      Athe

    • @shefeekkas3543
      @shefeekkas3543 3 ปีที่แล้ว +5

      @@anziyaazeem6667 ഞാനും ഹെഡ്സെറ്റ് ഉപയോഗിച്ചാണ് കേട്ടത്. എങ്കിലും സൗണ്ട് കുറവാണ്. അത്രയും ശ്രദ്ധിച്ചു ഇരുന്നാൽ മാത്രമേ കേൾക്കുന്നുള്ളു

  • @vipinvenugopal4529
    @vipinvenugopal4529 5 ปีที่แล้ว +11

    1 yr of quit smoking... I had been smoking for 3 years with almost more than 20 Cig per day.. thankz nipin bro

  • @udayunnikrishnan1617
    @udayunnikrishnan1617 6 ปีที่แล้ว +41

    Sir,
    സമൂഹത്തിന്നും ഗുണപ്രദമായത് എന്തെങ്കിലും കൂടി ചെയ്യൂ
    family councelling ( ധാരാളം കുടുബ ബന്ധങ്ങൾ തകരുന്നുണ്ട് ) എന്നും അല്ല സാർ, മാസത്തിൽ 2-3 മാത്രം , വലിയ ഗുണം ചെയ്യും ,സമൂഹത്തിന്

  • @sayyidadil
    @sayyidadil 4 ปีที่แล้ว +43

    Shredichu kelkkan sound korch lle trick of mentalist

  • @akhilkumars7158
    @akhilkumars7158 7 ปีที่แล้ว +34

    Superb info!!!.. Please record future videos with a little bit sound, i cant baerly hear

  • @pariskerala4594
    @pariskerala4594 5 ปีที่แล้ว +54

    ഷൂട്ട് ചെയ്യത സ്ഥലം മാറ്റാമായിരുന്നു

  • @unnikrishnan9633
    @unnikrishnan9633 6 ปีที่แล้ว +69

    മറ്റൊരു വ്യക്തിയെ എങ്ങനെ ഹിപ്നോട്ടിസം ചെയ്യാം എന്ന് പറയാമോ

    • @allinall4775
      @allinall4775 3 ปีที่แล้ว +3

      Njaum athu ariyan anu 🤭

  • @jithinpk4438
    @jithinpk4438 7 ปีที่แล้ว +12

    സഭാകമ്പത്തിൽ നിന്നും വിമുക്തി നേടാൻ സെല്ഫ് ഹിപ്നോടിസത്തെ ആശ്രയിക്കാൻ സാധിക്കുമോ ?

  • @achunikhilu8435
    @achunikhilu8435 4 ปีที่แล้ว +12

    Sir am a psychology student. It's so helpful for my steady. Thanku sir🙏🙌

    • @adwaith071
      @adwaith071 2 ปีที่แล้ว +7

      I think you must learn english first it's study not steady 🙂

    • @RetypeRetype-on5bz
      @RetypeRetype-on5bz 2 หลายเดือนก่อน

      😂​@@adwaith071

  • @sibinks1300
    @sibinks1300 5 ปีที่แล้ว +100

    5peg അടിച്ചു വീട്ടിൽ പോയൽ എന്റെ സബ് contious mind open ആവും. ബാക്കി കാലത്ത് ഭാര്യ പറയും

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 6 ปีที่แล้ว +27

    ബാക്ക് ഗ്രൗണ്ടിൽ മറ്റു പല ശ്രദ്ധ തിരിക്കുന്ന ശബ്ദങ്ങളും കേൾക്കുന്നുണ്ട്.. നിരവത്ത് ജീ

  • @MotivationTrendingVlog
    @MotivationTrendingVlog 6 ปีที่แล้ว +3

    Great information.....

  • @sudheerkodamthoppil6361
    @sudheerkodamthoppil6361 5 ปีที่แล้ว +4

    Social phobia മാറാൻ ഉള്ള വഴി പറഞ്ഞു തരാമോ...

  • @amaltomy8929
    @amaltomy8929 6 ปีที่แล้ว +12

    What was the difference between hypnosis and trance

    • @kakka7058
      @kakka7058 2 ปีที่แล้ว +5

      Trance fahad fasil film - hypnosis vere ntho

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 6 ปีที่แล้ว +5

    thanks sir
    expecting more positive motivational vedios

  • @കുറവിലങ്ങാട്ടുകാരൻ

    Ur voice is so nice. Thankyou for the great information

  • @prakashedayur
    @prakashedayur 4 ปีที่แล้ว +13

    Oru doubt.. Alzheimer is a memory loss of conscious mind.. so through hypnosis can we bring the subconscious mind memory in to real memory? veruthe oru mandan chodhyamanu..ennalum oru doubt.. 😊

  • @k.a.subramaniam1413
    @k.a.subramaniam1413 3 ปีที่แล้ว

    Unable to hear or understand. Presumably poor recording. Execuse me for the comments.

  • @jithupeter
    @jithupeter 7 ปีที่แล้ว +6

    Hi. Hypnosis padikkan etavum nalla online reference paranju tharamo.
    Hypnosis iloode oral urangi kazhinjaal Ayala suggestions accept cheyyan thayyarayi ennu engine manasilakaan kazhiyum. pls answer.

  • @radhaprabhakaran6515
    @radhaprabhakaran6515 4 ปีที่แล้ว +1

    I have a problem. I have only 16 years old. But I cannot live in reality .I am always thinking like that l am acting a film , I am singing a good song , I am riding a bike ,etc ....this is not a normal personal problem I am a good girl but I could not face anybody . I become off to see a person .I couldn't teech well . what can I do please help me please.......

  • @muhammadsinan6015
    @muhammadsinan6015 4 ปีที่แล้ว +2

    Sir plz tell the full ഹിബിനോട്ടിസം

  • @aimsats8292
    @aimsats8292 7 ปีที่แล้ว +12

    ഭാര്യാഭർതൃ സ്നേഹം ഉറപ്പിക്കാൻ ഉപകരിക്കുന്ന ഒരു hypnotic video പോസ്റ്റ് ചെയ്യാമോ?.....

    • @bai3005
      @bai3005 6 ปีที่แล้ว +3

      it seems that you are not confident in your partners love

    • @mshareefoa
      @mshareefoa 6 ปีที่แล้ว +11

      അടിയാണല്ലെ ബ്രോ😎 സേം പിച്ച്...

    • @wrightbrothers9421
      @wrightbrothers9421 5 ปีที่แล้ว +1

      Cash undenkil ellavarkkum nalla sneham undakum

    • @CSInfoTechLeadingInnovations
      @CSInfoTechLeadingInnovations 5 ปีที่แล้ว

      Aims ATs Counciling Veano. ?
      Call on :- +918089748110

    • @swathyps2219
      @swathyps2219 5 ปีที่แล้ว

      Hi

  • @midhunvijaykumar6214
    @midhunvijaykumar6214 7 ปีที่แล้ว +1

    നിപിന്‍ സർ... ദൈവങ്ങളെ കുറിച്ച് എന്താണ് അഭിപ്രായം..? ദൈവം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഒരു ഉത്തരം പറയാന്‍ പറ്റുമോ..?

  • @ajmal5356
    @ajmal5356 3 ปีที่แล้ว +1

    Thanks sir......ende valiyoru aaghrahamaanu hipnotisam പഠിക്കണം എന്നുള്ളത്🙂🙂🙂☺️☺️☺️☺️

  • @mohamedsanoob.k1116
    @mohamedsanoob.k1116 7 ปีที่แล้ว +1

    For clearing my doubts about hypnosis

  • @unnikrishnan9633
    @unnikrishnan9633 6 ปีที่แล้ว +17

    മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ ഉള്ള ന്തേലും വഴി പറഞ്ഞു തരുവോ

    • @vineethmnair1037
      @vineethmnair1037 4 ปีที่แล้ว

      Ofcourse, cal me. 8113873022

    • @athulrag345
      @athulrag345 3 ปีที่แล้ว +2

      ഇവിടെ സ്വന്തം മനസിനെ വായിക്കാൻ ആവുന്നില്ല അപ്പള അവന്റെ

    • @yadhuachu585
      @yadhuachu585 3 ปีที่แล้ว

      @@vineethmnair1037 cash vendi varumo

  • @sarathshaji3451
    @sarathshaji3451 4 ปีที่แล้ว +14

    ചേട്ടാ ചേട്ടനെ contacts ചെയ്യാൻ നമ്പർ തരാമോ ഹിപ്നോട്ടിസം പഠിക്കാൻ വേണ്ടിയാ😊😁

  • @malathyrajaraman7559
    @malathyrajaraman7559 6 ปีที่แล้ว +1

    Thanks very interested & informative video

  • @sijithkuttukuttu7376
    @sijithkuttukuttu7376 5 ปีที่แล้ว +89

    Sir mentalism പഠിക്കാൻ ആഗ്രഹം ഉണ്ട്.. any way sir?

  • @anaspnk834
    @anaspnk834 6 ปีที่แล้ว +1

    good video and usefull but some sound problems it dosn`t matter next time clear it

  • @nidhinsubramani3993
    @nidhinsubramani3993 5 ปีที่แล้ว +6

    Sir how to study mentalism

  • @muhammedsafwan8249
    @muhammedsafwan8249 3 ปีที่แล้ว +13

    5:45 Pretham spotted

  • @d._raptor926
    @d._raptor926 5 ปีที่แล้ว +16

    Sound kuravanu bro

  • @outerspacevideos1938
    @outerspacevideos1938 4 ปีที่แล้ว +3

    ഏതെങ്കിലും ഒരു ചോദ്യം ത്തിന് ഉത്തരം നല്കണം Mr

  • @kammubhaskaran6548
    @kammubhaskaran6548 4 ปีที่แล้ว

    പണവും ആൾക്കൂട്ടവും ഉണ്ടകിൽ ഒരാളെ അവർക്ക് ഇഷ്ടം ഇല്ലാതെ ഹൈപ്‌നോട്ടിസും ച്യ്തതെ മനസിൽആഭാസകരമായ എനർജി ഉണ്ടക്കി മാജിക്‌ ക്രിസ്റൽ വഴി ദുരെ ഇരുന്നു അവരുടെ പ്രൈവസി കണ്ട് സന്തോഷിക്കാ എന്നിട്ട് മനസിനെ കൻറോൾ ച്ചയാം

  • @AK-en1ow
    @AK-en1ow ปีที่แล้ว +1

    How to study mentalism plze help me information

  • @mahinsadik3834
    @mahinsadik3834 ปีที่แล้ว +1

    നിങ്ങൾ ഇത് പഠിപ്പിച്ചു കൊടുക്കും ബുദ്ധിയുള്ളവർ പാവങ്ങടെ നെഞ്ചത്ത് കേറും.

  • @sayanthsayu1306
    @sayanthsayu1306 6 ปีที่แล้ว +3

    hads off best relaxation thnq u u sir

  • @shravansoul
    @shravansoul 7 ปีที่แล้ว +6

    In this self-hypnotic state, can we use auto-suggestions to introduce our intentions/goals to our subconscious mind and manifest them?

    • @SameerTalar
      @SameerTalar 7 ปีที่แล้ว

      Shravan Kumarioik
      I
      O9kp

  • @arunchulliparambil2185
    @arunchulliparambil2185 2 ปีที่แล้ว

    Place selected is not appropriate sound also not clear activity back ground disturbance

  • @sivapraveenps
    @sivapraveenps 7 ปีที่แล้ว +2

    thank you so much. most awaited one.

  • @jubinkannanjubinkannan9153
    @jubinkannanjubinkannan9153 6 ปีที่แล้ว +5

    Thanks ser

  • @midhunmm1456
    @midhunmm1456 5 ปีที่แล้ว +2

    Self hypnotism sir paranapole njan cheyyan sremichu, but on counting from 5 to 1 njan uranganilla ,everytime flop aanu.any suggestions?

  • @theresafernando1990
    @theresafernando1990 5 หลายเดือนก่อน

    Inspring lesson thank you sir

  • @beenm77
    @beenm77 4 ปีที่แล้ว

    How to become a professional in hypothesis? Pls explain ...

  • @jccherian
    @jccherian ปีที่แล้ว +1

    മെന്റലിസം പൊളിയുന്നു. ഇതിന്റെ ഉള്ളിലെ ട്രിക്കുകൾ പുറത്തായി

  • @e-techmalayalam8616
    @e-techmalayalam8616 3 ปีที่แล้ว

    I am a psychology student and I should say that " Hypothesis" is pseudoscience so far because not all people fall into hypothesis only less than 10% of people who has hypothesis trait they only fall in hypothesis so don't promote these things..in psychiatry or psychology they don't support this anymore.

  • @rejithr729
    @rejithr729 4 ปีที่แล้ว

    Astral projection എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ച് vedio ചെയ്യണേ

  • @uaeemployee
    @uaeemployee 2 ปีที่แล้ว

    എനിക്ക് നിങ്ങളോട് ഒന്നേ ചോദിക്കാൻ ഒള്ളു hipnot ലൂടെ നിങ്ങള്ക് ഒരു ചലഞ്ച് ഏറ്റെടുക്കാൻ പറ്റുമോ നിങ്ങളോട് പൂർണമായും ഞാൻ സഹകരിക്കും ok
    1)5വർഷം മുന്നേ ഞാൻ മറന്നു പോയ എൻ്റെ
    Gmail password
    2)FB എക്കൗണ്ട്
    3)ഞാൻ ഉബായികിച്ച വണ്ടി നമ്പർ
    4)എൻ്റെ പഴയ ph നമ്പർ
    5)ഞാൻ ആദ്യമായി ദുബായിലേക്ക് വന്നപ്പോൾ കേറിയ ഫ്ലൈറ്റ് name
    ഇതിൽ ഒരന്നം നിങ്ങള്ക് പ്രയിപ്പിക്കാൻ പറ്റുമോ നിങ്ങള് പറയുന്ന സ്ഥലത്ത് ഞാൻ വരാം
    Ok ഒരു ചലഞ്ച് ആയി ഏറ്റെടുക്കും എന്ന് വിചാരിക്കുന്നു

  • @haridasanv9726
    @haridasanv9726 5 ปีที่แล้ว +2

    Sir pls put a video more about hypnotism

  • @elizabucher713
    @elizabucher713 6 ปีที่แล้ว

    I always tried to quit my smoking habit. ... still I smoke.
    I will try to do it how you said.

  • @sreya...chinnu6748
    @sreya...chinnu6748 3 ปีที่แล้ว +1

    Anik oru sayikolajist avanan agraham

  • @binassim
    @binassim 7 ปีที่แล้ว +1

    Itz one of the very useful fr public

  • @dinesham4072
    @dinesham4072 3 ปีที่แล้ว +1

    I am a big fan of u
    I like to be a mentalist

  • @mufahazazeez4953
    @mufahazazeez4953 3 ปีที่แล้ว

    Onnum kelkan pattiyilla .... sredha thettunnu ... location is not suitable for topic

  • @zubairpalakkad8083
    @zubairpalakkad8083 5 ปีที่แล้ว +1

    എനിക്ക് ഇത് പഠിക്കാൻ താൽപര്യം ഉണ്ട് എങ്ങിനെ ഞാൻ കണ്ടെത്തും..

  • @aswinanil4766
    @aswinanil4766 4 ปีที่แล้ว +1

    Nammukku.. Puthiya.. Habits create cheyyan patumo

  • @jamaljaved7821
    @jamaljaved7821 5 ปีที่แล้ว +4

    സർ എനിക്ക് വിക്ക്(stamering) ഉണ്ട്.
    അത് ഇങ്ങനെ മാറ്റാൻ പറ്റുമോ?? ഒന്ന് റിപ്ലൈ തരുമോ??
    Pls pls pls

  • @ddldixysdreamlife6570
    @ddldixysdreamlife6570 2 ปีที่แล้ว +1

    Hello good evening nidhin sir. Enik hypnotisam padikanam ennud athinea kurichu parayamo evide yannu senter fees ethra ennu parayamo

  • @vichukerala4334
    @vichukerala4334 4 ปีที่แล้ว +1

    haii voice quality is too low

  • @abdullahashil1027
    @abdullahashil1027 5 ปีที่แล้ว +1

    Big fan of you and mentalist aathy, sir

  • @princeoflove3694
    @princeoflove3694 3 ปีที่แล้ว

    Voice kootiyal nannayirunnu. Use mic plz

  • @saniyageo8599
    @saniyageo8599 3 หลายเดือนก่อน

    Thank you sir 🙏🏻🥰🥰🥰

  • @immanuvel4572
    @immanuvel4572 3 ปีที่แล้ว

    നിപിൻ നിർവത് നിങ്ങൾ ഉറപ്പായും sir ജോർജ് മാത്യു (പാരാ സൈകോളജിസ്റ്റ് ) വുമായി ഒരു ഇന്റർവ്യൂ നടത്തണം വേഗത്തിൽ വേഗത്തിൽ തന്നെ അത് ചെയ്യണം

  • @arunashok7704
    @arunashok7704 7 ปีที่แล้ว +2

    informative aayirunu
    katta respect mahn

  • @paulmathew4227
    @paulmathew4227 4 ปีที่แล้ว +1

    ഞാൻ പോൾ മാത്യു എനിക്ക് നല്ല മണ്ണിലേക്ക് വരാൻ സാധിക്കുന്നില്ല ഞാൻ എന്ത് ചെയ്യണം നമ്മൾ

  • @Afrasvk
    @Afrasvk 2 ปีที่แล้ว +1

    സൗണ്ട് തീരെയില്ല

  • @mashhoodahmmed4019
    @mashhoodahmmed4019 5 ปีที่แล้ว +2

    tnx bro
    orru mentalism tutorial channel thudaggo.........
    please..
    please...

  • @hari-np5rp
    @hari-np5rp 5 ปีที่แล้ว +2

    ഹിപ്നോസിസ് ആകുമ്പോൾ പെട്ടന് കണ്ണ് തുറന്നാൽ എന്തെങ്കിലും കുഴപ്പം ഒണ്ടോ

  • @kammubhaskaran6548
    @kammubhaskaran6548 4 ปีที่แล้ว

    വിരോധം ഉള്ളവരോട് പാകാപോക്കൻ നല്ലമർഗും ആണ് ഹൈപ്‌നോട്ടിസും

  • @Sajidabduljaleel
    @Sajidabduljaleel 7 ปีที่แล้ว

    nice information...thx allot

  • @sreerags4666
    @sreerags4666 3 ปีที่แล้ว +1

    Superb vedeo

  • @kichusajeevan551
    @kichusajeevan551 7 ปีที่แล้ว +3

    Amazing info, Thanks.

  • @vishnuprakash3044
    @vishnuprakash3044 4 ปีที่แล้ว +1

    ഒന്നാമത് ഒച്ചയില്ല ബാക്കിലുള്ള തള്ളയുടെ ചില കാരണം കേൾക്കുന്നില്ല

  • @sampvarghese8570
    @sampvarghese8570 3 ปีที่แล้ว

    നല്ല ക്ലാസ്സ് ആയിരുന്നു.

  • @allinall4775
    @allinall4775 3 ปีที่แล้ว +1

    Husne hipnotize cheyan valla vazhy undo

  • @humanityiswaytospiritualli4046
    @humanityiswaytospiritualli4046 4 ปีที่แล้ว

    Nothing will hear,very low voice
    Pls re-upload with high voice

  • @arunchulliparambil2185
    @arunchulliparambil2185 4 ปีที่แล้ว

    Not very clear because of the disturbing activity behind you may be place you choose is not appropriate.

  • @sruthipn2221
    @sruthipn2221 5 ปีที่แล้ว +1

    Hypnotism padpkunna ethelum nalla center undo

  • @rajbabu997
    @rajbabu997 3 ปีที่แล้ว +1

    Kollaam Good video.

    • @rajbabu997
      @rajbabu997 3 ปีที่แล้ว

      Background disturbance very low sound.. but the provided information is really Good.

  • @akkuakku1237
    @akkuakku1237 3 ปีที่แล้ว +1

    2021 kannu navar undo

  • @anasatickavungal2437
    @anasatickavungal2437 5 ปีที่แล้ว +2

    Astral projection real anooo

  • @RajkiranAdoor
    @RajkiranAdoor 4 ปีที่แล้ว

    Full volume vechittu kelkkan pattunilla . Alpam koode sound aayikode bro.

  • @ajmalajmal6950
    @ajmalajmal6950 5 ปีที่แล้ว +2

    sir mentalism padikanam please sir😭😭😭😭😭

  • @rizava4661
    @rizava4661 6 ปีที่แล้ว +1

    Thanks

  • @aneesnandoth2125
    @aneesnandoth2125 7 ปีที่แล้ว +2

    could u pls do one video of self hipnotism

  • @veenavenu6786
    @veenavenu6786 5 ปีที่แล้ว +1

    Mentalism oru course aayitt padikkan patto keralathil athinulla option undo atho mentalism nammal thanne padichedukkendathano through reading books , observation etc... njan oru psychology student aanu appo enikkith padicha kollamenn undu plz help me sir .....

  • @rahulbudhan
    @rahulbudhan 7 ปีที่แล้ว +1

    sir urangi povunnu quant CHEYTHU kazhinja urangi povunnu

  • @arjunashok1494
    @arjunashok1494 4 ปีที่แล้ว +1

    Hi sir enta per Arjun 5aam pathira film kanikunath possible anno

  • @santhoshkn6689
    @santhoshkn6689 3 ปีที่แล้ว +1

    good sir

  • @bharathyprasad7950
    @bharathyprasad7950 4 ปีที่แล้ว

    Karyam parayaam. Sir 5,4,3 paranj appo Orakkam vannu💆

  • @sreyat7322
    @sreyat7322 4 ปีที่แล้ว +1

    Vayarinte preshnaglkk ithh useful aanoo

  • @amaltomy8929
    @amaltomy8929 6 ปีที่แล้ว +1

    Gpmr progressive muscular relaxation

  • @shanulmvk
    @shanulmvk 2 หลายเดือนก่อน

    നല്ല പുസ്തകം സജ്ജെസ്റ് ചെയ്യാമോ...?

  • @Area-cd3vw
    @Area-cd3vw 3 ปีที่แล้ว

    Voice very very low

  • @ahmadnazar1
    @ahmadnazar1 2 ปีที่แล้ว +1

    2021il kanunavar ondddo

  • @ameen3391
    @ameen3391 3 ปีที่แล้ว +1

    Bro oru mentalist aya salary yethra kittum replay tharaney pls

  • @GINFINITY
    @GINFINITY 4 ปีที่แล้ว

    Bluetooth speaker ullath karyamayi. Ippo kandondirikua

  • @legendstars513
    @legendstars513 4 ปีที่แล้ว

    Information super but sound pora bayangara korava

  • @mubashirmubashi6465
    @mubashirmubashi6465 6 ปีที่แล้ว +2

    ഹിപ്നോട്ടിസം സൗജന്യ പടനം ഉണ്ടോ സർ... ഒരു പാട് നാളത്തെ ആഗ്രഹമാണ്

    • @bai3005
      @bai3005 6 ปีที่แล้ว +1

      call 9605 633 324

    • @jithubalex2772
      @jithubalex2772 5 ปีที่แล้ว

      @baiju ഹിപ്നോട്ടിസത്തിന്റെ ക്ലാസ് നൽകുന്ന ആളാണോ