Harish ചേട്ടാ തൃശ്ശൂർ മറവാഞ്ചേരി എന്ന സ്ഥലത്ത് ഒരു സുരേഷ് ചേട്ടൻ ഉണ്ട്, മരത്തിൽ ആന,വീണ, ഓടക്കുഴൽ, മൃദംഗം, വയലിൻ തുടങ്ങിയ നിരവധി കാര്യങ്ങൾ കൈപണിയിൽ ചെയ്യുന്ന ആൾ അദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
100 ന്റെ നോട്ട് കിട്ടിയില്ലെങ്കിൽ കുടുങ്ങിയേനെ പഴയ 100 ആണെങ്കിലും കുടുങ്ങും 😂 .. ...but ആ നമ്പർ അവരെ കൊണ്ട് പറയിപ്പിക്കണമെങ്കിൽ അത് mentalisam പഠിച്ചാൽ തന്നെ ചെയ്യാൻ പറ്റൂ👍🏻👍🏻
13 വയസ്സുള്ള ശിവറാം മിടുക്കനാണ് എന്ന് സമ്മതിക്കുന്നു. പക്ഷേ ഒരു സംശയം, 200 രൂപയുടെ നോട്ടിൽ മാജിക്ക് പറ്റില്ലേ ? ചുമ്മാ ഒ സംശയം ചോദിച്ചത്. ശിവറാമിന്റെ ഊർജസ്വലതയാണ് സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൂടെ മോന്റെ നിഷ്കളങ്കമായ ചിരിയും
ആ നോട്ട് അയാൾ കൊടുത്ത നോട്ട് അല്ല അത് അവന്റെ കയ്യിലുള്ള നോട്ട് ആണു ആ calculater ഇലും ഒരു കളിയുണ്ട് അവൻ നേരത്തെ സെറ്റ് ചെയ്തു വെച്ചതാവും ആ നമ്പർ കാരണം ആ സീക്രെട് നമ്പർ അടിച്ചത് അവൻ ക്യാമെറയിൽ കാണിക്കുന്നില്ല കാണിച്ചാൽ അവിടെ പൊളിയും😆
പേര് മറക്കുന്ന ട്രിക്ക് എങ്ങനെയാ 😄എല്ലാത്തിനും ഒരു ട്രിക്ക് ഉണ്ട് , ആ ട്രിക്ക് പഠിക്കാനും വേണം ഒരു കഴിവ്. ഒരു കഴിവും ഇല്ലാതെ ഇങ്ങനെ നെഗറ്റീവ് അടിക്കാനും വേണം ഒരു കഴിവ്
@@fasweeh baki ullath ellam perfect aanu.... Part 1 le name forget cheyyunna aa experiment ishtapettu.... Trick enthaanu aryilla..... Thett mathram kand pidikumbo oru sukam😁
ഹിപ്നോട്ടിസം ചെയ്ത് സ്വന്തം പേര് വരെ മറവിപ്പിക്കുന്ന പതിമൂന്ന് കാരൻ..Part 1
th-cam.com/video/Ix5eHUJQlVs/w-d-xo.html
Please share his insta handle if any😁😁
Enta harish bhai ath magic calculator aanenn ningakk ariyaathaya ath munne set cheyth vechatha enth calculate cheythaalum aa answer e kittu
🤣
Harish bai ഇത് ആരും കണ്ട് വിശ്വാസകില്ല സ്വയം അനുഭവിച്ചാലേ വിശ്വസിക്കു. അങ്ങനായാന്നെ അതിന്റെ ഒരു ഇരിപ്പ് എന്തായായും അഭിനന്ദനങ്ങൾ
Chiloru വിശ്വസിക്കും chiloru വിശ്വസിക്കില്ല
Mentolism magic okke trick ind enn ellarkkum ariya
ഇതൊക്കെ ഉടായിപ്പാ script ആണ് 😂😂😂😂😂😂😂😂😂😂😂
0:57 വിയർക്കുന്ന അസുഖമൊക്കെ ഉണ്ട് 😅
Video👌
😂😂
😂😂
Athe ചേച്ചി മൂക്കത് വിരൽ വെച്ചത് 😄ചുണ്ടത് ആണല്ലോ വിരൽ വച്ചത് 😄... സൂപ്പർ താങ്ക്സ്.
ഇതൊക്ക് ഞാൻ സ്കൂളില്‍ പഠിക്കുന്ന സമയത്ത് പഠിച്ചിരുന്നെങ്കിൽ maths ടീച്ചറെ ഞെട്ടിക്കാമായിരുന്നു 😜 😁 😍 😄
Adhe adhe 😂😂
Maths maryadhik padikatha neeya eni ith padikkunn
😁ഞാൻ ഹിന്ദി ടീച്ചറെ 🤣🤣🤣
First u find out if 987 X Secretdigit = 959508 or not.Ithenkil sharikku cheythal bhavi undennu vicharikkam.👍
😂😂😂😂
വിയർകുന്ന അസുഖമൊക്കെ ഉണ്ട് എന്ന് എന്ത് അർതത്തിലാണ് ഉദ്ദേശിച്ചത് 🧘🏻♂️
Ath avan oru avinja comedy parajathaa... ellarum chirikum enmu vijarichu
ചെക്കൻ പൊളിയെ🔥🔥🔥👌
മോനെ നീ പൊളിയാടാ 🥰🥰🥰നിന്നെ നമ്മൾക്ക് പരിചയപ്പെടുത്തിയ ചേട്ടന് വലിയ താങ്ക്സ് 🥰🥰🥰🥰
ലെവൻ പുലിയാണ് കേട്ടാ..... 🔥🔥🔥🔥
ഇതിൻ്റെ technic എനിക്ക് അറിയാം
Aiwaaaaaa കിടില്ലൻ മോൻ മരണ മാസ്സ് ആണ്.....കിടു ശിവരാം കിടുക്കി
നല്ല. ഒരു. മോൻ. ഭാവിയിൽ. സമൂഹത്തിന്. Upakaramayi. Muthukadinde. പിൻഗാമിയായി. ഉയരട്ടെ
Katta...Waiting.....for...⏳..... Part 3
Harish ചേട്ടാ തൃശ്ശൂർ മറവാഞ്ചേരി എന്ന സ്ഥലത്ത് ഒരു സുരേഷ് ചേട്ടൻ ഉണ്ട്, മരത്തിൽ ആന,വീണ, ഓടക്കുഴൽ, മൃദംഗം, വയലിൻ തുടങ്ങിയ നിരവധി കാര്യങ്ങൾ കൈപണിയിൽ ചെയ്യുന്ന ആൾ അദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
ചെറുതുരുത്തി ഭാരതപുഴ,നമ്മുടെ നാട്ടിലാണല്ലോ 😄😊😊😊😊👌👍🌹🌹🌹
അടുത്ത എപ്പിസോഡ് പോരട്ടെ👍🏻👍🏻👍🏻
എന്റെ കിളിപോയി 👌🏻
ചേച്ചി പൌളിയാണ്.. ഒരു ഫിലിമിൽ അവസരം കിട്ടാൻ ചാൻസുണ്ട്
ഒന്നും പറയാൻ ഇല്ല അവരുടെ സന്തോഷം കാണുമ്പോൾ
അടിപൊളി 👌
100 ന്റെ നോട്ട് കിട്ടിയില്ലെങ്കിൽ കുടുങ്ങിയേനെ പഴയ 100 ആണെങ്കിലും കുടുങ്ങും 😂 .. ...but ആ നമ്പർ അവരെ കൊണ്ട് പറയിപ്പിക്കണമെങ്കിൽ അത് mentalisam പഠിച്ചാൽ തന്നെ ചെയ്യാൻ പറ്റൂ👍🏻👍🏻
തകർത്തു കുട്ടാ 👌🏻
Aa serial number ഉള്ള 100 rs alredy പോക്കറ്റിൽ ഉണ്ട്. magic calculataril ഏത് 3 digit multiplication ചെയ്താലും same serial number.
Polichu😹
നിളയുടെ തീരത്ത് 💕
ചെക്കൻ പോളിയാണ് തുടക്കക്കാരന്റെ ചെറിയ ഒരു അനുഭവകുറവുണ്ട് അവതരിപ്പിക്കുമ്പോൾ.,..ശരിയാവും ഉയരങ്ങളിൽ എത്തും
Super ❤👍🏻
അടുത്ത ശിവറാമിന്റെ episod എപ്പോയാ
ഗംഭീരം
Shoooper😂
13 വയസ്സുള്ള ശിവറാം മിടുക്കനാണ് എന്ന് സമ്മതിക്കുന്നു. പക്ഷേ ഒരു സംശയം, 200 രൂപയുടെ നോട്ടിൽ മാജിക്ക് പറ്റില്ലേ ? ചുമ്മാ ഒ സംശയം ചോദിച്ചത്. ശിവറാമിന്റെ ഊർജസ്വലതയാണ് സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൂടെ മോന്റെ നിഷ്കളങ്കമായ ചിരിയും
എന്തോ കള്ളത്തരം ഉണ്ടല്ലോ! ല്ലേ..
100rs alredy avan set akki veche anu😄
Kollam mone
Chekkan sooper aayittund
Wow super ayitund
ശിവറാം...ഇതെങ്ങിനെ സാധിക്കുന്നു സൂപ്പർ 🙏
Da മണ്ട ഇതു majic magic calculater ആണ്😁🤣
Avan ath mathram allaalou cheythe poluva🤌😂
Avante kayyil olla 100 inte note ann avan eduth kodukkunath + magic calculator
987 X which digit =959508?
Sihr aan
അടിപൊളി
Ithinte ellam trick enik ariyaa le njan mentalist ee video kaanunnu 😂😂😂 well chekkante confidence athan enik ishtapettath
Eniku padapichu tharumo
Chetta
Nalathe Gopinathe Muthukade
Cheta payyan puliyanu kto haris chettan pupuliyum
Nice video
അവന്റെ കയ്യിലുള്ള നോട്ട് ആവും രണ്ടാമത് എടുക്കുന്നത് 😂
അപ്പോഴും അവര് പറഞ്ഞ ബമ്പർ റാന്റം അല്ലെ...
Foce calculator
Calculatarum avante poketil undayirunnaa matte100 roopa notinu irikkatte credit😂
Suprb
Naturaly Ith viswasikkan hard ahn but i want to study it cause of curiosity
can you explain calculator software?
🤩🤩💖👌
👌👌👌👌🙏🙏🙏🙏👍👍t
👍
😍😍😍😍😍😍
പാവങ്ങൾക്ക് ബീച്ചില്ല.
അപ്പോ ഉള്ളത് കൊണ്ട് ഓണം പോലെ പുഴയോരത്
👍👍👍👍👍
😍
✌✌
👍👍👍
200 പറ്റൂല എന്നതിൽ നിന്നും മനസിലാക്കാം അവന്ടെ പോക്കറ്റിൽ വേറൊരു 100 രൂപ ഉണ്ടായിരുന്നു. എന്നാലും ആക്ട് നല്ലതായിരുന്നു
Appol secret nom adiche aa chechi thanne alle.appol cash change aakiyalum correct kittulallo...athonnum alla...
@@imthiyazpk2821 chechide portion is a part of maths. Answer is predefined
@@sapien4 part of maths?... Trick enthaanenn aryo.. Video enthelum indo😁
മൊബൈൽ calculaterആപ്പ് 🎩🎩
959508/987=972.145897
So, very clear that he used a fake calculator app with predefined result...also, used his own ₹100...
Da shivaaa nee ee cmd vayikunudel onnu responce cheyye🥺🥲 please🤣❣️
💞
ഫേമസ് ആയിട്ടില്ലേൽ ണ്ടല്ലോ 🤣🤣🤣🤣🤣🤣
🌹🎈❤
ചെക്കാ പ്ലീസ് കൊട്ടയത്തോട്ട് വരുവോ😌😌ഇവിടുത്തെ penpillerude ജാഡ ലേശം കുറച്ചാൽ മതി👨🦯👨🦯🤧
കണക്കിലെ കളികൾ 😅
Sorry....kanakkile kallakkalikal
Part 3 vendavar like adi❤️
🙏👌👌👌❣️
Easy trick
4:13 forse calculator.....aanu ith plystore in dounlod cheyyam....aarkum cheyyam udayipp $$$$$$
Serial number enth cheuyyym🫵🫵😂😂
Logically comment id😂
3ആം ഉണ്ടോ...
ഇല്ല അല്ലേ 🥲😢
Super
🖤🖤🖤
International
ആ നോട്ട് അയാൾ കൊടുത്ത നോട്ട് അല്ല അത് അവന്റെ കയ്യിലുള്ള നോട്ട് ആണു ആ calculater ഇലും ഒരു കളിയുണ്ട് അവൻ നേരത്തെ സെറ്റ് ചെയ്തു വെച്ചതാവും ആ നമ്പർ
കാരണം ആ സീക്രെട് നമ്പർ അടിച്ചത് അവൻ ക്യാമെറയിൽ കാണിക്കുന്നില്ല കാണിച്ചാൽ അവിടെ പൊളിയും😆
പേര് മറക്കുന്ന ട്രിക്ക് എങ്ങനെയാ 😄എല്ലാത്തിനും ഒരു ട്രിക്ക് ഉണ്ട് , ആ ട്രിക്ക് പഠിക്കാനും വേണം ഒരു കഴിവ്. ഒരു കഴിവും ഇല്ലാതെ ഇങ്ങനെ നെഗറ്റീവ് അടിക്കാനും വേണം ഒരു കഴിവ്
@@myworld-my4tf -ve അടിച്ചത് alla എനിക്ക് മനസിലായ കാര്യം ഞാൻ പറഞ്ഞു എന്ന് മാത്രം. പേര് എന്നോട് ചോദിക്ക് ഞാൻ പറയും ഒക്കെ ട്രിക്ക് തന്നെയാണ്
@@shammasmohd9394 ആ ട്രിക്ക് നിങ്ങൾക് അറിയോ 🧐
@@myworld-my4tf
Ariyam
Trick on Fazil basheer
Harish ഏട്ട നമ്മളെ കൂടി ഒന്ന് പരിഗണിക്കുമോ?please 🙏🏻എനിക്ക് തീരെ support ഇല്ല😔അതുകൊണ്ടാ please 🙏🏻
ആകുട്ടിക്ക് ആ 100 കൊടുക്കായിരുന്നു ചേട്ടൻറ്
നോട്ട് പോക്കറ്റിൽ വെക്കുന്ന സമയത്ത് ആ നമ്പർ നോട്ട് ചെയ്യുകയും ആ നമ്പർ വരുന്ന രീതിയിൽ ഫോണിലെ കാൽക്കുലേറ്റർ സെറ്റ് ചെയ്തു എന്നാണ് എന്റെ അനുമാനം..🤔😁
As calculator voice commanded replay aanu bro.
@@bijubiju5816 no
കയ്യിലുള്ള 100ഇന്റെ note കൊടുക്കുന്നു... കയ്യിലുള്ള 100ഇന്റെ noteഇന്റെ number തന്നെ വരുന്ന രീതിയിൽ നേരത്തെ set ചെയ്ത magic calculator...
Part 3 iidd
പാർട്ട് 3 ഇല്ലല്ലോ ബ്രോ...
Invisible thread
ശിവറാം maye മലപ്പുറം koottakunnu വരാമോ
Part 3 venom
എത്ര മാത്രം സത്യം ഉണ്ട് പറയാമോ?
Aa calculater തെറ്റായ result ആണ് തരുന്നത്..ആദ്യം pocket ൽ ഇട്ട 100 രൂപ note അല്ല പിന്നെ പുറത്തേക് എടുത്തത് 🤣🤣
Last calculate cheyyan edutha phone ardeya🤔
Avante thanne...with fake calculator app....athil enthu type cheythalum answer nerathe set cheythathu thanne
Ellarumcalculater projectine akunnu bakki uullath parayoo🤣
@@fasweeh baki ullath ellam perfect aanu.... Part 1 le name forget cheyyunna aa experiment ishtapettu.... Trick enthaanu aryilla.....
Thett mathram kand pidikumbo oru sukam😁
calculator fake anu
penna avanta pokkattil vara 100 rupees und
👍👍👍👍👍👍👍👍👍👍👍👍👍
Ithutt trick enjkk ariya athe invisible thread ane vech cheyunn oru trick ane
എന്തായാലും ഇവൻ കെട്ടുന്ന പെണ്ണ് ഒന്ന് സൂക്ഷിച്ചു നടക്കുക ok👍
Why my comment is not getting added? Is it because I'm revealing the trick?
Paavam mentalist ANANDU
Paisayile number trick ariyunna le njan 😌
Egne mowne
@@footballfinix5726 trick revale aayal athinte otu ith poyille 😐
@@fakemyme para bro onnum ariyatge nammale respect chyy😦🥲
Part 3???
ആറടിക്കാരൻ കൊളപ്പുള്ളി അപ്പന്റെ ആരേലും ആണോ??? 😁
Hello bro
പുപ്പുലിയാണ്
ഇവൻ ശിവറാം തന്നെ വെറുതെയല്ല ഈ പേര് അവന് ഇട്ടത്.
🤗🤗🥴🤗🥴🙏🙏🙏🙏🙏🙏
നിങ്ങടെ nabbar thero
ക്യാമറമാൻ മാറിയോ? വീഡിയോ കാണുമ്പോൾ കണ്ണ് irritated ആവുന്നപോലെ .....
😅
Enta harish bhai ath magic calculator aanenn ningakk ariyaathaya ath munne set cheyth vechatha enth calculate cheythaalum aa answer e Kittu
Aa chetta 100rs serial number vechu enganeyada set cheya
🤍👌👌bro👌👌🤍
3.50. 100 ഇല്ലെങ്കിൽ പെട്ടെനെ
Ithile maths trick udayip aannenu manasilayavar undo?
ഇവന്റെ numbers undo