എന്റെ തോട്ടത്തിലെ വെണ്ട കൃഷി രീതി കാണാം | ladies finger farming on terrace in container | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2021
  • In this video you will get to know about the methods that i use to get high yield on my Venda krishi. You can follow my methods which I have show in this video that will indeed help you to get better results on your terrace garden.
    Main points included are
    * How to start with Venda krishi
    * Which are the different methods to plant Venda seed
    * Which are different types of Venda best for cultivation
    * How to water your plants properly
    * How to add manure or valam to your plant or Venda plant
    * When to add manure or valam to your plant or Venda plant
    * Which are different pest or keedam on Venda plant and how to get rid of that
    * Venda Vilavedupp
    Hope this video was helpful to you
    Feel free to like share and subscribe
    Thank you
    #chillijasmine #vendakrishi #terracegarden #terracefarming #krishi #ladiesfinger #organicfarming #krishitips #jiyvakrishi #krishimalayalam

ความคิดเห็น • 292

  • @abhijithkanil8366
    @abhijithkanil8366 3 ปีที่แล้ว +34

    ചേച്ചി teacher ആയിരുന്നോ ഒരു teacher പറഞ്ഞു തരുന്നത് പോലെ മനസിലാവുന്നുണ്ട് നല്ല അവതരണം❤️🔥

  • @sherlleybaic3445
    @sherlleybaic3445 3 ปีที่แล้ว +6

    ബിന്ദുവിന്റെ അവതരണം നന്നായിട്ടുണ്ട്. എല്ലാ രീതികളും നന്നായി മനസ്സിലാക്കാൻ കഴിയുന്നതിനാൽ കൃഷി ചെയ്യാൻ തുടങ്ങിയ വർക്കും കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്കും ഇഷ്ടപ്പെടും തുടർന്നും ഇതേ പോലെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @mercyantony5731
    @mercyantony5731 2 ปีที่แล้ว +3

    വളരെ ഇഷ്ടമായി. ഞാനും കൃഷി തുടങ്ങാൻ പോകുകയാണ്. ചേച്ചിയുടെ കൃഷി വീഡിയോ എല്ലാവർക്കും നല്ല പ്രചോദനം ആണ്. വളരെ നന്ദി

  • @thomasjoseph7726
    @thomasjoseph7726 2 ปีที่แล้ว +3

    Beautiful presentation. No distraction due to unnecessary dialogues. It can come only from a real farmer. Very useful tips. Like very much

  • @hamnabadush521
    @hamnabadush521 11 หลายเดือนก่อน +2

    ചേച്ചി എല്ലാം നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു 👍👍👍

  • @sajeshkumar7779
    @sajeshkumar7779 2 ปีที่แล้ว

    സൂപ്പർ നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് ആയിരം നന്ദി

  • @jigythomas1052
    @jigythomas1052 3 ปีที่แล้ว

    Nallathupole explain cheyyunnunde,Thank you

  • @daisyphilip6999
    @daisyphilip6999 3 ปีที่แล้ว

    Very good explanation, thank you very much

  • @valsammaeappen2060
    @valsammaeappen2060 3 ปีที่แล้ว

    Njan innu subscribe chaithu ketto. Nalla avatharanam aanu. Njan cheriya reethiyil krishi thudangi. Success aakum ennu vicharikkunnu. All the very best for your work.

  • @nimmirajeev2782
    @nimmirajeev2782 2 ปีที่แล้ว +1

    Thanks Bindhu God bless you

  • @riyazmather01
    @riyazmather01 2 ปีที่แล้ว

    കണ്ടു ചേച്ചീ. അടിപൊളി ടീച്ചിങ് വളരെ സന്തോഷം.

  • @ivmskerala8391
    @ivmskerala8391 2 ปีที่แล้ว +2

    വീട്ടിൽ കൃഷി ചെയ്യാൻ ആഗ്രഹിച്ചു കണ്ടാ first വീഡിയോ ചേച്ചിയുടെ ആയിരുന്നു... ഒരുപാട് ഇഷ്ട്ടം ആയി

  • @4nuu7
    @4nuu7 3 ปีที่แล้ว

    ഒരുപാടിഷ്ടപ്പെട്ടു ഉപകാരപ്രദം

  • @anjanaravi4728
    @anjanaravi4728 2 ปีที่แล้ว +1

    Chechi ,of course you are like a teacher.

  • @jamunava2715
    @jamunava2715 3 ปีที่แล้ว +6

    I like your presentation very much

  • @manjujacobbehanan8602
    @manjujacobbehanan8602 3 ปีที่แล้ว

    Yesterday yanu chechiyuda channel kannunnathu good presentation 😊😊

  • @savithriae3159
    @savithriae3159 ปีที่แล้ว

    ചേച്ചിയുടെ പച്ചക്കറി തോട്ടം കാണാൻ നല്ല ഭംഗി ഉണ്ട്, വളരെ വ്യക്തമായ അവതരണം. മിക്കവാറും എല്ലാ വിഡിയോയും കാണും . പരീക്ഷിച്ചു നോക്കാറുണ്ട്

  • @kodothnandana3206
    @kodothnandana3206 2 ปีที่แล้ว

    I liked your video especially your presentation...... I watches every video came on your channel..... 👍👍👍👍👍👌👌👌

  • @subramaniaiyer3021
    @subramaniaiyer3021 3 ปีที่แล้ว

    Good Presentations. Likewise, wish to see yr Padavalam krishi
    All the best🌹

  • @46__krishna
    @46__krishna 2 ปีที่แล้ว

    ഹായ് ബിന്ദു ചേച്ചി, ഞാൻ കോട്ടയത്തിനടുത്തുള്ള ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത് ചേച്ചിയുടെ വീഡിയോ എല്ലാം കണ്ടു ഇഷ്ടപ്പെട്ടു എനിക്കും കൃഷിചെയ്യാനുള്ള പ്രചോദനം വന്നു ഇനിയും കൂടുതൽ വീഡിയോ ഇടുക സ്നേഹപൂർവ്വം ആരാധകൻ

  • @tarunmalayalam3049
    @tarunmalayalam3049 2 ปีที่แล้ว

    ടീച്ചർ വീഡിയോസ് എല്ലാം സൂപ്പറായിട്ടുണ്ട്

  • @mariyafrancis4465
    @mariyafrancis4465 3 ปีที่แล้ว

    Adipoli channel Anne first time Anne kannunath

  • @malathitp621
    @malathitp621 2 ปีที่แล้ว

    Very useful video. Thank you very much

  • @sudharmav8079
    @sudharmav8079 2 ปีที่แล้ว

    അവതരണം. സൂപ്പർ

  • @ManjuManju-rg7lp
    @ManjuManju-rg7lp 2 ปีที่แล้ว +3

    ചേച്ചിയുടെ അവതരണം വളരെ നന്നായി. എല്ലാ വീഡിയോയും കാണാറുണ്ട് ഞാൻ എപ്പോളാണ് കൃഷിയിലേക്ക് ഇറങ്ങിയത് ചേച്ചി യുടെ അവതരണം എനിക്ക് ഒരു പ്രെജോദനമാണ്

  • @deepikagopinath
    @deepikagopinath 3 ปีที่แล้ว

    New subscriber ആണ് ചേച്ചി ..... കിടു ആയിട്ടുണ്ട് അവതരണം 🥰

  • @padmajane.m4184
    @padmajane.m4184 3 ปีที่แล้ว

    നല്ല അവതരണം.. Subscribed

  • @maryswapna813
    @maryswapna813 2 ปีที่แล้ว

    നല്ല അവതരണം...❤️❤️❤️👍👍👍👍

  • @Akshay_855
    @Akshay_855 2 ปีที่แล้ว

    Good presentation.. Thanks

  • @_d_r_i_s_y_a627
    @_d_r_i_s_y_a627 ปีที่แล้ว

    Thank you Aunty🥰.

  • @adilad.s9536
    @adilad.s9536 2 ปีที่แล้ว

    നല്ല അവതരണം👍

  • @girijatk5038
    @girijatk5038 3 ปีที่แล้ว

    നല്ല അവതരണം

  • @francisxavier5828
    @francisxavier5828 3 ปีที่แล้ว +3

    വ്യക്തമായി മനസ്സിലാകുന്ന രീതിയിലുള്ള അവതരണം നന്നായിരിക്കുന്നു നന്ദി.വിത്തുകൾ വിതരണത്തിനുണ്ടോ.അഡ്രസ്സ്തരുമോ

  • @josegeorge7864
    @josegeorge7864 ปีที่แล้ว

    നല്ല അവതരണം ,

  • @hajaraadookatil7254
    @hajaraadookatil7254 3 ปีที่แล้ว

    Thank you sister

  • @shiburoshan4840
    @shiburoshan4840 3 ปีที่แล้ว

    പേപ്പർ കപ്പിലെ വിത്ത് നടീൽ സൂപ്പർ

  • @ayushrameh9343
    @ayushrameh9343 3 ปีที่แล้ว

    Thanks chechi

  • @najaworld4758
    @najaworld4758 2 ปีที่แล้ว

    ചേച്ചി നല്ല അവതരണം

  • @juliejohn1080
    @juliejohn1080 2 ปีที่แล้ว

    Ellaam nannai manasilakunund

  • @raseena572
    @raseena572 6 หลายเดือนก่อน

    ഞാൻ ചേച്ചിയുടെ വിഡിയോ കണ്ടത് കുറച്ചു മാസംമേ അയാള്ളൂ 2023 ഡിസംബർ മാസത്തിലാ ഞാൻ കൃഷി ചെയ്യാൻ തുടങ്ങി എന്റെ വീടിന്റെ ഡെറസ്സിൽ ആണ് ഇപ്പൊ തയ്യ് പറിച്ചു നാട്ടിണ്ടു മനസ്സിന് ഒരു സന്തോഷം ആണ് ഞാൻ ചേച്ചിയുടെ ഓരോ വിഡിയോ കണ്ടിട്ടാണ് ഓരോ വിത്ത് നട്ടതും അതിന്റെ പരിചരണവും 👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ ആണ് ചേച്ചിയുടെ വിഡിയോ 👍🏻

  • @parlr2907
    @parlr2907 5 หลายเดือนก่อน

    എനിക്ക് ഒത്തിരി ഇഷ്ടമായി കാര്യങ്ങൾ അവതരിപ്പിക്കുന്നത് ❤🎉

  • @abhijeet7178
    @abhijeet7178 2 ปีที่แล้ว

    Super njan try cheyyunundu
    Chechiyude channel kandittulla inspiration njanum teraceil Krishi thudangi first 5chuvadu pavel vachu
    Pinne tomato
    Arichakku kondu thanneyanu growbag undakkiyath
    Aduthulla waste collection centeril ninnum 10 kg dude bag kitty
    Thank you chechi

  • @lissyvarghese5031
    @lissyvarghese5031 ปีที่แล้ว

    Super chechy thank you

  • @saralavijayanvijayan9304
    @saralavijayanvijayan9304 3 ปีที่แล้ว

    Supper mam I like your presentation I am in Coimbatore 👌

  • @jishack7149
    @jishack7149 ปีที่แล้ว

    Thank you ❤

  • @cleatusgr6535
    @cleatusgr6535 2 ปีที่แล้ว

    I am regularly watching your video. Wonderful presentation. Systematic. Anybody can follow.
    Weldone !

  • @mndkvlogs8894
    @mndkvlogs8894 2 ปีที่แล้ว

    ചേച്ചിയുടെ വീഡിയോസ് കണ്ട് ഞാനും ചെറുതായി പച്ചക്കറിയും ഫ്രൂട്സും നടുവളർത്താൻ തുടങ്ങി

  • @minithomas8960
    @minithomas8960 3 ปีที่แล้ว +1

    സൂപ്പർ

  • @jigythomas1052
    @jigythomas1052 3 ปีที่แล้ว

    Chechi,venda seed pakanulla potting mix chakirichor mathrom cherthal mathiyo ?

  • @lailabegam2950
    @lailabegam2950 ปีที่แล้ว

    Good explanation

  • @vilasininambiar698
    @vilasininambiar698 3 ปีที่แล้ว

    Good information.

  • @jainulabdeenks7160
    @jainulabdeenks7160 ปีที่แล้ว

    എനിക്ക് പ്രചോദനം ആയി. 👍

  • @harshaachu29
    @harshaachu29 ปีที่แล้ว

    Thank u❤❤❤

  • @shantamarkose3242
    @shantamarkose3242 3 ปีที่แล้ว

    Very nice.

  • @ssunithabeegam2232
    @ssunithabeegam2232 3 ปีที่แล้ว +1

    Super...

  • @tessyjoy8848
    @tessyjoy8848 3 ปีที่แล้ว +1

    I like this video

  • @housekitchen4533
    @housekitchen4533 2 ปีที่แล้ว

    സൂപ്പർ 👍👌👌👌റസിയ മലപ്പുറം

  • @leemolroy5295
    @leemolroy5295 3 ปีที่แล้ว +2

    Subscribed, well explained class. God bless you.

  • @tvpremanandan3833
    @tvpremanandan3833 4 หลายเดือนก่อน

    Adipoli❤❤❤

  • @sivakumar5492
    @sivakumar5492 3 ปีที่แล้ว

    Super chaci

  • @user-zj8xx1ih7n
    @user-zj8xx1ih7n 8 หลายเดือนก่อน

    Good presentation

  • @beenareji5171
    @beenareji5171 2 ปีที่แล้ว +2

    The presentation was like teaching way. Very nice.

  • @annsjose8420
    @annsjose8420 2 ปีที่แล้ว

    Aadhyamayanu ee channel kaanunnth. Mattulla channelne kaalm nalla presentation aanu ithil. Video knd theernnapo thnne subscribe um cheythu. Chechi de samsarm kelkumbo njnglde malayalam teacherne orma varunnu .

  • @jolly5372
    @jolly5372 2 ปีที่แล้ว +1

    Super

  • @blossomvarghese709
    @blossomvarghese709 3 ปีที่แล้ว +1

    Good

  • @shanthan5714
    @shanthan5714 2 หลายเดือนก่อน

    Oru padu upyogamulla Chanukah eniyku bay bar eshtamanu

  • @nandhusworld....6289
    @nandhusworld....6289 3 ปีที่แล้ว

    Superb videos... Like a clear cut lecture class👍🏻👍🏻👍🏻👍🏻👍🏻

  • @mummu.s_kitchen
    @mummu.s_kitchen 3 ปีที่แล้ว +4

    Good video 👍
    നല്ല അവതരണം.
    എവിടെയാണ് സ്ഥലം:

  • @shanthan5714
    @shanthan5714 2 หลายเดือนก่อน

    Supper

  • @vincentv4084
    @vincentv4084 3 ปีที่แล้ว

    നല്ല ക്ലാസ്

  • @thulasisuja8945
    @thulasisuja8945 3 ปีที่แล้ว

    Ithil magnishyam sulphate ozhichu kodukkamo.....

  • @ramyaajeesh4121
    @ramyaajeesh4121 2 ปีที่แล้ว

    😍😍😍super

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว

    Adipoly sister🙏

  • @shainysvlog207
    @shainysvlog207 2 ปีที่แล้ว

    👌👌👌

  • @sharmilas4615
    @sharmilas4615 3 ปีที่แล้ว

    👌👍

  • @sheelajasfin2415
    @sheelajasfin2415 3 ปีที่แล้ว

    👍👍👍

  • @girishvv9559
    @girishvv9559 2 ปีที่แล้ว

    Sister nannayi,vendda krishi modified akkuvan theerumannichu help vennam, vettillaum 4 friendsinnu koddukkum

  • @sreeharicj1274
    @sreeharicj1274 3 ปีที่แล้ว

    Garden tour kanikkamo

  • @nitikr8107
    @nitikr8107 3 ปีที่แล้ว +1

    😍

  • @priyasajeev7898
    @priyasajeev7898 3 ปีที่แล้ว

    ചേച്ചി ഇതുപോലെ പറഞ്ഞു തന്നാൽ മതി

  • @ameyam9991
    @ameyam9991 3 ปีที่แล้ว

    എനിക്കും വളരെ ഇഷ്ടമായി എനിക്ക് സ്ഥലസൗകര്യമില്ല എന്നാലും കാണാൻ വളരെ ഇഷ്ടമാണ്

  • @sureshvarma2884
    @sureshvarma2884 2 ปีที่แล้ว

    നാടന്‍ ചാമ്പയുടെ പരിചരണം പറയുമോ? ഞാന്‍ ഗ്രോബാഗില്‍ ഒരു ചാമ്പ നട്ടിട്ടുണ്ട്. (18 ഇഞ്ച്‌ x 18 ഇഞ്ച്‌ ) അധികം വളരുന്നില്ല. ഇല ഇടയ്ക്കു കരിയുന്നു. എന്താ ചെയ്യണ്ടേ?

  • @athirapradeep1214
    @athirapradeep1214 3 ปีที่แล้ว

    😍😍

  • @ashokanpv6519
    @ashokanpv6519 2 ปีที่แล้ว

    THANKS A LOT MADAM.

  • @sreejadaspp1838
    @sreejadaspp1838 3 ปีที่แล้ว

    Supper chechi 👍👍vithukal kitumo

  • @preethisr3810
    @preethisr3810 2 ปีที่แล้ว

    Super chechi

  • @karunakarannair6612
    @karunakarannair6612 2 ปีที่แล้ว

    Extra divasam benam Venda purnamayi kaykkan

  • @tessyjoy8848
    @tessyjoy8848 3 ปีที่แล้ว +1

    Class edukunnathu poleundu superb💕

    • @sreekalasudhakaran8857
      @sreekalasudhakaran8857 2 ปีที่แล้ว

      Thankyou bindhu teacher❤🌹. Valare nalla class👍. Evdeyanu veedu.

    • @lakshmibalanv.k9768
      @lakshmibalanv.k9768 2 ปีที่แล้ว

      സൂപ്പർ സൂപ്പർ 👌👍❤♥️

  • @jessybiju910
    @jessybiju910 2 ปีที่แล้ว

    Chechii nalla avatharanam.oru azhchayil oru chediku kodukendathu enthellam ennu paranju tharamo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പറഞ്ഞു തരാം.

  • @suma6455
    @suma6455 ปีที่แล้ว

    ante. vendyil. puthuthayi. varunna ila. churudu. varunnu randu kayum kure poovum unfu. krishibgavanil ninum kittiya. chediya please. help. me. 🙏

  • @madhueg5687
    @madhueg5687 ปีที่แล้ว

    Parichu madukkum pranthu pidichu kaykkum thudangiya vachakakkar ithu kande paddikkanam

  • @jessyjose7240
    @jessyjose7240 3 ปีที่แล้ว

    Super അവതരണം 👍

    • @ambilynv1024
      @ambilynv1024 3 ปีที่แล้ว

      N
      Bindhu Nalla Vivaranam Evideyanu Veede Enikke Vithe Tharumo njan enthucheyanam innaleyanun Adhiyamayikandathe Kandathe Athrayum ishttamayi

    • @bharathankk3650
      @bharathankk3650 3 ปีที่แล้ว

      വിശദമായി വിവരിച്ചു തന്നു. നന്ദി.

  • @shanasinu107
    @shanasinu107 2 ปีที่แล้ว

    😊

  • @lathatn8435
    @lathatn8435 3 ปีที่แล้ว

    God bless you chechy👍👍🙏🙏

  • @nandhusworld....6289
    @nandhusworld....6289 3 ปีที่แล้ว

    Subscribed 🥰🥰🥰

  • @ambikapc8433
    @ambikapc8433 3 ปีที่แล้ว +1

    😁👍👍

  • @vasanthypadmavathy6951
    @vasanthypadmavathy6951 2 ปีที่แล้ว

    SUPER

  • @sunithamk9476
    @sunithamk9476 3 ปีที่แล้ว +1

    Super bindus 👍❤️

  • @romanajerome8904
    @romanajerome8904 3 ปีที่แล้ว

    Very good presentation.

  • @kathunarayan5661
    @kathunarayan5661 2 ปีที่แล้ว

    Thank you for the nice presentation..Vendakka cheruthayirukumbol thanne moothu pokunnu...athinu enda cheyyendathu..?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ചെടിക്ക് കിട്ടുന്ന വെള്ളം കുറഞ്ഞു പോകുന്നതു കൊണ്ടാണ് കൂടാതെ മണ്ണിളക്കമുള്ളതും ആയിരിക്കണം.

    • @kathunarayan5661
      @kathunarayan5661 2 ปีที่แล้ว

      @@ChilliJasmine thank you so much chechi 💚