ഞാനും വിറകും ബ്ലോവറും ഉപയോഗിച്ച് സ്റ്റൗ ഉണ്ടാക്കി സൂപ്പറായീട്ട് കത്തുന്നു ഒരു മലിനീകരണവും ഇല്ല ആർക്കും ഒരു ദോഷവുമില്ല പാത്രത്തിന്റെ അടിയിൽ ശകലം കരിപിടിക്കും അത്രേയുള്ളു... പക്ഷേ ഗ്യാസിൽ തിളക്കുന്നതിൻ്റെ പകുതി സമയം മതി ഈ അടുപ്പിൽ വെള്ളം തിളക്കാൻ..ഇ അടുപ്പിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ അതിൽതന്നെ ഉപയോഗിക്കാൻ ശ്രമിക്കുക... സമയം ലാഭം, ഗ്യാസ് ലാഭം....
സംഗതി നല്ല കാര്യം തന്നെ പക്ഷെ തീ കത്തുമ്പോൾ പുക നന്നായി വരുന്നുണ്ട്, നീല നിറത്തിൽ ഉള്ള തീ അല്ലെങ്കിൽ മലിനീകരണവും ആരോഗ്യപ്രേശ്നങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ട്...
സത്യം പറഞ്ഞാ ഭൂരിഭാഗം മലയാളി യൂടുബർമാർ കോപ്പി അടിക്കാൻ വിദഗ്ദ്ധരാണ്. ഇല നക്കിയവൻ്റെ ചെവി നക്കി എന്നൊക്കെ പറയും പോലെ കോപ്പി അടിക്കാൻ അവനവൻ്റെ കുറച്ച് സംഭാവന കൂടി അതിൽ ഉൾപ്പെടുത്തിയാൽ തെറ്റില്ല
കരി ഓയിൽ കത്തുമ്പോൾ ഉണ്ടാകുന്ന കാർബൊൻ മോനോക്സിടെ ഡിയാക്സിൻ തുടങ്ങിയ വ കാണാൻ പറ്റാത്ത വിഷ പദ്ധർത്തങ്ങൾ ശ്വാസകോസ്കാൻസറിനു കാരണമാകുന്നു.
വളരെ നല്ല ആശയം. അഭിനന്ദനങ്ങൾ 🙏
സംഭവം ഉഷാറായിട്ടുണ്ട് ❤
ബ്ലോവറും വിറകും ഉപയോഗിച്ചുള്ളത് ഞാനും ഒന്നുണ്ടാക്കി.👍
ഞാനും വിറകും ബ്ലോവറും ഉപയോഗിച്ച് സ്റ്റൗ ഉണ്ടാക്കി സൂപ്പറായീട്ട് കത്തുന്നു ഒരു മലിനീകരണവും ഇല്ല ആർക്കും ഒരു ദോഷവുമില്ല പാത്രത്തിന്റെ അടിയിൽ ശകലം കരിപിടിക്കും അത്രേയുള്ളു... പക്ഷേ ഗ്യാസിൽ തിളക്കുന്നതിൻ്റെ പകുതി സമയം മതി ഈ അടുപ്പിൽ വെള്ളം തിളക്കാൻ..ഇ അടുപ്പിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ അതിൽതന്നെ ഉപയോഗിക്കാൻ ശ്രമിക്കുക... സമയം ലാഭം, ഗ്യാസ് ലാഭം....
ചെലവ് എത്ര ആയി
സംഗതി നല്ല കാര്യം തന്നെ പക്ഷെ തീ കത്തുമ്പോൾ പുക നന്നായി വരുന്നുണ്ട്, നീല നിറത്തിൽ ഉള്ള തീ അല്ലെങ്കിൽ മലിനീകരണവും ആരോഗ്യപ്രേശ്നങ്ങളും ഉണ്ടാകാൻ സാധ്യത ഉണ്ട്...
ബ്രോ യുടെ വിഡിയോയിൽ ഉണ്ടാക്കിയ പോലെ ആണെങ്കിൽ ചെലവ് കുറച്ച് ഉണ്ടാക്കാം
കൊള്ളാലോ👍👌👌👌👌
❤ വളരെ ഇഷ്ടം🎉❤
ഏനിക്ക് സ്വന്തമായി ഒരു WORK SHOP ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പൊയി❤😂😂🎉😢
ബർണറിന്റെ മുകൾഭാഗത്ത് എപ്പോഴാണ് ഹോൾസ് ഇട്ടത്?
ശരിക്കും കത്താത്തത് കൊണ്ടാണോ ഇങ്ങനെ ചെയ്തത് ?
Blower evideyanu vangan kittuka
Super👍
ബ്രൊ blower നു കൺട്രോളർ വെക്കുന്നത് നല്ലതാണ് തീ adjust ചെയ്യാൻ പറ്റും
ഞൻ ചെയ്‌തിട്ടുണ്ട്
th-cam.com/video/OOMOQeNcZwM/w-d-xo.html
th-cam.com/video/nVVF5-3_3KU/w-d-xo.html
Bro ith undaktundo?
@@govindkrishna9430ഉണ്ടാക്കിയിട്ടുണ്ട്
@@govindkrishna9430 th-cam.com/video/nVVF5-3_3KU/w-d-xo.html
❤Super super super
Mfor teckന്റെ സൗണ്ട്
നിർമിച്ച് തരുമോ . ? Rs ethraya
കുക്കിംഗ് ഓയിൽ യൂസ് ചെയ്താൽ മതി
Super
Superb💥
നീ എവിടെയായിരു വീഡിയൊ ഒന്നും ചെയ്യാറില്ലെ സൂപ്പർ വീഡിയൊ
😃
👍👍👍
ഇത് polution problem ഉണ്ടാവില്ലേ
According to EPA it is environmentally better than burning fossil fuels.
കറണ്ടും വേണം ഫാനും വേണം ഓയിലും വേണം
👌👌👌
ഇത് പോലെയുള്ള കുറെ ആളുകൾ വീഡിയോ അവരവരുടെ ഭാവനക്ക് അനുസരിച്ചു അടുപ്പു ഉണ്ടാക്കി എത്രയോ വീഡിയോ ഇട്ട് കഴിഞ്ഞു
പൈപ്പിന്റെ അളവ് (നീളം )എത്ര വേണം
50cm to 100cm vare edukkam
@@IdealTechMasterundakitharumo sir Rs .thara ഉണ്ടാക്കി തരാൻ പറ്റുമോ
Ellam ok... enthina jio machante manarisam copy cheyunne
12 വോൾട് ടോർച് ചാർജർ മതിയോ
Yes
പ്ലാസ്റ്റിക് കത്തുന്നതിലും അതികം വിഷം ആണ് കരി ഓയിൽ ഒകെ കത്തുമ്പോൾ
കുക്കിംഗ് ഓയിൽ യൂസ് ചെയ്താൽ മതി
കരി ഓയിൽ കത്തിച്ച് പാചകം ചെയ്താൽ വളരെ പെട്ടെന്ന് RCC യിലോട്ട് പോകേണ്ടി വരും..... തെറ്റായ അറിവുകൾ നൽകി ആൾക്കാരെ ആപത്തിലേക്ക് തള്ളി വിടരുത്.....
നീല ജ്വാല കിട്ടാൻ മാർഗ്ഗമുണ്ടോ ?
കരിഓയിൽ ഉപയോഗിക്കാതിരുന്നാൽ മതി , പുരിറ്റി കുറഞ്ഞ ഓയിലുകൾ കത്തുമ്പോൾ പൂർണമായും കത്താത്തത് കൊണ്ടാണ് താപനില ഉയരാത്തതും നീല തീ വരാത്തതും
അപ്പോ നമ്മള്...😂
പത്രം കരി പിടിക്കുമോ
പത്രം കത്തിപ്പോകും
സംഭവം കൊള്ളാം. പക്ഷെ ദയവു ചെയ്തു ആരും ഇത് ചെയ്യരുത്..... അപകടം ആണ്..... ഇത് കത്തി വിഷമായി മാറും ചുരുക്കി പറഞ്ഞാൽ
M4tech avatharana saili
1:54
കറക്റ്റ് 😜
നമ്മൾ ഉണ്ടാക്കിയ വിഡിയോ ലിങ്ക് കൊടുത്തിട്ടുണ്ട് കാണേണ്ടവർക് കണ്ടു nokkam😊
th-cam.com/video/nVVF5-3_3KU/w-d-xo.html
മാഞാളംകാടുനത്പോലേ തോന്നുന്നു
പക്ഷെ അന്തരീക്ഷമലിനീകരണം ഉണ്ടാകും
ഓളി കുറക്കാം... അനുകരണം. M4Tech 😂
ഇത് കോൺക്രീറ്റ് ആണോ അതോ വെറും സിമെന്റും മണലും മിക്സിങ് ആണോ🤔, കോൺക്രീറ്റ് ആണെങ്കിൽ മെറ്റൽ ഉണ്ടാകില്ലേ 😏
By definition Concrete lu metal venam ennilla.
L
കൊറച്ചീച്ചേ 😂😂😂
താങ്കളുടെ അവതരണം വളരെ ബോറടിപ്പിക്കുന്നതാണ്
ഇയാൾക്കെന്ന വെട്ടു വാതം ഉണ്ടോ 😄😄😄😄
M4 tech കോപ്പി മാറ്റി പിടി 😡😡😡
M4tec യിൽ വന്നത് ചൈനക്കാരന്റെ വീഡിയോ.... അപ്പൊ ഇത് ഒര് കുഴപ്പോം ഇല്ല
സത്യം പറഞ്ഞാ ഭൂരിഭാഗം മലയാളി യൂടുബർമാർ കോപ്പി അടിക്കാൻ വിദഗ്ദ്ധരാണ്.
ഇല നക്കിയവൻ്റെ ചെവി നക്കി എന്നൊക്കെ പറയും പോലെ
കോപ്പി അടിക്കാൻ അവനവൻ്റെ കുറച്ച് സംഭാവന കൂടി അതിൽ ഉൾപ്പെടുത്തിയാൽ തെറ്റില്ല
Your actions are very boring
ഇത്.കദകളിയുടെ.വേറൊരു.വേർഷൻ. ആണെന്ന്. തോന്നുന്നു
മോനെ എന്തിനാണ് ക്യാൻസർ വരൂലേ
എന്തിനാ നായി എങ്ങനെ അലറുന്നത്
Supper👍
👍👍
👍🏻👍🏻👍🏻
Super ❤❤