ഗ്യാസിന്റെ വില ഇനി ഒരു പ്രശ്നമല്ല
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- a farming channel kl06 farm
നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh idukki 8744807234 (KL06 farm) WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉
ഞാനൊരു അടുപ്പ് വാങ്ങിച്ചു ഉപയോഗിക്കാൻ വളരെ എളുപ്പവും വളരെ ലാഭവും ആണ് ഈ അടുപ്പിലെ എന്ത് ഭക്ഷണം വേണേലും നമുക്ക് ഉണ്ടാക്കാം. വിറക് ചെറുതാക്കണം എന്നു മാത്രമേയുള്ളൂ ഇതിൽ പറഞ്ഞിരിക്കുന്ന കമന്റുകൾ വായിച്ചതിനുശേഷം ഇത് എന്താണെന്ന് അറിയാൻ വേണ്ടി ധൈര്യമായിട്ട് ഞാൻ വാങ്ങുകയാണ് ചെയ്ത,ഇതിൽ കമന്റ് ഇട്ടിരിക്കുന്നത് അടുപ്പ് കച്ചവടക്കാർ ആണെന്ന് തോന്നുന്നു നല്ല ഒരു സാധനം മാർക്കറ്റിൽ ഇറങ്ങുമ്പോൾ ഈ ഫീൽഡിൽ ഉള്ളവരുടെ ബിസിനസിനെ ബാധിക്കും. ഇത് എല്ലാ വീട്ടിലും ഒരു ഉപകാരപ്രദമായ അടുപ്പ് ആണ് ഉപയോഗത്തിൽ നിന്നും എനിക്ക് മനസ്സിലായത്
ഇത് പണ്ട് വന്നിട്ടുള്ളതാണ്.. ഹോട്ടലിൽ കുറച്ചു ദിവസം ഉപയോഗിച്ച് ട്ട്.... മാറ്റേണ്ടി വന്നു....
Chkkkkkn
price is so high
വിറകു സാദാ അടുപ്പിനെ അപേക്ഷിച്ചു കുറവ് തന്നെയാണോ ചിലവാക്കുന്നുള്ളു.. ചിലർ അല്ല എന്ന് പറയുന്നു??
@@walkingwithkerala550 ഒരുമാതിരി കറുത്ത കുത്തുകൾ ഭിത്തിയിൽ പറ്റി പിടിക്കും പാത്രങ്ങളിൽ മുഴുവൻ ചാരം പറ്റും.... വണ്ടിയുടെ പുക പോലെ...
So dont buy this...
ഇത് ഒരു 6 വർഷം മുൻപ് വാങ്ങി പെട്ടു പോയതാണ്... Better dont buy this... 🙏🙏🙏🙏
ഇത് നമ്മൾക്കും ഉണ്ടാക്കാം ഒരു ചെടിച്ചട്ടി എടുത്തു ചുറ്റും മുകളിൽ ഡ്രിൽ ചെയ്തു തുളകൾ ഇടുക ഒരു frame weld ചെയ്തു അതിന് മുകളിൽ വെക്കുക ഈ blower വാങ്ങുക അത് ചട്ടി ചതുരത്തിൽ തുളയിട്ടു തട്ടികളഞ്ഞാൽ square pipe fit ആക്കാം ഇത്രയും പണം കൊടുക്കണ്ട
ചട്ടിയുടെ താഴ് ഭാഗം തു 18:26 തളയിട്ട് കബിയിട്ട് ചാരം വീഴാനും. വായുവിനും സ്പൈസ് ഉണ്ടാക്കാം.കാസ്റ്റയേൺ പൈപ്പിൽ കട്ട് ചൈയ്ത് മുഴയുണ്ടാക്കി സ്കൊയർ പൈപ്പ് ഫിറ്റ് ചെയ്തും എളുപ്പത്തിൽ ഉണ്ടാക്കാം
ഇത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ഡബിൾ ഡോർ ഫ്രിഡ്ജ് ന്റെ ഫാൻ വാങ്ങുക അത് ഒരു ഇരുമ്പ് പൈപ്പ് വഴി ഈ അടുപ്പിലോട്ട് കൊടുക്കുക ഫാൻ 12 വോൾട്ട് ഡിസി, 500 ml amps 12 volt adopter രണ്ടിനും കൂടി 500 രൂപയിൽ താഴെ
ഇതിൽ എവിടെയാടൊ തന്റെ ഗ്യാസിഫി ക്കേഷൻ ! ? ###
@@baburajbkbk2860അതിനാണൊ പ്രയാസം? ചുറ്റിനും തുളയുണ്ടാക്കിയിൽ പോരെ?
ഇവിടെ ഒരു പിയാജിയോ ഗുഡ്‌സ് ലോഡ് വിറകിന്റെ വില 3700രൂപയാണ് ഈ പൈസക്ക് കുറഞ്ഞത് 3സിലിണ്ടർ വാങ്ങാം എനിക്ക് ഒരുസിലിണ്ടർ ഏകദേശം 2മാസത്തിലധികം നിൽക്കുന്നുണ്ട് ഞങ്ങളുടെ കുടുംബം 4പേർ ചേർന്നതാണ് അങ്ങിനെയാകുമ്പോൾ എനിക്ക് ലാഭം ഗ്യാസ് തന്നെയാണ്
ആ സാറേ, സാറേ, സാറേ.... വിളി കേട്ടപ്പോൾ എങ്ങനേലും ഇത് ഒന്ന് വിറ്റുതാ സാറേ എന്ന് കെഞ്ചുന്നതു പോലെ തോന്നി.
പുതുതായ എന്ത് ടെക്നോളജിയാണ് ഇതിൽ ഉള്ളത് ?
വിറകടുപ്പ് കത്താതെ പുകഞ്ഞ് നിൽക്കുമ്പോൾ നമ്മൾ ഊതിക്കൊടുക്കാറുണ്ട്. ഓക്സിജൻ നന്നായി കിട്ടുമ്പോൾ വിറക് നന്നായി കത്തും. എപ്പോഴും ഊതിക്കൊണ്ടിരിക്കാൻ പറ്റാത്തതുകൊണ്ട് അടുപ്പിലേക്ക് ഓക്സിജൻ കിട്ടാൻ ഒരു ഫാൻ (ബ്ലോവർ ) ഫിറ്റ് ചെയ്തു കൊടുത്തു. അത്രമാത്രം. ഒരു ചെറിയ ബ്ലോവർ മാത്രമായി വാങ്ങി അടുപ്പിലേക്ക് കൊടുത്താലും ഇതുപോലെ വർക്ക് ചെയ്യും.
പിന്നെ കലത്തിൽ പറ്റി പിടിച്ച കരി viewers കാണാതിരിക്കാൻ Video editor നന്നായി ശ്രമിച്ചു എങ്കിലും ഒരു നിമിഷത്തിൽ അത് എല്ലാവർക്കും കാണുവാൻ കഴിഞ്ഞു.
പിന്നെ വില അല്പം കുറഞ്ഞ്പോയില്ലേ എന്ന് ഒരു സംശയം😀😀
കത്തുന്ന വിറകിലേക്ക് കൂടുതൽ ഓക്സിജൻ കൊടുക്കുക അപ്പോൾ കൂടുതൽ ജ്വലനം നടക്കും. ജ്വലനം കഴിഞ്ഞുളള ബാലൻസുള്ള വായു പുറത്തേക്ക് തീയിനോടൊപ്പൊം പോകുന്നതിന് ചൂട് കൂടുതലായിരിക്കും കൂടുതൽ ഓക്സിജൻ ഉണ്ടെങ്കിൽ കൂടുൽ തീയുണ്ടാകും കൂടുതൽ ചൂടുണ്ടാകും. പിന്നെ ഗ്യാസിനെ ആരും കുറ്റം പറയണ്ട വെൽസിംഗ് ചെയ്യുന്നത് ഇതേ ഗ്യാസും ഓക്സിജനും കൂടിയാണ്.
ഇത് പുതിയ ടെക്നോളജി ഒന്നുമല്ല പണ്ടുകാലങ്ങളിൽ കൊല്ലന്റെ ആലയിൽ കാണാവുന്ന അടുപ്പാണിത് അതിന്റെ ബ്ലോവർ കൈകൊണ്ട് പ്രവർത്തിപ്പിക്കുന്നു ഇവിടെ ഇലക്ട്രിസിറ്റി ഉപയോഗിക്കുന്നു അത്രതന്നെ.
പണ്ടത്തെ ആലപണി അല്ല ചേട്ടാ ഉപയോഗിക്കുന്നത് പുതിയ കാലത്ത് ഉപയോഗിക്കുന്നത് അതുകൊണ്ട് അതുമായിട്ട് താരതമ്യം ചെയ്യല്ലേ നേരിൽ കണ്ട ബോധ്യപ്പെടു ചേട്ടനും നല്ലതിനോട് ഒന്നും താല്പര്യം ഇല്ല അല്ലേ
@@filterhomefilterhome5941 മോഡല് പുതിയതാണ് സമ്മതിച്ചു പക്ഷേ അതീന്റെ തിയറി സെയും തന്നെയല്ലേ.
@@babubaburaj6136
I too felt the same and thought about the bellows carried by those who used to visit homes for providing ഈയം പൂശൽ.
As we can see, the fire is red in colour which means it is wasted energy. There is no blue flame seen which means lot of harmful carbon monoxide and soot created.
Further, the vessels will become burned at the bottom and will need more dishwasher chemicals to clean.
Instead of fire, cow dung cakes may be easier option in terms of handling
@@filterhomefilterhome5941 a
We can adopt this in our regular stove only want the air blow
ഞാനും ഒന്ന് വാങ്ങി കുടുങ്ങിപ്പോയി കത്തിച്ചാൽ ചാമ്പല് അടുപ്പിൽ ഉണ്ടായിരുന്ന പുറത്ത് അകത്തും ഉണ്ടാകും ഒരു മണിക്കൂർ കത്തിച്ചാൽ നാലുമണിക്കൂർ വീട് നന്നാക്കാൻ സമയമാകും അതായത് വീട്ടിനകത്ത് വച്ച് കത്തിക്കാൻ പറ്റില്ല എന്ന് മാത്രം
അടുപ്പ് വാങ്ങി ആരെങ്കിലും വീടിനകത്ത് വയ്ക്കുമോ ചേട്ടാ ഒന്നുകിൽ വർക്ക് ഏരിയ അല്ലേ പുറത്ത് എന്തു മണ്ടത്തരമായി ഈ പറയുന്നെ അതായത് ചേട്ടൻ വാങ്ങി വെച്ചിരിക്കുന്നത് കേവലം വിറകെടുപ്പ് മാത്രമാണ് നിലവിൽ എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും വിഷാംശത്തിന്റെ ആധിക്യം കൂടുതലാണ് അത് വിറകടുപ്പിൽ വയ്ക്കുമ്പോൾ ഓപ്പണായി ഭക്ഷണം പാകം ചെയ്യുന്നുതു കൊണ്ട് കുക്കറിനെ അപേക്ഷിച്ച് വിഷാംശത്തിന്റെ അളവ് 90% എങ്കിലും ആവിയായി പൊക്കുള്ളൂ അതായത് വിറകടുപ്പിന് വിറകടുപ്പായും പെട്രോളിയം പ്രൊഡക്റ്റായ ഗ്യാസിന് ഗ്യാസ് ആയും കാണണം വിറകടുപ്പിൽ ചാരം സ്വാഭാവികം അതിനെ അതിന്റേതായ രീതിയിൽ സ്ഥാപിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ അതിന് ഈ വക തുള്ളി കളിക്കേണ്ട കാര്യമില്ല കേവലം ഒരു ചട്ടക്കൂട് ഇരുമ്പ് വെച്ചോ അല്ലെങ്കിൽ ആസ്പറ്റോസ് ഉപയോഗിച്ചോ വളയം സ്ഥാപിച്ചാൽ നിങ്ങളീ പറയുന്ന ചാരത്തിന്റെ പ്രശ്നം തീരാവുന്നതേയുള്ളൂ എന്തിനാണ് ചേട്ടാ ആടിനെ പട്ടിയാക്കുന്നത്
പണ്ടത്തെ അറക്കപൊടി അടുപ്പ് ഇതിലും സൂപ്പർ ആണ് വളരെ കുറച്ചു വിറകും മതി
ഞാൻ ഒരാഴ്ച മുൻപ് കട്ടപ്പനയിലെ അദ്ദേഹത്തിന്റെ ഷോപ്പിൽ നിന്നും വാങ്ങി, ഈ വീഡിയോയിൽ പറയുന്നത് പോലെ യാതൊരു ഗുണവും ഉപയോഗിച്ചപ്പോൾ കണ്ടില്ല. വെള്ളം തിളയ്ക്കുവാൻ കൂടുതൽ സമയം എടുക്കുന്നുണ്ട്, അലുമിനിയം പാത്രങ്ങളിൽ കരി നന്നായി പിടിക്കുന്നുണ്ട് എയർ അടിക്കുന്നത് കൊണ്ട് ചാരം നന്നായി പറക്കും. സമയം കൂടുതൽ എടുക്കുന്നതുകൊണ്ട് വിറകും നന്നായി ചിലവാകും. 5500 രൂപയ്ക്കാണ് ഞാൻ വാങ്ങിയത് അതിന്റെ ഗുണം ഒന്നും ഈ അടുപ്പിന് ഇല്ല.
പത്രത്തിൽ കരി പിടിക്കുമോ സാധാരണ pidikkunnpole ...ആണോ
ഞങ്ങളുടെ നാട്ടിൽ ഏകദേശം 10 വർഷം മുന്നേ ശവസംസ്കാരം നടത്തുന്ന ആവശ്യത്തിനു ഇതു പോലെ ബ്ലോവർ വച്ച് ചെയ്തു വരുന്നുണ്ട് സമയം കുറച്ചു മതി ഏകദേശം ഒന്നര മണിക്കൂർ
ഞാൻ ഒരെണ്ണം കോയമ്പത്തൂരിൽ നിന്നും മേടിച്ച് മൂലയ്ക്ക് വെച്ചിട്ടുണ്ട് ഇവര് ഈ പറഞ്ഞ ഉപകാരം ഒന്നും ഈ സ്റ്റൗവിന് ഇല്ല ഞാൻ മേടിച്ചത് 4500ന് ആണ് ഒരു പ്രാവശ്യം ഉപയോഗിച്ചു അതേ വില തന്നാൽ ആർക്കും ആ സാധനം തരുന്നതാണ്
😁
സെയിം സാധനം ആണോ 3500നെ ഞാൻ എടുക്കാം
@@jamalmakari2579 ഓ അത് പൊന്തിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാകും
@@jamalmakari2579 4500 രൂപ തന്നാൽ തരാം
@@mohankumar-el4yb കൊടുത്തു വിട്, കുറച്ചു കഴിഞ്ഞാൽ പകുതിപോലും കിട്ടില്ല
ആലുവ അടുപ്പിൽ വലിയ വിറക്കായാലും വച്ചു കത്തിക്കാം.... ചിമ്മിനി( v.. ബോർഡ് കൊണ്ടുള്ളത ആയാലും മതി )... ഒരു സ്‌ഹോക്സ്റ്റ്.....fan.. ഉണ്ടെങ്കിൽ കുറച്ചു പുക വരുന്നത് പുറത്തേക്ക് കളയാം.....8500.... ചിലവായി..... വളരെ നല്ലതാണ്.....
കറന്റ് ബില്ല് കൂടും, വിറകിനും വില കൊടുക്കണം, പാത്രത്തിൽ കരി പിടിക്കും, പരിസരം ചാരം കൊണ്ട് നിറയും. ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഗ്യാസ് തന്നെ നല്ലത്.
ഷാജിവെറുതെ തെറ്റിദ്ധാരണ പരത്തരുത് ആദ്യo നേരിട്ട് കണ്ട് മനസ്സിലാക്ക് എന്നിട്ട് അഭിപ്രായം പറ
ഒരു അഞ്ചുമിനിറ്റ് റോഡിൽ നിന്ന് ശ്വസിക്കുന്നതിന്റെ 10000 അംശം പോലും ഈ വിറകടുപ്പിൽനിന്ന് കരിയോ കാർബൺ മോണോക്സൈഡ് ശ്വസിക്കേണ്ടവരികയില്ല സ്വന്തം ആരോഗ്യമാണ് പ്രധാനം എന്ന് തോന്നുന്നവർ മാത്രം ഈ അടുപ്പ് ഉപയോഗിച്ചാൽ മതി ഈ അടുപ്പിന്റെ പ്രത്യേകത നേരിട്ട് കാണാതെ വെറുതെ കുറ്റം കണ്ടുപിടിക്കേണ്ട സാധാരണ ജനങ്ങളും ജീവിച്ചു പോകട്ടെ
@@filterhomefilterhome5941 അപ്പോൾ ബ്രോ ആണോ ഈ വിഡിയോയിൽ സാറേ സാറേ എന്ന് പറയുന്നത്...!?!😂
@@sig_b എനിക്കും സംശയമുണ്ട് സാറേ .
@filterhomefilterhome5941: ചാരത്തിന്റെ കേസ് എങയങനെയാണ്്്...
പറന്ന് നടക്കുമോ....?
ബ്ലോവർ ൽ നിന്നും പൊടി ശ്വസിച്ചു അസുഖം വരാൻ സാധ്യത.ഉണ്ട്... പക്ഷേ ഗ്യാസ് അടുപ്പിന് ആ കുഴപ്പമില്ല... നല്ലത് ഗ്യാസ് തന്നെ
അതുകൊണ്ട് ഇപ്പൊ ആർക്കും അസുഖം ഇല്ല 🤣.. പണ്ട് വിറകടുപ്പ് ഉപയോഗിച്ചപ്പോൾ ആർക്കും അങ്ങനെ അസുഖങ്ങൾ ഉണ്ടായിട്ടുണ്ടോ
താങ്കൾ ഈ ഭൂമിയിൽ ജീവിക്കേണ്ട ആളല്ല..
കാസ്റ്റ് ചെയ്യേണ്ട വില ഏതായാലും ഇഷ്ടപ്പെട്ടു കേട്ടോ പെട്ടെന്ന് തന്നെ കാശ് കിട്ടും
കറണ്ടു ഇല്ലങ്കിൽ എന്തു ചെയ്യും
ഇതിന്റെ ആവശ്യം ഒന്നും ഇല്ല... നമ്മുടെ സർക്കാർ ഇത് പോലെ തുടരുകയാണെങ്കിൽ
ഇത് അടുപ്പല്ല ഉല ..... കൊല്ലന്റെ ആലയിലെ ഉല ..... ശ്രദ്ധിച്ചില്ലെങ്കിൽ പാത്രം ഉരുകും?
ഇത് പുതിയ കണ്ടുപിടുത്തമാണോ കൊല്ലന്റെ ആലയിൽ കാണാൻ സാധിക്കും
അടുപ്പ് കണ്ടപ്പോഴേ മനസിലായി cast iron casting ആണെന്ന്, അടുപ്പിന് ചുറ്റും ഉള്ള holes അത് moulding ചെയുമ്പോൾ meterials അനായാസം എല്ലായിടവും എത്തിച്ചേരുന്നതിനും Die,/pattern ൽ നിന്നും mould ചെയ്ത പീസിനെ അനായാസം പുറത്തേക്കു എടുക്കുന്നതിനും ആ hole വേണം.
ഇതിന് അപകട സാധ്യത കൂടുതൽ ആണ്, സൂക്ഷിച്ചാൽ ലാഭമാണ്, ഹോട്ടൽ, കാറ്ററിംഗ്, etc. അവർക്ക് പുറത്ത് ഉപയോഗിച്ച്....
ഇത് വെറും വിറക് ഇട്ടു കത്തിക്കുന്ന ഒരു അടുപ്പ് മാത്രമാണ് ഗ്യാസ് പോലെ പൊട്ടിത്തെറിക്കുന്ന സ്വഭാവവും ഇല്ല എല്ലാത്തിലും തീ തന്നെയാണ് കത്തുന്നത് അതുകൊണ്ട് സൂക്ഷ്മത വിറക് ആയാലും ഗ്യാസ് ആയാലും വേണം
അറക്കപൊടി അടുപ്പ് എവിടെ കിട്ടും
വിറകടുപ്പിൽ നമ്മുടെ പഴയ method തന്നെയാണ് ഉത്തമം എല്ലാം fast ആവണംഎന്നത് നമ്മുടെ ആരോഗ്യത്തെയും ബാധിക്കും! വിറകടുപ്പിൽ നിശ്ചിത സമയമെടുത്തു വേവുന്ന ഭക്ഷണമാണ് രുചികരവും ഗുണവും!😊
ബാധിക്കില്ല. താൻ ഏത് mandana
Sathi
No, incorrect
എന്റെ പൊന്നോ ആശാനെക്കാൾ തള്ളാണല്ലോ 🙏🏻
💯💯
Kathii vilayanalllooo
..???
Upayogikkunna vidhanm rate kittunna sthalam with phone pls
ഈ stove വെച്ചാൽ വീട് full ചരം കൊണ്ട് നിറയും ഇത് പുതിയ കണ്ടുപിടിത്തം ഒന്നുമല്ല ഒരുപാട് ചാനലിൽ ഇട്ട വീഡിയോ ആണ്. ഇതിന്റെ പ്രധാന കുഴപ്പം വിറക് തിരുന്നത് അനുസരിച്ചു വിറക് വെച്ച് കൊടുത്തില്ലെങ്കിൽ ചരം പറക്കും. വീടിന്റെ പുറത്ത് വെച്ച് use ചെയ്യാൻ മാത്രമേ ഇത് കൊള്ളാം അല്ലാതെ ഇത് കാര്യമില്ല
വിറക് ചെറുതാക്കാനുള്ള സമയവും. പണവും അത് നുള്ളി പെറുക്കാനുള്ള ബുദ്ധിമുട്ടും കുടി ഉൾപ്പെടുത്തണം.ശബ്ദമലിനീകരണം ഉണ്ട്.
Charam mattunateganeya
Vessal pettannu ootta aakum..
Anubhavam undooo
Saastravum sayansum technolagyyum samanywoyippichappol enthundaayi!!!? Enthaayaalum supr
വെള്ളം തിളപ്പിക്കാന്‍ ഉപകരിക്കും പക്ഷേ കടുക് പൊട്ടിക്കാനും കടുക് താളിക്കാനും ഉപകാരപ്പെടുകയില്ല കരിഞ്ഞു പോകും
🔥 കുറച്ചാൽ മതി
നമുക്ക് ഇഷ്ടമുള്ള രീതിയിൽ നിയന്ത്രിക്കാൻ പറ്റും അതുകൊണ്ട് ഏതു തരത്തിലുള്ള ഭക്ഷണം പാചകം ചെയ്യുന്നതിനും വറക്കുന്നതിനും പൊരിക്കുന്നതിനും കടുക് പൊട്ടിക്കുന്നതിനും 100% സാധിക്കും നേരിട്ട് കണ്ടു നോക്ക്
ഇലക്ട്രിസിറ്റി +വിറക് എല്ലാം കൂടി എത്രയാകും പച കത്തിന്
ഇത്രയും വിലയ്ക്കുള്ള എന്തു സാങ്കേതികവിദ്യയാണ് ഇതിനുള്ളത്.? ഏതു കൊച്ചിനും നിർമ്മിക്കാൻ കഴിയും
ഇതു ഞങ്ങളുടെ കുഞ്ഞാകരന്റെ അടുപ്പാണ്... വിറകിനു പകരം കൽക്കരി ഉപയോഗിച്ചിരുന്നു... കുഞ്ഞകരന്റെ ഭാര്യ ബ്ലോവർ കൈ കൊണ്ട് കറക്കി കൊടുക്കാമായിരുന്നു.... കുഞ്ഞാങ്കരൻ പരാതി കൊടുത്താൻ... പണിപാളും...
ഇത് ഒരു നമ്പർ വൺ തട്ടിപ്പാണ് വിറക് എപ്പോഴും ബ്ലോഗറിന്റെ കാറ്റുകൊണ്ട് കത്തി കൊണ്ടേയിരിക്കും നോക്കിനിൽക്കുമ്പോൾ തന്നെ വിറക് തീരുന്നത് അറിയില്ല പിന്നെ ബ്ലോവരിൽ നിന്നും വരുന്ന ഏറിനനുസരിച്ച് അഥവാ കാറ്റിന് അനുസരിച്ച് അതിന്റെ ചാരങ്ങളും മറ്റും പറന്നു കൊണ്ടേയിരിക്കും അല്ലെങ്കിൽ പിന്നെ ആ കാറ്റ് പോകുന്നു കാറ്റ് കാത്തുനിന്നില്ലല്ലോ പൊടിക്കരി ഉൾപ്പെടെ അത് പറപ്പിച്ച് പുറത്തേക്ക് വരും വീട് മൊത്തം ചാരവും പൊടിപൊടി കൈകളും ഉണ്ടാവും ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ വീടിൻറെ തൊട്ടടുത്തുള്ള ഇരുമ്പ് പണിക്കാരുടെ ആലയിൽ ചെന്നാൽ ആദ്യമെല്ലാം അവർ വേറെ ടെക്നോളജി ആണ് ഉപയോഗിച്ചില്ലെങ്കിൽ ഇപ്പോൾ ഭൂരിപക്ഷം പേരും ബ്ലോഗർ വച്ചിട്ടാണ് കത്തിക്കുന്നത്
ബ്ലോഗർ അല്ല . ബ്ലോവർ എന്നാണ്.
വിറക് എങ്ങനെ ക ത്തണമെന്ന് തീരുമാനിക്കാൻ സംവിധാനം ഇതിലുണ്ട് ഇത് വിറകെടുപ്പാണ് അതായത് വി എത്തുമ്പോൾ എന്തായാലും ചാരം ഉണ്ടാവും അതുകൊണ്ട് ഇത് വീടിനകത്ത് വെക്കണമെന്ന് ആരും പറഞ്ഞിട്ടില്ല ആരോഗ്യകരവും രുചികരമായ ഭക്ഷണം ഗ്യാസിനേക്കാൾ ലാഭത്തിൽ പാകം ചെയ്യുന്നതിനാണ് ഈയടുപ്പ് നിർമ്മിച്ചിരിക്കുന്നത് വ്യായാമം ചെയ്യുമ്പോൾ അത് ശരീരത്തിന് നല്ലതാണ് അതിന് കുറച്ചു ബുദ്ധിമുട്ടാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെങ്കിൽ അതിനും അതിന്റെതായ ബുദ്ധിമുട്ട് വരും
ഇതിന്റെ പ്രശ്നം ഡിസൈനിങ്ങിലാണ്. ഏതോ ഒരു തമിഴ്ൻ ഇദ്ദേഹത്തെ പറ്റിച്ചു. ഇദ്ദേഹം ഒരു ബ്ലോഗറെ വെച്ച് നാട്ടുകാരെ പറ്റിക്കാൻ നോക്കുന്നു. ഇതിന്റെ 100 ഇരട്ടി എഫിഷ്യന്റ് ആണ് ആലുവ അടുപ്പുകൾ. പുകയില്ല പൊടിയില്ല സുരക്ഷിത മാണ്.
ഈ അടുപ്പ് താങ്കൾ കണ്ടിട്ടുണ്ടോ
വിറകിൽ പാകം ചെയ്യുന്ന ഭക്ഷണം കൂടുതൽ സ്വാദിഷ്ടവും ആണ്.
ശാസ്ത്രവും, സയൻസും, ടെക്നോളജിയും.
കേട്ട എനിക്കാണോ വട്ടായത്.
ശാസ്ത്രം കൂടെ ഉള്ളതു കൊണ്ട് ഒരു സമാധാനം. സ്വന്തം വീട്ടിൽ gas അടുപ്പും നാട്ടുകാർ വിറകടുപ്പും വെച്ചു current പോകുമ്പോൾ പുകഞ്ഞു ചാകുകയും ചെയ്യുംവീട് മുഴുവനും ചാരം കൊണ്ടു നിറയുകയും ചെയ്യും.
😂😂
😁😁
കൂടെ ഗ്യാസിഫിക്കേഷനും
🤣😂
ഒന്ന് മനസിലായി,എന്തായാലും സർക്കാരിന് കൊടുക്കാനുള്ളത് ഗ്യാസ് ആയിട്ടോ കറന്റ് ചാർജ് ആയിട്ടോ കൊടുക്കണം, നമ്മക്ക് പഴയ ആ വിറകടുപ്പ് മതിയേ
😆😆😆
Pollution?
ഇത്രയും കുറഞ്ഞ വിലയ്ക്ക്, ആധുനിക ജീവിതത്തിന് അടിപൊളി അടുപ്പ്
This adup are available with blower in tamilnadu in cast iron material,but the problem are carbon deposits on pathram
ഈ അടുപ്പ് നിർമാണം മുഴുവനും കാസ്റ്റ് അയൻ അണോ?
Yes
KL06 nu vere pani valathum nokkunnathaa nallathu.
Endegilum nalla per ullathu kalayaan aano udesham?
Enthu patti madam
ഏറ്റവും നല്ലത് പുകയില്ലാത്ത അടുപ്പ് തന്നെ. 3 in 1. ഇതിന് വിറകും വേണം കറണ്ടും വേണം. എന്ത് ലാഭം
ഈ അടുപ്പിൽ തേങ്ങാ മടൽ തേങ്ങാ ചിരട്ടി ഇന്നവളെ ഉപയോഗിക്കാൻ പറ്റുമോ എന്നറിഞ്ഞാൽ കൊള്ളാം
Yes
വില എത്രയാണ്
സ്വന്തം പോക്കറ്റിന് അനുസരിച്ചു വേണമെങ്കിൽ വാങ്ങാം ഇപ്പോൾ എല്ലാവരും സൗന്ദര്യം ആണ് നോക്കുന്നത് കരി പുക ഇതൊക്കെ ആണ് നോക്കുന്നത് മാത്രം അല്ല സ്റ്റാറ്റസ് വിറകടുപ്പൊ ഗ്യാസ് ഇല്ലേ വിറകടുപ്പിൽ കത്തിച്ചാൽ സോസൈറ്റിയുടെ മുന്നിൽ തരാം താണ് പോകുമോ എന്നൊരു പേടി ഈ ഗ്യാസ് അടുപ്പ് വന്നിട്ട് എത്ര കൊല്ലം ആയി അതിനു മുൻബ് ലോകത്തു ആളുകൾ ജീവിച്ചിരുന്നില്ലേ പുതിയത് ഓരോന്നും വരുമ്പോൾ പഴയത് പുറം തള്ളുന്നു അതനുസരിച്ചു രോഗങ്ങൾ പലതും ഉണ്ടാവുന്നു ഗ്യാസ് അടുപ്പ് ഉപയിഗിക്കുന്നവൻ അത് ഉപയോഗിക്കട്ടെ വിറകു അടുപ്പ് വേണ്ടവൻ അത് ഉപയോഗിക്കട്ടെ ഒരു അൻപതു വയസിനു മേലെ പ്രായം ഉള്ളവർക്കു അറിയാം വിറകു അടുപ്പിലെയും ഗ്യാസ് അടുപ്പിലെയും ഭക്ഷണത്തിന്റെ രുചി വിത്യാസം ഇപ്പോൾ എല്ലാം മെഷീൻ ആയി സ്ത്രീകൾക്കു ജോലിയും കുറവ് അതനുസരിച്ചു രോഗവും അസുഖങ്ങളും.ഫ്രിഡ്ജ് വന്നു മൂന്നാലു ദിവസത്തിനു ഉണ്ടാക്കി വെക്കും ചുടാക്കി കഴിക്കും മിക്സി വന്നു അരകുന്നത് നിന്ന് വാഷിംഗ് മെഷീൻ വന്നു അലക്കുന്നത് നിന്ന് എന്നിട്ടും സ്ത്രീകൾക്കു പരാതി പിന്നെ വീട്ട് ജോലിക്കു പത്രം കഴുകുവാൻ അടിച്ചു തുടക്കാൻ ഇതിനെല്ലാം വേറെ ആളെ ജോലിക്കും വെക്കും പിന്നെ എങ്ങനെ ആണ് അസുഖം വരാതിരിക്കുന്നത് പണം ഉള്ളവൻ പവർ നോക്കി പോകട്ടെ ഇല്ലാത്തവൻ വിറക് അടുപ്പു നോക്കട്ടെ അത് ഓരോരുത്തരുടെയും ഇഷ്ട്ടം വിമർശനം നല്ലതാണ് പക്ഷെ എല്ലാത്തിനെയും കേറി വിമര്ശിക്കരുത്
ശാസ് ത്ര വും സയൻസ ഉം ടെക്നോളജി യും.ഇനി മറ്റ് എന്തെങ്കിലും ഉണ്ടോ സമ്മേളിക്കാൻ.?
പാരമ്പര്യവും, ഇമേജിനേഷനും,
njan vangichu. 40 divasam kond blower complaint aayi.
Hotel catering ആളുകൾക്ക് ലാഭകരമായേക്കും എന്ന് തോന്നുന്നു... കുറ്റവും കുറവും നികത്താതെ നമ്മുടെ തദേശീയ മായി ഉണ്ടാകുന്ന ഓരോ സാധനങ്ങളും ഉപകാരമുള്ളവർ vaagi ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുക.
ബ്രോ.... കാറ്ററിംഗ് ഹോട്ടലുകൾ ബൾക് കുക്കിംഗ് ആകുമ്പോൾ അവർ വലിയ അടുപ്പുകൾ ആണ് ഉപയോഗിക്കുക.... അതും വലിയകാഷ്ണങ്ങളാക്കിയ വിറകുകൾ.. ഇവിടെ ഇത് ചെറിയചെറിയ കഷണങ്ങൾ ആക്കണ്ടേ... അപ്പോൾ അതിന് വീണ്ടും ഒരാളെ കൂലി കൊടുത്തുനിർത്തണം.. അപ്പോൾ ചിലവ് കൂടുകയല്ലേ ചെയ്യുക 🤔🤔
ഏറ്റവും നല്ലത് അറക്ക പൊടി അടുപ്പ് ആണ്... ഒരു കഷ്ണം വിറക് മതി... അതിന്റെ അടുപ്പ് 600 രൂപക്ക് കിട്ടും... അറക്ക പൊടി ഒരു ചാക്ക് 25 രൂപ 20 ദിവസം kathikkam....
അറക്ക പൊടി അടുപ്പ് എവിടെ കിട്ടും
Nalla videos... But സംസാരിക്കുമ്പോള്‍ moolathe ഇരിക്കുക.... Nalla posture avatharanam... Very good voice.. 👏👏👏
Thanku ,thanks for u r suggestion,will do needful
Blower eint aavshim eilla koziya kettithukiyal mate
കല്ലറിയിലാണോ ഹീറ്റ് ആക്കുന്നത്
വീടിനകത്തു എന്തായാലും പറ്റില്ല പൊടിയും ചാരവും ആസ്മയും ഉണ്ടാവും വീടിനു വെളിയിൽ ഷെഡ് ഉണ്ടാക്കേണ്ടി വരും ആസ് മ വിലകൊടുത് വാങ്ങണോ?
മൂക്ക് കൊണ്ട് ആണോ സംസാരിക്കുന്നത്
Paathram full Kari aayirikkum
Ethra thech kazhukiyaalum pokilla.
Njanum cheyth nokki.
Ammede paathram kedaakki nn paranju cheethayum kettu.
High temp okk kittum.
Smoke, charam, paathrathile Kari. Eth ozhicha no issues.
Work area kollam inside house not best pine pathram Kari pidikikumaloo
നല്ല video ടൗണിൽ വന്നാൽ വാങ്ങും പത്തനംതിട്ടയിൽ കിട്ടുമോ?
Njan nte friend ne kond undakki scrap shop yil poyi plate vangi undakki Rs1500 ayullu blower+regulator Rs 600 veruthe 5000 koduthu vanganda
ചേട്ടൻ വിൽക്കാൻ വേണ്ടി വാങ്ങി വെച്ചിരിക്കുന്ന അടുപ്പേല്ലാം സ്റ്റോക്കായിട്ടു വീട്ടിൽ തന്നെ ഇരിക്കും ഇത് അത്ര നല്ലതായിട്ട് തോന്നുന്നില്ല
Ethu danger ayitta thonnunnathu.Becz thee aanu wirenu vallathum kayari thee pidichal enthu cheyyum
കറണ്ട് പോയാൽ എന്ത് ചെയ്യും ചേട്ടാ😋
Pathram karipidikkinnathaanu Prashnam::::
Yes…. Ithu Kollanmaar upayogicha method ….
Modify cheithu ….!!
ചൂട് കലോറിയിൽ പറഞ്ഞ മഹാൻ
😂😂😂
ചരത്തിന്റെ skiem എങ്ങനെയാ
Parakum Kurach
ഇതൊരു സാധാരണ വിറകെടുപ്പാണ് അതുകൊണ്ട് ചാരും പൊരി യും ഉണ്ടാവുമല്ലോ അതുകൊണ്ട് ഇത് ഒന്നുകിൽ വർക്ക് ഏരിയ അല്ലെങ്കിൽ അതിനായി തിരഞ്ഞെടുത്ത പ്രത്യേക സ്ഥലത്തോ വയ്ക്കുന്നതാണ് നല്ലത് എന്തെങ്കിലും ഒരു ചട്ടക്കൂട് തകിട് വച്ചോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ കൊടുക്കുകയാണെങ്കിൽ ചാരo നൂറുശതമാനം പരിഹരിക്കാൻ കഴിയുന്നതാണ് യൂട്യൂബിൽ കാണുന്ന പോലെ ചില ചില പ്രത്യേകതകൾ മറ്റൊടുപ്പുകളെ അപേക്ഷിച്ച് ഇതിനു ണ്ട്
കോയമ്പത്തൂർ പോയാൽ 1500 രൂപക്ക് കിട്ടും
👍🏻
കോയമ്പത്തൂർ എവിടെ യാണ്, നമ്പർ ഉണ്ടോ
കോയമ്പത്തൂർ നമ്പർ തരോ
ആർക്കും ഏത് രീതിയിലും പരിഷ്കരിക്കാൻ സാധിക്കുന്ന ഒരു വിറകടുപ്പാണ് ഇതിന്റെ ഫ്ലെയിം അടിയിൽ നിൽക്കണം കുറച്ച് വലിയ പാത്രങ്ങൾ വെച്ചാൽ മാത്രം മതി വിറകെടുപ്പിന് എന്തോന്ന് നാഷണൽ വേസ്റ്റ് എത്ര നല്ലത് നിർമ്മിച്ചാലും അതിനെ താഴ്ത്തിക്കെട്ടുക എന്നുള്ളത് ചിലരുടെ ഹോബിയാണ് നേരിട്ട് കണ്ടിട്ടെങ്കിലും അഭിപ്രായം പറഞ്ഞാൽ നല്ലതായിരുന്നു
Somy സെബാസ്റ്റ്യൻ ഓരോരുത്തരെയും പാത്രത്തിന്റെ യോ ചെമ്പിന്റെയോ അതുവല്ലെങ്കിൽ ഉരൂ ള്ളിയുടെയോ ചട്ടിയുടെയോ വലിപ്പത്തിനനുസരിച്ച് ഒരു ഇരുമ്പിന്റെയോ അതല്ലെങ്കിൽ സ്റ്റീലിന്റെയോ ഒരു കവറിങ് ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ചാരത്തിന്റെയും തീ നാളെത്തിനേയും വരുതി ലക്കാൻ ഈ പരിഷ്ക്കാരത്തിന് ആണോ ഇത്ര വലിയ പരിഷ്കാരം വേണമെന്നു പറയുന്നത് ചോമി സെബാസ്റ്റ്യൻ ആളുകളെചുമ്മാ തെറ്റിദ്ധരിപ്പിക്കല്ലേ
ഇത് coimbatore markettil 1400 Rs ന് കിട്ടും
കോയമ്പത്തൂര് കിട്ടും പക്ഷേ പാട്ട കൊണ്ട് നിർമ്മിച്ചതായിരിക്കും കോയമ്പത്തൂർ മാർക്കറ്റ് ഇലക്ട്രിക്ക് എല്ലാത്തിനും വില കുറവാണ് പക്ഷേ കോളിറ്റി ഇല്ല കമ്പനി സാധനങ്ങൾക്ക് വില കൂടും ഈ അടുപ്പ് 20 വർഷം ലൈഫ് ഉള്ള കാസ്റ്റ് കൊണ്ട് നിർമ്മിച്ചതാണ്
20 വർഷം ഗ്യ രണ്ടി ഉണ്ടോ
@@illiasillias9472 20 വർഷം ഗാരണ്ടി പറയുകയില്ല.
വിറക് അടുപ്പ് ആകുമ്പോൾ ചാരം ഉണ്ടാവും ആഡംബര ജീവിതം നയിക്കുന്നവർക്കും വൻ തുക മുടക്കി കൊട്ടാരം പണിയുന്നവർക്കും വേണ്ടി നിർമ്മിച്ചത് അല്ല ഇത് സാധാരണക്കാരായ ജനങ്ങൾക്ക് ഗ്യാസിനെക്കാൾ ലാഭത്തിലും രുചികരവും ആരോഗ്യകരമായ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നവർക്ക് വേണ്ടി മാത്രമുള്ളതാണ് ഈ അടുപ്പ് ഞാൻ ഈ അടുപ്പ് മേടിച്ച് ഒരു ഹാപ്പി കസ്റ്റമർ ആണ് 👍
Good feedback
വളരെ നല്ലത് എനിക്ക് വാങ്ങിക്കണം
ഒരു കുറ്റി ഗിയാസിന് 1000 രൂപയ്ക്കു താഴെ വില യുള്ളൂ ചില പോൾ സിറ്റിയിൽ 1000രൂപയിൽ കൂടുതൽ ആകും ഗിയാസ് സ്റ്റൗ vinu2500 രൂപേയുള്ളു
current Poyal endh cheyyum?
Battery
ചുടു കട്ട ഉപയോഗിച്ചു അടുപ്പു ഉണ്ടാക്കി ഒരു ബ്ലോവർ പിടിപ്പിച്ചാൽ ഇതിന്റെ നാലിൽ ഒന്ന് ചെലവ് പോലും വരില്ല
ഇത് ഇപ്പോൾ ശവദാഹത്തിന് ഒരുപയോഗിക്കുന്നുണ്ട്
വിറക് തീരുന്നതിന് അനുസരിച്ച് പാത്രം ഇറക്കി വിറകിട്ട ശേഷം പാത്രം വെക്കുക ഇങ്ങനെ ആവർത്തിക്കേണ്ടിവരുമോ ? ശവം കത്തിക്കുന്ന മോഡലാണോ ഇത്
Chettaiku viliku udan stock ennu thanne thirum. Pinnidu dukhikkendi varum
5000മുതൽ 26000വരെ 😄😄😄... പൊന്നു സേട്ടാ.. ഇച്ചിരി കുറഞ്ഞു പോയി
ഇത് വിലകുറച്ചു കിട്ടാൻ തകടുവച്ച് ഉണ്ടാക്കിയതല്ല നല്ല ഒന്നാന്തരം കാസ്റ് അയൺ ആണ് ഏതാണ്ട് 20 വർഷം ലൈഫ് കിട്ടുന്ന അടുപ്പാണ് തട്ടിക്കൂട്ടല്ല കണ്ടു നോക്ക്
@@filterhomefilterhome5941de
ഈ തീ കത്തുമ്പോൾ പുറത്തു വരുന്ന ചാമ്പൽ വീട് മുഴുവൻ ആകില്ലെ?.
ഇത് കത്തിക്കുമ്പോൾ ചാമ്പൽ കാട് വീടിനകത്തേക്ക് വരുമോ? 🤭😂🤣
ഇത് പണ്ടത്തെ ആർക്കപ്പൊടി അടുപ്പ്
Cardamam drayar sem
Kollam old method but used cast iron for temperature resistance good
Dear sir can u give the dealership of this product in Kottayam
Plz call
ഒരു അമ്പത് വർഷം മുൻപ് ഉള്ളത ഇത് കുഴലു വെച്ച് ഉതുന്നതിന് പകരം Blowfan പിടിപ്പിക്കും അത്രയേയുള്ളു
ഇതിനൊരു ഡ്രോ ബാക് ഉണ്ട്. ചാരം പറക്കും. പാചകത്തിനു ഔട്ട് ഹൗസ് പണിയണം. അല്ലങ്കിൽവീടുമുഴുവൻ ചാരം പറക്കും.
പറയണകേട്ടാൽ.....ഹോ...ഭയങ്കരം..!!!
ഒരു യൂണിറ്റ് കൊണ്ട് ഒരു ദിവസം സാധിക്കില്ല.ചുരുങ്ങിയത് നാല് യൂണിറ്റ് വേണ്ടിവരും.4×30=120-180 യൂണിറ്റ് വരും.ഇന്നത്തെ കേരളത്തിലെ ഇലക്ട്രിസിറ്റി ബോർഡിനെ ആശ്രയിച്ച് ചെയ്യാൻ പറ്റോ?മറ്റു സംസ്ഥാനങ്ങളിൽ ഇത് ആപ്ലിക്കബിൾ ആണ്.
സാധാരണ അടുപ്പിൽ വായു സഞ്ചാരം കുറവായതോണ്ട് ഓക്സിജൻ ലഭ്യത കുറയുന്നതു കൊണ്ട് വിറക്പുകഞ്ഞ് കത്തുന്നു. ഫാൻ അടിയിൽ നിന്ന് എയർ സപ്ലൈ ചെയ്യുമ്പോൾ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നു. ഇത് പണ്ടുമുതലേ സ്വർണ്ണ പണി എടുക്കുന്ന വർ ഉപയോഗിച്ച അറിവാണ്. ഗ്യാസ് സ്റ്റൗവിന്റെ ശേയ്പ്പ് കുറച്ച് ഓപ്പൺ ആണ് ഹീറ്റ് ലോസ് ഉണ്ടാവുന്നത് കൊണ്ടാണ് വെള്ളം തിളക്കാൻ സമയം കൂടിയത്. താരതമ്യം ചെയ്യുന്നത് ശരിയല്ല'
Exactly! Also they are using Cast Iron!That is the technology of this stove.
എല്ലാ വരും ഫയർ പ്രൂഫ് കവറോൾ ഇടുന്നത് നന്നായി രിക്കും ഫ്ലോറിൽ വെള്ളം കെട്ടി നിർത്തുന്നതും നന്നായി രിക്കും 😂😂😂😂
I am welcome. To. Your. Research 100%. Marks
Sornamano
പാത്രത്തിന്റെ അടിഭാഗം ?????
ആലുവ അടുപ്പാണ് ഇതിലും നല്ലത്.. ഫ്രീയായി വിറകും ചകിരിയു കിട്ടും..
ആലുവ അടുപ്പിന്ഒരുപാട് കൂടുതൽ വിറക് വേണം എന്നാൽ ഇതിന് ഇതിന്റെ മൂന്നിലൊന്ന് വിറക് മതിയാവും തന്നെയുമല്ല കത്തിക്കഴിഞ്ഞാ പുകയില്ല പുകക്കുഴലിന്റെ ആവശ്യമില്ല
പുകയില്ലാ എന്നതു കണ്ടു; കലത്തിൻെറ മൂട്ടിൽ കരിപിടിക്കുന്നതായി തോന്നുന്നു???
Price ?
ഒരുകിലോ വിറകിന് 5രൂപക്ക് എവിടെയാണ് ലഭിക്കുക
അടുത്ത് ഒരു സാധനങ്ങളും വെക്കാൻ പറ്റില്ല...
കാരണം തീപ്പൊരി വീണു നശിക്കും... അല്പം തുണിയോ മറ്റോ കിടന്നാൽ തീ പിടുത്തം ഉറപ്പാണ്
Ithodoppam. oru. Solar. Water. Heater. kudiy. upyogikamenkil. valre. profit. undakum🙏. Gas/Electric. aduppukarkum. Labhakaramakkam ❤️
അടുക്കള മുഴുവൻ ചാരം കയറിമൂടാൻ സാധ്യതയുണ്ട്.
ഇതു പോലെ ഒരു chapathi maker വാങ്ങി ഉപയോഗിക്കാതെ
വച്ചിട്ടുണ്ട് ആർക്കേലും വേണമെങ്കിൽ വെറുതെ തരും
വേസ്റ്റ് എന്ന് കരുതി കളയാൻ വരട്ടെ, ഇപ്പോൾ കേരളത്തിൽ കുബ്ബൂസ് കിട്ടിത്തുടങ്ങി. ഓംപ്ളേറ്റ് ഉണ്ടാക്കി കുബ്ബൂസിന് ഇടയിൽ വച്ചു മടക്കി ചപ്പാത്തി മേക്കറിൽ വച്ചു ചുടാക്കി ഒരു കട്ടൻ ചായയും കൂടി കഴിച്ചാൽ ഒരു നേരം വിശപ്പ് അടക്കാം.
Enikku venam
സത്യം
@@sameerach4591 anikku tharumo😉
@@angel0fangelsangel504 പുള്ളി ഒരാവേശത്തിന് പറഞ്ഞതല്ലേ; ഇങ്ങനത്തെ കുടുക്കുന്ന ചോദ്യം ചോദിക്കാമോ..? 😜 🤭
സഹോദരാ താങ്കൾക്ക് ഇന്നാണ് നേരം വെളുത്തത് , ശാസ്ത്രം , ടെക്നോളജി കോപ്പാ. പാണ്ടിക്കാരൻ 5 കൊല്ലം മുൻപ് ഇറക്കി .2 വർഷംമുൻപ് ഞാനും ഒരെണ്ണം ഉണ്ടാക്കി ബ്ലോവർ പട പടാ പോകും . പുക കുറവെങ്കിലും നല്ല കരി ഉണ്ട് .ചാരം കാരണം വീട്ടിൽ നിൽക്കാൻ പറ്റില്ല . വാറ്റുകാർക്ക് കൊള്ളാം . സൈന്റിസ്റ്റ് കൊള്ളാം 4000 കലോറി ഊർജ്ജെമേ 😭😭😭😭
😂😂