ഈ തോട്ടി ഉണ്ടെങ്കിൽ പഴങ്ങൾ നിലത്ത് വീഴാതെ എളുപ്പത്തിൽ പറിക്കാം | How to make Fruit Picker | Thotty
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #idealtechmaster
How to make Fruit Picker
How to make Thotti
Facebook Page : / idealtechmaster
Instagram : / idealtechmaster
ideal tech master | tech video | tech channel | indian tech channel | diy videos | kerala tech channel | malayalam tech videos | mallu tech video | top trending tech video | Thotty
ഇത്തരം തോട്ടയ്ക്ക് വിപണന സാദ്ധ്യതയുണ്ട്. നല്ല ആശയം, ഫലങ്ങൾ താഴെ വീണ് തല്ലിപോകില്ല. അല്പം കൂടി പരിഷ്ക്കരിച്ചാൽ, നല്ലൊരു വരുമാനമാർഗമാണ്. അഭിനന്ദനങ്ങൾ.
Lllllllllllllllllllllllllllllllllllllllllllllllllllllllllllllll she
Cheriya pazhangal alle parikan patu
@@shyma5954 alla chakkayum pattum.
തോട്ട അല്ല, തോട്ടി... അതല്ലേ ശെരി ?
ഏതൊരു കണ്ടുപിടിത്തതിന്റെയും ശൈശവം തുടങ്ങുന്നത് കയ്യിൽ കിട്ടുന്ന സാധനത്തിന്റെയും ആവശ്യകതയുടെയും പ്രയോഗിക്കുന്ന ബുദ്ധിയുടെയും കൂടിച്ചേരലിൽ നിന്നാണ് good job 👍
True 💖
അടിപൊളി ,nalla idea ,stay blessed and happy 😘
സംഘതി യൊക്കെ പൊളിയാ.... ഇടക്ക് ജിയോ ജോസഫ് കേറി വരുന്നുണ്ട്
മച്ചാനെ നിങ്ങൾ പൊളി ആണ് 🔥🔥
വളരെ ഇഷ്ടപ്പെട്ടു ഞാനും നോക്കി യിരുന്നു ഇത് പോലുള്ള ഒന്ന് കാണുവാൻ
കൊള്ളാം എന്താ പറയുക അതി ഗബീരം ആയിരിക്കുന്നു . ഉപകാരംപൃദമായ വീഡിയോ
Full expression and body language the famous you Tuber jio Joseph thanne.
Excellent work 👍 Keep it up. Very good idea
Good idea. Can you make it and sell it. I will buy. You can market it.
Very good idea👏👏🏻👏🏼
Enikku chakka aanu parikkendienkiloooo????
_കുപ്പിയ്ക്ക് പകരം ചാക്ക് കെട്ടിയാൽ മതിയാകും_
_Try Cheythu Nokkike_ 😊
_Work Aakumo Ennu Ariyilla_
Your ideas are good, but use your own style of presentation.. That will definitely increase the number of subscriptions and viewers..
ഭയങ്കര ബുദ്ധി തന്നെ. കൊള്ളാം sooper
Jio Joseph emmitation kalakki
Very good valare nallath paraya vayya athrakum nallath
Chetta tanges ennna
Bro സംഭവം കൊള്ളാം ചെയ്തു നോക്കി but veruthe 3 hours poyiii oru thegayum sheriyakunilla
Kye muriju Nan kandu
God bless you 🙂
Njan undakkuva...jathika parikkan .
ഒരു തോട്ടി ഉണ്ടാക്കി തരാൻ പറ്റുമോ
Very good👍👍
കൊള്ളാം അടിപൊളി👍👍👍
Creative😳 njan try cheth nookate
അപ്പച്ചന്റെ വല സഞ്ചി ഓർമ വരുന്നു അതിൽ ഒരുപാട് എണ്ണം പറിക്കാം
Superb idea bro...❤😊
അടിപൊളി...👍👍👍👍
സൂപ്പർ ബ്രോ 👌❤
Vedio record cheyyumbol ithupole kadhakaly kanikkanda avashyam illa boradikkunni
കൊള്ളാം
വളരെ നന്നായി 👍👍👍👍
തനതായ ശൈലി ഉണ്ടാക്കിയാൽ വീഡിയോ കുറച്ചുകൂടി നന്നാവും
അടിപൊളി ആശാനേ......
Great idea 👍👌
Aahaa adipoli idea
M4tec ന്റെ സെയിം 👍👍ലെവൽ
Good effort
Super
നല്ല ആശയം ആശംസകൾ 🙏
vekili pidicha samsaaram not clear
Uncle super 👍
amerikkayil jhuanikkatherunthe 🙏✌
ഉയരം കൂടിയ തോട്ടി നിർമിക്കാൻ p v c പൈപ്പ് പറ്റില്ലല്ലോ. അത് വളഞ്ഞു പോകില്ലേ. അപ്പൊ എന്തു ചെയ്യും? Any other meterials in your idea?
Metal ( ഇരുമ്പ്) pipe ൻ്റെ അറ്റത്ത് ഒരു net കെട്ടിയ തോട്ടി ഞാൻ വാങ്ങിയിട്ടുണ്ട്
അടുത്ത വീഡിയോയിൽ അതിന് ശേഷം എന്നത് വീണ്ടും വീണ്ടും പറഞ്ഞ് ആവർത്തന വിരസമാക്കത്
സ്നേഹത്തോടെ❣️
😁👍
Innovative idea
Super super.............
Adipoli
Chakka parakan petto
ടങ്കീസ്
Wow! Super
കൈ കൊണ്ടും മുഖം കൊണ്ടുമുള്ള actions കുറച്ച് ഓവർ ആണ്
കുറച്ചു കൂടുതൽ ആണ് M4 tech നെ അനുകരിക്കുന്നു അവൻ ഇതിലേറെ ബോറൻ 😂
Good idea
J അതിനു ശേഷം / അതിനുശേഷം 1 അതിന്ന ഷം, അതിനുശേഷം, അതിനു ശേഷം, അതിനുശേഷം
മാങ്ങയുണ്ടോ ആശാനെ ഒരു തോട്ടി ഉണ്ടാക്കാൻ
super
👌Super idea
അടിപൊളി
Enthoravesam...santhosham
M4tech ith nerathe kanichatha
അതിനു ശേഷം അതിനു ശേഷം മാങ്ങ പറിക്കും ... അതിനു ശേഷമോ :😇spr ida
കൊള്ളാലോ 👍
Very useful 👍 keep it up
Ithu English chanalil kanichirunnu
Great
Suuuuuppper Maan 💯👍
Vallathoru thala 😄
👌👌👌
വിയറ്റ്നാം ഐഡിയ 👍🏼
സുപ്പർ 👍👍
Poli
പൊളിച്ചു
ഇങ്ങെനെ ഒക്കെ എക്സ്പ്രഷൻ ഇട്ടാൽ കഴുത്ത് ഉളുക്കില്ലേ....?!!😆
Supperb
😊😊
നമ്പർ 1ഐഡിയ
ഇതിനേക്കാൾ നല്ലത് വല തൊട്ടിയല്ലേ
👍
പൊളി
ജിയോമച്ചാനെ copyadi😏
Hai kalla udakugayalla
വെറുതേ പണ്ട് വടിയെടുത്തെറിഞ്ഞും, കല്ലെറിഞ്ഞും എത്ര സമയം കളഞ്ഞു. ഞങ്ങളിങ്ങനെ ചിന്തിച്ചു പോലുമില്ല,,
U must TARGET the fruit BUNCH STEM n Not a single fruits in mango it wastes time, Try to cut the STEM of , n invent new one.
👍👍👍🌹
👍🏻👍🏻👍🏻wow bro
🥰🥰👍👍👍
🌹👌👌👌🌹🙏
👍🏻👏🏻👏🏻👏🏻
ഈ കെണി കൊണ്ട് ഉള്ളിൽ തീറ്റ ഇട്ടു കൊടുത്തു മീനിനെയും പിടിക്കാം പറ്റും എന്നൊരു തോന്നൽ
Super 👍👍👍
👏👏👏👏
👍👍
Ayoo athra paniyaa
മാസങ്ങൾക്ക് മൻപ് ഇതുപോലെ ഒരു വീഡിയോ കണ്ടിരുന്നു, പക്ഷേ അതിൽ നിർമ്മാണ രീതി വിശദീകരിക്കുന്നില്ല.
ഇത് ഒരുപ്രാവശ്യം മാത്രമേ പറീ കാൻ പറ്റൂ.
M4tech copy. Presentation also copy of M4tech
താഴെ ഉള്ളത് പറ്റിക്കാൻ പറ്റൂ ഉയർന്ന് ഉള്ളത്പറക്കാൻ പറ്റൂലാ
ഇത് ഒരു ബിസിനസ് ആക്കി കുടെ
Eth vere seen ann
ശബ്ദം കരം patom
വളരെ മോശമായിപ്പോയി....
ഇത് ജനങ്ങളെ മടിയന്മാരാക്കും 😜
ശബ്ദം കുറച്ച് പറയാൻ നോക്ക്