ഇനി ഗ്യാസിന് വില കൂടുമെന്ന പേടിവേണ്ട ഏറ്റവും ചെലവ് കുറഞ്ഞ പുതു ടെക്നോളജി വിറകടുപ്പ് കേരളത്തിൽ എത്തി

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഇനി ഗ്യാസ് അടുപ്പിന് വിട ഏറ്റവും ചെലവ് കുറഞ്ഞ പുതു ടെക്നോളജി വിറകടുപ്പ് കേരളത്തിലും എത്തി ട്ടോ സംശയങ്ങൾക്കും കൂടുതൽ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടാം 9037874542 8714565476
    Ali Parappanangadi Vlogs #easycooking #viralcookingvideos #viralcooking

ความคิดเห็น •

  • @ashrafvk9768
    @ashrafvk9768 ปีที่แล้ว +11

    ഇവരെ നമ്പർ എവിടെ

  • @kallaaa7664
    @kallaaa7664 ปีที่แล้ว +12

    നല്ല ഉണങ്ങിയ വിറക് ആണേൽ സാധാ അടുപ്പ് തന്നെ ധാരാളം 😍

  • @Music.rootofficial
    @Music.rootofficial ปีที่แล้ว +23

    ഇതാണ് ടിപ്പിക്കൽ മലയാളി ഒന്ന് കണ്ടാൽ ഉള്ളത് വലിച്ചെറിയും വെറുതെ അല്ല ഈ നാട് നന്നാകാത്തത്

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว +2

      🤣🤣👍

    • @AbdulRahman-wu2vr
      @AbdulRahman-wu2vr ปีที่แล้ว +1

      അതെ, ഒരു സാധനം നശിപ്പിക്കുക എന്നുള്ളത് സൃഷ്ടാവിനോടുള്ള നന്ദികേടാണ്.

  • @prgopalakrishnan2545
    @prgopalakrishnan2545 ปีที่แล้ว +14

    കൊള്ളാം. നല്ല ആശയം. ഒരു റീചാർജാബിൾ 12v battery യും ഉണ്ടെങ്കിൽ കറന്റ് പോയാലും പ്രവർത്തിപ്പിക്കാം.
    എല്ലാ ആശംസകളും.
    ഏത് അടുപ്പ് ആയാലും അതിന്റെ മുന്നിൽ ഒരാൾ ആവശ്യമാണ്‌. കുഴപ്പമില്ല.

  • @naseeranassi7661
    @naseeranassi7661 ปีที่แล้ว +1

    സംഭവം ഉഷാറായിട്ടുണ്ട്. എനിക്ക് അടുപ്പ് വേണ്ട ബ്ലോവർ മതി.കിട്ടുമോ

  • @UnnikrshnanD
    @UnnikrshnanD ปีที่แล้ว

    വെരിഗുഡ് നല്ല കാര്യം നന്ദി സത്യം നല്ല മനുഷ്യൻ

  • @balanp1844
    @balanp1844 ปีที่แล้ว +21

    ഒരു മണിക്കൂറെങ്കിലും കത്തി തീരുന്നതിനനുസരിച്ച് വിറകു , അടുപ്പിലേക്കു നീങ്ങിപ്പോകുന്ന സംവിധാനം കൂടി ഒരുക്കിയാൽ വളരെ നന്നായി. അത്ര പ്രയാസമുള്ള കാര്യവുമല്ല.തികച്ചും അഭിനന്ദനീയം. കൂടുതൽ പരിഷ്കരക്കരണങ്ങളുമായി മുന്നോട്ടുപോവുക.

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว +2

      ഗ്യാസിനെക്കാളും ചിലവ് കുറഞ്ഞ അടുപ്പിന്റെ എല്ല ചോദ്യങ്ങൾക്കും മറുപടി, വില വിറകിന്റെ വലുപ്പം എല്ലാം എല്ലാം ഇനിയും സംശയങ്ങൾ ഉണ്ടങ്കിൽ ബന്ധപ്പെടുക 9037874542 8714565476

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว +1

      Tnx

    • @bijijose5628
      @bijijose5628 ปีที่แล้ว +3

      @@AliParappanangadiVlogs ഒരിക്കലും അടുപ്പ് എറിയാൻ പാടില്ലായി രുന്നു

    • @alimon6159
      @alimon6159 ปีที่แล้ว +3

      @@bijijose5628 അപ്പോൾ ആക്രി കടയിലും വീട്ടിൽ നിന്നും എടുക്കാൻ വരുമ്പോൾ അവരൊക്കെ വലിച്ചെറിയുന്നത് കണ്ടു നോക്കുമ്പോൾ ഇതൊന്നും അല്ലെ അല്ല

    • @beats36
      @beats36 ปีที่แล้ว +1

      Virak kathiyal 1/2hr: kanalinte chood und. kurach samayam kathiyal blower of cheytaalmathi

  • @colmanaugustus5808
    @colmanaugustus5808 ปีที่แล้ว

    Very good idea. U should distibute it in the market at a low cost. Very good for houses. God bless u.

  • @rafirafeek1055
    @rafirafeek1055 ปีที่แล้ว

    ഇത് Super ണ് വിറക്ക് അടുപ്പിൽ അദ്യം 5 മിനിറ്റ് പവർത്തി ചാൽ മതി പിന്നെ വിറക് തന്നെ കത്തി കോളും

  • @manoharanpp2695
    @manoharanpp2695 ปีที่แล้ว +63

    വലിച്ച് എറിഞ്ഞത് വളരെ മോശമായ കാര്യം അത് ഒരിടത്ത് മാറ്റി വെച്ച് ചെയ്യാമായിരുന്നു നമ്മൾ മലയാളികൾ നന്നാവത്തത് ഇതൊക്കെ തന്നെയാണ്

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว +2

      👍👍🙏❤️

    • @MohammedHussain-qt1di
      @MohammedHussain-qt1di ปีที่แล้ว

      Yes 👍

    • @thomascj-pm7we
      @thomascj-pm7we ปีที่แล้ว +6

      വലിച്ചെറിയൽ കാണുമ്പോഴെ അറിയാം തള്ളാണെന്ന് ... സ്വർണ്ണം കിട്ടിയാൽ ആരെങ്കിലും വെള്ളി ആഭരണങ്ങൾ വലിച്ചെറിയുമോ....?

    • @abhilasha2093
      @abhilasha2093 ปีที่แล้ว

      അത് എടുത്തു വച്ച് പിന്നെ കരഞ്ഞത് ആരെയും കാണിച്ചില്ല 😆😆

    • @IbrahimKutty-b3i
      @IbrahimKutty-b3i 7 หลายเดือนก่อน

      അതിന് മലയാളികൾ നന്നാവാതിരിക്കണോ....

  • @rajeevrajan1875
    @rajeevrajan1875 ปีที่แล้ว +1

    Poduppumillil arimavu varukkunna
    Machine use cheyyan pattunna adupundo

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว

      മനസിലായില്ല

    • @rajeevrajan1875
      @rajeevrajan1875 ปีที่แล้ว

      @@AliParappanangadiVlogs
      Rice rosting machine upayogikan pattiya aduppu

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว

      ഗ്യാസിനെക്കാളും ചിലവ് കുറഞ്ഞ അടുപ്പിന്റെ എല്ല ചോദ്യങ്ങൾക്കും മറുപടി, വില വിറകിന്റെ വലുപ്പം എല്ലാം എല്ലാം ഇനിയും സംശയങ്ങൾ ഉണ്ടങ്കിൽ ബന്ധപ്പെടുക 9037874542 8714565476

  • @delimafelix9813
    @delimafelix9813 ปีที่แล้ว

    ഫ്ലാറ്റ് kark patumo?😊

  • @GopidasPg
    @GopidasPg ปีที่แล้ว

    🎉carent charge ethra varum

  • @unnikrishnanmenon4178
    @unnikrishnanmenon4178 ปีที่แล้ว +1

    Vessals eill not be withcarbon coating?

  • @MuhammedhajiPuthiyaveettil
    @MuhammedhajiPuthiyaveettil ปีที่แล้ว

    എവിടെ യാണ് ഇത്‌. ഞ ൾക്ക് വേണം പാറക്കടവ്. കാലിക്കറ്റ്‌ ഡിസ്റ്റിക് നാദാപുരം

  • @jacobattokkaran3054
    @jacobattokkaran3054 7 หลายเดือนก่อน +1

    12 v Blower വില എന്ത് വരും ?
    Blower മാത്രം അയച്ച് തരു മോ'

    • @AliParappanangadiVlogs
      @AliParappanangadiVlogs  7 หลายเดือนก่อน

      വിഡിയോയിൽ ഉള്ള നമ്പറിൽ വിളിക്കൂ 🥰

  • @ZainabaMoideen-xj6yq
    @ZainabaMoideen-xj6yq ปีที่แล้ว +2

    ഒരു മണിക്കൂർ കത്താൻ എത്ര യൂണിറ്റ് കറന്റ് വേണം

  • @vijithvm5616
    @vijithvm5616 ปีที่แล้ว

    ബ്ളോവർ നു എന്ത് വിലയുണ്ട്. കൊറിയർ ചെയ്ത് തരാമോ

  • @walterdarvin9983
    @walterdarvin9983 ปีที่แล้ว

    Veedinu purathu vaykkkan e aduppu ok blower kaattu kondu charam muzhuvanum kitchen motham parannu nadakkum.last il charam onnum variyedukkan aduppil undakilla.out door use nu perfect aanu pacha viraku polum kathum.but no to indoor.

  • @shajimohan1019
    @shajimohan1019 ปีที่แล้ว +1

    പാചകം ചെയ്യുന്ന പാത്രം വല്ലാതെ കരിപിടിക്കും കൂടാതെ വിറക് കത്തുമ്പോൾ ഉണ്ടാകുന്ന പുക അടുത്ത വീട്ടുകാർക്കും, ഫ്ലാറ്റിൽ താമസിക്കുന്നവർക്കും പറ്റുകയില്ല വീടിനുള്ളിലും പുക പിടിക്കും , ഒരു ഗുണത്തിന് 4 ദോഷവും ഉണ്ട്, പാത്രത്തിലെ കരി കഴുകുവാനും വളരെ വിഷമമാണ് , ഒറ്റക്കുള്ള വീടിനു കുഴപ്പമില്ല ആവശ്യക്കാർ വാങ്ങുക. പുതിയ സംരംഭമല്ലേ സപ്പോർട്ട് ചെയ്യുന്നു.

    • @hxhxjx9966
      @hxhxjx9966 ปีที่แล้ว

      ഒന്ന് പോടെ.ഒരു പ്രശ്നവും ഇല്ല.സംഗതി അടുപ്പിൽ പൈപ്പ് വെച്ച് ഒന്ന് ഊതി നോക്ക്.ശക്തിയിൽ കത്തും.
      ആ ആശയം കരണ്ടിൽ കണക്ട് ചെയ്ത് നടപ്പാക്കുന്നു.വിറക് അല്പം മതി എന്നതും പുറത്തേക്ക് പുക വരില്ല എന്നതും പോരേ ഗുണം.പിന്നെ കരി പിടിക്കുന്ന പാത്രം
      അത് വേണ്ടെങ്കിൽ ഗ്യാസ് ഉപയിക്കുക.

  • @hamcp8443
    @hamcp8443 ปีที่แล้ว +1

    ബ്ലോവർ വേണം എങ്ങിനേ കിട്ടും.

  • @sudheerkavungil
    @sudheerkavungil ปีที่แล้ว +3

    ഇപ്പോൾ നിലവിലുള്ള ആലുവ അടുപ്പിനേ ഇതിലേക്ക് മാറ്റാൻ കഴിയുമോ?

  • @tksiddique5759
    @tksiddique5759 ปีที่แล้ว

    നബർ ഒന്ന് അയക്കാൻ പറ്റുമോ

  • @ayyoobthrasseri9623
    @ayyoobthrasseri9623 ปีที่แล้ว +8

    കരണ്ട് പൈസ ഗ്യാസ് നേക്കാൾ കൂടുതൽ വരും വിറക് വെക്കുന്ന ആൾക്ക് അവിടെ നിന്നും മാറാ സമയം കിട്ടുകയില്ല വിറക് മികച്ച തികയുകയില്ല

    • @kumarimoly5183
      @kumarimoly5183 ปีที่แล้ว

      Athe

    • @kumarimoly5183
      @kumarimoly5183 ปีที่แล้ว

      കറണ്ട് ബില്ലിനെക്കാൾ ഗ്യാസ് തന്നെയാ ഭേതം 😢

    • @RajeshKumar-bq6bq
      @RajeshKumar-bq6bq ปีที่แล้ว

      തീ കത്തി തീർന്നാൽ അതിന്റെ ചാരം കാണില്ല.
      ചാരം എവിടെ പോയി. അതു വായുവിൽ. മലിനീകരണം ഉണ്ടാകും

    • @rasheedchalisserychalisser6767
      @rasheedchalisserychalisser6767 ปีที่แล้ว

      കറന്റ് ബില്ല് കൊടുത്തു മുടിയും

    • @athulkrrishna9529
      @athulkrrishna9529 ปีที่แล้ว

      12v dc ക്ക് കറന്റ്‌ ആ ബ്ലോറിന്റ കറന്റ്‌ നിസ്സാര കറന്റ് ഉള്ളൂ സാഹോ ചെറിയ ഒരു ഫാൻ ആണ് ഞാൻ ചെയ്തിട്ടുണ്ട് സൂപ്പർ അടുപ്പ് ആണ് ചെറിയ ചെറിയ വിറക് ആയിരിക്കണം എന്ന് മാത്രം

  • @ctaboobacker9691
    @ctaboobacker9691 ปีที่แล้ว

    ബ്ലോവർ ന്ടെ ചാർജ് എത്ര യാ

  • @SaheeraSaifu-r6b
    @SaheeraSaifu-r6b ปีที่แล้ว

    Current ബില്ല് avoole

  • @muralikrishnana9935
    @muralikrishnana9935 ปีที่แล้ว

    മൊബൈൽ നമ്പർ അറിയിക്കുക ആവശ്യമുണ്ട്

  • @SaheeraSaifu-r6b
    @SaheeraSaifu-r6b ปีที่แล้ว

    കറന്റ്‌ ഇല്ലാത്ത ടൈമിൽ തീ എങ്ങിനെ കത്തും. ഇൻവെർട്ടർ ഇല്ലാത്തവർക്ക് എന്ത് cheyyum

  • @latharajendran2844
    @latharajendran2844 ปีที่แล้ว +1

    പാത്രത്തിന്റെ അടിയിൽ കരിപിടിക്കാതിരിക്കാനുള്ള വഴി കൂടി കണ്ടെത്തണം

  • @fathimahameed5576
    @fathimahameed5576 ปีที่แล้ว

    ഇത് എവിടെയാ സ്ഥലം ഫോൺ നമ്പർ തരുമോ

  • @rajug8638
    @rajug8638 ปีที่แล้ว +1

    ഗ്യാസ് അടുപ്പ് എറിഞു കളഞ്ഞവനു അടിയാണ് കൊടുക്കേണ്ടത്

  • @withdhildhiya6206
    @withdhildhiya6206 ปีที่แล้ว

    ഇത് ഒരുപാട് മുമ്പ് വർഷങ്ങൾക്കു മുമ്പ് കണ്ടത്

  • @pratheepalexander6462
    @pratheepalexander6462 ปีที่แล้ว +1

    Good

  • @mohamedkunhi1632
    @mohamedkunhi1632 ปีที่แล้ว +1

    ഫോൺ. നമ്പർ എവിടെ

  • @abdulnasar220
    @abdulnasar220 ปีที่แล้ว

    സാധാരണ വിറക് കീറുന്നതിന്ന് തന്നെ നല്ല കാശ് ചിലവാണ് ഇതിലേക്ക് വിറക് കീറാൻഒന്നുകൂടെ കോസ്റ്റ് കൂടും 1

  • @riyasriyas3820
    @riyasriyas3820 ปีที่แล้ว +5

    നംമ്പർ എവിടെ ?

    • @chitrabalan6000
      @chitrabalan6000 ปีที่แล้ว +1

      Description ൽ ഉണ്ട്.

  • @SamThomasss
    @SamThomasss ปีที่แล้ว +10

    സാധാരണ അടുപ്പിലേക്ക് ആ ബ്ലോവർ ഉപയോഗിച്ച് കാറ്റടിച്ചാൽ ഇതേ റിസൾട്ട് തന്നെ കിട്ടും

  • @mohamedkhilab502
    @mohamedkhilab502 ปีที่แล้ว

    No എവിടെ 🤔🤔

  • @majeedandikkadan5860
    @majeedandikkadan5860 ปีที่แล้ว +2

    ലാഭം നോക്കി നാം വിറകിനെ ബഹിഷ്കരിച്ചു
    വിറക് ഉപയോഗിച്ചാൽ പരിസരത്തുള്ള സസ്യം മരം ഇവ പുക കാരണം പുഷ്ഠിപ്പെടും
    വെണ്ണീർ ഒന്നാന്തരം വളവുമാണ്
    പറമ്പിലെ കമ്പ് ചുള്ളി വില കൊടുക്കാദെ ഉപയോഗിക്കുകയും ചെയ്യാം

  • @abdurahmanvp2655
    @abdurahmanvp2655 ปีที่แล้ว

    നമ്പർ എവിടെ.?

  • @babythomas2902
    @babythomas2902 ปีที่แล้ว +3

    ചേട്ടാ . വീടെവിടെയാ ആ എറിഞ്ഞ Stove എടുക്കാനായിരുന്നു.

    • @mskalim8409
      @mskalim8409 ปีที่แล้ว +2

      Athu aakkiri karandu vangiyathayirunn athu avan eduthukeondu poi 🏃‍♀️🏃‍♀️🏃‍♀️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว

      🤣🤣🙃

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว

      👍🤣

    • @Sajjadsaheer-g1k
      @Sajjadsaheer-g1k ปีที่แล้ว

      😂😂

  • @balusseri7929
    @balusseri7929 ปีที่แล้ว +1

    Location പറയുന്നില്ല rate പറയുന്നില്ല🤔 totely confuced🤔🤔

  • @raziyahamzakutty5971
    @raziyahamzakutty5971 ปีที่แล้ว

    എത്ര രൂപയാണ് ഇതിന്

  • @hamzahamza6115
    @hamzahamza6115 ปีที่แล้ว

    എന്ത് വില

  • @MinnuMannu-no3ls
    @MinnuMannu-no3ls ปีที่แล้ว +1

    ❤❤❤super

  • @musthafavp1295
    @musthafavp1295 ปีที่แล้ว

    അലി കാക്കാന്റെ no

  • @rajeshbabubabu3719
    @rajeshbabubabu3719 ปีที่แล้ว +3

    കരണ്ട് പോയാൽ ഫുൾ ചാർജ്ജ് ചെയ്ത ഒരു 12 Volt DC ബാറ്ററി കൂടി കൂടി കരുതിവെക്കണം !

  • @AbdulRahman-wu2vr
    @AbdulRahman-wu2vr ปีที่แล้ว

    വീടിന്റെ പരിസരത്തു ഉണ്ടാവുന്ന സാദാ വിറക് തന്നെ ഈ രീതിയിൽ കട്ട്‌ ചെയ്തു ഉപയോഗിച്ചൂടെ.
    വിരലിന്റെ size കാണിച്ചില്ലല്ലോ.

  • @ska4036
    @ska4036 ปีที่แล้ว +1

    സൗണ്ട് റെക്കോഡിങ് വളരെ മോശം. മനസ്സിലാക്കാൻ പ്രയാസം.🤔🥵😏

  • @francisxavier9310
    @francisxavier9310 ปีที่แล้ว

    ഓരോ തരം അടുപ്പിന്റെ വില എത്ര എന്ന് പറഞ്ഞില്ല

  • @Nasrani344
    @Nasrani344 ปีที่แล้ว +19

    വീഡിയോ എടുത്ത് കഴിഞ്ഞ ശേഷം എറിഞ്ഞു കളഞ്ഞ ഗ്യാസ് സ്റ്റൗ പറക്കിയെടുത്ത് ഇദ്ദേഹം കരയുന്നത് മറ്റൊരു വീഡിയോയിൽ കാണിക്കണേ😅😅

    • @thankam9balaraman978
      @thankam9balaraman978 ปีที่แล้ว +1

      സ്റ്റൗ എടുത്ത് എറിയേണ്ടിയിരുന്നില്ല

    • @leeladevi8844
      @leeladevi8844 ปีที่แล้ว

      Virakine avidepokum
      Valla grammathilo matto pattum .Narakathinze ayo sorry nagarathinte naduk.nilkunvar valla grammathil pokemdi varum.

    • @mohammedmohammedmakoor7418
      @mohammedmohammedmakoor7418 ปีที่แล้ว +1

      😂

  • @shajinjarakkal9812
    @shajinjarakkal9812 ปีที่แล้ว

    ഹലോ നിങ്ങളുടെ ഫോൺ നമ്പർ tharumo

  • @subaidasubaida3624
    @subaidasubaida3624 ปีที่แล้ว

    വില പറയൂ

  • @madhuk4174
    @madhuk4174 ปีที่แล้ว +1

    വിറക് കാത്തുന്നതിന് അനുസരിച്ചു വെണ്ണീർ പുറത്ത് പാറി നടക്കും അടുക്കളയിൽ പറ്റില്ല

  • @sheracurryworld7896
    @sheracurryworld7896 ปีที่แล้ว

    Wow👍🏼

  • @sinanmsp4750
    @sinanmsp4750 ปีที่แล้ว

    Adipoli🔥

  • @prateeksha3355
    @prateeksha3355 ปีที่แล้ว +13

    കൊളളില്ല കാരണം കൂടുതൽ ചിലവ് വരും വെള്ളം ചിലവ്,സമയം നഷ്ടം,സോപ്പ് കൂടുതൽ വേണം, പാത്രം കരി കഴുകി മനുഷ്യന്റെ ഊപ്പാട് വരും എങ്ങനെ നോക്കിയാലും ഗസ്സടുപ്പ് തന്നെ നല്ലത് അത്രയും തീ വെച്ച് ഭക്ഷണം ഉണ്ടാക്കിയാൽ കരിഞ്ഞു പോകും. അതിനാൽ ഈ അടുപ്പ് കൊളളില്ല 😅

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว +1

      തീ കുറയ്ക്കാൻ പറ്റും

    • @atoz7232
      @atoz7232 ปีที่แล้ว

      ഇയാൾ ആലുവ അടുപ്പിന്റേ ആളാണ്😂

  • @abdulsathar367
    @abdulsathar367 ปีที่แล้ว +1

    ഇത്രയും തീയോ - വീട്ടിന്റെ അകത്ത് ഇത്ര തീ വേണ്ട - തീ പിടിക്കും -

  • @ajithauthaman8625
    @ajithauthaman8625 ปีที่แล้ว +2

    യാത്രകൾ പോലെ കല കളെയും സ്‌നേഹിക്കുന്ന ചാർളി❤️❤️❤️❤️😂😂😂

  • @ponnappanks4254
    @ponnappanks4254 ปีที่แล้ว +1

    അടുത്ത അവാർഡിന് അപേക്ഷിക്കാം. ഒറ്റവാക്കിൽ പറഞ്ഞാല് നല്ല പബ്ലിസിറ്റി.

  • @asarafpa6290
    @asarafpa6290 ปีที่แล้ว +3

    ബഡായി ഇത് വളരെ നഷ്ടം ഇതൊക്കെ മുൻപ് ഉപയോഗിച്ചു കളഞ്ഞത് ആണ് മാത്രം മല്ല ഇത് വളരെ വേഗം മോശം ആവും പിന്നെയും പണം ചില വു ഇതിലും നല്ലത് ഈസി കുക്ക് വർജ്ജിനൽ വാങ്ങുക ഞാൻ വീട്ടിൽ എല്ലാം അതിൽ ഉണ്ടാകും എന്നിട്ടും ബില്ല് അഞ്ഞൂറിൽ താഴെ യാണ് രണ്ട് മാസം ത്തേക്ക്

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว

      ചിലർക്ക് ഈസി കുക്ക് ഉപയോഗിക്കുമ്പോൾ നല്ല ബില്ല്‌ വരാറുണ്ട് എന്ന്‌ കേട്ടിട്ടുണ്ട്

    • @asarafpa6290
      @asarafpa6290 ปีที่แล้ว +1

      @@AliParappanangadiVlogs ഈസി kook രണ്ട് തരം ഉണ്ട്

    • @AliParappanangadiVlogs
      @AliParappanangadiVlogs  ปีที่แล้ว

      👍👍💞

    • @stanlyp.j9928
      @stanlyp.j9928 ปีที่แล้ว

      No കൂടീ ഇടടോ

  • @shihab5975
    @shihab5975 ปีที่แล้ว +1

    ചകിരി യിട്ടാൽ മതി

  • @Kenz9037
    @Kenz9037 ปีที่แล้ว +38

    പാത്രത്തിലെ കരി കഴുകാൻ ഒരു ബങ്കാളിയെ കൂടി നിർത്തണം 😂

  • @ska4036
    @ska4036 ปีที่แล้ว +2

    വിറക് എവിടെ കിട്ടാൻ? എന്താ വില! പ്രായോഗിക സൗകര്യവും, ഉപയോഗ സൗകര്യവും ഇല്ല. വീടുകൾക്ക് പറ്റില്ല. കമ്മേർഷിയൽ സ്ഥാപനങ്ങൾക്ക് നോക്കാം.🤔🤔

  • @k.varghese6197
    @k.varghese6197 ปีที่แล้ว +1

    This ae available in Tami nadu every where with blower in cast iron materials.

  • @Abdurahman-v7y
    @Abdurahman-v7y ปีที่แล้ว +1

    കറന്റ് വേണോ

  • @ranjumb5069
    @ranjumb5069 ปีที่แล้ว

    ❤❤❤

  • @jayaprem8118
    @jayaprem8118 ปีที่แล้ว +1

    ആലുവ അടുപ്പ് ഒരു ലോറി വിറക് വേണം. 😂ഗാസ് അടുപ്പ് കരി ആവില്ല എന്നുള്ളത് വലിയ സൗകര്യം തന്നെയാണ് അടുക്കളയിൽ ചുമരൊക്കെ വൃത്തി യായി കിടക്കും.

  • @vinodg1289
    @vinodg1289 ปีที่แล้ว

    വിറകിന്റെ വിശദ വിവരം പറയുന്നില്ല... ഒന്നു കൂടി വ്യക്തമാക്കി വീഡിയോ ചെയ്യുക 👍

  • @sunilkumarp6488
    @sunilkumarp6488 ปีที่แล้ว

    അല്ലെ ബ്രോ നീ ഇത്ര നാള് ഈ ഗ്യാസ് അടുപ്പേല്ലേ ഉപേയാഗിച്ചത് എപ്പോൾ പുതിയകണ്ടുപ്പെടുത്ത നിയല്ല കണ്ടുപ്പച്ചത് എന്നു പറഞു ഗ്യാസ് അടുപ്പ് എറിഞ്ഞു പൊളിച്ചത് ഈ അടുപ്പ് കോയമ്പത്തൂർ പൈസ കുറച്ച് നല്ല അടുപ്പ് കിട്ടും

  • @peterxaviour9051
    @peterxaviour9051 ปีที่แล้ว

    എന്ത് chya

  • @nelsonworld4448
    @nelsonworld4448 ปีที่แล้ว +11

    ഇതിൻ്റെ വില കൂടി പറയുക

  • @alimoideenek3976
    @alimoideenek3976 ปีที่แล้ว

    1:36

  • @Shajiswold
    @Shajiswold ปีที่แล้ว

    ഇവരെ no ഒന്ന് തരോ

  • @mohammedmohammedmakoor7418
    @mohammedmohammedmakoor7418 ปีที่แล้ว

    Contact no kittumo

  • @muhammedhaneefak.p3643
    @muhammedhaneefak.p3643 ปีที่แล้ว +1

    Aduppile uooth oyivakkam😂

  • @SathyanSathyan-nl3ue
    @SathyanSathyan-nl3ue ปีที่แล้ว +1

    Contrect namber kittumo തരാമോ

  • @ppradeepkumar4622
    @ppradeepkumar4622 ปีที่แล้ว

    ഇത് വലിയ ലാഭമില്ല.
    പാത്രത്തിൽ പിടിക്കുന്ന കരി വൃത്തിയാക്കണം വിറകിന്റെ വില വർദ്ധനവ്
    എന്തുകൊണ്ടും ഗ്യാസ് ആണ് നല്ലതു്.

  • @aboobackerkalappattil6224
    @aboobackerkalappattil6224 ปีที่แล้ว

    Number idathe udayip

  • @ragahavan3038
    @ragahavan3038 ปีที่แล้ว +1

    നിങ്ങളുടെഅടുപ്പ്തല്ലിപ്പൊളിയാണെന്ന്മറ്റുകമ്പനിയുടെഅടുപ്പ്എറിഞ്ഞൊടിച്ചതിൽമനസിലായി

  • @صالونالمداين
    @صالونالمداين ปีที่แล้ว

    ഇതൊക്കെ വീടിന് അകത്ത് നടക്കില്ല പുറത്ത് വെക്കേണ്ടി വരും

  • @mujoomchannel4376
    @mujoomchannel4376 ปีที่แล้ว

    കറന്റ് പോയാൽ സ്വാഹാ

  • @jayaprakashkalathil6584
    @jayaprakashkalathil6584 ปีที่แล้ว

    ഗ്യാസ് stove വലിച്ചെറിഞ്ഞത് തീരെ ശരിയായില്ല,, വേണ്ടുന്നവർക്കു കൊടുക്കാമായിരുന്നു,
    താങ്കൾ വീട്ടിൽ നിന്ന് വേറെ എന്തെങ്കിലും എറിയുന്നുണ്ടെകിൽ പറഞ്ഞാൽ മതി

  • @manojkumarv1212
    @manojkumarv1212 ปีที่แล้ว +2

    ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണോ ? ഇതിൽ നിന്നും ഒട്ടും പുകവരില്ല ? ലാഭം ഉണ്ടായിരിക്കാം .പക്ഷേ കാർബൺ ശ്വാസകോശങ്ങൾക്ക് വളരെ ദോഷം ചെയ്യുന്നു' .

  • @mohammedbasheer2133
    @mohammedbasheer2133 ปีที่แล้ว +6

    എൻറെ ചങ്ങായിമാരെ തൊടിന്ന് വിറക് കിട്ടാൻ ഉള്ളവർക്ക് നന്ന് വിറക് വാങ്ങി കത്തിക്കുന്നവർക്ക് ആസനം പൊളിയും 😂

  • @moosakoya5241
    @moosakoya5241 ปีที่แล้ว +3

    അപ്പോൾ വിറകിന്റെ വില കുത്തനെ കേറും. ഗ്യാസ് വിപണിയിൽ വന്നപ്പോൾ വില കുറവായിരുന്നു. എല്ലാവരും അതേറ്റെടുത്ത് ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ, ഇപ്പോൾ ഇടത്തരക്കാർക്കും ഉപയോഗിക്കുന്നവർക്കും വാങ്ങൻ പറ്റാതെയായി. അതുപോലെത്തന്നെ ഇതും വരിക.

  • @josethomas1657
    @josethomas1657 ปีที่แล้ว

    Vilaathara

  • @ramlaashraf3213
    @ramlaashraf3213 ปีที่แล้ว +2

    മൊബൈൽ no തരൂ

  • @KABEER-v4u
    @KABEER-v4u ปีที่แล้ว +1

    ബ്ലോവർ ആണ് താരം

  • @ayyoobthrasseri9623
    @ayyoobthrasseri9623 ปีที่แล้ว +3

    ഏതായാലും വലിച്ചെറിയുകയാണ് ആ വഴിയിൽ ഇടണ്ട വാഹനങ്ങൾക്ക് നടക്കുന്നവർക്ക് എല്ലാം അതിൽ കാലിൽ തട്ടി വീഴും

  • @rethammapresannan8962
    @rethammapresannan8962 ปีที่แล้ว +2

    ആ വലിച്ചെറിഞ്ഞത് കേടായ അടുപ്പല്ലേ? 😂

  • @kunjabdullakunjabdulla6728
    @kunjabdullakunjabdulla6728 ปีที่แล้ว

    ഈ അടുപ്പിന് അഴുക്ക് പാറുന്ന് പ്രഷനമുണ്ട

  • @uservyds
    @uservyds ปีที่แล้ว +3

    എന്തായാലും കരി പിടിക്കുന്ന അടുപ്പ് മാണ്ട.. കഴുകി മടുക്കും

  • @rosilygeorge5888
    @rosilygeorge5888 ปีที่แล้ว

    How we will contact no number is there

  • @RajeevPrabhakaran-e6o
    @RajeevPrabhakaran-e6o ปีที่แล้ว

    😊

  • @nisublog337
    @nisublog337 ปีที่แล้ว

    Ithavumbol gas pottitherichu marichu ennu kelkkilla, shock adichu marichu ennu kelkkam, changayimare pavam adukkalyil joli cheyyunna ella pennungale kayyil eppolum vellathinte nanavundagum avasanam shokadichu chawala undavuga, immathiri oro items undakki varalle, labham nokkunna malabari generational alla ippol ullath, labham Nokki avasanam shock adichu chavum 😂😂

  • @emmanuvalsamuval3934
    @emmanuvalsamuval3934 ปีที่แล้ว

    Onnu nirttada uvvay

  • @tech4green
    @tech4green ปีที่แล้ว +1

    വലിച്ചെറിയണ്ടായിരുന്നു

  • @Rekha-b1n
    @Rekha-b1n ปีที่แล้ว

    Venda mone

  • @Shammasvolg
    @Shammasvolg ปีที่แล้ว

    മക്കളെ അടുപ്പ് വലിച്ചെറിഞ്ഞത് മോശമായി😂