ഉമ്മാന്റെ കൂടെ വീട്ടിൽ ഒരു ദിവസം / പല്ലിന്റെ clip അഴിച്ചു / Kerala vlog

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 291

  • @ayeshas_kitchen
    @ayeshas_kitchen  หลายเดือนก่อน +30

    In this video am trying to introduce a new product developed using a new technology, which will be helpful for so many to Straighten their Teeth without metal braces.
    Why you should choose @clearbeealigner
    🦷Eat Your Favourite Food
    🦷Clean Your Teeth Easily
    🦷Smile Without Pain
    🦷Nearly Invisible
    🦷Single Doctor Visit
    🦷No Age Limit
    🦷Negligible Irritation
    🦷Removable Anytime
    For more information about clearbee aligner treatment, visit @clearbeealigner or logon to
    www.clearbeealigner.com
    Call us to locate nearest clearbee certified center
    Kerala : +91 90723 34032
    UAE : +971 507234033
    #clearbeealigner #invisaligner #aligners #orthodontics #dentalclinic #dentisit

  • @alwayshappy3852
    @alwayshappy3852 หลายเดือนก่อน +22

    ഉമ്മ നല്ല വൃത്തിയുള്ള ഉമ്മയാണ്, എന്ത് neat ആയിട്ട് ആണ് kitchen കാണുന്നത് 🙏🙏

  • @sameenaalavi4129
    @sameenaalavi4129 หลายเดือนก่อน +17

    ഉമ്മാക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🏻

  • @mujeebrahman1089
    @mujeebrahman1089 หลายเดือนก่อน +14

    എനിക്ക് ഇത്തയുടെ നാട്ടിലെ വ്ലോഗ് ആണ് ഇഷ്ട്ടം

  • @famin6964
    @famin6964 หลายเดือนก่อน +18

    സൂപ്പർ വീഡിയോ എന്നാ ണ് എന്നാണ് ഫംഗ്ഷൻ ഉമ്മ ഒരു പൊളിയാണ് മാഷാ അള്ളാ ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ റിനു മോൾ ഒന്നുംകൂടി സുന്ദരിയായി❤❤❤

  • @rammeesashafeek4719
    @rammeesashafeek4719 หลายเดือนก่อน +50

    ഇത്ത പോയ പിന്നെ വീട്ടിൽ ഉമ്മാന്റെടുത്ത് ആരാ 😊😮

  • @user-xl2mx8je9m
    @user-xl2mx8je9m หลายเดือนก่อน +7

    എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോസും ഇഷ്ടമാണ് 😊 നിങ്ങളുടെ ശബ്ദം കേൾക്കുന്നത് തന്നെ സന്തോഷമാണ്😊😍

  • @JasirK-ge6iq
    @JasirK-ge6iq หลายเดือนก่อน +4

    Masha Allah Masha Allah clips remove chaithappol reenu onnukode sundarikutti aayi ❤

  • @ayishasaleem3695
    @ayishasaleem3695 หลายเดือนก่อน +2

    Ede vedio asyalum kanum notification veran waiting aan
    Adam sathyam orupad ishtam endo oru sister ne pole❤❤❤❤

  • @fasleenaramsheed4641
    @fasleenaramsheed4641 หลายเดือนก่อน +56

    ഞാൻ മുമ്പത്തെ വീഡിയോ ക്യാപിഷൻ കണ്ട് കാണാനേ പോയില്ല 😂😂😂

    • @Alhamdulillah_9895
      @Alhamdulillah_9895 หลายเดือนก่อน +1

      Najum❤

    • @user-pi2px2tj5m
      @user-pi2px2tj5m หลายเดือนก่อน

      അ തെ ന്താ

    • @nowshadpunna970
      @nowshadpunna970 หลายเดือนก่อน

      ഇത് സൂപ്പർ വീഡിയോ.

    • @hibahidaya5764
      @hibahidaya5764 หลายเดือนก่อน

      ഞാൻ കണ്ടു കുറച്ചു ഇഷ്ടം ayi

  • @nusrasuni3029
    @nusrasuni3029 หลายเดือนก่อน +2

    നാട്ടിലെ vlog ഇഷ്ട്ടം. കൂടുതൽ വീട്ടിലെ vlog ആണ് ഇഷ്ട്ടം

  • @hasnanizarhasnanizar
    @hasnanizarhasnanizar หลายเดือนก่อน +5

    Enik ithaade ella vediosum ishttanu❤️yeath type vlog ittalum kaanum❤️athrakkum ishtta🎉❤️

  • @busnabusna9877
    @busnabusna9877 หลายเดือนก่อน +4

    Enik ithante ella videosum ishtam an
    Ath shoping ayalum food videos ayalum ishtaman

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 หลายเดือนก่อน +1

    താൾ കറി ഇങ്ങനെ വെച്ച് നോക്കണം കാണിച്ചതിൽ സന്തോഷം ❤️❤️❤️👌കല്യാണ വീഡിയോ പ്രതീക്ഷിക്കുന്നു 😍😍

  • @mumthazshajahan8778
    @mumthazshajahan8778 หลายเดือนก่อน +3

    Ella vlogsum ishttan❤❤

  • @dreamsofworld333
    @dreamsofworld333 หลายเดือนก่อน +36

    ഇത്ത എനിക്ക് ഇത്താടെ ഈ അടുക്കള വലിയ ഇഷ്ടമാണ് എന്നെങ്കിലും ഒരു വീട് ഉണ്ടാകുമ്പോൾ ഈ മോഡൽ അടുക്കള മതി 🙏ഞങ്ങള്ക്ക് പെട്ടന്ന് ഒരു വീട് ഉണ്ടാകാൻ ദുആ ചെയ്യണേ 🤲

    • @sameerampkunnath2606
      @sameerampkunnath2606 หลายเดือนก่อน +4

      Enikkum anginaya perith ishtta

    • @jishujishu6221
      @jishujishu6221 หลายเดือนก่อน +3

      ​Yenikkum

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน +1

      ❤️❤️❤️insha allah❤️❤️

  • @sainasaina9676
    @sainasaina9676 หลายเดือนก่อน +2

    Haii Ayesha
    Golden colour hijab is good for yellow sari❤

  • @ShayanHh
    @ShayanHh หลายเดือนก่อน +7

    ഇന്നത്തെ വീഡിയോ എനിക്കിഷ്ടായി👍👍

  • @rizufasi1430
    @rizufasi1430 หลายเดือนก่อน +8

    Enik ithaante ellaam videosum ishttannu 😊

  • @khaderkallingal6634
    @khaderkallingal6634 หลายเดือนก่อน +1

    Assalamu alaikum hallo bhabi renuvinte long hair oiling breshing vidio cheyamo pls vegam ayakkane pls 6

  • @FousiyaLatheef
    @FousiyaLatheef หลายเดือนก่อน +3

    Ennathea vlog adipoli👍👍

  • @lulufathima7119
    @lulufathima7119 หลายเดือนก่อน +2

    Masha Allah adipoli video aysha

  • @shamnank4483
    @shamnank4483 หลายเดือนก่อน +19

    എല്ലാവരും വയനാട് നെ കുറിച്ച് പറയുന്നു. നിങ്ങൾ ഒന്നും പറയുന്നത് കേട്ടില്ല

    • @aamil313
      @aamil313 หลายเดือนก่อน +1

      Enikkum thonne ...

  • @mrs.sameer4978
    @mrs.sameer4978 หลายเดือนก่อน +3

    Avar paranjadh sheriyaan..aa vdo enikkum kurach borrrayi thonni ..but parayan thonniyilla..veshmavumenn karudhi njan paranjilla ithaaa...❤❤

  • @HaseenaAli-il5pd
    @HaseenaAli-il5pd หลายเดือนก่อน +1

    എല്ലാ വ്ലോഗും അടിപൊളിയാ

  • @FOOTKING-e7
    @FOOTKING-e7 หลายเดือนก่อน +3

    ഇന്നത്തെ വീഡിയോ ഇഷ്ടായി

  • @afsalaathif4719
    @afsalaathif4719 หลายเดือนก่อน +1

    Innnathe video athrakk ishtttapppetttillla

  • @hafsasaid4406
    @hafsasaid4406 หลายเดือนก่อน +1

    എനിക്ക് ഇത്താടൊ എല്ലാ vedioa ഇഷ്ടമാണ്

  • @hindziyad6008
    @hindziyad6008 หลายเดือนก่อน +1

    Ma sha Allah
    Oru paad ishtayi 🥰🥰🥰
    ❤❤❤❤❤❤

  • @alfinasvlog3906
    @alfinasvlog3906 หลายเดือนก่อน +1

    ശെരിയാ ഇത് പോലെ ത്തെ വീഡിയോ സ് ആണ് ഇഷ്ടം 🎉

  • @Greenland-i7l
    @Greenland-i7l หลายเดือนก่อน

    Aa pot I'll ulla plant nde video cheyumo

  • @മായാവി_gaming1011
    @മായാവി_gaming1011 หลายเดือนก่อน +3

    Enik nigalude shopping vlog valare isttaman cute roohi mol ❤❤

  • @sainasaina9676
    @sainasaina9676 หลายเดือนก่อน +1

    Masha Allah
    Reenu❤

  • @ajitharajan2848
    @ajitharajan2848 หลายเดือนก่อน +3

    Mole ella vlogum nallatha jnan nokki irikkum kanan ithrayum nalla family athupole mathan ila thande prove ellam koodi parippe itte thoran vekkam namma cheers vekkunnapole nalla vitamin ane athe veruthe vechal mathi ikkane mole parambilulla ilakkarikal veche kodukku ❤

  • @harisvannarath618
    @harisvannarath618 หลายเดือนก่อน +122

    ഞാനും കണ്ടു കമെന്റ്. എനിക്കും തോന്നി 😀

    • @muhammadvaseem2016
      @muhammadvaseem2016 หลายเดือนก่อน +4

      അത് സത്യം 👍👍

    • @pj000712
      @pj000712 หลายเดือนก่อน +5

      എന്ത് കണ്ടു ന്ന് 🤔🤔

    • @rajilafaizal5426
      @rajilafaizal5426 หลายเดือนก่อน +1

      ഞാനും കണ്ടു

    • @ShayanHh
      @ShayanHh หลายเดือนก่อน +1

      അതെ

    • @Risli984
      @Risli984 หลายเดือนก่อน +1

      കമന്റ് ഞാനും കണ്ടു 😂

  • @ayrinvtb8432
    @ayrinvtb8432 29 วันที่ผ่านมา

    Innathe ishttayi. Munnathe endho enikkum oru rasam thonniyilla. Ini ingane ellam cherthond video cheyyane❤

  • @ajitharajan2848
    @ajitharajan2848 หลายเดือนก่อน

    Thale kurache ,parippe ,kurache kappa, kurache papaya, thale,cheruthaye vattam ariyanum nalla taste ane thenga,jeerakam, 2 vellulli ithrayum arakkanum, muakupodi ,mangal podi, itte kashnangal vevikkanum , ok cheythe nokku ❤ enike oru hai tharanum, jnan Chechnya ❤

  • @YoosufC-xl2lp
    @YoosufC-xl2lp หลายเดือนก่อน

    Enik ithade ella tharam vidiosum ishtaan

  • @najlamujeeb128
    @najlamujeeb128 หลายเดือนก่อน

    Video orupadu ishtaayi...

  • @hymyben5613
    @hymyben5613 หลายเดือนก่อน +1

    enthina mole chathachu / othukki edukkunnathine chammandhi ennu parayunnathu?? entirely different Aanu chammandhi de koottu. Just paranju ennu mathram ktto. Ella vlogilum chathakkunnathine chammanthi ennu kettu madutha kondu onnu paranjatha. Chammandi is soo yummy .

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน

      😁😁ivide angineyaa parayaa. Athatto

    • @hymyben5613
      @hymyben5613 หลายเดือนก่อน

      No problem mole. Just said But I like your nattile vlogs. beautiful n greenery 🎉🎉

  • @sameerasabeer108
    @sameerasabeer108 หลายเดือนก่อน +3

    കഴിഞ്ഞ വീഡിയോ ഒരു അറ്റൻഷൻ ഇല്ലാത്ത പോലെ തോന്നി അതുകൊണ്ടാകും ഒരു വീഡിയോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ a to z വരെ നോക്കും എന്ന് വച്ചാൽ നിങ്ങളുടെ ഡ്രസ്സ്‌ നിങ്ങൾ പോകുന്ന സ്ഥലം അങ്ങനെ എല്ലാം

  • @naseeranaseera1492
    @naseeranaseera1492 หลายเดือนก่อน +1

    Masha allah 🥰🥰

  • @aysham.k6864
    @aysham.k6864 หลายเดือนก่อน

    Karkidaga masam edu edukkumo ?

  • @LT-zr3po
    @LT-zr3po หลายเดือนก่อน

    Ummade recipe Ellam super aanu

  • @essjaykitchen67
    @essjaykitchen67 หลายเดือนก่อน +2

    Thalu aviyal super anu mole❤❤

  • @jujuni8884
    @jujuni8884 หลายเดือนก่อน +2

    Njan Alighner use aakunnund
    Second tray aayi

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน

      ❤️👍👍

    • @jujuni8884
      @jujuni8884 หลายเดือนก่อน

      Ente commenting aadyamayit replay thank you ithaa 💃

    • @jinujinu5167
      @jinujinu5167 หลายเดือนก่อน

      @@jujuni8884 ethraya total charge ayath

  • @fasilakj4910
    @fasilakj4910 หลายเดือนก่อน +1

    ഐ ഷാന്റെ വീടിയോ എനിക്ക് ഒരു പാട് ഇഷ്ടം ആണ്

  • @user-me8cq7bk3e
    @user-me8cq7bk3e หลายเดือนก่อน +2

    Taalh choriyoole njan kasargodanu ivide vekkailla

  • @hizzasworld7721
    @hizzasworld7721 หลายเดือนก่อน +6

    എനിക്കും ഇതുപോലെയുള്ള വീഡിയോ ആണ് ഇഷ്ടം

  • @mashhoormuhammad2847
    @mashhoormuhammad2847 หลายเดือนก่อน

    Eee naturality aannn anikishtam❤❤❤

  • @fathimakp7485
    @fathimakp7485 หลายเดือนก่อน

    Mashaallah 👍🏻adipoli video

  • @ismayilc8022
    @ismayilc8022 หลายเดือนก่อน +2

    വയനാ നെ കുറിച്ചൊന്നു പറഞഞ്ഞില്ല😢

  • @Rishil596
    @Rishil596 หลายเดือนก่อน

    ഞങ്ങൾ ഇവിടെ താൾ കൂട്ടാൻ വെക്കുമ്പോൾ ക്യാരറ്റിന് പകരം അതിൻറെ കൂടെ പൂളയാണ് (കപ്പ) ചേർക്കുക
    ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം

  • @saudhabikambran1846
    @saudhabikambran1846 หลายเดือนก่อน +1

    Thalu sharikk vevajal adh choriyoolea

  • @noujath.e3828
    @noujath.e3828 หลายเดือนก่อน

    Papaya pulinkari idumo

  • @Hasnashoukath
    @Hasnashoukath หลายเดือนก่อน

    ഇനിക്ക് ഒരു പാട് ഇഷ്ടം ആണ് vidio

  • @gastronomyclub1376
    @gastronomyclub1376 หลายเดือนก่อน

    Ingane undaakki nokkanam . Njan puli ozhich aaan undakkal . Vere type chemb kond .

  • @user-tu8oj6bx8x
    @user-tu8oj6bx8x หลายเดือนก่อน

    Nalla rasamund ..ha sound

  • @muhammadnihalt2722
    @muhammadnihalt2722 27 วันที่ผ่านมา

    ഉമ്മാനോട് അന്വേഷണം പറയണം ട്ടോ.... ഇത്താ

  • @user-bl9cp1qj2d
    @user-bl9cp1qj2d หลายเดือนก่อน

    We welcome all videos ❤

  • @MPPMKD
    @MPPMKD หลายเดือนก่อน

    Tessels dress shop evide place

  • @sachusvolg81
    @sachusvolg81 หลายเดือนก่อน +6

    Ee veede te home toor chayumoo enike eshetamane eganathy veedugale

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน

      47 years pazhakkamulla veedaanu. Insha allah. Orikkal cheyyam. Ipozhalla. Privacy issues

  • @rammeesashafeek4719
    @rammeesashafeek4719 หลายเดือนก่อน +25

    ഇത്ത പോയ പിന്നെ വീട്ടിൽ ഉമ്മാന്റെടുത്ത് ആരാ

  • @shemiemi9112
    @shemiemi9112 หลายเดือนก่อน

    Ma sha allah♥️♥️♥️♥️♥️supar

  • @NafiyaNapi-sw3wm
    @NafiyaNapi-sw3wm หลายเดือนก่อน

    vlogishtamayi❤❤masha allah

  • @user-mm3rq1lc4p
    @user-mm3rq1lc4p หลายเดือนก่อน +2

    Enikk enthannegilum ishttamaann.❤❤vlog kanda mathi❤❤

  • @mubashirkalayath1113
    @mubashirkalayath1113 หลายเดือนก่อน

    Ningal UAE il aayirunna tymil teeth braces enganeya tight aakkall okke cheythirunnath

  • @sinnumonsinnumon5196
    @sinnumonsinnumon5196 หลายเดือนก่อน +2

    Aushutta sugano

  • @FahidaFahida-ny2ev
    @FahidaFahida-ny2ev หลายเดือนก่อน +2

    അടിപൊളി 👍👍

  • @ejazgamemaster4756
    @ejazgamemaster4756 หลายเดือนก่อน +1

    Ummante traditional recipe waiting ayirunnu..

  • @haznathedpl9305
    @haznathedpl9305 หลายเดือนก่อน

    adi poliyan videos ❤

  • @Nasreena-f3l
    @Nasreena-f3l หลายเดือนก่อน

    Enik ellaa vlogsum ishtaanu

  • @fathimaansy4231
    @fathimaansy4231 หลายเดือนก่อน

    Natural items super

  • @bijualappatt8629
    @bijualappatt8629 หลายเดือนก่อน

    Ikkane kaanan veetilot poya vishesham kaanikamayirunnu. Lengthy video venam. Waiting for your vlogs

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน

      😁😁😁continuos edukkan pattunnillaa

  • @faihafaisal7156
    @faihafaisal7156 หลายเดือนก่อน

    Itha Ella vediosumnitollu ellam kaanum😊

  • @muhammadnihalt2722
    @muhammadnihalt2722 27 วันที่ผ่านมา

    അടിപൊളി വീഡിയോ

  • @sainabam7876
    @sainabam7876 หลายเดือนก่อน

    Beefinte purthulla neyy puna edokeyo padayoke kanillee njnan ellum kalayum 😊😊

  • @ShimlaKS
    @ShimlaKS หลายเดือนก่อน

    Yellow sareek silver shawl nannavum

  • @jamsheelak9568
    @jamsheelak9568 หลายเดือนก่อน

    നിങ്ങളെ Vedio എനിക്ക് നല്ല ഇഷ്ടമാ

  • @razaannalakath9821
    @razaannalakath9821 หลายเดือนก่อน +1

    റീനു വല്ലിമ്മാന്റെ ഫേസ് കട്ട്‌ ആണ്

  • @Abi_Sufiyan
    @Abi_Sufiyan หลายเดือนก่อน

    Vlog super anu
    Ummakkoru salam parayanam

  • @balakrishbanubala4646
    @balakrishbanubala4646 หลายเดือนก่อน

    No ungaloda video very very nice sis
    Y ivolo days video podala

  • @nasheedhanasheedha4924
    @nasheedhanasheedha4924 หลายเดือนก่อน

    Sooper vedio enikk esttayi

  • @mallufalooda8736
    @mallufalooda8736 หลายเดือนก่อน

    ഷോപ്പിംഗ് വീഡിയോ കണ്ടപ്പോഴാണ് നിങ്ങൾ തിരൂരിൽ കറങ്ങുന്നുണ്ടെന്ന് മനസ്സിലായത് 😄
    ഞാൻ ന്യൂ സബ്സ്ക്രൈബർ ആണ് വീട് തിരൂർ ആണോ?

  • @amnastestykitchan
    @amnastestykitchan หลายเดือนก่อน

    ആ coment നാനും കണ്ടു ഇക്കും ആ വീഡിയോ അത്ര ഇഷ്ടായില്ല 😍🥰

  • @MPPMKD
    @MPPMKD หลายเดือนก่อน

    Ningalude eye power ethrayanu… lasic smile abiprayam enthanu

  • @ajfarpatrodi6782
    @ajfarpatrodi6782 หลายเดือนก่อน

    Ee vedo supper❤❤

  • @fidudilufebi3131
    @fidudilufebi3131 29 วันที่ผ่านมา

    Njanum undakarund chembuthalu

  • @shaburiya4001
    @shaburiya4001 หลายเดือนก่อน +2

    Njanghal kasaragod taal vekkarila

  • @shahulameer5464
    @shahulameer5464 หลายเดือนก่อน +1

    👍👍👍❤

  • @razalriyas-ye2ng
    @razalriyas-ye2ng หลายเดือนก่อน

    My favorite chanel 😅

  • @faselafarsana2720
    @faselafarsana2720 หลายเดือนก่อน

    Eee vidite home tour cheyuoooo

  • @SahiraBan-ow9tl
    @SahiraBan-ow9tl หลายเดือนก่อน

    Ayisha veedio boradikunnadayi eniku thonnitillato ❤ thalum poola. Kappayum pacha pappaya mathanum cheriya chembum ellam kudi kuttanayi vevichu thengayum cheeramulakum cheriya ulli velthullulliyum kudi chathachitu velichannay kariveppitu Nannayi ilakka nam ❤ 👍

    • @ayeshas_kitchen
      @ayeshas_kitchen  หลายเดือนก่อน

      Umma undakarund😁😁❤️❤️❤️

  • @gastronomyclub1376
    @gastronomyclub1376 หลายเดือนก่อน

    Cutting board Nalla resand

  • @samaandsajwa
    @samaandsajwa หลายเดือนก่อน

    Enik ella vlogum ishtamanu

  • @mohamedsafah9390
    @mohamedsafah9390 หลายเดือนก่อน +3

    ഇത്താന്റെ എല്ലാ വിഡിയോസും അടിപൊളി ആണ്. അടുക്കള വീഡിയോസ് പ്രത്യേകിച്ചും. തൊടിയും മുറ്റവും എല്ലാം നൊസ്റ്റാൾജിക് ഫീലിംഗ്സ് ❤️

  • @fawaspachu2674
    @fawaspachu2674 หลายเดือนก่อน

    Thaal cariyil puli cherkande

  • @semeenasemi9340
    @semeenasemi9340 หลายเดือนก่อน

    എനിക്ക് നാട്ടിലെ വ്ലോഗാണ് ഇഷ്ടം

  • @user-xf8jf7vt1s
    @user-xf8jf7vt1s หลายเดือนก่อน

    Rosunu എന്നാ പറ്റിയെ വല്ലാണ്ട് ക്ഷീണം pidichallo😘

  • @shirink.o.k10a93
    @shirink.o.k10a93 หลายเดือนก่อน

    എനിക്കും വീട്ടിലെ വ്ലോകാണ് ഇഷ്ട്ടം