ഡോക്ടർ പറഞ്ഞത് 100% സത്യം കാരണം എന്തെല്ലാം അലോപ്പതി ഇറങ്ങിയിട്ടും രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുക മാത്രമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതുപോലെ നല്ല നല്ല അറിവുകൾ തന്നാൽ രോഗികളും രോഗങ്ങളും ആശുപത്രികളും കുറയുമെന്നുള്ള ബോധം എന്നാണ് മനുഷ്യന് ചിന്തയിൽ വരുന്നത് അന്ന് മാത്രമേ ഇതൊക്കെ മനസ്സിലാക്കാൻ സാധിക്കൂ.... ആ ബോധം മനുഷ്യർക്ക് ഉണ്ടാകാൻ തോന്നുമാറട്ടെ! നന്ദി.... ഡോക്ടർ.
സാർ എനിക്ക് ഹൈപ്പർ തൈറോയ്ഡ് ആയിരുന്നു പക്ഷെ ഇപ്പൊ ഞാൻ കുറച്ചു തടിച്ചു, വിറയൽ ശെരി ആയി, പക്ഷെ എന്റെ തൊണ്ട ചെറുതായി വീർത്തിട്ടുണ്ട്, heart ബീറ്റ് സ്പീഡ് ആണ്, അപ്പൊ ഏത് check ചെയ്യണം, ഹൈപ്പർ തൈറോയ്ഡ് vannalkk ഹൈപ്പോ തൈറോയ്ഡ് വരുമോ pls reply
എടോ ഡോക്ടർ സാറേ താങ്കൾ ഈ വീഡിയോ ഉണ്ടാക്കിയിട്ട് യൂട്യൂബിൽ കിട്ടുന്ന വരുമാനവും മേടിച്ചു മിടുക്കനായിട്ട് ഇരുന്നോ😡 എടോ എത്ര പാവങ്ങൾ ആണ് വന്ന് കമന്റിൽ കൂടെ അവരുടെ ആകുലത ചോദിക്കുന്നത് തന്റെ കണ്ണിൽ കുരു ഇല്ലെങ്കിൽ അതിനൊക്കെ മറുപടി കൊടുക്ക് അല്ലെങ്കിൽ പിന്നെ ഈ വീഡിയോ ഉണ്ടാക്കാൻ നില്ക്കരുത്😡
തൈറോയ്ഡ് രോഗം വന്നാൽ ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ട് പരിശോധിച്ച് മരുന്നു വാങ്ങുക .ഇതു പോലെ നാച്ചുറോപ്പതിക്കാരൻ പറയുന്ന കേട്ട് ഓരോന്നും കഴിച്ച് കാര്യങ്ങൾ വഷളാക്കാതെ ശ്രദ്ധിക്കുക
ഇയാള് പൊടെ..4 വർഷം ഗുളിക കഴിച്ച എനിക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ കൊണ്ട് വയ്യയായുരുന്ന്..ഈ ഡോക്ടർ പറഞ്ഞത് കേട്ട് wheat,oats,milk diary, ground seeds angane പലതും ഒഴുവകിയപോൾ എനിക്ക് എൻ്റെ ജീവിതം കിട്ടി..തൈറോക്സിൻ കഴിച്ചത് കൊണ്ട് ഒരിക്കലും throid മാറില്ല..വേദനയുടെ ജീവിതം ആയിരിക്കും..

Thankudoctor
വളരെ നന്ദി sir👍
Ellam business akumbo idheham Ellam open ayi treatment and solution parayunadine appreciation matram
Nodules any video please
Thank you sir.nigale pole ullavare ngalku vendathu
Thanks 👍
താങ്ക്, യു, doctor 9:07
taking whey protein is fine for hypothyroidism?
enik tsh t3 and t4 normal aanu but thyroglobulin antibodies is high wt to do
സാർ എനിക്ക് ഹൈപ്പർ തൈറോയ്ഡ് ആയിരുന്നു പക്ഷെ ഇപ്പൊ ഞാൻ കുറച്ചു തടിച്ചു, വിറയൽ ശെരി ആയി, പക്ഷെ എന്റെ തൊണ്ട ചെറുതായി വീർത്തിട്ടുണ്ട്, heart ബീറ്റ് സ്പീഡ് ആണ്, അപ്പൊ ഏത് check ചെയ്യണം, ഹൈപ്പർ തൈറോയ്ഡ് vannalkk ഹൈപ്പോ തൈറോയ്ഡ് വരുമോ pls reply
Enik thyroid unde. hair fall very big problem oru solution parayamo.
🙏
Thanks
എടോ ഡോക്ടർ സാറേ താങ്കൾ ഈ വീഡിയോ ഉണ്ടാക്കിയിട്ട് യൂട്യൂബിൽ കിട്ടുന്ന വരുമാനവും മേടിച്ചു മിടുക്കനായിട്ട് ഇരുന്നോ😡 എടോ എത്ര പാവങ്ങൾ ആണ് വന്ന് കമന്റിൽ കൂടെ അവരുടെ ആകുലത ചോദിക്കുന്നത് തന്റെ കണ്ണിൽ കുരു ഇല്ലെങ്കിൽ അതിനൊക്കെ മറുപടി കൊടുക്ക് അല്ലെങ്കിൽ പിന്നെ ഈ വീഡിയോ ഉണ്ടാക്കാൻ നില്ക്കരുത്😡
Thank you🙏👍
Thanks Dr🙏🏼
👍🏻thanku ഡോക്ടർ
sir പറഞ്ഞപ്പോൾ ആണ് എനിക്ക് ഈ പ്രശ്നങ്ങൾ ഉണ്ട്
Sir enikku hashimotos thyroiditis anu theere melinju pokunnu ithu maran enthu cheyyanam thyroid rogam vannittu 7 Varsham hashimotos anennu arinjappol muthal glutton ullathonnum kazhikkunnilla 5 masam ayi athonnum kazhikkunnilla vitm tablets kazhikkunnu 50 eltroxin kazhikkunnu pakshe sareerathinu oru mattavum illa ithu maran enthu cheyyanam sir please reply
Appo enth cheyyum
Hypo tyroidsm ullorkano ithoke. Allel hyper tyroid ullorkkano🤔
ആന്റി ബോഡി തൈറോയ്ഡ് മാറ്റാമോ
Hypr tyroid ennal bloodl undavunnalle..
Chappathik pakaram vere nthok kazhikam doctor. Nyt njn chappathi kazhikun und oru 2wks ayit
ലക്ഷങ്ങൾ മുടക്കി ഡോക്ടർ എന്തിനാ അലോപ്പതി പഠിക്കാൻ പോയത്.പ്രകൃതി ചികിത്സ, ആയുർവേദം പഠിച്ചവർ പറയട്ടെ ഇതെല്ലാം.അലോപ്പതി മരുന്ന് പറഞ്ഞു തന്നാൽ മതി.
🙄
ഇദ്ദേഹം naturopathy ആണ്...
കേൾക്കാൻ ഒക്കെ വല്യ രസമാ... പക്ഷേ തൈറോയ്ഡ് disease വന്നാൽ മര്യാദയ്ക്കൊരു നല്ല ഡോക്റ്ററെ കാണുക...!!
Alopathy cannot treat thyroid. It can only treat symptoms. Better consult a Naturopath
ഇയാൾ അലോപ്പതി ഡാക്ടർ അല്ല . നാച്ചുറോപ്പതി ഡോക്ടർ ആണ്. ലൈഫ് സ്റ്റൈൽ ഫിസിഷ്യൻ എന്ന് സ്വയം പറയുന്നതാണ്
ഈ dr അലോപ്പതി അല്ലല്ലോ...ഇനി പറയുന്നത് കേൾക്കാൻ ഇഷ്ട്ടം അല്ലേൽ ഓപ്പൺ ചെയ്യേണ്ട...😂😂
തൈറോയ്ഡ് രോഗം വന്നാൽ ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ട് പരിശോധിച്ച് മരുന്നു വാങ്ങുക .ഇതു പോലെ നാച്ചുറോപ്പതിക്കാരൻ പറയുന്ന കേട്ട് ഓരോന്നും കഴിച്ച് കാര്യങ്ങൾ വഷളാക്കാതെ ശ്രദ്ധിക്കുക
ഇയാള് പൊടെ..4 വർഷം ഗുളിക കഴിച്ച എനിക്ക് തൈറോയ്ഡ് പ്രശ്നങ്ങൾ കൊണ്ട് വയ്യയായുരുന്ന്..ഈ ഡോക്ടർ പറഞ്ഞത് കേട്ട് wheat,oats,milk diary, ground seeds angane പലതും ഒഴുവകിയപോൾ എനിക്ക് എൻ്റെ ജീവിതം കിട്ടി..തൈറോക്സിൻ കഴിച്ചത് കൊണ്ട് ഒരിക്കലും throid മാറില്ല..വേദനയുടെ ജീവിതം ആയിരിക്കും..
@@praveenapravee6016enthokkeya cheythe എന്റെ അമ്മയ്ക്ക് und
Autism treatment undo please reply
Oro channel thuangitte oro doctor oro kariangal parayum jenangal pattikan
ബ്ലഡിൽ ആണ് thairod
Hypo tyroid muya avunnathalle 🤔
തട്ടുകട ഡോക്ടർ 😂😂
Thank you Dr
Thsnkyou, doctor
Thank you doctor
Thank you doctor
Thank you doctor