ഒന്നാം പ്രതി നെഹ്രു | Nehru, The First Accused - Part 1 - Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2018
  • The right wing parties and academicians in India are, now a days, after Mr Jawaharlal Nehru who was the first prime minister of the country hailed as the architect of modern India. He is portrayed as 'the first accused' and the principle reason behind many troubles and debacles the country encountered and currently suffering from.They say that Nehru committed many historic blunders in his 17 year long rule. Ravichandran looks into the major right wing allegations against Nehru in an objective fashion and restores him to the right place he belongs in the political history of India.
    Presentation by Ravichadran C on 13/10/2018 at Town Hall , Thalassery ,Kannur. Program named 'Curious'18' organized by esSENSE Global Kannur
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 1K

  • @harisalone
    @harisalone 5 ปีที่แล้ว +456

    താങ്കളുടെ ഈ പ്രവർത്തനം കേരള ചരിത്രത്തിലെ എടുകളായി മാറും....സ്വതന്ത്ര ചിന്ത ഇത്രയധികം കേരളത്തിൽ ജനകീയമാക്കി മാറ്റുന്നതിൽ താങ്കളുടെ പങ്ക് വളരെ വലുതാണ്...hats off u sir

  • @shaheem3057
    @shaheem3057 4 ปีที่แล้ว +66

    "ഫാക്ടറി, ഡാമുകളും ആണ് നമ്മുടെ ആരധനാലയകാള് "-Nehru..

  • @ajesmathew969
    @ajesmathew969 5 ปีที่แล้ว +196

    സംസാരിക്കുമ്പോൾ സാറിന്റെ തലയുടെ പുറകിൽ ഏതോ ഒരു പച്ച വെട്ടം...ഇനി വല്ലോ ഡിങ്കന്റെ ഹാലോയും ആണോ സാറേ

  • @kabeerkabee8839
    @kabeerkabee8839 4 ปีที่แล้ว +40

    അവസാനം ഞാൻ എത്തേണ്ടിടത് എത്തിയെന്ന് തീർച്ചപ്പെടുത്തട്ടെ അന്യോഷിച്ചതിനും അലഞ്ഞതിനും വ്യാകുലപ്പെട്ടതിനും എല്ലാത്തിനും ഉത്തരം ലഭിച്ചു തുടങ്ങിയിരിക്കുന്നു ഇത്രയും കാലം എന്റെയുള്ളിൽ വിങ്ങിഞെരുങ്ങിയിരുന്നതും ഞാൻ പറയാൻ വെമ്പിയതും എല്ലാം ഒരു പ്രളയം കണക്കെ വാക്കുകളായ് വരികളായി ഈ മനുഷ്യൻ എന്നിൽ കോറിയിടുകയാണ്

  • @usmank6890
    @usmank6890 5 ปีที่แล้ว +109

    ഞാൻ സാറിന്റെ മിക്ക പ്രഭാഷണങ്ങളും രണ്ട്‌ പ്രാവശ്യമെങ്കിലും കേൾക്കാറുണ്ട്‌ , പക്ഷേ ഇത്‌ ഞാൻ പത്ത്‌ പ്രാവശ്യം കേൾക്കും കാരണം അത്രയും informative ആണ് .....

  • @yadarthyamitha8935
    @yadarthyamitha8935 4 ปีที่แล้ว +45

    1921 ലെ മാപ്പിള ലഹള യെ പറ്റി unbiased ഒരുപ്രഭാഷണം പ്രതീക്ഷിക്കുന്നു

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว +3

    India kanda eattavum nalla PM aayirunnu Nehru.

  • @taantony6845
    @taantony6845 ปีที่แล้ว +4

    Hindsight fallacy.. You are absolutely right Ravichandran. Proud of you. Nehru was 100 times better than present day politicians (l am not a Congressman).

  • @JimmyGeorge1
    @JimmyGeorge1 5 ปีที่แล้ว +209

    വീണ്ടും അതുല്യ പ്രതിഭയുടെ പെരും കളിയാട്ടം. LONG LIVE RC.

  • @mijiitty
    @mijiitty 2 ปีที่แล้ว +2

    RC ❤️❤️❤️❤️❤️❤️

  • @hpv292
    @hpv292 5 ปีที่แล้ว +266

    എനിക്ക് നെഹ്രുവിനോടും അംബ്ദേകരോടും അളവറ്റ സ്നേഹവും ബഹുമാനവും തോന്നാൻ കാരണക്കാരൻ രവിചന്ദ്രൻ എന്ന കേരത്തിന്റെ ഈ ഇതിഹാസ വിളക്കാണ്...

  • @rojinchacko9630
    @rojinchacko9630 5 ปีที่แล้ว +41

    RC Legend താങ്കളുടെ ഈ പ്രവർത്തനം കേരള ചരിത്രത്തിലെ എടുകളായി മാറും....സ്വതന്ത്ര ചിന്ത ഇത്രയധികം കേരളത്തിൽ ജനകീയമാക്കി മാറ്റുന്നതിൽ താങ്കളുടെ പങ്ക് വളരെ വലുതാണ്...

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว +3

    ഇങ്ങനെ സത്യം കൃത്യവും വ്യക്തവുമായ ഭാഷയിൽ തുറന്ന് പറയുവാൻ ഒരു യുക്തിവാദിക്ക് മാത്രമേ കഴിയൂ. ""ഇന്നത്തെ പ്രധാന മന്ത്രിയും നെഹ്റുവും തമ്മിൽ പ്രകാശ വർഷ ദൂരം"" എന്തു ശരിയായ നിരീക്ഷണം, നിങൾ ഇന്ത്യയിലെ ഒരു ചരിത്ര പുരുഷനായി കാലം രേഖപ്പെടുത്തും, തീർച്ച ,we proud of you RC 🙏🙏🙏🙏🙏

  • @midhun6147
    @midhun6147 4 ปีที่แล้ว +116

    I wish I had a teacher like him who would understand and teach between the words. ❤️

  • @sociochanger7224
    @sociochanger7224 3 ปีที่แล้ว +10

    9:48

  • @vinunatraj2886
    @vinunatraj2886 5 ปีที่แล้ว +52

    രവിചന്ദ്രൻ - കാലഘട്ടത്തിന്റെ ആവശ്യം - ഒരുപാടറിവുകൾ- വ്യക്തത-കൃത്യത . ഇന്നത്തെ കാലഘട്ടത്തിൽ താങ്കളുടെ ഇടപെടലുകൾ അത്യാവശ്യം ആണ് ... ഒരുപാട് മാറ്റങ്ങൾ യുവാക്കൾക്കിടയിൽ കണ്ടുതുടങ്ങിയിരിക്കുന്നു .. അഭിനന്ദനാർഹമായ അവതരണം ... hats off

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +7

    രവിചന്ദ്രൻ സാർ ആണ് എന്റെ hero. ❤ അറിവുകളുടെ വൻ ശേഖരം....

  • @jayanthybabu5777
    @jayanthybabu5777 3 ปีที่แล้ว +6

    അടിപൊളി പ്രസംഗം.നെഹ്രുവിനെക്കുറിച്ചുള്ള യഥാർത്ഥ വിലയിരുത്തൽ.

  • @jobymonjoseph8446
    @jobymonjoseph8446 5 ปีที่แล้ว +117

    ചരിത്രം യാഥാർഥ്യത്തിന്റെ കഥകൾപറയുമ്പോൾ, ഒന്നും മൂടി വെക്കാൻ പറ്റാത്ത കാലത്തേക്ക് RC നമ്മളെ നയിക്കുന്നു.. കപടവാതികൾ ഓടി ഒളിക്കുന്നു ...

  • @vinodpeethambaran822
    @vinodpeethambaran822 4 ปีที่แล้ว +7

    Sir പോലെ ഉള്ളവർ ഇന്ത്യയുടെ മുഖ്യ ധാര രാഷ്ട്രീയ വരണം എന്ന് നങ്ങൾ ആഗ്രഹിക്കുന്നു ...