സത്യം.. ഇത്രയും ബഹുമാനം തോന്നിയ ഒരു നേതാവ് വേറെ ഇല്ല.... അത്രയ്ക്കും ഇഷ്ടം ആരിഫ് സർ അങ്ങയെ.... വിഷമം തോന്നുന്നു..... എന്നും നന്മകൾ വരട്ടെ സാറിനും കുടുംബത്തിനും 🙏🙏🙏🙏
ഇവന്മാരുടെ കളികൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ അടുത്ത് ഏശിയില്ല. കഴിവുള്ള നല്ലൊരു മനുഷ്യൻ. ഗംഭീരമായ മറുപടി ഈ തസ്കര സംഘത്തിന് നൽകാൻ അദ്ദേഹത്തിന് തന്റേടം ഉണ്ടായിരുന്നു. ഓർമകളിൽ അങ്ങ് എന്നും ഉണ്ടാകും.. ഞാനും സ്നേഹത്തോടെ ശുഭയാത്ര നേരുന്നു. 🙏🙏
യധാർത്ഥ മതേതരവാദിയും രാജ്യസ്നേഹിയും ആയ ഒരാളായിരുന്നു ആരിമുഹമ്മദ് ഖാൻ ഈ കള്ളതരികിടഭരണത്തിന് ചെറിയ തോതിലെങ്കിലും ചോദ്യം ചെയ്ത ആര്യഫ് മുഹമ്മദ് ഖാന് അഭിനന്തനങ്ങൾ❤❤❤❤❤❤
ദങ്ങനെ പറയാൻ പറ്റൂല്ല. ഇവിടെ ഉണ്ട് ഒരു ഇരട്ട ചങ്കൻ. ദരിദ്രൻ ആയ കോരന്റെ മകനായ കോടീശ്വരൻ, കാരണഭൂതൻ, ഇരട്ട ചങ്കൻ എന്ന് അയാൾ തന്നെ പറയുന്ന മഹാരാജാവ് വിജയൻ തിരുവടികൾ 😄
വക്കീൽ സാറെ...അസ്സലായി....നല്ല വിലയിരുത്തൽ.....പ്രതിപക്ഷകാരായ കോൺഗ്രസുകാർ കണ്ടു പഠിക്കേണ്ടതായ പല കാര്യങ്ങളും അദ്ദേഹം ചെയ്തു...യഥാർത്ഥതിൽ പ്രതിപക്ഷനേതാവ് ആരിഫ്മുഹമ്മദ് ഖാൻ ആയിരുന്നു....അഭിവാദ്യങ്ങൾ സാർ...
ബഹുമാന്യനായ ആരിഫ് മുഹമ്മദ് ഖാന്‍ ന് നന്ദി. ബഹുമാനത്തോടെ എന്നും ഓര്‍ക്കും. ഒരു പക്ഷേ ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കിയ അവരോടൊപ്പം നിന്ന പ്രിയപ്പെട്ട governor ക്ക് യാത്രാ മംഗള ങ്ങൾ ❤ ❤
ശ്രീ ആരിഫ് മുഹമ്മദ് ഖാൻ സാർ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹം ബഹുഭൂരിപക്ഷം ജനങ്ങൾക്കും ബഹുമാനവും സ്നേഹവും ഈ കുറഞ്ഞ സമയം കൊണ്ട് നേടുവാൻ കഴിഞ്ഞ്.🎉
എ ഡി എം മരണപ്പെട്ടിട്ട് മുഖ്യൻ തിരിഞ്ഞു നോക്കിയില്ല അവിടെയും ഗവർണർ ചെന്നു അതുപോലെ ആരു മരിച്ചാലും അദ്ദേഹം ഉടൻ ചെല്ലും കാണാൻ അല്പം മനുഷ്യത്വം ഉണ്ടായിരുന്നു
ഇത്രയും നല്ല നട്ടെല്ലുള്ള ഒരു Governor കേരളത്തിൽ ഉണ്ടായിട്ടില്ല. അദ്ദേഹം ഇപ്പോൾ ജന്മ സ്ഥലത്തിന് അടുത്തേക്ക് പോകുന്നത് നല്ലതു. ബഹുമാനപ്പെട്ട ആരിഫ് മുഹമ്മദ് ഖാനു അഭിനന്ദനങ്ങൾ! 👌👍💐🙏🏾
Dhal എന്താണെന്നു 6 ഷോയ്ക്... അറിയില്ലായിരുന്നു പിന്നീട് മനസിലാക്കി... ജനകീയനായ ഒരു ഗവർണർ... ജനങ്ങൾ വളരെയധികം ഇഷ്ടപ്പെട്യിരുന്നു... പെണ്ണുറായി വ്യാജൻ അവസാനിക്കും വരെ അദ്ദേഹം ഇവിടെ വേണമായിരുന്നു... എന്തായാലും... ഒരുപാടു നന്ദി... അഭിനന്ദനങൾ
വളരെ സത്യം. നന്മ ആഗ്രഹിക്കുന്ന ആർക്കും അദ്ദേഹത്തെ ഇഷ്ടമാവും. അദ്ദേഹം ശാന്തനായ ധീരനാണ്. ബീഹാറിലും അദ്ദേഹം ശോഭിക്കും. ഒരിക്കൽ അദ്ദേഹം രാഷ്‌ട്രപതി ആവട്ടെ എന്ന് ആശംസിക്കുന്നു.
ടി.എൻ ശേഷൻ ഇലക്ഷൻ കമ്മീഷനായിവന്നപ്പോഴാണ് ഇലക്ക്ഷൻ കമ്മീഷൻ ആരാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായപ്പോൾ ഗവർണർ എന്താണെന്നും ജനങ്ങൾക്ക് മനസിലായി ഈ പോഴൻമാരേ 😅യും
Thank You Jayasankar Sir !!! Your tribute to our outgoing Governor represents the true affection that millions of Malayalees have for him. Mr Khan has an illustrious Political past. We need active Governors like him to observe the Governments doing and step in when it goes out of track. Politicians in power want the Governors post abolished. Instead it is the CM post that is to be dumped and replaced with a directly elected Governor, like the United States. Our good wishes to His Excellency,on his new assignment in Bihar, his home State.
85ൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ 35ആം വയസിൽ ക്യാബിനറ്റ് മന്ത്രി ആയിരുന്നു ശ്രീ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്ത മായ നിലപാടിന്റപേരിൽ പുറത്തു വന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. കേരളം അങ്ങയെ എന്നും ഓർമ്മിക്കും. 🌹
😢Good luck and best wishes on future endeavors honorable governor Arif Khan sir! Most of the Keralites loved you and your involment in regional issues!
. ആരിഫ് ഖാൻ അഭിമാന പൂർവം കടമ നിർവ്വഹിച്ച മഹാൻ സർവ്വകലാശാലയിൽ കാലുകുത്തിക്കില്ല എന്നു പറഞ്ഞവരുടെ മുഖത്ത് ചവിട്ടി സർവ്വകലാശാലയിൽ പ്രവേശിച്ച ധൈര്യശാലി Sfl യുടെ പേടിസ്വപ്നം താങ്കൾക്ക് യാത്രാ മംഗളം
നമ്മുടെ Governor ഭാരതത്തിലെ ഭരണഘടന അനുസരിച്ച് പ്രവർത്തിച്ചു. അഴിമതിക്കും, ഭരണഘടനക്കും എതിരെ എടുത്ത സംസ്ഥാന തീരുമാനങ്ങളെ എതിർത്തു. അദ്ദേഹം ഒരു മുതൽ കൂടാണ് ഏതൊരു സൽഭരണ സംസ്ഥാനത്തിന്ന്.
രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽനിന്നു രാജിവച്ച കാലം മുതൽ ആരിഫ് മുവഹമ്മദ്ഖാൻ എന്ന വ്യക്തി യോട് തനിക്ക് ബഹുമാനം ഉണ്ടെന്നും, ബീഹാറിലേക്ക് പൊകുന്ന അദ്ദേഹത്തോടൊപ്പം ഇവിടത്തെ മലയാളികളുടെ ഒരു നല്ല പങ്കിന്റെ ശുഭാശംസകളും ഉണ്ടാവും എന്നുമുള്ള താങ്കളുടെ പ്രസ്താവനയോടൊപ്പമാണ് ഈയുള്ളവനും. കേരളത്തിലെ മുഖ്യ പ്രതിപക്ഷ സഖ്യമായ യൂഡീയെഫിന്റെ കൂടുതൽ പിന്തുണ അദ്ദേഹം അർഹിച്ചിരുന്നു എന്നും അഭിപ്രായമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബീജേപീയുടെ ഒരു നോമിനി എന്ന ഇടതുപക്ഷ നരേറ്റീവ് ഇവിടത്തെ പ്രതിപക്ഷവും ഏറ്റുപിടിച്ചത് അവരുടെ തന്ത്രപരമായ പാപ്പരത്തത്തിന് ഒരുദാഹരണമാണ്. .
SFI കുട്ടിക്കുരങ്ങന്മാർക്ക് വഴങ്ങാതെയും കാപ്പിയടി വീരന്മാരായ ചിന്ത ജെറോം,ഷിജുഖാൻ,ഡബിൾ എ റഹീം തുടങ്ങി ഒരു പറ്റം വൃാജ ഡോക്ടറേറ്റുകാരുടെ ശത്രുവുമായ ആരീഫ് മൊഹമ്മദ് ഖാൻ അന്തസ്സോടെ തന്നെ പ്രവർത്തനം നടത്തി കേരളം വിട്ടു.ആരീഫിനു സമം ആരീഫു മാത്രം
Yes. One of the main issue was that, but there were many other issues, but the one bizarre fact that I noticed was, his mysterious silence in the murder of KM Basheer committed by Dr Sriram Vankidaraman IAS, near his residence Rajbhavan on the 3rd August 2019 and on the institutionalized manipulation and destruction of evidences that continued unabated subsequently in order to save that white collar elite criminal, that ultimately paved way for Karanabhoothan to retain him service even today despite the Supreme Court rejecting his plea to exempt him from the charges of culpable homicide in that murder case.
സംസ്ഥാന സർക്കാറിന്റെ ചട്ടുകമാകേണ്ട ആളല്ല ഗവർണർ എന്ന് പ്രവർത്തി കൊണ്ട് തെളിയിച്ച വ്യക്തി എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാൻ കേരള ചരിത്രത്തിൽ എന്നും നിലനിൽക്കും.
ആരീഫ് മുഹമ്മദ് ഖാൻസാറിന് ഹൃദയ വേദനയോടെ യാത്ര നേരുന്നു അഴിമതിക്കാരായ രാഷ്ട്രീയക്കാരെ നിലക്കു നിർത്തിയ ഗവർണ്ണറുടെ പദവി എന്താണ് എന്ന് കേരള ജനതക്ക് കാണിച്ച് കൊടുത്ത ഗവർണ്ണർ ആരിഫ് സാറിന് ഹൃദയ വേദനയോടെ യാത്ര പറയുന്നു സാറിനെ കേരള ജനത എക്കാലവും ഓർക്കും
ആരിഫ് ഖാനോട് കേരളം കടപ്പെട്ടിരിക്കും. കേരളത്തെ സാമ്പത്തികമായും സാംസ്കാരികമായും വിറ്റു തുലയ്ക്കാൻ ഇടത് പക്ഷത്തിന് കഴിയാതിരുന്നത് അദ്ദേഹം നട്ടെല്ല് നിവർത്തി നിന്നത് കൊണ്ടാണ്. ഗവർണറോടൊപ്പം നിന്ന എല്ലാവരെയും ഇനി സർക്കാർ ഉപദ്രവിക്കും. ജാഗ്രത.
ഇന്ത്യൻ രാഷ്ട്രപതിക്ക് പ്രത്യേക പരിഗണന കിട്ടിയത് എപിജെ അബ്ദുൽ കലാം പ്രസിഡണ്ട് ആയ സമയത്താണ് കേരള ഗവർണർക്കും പ്രത്യേക പരിഗണന കിട്ടിയത് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയ സമയത്ത് ഇലക്ഷൻ കമ്മീഷൻ പ്രത്യേക ശ്രദ്ധയ്ക്ക് ആകർഷിച്ചത് ടി എൻ ശേഷം കമ്മീഷണർ ആയ സമയത്ത്
സൂപ്പർ ഗവർണർ ...ലവ് യു ❤❤❤
സത്യം.. ഇത്രയും ബഹുമാനം തോന്നിയ ഒരു നേതാവ് വേറെ ഇല്ല.... അത്രയ്ക്കും ഇഷ്ടം ആരിഫ് സർ അങ്ങയെ.... വിഷമം തോന്നുന്നു..... എന്നും നന്മകൾ വരട്ടെ സാറിനും കുടുംബത്തിനും 🙏🙏🙏🙏
ഇയാൾ പൂക്കുറ്റി ആണെന്ന് തോന്നുന്നു
ഇവന്മാരുടെ കളികൾ ഒന്നും തന്നെ അദ്ദേഹത്തിന്റെ അടുത്ത് ഏശിയില്ല. കഴിവുള്ള നല്ലൊരു മനുഷ്യൻ. ഗംഭീരമായ മറുപടി ഈ തസ്കര സംഘത്തിന് നൽകാൻ അദ്ദേഹത്തിന് തന്റേടം ഉണ്ടായിരുന്നു. ഓർമകളിൽ അങ്ങ് എന്നും ഉണ്ടാകും.. ഞാനും സ്നേഹത്തോടെ ശുഭയാത്ര നേരുന്നു. 🙏🙏
വ്യക്തമായ നിരീക്ഷണം..🔥
Moh ആരിഫ് ഖാൻ ജനമനസുകളിൽ
ഇന്നും ഹീറോ ആയാണ് അനുഭവപ്പെടുന്നത്..!!
യധാർത്ഥ മതേതരവാദിയും രാജ്യസ്നേഹിയും ആയ ഒരാളായിരുന്നു ആരിമുഹമ്മദ് ഖാൻ ഈ കള്ളതരികിടഭരണത്തിന് ചെറിയ തോതിലെങ്കിലും ചോദ്യം ചെയ്ത ആര്യഫ് മുഹമ്മദ് ഖാന് അഭിനന്തനങ്ങൾ❤❤❤❤❤❤
എത്തഫൈ വിപ്ലവ സിംഹകുട്ടികളെ പൂച്ചകുട്ടികളാക്കിയ ആരിഫ് മുഹമ്മദ് ഖാന് മലയാളികളുടെ അഭിനന്ദനങ്ങൾ
BJP uses minorities to finish them ...Jai ..RSS... Jai.. VHP...Jai.... Pinarayi.
@@manikantannairb കടലാസ് സിംഹങ്ങൾ 😀
Bas d
പൂച്ചയെ എടുത്തു കളഞ്ഞാലോ
Enthe avane achanille, PWD mon
എന്താണ് ഗവർണ്ണറുടെ ശക്തിയെന്ന് തെളിയിച്ച യഥാർത്ഥ ഇരട്ടചങ്കൻ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യങ്ങൾ ❤
❤️❤️❤️
👍👍👍
ദങ്ങനെ പറയാൻ പറ്റൂല്ല. ഇവിടെ ഉണ്ട് ഒരു ഇരട്ട ചങ്കൻ. ദരിദ്രൻ ആയ കോരന്റെ മകനായ കോടീശ്വരൻ, കാരണഭൂതൻ, ഇരട്ട ചങ്കൻ എന്ന് അയാൾ തന്നെ പറയുന്ന മഹാരാജാവ് വിജയൻ തിരുവടികൾ 😄
Paratha Chankan....Athanu shari
@@myvilla7868 കാരണഭൂതത്തിൻ്റെ കാര്യത്തിൽ ശരിയാണ് 😏
T. N Seshanu ശേഷം പദവിയുടെ മഹത്വം എന്താണെന്ന് പൊതുജനത്തിന് കാട്ടിതന്ന മഹാ വ്യക്തിത്വം. 🙏🌹
കാരണഭൂതം എന്ന പിശാചിനെ വട്ടം കറക്കിയ മാന്ത്രികൻ ആയിരുന്നു പ്രീയപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ 🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
സത്യം
Correct
💪🎉
ഇലക്ഷൻ എന്താണെന്നു ശേഷൻ സാർ തെളിയിച്ചു,, ഗവെർണർ എന്താണെന്നു ആരിഫ് സാർ തെളിയിച്ചു ❤️❤️❤️❤️🌹🌹🌹🙏🙏🙏
ഗവർണർ എന്ന് പറഞ്ഞാൽ ഇത്ര ചെറ്റയാവാൻ കഴിയുമെന്ന് അറിഞ്ഞില്ല
ആരിഫ് മുഹമ്മദ് ഖാൻ സാഹിബ്, നല്ല ചങ്കുറപ്പും, അറിവും, വിവേകവും കൈമുതലായ വ്യക്തിത്വം. എല്ലാ മംഗളങ്ങളും നേരുന്നു 🙏
ഗംഭീരൻ ഗവർണർ🎉🎉🎉
വക്കീൽ സാറെ...അസ്സലായി....നല്ല വിലയിരുത്തൽ.....പ്രതിപക്ഷകാരായ കോൺഗ്രസുകാർ കണ്ടു പഠിക്കേണ്ടതായ പല കാര്യങ്ങളും അദ്ദേഹം ചെയ്തു...യഥാർത്ഥതിൽ പ്രതിപക്ഷനേതാവ് ആരിഫ്മുഹമ്മദ് ഖാൻ ആയിരുന്നു....അഭിവാദ്യങ്ങൾ സാർ...
കേരളത്തിന് ഒരു ഗവർണർ
ഉണ്ടെന്ന് കാണിച്ചു തന്ന
ശ്രീ ആരിഫ്‌ഖന് അഭിനന്ദങ്ങൾ❤❤❤
ബഹുമാന്യനായ ആരിഫ് മുഹമ്മദ് ഖാന്‍ ന് നന്ദി. ബഹുമാനത്തോടെ എന്നും ഓര്‍ക്കും.
ഒരു പക്ഷേ ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കിയ അവരോടൊപ്പം നിന്ന പ്രിയപ്പെട്ട governor ക്ക് യാത്രാ മംഗള ങ്ങൾ ❤ ❤
ഗവൺറുടെ അധികാരം എന്താണെന്നു മനസ്സിലാക്കി തന്നതു ഖാൻ ആണ്. 👌🏻👌🏻
രണ്ടുവർഷ०മന്ത്രിമാരോടൊപ്പ०പുട്ടടിച്ചു കറങ്ങിതിരിഞ്ഞവർക്ക് പെൻഷൻ നൽകുന്നതു് തെറ്റാണെന്ന് ധൈര്യപൂർവ്വ० പറഞ്ഞ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനു് അഭിനന്നനങ്ങൾ
ശ്രീ ആരിഫ് മുഹമ്മദ് ഖാൻ സാർ കേരളത്തിൻ്റെ മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
അദ്ദേഹം ബഹുഭൂരിപക്ഷം ജനങ്ങൾക്കും ബഹുമാനവും സ്നേഹവും ഈ കുറഞ്ഞ സമയം കൊണ്ട് നേടുവാൻ കഴിഞ്ഞ്.🎉
ഇരട്ടച്ചങ്കനെ പരട്ടച്ചങ്കനെന്ന് കേരള സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയ ആരിഫ് ഖാന് അഭിവാദ്യങ്ങൾ❤❤❤❤
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുലി ആയിരുന്നു ❤❤❤
എന്തായാലും Aarif Sir നെ മലയാളിക്കു മറക്കുവാനാ വില്ല ജനത്തിന് ഇഷ്ടമാ ണു് Aarif sir നെ
എ ഡി എം മരണപ്പെട്ടിട്ട് മുഖ്യൻ തിരിഞ്ഞു നോക്കിയില്ല അവിടെയും ഗവർണർ ചെന്നു അതുപോലെ ആരു മരിച്ചാലും അദ്ദേഹം ഉടൻ ചെല്ലും കാണാൻ അല്പം മനുഷ്യത്വം ഉണ്ടായിരുന്നു
ആരിഫ് മുഹമ്മദ് ഖാൻ....❤❤❤❤❤❤
Adv ജയശങ്കർ ജീ... നല്ല നിരീക്ഷണം ❤️
People of Kerala wish you and your family all the best
An excellent and super observation sir
Advocate Jaishankar Sir👍👍the voice of the silent majority
വളരെ ശക്തനായ ഗവർണർ ആരിഫ് സാറും❤. മിസ് ചെയ്യും.
A great Governor ❤
ജനത്തിനായി അധികാരത്തെ ഉപയോഗിച്ച ഭാരതത്തിലെ ഏക ഗവർണ്ണർ. ....... ആരിഫ് മുഹമ്മദ് ഖാൻസാർ . അദിനന്ദനങ്ങൾ സാർ .
Aarif Muhammad Khan❤❤🎉🎉🎉 Big Salute😊
Al ഖേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവിന് സ്വാഗതം 💚
ഇത്രയും നല്ല നട്ടെല്ലുള്ള ഒരു Governor കേരളത്തിൽ ഉണ്ടായിട്ടില്ല. അദ്ദേഹം ഇപ്പോൾ ജന്മ സ്ഥലത്തിന് അടുത്തേക്ക് പോകുന്നത് നല്ലതു. ബഹുമാനപ്പെട്ട ആരിഫ് മുഹമ്മദ് ഖാനു അഭിനന്ദനങ്ങൾ! 👌👍💐🙏🏾
അദ്ദേഹത്തിന് നല്ലത് വരട്ടെ. ശക്തനായ മനുഷ്യസ്നേഹി.
ജനകീയത എന്താണെന്നു ജനങ്ങളുടെ ഇടയിൽ ഇറങ്ങി കാട്ടി തന്നു ഇത് എല്ലാ നേതാക്കൾക്കും കുറെയൊക്കെ മാതൃകയാക്കാവുതാണ്. ബഹു:ആരിഫ് മുഹമ്മദ് ഹാന് അഭിനന്ദനങ്ങൾ❤❤❤
സംസ്കൃതചിത്തൻ. ഇക്കാലത്ത് തികച്ചും അസാധ്യമായ കാര്യം.
വാക്കുപോലെ പ്രവർത്തിച്ചയാൾ.
ജനത്തോടൊപ്പം നിന്നതിന് ഇന്നാട്ടുകാർ എന്നും അങ്ങയെ ഓർക്കും. അങ്ങയുടെ പ്രവർത്തനരീതി ഇന്നാട്ടിൽ മുൻപ് കണ്ടിട്ടില്ല.
നന്ദി. ശുഭാശംസകൾ. അങ്ങേക്ക് ആയുരാരോഗ്യ സൗഖൃം നേരുന്നു.
I admire Aarif Khan. He is another TN Sheshan.
കേരളത്തിൽ ഒരു ഗവർണർ ഉണ്ടന്ന് അറിഞ്ഞത് ആരിഫ് മുഹമ്മദ് ഖാൻ വന്നതിനു ശേഷമാണ്
ആരിഫ് മുഹമ്മദ് ഖാൻ❤❤
Dhal എന്താണെന്നു 6 ഷോയ്ക്... അറിയില്ലായിരുന്നു പിന്നീട് മനസിലാക്കി... ജനകീയനായ ഒരു ഗവർണർ... ജനങ്ങൾ വളരെയധികം ഇഷ്ടപ്പെട്യിരുന്നു... പെണ്ണുറായി വ്യാജൻ അവസാനിക്കും വരെ അദ്ദേഹം ഇവിടെ വേണമായിരുന്നു... എന്തായാലും... ഒരുപാടു നന്ദി... അഭിനന്ദനങൾ
Beautiful
എനിക്ക് കണ്ടതിൽ വെച്ച് ബഹുമാനം തോന്നിയ govarner💚
ഗവർണർക്ക് ഇത്ര അധികാരം ഉണ്ടെന്ന് ഇപ്പോഴാണ് manassilayathu Proud to say
He was our governor .
And every muslim can be proud of him
വളരെ സത്യം. നന്മ ആഗ്രഹിക്കുന്ന ആർക്കും അദ്ദേഹത്തെ ഇഷ്ടമാവും. അദ്ദേഹം ശാന്തനായ ധീരനാണ്. ബീഹാറിലും അദ്ദേഹം ശോഭിക്കും. ഒരിക്കൽ അദ്ദേഹം രാഷ്‌ട്രപതി ആവട്ടെ എന്ന് ആശംസിക്കുന്നു.
ഒരു ഗവർണ്ണർ വിചാരിച്ചാൽ പലതും നടക്കും എന്ന് കാണിച്ചു തന്നു .
ആണരുത്തൻ❤❤❤
ബിജ്യന് ശരിക്ക് ഇംഗ്ലീഷ് അറിയാഞ്ഞിട്ടാ. അല്ലെങ്കിൽ ശരിക്കും തെറി വിളിച്ചേനെ ആരിഫ് ഖാനെ 😄
😂😂😂
ബ്രണ്ണന് കോളേജ്???
Big salute 👏 sir sri Ariff muhammad khan.great person.namichu🎉
Arif Sir ❤❤❤🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏
ചിലരെ ക്രിമിനൽ എന്നുള്ള അദ്ദേഹത്തിന്റെ കുറിക്ക് കൊള്ളുന്ന വിളി ഒരിക്കലും മറക്കാൻ എനിക്ക് കഴിയുന്നില്ല
ജന മനസ്സുകളിൽ എന്നും ജീവിക്കുന്ന ചുരുക്കം നേതാകളിൽ ഒരാളായി നിലകൊള്ളും
ടി.എൻ ശേഷൻ ഇലക്ഷൻ കമ്മീഷനായിവന്നപ്പോഴാണ് ഇലക്ക്ഷൻ കമ്മീഷൻ ആരാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായപ്പോൾ ഗവർണർ എന്താണെന്നും ജനങ്ങൾക്ക് മനസിലായി ഈ പോഴൻമാരേ 😅യും
Tamil Nadu Governor RN Ravi നമ്മുടെ ഖാനെക്കാൾ വലിയ പുലി ആണ്...
Great ❤
Thank You Jayasankar Sir !!! Your tribute to our outgoing Governor represents the true affection that millions of Malayalees have for him. Mr Khan has an illustrious Political past. We need active Governors like him to observe the Governments doing and step in when it goes out of track. Politicians in power want the Governors post abolished. Instead it is the CM post that is to be dumped and replaced with a directly elected Governor, like the United States. Our good wishes to His Excellency,on his new assignment in Bihar, his home State.
മലയാളികളുടെ മനം കവർന്ന നല്ലരു ജന നേതാവ് അതാണ് ആരീഫ് മുഹമ്മദ് ഖാൻ❤❤❤❤
One of the best governors of Kerala ❤❤❤we will miss Khan sir
85ൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ 35ആം വയസിൽ ക്യാബിനറ്റ് മന്ത്രി ആയിരുന്നു ശ്രീ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്ത മായ നിലപാടിന്റപേരിൽ പുറത്തു വന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. കേരളം അങ്ങയെ എന്നും ഓർമ്മിക്കും. 🌹
😢Good luck and best wishes on future endeavors honorable governor Arif Khan sir! Most of the Keralites loved you and your involment in regional issues!
. ആരിഫ് ഖാൻ അഭിമാന പൂർവം കടമ നിർവ്വഹിച്ച മഹാൻ സർവ്വകലാശാലയിൽ കാലുകുത്തിക്കില്ല എന്നു പറഞ്ഞവരുടെ മുഖത്ത് ചവിട്ടി സർവ്വകലാശാലയിൽ പ്രവേശിച്ച ധൈര്യശാലി Sfl യുടെ പേടിസ്വപ്നം താങ്കൾക്ക് യാത്രാ മംഗളം
Best wishes Arif sir. Thanks for all your good work in Kerala 🙏🏻
Great personality....tons of respect & love❤
Mohd Arif khane കേരളം ഒരിക്കലും മറക്കില്ല. ഇടതുപക്ഷത്തിന്റെ ശൂരത്വം തകർത്തത് അദ്ദേഹത്തിന്റെ ധീരത്വം ആണ്.
Great man 👍👍👍👍
ആരിഫ് സർ ❤❤❤❤❤❤❤❤❤
Salute to Arif Mahmud Khan.
നന്നായി വക്കീൽ സാറെ.... തികച്ചും ഉചിതം... 🙏🏻👍🏻🥰💐
Perfect video.shaji Gujarat
💕💕💕വക്കീൽ
Absolutely 👍🏻
We understood the power of Governor only bcos of Arif Muhammed Khan ❤
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
ഗംഭീരഗവർണ്ണർക്ക് യാത്രാമൊഴി
നമ്മുടെ Governor ഭാരതത്തിലെ ഭരണഘടന അനുസരിച്ച് പ്രവർത്തിച്ചു. അഴിമതിക്കും, ഭരണഘടനക്കും എതിരെ എടുത്ത സംസ്ഥാന തീരുമാനങ്ങളെ എതിർത്തു. അദ്ദേഹം ഒരു മുതൽ കൂടാണ് ഏതൊരു സൽഭരണ സംസ്ഥാനത്തിന്ന്.
അദ്ദേഹം അടുത്ത പ്രസിഡൻ്റ് ആണ്. ഒരു സംശയവും വേണ്ട.
രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽനിന്നു രാജിവച്ച കാലം മുതൽ ആരിഫ് മുവഹമ്മദ്ഖാൻ എന്ന വ്യക്തി യോട് തനിക്ക് ബഹുമാനം ഉണ്ടെന്നും, ബീഹാറിലേക്ക് പൊകുന്ന അദ്ദേഹത്തോടൊപ്പം ഇവിടത്തെ മലയാളികളുടെ ഒരു നല്ല പങ്കിന്റെ ശുഭാശംസകളും ഉണ്ടാവും എന്നുമുള്ള താങ്കളുടെ പ്രസ്താവനയോടൊപ്പമാണ് ഈയുള്ളവനും. കേരളത്തിലെ മുഖ്യ പ്രതിപക്ഷ സഖ്യമായ യൂഡീയെഫിന്റെ കൂടുതൽ പിന്തുണ അദ്ദേഹം അർഹിച്ചിരുന്നു എന്നും അഭിപ്രായമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബീജേപീയുടെ ഒരു നോമിനി എന്ന ഇടതുപക്ഷ നരേറ്റീവ് ഇവിടത്തെ പ്രതിപക്ഷവും ഏറ്റുപിടിച്ചത് അവരുടെ തന്ത്രപരമായ പാപ്പരത്തത്തിന് ഒരുദാഹരണമാണ്. .
ഗവർണർ പദവി വെറും ഒരു ആലങ്കാരിത പദവി അല്ലെന്ന് തെളിയിച്ച മഹാവ്യക്തിയാണ് അദ്ദേഹം!
പഴയ ഗോവെണർ ബിഗ് സല്യൂട്ട്
ഗവർണർ എങ്ങിനെ ആയിരിക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ കാണിച്ചു തന്നു. മലയാളികൾ എന്നും നന്ദിയോടെ സ്മരിക്കും എന്ന് കരുതാം.
ഗവർണർ ❤️👍🏻
ഒരുപക്ഷെ, പുതിയ ഗവർണർ പിണു സർക്കാരിന്റെ അന്തകൻ ആയി മാറിയേക്കാം 😮😮
It could even be diametrically opposite to the present Governor, as usually they won't dare to get into conflicts like his predecessors.
കാത് കുത്തിയ ആൾ പോയിട്ട് കടുക്കൻ ഇട്ട ആൾ വരും എന്നാണ്
ഒരു ആർഎസ്എസുകാരൻ പോകുന്നു വേറെ ആർഎസ്എസും വരുന്നു എന്തായാലും പിണറായി എന്ത് ചെയ്യുന്നു കാത്തിരുന്നു കാണാം
ആരിഫ് മൊഹമ്മദ് ഖാൻ RSS അല്ല. പഴയ comgress കാരൻ ആണ്.
ആരിഫ് മുഹമ്മദ് ഖാൻ !❤❤❤
ഷാജി കൈലാസ് ചിത്രം The Governor
ഞങ്ങളുടെ ആരിഫ് ഭായ്❤
One thing is for sure, he won the support of simple citizens.
We will miss you a lot ,sir.All the best ❤🎉
SFI കുട്ടിക്കുരങ്ങന്മാർക്ക് വഴങ്ങാതെയും കാപ്പിയടി വീരന്മാരായ ചിന്ത ജെറോം,ഷിജുഖാൻ,ഡബിൾ എ റഹീം തുടങ്ങി ഒരു പറ്റം വൃാജ ഡോക്ടറേറ്റുകാരുടെ ശത്രുവുമായ ആരീഫ് മൊഹമ്മദ് ഖാൻ അന്തസ്സോടെ തന്നെ പ്രവർത്തനം നടത്തി കേരളം വിട്ടു.ആരീഫിനു സമം ആരീഫു മാത്രം
ഈ കഴിവുള്ള നല്ല മനുഷ്യനെ കേന്ദ്രം എന്തിനാണാവോ പിൻവലിച്ചത് ? People like him deserve to be our administrators.
സർക്കാരും ആരിഫ്ഖനും തമ്മിലുള്ള പ്രശ്നത്തിന്റെ കാരണകാരി ex എംപി രാഗേഷിന്റെ ഭാര്യയുടെ നിയമനം അല്ലെ????
Yes. One of the main issue was that, but there were many other issues, but the one bizarre fact that I noticed was, his mysterious silence in the murder of KM Basheer committed by Dr Sriram Vankidaraman IAS, near his residence Rajbhavan on the 3rd August 2019 and on the institutionalized manipulation and destruction of evidences that continued unabated subsequently in order to save that white collar elite criminal, that ultimately paved way for Karanabhoothan to retain him service even today despite the Supreme Court rejecting his plea to exempt him from the charges of culpable homicide in that murder case.
ചുരുക്കി പറഞ്ഞാൽ നട്ടെല്ല് ഉള്ള യഥാര്‍ത്ഥ ഇരട്ട ചങ്കൻ
Supper
സംസ്ഥാന സർക്കാറിന്റെ ചട്ടുകമാകേണ്ട ആളല്ല ഗവർണർ എന്ന് പ്രവർത്തി കൊണ്ട് തെളിയിച്ച വ്യക്തി എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാൻ കേരള ചരിത്രത്തിൽ എന്നും നിലനിൽക്കും.
ആരീഫ് മുഹമ്മദ് ഖാൻസാറിന് ഹൃദയ വേദനയോടെ യാത്ര നേരുന്നു അഴിമതിക്കാരായ രാഷ്ട്രീയക്കാരെ നിലക്കു നിർത്തിയ ഗവർണ്ണറുടെ പദവി എന്താണ് എന്ന് കേരള ജനതക്ക് കാണിച്ച് കൊടുത്ത ഗവർണ്ണർ ആരിഫ് സാറിന് ഹൃദയ വേദനയോടെ യാത്ര പറയുന്നു സാറിനെ കേരള ജനത എക്കാലവും ഓർക്കും
ആരിഫ്ഖാണോ അല്ല ആര് വന്നാലും മോഡിയുടെ സംരക്ഷണം പിണറായിക്ക് ഉള്ളിടത്തോളം കാലം Tom&Jerry കളി ഇനിയും തുടരും 😅
ആരിഫ് ഖാനോട് കേരളം കടപ്പെട്ടിരിക്കും. കേരളത്തെ സാമ്പത്തികമായും സാംസ്കാരികമായും വിറ്റു തുലയ്ക്കാൻ ഇടത് പക്ഷത്തിന് കഴിയാതിരുന്നത് അദ്ദേഹം നട്ടെല്ല് നിവർത്തി നിന്നത് കൊണ്ടാണ്. ഗവർണറോടൊപ്പം നിന്ന എല്ലാവരെയും ഇനി സർക്കാർ ഉപദ്രവിക്കും. ജാഗ്രത.
ആരിഫ് മുഹമ്മദ് ഖാൻ❤❤❤
👍👍👍👍👌
ആദ്യം വളരെ ഇഷ്ടമായിരുന്നു പക്ഷെ ഇപ്പോൾ വെറുത്തുപോയി കാരണം പാർട്ടിക്കാരുടെ ശമ്പളത്തെ പറ്റി പരാമർശിച്ചിരുന്നു പിന്നീട് ഒന്നും കണ്ടില്ല
Big salute khansab
ഇന്ത്യൻ രാഷ്ട്രപതിക്ക് പ്രത്യേക പരിഗണന കിട്ടിയത് എപിജെ അബ്ദുൽ കലാം പ്രസിഡണ്ട് ആയ സമയത്താണ് കേരള ഗവർണർക്കും പ്രത്യേക പരിഗണന കിട്ടിയത് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയ സമയത്ത് ഇലക്ഷൻ കമ്മീഷൻ പ്രത്യേക ശ്രദ്ധയ്ക്ക് ആകർഷിച്ചത് ടി എൻ ശേഷം കമ്മീഷണർ ആയ സമയത്ത്
no there are few performers in president chair like vv giri,neelam sanjeev readdy zail sing, etc
@NOZAS-lb2db ഞാൻ ഉദ്ദേശിച്ചത് ജനങ്ങൾക്കിടയിൽ ജനകീയമായ കാര്യമാണ് രാഷ്ട്രീയപരമായ ബുദ്ധി മറ്റുള്ള കാര്യങ്ങൾ അല്ല
ടി. എൻ. ഫാഷനോ അതേത് ഫാഷനാണ് അണ്ണാ😮😮😮😅😅😅😅😅😅 ടി.എൻ ശേഷൻ എന്ന് എത്രയും വേഗം തിരുത്തൂ മാമാ😊😊😊😊
@TIMELESS--TIME2050 തിരുത്തി തിരുത്തി
Correct
He was a good governor and he taught the party leaders of Kerala how to use the governor role.people of Kerala will always remember him.