ആലപ്പി അഷ്റഫിക്ക പറഞ്ഞത് 100% സത്യമാണ്പ സത്യമാണ് കാഞ്ഞിരപ്പള്ളി കോളേജിൽ പ്രോഗ്രാമിൽ വരുമ്പോൾ ജയൻ സാർ അന്ന് ഒന്നു ഒന്നുമല്ലായിരുന്നു ഞാൻ ജയൻ സാറിനെ ഒരു കട്ട ആരാധകനാണ്
മിമിക്റിയുടെ തലത്തോട്ടപ്പൻ ഇയാൾ അല്ല... പട്ടം സദൻ എന്നൊരാൾ 1975 ൽ ജയചദ്രനുമായി പാടിയ ഗാനം super hit ആണ്. ആണ് പാട്ടിൽ പല മൃഗങ്ങളുടെ ശബ്ദം സദൻ ഒറ്റയ്ക്ക് ചെയ്തു
ജയൻ മരിച്ച ശേഷം അദ്ദേഹം അഭിനയിച്ച് പൂർത്തിയാക്കിയ ചില ചിത്രങ്ങൾക്ക് ജയൻ്റെ ശബ്ദം ഡബ്ബ് ചെയ്തത് ആലപ്പി അഷ്റഫ് ആയിരുന്നു. അതിൽ അദ്ദേഹം തനിയ്ക്കാവും വിധം ചെയ്ത ചില ഡബ്ബിങ്ങുകൾ കാലക്രമേണ മിമിക്രിക്കാർ എടുത്ത് സ്റ്റേജു പ്രോഗ്രാമിലും മറ്റും ഇറക്കി തരംഗം ആക്കിയിരുന്നു. പക്ഷേ ജയൻ്റെ ഡയലോഗുകളിലെ അനാവശ്യ നീട്ടലുകൾക്ക് ആലപ്പി അഷ്റഫിനെ അല്ലാതെ വേറെ ഒരാളേയും കുറ്റം പറയാൻ കഴിയില്ല. ആ... മഹാപാപത്തിന് എത്ര ജന്മങ്ങൾ പരിഹാരം ചെയ്താലും മുക്തി ആവു കയുമില്ല... ജയൻ്റെ ആത്മാർത്ഥ സുഹൃത്തായിരുന്ന ആലപ്പി അഷ്റഫിനോട് ജയൻ്റെ ആത്മാവിനുപോലും ഒരിയ്ക്കലും ക്ഷമിക്കാനുമാവില്ല.
ജയൻ്റെ ശബ്ദത്തെ കുറിച്ചു ആലപ്പി അഷറഫ് വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ ആരും അത് ഇന്നും അറിയില്ലായിരുന്നു. അയാൾ നിലാപാടുകൾ ഉള്ള വ്യക്തിയാണ്. സിനിമയിൽ അതിജീവിതയ്ക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ ,ശത്രുക്കൾ ഉണ്ടാകുന്നത് സ്വാഭാവികം.

@@deepeshkrishnan4213 അതിനോട് ഞാനും യോജിക്കുന്നു.ആലപ്പി അഷ്റഫിനൊട് എന്നിയ്ക്ക് ഒന്നും വലിയ ബഹുമാനവും ആരാധനയുമാണ്.അദ്ദേഹത്തിൻ്റെ പേഴ്സണാലിറ്റി തന്നെ അതിന് കാരണം.
ജയൻ്റെ മരണത്തിന് ശേഷം ഒരു വർഷം കഴിഞ്ഞേങ്കില്ലും ആലപ്പി അഷറഫ് പറയേണ്ടതായിരുന്നു അവസാനം ഇറങ്ങിയ നാലു സിനിമകളുടെ ശബ്ദം തൻ്റേതാണ് എന്ന് എങ്കിൽ മിമിക്രികാർ ഇങ്ങനെ വക്രീകരിക്കില്ലായിരുന്നു
But Allappey Ashraf’s voice for Jayan can easily recognizable . There’s no resembling with Jayan’s voice , how his voice match with Jayan ? Totally different voice it was his & Jayan’s .
ജയന് സിനിമയിൽ വരുന്നതിനു മുന്നേ സ്വന്തം കാറുണ്ട് അദ്ദേഹം മരിക്കുന്നത് വരെ ഇട്ടിരുന്ന വാച്ചു മോതിരം മാല ഇവയെല്ലാം സിനിമയിൽ വരും മുന്നേയുള്ള ഫോട്ടോസിൽ ഉണ്ട് ഇദ്ദേഹം വെറുതെ എന്തൊക്കെയോ പറയുകയാണ്.😂
അങ്ങനെയല്ല ഞങ്ങൾ ഒക്കെ കേട്ടിട്ടുള്ളത്.ജയൻ സിനിമയിൽ വന്ന ശേഷമാണ് കാറ് സ്വന്തമായി വാങ്ങുന്നത്. ഫിയറ്റ് പ്രീമിയർ പദ്മിനി. അത് ഒന്നു രണ്ടു സിനിമകളിലും അദ്ദേഹം തന്നെ അഭിനയ രംഗത്ത് ഉപയോഗിക്കുന്നുമുണ്ട്. ഷോളവാരത്ത് അപകടം നടന്നപ്പോൾ അതേ കാറിൽ തന്നെയാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചതെന്നുമാണ് അറിയാനായത്.
ജയന് മരണപ്പെട്ടതിനു ശേഷം വന്ന സിനിമകള്‍ അന്ന് കണ്ട എനിക്കും എന്റെ കൂട്ടുകാര്‍ക്കും അറിയാമായിരുന്നു ഇതിലൊന്നും ജയന്റെ ശബ്ദം അല്ല എന്ന്. ഏതോ മിമിക്രി കലാകാരന്‍ ആണ് ശബ്ദം നല്‍കിയിരിക്കുന്നതെന്ന്. ജയന്റെ ശബ്ദത്തെ ഇത്രയും മോശമായി അവതരിപ്പിച്ചത് ആ കലാകാരന്‍ ആണ്.
Who is ksn Raj? ഇതുവരെ ഇങ്ങനെ ഒരാളെ പറ്റി കേട്ടിട്ടില്ല. അഥവാ അങ്ങനെയൊരാളുണ്ടെങ്കിൽ അദ്ദേഹം സ്വന്തം വീട്ടിലെ ആദ്യത്തെ മിമിക്രി കലാകാരനായിരിക്കും - അതുകൊണ്ടാണ് കലാകേരളം അദ്ദേഹത്തെ അറിയാൻ പറ്റാതെ പോയത്. ക്ഷമിക്കണം ബ്രോ ---
@@vilakkuvettomvision2111 ബ്രോ ഇതു സത്യമാണ്.ഏതാണ്ട് 35 വര്ഷങ്ങള്ക്കു മുൻപായിരുന്നു Raj തിളങ്ങി നിന്നത്. താങ്കൾ you tube ഇൽ KSN Raj mimicry എന്നു സെർച്ച് ചെയ്യൂ. അദ്ദേഹത്തെപ്പറ്റിയുള്ള വീഡിയോ Calicut V4U എന്നാ ചാനലിലും പിന്നെ അന്നത്തെ asianet ന്യൂസ് clipping ഉം കാണാം. 30 വർഷത്തോളമായി മിമിക്രി നിർത്തി പാലക്കാട് ഏതോ അമ്പലത്തിൽ മേൽശാന്തി ആണ്. അന്നത്തെ കോഴിക്കോട് കാർക്ക് അറിയാം. ഞാൻ അദ്ദേഹത്തിന്റെ പല ഷോകളും കണ്ടിട്ടുണ്ട്. അന്ന് ഫാറൂഖ് കോളേജിലും വന്നിരുന്നു. 70 തുകളിലെ കോഴിക്കോട്ടുകാർക്ക് അറിയാം ബ്രോ 🙏
ഞങ്ങടെ ചങ്കാണ് അഷ്റഫിക്കാ.... വിട്ടു പിടിയടാ മലരെ.... നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കൊപ്പം നിന്ന നട്ടെല്ലുള്ള ഏക മിമിക്രിക്കാരനായത് കൊണ്ടാണ് കൂടുതൽ ഇഷ്ടം.
Choola enna chithrathil PJ Antonikku shabdam nalkiyathu Ashraf aanennathu puthiya arivu aanu. Black & White chithrangal vidaparanjukondirunna kaalathu kanda, PJ Antoniyude avasaana chithram. Director Sasikumar annuvare cheythathil ninnum vyathyasthamaaya shyliyil cheytha cinema Choola. Annu chithram Thiruvananthapuram Sreekanth theatril kandirunnu. Pinnedu oridathum aa chithram kaanaan kazhinjilla. PJ Antony, MG Soman, Bhavani, Lalitha (not KPAC Lalitha) ennivar abhinayicha oru nalla chithram. Choola nannayi market cheyyappettu. Emotional aaya orupaadu rangangal undaayirunnu aa chithrathil. Asharafinte puthiya chithram theatril kaanaanaayi kaathirikkunnu. Best wishes.
Ashrafji we adored you during our college days. Very happy to see you again. You are great.
അതിജീവിതക്കൊപ്പം നിന്ന നിലപാടുള്ള വ്യക്തിത്വം... അതാണ് ആലപ്പി അഷറഫ്.
മരിച്ചിട്ടും മറന്നിട്ടില്ല.. ഫയങ്കരം തന്നെ
Alleppy Ashraf❤️🌹🙏
ഈ ചിത്രം വൻ വിജയമാകട്ടെ. ഈ പടത്തിന്റെ അരങ്ങിലും, അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
സിനിമ സൂപ്പർഹിറ്റ്‌ആകട്ടെ 🤝
ആലപ്പി അഷ്റഫ് നിങ്ങൾ ഒരു ജാഡയും ഇല്ലാത്ത ഒരു കലാകാരനാണ് നിങ്ങളെ ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് നിങ്ങൾക്ക് നല്ലതു വരട്ടെ
Pazhya karyangal. Valare sathya sandhamayi parayunnu.Very Good
ആലപ്പി അഷ്റഫിക്ക പറഞ്ഞത് 100% സത്യമാണ്പ സത്യമാണ് കാഞ്ഞിരപ്പള്ളി കോളേജിൽ പ്രോഗ്രാമിൽ വരുമ്പോൾ ജയൻ സാർ അന്ന് ഒന്നു ഒന്നുമല്ലായിരുന്നു ഞാൻ ജയൻ സാറിനെ ഒരു കട്ട ആരാധകനാണ്
മിമിക്റിയുടെ തലത്തോട്ടപ്പൻ ഇയാൾ അല്ല... പട്ടം സദൻ എന്നൊരാൾ 1975 ൽ ജയചദ്രനുമായി പാടിയ ഗാനം super hit ആണ്. ആണ് പാട്ടിൽ പല മൃഗങ്ങളുടെ ശബ്ദം സദൻ ഒറ്റയ്ക്ക് ചെയ്തു
അതിനു. നാണമുണ്ടോ അസൂയ 😄😄
അതും ശരി അല്ല v സാംബശിവന്റെ കഥാപ്രസംഗം കേട്ടു നോക്കു .
എത്ര പേരുടെ ശബ്ദമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.
അപ്പോൾ തല തൊട്ടപ്പൻ അദ്ദേഹമല്ലേ?🤔
യേശുദാസ് ❤
വളെരെ നല്ല prog💕
ജയന്റെ ശബ്ദം ഏതൊരാൾക്കും കൃത്യമായി ചെയ്യാൻ കഴിയും പക്ഷെ... ശബ്ദം കൊളമാക്കി...
''വേണ്ടി ഞാന്‍'' എന്നല്ലെ എഴുതേണ്ടത് ?. അല്ലാതെ ''വേണ്ട ഞാന്‍ ''എന്നാണോ😢 ക്യാപ്ഷന്‍ എഴുതുന്നത് ബംഗാളിയോണോ..😅
അവർക്കു 'വേണ്ട ' ബ്രോ..
പിന്നെ നമുക്കെന്താ..?
😂😂😂😂
ജയൻ മരിച്ച ശേഷം അദ്ദേഹം അഭിനയിച്ച് പൂർത്തിയാക്കിയ ചില ചിത്രങ്ങൾക്ക് ജയൻ്റെ ശബ്ദം ഡബ്ബ് ചെയ്തത് ആലപ്പി അഷ്റഫ് ആയിരുന്നു. അതിൽ അദ്ദേഹം തനിയ്ക്കാവും വിധം ചെയ്ത ചില ഡബ്ബിങ്ങുകൾ കാലക്രമേണ മിമിക്രിക്കാർ എടുത്ത് സ്റ്റേജു പ്രോഗ്രാമിലും മറ്റും ഇറക്കി തരംഗം ആക്കിയിരുന്നു. പക്ഷേ ജയൻ്റെ ഡയലോഗുകളിലെ അനാവശ്യ നീട്ടലുകൾക്ക് ആലപ്പി അഷ്റഫിനെ അല്ലാതെ വേറെ ഒരാളേയും കുറ്റം പറയാൻ കഴിയില്ല. ആ... മഹാപാപത്തിന് എത്ര ജന്മങ്ങൾ പരിഹാരം ചെയ്താലും മുക്തി ആവു കയുമില്ല... ജയൻ്റെ ആത്മാർത്ഥ സുഹൃത്തായിരുന്ന ആലപ്പി അഷ്റഫിനോട് ജയൻ്റെ ആത്മാവിനുപോലും ഒരിയ്ക്കലും ക്ഷമിക്കാനുമാവില്ല.
ജയൻ്റെ ശബ്ദത്തെ കുറിച്ചു ആലപ്പി അഷറഫ് വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ ആരും അത് ഇന്നും അറിയില്ലായിരുന്നു.
അയാൾ നിലാപാടുകൾ ഉള്ള വ്യക്തിയാണ്. സിനിമയിൽ അതിജീവിതയ്ക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ ,ശത്രുക്കൾ ഉണ്ടാകുന്നത് സ്വാഭാവികം.
ജയൻ്റെ ശബ്ദത്തെ കുറിച്ചു ആലപ്പി അഷറഫ് വെളിപ്പെടുത്തിയില്ലായിരുന്നെങ്കിൽ ആരും അത് ഇന്നും അറിയില്ലായിരുന്നു.
അയാൾ നിലാപാടുകൾ ഉള്ള വ്യക്തിയാണ്. സിനിമയിൽ അതിജീവിതയ്ക്ക് വേണ്ടി ശബ്ദമുയർത്തിയപ്പോൾ ,ശത്രുക്കൾ ഉണ്ടാകുന്നത് സ്വാഭാവികം.
@@deepeshkrishnan4213 അതിനോട് ഞാനും യോജിക്കുന്നു.ആലപ്പി അഷ്റഫിനൊട് എന്നിയ്ക്ക് ഒന്നും വലിയ ബഹുമാനവും ആരാധനയുമാണ്.അദ്ദേഹത്തിൻ്റെ പേഴ്സണാലിറ്റി തന്നെ അതിന് കാരണം.
അതൊക്കെ ക്ഷമിച്ചു. ഇയാള് വിഷമിക്കണ്ട.
ജയൻ്റെ മരണത്തിന് ശേഷം ഒരു വർഷം കഴിഞ്ഞേങ്കില്ലും ആലപ്പി അഷറഫ് പറയേണ്ടതായിരുന്നു അവസാനം ഇറങ്ങിയ നാലു സിനിമകളുടെ ശബ്ദം തൻ്റേതാണ് എന്ന് എങ്കിൽ മിമിക്രികാർ ഇങ്ങനെ വക്രീകരിക്കില്ലായിരുന്നു
ഞാൻ.. ഞാൻ.. ഞാൻ എല്ലാം ഞാൻ തന്നെ
But Allappey Ashraf’s voice for Jayan can easily recognizable . There’s no resembling with Jayan’s voice , how his voice match with Jayan ? Totally different voice it was his & Jayan’s .
🙏🙏🙏
🌹🌹🌹🌹🌹
ജയൻ ചേട്ടനെ ദ്രോഹിച്ചകലാകാരൻ എല്ലാമെല്ലാം ഞാൻ തന്നെ തള്ളിൻറ ഉസ്താദ്
ഒരു വിവരദോഷിയുടെ കമൻ്റായിട്ടെ കാണാൻ പറ്റൂ....
എങ്ങനെ ദ്രോഹിച്ചു ? തെളിവുണ്ടോ?
ജയന് സിനിമയിൽ വരുന്നതിനു മുന്നേ സ്വന്തം കാറുണ്ട് അദ്ദേഹം മരിക്കുന്നത് വരെ ഇട്ടിരുന്ന വാച്ചു മോതിരം മാല ഇവയെല്ലാം സിനിമയിൽ വരും മുന്നേയുള്ള ഫോട്ടോസിൽ ഉണ്ട് ഇദ്ദേഹം വെറുതെ എന്തൊക്കെയോ പറയുകയാണ്.😂
ജീവിച്ചുപോട്ടെ ബ്രോ..😊
അങ്ങനെയല്ല ഞങ്ങൾ ഒക്കെ കേട്ടിട്ടുള്ളത്.ജയൻ സിനിമയിൽ വന്ന ശേഷമാണ് കാറ് സ്വന്തമായി വാങ്ങുന്നത്. ഫിയറ്റ് പ്രീമിയർ പദ്മിനി. അത് ഒന്നു രണ്ടു സിനിമകളിലും അദ്ദേഹം തന്നെ അഭിനയ രംഗത്ത് ഉപയോഗിക്കുന്നുമുണ്ട്. ഷോളവാരത്ത് അപകടം നടന്നപ്പോൾ അതേ കാറിൽ തന്നെയാണ് അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചതെന്നുമാണ് അറിയാനായത്.
ആരാ നായകൻ..?
ദുൽഖർ സൽമാൻ ആണോ?
ജയന്‍ മരണപ്പെട്ടതിനു ശേഷം വന്ന സിനിമകള്‍ അന്ന് കണ്ട എനിക്കും എന്റെ കൂട്ടുകാര്‍ക്കും അറിയാമായിരുന്നു ഇതിലൊന്നും ജയന്റെ ശബ്ദം അല്ല എന്ന്. ഏതോ മിമിക്രി കലാകാരന്‍ ആണ് ശബ്ദം നല്‍കിയിരിക്കുന്നതെന്ന്. ജയന്റെ ശബ്ദത്തെ ഇത്രയും മോശമായി അവതരിപ്പിച്ചത് ആ കലാകാരന്‍ ആണ്.
കുശുമ്പന് സഹിക്കുന്നില്ല
മറ്റവനെ സഹായിക്കാനിറങ്ങിയ വൻ ...കഷ്ടം
അഷ്‌റഫ് സാറെ കേരളത്തിൽ മിമിക്രിയുടെ കുലപതി കോഴിക്കോടിന്റെ സ്വന്തം KSN Raj ആണെന്നാണല്ലോ കേട്ടത്. അവതാരകൻ എന്ത് പറയുന്നു ?
Who is ksn Raj? ഇതുവരെ ഇങ്ങനെ ഒരാളെ പറ്റി കേട്ടിട്ടില്ല. അഥവാ അങ്ങനെയൊരാളുണ്ടെങ്കിൽ അദ്ദേഹം സ്വന്തം വീട്ടിലെ ആദ്യത്തെ മിമിക്രി കലാകാരനായിരിക്കും - അതുകൊണ്ടാണ് കലാകേരളം അദ്ദേഹത്തെ അറിയാൻ പറ്റാതെ പോയത്. ക്ഷമിക്കണം ബ്രോ ---
It is Pattom Sadan- Real Kulapathi .. Then Fazil-Nedumudi Venu team.. Then came Allepey Ashraff and Kochin Hannefa.. Never heard KSN Raj..
@@vilakkuvettomvision2111 ബ്രോ ഇതു സത്യമാണ്.ഏതാണ്ട് 35 വര്ഷങ്ങള്ക്കു മുൻപായിരുന്നു Raj തിളങ്ങി നിന്നത്. താങ്കൾ you tube ഇൽ KSN Raj mimicry എന്നു സെർച്ച് ചെയ്യൂ. അദ്ദേഹത്തെപ്പറ്റിയുള്ള വീഡിയോ Calicut V4U എന്നാ ചാനലിലും പിന്നെ അന്നത്തെ asianet ന്യൂസ് clipping ഉം കാണാം. 30 വർഷത്തോളമായി മിമിക്രി നിർത്തി പാലക്കാട് ഏതോ അമ്പലത്തിൽ മേൽശാന്തി ആണ്. അന്നത്തെ കോഴിക്കോട് കാർക്ക് അറിയാം. ഞാൻ അദ്ദേഹത്തിന്റെ പല ഷോകളും കണ്ടിട്ടുണ്ട്. അന്ന് ഫാറൂഖ് കോളേജിലും വന്നിരുന്നു. 70 തുകളിലെ കോഴിക്കോട്ടുകാർക്ക് അറിയാം ബ്രോ 🙏
തള്ള് വീരൻ 😂
തള്ളാശ്ശൻ
👹
തൂ.....
ഗജ ഫ്രാട്
ഒരു ഫ്രോഡിന് അവനെ പോലെയാണ് എല്ലാരും എന്നു തോന്നുന്നത് സ്വാഭാവികം.
ഞങ്ങടെ ചങ്കാണ് അഷ്റഫിക്കാ.... വിട്ടു പിടിയടാ മലരെ....
നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കൊപ്പം നിന്ന നട്ടെല്ലുള്ള ഏക മിമിക്രിക്കാരനായത് കൊണ്ടാണ് കൂടുതൽ ഇഷ്ടം.