പ്രിത്വിരാജ് very human being അദ്ദേഹത്തിന്റെ കോഴിക്കോട് ജില്ലയിലെ ഫാൻസിൽ പെട്ട ഒരു പയ്യൻ ഇതുപോലെ ഒരു സംഭവം എന്നോട് പറഞ്ഞിട്ടുണ്ട്,അല്ലാതെ ചിലരെ പോലെ 10 രൂപ കൊടുത്ത് 1000 രൂപയുടെ പബ്ലിസിറ്റി കൊടുക്കുന്ന ആളല്ല പ്രിത്വിരാജ് ✌🏻
ഇദ്ദേഹം പറഞ്ഞു പാർട്ടി പെർമിഷൻ എടുത്താൽ മാത്രം മതി പിരിവ് നടത്താൻ പറ്റും പൈസ ഓക്കേ ആകും അങ്ങനെ എങ്കിൽ നന്മ യ്ക്ക് വേണ്ടി ഒരു ആളുടെ ജീവൻ വേണ്ടി ആണ് അങ്ങനെ എങ്കിൽ ഒരു വ്യക്തി യെ ബുദ്ധിമുട്ടി കാതെ ആ പൈസ രാഷ്ട്രീയ പാർട്ടി കൊണ്ട് ചെയ്യുക അല്ലെ വേണ്ടത്..ഇത് പോലെ ഉള്ള നല്ല പ്രവർത്തനം ചെയ്യാൻ അല്ലെ രാഷ്ട്രീയ പാർട്ടി കൾ നേതാക്കൾ ഉം
പൂജാമുറിയിൽ രാജുവിന്റെ ഫോട്ടോ ...ഇങ്ങനെയാണെങ്കിൽ കടം കൊടുക്കുന്നവരുടെ ഫോട്ടോയെല്ലാം വച്ച് പൂജിക്കേണ്ടി വരുമല്ലോ ?കഷ്ടം ,,, തള്ളുന്നതിനു ഒരു പരുത്തിയില്ലേ, എല്ലാവരും വിശ്വസിക്കുമെന്നു കരുതല്ലേ.
iyaal communistkaulde olla vilayum kalayum. Prithviraj is a good human being. But how is someone worshipping him in their Pooja room . Prithvirajine Pooja muriyil vachu poojikunnu polum.
@@jose-qb6zm എന്നിട്ടിങ്ങ് കണ്ണൂർ നാട്ടിൽ സകല സഖാക്കളും ശബരിമല കേറാൻ പോകാറുണ്ടല്ലോ 🙄 അമ്പലത്തിൽ ഒക്കെ മെയിൻ തന്നെ ഇവിടെ ഒക്കെ സഖാക്കൾ ആണല്ലോ 🙄 മാത്രമല്ല എനിക്ക് നന്നായി അറിയുന്ന കുറേ സഖാക്കൾ ജാതകം നോക്കി കെട്ടാറുണ്ടല്ലോ 😂 മാത്രമല്ല ജാതിപ്പേര് മാറ്റാൻ 3500രൂപ മതിയായിട്ടും അത് മുറിച്ചു കളയാതെ പഴയബസ്റ്റാൻഡിൽ പുരോഗമനപ്രഭാഷണവും നവോത്ഥന തെരുവ് നാടകവും കളിക്കാനുള്ള സഖാക്കളും ഇങ്ങ് കണ്ണൂർ ഉണ്ടല്ലോ 😂

Enthane sambavam?. Public foruthil parayan pattunna annekil paranjal mathi
അങ്ങേരു ചെയ്ത നല്ല കാര്യങ്ങള് എല്ലാരും അറിയട്ടെ..ചില വിഡ്ഢികൾ പറയുന്നത് ലംബോർഗിനി കച്ചവടക്കാർക്ക് മാത്രമാണ് പുള്ളിയെ കൊണ്ട് ഗുണം എന്നാണ്
🔥🔥
ith suresh gopiye kurich aanu 😂
@@alfaralfi7420 suresh gopy anengil 10rs sahayath 100rsinte publicity koduthene😹😹
പൃഥ്വിരാജ് കൊറോണയുടെ ടൈമിൽ വയനാട് പൃഥ്വിരാജ് ഫാൻസ് അസോസിയേഷനിൽ പെട്ട എന്റെ സുഹൃത്തിന് കൊറോണ വന്നു കിടപ്പിലായപ്പോൾ ചിലവിനായി 50000 രൂപകൊടുത്തിരുന്നു.❤️
Publicity ellathe private aai help cheyyuna Oroo good being..Rajuettan😊😊
The Megastar Complete Actor Prithviraj 👏 🤩
♥️man ഇതാണ് ഈ prithiye ഇഷ്ടപ്പെടാൻ കാരണം ♥️
Rajuettan 🔥🔥
ആദ്യമായിട്ടു ആണെന്ന് തോന്നുന്നു ഈ ചാനെലിൽ ഒരാൾ മറ്റൊരാളെക്കുറിച്ചു നല്ലതു പറയുന്നത് കേൾക്കുന്നത്!
ബിജു പപ്പൻ മുഴുവൻ എല്ലാരെ കുറിച്ചും നല്ലത് അല്ലെ പറഞ്ഞെ
അതെ. കുറ്റങ്ങൾ മാത്രം ആണ് വിളമ്പുന്നത് സാധാരണ.
😂😂
Other side of film industry aan e channel ilude kanikunath…
Prathivraj 🔥🔥🔥🔥🔥
One And Only Prithviraj🔥
വിവരം കെട്ട അവതാരകൻ
Big salute Raju
എന്റെ DYFi പിള്ളേര് പിരിവിനിറങ്ങും ,,, പാവം കച്ചവടക്കാരുടെ കൊങ്ങായിക് പിടിക്കാൻ ,,haha
ഇദ്ദേഹം പറഞ്ഞു പാർട്ടി പെർമിഷൻ എടുത്താൽ മാത്രം മതി പിരിവ് നടത്താൻ പറ്റും പൈസ ഓക്കേ ആകും അങ്ങനെ എങ്കിൽ നന്മ യ്ക്ക് വേണ്ടി ഒരു ആളുടെ ജീവൻ വേണ്ടി ആണ് അങ്ങനെ എങ്കിൽ ഒരു വ്യക്തി യെ ബുദ്ധിമുട്ടി കാതെ ആ പൈസ രാഷ്ട്രീയ പാർട്ടി കൊണ്ട് ചെയ്യുക അല്ലെ വേണ്ടത്..ഇത് പോലെ ഉള്ള നല്ല പ്രവർത്തനം ചെയ്യാൻ അല്ലെ രാഷ്ട്രീയ പാർട്ടി കൾ നേതാക്കൾ ഉം
കണക്കായി 🤣🤣🤣
എന്നിട്ട് വേണം പാവപ്പെട്ട കച്ചവടക്കാരെ പിഴിയാൻ.
Producer കമ്മി കളുടെ നേതാവ് ആണ് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്.
Ninte prasnam andha myre
Nalla manushyan
Prithviraj anghaneyanu.
1മണിക്കൂർ ബക്കറ്റു പിരിവു നടത്തിയാൽ മതിയാരുന്നു... വെറുതെ തിരുവനന്തപുരം -എറണാകുളം കാർ ഓടിച്ചു നേരം കളയേണ്ടായിരുന്നു
ഈ ബക്കറ്റ് പിരിവ് ആയിരുന്നു നല്ലത്..
Mammooty fans chila chettakal kk ayalude makane spoil Prithviraj enn. Ithreyum mandan fans mammooty Kk alland vere aarkengilum undavo😂🤣🤣🤣🤣
Cheetah aa paisa thirichu kodutho 😀
kaatil vettayadunna cheetahkku enthina paisa🙄
😊🔥😍
❤️❤️❤️❤️
Ingerku velivillannu thonunnu. Vere episode il oru nadanum 10 paosa sahayikkillannu paranju. Paracetamol medikanulla cash polum kittillannu🤔
പൂജാമുറിയിൽ രാജുവിന്റെ ഫോട്ടോ ...ഇങ്ങനെയാണെങ്കിൽ കടം കൊടുക്കുന്നവരുടെ ഫോട്ടോയെല്ലാം വച്ച് പൂജിക്കേണ്ടി വരുമല്ലോ ?കഷ്ടം ,,, തള്ളുന്നതിനു ഒരു പരുത്തിയില്ലേ, എല്ലാവരും വിശ്വസിക്കുമെന്നു കരുതല്ലേ.
But you should have returned the money back to prathvi Raj
Thaan medicha paisa tirichu kodutho prithiraj nu?
💓
Pirivanalle joli
ചങ്ങാതി, ഇങ്ങനെ ഉള്ളവരെ ഒക്കെ എവിടുന്നു കണ്ടുപിടിക്കുന്നു? 🙏 ഇങ്ങിനെയുള്ളവർ ഉണ്ടെന്നുതന്നെ ഈ ചാനൽ കണ്ടിട്ടാ അറിയുന്നത്...
ക്യാഷ് പേയ്മെന്റ് above 20000 (now 10k) കുറേ നാൾ മുമ്പേ കുറ്റകരം ആണ്..വെളുക്കാൻ തേച്ചത് പാണ്ടാകരുതു
Da ne well educated aanu sammathichu. Same comment thoorimezhukunnath kand paranjatha shori😑🙏
@@അവിയൽ-ഥ3ഫ ninte aviyalil vannu njan thooriyillallo...technical error kaaranam double tap aayatharikkum annu manasilakkan ulla boodham poolum ellel educated aayittullorod muttan vararuthu
Anchor os so boring, asking unnecessary questions.
iyaal communistkaulde olla vilayum kalayum. Prithviraj is a good human being. But how is someone worshipping him in their Pooja room . Prithvirajine Pooja muriyil vachu poojikunnu polum.
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം സോണിയ ഗാന്ധിക് അമ്പലം ഉള്ള രാജ്യമാണ് ഇത്
@@durvasav2394 Ee paranjathu oru communist aanu. Njangal communistkaar itharam erpadukalkkethiraanu.
@@jose-qb6zm iyal vachenallallo..aa family vachenalle paranjath
@@jose-qb6zm എന്നിട്ടിങ്ങ് കണ്ണൂർ നാട്ടിൽ സകല സഖാക്കളും ശബരിമല കേറാൻ പോകാറുണ്ടല്ലോ 🙄 അമ്പലത്തിൽ ഒക്കെ മെയിൻ തന്നെ ഇവിടെ ഒക്കെ സഖാക്കൾ ആണല്ലോ 🙄 മാത്രമല്ല എനിക്ക് നന്നായി അറിയുന്ന കുറേ സഖാക്കൾ ജാതകം നോക്കി കെട്ടാറുണ്ടല്ലോ 😂 മാത്രമല്ല ജാതിപ്പേര് മാറ്റാൻ 3500രൂപ മതിയായിട്ടും അത് മുറിച്ചു കളയാതെ പഴയബസ്റ്റാൻഡിൽ പുരോഗമനപ്രഭാഷണവും നവോത്ഥന തെരുവ് നാടകവും കളിക്കാനുള്ള സഖാക്കളും ഇങ്ങ് കണ്ണൂർ ഉണ്ടല്ലോ 😂
@@അവിയൽ-ഥ3ഫ Njaan paranjathu Vyakthi Pooja aanu. daivathine poojikunnathalla. Njanum Idathu paksha sahayathrikananu. Uracha daiva vishwasiumaanu. Ennal manushyane Pooja cheyyunnathin ethirumaanu. Njan okke SFI yil undarunna kalathu mikka sakhakkalum jathi matham ennee pariganakalkku atheethamaayi jeevichirunnu. Ippol oru paadu mattam cinemayilenna pole politicsilum Vannu.