തകർന്നുപോയ ആ സംവിധായകന് തുണയായി മമ്മൂട്ടി| Alleppey Ashraf EPI 10 | Charithram Enniloode| Safari TV

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 93

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +20

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @pakkarkoya8877
      @pakkarkoya8877 3 ปีที่แล้ว

      P lp pop P pyr krti pop🍭🍭🍭🍭🍭🍭 po👮👮👮👮 po👮

  • @rainbowdiamond7885
    @rainbowdiamond7885 5 ปีที่แล้ว +11

    മലയാള സിനിമയുടെ എൻസൈക്ലോപീഡിയ... ഇക്ക... സൂപ്പർ 😍😍😍😍😍😍😍

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 ปีที่แล้ว +31

    എന്തുകൊണ്ടും നമ്മുടെ മമ്മൂക്ക MEGA🌟 തന്നെ

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 ปีที่แล้ว +26

    ഈ ഭാഗവും ഷെറീഫിക്കാ അഭിനന്ദനം അർഹിക്കുന്ന രീതിയിൽ തകർത്തുവാരിയിരിക്കുന്നു .... ആശംസകൾ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @saigathambhoomi3046
    @saigathambhoomi3046 6 ปีที่แล้ว +34

    ജലീൽ ,
    സഫാരി ചാനലിൽ നമ്മുടെ ആലപ്പി അഷറഫ് അവതരിപ്പിക്കുന്ന ഒരു പരിപാടിയുണ്ടടാ.നമ്മൾ ഇത് വരെ അറിഞ്ഞതൊന്നും ഒന്നുമല്ല.ഇത്ര അധികം സിനിമയ്ക്കുള്ളിലെ നയതന്ത്രങ്ങൾ മനസ്സിലാക്കിയ വേറൊരാളും ഈ തലമുറയിൽ ഉണ്ടെന്നു തോന്നുന്നില്ല.അടിപൊളി വിവരങ്ങൾ അതും ആലപ്പി അഷറഫ് സാറിന്റെ വ്യക്തമാകുന്ന ശബ്‌ദത്തിൽ മുൻകൂട്ടി എഴുതി വെക്കാതെ വിവരിക്കുന്ന അടിപൊളി പരിപാടി.നമ്മൾ സഫാരി ചാനൽ സാധാരണ കാണാറില്ലല്ലോ.ഇതിനു വേണ്ടി എന്തായാലും കാണണം.ഞാൻ തന്നെ ഇപ്പോഴേ കണ്ടുള്ളു .ചരിത്രം എന്നിലൂടെ,, യൂ ട്യൂബിൽ ഉണ്ട്.

    • @9546R
      @9546R 5 ปีที่แล้ว

      saigatham bhoomi .

  • @saigathambhoomi3046
    @saigathambhoomi3046 6 ปีที่แล้ว +21

    ഉണ്ണി ആറന്മുള യുടെ എതിർപ്പുകൾ, എന്ന ചിത്രത്തിലെ പൂനുള്ളും കാറ്റേ പൂങ്കാറ്റേ , മനസ്സൊരു മായാപ്രപഞ്ചം തുടങ്ങിയ പാട്ടുകൾ വളരെ പ്രശസ്തമായിരുന്നു.

    • @filminginkeralanishadkhan9504
      @filminginkeralanishadkhan9504 6 ปีที่แล้ว

      Swargam

    • @vishnusoman1433
      @vishnusoman1433 3 ปีที่แล้ว +1

      ആഹ് ആറന്മുള ഉണ്ണിയുടെ അയൽക്കാരൻ ആണ് ഞാൻ... അഹ് പാവം ഇന്ന് വയ്യാതെ അമൃത ഹോസ്പിറ്റലിൽ ആണ്.... ഏകനായി...

  • @doctordaughter4327
    @doctordaughter4327 หลายเดือนก่อน +1

    I am also born and brought up in Alappuzha..Studied at SD College..
    So Iheard about Fasil,Nedumudi Venu,and you❤❤❤ Love you all ❤❤❤❤❤

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +17

    ഒരു സിനിമ കാണുന്ന പോലെ മനോഹരമായ അവതരണം ...

  • @tijithomas369
    @tijithomas369 6 ปีที่แล้ว +8

    Heart touching interview

  • @georgevarghese8583
    @georgevarghese8583 2 ปีที่แล้ว +2

    Super stared watching on 05/07/2022 super story telling

  • @sabirshaNilgiris0369
    @sabirshaNilgiris0369 6 ปีที่แล้ว +12

    Mega*ikka 😍 Mass ikka 😍😍

  • @SajeevanM-kz2iy
    @SajeevanM-kz2iy 3 หลายเดือนก่อน

    അഷറഫ്ക്ക കേൾക്കാൻ എന്ധോരു സുഖമാണ് കിടു

  • @sunilnair8953
    @sunilnair8953 4 ปีที่แล้ว +1

    Sir how humble you are really love your way of speech

  • @jijiit1414
    @jijiit1414 4 ปีที่แล้ว +2

    ഉണ്ണി ആറന്മുളയെപ്പോലെ ജീവിതത്തേക്കാൾ ഏറെ സിനിമയെ സ്നേഹിച്ചവർ ഏറെയാണ്. ജീവിതമാണോ സിനിമയാണോ എന്നൊക്കെ സംശയം തോന്നാവുന്ന അനുഭവങ്ങൾ. അതിനേക്കാൾ മഹത്താണ്, സിനിമ യ്ക്കുവേണ്ടി എല്ലാം നഷ്ടപെടുത്തിയ അത്തരം ആളുകൾക്ക് ഒരു കൈത്താങ്ങാവുന്നത്. ഉണ്ണി ആറന്മുള മലയാള സിനിമയുടെ ഒരു കാലത്തെ ശക്തനായ വക്താവ് ആയിരിന്നു. എന്തു കൊണ്ടും ഇത്തരം സഹായങ്ങൾ അദ്ദേഹം അർഹിക്കുന്നു എന്നു വിശ്വസിക്കുന്നു.
    ഉണ്ണി ആറന്മുളയ്ക്ക് എല്ലാ ആശംസകളും നേരുന്നു.
    മമ്മൂട്ടിക്ക് ഒരായിരം സ്നേഹാദരങ്ങളും...

  • @sangeethav.m6671
    @sangeethav.m6671 6 ปีที่แล้ว +3

    wow! amazing to know about the past of 42nd st. its so safe these days in nyc.

  • @shameershameer6357
    @shameershameer6357 6 ปีที่แล้ว +9

    നല്ല അവതരണം..

  • @Cinephile.I
    @Cinephile.I 4 ปีที่แล้ว +4

    MAMMOOKA❣❤

  • @navaneethnaduvanad5580
    @navaneethnaduvanad5580 6 ปีที่แล้ว +8

    Mammookka

  • @gigogeorge9826
    @gigogeorge9826 6 ปีที่แล้ว +4

    sir love the way you talk. thank you

  • @meerakrishna5255
    @meerakrishna5255 6 ปีที่แล้ว +4

    Super all episodes were so good,

  • @ixpablo
    @ixpablo 6 ปีที่แล้ว +79

    മിമിക്സ് എന്ന കല ഒട്ടും സുപരിചിതമല്ലാത്ത ഒരു കാലത്ത്(1972 കാലമാണന്ന് തോന്നുന്നു ) Mr അഷറഫിന്റെ വായിൽ നിന്നാണ് ഞാൻ ആദ്യമായി പ്രേംനസീറിന്റെയും ഉമ്മറിന്റെയും ശബ്ദം തനിമയോടെ കേൾക്കുന്നത് .ബഹുമാനിക്കുന്നു.

    • @saisuites1571
      @saisuites1571 6 ปีที่แล้ว

      Hi Sasidharan, u have taken me down memory lane...In 1973, mimicry was not popular and very few people were aware of it.I performed in Marthoma college ,Tiruvalla and the new experience was appreciated ;fondly, I remember my dear friends who forcibly sent me to stage.All these artists came later..I migrated to Bombay and went abroad to pursue my career... .still I wait my time to make a signature in films.... (Joseph Mathew hello4joe@gmail.com).Thanks Sasidharan.

  • @rajeshkrishnan4366
    @rajeshkrishnan4366 6 ปีที่แล้ว +17

    16:00,,,, പ്രിയൻ സാറല്ല ആ sequence സിനിമയിൽ എടുത്തത്,,, Hello സിനിമയിൽ ശ്രീ: റാഫി മെക്കാർട്ടിൻ ആണ്

  • @japiey
    @japiey 6 ปีที่แล้ว +3

    Safari channel nu namaskaaram... ithaanalle cinema.....

  • @parukuttyparvathy5211
    @parukuttyparvathy5211 6 ปีที่แล้ว +9

    ഇക്ക സൂപ്പര്

  • @ericabraham3249
    @ericabraham3249 5 ปีที่แล้ว +1

    Sir njan sirinte valliya oru aradhakkana ente ettavum valliya oru agrahama sirinne inn nerit Kanan re bhoomiyil cinemayile nayakkan marelam jeevithathil verum Keira villanmara ennal edhardha jeevithathil e nayakan the real hero Alleppey Ashraf sirann allathe Kanda mammonnyo Alle paratta lalapano alla sir you are the real hero

  • @nishadnishu1837
    @nishadnishu1837 5 ปีที่แล้ว

    വിജയേട്ടൻ നമ്മുടെ ഹീറോ 😍

  • @00badsha
    @00badsha 5 ปีที่แล้ว +1

    Thanks for sharing

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 ปีที่แล้ว +2

    mammukkkaaa.....muthaaannuu...oralupollumm....cheethathu parayathaa ekkaa

  • @shihabrasheed786
    @shihabrasheed786 6 ปีที่แล้ว +4

    Chuluvil Americayil poyi vannu😍👍

  • @kabeermooriyathuvalappil8702
    @kabeermooriyathuvalappil8702 6 ปีที่แล้ว +1

    Thanks

  • @entertainmentbox90
    @entertainmentbox90 5 ปีที่แล้ว +7

    *കണ്ണടച്ച് കേട്ടാൽ ജയൻ സംസാരിക്കുന്നതുപോലെ തോന്നും (ജയൻ മരിച്ച സമയത് അദ്ദേഹം അഭിനയിച്ച സിനിമയിൽ ശബ്ദം കൊടുത്തത് ഇദ്ദേഹം ആണ്)*

  • @saleembabuta
    @saleembabuta 6 ปีที่แล้ว

    ഉണ്ണി ആറന്മുള - ഗോപകുമാർ കൂട്ടുകെട്ടിൽ 'സ്വർഗം' എന്നചിത്രത്തിലും ഒരു മനോഹരഗാനമുണ്ട്; "ഏഴ് നിറങ്ങളിൽ ഏത് നിറം... ഏഴ് സ്വരങ്ങളിലേത് സ്വരം..."

  • @thefaceofindiancinemamammo3470
    @thefaceofindiancinemamammo3470 6 ปีที่แล้ว +36

    ഇന്ത്യൻ സിനിമയുടെ മുഖം മമ്മൂക്ക

  • @sudhakarankp3742
    @sudhakarankp3742 6 ปีที่แล้ว +10

    ഇക്ക ഇഷ്ടം

  • @rahular6738
    @rahular6738 4 ปีที่แล้ว +1

    Unni... Support u

  • @sugathanb2876
    @sugathanb2876 5 ปีที่แล้ว

    എല്ലാം മായാജാലം
    അതാണ് സിനിമ

  • @Megastar369
    @Megastar369 6 ปีที่แล้ว +5

    Mammookka😘😘😘😘😘😘😘😘😘😘

  • @justinphilip3147
    @justinphilip3147 6 ปีที่แล้ว +2

    class programme.love it.

  • @arunkr3800
    @arunkr3800 2 ปีที่แล้ว

    Ee program kidakumbol kanarundu kadha kettu urangam

  • @vineethacj8433
    @vineethacj8433 2 ปีที่แล้ว

    👍👍👍🌹🌹🌹

  • @rainbowdiamond7885
    @rainbowdiamond7885 5 ปีที่แล้ว +5

    റാംജീറാവുവിലെ "ചെമ്മീൻ വർഗീസ് " 😂😂😂😂😂😂😂😂😂

  • @tonygeorge009-g4s
    @tonygeorge009-g4s 6 ปีที่แล้ว +1

    Thank you.

  • @rajithmm445
    @rajithmm445 2 ปีที่แล้ว +2

    ആരാണ് ആ നടി

  • @SandhyaSunil-n1h
    @SandhyaSunil-n1h 2 หลายเดือนก่อน

    Sir oru filim dayaraket cheyyamo

  • @saigathambhoomi3046
    @saigathambhoomi3046 6 ปีที่แล้ว +6

    ഉർവശി , യുടെ പ്രഥമ മലയാള സിനിമയും എതിർപ്പുകൾ ആയിരുന്നില്ലേ അഷറഫ് സാർ ?

    • @sahirsubair3090
      @sahirsubair3090 6 ปีที่แล้ว

      ഉർവശിയുടെ ആദ്യ ചിത്രം എതിർപ്പുകൾ അല്ല.

    • @saigathambhoomi3046
      @saigathambhoomi3046 6 ปีที่แล้ว

      ഉർവശിയുടെ ആദ്യചിത്രം ഏതാണ് ?ബാലനടി ആയിട്ടല്ല

    • @sahirsubair3090
      @sahirsubair3090 6 ปีที่แล้ว

      ഉർവശിയുടെ പ്രഥമ മലയാള ചിത്രം ഇതാണ് എന്നതിനാണ് ഞാൻ പറഞ്ഞ മറുപടി

    • @abdhulkadar544
      @abdhulkadar544 5 ปีที่แล้ว

      @@saigathambhoomi3046 മുന്താണി മുടിച്ച്

    • @saigathambhoomi3046
      @saigathambhoomi3046 5 ปีที่แล้ว +1

      @@abdhulkadar544 മുന്താണെ മുടിച്ച്, എങ്ങനെ പ്രഥമ മലയാള സിനിമായാകും

  • @sijoalex5951
    @sijoalex5951 6 ปีที่แล้ว +2

    great episode . also do upload location hunt series....

  • @sunojsunojkv9678
    @sunojsunojkv9678 6 ปีที่แล้ว +5

    Megastar.Ekaaaaasaaa

  • @johnmathew8053
    @johnmathew8053 6 ปีที่แล้ว +3

    In an interview also there was reference of 42nd Street. But, who were the people arranged the trip for that lady in USA? Malayalis or Non Malayalis?

  • @unnikrishnan6168
    @unnikrishnan6168 หลายเดือนก่อน

    സഫാരി ചാനലിൽ സിനിമ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ , പ ണ്ടൊരിക്കൽ സന്തോഷ് സർ പറഞ്ഞതു പോലെ " ഇവിടെ ക്യാമറ നിയന്ത്രിക്കുന്നവനോ തിരക്കഥ എഴുതുന്നവനോ തന്നെ ആയിരിക്കും ചായ വാങ്ങി കൊണ്ടു വരുന്നത് '' അവരോട് Passion ഉണ്ടെങ്കിൽ ആ ചായ തരുന്നവനെ കൂടി ഒന്നു ശ്രദ്ധിക്കുവാൻ പറയുക " ചോക്ക് മലയിൽ ഇരിക്കുന്നവൻ ഒരു ചോക്ക് കഷണം തേടി പോയ കഥയുണ്ട് "😂😂😂

  • @noushadrasha6326
    @noushadrasha6326 6 ปีที่แล้ว +5

    മമ്മൂട്ടിക്ക

  • @arungx
    @arungx 6 ปีที่แล้ว +19

    90 കളിൽ 42nd സ്ട്രീറ്റ് അടക്കമുള്ള സ്ഥലങ്ങൾ നഗരഭരണകൂടം തൂത്തുവാരി വെടിപ്പാക്കിയിരുന്നു... ഇന്ന് ന്യൂയോർക്ക് നഗരത്തിലെ ഒരു തീയറ്റർ ഡിസ്റ്റിക്റ്റ് ആണ് ആ പ്രദേശങ്ങൾ...

  • @shaffim7909
    @shaffim7909 6 ปีที่แล้ว +1

    Please share the Episode-9 link.....

  • @dingribeast
    @dingribeast 8 หลายเดือนก่อน

    HE EXPIRED TEN DAYS BACK IN A LODGE.. UNKNOWN, UNATTENDED. 20/04/2024.

  • @neeravdaskrishna7004
    @neeravdaskrishna7004 4 ปีที่แล้ว

    19:15 - marty robins big iron !

  • @valsalakumari7858
    @valsalakumari7858 20 วันที่ผ่านมา

    Cinema ennal bhagyavim kazhivum aanu athariyathey eeyam pattalalepollay duranthathilekku chaadunnavar....

  • @bazibapu1269
    @bazibapu1269 6 ปีที่แล้ว +6

    ജീവിത പാഠങ്ങൾ

  • @todaytrip6149
    @todaytrip6149 6 ปีที่แล้ว +5

    Gd

  • @deepeshkrishnan4213
    @deepeshkrishnan4213 6 ปีที่แล้ว +13

    അനുഭവങ്ങളുടെ കലവറ

  • @ravanan1092
    @ravanan1092 2 ปีที่แล้ว

    Vivarekked allate entu parayan

  • @sasanthms7519
    @sasanthms7519 4 ปีที่แล้ว +1

    Aaranu aa nadi

  • @Jithuz-t3n
    @Jithuz-t3n 2 หลายเดือนก่อน

    Seema aanu athu

  • @figh761
    @figh761 6 ปีที่แล้ว

    911 illae?

  • @youtubereact_v1
    @youtubereact_v1 6 ปีที่แล้ว +2

    Sir Chattakari (1974) actress anno?

  • @indian65258
    @indian65258 5 ปีที่แล้ว +1

    മമ്മുക്ക കീ ജയ്

  • @VincentGomez2255
    @VincentGomez2255 12 วันที่ผ่านมา

    Lakshmi

  • @Safar1967
    @Safar1967 6 ปีที่แล้ว +2

    Who is that actress ? 14:00

    • @mallufreaken2031
      @mallufreaken2031 6 ปีที่แล้ว +1

      Muhammed Chinnatty sheela

    • @Safar1967
      @Safar1967 6 ปีที่แล้ว +2

      Amal jith ലക്ഷ്മി ആണെന്ന് തോന്നുന്നു

    • @shihass4162
      @shihass4162 6 ปีที่แล้ว

      Muhammed Chinnatty where you are from

    • @hrm1249
      @hrm1249 6 ปีที่แล้ว

      sheela

    • @abdulsalamthattachery1095
      @abdulsalamthattachery1095 4 ปีที่แล้ว

      വിജയശ്രീ