E tripto teamine ബന്ധപ്പെട്ടിരുന്നു..അവർ ഡീറ്റൈൽസ് അയച്ചു തന്നു വളരെ പെട്ടന്ന് തന്നെ പോകുന്നത് ആണ്....വളരെ ഉപകാരം എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നതിന്..❤❤.❤❤❤
Aslam ഭായ് ഞങ്ങളും പോയി, നിങ്ങടെ ഈ വീഡിയോ നല്ല help ആയിരുന്നു. ഞങ്ങൾ on road ആണ് പോയത്.... കുറച്ചു വീഡിയോ ഒക്കെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... ഒന്ന് കണ്ടേക്കണേ
Bro njngal janauaryil pokan plan chyyunund , but choichapo palarum paranjo extreme snow fall aan road oke closed aavan nalla chance ond enn , stym aaano? If Anyone knows please reply
@@potato1054 really unforgettable.. അവിടെ എത്തിഎപ്പോൾ വീട്ടിൽ നിന്ന് അമ്മ വിളിച്ചു. മോൻ വേഗം വരണം എന്ന പറഞ്ഞു . അച്ഛന് സുഗമില്ല എന്ന. ഉടനെ തന്നെ തിരിച്ചു വന്നു. അച്ഛൻ മരിച്ചിരുന്നു അറ്റാക്ക് ആയിരുന്നു. ഒരിക്കലും ഈ കമന്റ് ഞാൻ ഇറ്റപ്പോൾ വിചാരിച്ചില്ല ഇങ്ങനെ ഇത്രേം നാളിന് ശേഷം ഇങ്ങനെ ഒരു റിപ്ലൈ തരേണ്ടി വരും എന്ന്🫂🤝
അവതരണം സൂപ്പർ. ഏതൊരുആൾക്കും പോവാൻ തോന്നുന്ന കൊതി തോന്നുന്ന അവതരണം..
ഇഷ്ടം ❤❤
ഇതും കേട്ടു കൊണ്ട് jhalam expressil ജമ്മുവിലേക്കു 😊
E tripto teamine ബന്ധപ്പെട്ടിരുന്നു..അവർ ഡീറ്റൈൽസ് അയച്ചു തന്നു വളരെ പെട്ടന്ന് തന്നെ പോകുന്നത് ആണ്....വളരെ ഉപകാരം എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നതിന്..❤❤.❤❤❤
Hlo trip poyarnno??
Very useful video
Next month planning to go to Kashmir...
Baike anno
Broo
Quite impressive indeed.... plan to visit Kashmir soon..
Thank you 💫
Thank you 💫
Thank you 💫
You are so welcome
A beautiful guidens❤❤❤ Kashmir to kargil distance pls
ningal super anu bro😍😍😍😍
ഞങ്ങൾ രണ്ടു പേർ ഡിസംബർ 13ന് ഹിമ സാഗർ എക്സ്പ്രസിൽ കാശ്മീരിൽ പോകുന്നുണ്ട് ' ആരെങ്കിലും അന്ന് പോകുന്നവർ ഉണ്ടോ?നമുക്ക് ട്രെയിനിൽ നിന്ന് പരിചയപ്പെടാം.
Bro njanum und
Number idumo
Njan ind
Njanum und ernakulam south I'll ninna kerunne 3rd ac
@@GopuRevathi-s5g number
നല്ല അവതരണം....❤
Kashmir kanan ettavum nalla season ethaann
Very very informative thank youuuu....🎉
Insha Allah. Povanam
കേൾക്കാൻ ഒരു കുളിര് ❤
😍❤️
Use full vedio
പോകാൻ ഒരുപാട് ആഗ്രഹിച്ച ഒരു സ്ഥലമാണ്, ഇൻശാ അല്ലാഹ്, നിങ്ങളുടെ വിവരണം super 👌👍❤️
❤️👍
ഏന്നാപോയാലോ
@@OMWaynbr please
April may poyal snow okkenundakmo
May 28 നു ഒരു മാസത്തെ ഓൾ ഇന്ത്യ ട്രിപ്പ് പോവുന്നുണ്ട്.... കാറിൽ 4 പേര്... നിങ്ങളുടെ വീഡിയോ ആണ് പ്രചോദനം... ♥️
Ishtam
Trip poyayirunno
@@fathimar2062 yes
മെയ് മാസം എങ്ങനെ ഇണ്ട് ഡൽഹി and കശ്മീർ
@@shabeeb4126 മെയ് ആദിയ ചൂട് ഇല്ല ഡൽഹി
Thank you 😍🥰
Super video👍👍👍👍👍
Super ❤
നല്ല അവതരണം
Super
April കാലാവസ്ഥ ഒന്ന് പറയുമോ മഞ് ഉണ്ടാകുമോ
Real impressive and useful. Video.
Can you please suggest the ideal hotels in these places too ----wherever we have to stay as per this plan
Kerala to jammu .himasagar Express
@omway srinagar dal lake ozivakkiyadaaaano 😊
Alla
Ervady, nagoor, muthupetta , orumich rand divasam kond poyi varaan pattumo.
Eee paranja Ella places winter season poovan kazhiyo
❤❤
Orupaad naalathe aagrahamaanu vidhiyundel kaanaam
പൊളി 💞
❤️
First comment ❤
❤️👍
Yousmarg ലേക്ക് ശ്രീനഗറിൽ നിന്ന് എങ്ങനെ പോകാം!??
K2K bike ride plan parayavo??
Route and rate destination and all
Sep pokan plan unde 😬
Kudos for taking the effort to list down everything so detailed. Can we hire bike from Kasmir to access these places?
Yes
I have gained a deeper understanding of the topic thanks to your efforts.
MARCH FIRDT WEEK SNOW FALL UNDAVUO
Aslam ഭായ് ഞങ്ങളും പോയി, നിങ്ങടെ ഈ വീഡിയോ നല്ല help ആയിരുന്നു. ഞങ്ങൾ on road ആണ് പോയത്....
കുറച്ചു വീഡിയോ ഒക്കെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്... ഒന്ന് കണ്ടേക്കണേ
Very use full video
❤️
ഇവിടെയൊക്കെ സ്കൂട്ടി കൊണ്ട് ട്രിപ്പ് പോക്ണം ണ്ട് 😍.. Ladeis ട്രിപ്പ് ഉണ്ടോ.. Pokn
👍👍👍👍👍👍
Whether September is good for Kashmir trip
Yes
Very informative video👍👏👏...
Jammu airportil ninnum kochiyilkk flight kandu...wot is your opinion for that?
Will it snow during September month at Kashmir?
Body warmers nde avashyamundo kuttygale kond povumbol
What will be the budget for this trip
Bro njngal janauaryil pokan plan chyyunund , but choichapo palarum paranjo extreme snow fall aan road oke closed aavan nalla chance ond enn , stym aaano? If Anyone knows please reply
Bro we are also planning on that month
@@victorytv2700ഞങ്ങളും
Ee tulip garden oka winter season il kanan patuo
Ee paranja sthalagalilek oke srinagar ill ninu bus undo?
I am planning in September last is it good time to visit Kashmir.
November 2024 il povunnavar aarelum undoe
Yes
@@sajinraghav7074 enna povunne bro
@@commentor3840 November 10
Yes
November 14
Pls provide details of best travel package
ഇതെല്ലാം കറക്റ്റ് ആയി ഗൂഗിൾ മാപ്പിൽ മാർക്ക് ചെയ്ത് ലിങ്ക് ഇട്ടു തന്നിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു. അതിനോടൊപ്പം ഇതിൻറെ എല്ലാം എക്സ്പെൻസ് കൂടി വേണം
Srinagar ulla aalukalk Google maps ariyulaaa 😂
ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഒരു പാക്കേജ് സജസ്റ്റ് ചെയ്യാമോ ഞങ്ങൾ 10പേരുണ്ട്
December 20 nu himasagar expresil pokunnund arenkilum undo
22 നു ഫാമിലി ആയി പോകുന്നുണ്ട്
24
December 13 നും 15 നും (2024) ഇടയിൽ ഡൽഹിയിൽ നിന്നും പോകൂന്നവരുണ്ടോ?
Dec 26
super👍👍
😍❤️
june temperature engane
August il oru tour package kandu. Snow undavilla ennan paranjath . snow ullapol pokunath ahno nallath .
Athe...
snow കാണാൻ വേറെ രസം ആണ്
ഇപ്പോൾ പച്ചപ്പ് കാണാൻ അതിലും രസാണ്
@@OMWay athe 👌
@@OMWay veendum athe 😄
Kerala to kashmir by bike
Video cheyyumo?
ജനുവരി 14 നു ഞാൻ പോകുന്നുണ്ട് ആരേലും ഉണ്ടോ അന്ന് പോകുന്നത് 🥰🥰
അന്ന് നല്ല തണുപ്പ് ആണ് എന്ന് parayunu
January 11
Aarenekilum dec 17 n povunundo
ഡിസംബർ 17 ദുരന്തോ express
November 22 in arenkilum indo
നാളെ പോകുവാണ് 😍
Hi bro enganundayirunnu
@@potato1054 really unforgettable.. അവിടെ എത്തിഎപ്പോൾ വീട്ടിൽ നിന്ന് അമ്മ വിളിച്ചു.
മോൻ വേഗം വരണം എന്ന പറഞ്ഞു
. അച്ഛന് സുഗമില്ല എന്ന. ഉടനെ തന്നെ തിരിച്ചു വന്നു. അച്ഛൻ മരിച്ചിരുന്നു
അറ്റാക്ക് ആയിരുന്നു. ഒരിക്കലും ഈ കമന്റ് ഞാൻ ഇറ്റപ്പോൾ വിചാരിച്ചില്ല ഇങ്ങനെ ഇത്രേം നാളിന് ശേഷം ഇങ്ങനെ ഒരു റിപ്ലൈ തരേണ്ടി വരും എന്ന്🫂🤝
I didn't get the post paid sim ,what that means
January Kutikale kondu pokunnathukond kuzhappamundo
Next weak pokunnu....തണുപ്പിനുള്ള dress kayyil vekkendalloo llee ee season il? Parayane ...pls...
Athyavishyam Thanupp undaakumo karuthanam
Kerala food kittumo ivideyokke
December Ill kashmir trip pokan plan ind arelum koodunno
Bro
Undo?
18 പോവുന്നുണ്ട്
@@fairuzkp87 17 inu vaikitt pokunnud December
House boat yengane book cheyaaam
Dec 9-11 delhiyil ninn pokunna aarenkilum undoo?
Bro, epazhan povunath? Contact cheyamo?
Udhampur to Banihal share taxi rate ethra?
September month snow undakumoo?
June il povuankil evdalam poogunathan nalath
All places
Bro oru 7 days kondu kashmir kanan ulla plan paranhu taramo?
4day und athil evide okke nallath
Bro njnghlk personal vehicle und ath kond ividokke pokunnath safe ano
ഇതുപോലെ delhi കൂടെ ഒന്ന് പറഞ്ഞു തരാമോ....?
Cheythittund
എന്താണ് ഇബിടെ ഒക്കെ താമസിക്കേണ്ട, നല്ല, reasonable ആയ ഹോട്ടൽസ് ന്റെ details തരാത്തത്?
can i get rental bike in srinagar?????
Bro oru 7 days kashmir kanan pattunna oru plan paranhu taramo
Srinagar ൽ നിന്ന് എങ്ങനെയാ സ്ഥലങ്ങൾ കാണാൻ പോകാൻ എളുപ്പം.... ടാക്സി എടുക്കണോ???
സ്പിറ്റി യിലേക്ക് ട്രാവൽ ട്രിപ്പ് നടത്തു മെന്നു പറഞ്ഞിരുന്നു..... അതിനെ പറ്റി ഒന്ന് പറയുമോ
Cheyyanam..aagraham aanu
@@OMWay ok bro❤️
കാശ്മീരിൽ ക്യാഷ് കയ്യിൽ കരുതണോ അതോ കാർഡ് പയ്മെന്റ്റ് മതിയൊ ? OTP പ്രോബ്ലം ഉണ്ടാകുമോ ?
Himsagar Express
Budget?
Offline Reservation ചെയ്യുന്നതിന്റെ വീഡിയോ ചെയ്യുമോ...
Yes
കുറഞ്ഞ ബഡ്ജറ്റിൽ യാത്ര ചെയ്യാനുള്ള പാക്കേജ് ഉണ്ടോ
Undo
December 2024 Kashmir explore cheyyan plan ullavar comment box il vaa
Yss bro
Date
njngl dec 21 nu ponu..verunnavar comment chy...
Hi
Aslamkka ee tripin budget ethra kaannanam😊
Bro october masathil poyal snow theere indaville ....pls reply..😢
Gulmarg ilokke indaavum
Banihal to Srinagar eppolum train undo
Yes
Heavy snowfalls undakumbol undavilla
ശബ്ദവും അവതരണവും നിങ്ങളെ വിത്യസ്ത നക്കുന്നു
Ishtam ❤️
Santhosham ❤️❤️
Bro povan budget package indoo? December povaan aan
December povan agrhikunu
Dec enna pokunne?
ബായ് ,അനന്തനാഗ് ഇൽ നിന്നും എങ്ങനെ നാട്ടിൽ പോവും
December 18 പോവുന്നുണ്ട് അന്ന് ആരെങ്കിലും ഉണ്ടോ
Dec 24 pokan plan und. Engana bro traveling flight ano. Nalla rate flight 20k one sid akunnu oralk
@nijanija6648 kannur to delhi flight aan... 5700 kitty
@nijanija6648 24th confirm aaaykno
hi, കൂടുതൽ ദിവസം യാത്ര ചെയ്യുമ്പോൾ മുഷിഞ്ഞ വസ്ത്രങ്ങൾ വൃത്തിയാക്കുവാൻ ഇതിനിടയിൽ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?
Angane mushiyonnum cheyyilla..cheythal alakki vere idaam
Etripto. Reliable ano atho vere agency ano nallath