അസ്‌ലം ഭായ് പറഞ്ഞത് കറക്ടാണ് ആഗ്രയിലെ ഓട്ടോ ടാക്സി ഹോട്ടൽ കച്ചവടക്കാർ പേട വിൽക്കുന്നവർ അങ്ങനേ മൊത്തത്തിൽ ഉടായിപ്പാണ് വളരെയധികം ശ്രദ്ധിക്കണം. ഹിന്ദിയൊക്കെ അറിയാൻ പാടില്ലാത്തവർക്ക് കുറച്ചു ബുദ്ധിമുട്ടാണ്
Inger pwoliyan Yeeth trip detail ayit explain cheith tarum Sathyam paranja one of the best social media travel 🧭 guide tanne aan 💯👏🏻 Yengane pokandi yenda cheyyandi yellam explain cheith Tarum Aslam OM ♥️
Most important karyam , Taj Mahal Friday closed aanu ennu pala travel agents nu polum ariyoola , masjid il Namaas matram aanu Annu open , entry free ipol 50 rs , Taj Mahal nde ullil kayaranamangil 250 rs , 10 rs nu disposable socks kittum …must aanu Taj Mahal parisarath Leather bayangara costly aanu but Agra townil valare cheap ayt leather belt purse bag okke kittum …
ഇപ്പോൾ (2023 ഏപ്രിൽ) ഓൺലൈൻ ടിക്കറ്റ് നിർബന്ധമില്ല. ഈസ്റ്റ് ഗേറ്റ്, നോർത്ത് ഗേറ്റ് എന്നിവിടങ്ങളിൽ ടിക്കറ്റ് കൗണ്ടർ ഉണ്ട് . ഈസ്റ്റ് ഗേറ്റിൽ നിന്ന് ഇലക്ട്രിക് ഓട്ടോ ഒരാൾക്ക് 20 രൂപ. ടാജ് ടിക്കറ്റ് 50+200 = 250
Delhi metro video vegam cheyyane bro. Dec 16 Iam going. Jaipur, agra delhi. Ticket okke book aaki. Delhi egane metroyil plan cheyyam enn arinjal upakaram aatirunnu ☺️
എനിക്ക് ഡൽഹിയിൽ 10day ഒരു ട്രെയിനിങ് ഉണ്ട് . 9/2/2023 ന് ടിക്കറ്റ് കിട്ടി. 4 day അവിടെ കറങ്ങണം. ഈ വീഡിയോ യും ഡൽഹി വീഡിയോയും എനിക്ക് ഉപകാരമാവും.കുറഞ്ഞ ചിലവിൽ റൂം വേണം ആരെ ബന്ധപ്പെടും.
അസ്‌ലം ഭായ് പറഞ്ഞത് കറക്ടാണ് ആഗ്രയിലെ ഓട്ടോ ടാക്സി ഹോട്ടൽ കച്ചവടക്കാർ പേട വിൽക്കുന്നവർ അങ്ങനേ മൊത്തത്തിൽ ഉടായിപ്പാണ് വളരെയധികം ശ്രദ്ധിക്കണം. ഹിന്ദിയൊക്കെ അറിയാൻ പാടില്ലാത്തവർക്ക് കുറച്ചു ബുദ്ധിമുട്ടാണ്
sathyam
Nummakk hindi achaase ariyum baai
Yes അത് തന്നെ ഈ മൊതല്
മസിനകുടി വഴി ഊട്ടിലേക്ക് ഒരു യാത്ര അത് വല്ലാത്ത ഒരു അനുഭവമാണ് ഇയാളെ സൗണ്ട് അല്ലേ അത് 2024 ൽ കാണുന്ന വരുണ്ടോ 🥰🥰🥰🥰
താജ്മഹൽ സന്ദർശനം എന്റെ ഒരു സ്വപ്നം ആണ് ഈ വീഡിയോ ഒരു പാട് ഉപകാരം ചെയ്തു താങ്ക്സ് 🙏
നിങ്ങളുടെ അവതരണമാണ് ഡൽഹി കാണണം എന്ന് പ്രചോദനം ഉണ്ടായത് ഇൻഷാ അള്ളാ
Ente ettavumvaliya swapnam ayirunnu Thaj Mahal,and Vagha border ith randum ippol safalamayi .Thank God ❤❤
Thanks for this information ❤️
കാത്തിരുന്ന വീഡിയോ....thanks bro❣️
😍😘
Crestal clear explanation,woow more use full , no boreing , no lagging,thanks you, your valuable time & information
Hats off your effort🥰👍🏻
❤️👍
Ningale video kand tajmahal poyi, ahmed bhai room ready aaki thannu. Foodum. Big thanks. Sugamayi poyi vannu.
Contact details tharamo?
Contact details ?
Contact details tharamoo
Good presentation ❤❤❤❤
bro,this is very helpful. Thankyou.God bless
You're welcome
Thanks chettaaaa very much helpful ❤
Welcome 😊
Thank U Bro....
Thnks for imformation👍well presentations
നല്ല വിവരണം.. Thankyou😊
Superr ikkaa
Delhi video vegam cheyyoo
Nov 11 nn njngal povunnund😊
Ningale video kandal orupad help full avumm😍
ചെയ്യണം
Njaan ninghale ee video edth edakkidakk kaanum..😂 Ndhoo oru rasam.. Pokanam kure naalayi Aagrahikknn 🥲 Povan pattnnilla 🥹
Njn avda ethan Ellaru Dua cheyyane 🥹 Plsss 🫂
Taj Mahal💓💓💓💓
Very useful appreciate your efforts and time
It's my pleasure
Thanks brother ❤
Inger pwoliyan Yeeth trip detail ayit explain cheith tarum Sathyam paranja one of the best social media travel 🧭 guide tanne aan 💯👏🏻 Yengane pokandi yenda cheyyandi yellam explain cheith Tarum Aslam OM ♥️
Kollaaam nannaayi paranju thannu thanks
❤️👍
Good presntason. Tajmahal kanan valare agraham und
❤️👍
Very helpful. Thank you
❤️❤️
Thanks Aslam bhai❤❤❤
നല്ല വിവരണം
Thanks ikka
Super bro
അടിപൊളി അസ്‌ലം ഭായ്
നല്ല information.
സൂപ്പർ 🌹🌹❤❤❤❤
😍👍👍❤️
Useful ആയിട്ടുണ്ട് , goood
😍❤️
❤❤❤set, pwoli ❤
അടിപൊളി 👍
ഞങ്ങൾ ഇപ്പൊ ആലോചിച്ചു ഇരിക്കുവായിരുന്നു TVM to Tajmahal♥️❤️💕
Train ticket illa bro .namma kure nokkuva
ആലോചിക്കാൻ ഒന്നുമില്ല പോയിട്ട് va 😂set ആണ്
Same pinch,! From Malappuram
@@sachu5383 tatkal eduthu keriyaa mathy bro kittum
@@shanuattingal adhendha paripadi onnu explain cheyth tharavo
Super
😍😘
Ingalokka ethrayum kaalam evadaaanu
Bhai. ❤
Poli muthaaaa
Endayalum pooonam inshaallhaaa
👍❤️
Dedication 💯💯🖤
Super🎉
informative ❤❤
😍👍
Thanku for the information bro❤️❤️
❤️❤️❤️
@@OMWayതാജ്മഹൽ കാണാൻ ഇപ്പൊ ഓൺലൈൻ ടിക്കറ്റ് ആണോ ഇക്കാ
Always share something special and new like present wonder RAMLALLA at AYODHYA, so many utubers&📺except u🤔y
Good presentation broo👍
❤️❤️
appreciating your effort bro 🥰
😍❤️
Aslam bai... very useful video thank you so much
Next Delhi information varatte❤😍
uploaded
Thx chetta
❤😊adipoli...
Thanks അണ്ണാ ❤❤
❤️❤️👍
I am a new subscriber. Good information bro👍
❤️
Most important karyam , Taj Mahal Friday closed aanu ennu pala travel agents nu polum ariyoola , masjid il Namaas matram aanu Annu open , entry free ipol 50 rs , Taj Mahal nde ullil kayaranamangil 250 rs , 10 rs nu disposable socks kittum …must aanu
Taj Mahal parisarath Leather bayangara costly aanu but Agra townil valare cheap ayt leather belt purse bag okke kittum …
Online book cheyyano. ? Offline booking ippo available ahno
@@anandhusanu1307ipo veno ?
bro pokan plan indo
@@anandhusanu1307Online aanu nallath. Chilappo offline valya queue aayirikkum.
@@Adarsh.K.K yes Nov.12 nu ethum
ഇപ്പോൾ (2023 ഏപ്രിൽ) ഓൺലൈൻ ടിക്കറ്റ് നിർബന്ധമില്ല. ഈസ്റ്റ് ഗേറ്റ്, നോർത്ത് ഗേറ്റ് എന്നിവിടങ്ങളിൽ ടിക്കറ്റ് കൗണ്ടർ ഉണ്ട് . ഈസ്റ്റ് ഗേറ്റിൽ നിന്ന് ഇലക്ട്രിക് ഓട്ടോ ഒരാൾക്ക് 20 രൂപ. ടാജ് ടിക്കറ്റ് 50+200 = 250
Delhi metro video vegam cheyyane bro. Dec 16 Iam going. Jaipur, agra delhi. Ticket okke book aaki. Delhi egane metroyil plan cheyyam enn arinjal upakaram aatirunnu ☺️
Naan dec 16in nere mumbai😊😊
😍❤️
@@shinasnc solo??
Bro dec povnnindo. nanum dec poyalo vicharikknnd
Bro I am planning go next month, same Delhi Agra Jaipur, can I get ur number or mail id?
Very helpful 💯
Good information 🌹🌹🌹
Well presentation
Super ❤️
❤️👍
Good❤
സൈഡ് വ്യൂയിൽ നിങ്ങളെ കാണാൻ വിരാട് കൊഹ്‌ലി യെ പോലെ ഉണ്ട് 😊
ഞാൻ പോയതാ😍. പൊളി ആണ്.
11 clockinu avde ethiyal anuthane full place kannan patoo
Awesome 👌
ഇഷ്ടം
Good information 🔥🔥
Tnku
❤️
വളരെ usefullaya വീഡിയോ .. inn 4:30 വിട്ടാൽ മറ്റന്നാളാണോ 10 :10 ന് എത്തുക ..?
yes 40-46 hrs
👍
*വളരെ ഉപകാരപ്രദമായ വീഡിയോ
എന്റെയും വലിയൊരു സ്വപ്നമാണ് Taj mahal ഒന്ന് നേരിൽ കാണുവ എന്നുള്ളത്*
നടക്കും
Ee oru planl kondupovunna travel agency suggest cheyyumo?
Lo
Bro... Trissur to Mumbai വഴി ajantha ellora caves route ഒന്ന് explain ചെയ്യാമോ....
good
❤️👍
എനിക്ക് ഡൽഹിയിൽ 10day ഒരു ട്രെയിനിങ് ഉണ്ട് . 9/2/2023 ന് ടിക്കറ്റ് കിട്ടി. 4 day അവിടെ കറങ്ങണം. ഈ വീഡിയോ യും ഡൽഹി വീഡിയോയും എനിക്ക് ഉപകാരമാവും.കുറഞ്ഞ ചിലവിൽ റൂം വേണം ആരെ ബന്ധപ്പെടും.
Train prebook chyyno
🤗ഞാൻ next week പോകുന്നുണ്ട്
October Masam Nalla kalavastha anoo
Delhi Metro video apo . Nizamuddin Railway Station to redfort metro pokn pattuvo?
yes
Agra metro through visit cheyan pattana placea
Family aayit pokaan irikkuvaane. Bt oru cheriya pedi....
No problem
Appol agrayil stay cheyyanda enna parayane ippozhum angane tanneyano
👌👍🙏
Ayodhya kanan ulla plan parayamo
Amritsar enganee budget trip adikka?
Handicap ആളുകൾ ക് tickt ഉണ്ടോ
Aa
Budget??
Bro.. Delhiyil kuranja chilavil room kittuna place parayumo?
Agra യിൽ നല്ല ഒരു stay recommend cheyyamo
AGC - Agra Cantt ? you mentioned Agra Contt
നല്ല അറിവ് തന്നതിനു thanks
Am on the way
Sir, next mumbai cheyo??
Aslam bai thaj mahal kanan passport venoo
Kannur nn train indoo
Informative ♥️♥️ ആദ്യം പോയപ്പോൾ ടാക്‌സിക്കാരൻ പകുതി വഴി ഇറക്കി ഇനി ഇലക്ട്രിക്, cng ഒക്കെ പോകൂ എന്ന് പറഞ്ഞ് വേറെ വണ്ടിയിൽ കയറ്റി വിട്ടു.
❤️👍👍
Ippo tickets online thanne aano?TajMahal
👍🏻🌹
Sir nattil ninn varumbo sleeper coach ano ac coch ano family ayitt varumbol better? Plz
Ac coach anu..familey ayittu sleeper coach nallathalla
കേരള എക്സ്പ്രസ്സ് പാലക്കാട്, കോയമ്പത്തൂർ വഴിയാണ്. കൊങ്കൺ വഴിയല്ല.
Agra railway station il locker facility available aano..?
Friday agra fort close aano pls replay
yes
പോയി കാണാൻ ഒരുപാട് ആഗ്രഹമുണ്ട് പൈസ ചെലവില്ലേ അതുകൊണ്ട് ആഗ്രഹം മൂടിവെച്ചു എന്നെങ്കിലും കാണാം പൈസ ആകട്ടെ കയ്യിൽ 😔😔
Hi bro🙋♂️
What's up?
mannali poyi thirich varunna vazikk kanunnath annoo
pokubol thanna taj mahal kand pokunnath anno better plan (with family) und nigall parajja peakage eduthitt ann pokunnath 4999
Thajmahal aduth.room .adress kittoò
Train ethra time pidikumm..2 days akumo..
S 42 hr