സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്യുക Please Subscribe and Support Safari Channel: goo.gl/5oJajN
പോയിട്ടുണ്ട് ... വളരെ സുന്ദരമാണ്.... ഓരോ കാഴ്ചകളും ഒന്നിനൊന്നു മിച്ചം... ഇനിയും പോകണം.... നിലവിലുള്ള സ്ഥിതി ഗതികൾ മാറിയിട്ട്..... രാഷ്ട്രീയക്കാർ നരകം ആക്കിയ അ സ്വർഗ്ഗം വീണ്ടും കാണുവാൻ...❤️
മറ്റു യൂട്യൂബ് ചാനലുകളിലെ പോലെ ക്യാമറയുടെ മുന്നിൽ വന്നുള്ള അവതാരകന്റെ ബഹളങ്ങളോ അളിഞ്ഞ കോമഡിയൊ ഇല്ല. വളരെ നല്ല ഒരു യാത്ര അനുഭവം ആണ് ഓരോ വീഡിയോ കാണുമ്പഴും. സഫാരി ചാനലും സന്തോഷ് ജോർജ്നും എല്ലാ ഭാവുകങ്ങളും .
സഞ്ചാരം PSC കശ്മീർ :Episode-02 ഇന്നത്തെ ചോദ്യങ്ങൾ : 1. അക്ബർ ചക്രവർത്തി കശ്മീർ കീഴടക്കിയ വർഷം - 1586 2. കാശ്മീർ യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം - 1956 3. ഷാലിമാർ ഗാർഡൻ സ്ഥിതി ചെയ്യുന്നത് - ശ്രീനഗർ 4. ഷാലിമാർ ഗാർഡൻ സ്ഥാപിച്ചത് - മുഗൾ ചക്രവർത്തി ജഹാൻഗീർ ( ഭാര്യയായ നൂർ ജഹാന് വേണ്ടി 1619 ൽ പണി പൂർത്തീകരിച്ചു) 5. മുഗൾ ചക്രവർത്തി ജഹാൻഗീർ ഭാര്യയായ നൂർ ജഹാന്റെ ജന്മദേശം - അഫ്ഘാനിസ്ഥാനിലെ കാണ്ഡഹാർ കൂടുതൽ ചോദ്യങ്ങൾ താഴെ comment ചെയ്യുക Thanks🤠
ഹരിസിംങിന്ടേ സിഖ് സൈനൃവും പിന്നെ Rss ചേര്‍ന്ന് നടത്തിയ ഒരു കൂട്ടക്കൊലയുണ്ട് പൂഞ്ച് റെബല്ലൃൻ 20000 മുതൽ 1 ലക്ഷം വരെ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത 1948 നവംബർ മുതൽ അവിടെ വർഗീയ വത്ക്കരിച്ച നിങ്ങൾ തന്നെ ഉത്തരവാദി
സന്തോഷ് ജോർജ് കുളങ്ങര. ഈ പേര് കേട്ട് തുടങ്ങിയത്, അല്ല വായിച്ചു തുടങ്ങിയത് 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. ലേബർ ഇന്ത്യയിൽ. പഠിക്കാൻ അത്ര താൽപര്യം ഇല്ലാതിരുന്ന നമുക്ക് സഞ്ചാരം ഒരു സന്തോഷം തന്നെയായിരുന്നു. സഞ്ചാരം വെറും കാഴ്ച മാത്രമല്ല. അറിവ് കൂടി പ്രേക്ഷകന് നൽകുന്നു.
നല്ല ജീവിതാവസ്ഥാ തന്നെ ആണ് പിന്നെ പാകിസ്ഥാൻ ISI separatistukalk ഫണ്ടിംഗ് നടത്തി പ്രദിഷേധങ്ങൾ നടത്തും athe കുറച്ച് സ്ഥലങ്ങളിൽ മാത്രം പിന്നെ അതിർത്തിയിൽ കൂടി jaesh e muhammad, hizbul mujahedeen, lashkar e ടോയ്‌ബ തീവ്രവാദികൾ നുഴഞ്ഞുകയറും ആക്രമണം nadattum അവർക്ക് വഴങ്ങാത്ത രാജ്യസ്നേഹികൾ ആയ കാശ്മീരികളെ കൊല്ലും പിന്നെ ആ തീവ്രവാദികൾ ജമ്മു കശ്മീർ സംസ്ഥാനം കടക്കാതെ നമ്മുടെ പട്ടാളക്കാർ അവിടെ തന്നെ അവന്മാർ കൊല്ലും നിന്നെയൊക്കെ രക്ഷിക്കുന്ന പട്ടാളക്കാരെ കുറിച്ചല്ല നിനക്ക് ആശങ്ക സ്വന്തം മതത്തിൽ പെട്ട കാശ്മീരികളെ കുറിച്ചാണ് ഡാ വർഗിയ വാദി 100കണക്കിൻ കാശ്മീരി മുസ്‌ലിം ചെറുപ്പക്കാർ ഇന്ത്യൻ ആർമിയിൽ ചേരുന്ന കാര്യം നിനക്ക് ariyuo? ഇല്ല കേരളത്തിലെ sdpi സുടാപ്പി സിറിയയിൽ ആടുമേയ്ക്കാൻ പോവുന്ന മലയാളികളെ കുറിച്ചേ നിനക്കെല്ലാം ariyuo മരപാഴെ
@@sarath2794 എന്തിനെയും വർഗീയവൽക്കരിക്കുന്ന ആളുകളുടെ കമെന്റുകൾ കണ്ടാൽ തോന്നും ഇന്ത്യയിലെ മുസ്‌ലിം സമൂഹം പാക്കിസ്ഥാനെ പിന്തുണക്കുന്നു എന്ന്.അങ്ങനെ ചിന്തിക്കുന്നവർ അറിയുക,പാകിസ്ഥാൻ എന്ന രാജ്യത്തിന് ഇന്ത്യൻ മുസ്ലിങ്ങളുടെ ഹൃദയത്തിന്റെ ഒരു കോണിൽ പോലും സ്ഥാനമില്ല എന്ന്.കാശ്മീർ എന്നും ഒരു പ്രശ്നഹേതുവായി നിലനിൽക്കുന്നത് ആയുധക്കച്ചവടം ലാക്കാക്കിയുള്ള അമേരിക്കയുടെ നെറികെട്ട നയവും അതിനെ പിന്തുണക്കുന്ന രാഷ്ട്രീയക്കാരുടെ വികലനയങ്ങളും കാരണമാണ് എന്നത് വസ്തുതയാണ്. അമേരിക്കയുടെ കുതന്ത്രങ്ങളിൽ മയങ്ങി വീഴുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരുടെ സമീപനങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ പാക്കിസ്ഥാൻ എന്ന രാജ്യത്തെ ഇന്ത്യയ്ക്ക് നിലംപരിശാക്കാൻ സാധിക്കുക തന്നെ ചെയ്യും.
എന്ത് ഭംഗി അല്ലെ... ശരിക്കും കാശ്മീരിനെ മതത്തിന്റെ പേരിൽ വേരിതിരിച്ചു കാണാതെ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യകതകൾ ഭരണാധികാരികൾ തിരിച്ചറിഞ്ഞു അവരെ എന്നും കൂടെ കൂട്ടിയാൽ നമ്മുടെ കാഷ്‌മീരിനെ എത്ര ഭംഗിയാക്കി ലോകത്തിന് മുന്നിൽ കാണിക്കാൻ കഴിയും...
@@iyeraishu1 അന്നത്തെ തീവ്രവലതു ചിന്താഗതിക്കാരനായ ഗവർണറാണ് കാശ്മീരി പണ്ഡിറ്റുകളെ പറഞ്ഞയക്കുന്നതിന് ഒത്താശ ചെയ്തത്. ബാക്കി വന്ന മുസ്ലിം കമ്മ്യൂണിറ്റിയെ സൈനിക നടപടികളിലൂടെ നേരിടാൻ . തങ്ങളോട് ശത്രുക്കളോടെന്ന പോലെ പെരുമാറുന്ന ഇന്ത്യൻ ഭരണകൂടത്തോടുള്ള വെറുപ്പാണ് അവിടത്തെ ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ വഴിയിലെത്തിക്കുന്നത്. അവിടെ സമാധാനം തിരിച്ചു കൊണ്ടുവരാൻ കഴിയുമെങ്കിൽ തീർച്ചയായും അവരെ തിരികെ കൊണ്ടുവരണം.
ഞാൻ അഞ്ചാംക്ലാസ് മുതൽ കാണാൻ തുടങ്ങിയതാണ്. ഒരുപാട് വായിച്ചിട്ടുമുണ്ട് ലേബർ ഇന്ത്യ. എനിക്ക് വളരെ ഇഷ്ടമാണ്. ഓരോ ദിവസം സഫാരി കാണുമ്പോൾ ഒരുപാട് അറിവാണ് നമുക്ക് ലഭിക്കുന്നത്. മറ്റൊരു ചാനലും ഇല്ലാത്ത എല്ലാ ഗുണങ്ങളും സഫാരി ചാനലിൽ ഉണ്ട്. സഞ്ചാരം കണ്ടതിനുശേഷമാണ് എനിക്ക് ലോകം ചുറ്റി കാണണം എന്ന ആഗ്രഹം വർദ്ധിച്ചത്. ഓരോ എപ്പിസോഡും ഞാൻ കാണാറുണ്ട്. കണ്ണിന് കാഴ്ച മാത്രമല്ല അറിവും വർദ്ധിക്കുന്നു. എനിക്ക് സന്തോഷ് സാറിനെ കാണണമെന്ന് വലിയ ആഗ്രഹം. അവരുടെ കൂടെ ഒരു യാത്ര. നടക്കും എന്ന് കരുതുന്നു. ഞാൻ അദ്ദേഹത്തിന് വലിയ ഒരു ആരാധികയാണ്. 😍😍
എനിക്ക് എല്ലായിടത്തും പോകാനും കാണാനും ആഗ്രഹം unt😔but സാഹചര്യവും ജീവിതരീതികളും ഇതിനൊന്നും കഴിയില്ലെന്നു മനസിലാക്കിയത് കൊണ്ട് ഞൻ ഇന്ന് മുതൽ സഞ്ചാരം കാണാൻ തുടങ്ങി 👍👍👍
ജീവിതത്തിൽ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം തന്നെയാണ് കാശ്മീർ . പല തവണ പോയിട്ടുള്ള സ്ഥലങ്ങൾ ആണ് . ഇപ്പോ ഈ വീഡിയോയിൽ കൂടി ഒന്നുകൂടി കാണാൻ സാധിച്ചു. സന്തോഷം.
At 14:26 there is a factual error. Dal Lake is not at 1200 ft above sea level. It is about 1500 m or 5200 ft above sea level. ഹിമാലയപർവ്വത നിരകൾക്ക് ഇടയിൽ സ്ഥിതി ചെയുന്ന കാശ്മീർനു വെറും ആയിരം അടി ആണോ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമെന്നു കേട്ടപ്പോൾ സംശയം തോന്നി ഗൂഗിള്ളിൽ നോക്കിയതാണു.
നമ്മുടെ മുൻ ഭരണാധികാരികളുടെ അലംബാവം ആണ് നമ്മുക്ക് ഈ ഭൂമിയിലെ സ്വർഗ്ഗത്തെ നഷ്ടപ്പെടാൻ കാരണമായത്. നമ്മുടെ തലയാണ് കാശ്മീർ, തല ഇല്ലാതെ ഉടൽ കൊണ്ട് ഒരു കാര്യവുമില്ല. ലോകത്തിലെ തന്നെ വളരെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് കാശ്മീർ. കാശ്മീരിന്റെ 65 ശതമാനവും, ഇന്ന് പാക്കിസ്ഥാന്റെ കൈകളിലണ്. { ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിക്കുന്ന ഭാഗത്തിന്റെ മർമ്മപ്രധാനമായ മനോഹരമായ സ്ഥലങ്ങളിൽ മഹാഭൂരിപക്ഷവും പാക്കിസ്ഥാന്റെ കൈകളിലാണ് }, പാക്ക് അധീന കാശ്മീരിൽ, 6 കോടിയോളം ജനസംഖ്യയുള്ള അവിടെ മർഹബ്ബ കാശ്മീർ എന്നും, ആസാദ് കാശ്മീർ എന്നും 2 സംസ്ഥാനങ്ങൾ രൂപീകരിച്ചിരിക്കുകയും, അതിൽ അവരുടെതായ സർക്കാരുകൾ ഉണ്ടാക്കുകയും, ചെയ്തിട്ടുണ്ടു്. അതിലൂടെ ചൈനയിലേക്ക് റോഡും, റെയിലും, നിർമ്മിച്ച് പാക്കിസ്ഥാനിലുള്ള ഗദ്ദാർ തുറമുഖത്തിലേക്ക് ചരക്ക് ഗതാഗതവും, യാത്രകളും നടത്തികൊണ്ടിരിക്കുന്നു, { ഗദ്ദാർ തുറമുഖം വഴിയാണ് ചൈനയുടെ കയറ്റുമതിയുടെയും, ഇറക്കുമതിയുടെയും, ഭൂരിഭാഗവും നടത്തുന്നത്, മിഡിൽ ഈസ്റ്റിലേക്കും, ആഫ്രിക്കയിലേക്കും, }, അയൽ രാജ്യമായ അഫ്ഗാനിസ്ഥാനും, UNO - വും, എല്ലാം ഒന്നടങ്കം പറയുന്നു, കാശ്മീർ 100 ശതമാനവും ഇന്ത്യയുടെ താണെന്ന്, എന്നാൽ ഇപ്പോൾ UN0 ആകട്ടെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ ചട്ടുകമാവുകയാണ് ചെയ്യുന്നത്, 1980 - കളിൽ കാശ്മീർ പ്രശ്നം രൂക്ഷമായപ്പോൾ ഈജിപ്തുകാരനായ അന്നത്തെ UNO - യുടെ സെക്രട്ടറി ജനറൽ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നറിഞ്ഞിട്ടും, ഇന്ത്യയുടെ വാക്കുകൾക്ക് ച്ചെവി കേൾക്കാതെ പാക്കിസ്ഥാന് അനുകൂലമായ നിലപാട് എടുക്കുകയാണ് ചെയ്തത്. { ഈജിപ്തുകാർ അങ്ങനെയെ ച്ചെയ്യുക ഉള്ളൂ }, UNO - യുടെ ബലത്തിൽ സിയാച്ചിൻ മേഖല കൂടി പിടിച്ചെടുത്ത് അനായാസം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾ കൂടി പിടിച്ചെടുക്കാം എന്നാണ് പാക്കിസ്ഥാന്റെ കണക്ക് കൂട്ടൽ. ധാരാളം ചൈനക്കാർ പല ആവശ്യങ്ങൾക്കായി പാക്കിസ്ഥാനിലേക്ക് ഈ വഴിയാണ് ഉപയോഗിക്കുന്നത് എന്ന് സത്യം.👇🏼🤞🏾 ചൈനയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കാശ്മീരിനെ പാക്കിസ്ഥാനെക്കാൾ താല്പര്യത്തിലാണ് ചൈന ഉപയോഗിക്കുന്നത്, ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്ക്കന്റിൽ നടന്ന ചർച്ചയിൽ അഫ്ഗാനിസ്ഥാൻ, അസർബൈജാൻ തുർക്ക്മെനിസ്ഥാൻ, എസ്തോണിയ. ഉസ്ബെക്കിസ്ഥാൻ, താർ താരിസ്ഥാൻ, താജിക്കിസ്ഥാൻ, ഖസാഖിസ്ഥാൻ, { ഇതിൽ, ഖസാഖിസ്ഥാനും, താജിക്കിസ്ഥാനും, ന്യൂ ക്ലിയർ പവർ ഉള്ള രാജ്യങ്ങളാണ് }, തുടങ്ങിയ, മുസ്ലീം രാഷ്ട്രങ്ങൾ പോലും ഒരു കാലഘട്ടത്തിൽ കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമായിരുന്നു. പീന്നീട് നമ്മുടെ എല്ലാ രാഷ്ട്രനേതാക്കൻമാരുടെ അലംബാവത്തിലും ഈ രാഷ്ട്രങ്ങളെ കാശ്മീർ വിഷയത്തിൽ നമുക്ക് അനുകൂലമാക്കാൻ സാധിച്ചില്ല, എന്ന് മാത്രമല്ല ഈ രാഷ്ട്രങ്ങളെല്ലാം പിന്നീട് കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായ നിലപാട് ആണ് ഇപ്പോൾ എടുക്കുന്നത്. ഇതിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് അപ്പോഴും, എപ്പോഴും, താങ്ങും തണലുമായി കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമുള്ളത്.👇🏼🤞🏾
Mr.Santhosh best wishes to you we watching safari tv through Dish tv but one problem we cannot understand Malayalam well most of Sri lankans can Tamil & English if you can add subtitles in English we all very much obliged
Njn kazhinja april poi vannatheyull❤️ithrayum sundaramaya sthalam vere undo ennu samshayam pahalgam,gulmarg, local srinagar,tulip garden angne ethrayo sundaramaya sthalangal❤️❤️❤️.sikkara ride dal lake vazhi❤️❤️❤️paradise on earth❤️must visit 🙏
athaan ee houseboat tourism ullathinte ettavm vellya preshnam. lakes okke completely polluted aan. Dal lake houseboat tourism okkke complete water body pollution. We should stop promoting it, if we want all these to exist for the future as well.
Govt under PM Narendra Modi ji's decisive leadership approves ₹520 crore package for Jammu & Kashmir and Ladakh under Deendayal Antyodaya Yojana- National Rural Livelihoods Mission This will ensure ample funds for skill development of youth in these UTs
There is an old film song in malayalam "sreenagarathile chithra vanathile sishira manohara chandrike......,did u go to chithra vanam,is any video about that,want to see the chithra vanam
@@muhammedfairoos4322 oru ragyathu enthinaanu vare ragyam....ee bill pass akuthinump angane arnu swantham flag and national anthem...cash matram India govt kodukanam bharanathinu
@@midhunkumar5178 oru raajyathu vere raajyam..athaanu islam..aadhyam india lost pakistan and bangladesh because of this cancerous religion..now kashmir
കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു മുൻപ് വരെ കശ്മീരിലെ വികസനം വികടടനവാദികളും pdp യും ഒക്കെ തടഞ്ഞു വെച്ചേക്കുകയായിരിന്നു ഇപ്പോൾ താഴ്വര ശാന്തമായി varunnu ഇനി നിക്ഷേപങ്ങൾ വർധിക്കും വികസനം വരും
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
How to get the CD of Chandrayan??
Safari 2003 മുതൽ ഞാൻ സഞ്ചാരത്തിൻ്റ അടിമയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിസ്വസികുമേ???
Starling super fantastic c9740694549ulture but number is
9740694549 does miracles of spelling cal Kumar
Ppp0
എത്ര മനോഹരം.ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതെല്ലാം നേരിട്ട് കാണാനും ആസ്വദിക്കാനും ആഗ്രഹമുള്ളവർ ഉണ്ടോ.
ellavarum pokanam...nammude nattil alle...easy aanu
ഉണ്ട്.. എന്നും യാത്രയോടാണ് ഇഷ്ടം 🙂🛵🛵🚗🚙🚗
undonno hahah
പോയിട്ടുണ്ട് ... വളരെ സുന്ദരമാണ്.... ഓരോ കാഴ്ചകളും ഒന്നിനൊന്നു മിച്ചം...
ഇനിയും പോകണം.... നിലവിലുള്ള സ്ഥിതി ഗതികൾ മാറിയിട്ട്.....
രാഷ്ട്രീയക്കാർ നരകം ആക്കിയ അ സ്വർഗ്ഗം വീണ്ടും കാണുവാൻ...❤️
കുറെ കാലം അവിടെ ആയിരുന്നു പഠിച്ചത് അവിടെ ആയിരുന്നു ബനിഹാൽ to ശ്രീ നഗർ ട്രെയിൻ യാത്ര സൂപ്പർ ആണ്
മറ്റു യൂട്യൂബ് ചാനലുകളിലെ പോലെ ക്യാമറയുടെ മുന്നിൽ വന്നുള്ള അവതാരകന്റെ ബഹളങ്ങളോ അളിഞ്ഞ കോമഡിയൊ ഇല്ല. വളരെ നല്ല ഒരു യാത്ര അനുഭവം ആണ് ഓരോ വീഡിയോ കാണുമ്പഴും. സഫാരി ചാനലും സന്തോഷ് ജോർജ്നും എല്ലാ ഭാവുകങ്ങളും .
സഞ്ചാരം PSC
കശ്മീർ :Episode-02
ഇന്നത്തെ ചോദ്യങ്ങൾ :
1. അക്ബർ ചക്രവർത്തി കശ്മീർ കീഴടക്കിയ വർഷം - 1586
2. കാശ്മീർ യൂണിവേഴ്സിറ്റി സ്ഥാപിതമായ വർഷം - 1956
3. ഷാലിമാർ ഗാർഡൻ സ്ഥിതി ചെയ്യുന്നത് - ശ്രീനഗർ
4. ഷാലിമാർ ഗാർഡൻ സ്ഥാപിച്ചത് - മുഗൾ ചക്രവർത്തി ജഹാൻഗീർ ( ഭാര്യയായ നൂർ ജഹാന് വേണ്ടി 1619 ൽ പണി പൂർത്തീകരിച്ചു)
5. മുഗൾ ചക്രവർത്തി ജഹാൻഗീർ ഭാര്യയായ നൂർ ജഹാന്റെ ജന്മദേശം - അഫ്ഘാനിസ്ഥാനിലെ കാണ്ഡഹാർ
കൂടുതൽ ചോദ്യങ്ങൾ താഴെ comment ചെയ്യുക
Thanks🤠
😂😂😂👍👍😁🥰
Nice 👏👏👏👏👏
😁
അതിമനോഹരം 😍😍
ജീവിതത്തിൽ ഒരു തവണയെങ്കിലും ഇവിടെയൊക്കെ ഒന്ന് പോകേണ്ടതാണ് 🔥🔥
Kashmir no words with me to describe her beauty..I think because of her beauty many of them are fighting for her still.....
India fight for its sovernity and teritorial integrity. But why pakistan and china I don't knw!
From centuries there has been many wars fought for beautiful "HERs" Both lands and humans.
Two famous examples are Cleopatra and Kashmir....!!!
ഇത്രയും നല്ല ഒരു സ്ഥലം നമ്മുടെ രാഷ്ട്രീയക്കാർ ഒക്കെ കൂടി ഒരു യുദ്ധക്കളം ആക്കി മാറ്റി
Kopp aanu terrorist suport cheytha paskistan ingottekk terrist ne kadathunnu
adhey congress um nc yum pdp yum separitists ne support cheydhu terrorists nu vazhi orukki thanks to modi article 370 eduthu maatiyadhinu
congress agana akki matti pinna musalim terroistkalum
ഹരിസിംങിന്ടേ സിഖ് സൈനൃവും പിന്നെ Rss ചേര്‍ന്ന് നടത്തിയ ഒരു കൂട്ടക്കൊലയുണ്ട് പൂഞ്ച് റെബല്ലൃൻ 20000 മുതൽ 1 ലക്ഷം വരെ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത 1948 നവംബർ മുതൽ അവിടെ വർഗീയ വത്ക്കരിച്ച നിങ്ങൾ തന്നെ ഉത്തരവാദി
allathe avanmarude kayyiliruppu kondalla alle??
എന്തിനെയും മനോഹരം ആക്കുന്ന അവതരണ റീതോണിയാണ് നിങ്ങളുടേത് I Am Big Fan Of You :)
സന്തോഷ് ജോർജ് കുളങ്ങര. ഈ പേര് കേട്ട് തുടങ്ങിയത്, അല്ല വായിച്ചു തുടങ്ങിയത് 8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. ലേബർ ഇന്ത്യയിൽ. പഠിക്കാൻ അത്ര താൽപര്യം ഇല്ലാതിരുന്ന നമുക്ക് സഞ്ചാരം ഒരു സന്തോഷം തന്നെയായിരുന്നു. സഞ്ചാരം വെറും കാഴ്ച മാത്രമല്ല. അറിവ് കൂടി പ്രേക്ഷകന് നൽകുന്നു.
ശരിയാണ്..
Correct
True🤗❤️
Sathyam
അതേ.. ☺️
Woww...... ഒരിക്കൽ പോകണം ഇവിടെയൊക്കെ 😍💝💝💐 മനോഹരമായ ഗാർഡൻ, എന്താണല്ലേ ഭംഗി 💝😍
ദൃശ്യഭംഗി, അവതരണ മികവ്, ചരിത്രകഥനം തുടങ്ങിയവയാൽ സമ്പന്നമാണ് സഫാരിയുടെ ഓരോ എപ്പിസോഡുകളും.
Ys
കാശ്മീരിലെ ജനങ്ങളുടെ ഇപ്പോഴത്തെ ജീവിതാവസ്ഥ ദൈവത്തിനു മാത്രം അറിയാം
നല്ല ജീവിതാവസ്ഥാ തന്നെ ആണ് പിന്നെ പാകിസ്ഥാൻ ISI separatistukalk ഫണ്ടിംഗ് നടത്തി പ്രദിഷേധങ്ങൾ നടത്തും athe കുറച്ച് സ്ഥലങ്ങളിൽ മാത്രം പിന്നെ അതിർത്തിയിൽ കൂടി jaesh e muhammad, hizbul mujahedeen, lashkar e ടോയ്‌ബ തീവ്രവാദികൾ നുഴഞ്ഞുകയറും ആക്രമണം nadattum അവർക്ക് വഴങ്ങാത്ത രാജ്യസ്നേഹികൾ ആയ കാശ്മീരികളെ കൊല്ലും പിന്നെ ആ തീവ്രവാദികൾ ജമ്മു കശ്മീർ സംസ്ഥാനം കടക്കാതെ നമ്മുടെ പട്ടാളക്കാർ അവിടെ തന്നെ അവന്മാർ കൊല്ലും നിന്നെയൊക്കെ രക്ഷിക്കുന്ന പട്ടാളക്കാരെ കുറിച്ചല്ല നിനക്ക് ആശങ്ക സ്വന്തം മതത്തിൽ പെട്ട കാശ്മീരികളെ കുറിച്ചാണ് ഡാ വർഗിയ വാദി 100കണക്കിൻ കാശ്മീരി മുസ്‌ലിം ചെറുപ്പക്കാർ ഇന്ത്യൻ ആർമിയിൽ ചേരുന്ന കാര്യം നിനക്ക് ariyuo? ഇല്ല കേരളത്തിലെ sdpi സുടാപ്പി സിറിയയിൽ ആടുമേയ്ക്കാൻ പോവുന്ന മലയാളികളെ കുറിച്ചേ നിനക്കെല്ലാം ariyuo മരപാഴെ
@@sarath2794 എന്തിനെയും വർഗീയവൽക്കരിക്കുന്ന ആളുകളുടെ കമെന്റുകൾ കണ്ടാൽ തോന്നും ഇന്ത്യയിലെ മുസ്‌ലിം സമൂഹം പാക്കിസ്ഥാനെ പിന്തുണക്കുന്നു എന്ന്.അങ്ങനെ ചിന്തിക്കുന്നവർ അറിയുക,പാകിസ്ഥാൻ എന്ന രാജ്യത്തിന് ഇന്ത്യൻ മുസ്ലിങ്ങളുടെ ഹൃദയത്തിന്റെ ഒരു കോണിൽ പോലും സ്ഥാനമില്ല എന്ന്.കാശ്മീർ എന്നും ഒരു പ്രശ്നഹേതുവായി നിലനിൽക്കുന്നത് ആയുധക്കച്ചവടം ലാക്കാക്കിയുള്ള അമേരിക്കയുടെ നെറികെട്ട നയവും അതിനെ പിന്തുണക്കുന്ന രാഷ്ട്രീയക്കാരുടെ വികലനയങ്ങളും കാരണമാണ് എന്നത് വസ്തുതയാണ്. അമേരിക്കയുടെ കുതന്ത്രങ്ങളിൽ മയങ്ങി വീഴുന്ന ഇന്ത്യൻ രാഷ്ട്രീയക്കാരുടെ സമീപനങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ പാക്കിസ്ഥാൻ എന്ന രാജ്യത്തെ ഇന്ത്യയ്ക്ക് നിലംപരിശാക്കാൻ സാധിക്കുക തന്നെ ചെയ്യും.
@@sarath2794 അമ്പലം തൂറി spoted
Eppoll aarum Indian militariye stone eriyarilla.
എല്ലാവരും apple പറച്ച് ജീവിക്കുന്നു
Daily ഒരേ എപ്പിസോഡ് ഇടണം എന്നഭിപ്രായമുള്ളവർക്ക് ലൈക്കാം.
റോജ മൂവി ചെറുപ്പത്തിൽ കണ്ടപ്പോൾ തോന്നിയ ഒരു ആഗ്രഹം ആണ് കാശ്മീർ.
ഇന്നും അത് ഒരു ആഗ്രഹം ആയി ഉള്ളിൽ ഉണ്ട്.
Roja movies Kashmiril alla chitrikarichat manali, himachal pradeshil ann
Roja പൂർണമായും ഹിമാചൽ ലേ മനലിയിൽ ആണ്... അതിൽ കാണിക്കുന്ന അമ്പലം "hadiba temple"
Also in Ooty..
എന്ത് ഭംഗി അല്ലെ...
ശരിക്കും കാശ്മീരിനെ മതത്തിന്റെ പേരിൽ വേരിതിരിച്ചു കാണാതെ ആ നാട്ടിലെ ജനങ്ങളുടെ ആവശ്യകതകൾ ഭരണാധികാരികൾ തിരിച്ചറിഞ്ഞു അവരെ എന്നും കൂടെ കൂട്ടിയാൽ നമ്മുടെ കാഷ്‌മീരിനെ എത്ര ഭംഗിയാക്കി ലോകത്തിന് മുന്നിൽ കാണിക്കാൻ കഴിയും...
avar alle adhu thudangiyadh kashmiri pandits ne odichappol thanne matha swathanthram poyi avide
avanmarude aavashyangal saadhichu kodutha pinne india yum pakistan um thammil valya vyathyasam kaanilla
@@iyeraishu1 അന്നത്തെ തീവ്രവലതു ചിന്താഗതിക്കാരനായ ഗവർണറാണ് കാശ്മീരി പണ്ഡിറ്റുകളെ പറഞ്ഞയക്കുന്നതിന് ഒത്താശ ചെയ്തത്. ബാക്കി വന്ന മുസ്ലിം കമ്മ്യൂണിറ്റിയെ സൈനിക നടപടികളിലൂടെ നേരിടാൻ . തങ്ങളോട് ശത്രുക്കളോടെന്ന പോലെ പെരുമാറുന്ന ഇന്ത്യൻ ഭരണകൂടത്തോടുള്ള വെറുപ്പാണ് അവിടത്തെ ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ വഴിയിലെത്തിക്കുന്നത്. അവിടെ സമാധാനം തിരിച്ചു കൊണ്ടുവരാൻ കഴിയുമെങ്കിൽ തീർച്ചയായും അവരെ തിരികെ കൊണ്ടുവരണം.
@@hudhakausermp8603 appo isi sponsered hisbul mujaheedin,lashkar ellam sanyasikalayirikum alle 😏.swantham mathathil petta aaalkar terrorists aakumbol avar ningalk priyapettavarakunath ningalude ellam ullilulla pakistan aan
Ini avide hindukkal overtake cheyyum islamine. Avide bhoomi vaangam
കാണാൻ ആഗ്രഹിച്ച സ്ഥലം. So beautiful
കുറേ സഞ്ചാരികളെ കണ്ടിട്ടുണ്ടെങ്കിലും ഇതൊന്ന് വേറെ തന്നെആണ്. ആവതരണവും കാഴ്ചകളും
ഞാൻ അഞ്ചാംക്ലാസ് മുതൽ കാണാൻ തുടങ്ങിയതാണ്. ഒരുപാട് വായിച്ചിട്ടുമുണ്ട് ലേബർ ഇന്ത്യ. എനിക്ക് വളരെ ഇഷ്ടമാണ്. ഓരോ ദിവസം സഫാരി കാണുമ്പോൾ ഒരുപാട് അറിവാണ് നമുക്ക് ലഭിക്കുന്നത്. മറ്റൊരു ചാനലും ഇല്ലാത്ത എല്ലാ ഗുണങ്ങളും സഫാരി ചാനലിൽ ഉണ്ട്. സഞ്ചാരം കണ്ടതിനുശേഷമാണ് എനിക്ക് ലോകം ചുറ്റി കാണണം എന്ന ആഗ്രഹം വർദ്ധിച്ചത്. ഓരോ എപ്പിസോഡും ഞാൻ കാണാറുണ്ട്. കണ്ണിന് കാഴ്ച മാത്രമല്ല അറിവും വർദ്ധിക്കുന്നു. എനിക്ക് സന്തോഷ് സാറിനെ കാണണമെന്ന് വലിയ ആഗ്രഹം. അവരുടെ കൂടെ ഒരു യാത്ര. നടക്കും എന്ന് കരുതുന്നു. ഞാൻ അദ്ദേഹത്തിന് വലിയ ഒരു ആരാധികയാണ്. 😍😍
Script for the narration and the narration is really mesmerising...
എനിക്ക് എല്ലായിടത്തും പോകാനും കാണാനും ആഗ്രഹം unt😔but സാഹചര്യവും ജീവിതരീതികളും ഇതിനൊന്നും കഴിയില്ലെന്നു മനസിലാക്കിയത് കൊണ്ട് ഞൻ ഇന്ന് മുതൽ സഞ്ചാരം കാണാൻ തുടങ്ങി 👍👍👍
🖐️✌️👍👌
ഇന്ത്യയിൽ ഏറ്റവും സൗന്ദര്യമുള്ളവർ കാശ്മീരികൾ ആണെന്നാണ് എനിക്ക് തോന്നുന്നത് 💕
Same as pakistanis
@@Bro-td6yt yes
Appo nammal malayalikalo
@@parvathysunil6351 vallyamecham onnumilla..swayam saundaryam ondenn ahankarikkunnath allathe..
@@alxbsl96 Atha sathyma Allelum nammude natile pole aharagaram ullavar vere kaanilla pinne do pakisthanikale kaanan kidu aaaaa
ജീവിതത്തിൽ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം തന്നെയാണ് കാശ്മീർ .
പല തവണ പോയിട്ടുള്ള സ്ഥലങ്ങൾ ആണ് . ഇപ്പോ ഈ വീഡിയോയിൽ കൂടി ഒന്നുകൂടി കാണാൻ സാധിച്ചു. സന്തോഷം.
At 14:26 there is a factual error. Dal Lake is not at 1200 ft above sea level. It is about 1500 m or 5200 ft above sea level. ഹിമാലയപർവ്വത നിരകൾക്ക് ഇടയിൽ സ്ഥിതി ചെയുന്ന കാശ്മീർനു വെറും ആയിരം അടി ആണോ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമെന്നു കേട്ടപ്പോൾ സംശയം തോന്നി ഗൂഗിള്ളിൽ നോക്കിയതാണു.
നമ്മുടെ മുൻ ഭരണാധികാരികളുടെ അലംബാവം ആണ് നമ്മുക്ക് ഈ ഭൂമിയിലെ സ്വർഗ്ഗത്തെ നഷ്ടപ്പെടാൻ കാരണമായത്. നമ്മുടെ തലയാണ് കാശ്മീർ, തല ഇല്ലാതെ ഉടൽ കൊണ്ട് ഒരു കാര്യവുമില്ല. ലോകത്തിലെ തന്നെ വളരെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് കാശ്മീർ. കാശ്മീരിന്റെ 65 ശതമാനവും, ഇന്ന് പാക്കിസ്ഥാന്റെ കൈകളിലണ്. { ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിക്കുന്ന ഭാഗത്തിന്റെ മർമ്മപ്രധാനമായ മനോഹരമായ സ്ഥലങ്ങളിൽ മഹാഭൂരിപക്ഷവും പാക്കിസ്ഥാന്റെ കൈകളിലാണ് }, പാക്ക് അധീന കാശ്മീരിൽ, 6 കോടിയോളം ജനസംഖ്യയുള്ള അവിടെ മർഹബ്ബ കാശ്മീർ എന്നും, ആസാദ് കാശ്മീർ എന്നും 2 സംസ്ഥാനങ്ങൾ രൂപീകരിച്ചിരിക്കുകയും, അതിൽ അവരുടെതായ സർക്കാരുകൾ ഉണ്ടാക്കുകയും, ചെയ്തിട്ടുണ്ടു്. അതിലൂടെ ചൈനയിലേക്ക് റോഡും, റെയിലും, നിർമ്മിച്ച് പാക്കിസ്ഥാനിലുള്ള ഗദ്ദാർ തുറമുഖത്തിലേക്ക് ചരക്ക് ഗതാഗതവും, യാത്രകളും നടത്തികൊണ്ടിരിക്കുന്നു, { ഗദ്ദാർ തുറമുഖം വഴിയാണ് ചൈനയുടെ കയറ്റുമതിയുടെയും, ഇറക്കുമതിയുടെയും, ഭൂരിഭാഗവും നടത്തുന്നത്, മിഡിൽ ഈസ്റ്റിലേക്കും, ആഫ്രിക്കയിലേക്കും, },
അയൽ രാജ്യമായ അഫ്ഗാനിസ്ഥാനും, UNO - വും, എല്ലാം ഒന്നടങ്കം പറയുന്നു, കാശ്മീർ 100 ശതമാനവും ഇന്ത്യയുടെ താണെന്ന്, എന്നാൽ ഇപ്പോൾ UN0 ആകട്ടെ കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ ചട്ടുകമാവുകയാണ് ചെയ്യുന്നത്, 1980 - കളിൽ കാശ്മീർ പ്രശ്നം രൂക്ഷമായപ്പോൾ ഈജിപ്തുകാരനായ അന്നത്തെ UNO - യുടെ സെക്രട്ടറി ജനറൽ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നറിഞ്ഞിട്ടും, ഇന്ത്യയുടെ വാക്കുകൾക്ക് ച്ചെവി കേൾക്കാതെ പാക്കിസ്ഥാന് അനുകൂലമായ നിലപാട് എടുക്കുകയാണ് ചെയ്തത്. { ഈജിപ്തുകാർ അങ്ങനെയെ ച്ചെയ്യുക ഉള്ളൂ }, UNO - യുടെ ബലത്തിൽ സിയാച്ചിൻ മേഖല കൂടി പിടിച്ചെടുത്ത് അനായാസം ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങൾ കൂടി പിടിച്ചെടുക്കാം എന്നാണ് പാക്കിസ്ഥാന്റെ കണക്ക് കൂട്ടൽ.
ധാരാളം ചൈനക്കാർ പല ആവശ്യങ്ങൾക്കായി പാക്കിസ്ഥാനിലേക്ക് ഈ വഴിയാണ് ഉപയോഗിക്കുന്നത് എന്ന് സത്യം.👇🏼🤞🏾 ചൈനയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി കാശ്മീരിനെ പാക്കിസ്ഥാനെക്കാൾ താല്പര്യത്തിലാണ് ചൈന ഉപയോഗിക്കുന്നത്, ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്ക്കന്റിൽ നടന്ന ചർച്ചയിൽ അഫ്ഗാനിസ്ഥാൻ, അസർബൈജാൻ തുർക്ക്മെനിസ്ഥാൻ, എസ്തോണിയ. ഉസ്ബെക്കിസ്ഥാൻ, താർ താരിസ്ഥാൻ, താജിക്കിസ്ഥാൻ, ഖസാഖിസ്ഥാൻ, { ഇതിൽ, ഖസാഖിസ്ഥാനും, താജിക്കിസ്ഥാനും, ന്യൂ ക്ലിയർ പവർ ഉള്ള രാജ്യങ്ങളാണ് }, തുടങ്ങിയ, മുസ്ലീം രാഷ്ട്രങ്ങൾ പോലും ഒരു കാലഘട്ടത്തിൽ കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമായിരുന്നു. പീന്നീട് നമ്മുടെ എല്ലാ രാഷ്ട്രനേതാക്കൻമാരുടെ അലംബാവത്തിലും ഈ രാഷ്ട്രങ്ങളെ കാശ്മീർ വിഷയത്തിൽ നമുക്ക് അനുകൂലമാക്കാൻ സാധിച്ചില്ല, എന്ന് മാത്രമല്ല ഈ രാഷ്ട്രങ്ങളെല്ലാം പിന്നീട് കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന് അനുകൂലമായ നിലപാട് ആണ് ഇപ്പോൾ എടുക്കുന്നത്. ഇതിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് അപ്പോഴും, എപ്പോഴും, താങ്ങും തണലുമായി കാശ്മീർ വിഷയത്തിൽ ഇന്ത്യയോടൊപ്പമുള്ളത്.👇🏼🤞🏾
abdulla kutty താങ്ക്സ്. നല്ല അറിവ് പകർന്നു തന്നതിന്. 🙏
Bro, 55% kashmir is still with India, 30 with pakistan and 15%with china. Hope that soon India will have 100%.jay hind🇮🇳✊️
55% with India🇮🇳 we can also take POK back
very very nice Kashmir..thanku Santhoshchaya..
Sancharathinu thulyam sancharam mathram💪💪👍👍😍😍❤️❤️my favorite program 💪👍😍
എനിക്ക് ഇന്ത്യയിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട കാശ്മീരിന്റെ മൂന്നാം എപ്പിസോഡീന് കട്ട് Waiting
ദേവദാരു പൂത്തു എൻ മനസിൽ താഴ്വവരയിൽ..🎼🎼🎼🎼🎶🎶
ഹഹഹ
absolutely wonderful place,must visit to enjoy the natural beauty
Sir how nicely you are explaining.salute you
Santhosh sir...thankalude ee sancharam&diarikkurippukal..ellam rasakaramaanu lokam kaanuvaanum ..ariyuvaanum.congrats!!!
ഒരു വട്ടം ഞാൻ പോയിരിന്നു പറഞ്ഞറിക്കാൻ പറ്റാത്ത സൗന്ദര്യം😍😍😍😍😍😍
Entammo
Sir pls upload the episodes of Peru in TH-cam channel ❤
Oh what a frame's.. no one can compete with your cam.. just awsm
Kashmir...... beautiful....
Ith rathri Kanunath vere feeling aaanu 😍😍😍💚
ambadi kemi sunnykutty..
A beautiful kashmir were tourism flourishing and people are happy is my dream
Kidilan place Anu.. ...njan last April poyirunnu...ivide....
ജീവിതത്തിൽ ഒരു തവണ എങ്കിലും പോകാൻ സാധിക്കുമോ അവോ... പക്ഷേ സഫാരി എല്ലാം നേരിൽ കണ്ട സന്തോഷം നൽകുന്നു❤
കാശ്മീര്‍ സ്വപ്നഭൂമിയാണ് , മനോഹരം മുഗള്‍ രാജാക്കന്മാര്‍ കാശ്മീരിനെ പൂവനങ്ങള്‍ കൊണ്ടു അതിമനോഹരമാക്കി അനുരാഗമാക്കി..
Super narration....
Pok pidichedukatte pinne evide orupadu tourist varum. Himsa nadathunavare ellavareyum thudachumattatte. Avide ellavarkum samadanam undakatte... ❤️🇮🇳
🇮🇳
Kashmir Beautiful
This channel deserve more subscribers...
Most awaited episodes....
Please upload full...
അഭിനന്ദനങ്ങൾ 600K subscribers
Like a Switzerland
True
രാജ്യത്തിന്റെയും ലോകത്തിന്റെ മുക്കുമൂലകൾ ഷൂട്ട് ചെയ്ത ഞങ്ങളുടെ മുമ്പിൽ എത്തിച്ചു തന്നതിന് വളരെ നന്ദി ചേട്ടാ
മൂക്കും മുലയുമോ😱😱😱
Beautiful boatinte yella bhagangalum kanan pattiyathil valare santhosham.
Kashmir❤❤❤❤❤
What a beautiful scene 😍
Superrrrrrrrrrrr ❤❤❤❤😍😍😍😍
Enviroment such a beauty kashmir indiya money indian beauty picture, s the kashmir part the big my country is beautiful lot of tankes this video
Full details and without add
Ningal vere level aanu
Dal lake ❤❤
Mr.Santhosh best wishes to you we watching safari tv through Dish tv but one problem we cannot understand Malayalam well most of Sri lankans can Tamil & English if you can add subtitles in English we all very much obliged
Kashmir adipoliyanutto
Sir your so lucky
Kashmir ❤️
Njn kazhinja april poi vannatheyull❤️ithrayum sundaramaya sthalam vere undo ennu samshayam pahalgam,gulmarg, local srinagar,tulip garden angne ethrayo sundaramaya sthalangal❤️❤️❤️.sikkara ride dal lake vazhi❤️❤️❤️paradise on earth❤️must visit 🙏
കുരങ്ങന്റെ കയ്യില്‍ കിട്ടിയ പൂമാല പോലെ ചില രാജ്യദ്രോഹികളും തെമ്മാടികളും കശ്മീരിനെ ഈ അവസ്ഥയിലെത്തിച്ചു
Kashmeer😍😍🥰🥰😘😘
Thanks
Caption കണ്ട് video കണ്ടത് ഞാൻ മാത്രമാണോ
Thank you sir for the information.
അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു.
Thank you sir,
Very informative and interesting
Sathyam parayalllooo aaaa composition enikkangu ishttapettu...
Background music adipoli
Expecting more episodes soon
ഒരു സംശയം ബാത്രൂം ടോയ്ലറ്റ് വേസ്റ്റ് മാനേജ്മെന്റ് എങ്ങിനെയാണ് ഇ ഹൌസ് ബോട്ടിൽ
athaan ee houseboat tourism ullathinte ettavm vellya preshnam. lakes okke completely polluted aan. Dal lake houseboat tourism okkke complete water body pollution. We should stop promoting it, if we want all these to exist for the future as well.
Highli resking your, s jornny ha's of salute
Oro episode kaanumbozhum aduthath kaanan ulla agraham koodi koodi varannu 👌
Govt under PM Narendra Modi ji's decisive leadership approves ₹520 crore package for Jammu & Kashmir and Ladakh under Deendayal Antyodaya Yojana- National Rural Livelihoods Mission
This will ensure ample funds for skill development of youth in these UTs
ഭൂമിയുടെ സ്വർഗം കാശ്മീർ
Jeevithathil orikal engilum ponum nu agraham und nadako nu ariyillaa😍🤞🙏🙏
Excellent sir 🌹🌹🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
Good nature💚
കാശ്മീര്‍ 😍 പേരുപോലെ തന്നെ
സൗന്ദര്യം
Superb
Pakistan,gilgistan hunza oru vdo cheyaavo
3 vattam kashmiril poyittund. 🥰🥰🥰
പോയി വന്നു കഴിഞ്ഞ ആഴ്ച്ച ❤️
മുഗൾ garden ന്റെ മനോഹാരിത
നിങ്ങളൊരു ജിന്നാണ് ഭായ്...
Once in your lifetime you must visit. I have done
There is an old film song in malayalam "sreenagarathile chithra vanathile sishira manohara chandrike......,did u go to chithra vanam,is any video about that,want to see the chithra vanam
💖💖💖💖👍👍💖💖💖💖
കാശ്മീരി സുന്ദരികൾ എവിടെ
അമ്പെടാ വീരാ 🤣
ഇതിന്റെ 3 ഭാഗം എങ്ങനെ ഇപ്പോ കിട്ടുക
Wait cheyyuka thanne
Adangiyirikk cherukka pettannu varum
Super 💓
ഭൂമിയിലെ സ്വർഗം.. കാശ്മീർ... എന്താണ് സൗന്ദര്യം.. താങ്ക്സ് ജോർജ്ജ് സാർ.
നേരിൽ കാണാൻ ഭാഗ്യമില്ല.. Safari ഇതിലൂടെ എല്ലാം കാണാൻ കഴിയുന്നു...
Aswsom 👌 👌👌 👌👌 👌
നമ്മുടെ കാശ്മീരിനെ ഇന്ത്യയുടെ സ്വന്തമാക്കിയ ബി ജെ പി സർക്കാരിനിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്.
ഇവിടെ രാഷ്ട്രീയം വേണ്ട സുഹൃത്തേ pls
@@muhammedfairoos4322 oru ragyathu enthinaanu vare ragyam....ee bill pass akuthinump angane arnu swantham flag and national anthem...cash matram India govt kodukanam bharanathinu
@@midhunkumar5178 oru raajyathu vere raajyam..athaanu islam..aadhyam india lost pakistan and bangladesh because of this cancerous religion..now kashmir
@@midhunkumar5178 എങ്കിൽ എല്ലായിടത്തും ഈ സംവിധാനം ആകൂ..
തീ.......ട്ടം ആണ് ഇന്ത്യയുടെ പല ഭാഗങ്ങളും ചൈന കയ്യടക്കന്നു. അതും അന്റെ ബിജെപി ഗവണ്മെന്റ് വില്കാന്നോ.
yathra orupadu ishtamanu pakshe ithuvareyum engum pokan kazhinjittilla
കാണാൻ കൊതിക്കുന്ന സ്ഥലം ജീവിതം എന്തു മനോഹരം ആണെന്ന് തോന്നിപോകുന്ന നിമിഷം
17:08 സ്വാഭാവികം🤣🤣
Ithokkeyenth 😂😂
കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു മുൻപ് വരെ കശ്മീരിലെ വികസനം വികടടനവാദികളും pdp യും ഒക്കെ തടഞ്ഞു വെച്ചേക്കുകയായിരിന്നു ഇപ്പോൾ താഴ്വര ശാന്തമായി varunnu ഇനി നിക്ഷേപങ്ങൾ വർധിക്കും വികസനം വരും
Kooduthal vikasikkathirikkunnatha nallath
ഒലക്ക
Hmm സമാധാനം ഏതെങ്കിലും ഒരു കാശ്മീരി സാധാരണക്കാരനോട് ചോദിച്ചു നോക്കൂ അപ്പോൾ അയാൾ പറഞ്ഞു തരും ഇപ്പോൾ ഉള്ള സമാധാനത്തിന്റെ ഭീകരത
@@Entha391 കശ്മീരിൽ എന്റെ frind ഉണ്ട് ഇപ്പോൾ അവിടെ നല്ല മാറ്റം ഉണ്ട് വിഘടനവാദം കുറഞ്ഞു സർക്കാർ ദേശീയത വളർത്താനുള്ള ശ്രമത്തിലാണ്
@@optimusprime1504 But athinte rinithabhalam ippolalla.. pinneda vanne.. pourathva bill udhaharanam.
Which year this video is shot ?
Last bro After partion
@@midhunkumar5178 I dont think this was shot during this or last year. It should be way behind that
@Pro Gamer no it's recently
India pak war illayirunnel ethra manoharam ayirunnu Kashmiri 🤩