അമ്മയിലെ എല്ലാ താരങ്ങളോടൊപ്പം ഒരു ഫ്ലൈറ്റ് യാത്ര....❤️

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • #manoramaMAX
    അമ്മയിലെ എല്ലാ താരങ്ങളോടൊപ്പം ഒരു ഫ്ലൈറ്റ് യാത്ര....❤️
    WATCH FULL EPISODE ON TH-cam -bit.ly/3tP3Ccd
    Mazhavillazhakil Amma I Boeing Boeing
    #BoeingBoeing #manoramaMAX
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX TH-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.pa...
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    TH-cam: bit.ly/manorama...

ความคิดเห็น • 251

  • @diyasreejith1702
    @diyasreejith1702 2 ปีที่แล้ว +887

    ആസിഫ് അലി അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ നിൽക്കുവാണോ

  • @AnoopPramod-ec7xy
    @AnoopPramod-ec7xy 8 หลายเดือนก่อน +31

    ലേ ടിനി ടോം : ഞൻ എന്റ വോയിസ്‌ൽ തന്നെ അനുകരിച്ചിട്ടുള്ള നടന്മാര് ചുറ്റും ഇരിക്കുമ്പോൾ വളരെ സന്തോഷം😂

  • @bobyessoly9713
    @bobyessoly9713 2 ปีที่แล้ว +240

    ഇതെങ്ങാനും clash ആയിരുന്നേൽ മലയാള സിനിമ ബംഗാളിൽ നിന്ന് ആളെ ഇറക്കേണ്ടി വന്നേനെ 🤣🤣🤣

    • @amalkrishna4612
      @amalkrishna4612 2 ปีที่แล้ว +1

      Hahaa

    • @shini_here
      @shini_here 2 ปีที่แล้ว +6

      Clash alla crash alle🤔 udeshiche

    • @terrifier6169
      @terrifier6169 ปีที่แล้ว +3

      Allel santhosh panditt bharichene...🤣

    • @Rahul-wi6rt
      @Rahul-wi6rt ปีที่แล้ว +2

      Mammootty undallo

  • @ashrafmyladi5818
    @ashrafmyladi5818 2 ปีที่แล้ว +75

    എല്ലാവരും ഒരുമിച്ച് ഒരു ഫ്ല്യ്റ്റിൽ യാത്ര ചെയയാതിരിക്കുന്നതാനു അഭികാമ്യം.ഈ കൂട്ടത്തിൽ പല ആള് കളും ത്ഴക്കം വന്ന പ്രതി ഭകളാണ്

    • @honeymathew771
      @honeymathew771 2 ปีที่แล้ว

      Good astrologer in India with you doing this up to dear my friend and your family members with a

    • @honeymathew771
      @honeymathew771 2 ปีที่แล้ว

      Yes

  • @Vishnumaya9999
    @Vishnumaya9999 2 ปีที่แล้ว +52

    മണിച്ചേൻ ഇതിൽ ഒന്നും ആവില്ല മുത്തേ ❤

  • @cruyf287
    @cruyf287 2 ปีที่แล้ว +29

    3:31 💯ഇപ്പോഴും air ആണ് 🤣🤣🤣

  • @user-pl4ee7bh4o
    @user-pl4ee7bh4o 2 ปีที่แล้ว +452

    02:19 "ഞാൻ അനുകരിച്ചിട്ടുള്ള ആളുകളാണ് ചുറ്റിനും ഇരിക്കുന്നത് " : ടിനി ടോം
    എല്ലാം എന്റെ സ്വന്തം ശബ്ദത്തിൽ ആയിരുന്നു എന്നും ടിനി ടോം 🤣🤣🤣

    • @sandhoops3223
      @sandhoops3223 2 ปีที่แล้ว +1

      😆😆

    • @unnamed7186
      @unnamed7186 2 ปีที่แล้ว

      😂😂

    • @rathishkr9865
      @rathishkr9865 2 ปีที่แล้ว +15

      അതെ.മിമിക്രിയിലെ സീറോയാണ് ടിനി... അവന്റെ ജാടയോ 🙆‍♂️🙆‍♂️ഹെന്റമ്മോ

    • @aneeshsolomon4272
      @aneeshsolomon4272 2 ปีที่แล้ว +9

      പുള്ളി തമാശ പറഞ്ഞിട്ട് പുള്ളി തന്നെ ചിരിക്കും 😖😖

    • @arjunms3821
      @arjunms3821 2 ปีที่แล้ว +1

      🤣

  • @Melanophile_786
    @Melanophile_786 2 ปีที่แล้ว +80

    Asif Ikka എന്താ നോക്കുന്നത് 😂😂

  • @muhammedsharafsharaf454
    @muhammedsharafsharaf454 2 ปีที่แล้ว +38

    ബാബു രാജ് സർ കുടിച്ചിട്ട് ഇച്ചിരി ഓവർ ആയി തോനുന്നു ആ സൗണ്ട് 🤪

  • @sushantrajput6920
    @sushantrajput6920 2 ปีที่แล้ว +82

    As Suraj said, eppam ellarum Air - il thanne!
    Full of snakes 🐍 in one plane ✈️

  • @habeebrahman9097
    @habeebrahman9097 2 ปีที่แล้ว +39

    ഇവർ ഇപ്പോഴും ലാൻഡ് ചെയ്തില്ലേ 😄😄😄😄

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +56

    Full vellam anne ellavarum 🤗🤗

  • @_spidey_222
    @_spidey_222 2 ปีที่แล้ว +93

    *Literally on air*
    3:31 lol🤣

  • @comicmania4615
    @comicmania4615 2 ปีที่แล้ว +25

    Trollens please note 3:32 pinneed aavasham varum
    "Ammayile members ippo airil nikkan"

  • @luciferm4583
    @luciferm4583 2 ปีที่แล้ว +14

    Dq and ikka mathram private plane lu pokum😜

  • @04rajvijay
    @04rajvijay 2 ปีที่แล้ว +18

    വെള്ളം വണ്ടി ആണല്ലോ 😊👍

  • @raheemaju3096
    @raheemaju3096 2 ปีที่แล้ว +16

    വെള്ളം അടിച്ചത് അറിയാതിരിക്കാനും അവർ മാക്സിമം ശ്രമിക്കുന്നുണ്ട്

  • @akhilgr5091
    @akhilgr5091 2 ปีที่แล้ว +283

    Flight pokunnath vellathilude aanenna thonunne🤣

  • @rahulboss7790
    @rahulboss7790 2 ปีที่แล้ว +65

    Baburaj chettan full math 😂😂

  • @rashidv8916
    @rashidv8916 2 ปีที่แล้ว +5

    ബാബു രാജ് നല്ല ഫിറ്റ്‌ ആണല്ലോ

  • @sabarinathsree4591
    @sabarinathsree4591 2 ปีที่แล้ว +51

    3:30 ippolum air il aaan chilar oke 🤣🤣

  • @teju1245
    @teju1245 2 ปีที่แล้ว +13

    ബാബുരാജ് ഒക്കെ അടിച്ഛ് പാമ്പായിട്ട് ഇരിക്ക 😂

  • @harisTrollz
    @harisTrollz 2 ปีที่แล้ว +79

    ടിനി ടോം 😜ഞാൻ അനുകരിച്ച 😂ആൾക്കാർ ആണെന്ന് 😂🚶🚶സ്വന്തം സൗണ്ട് അനുകരിക്കുന്ന ആൾ 😜🚶🚶

  • @JayakrishnanH007
    @JayakrishnanH007 2 ปีที่แล้ว +35

    എല്ലാവരും അടിച്ച് set 😁😂😂

  • @Salman-kj3lt
    @Salman-kj3lt 2 ปีที่แล้ว +12

    ബാബു ഫുൾ ഫുള്ളാ

  • @sumeshsumesh7042
    @sumeshsumesh7042 2 ปีที่แล้ว +45

    സത്യം പറഞ്ഞാൽ... ഡീസന്റ് ആയി ഇരിക്കുന്ന ആളുകളെ കൂടി നാറ്റിക്കും.. എല്ലാം ഒരുമാതിരി... മമ്മൂക്ക എന്തായാലും... ഒഴിവായ താന്ന് തോന്നുന്നു..

    • @fasirashi9323
      @fasirashi9323 2 ปีที่แล้ว +5

      Mammookka 😍

    • @mukeshettanuyir9593
      @mukeshettanuyir9593 2 ปีที่แล้ว +12

      Enthadey avarum manushyaraanu avar avark ishtamula pole.samsarikum mammooty yum pachak parayuna aala onnu podey full time oru manushyan thangal vicharikuna pole irikano 😂 kollalo

    • @MOTOPSYCHE._
      @MOTOPSYCHE._ 2 ปีที่แล้ว

      @FERNO🛸 😆😹

    • @martinsam8787
      @martinsam8787 ปีที่แล้ว

      Mamotty baynagra Jada and demand annu flightil povugayanel business alel first class athum Emirates avanam ivide elarum orumich budget airlines ayya indigo flightil povunu athum.economy class

  • @sachinsuriyasscuts6880
    @sachinsuriyasscuts6880 2 ปีที่แล้ว +22

    3:35 on air🤣🤣🤣

  • @jamsheenasalam5115
    @jamsheenasalam5115 2 ปีที่แล้ว +33

    ബാബു രാജ് അടിച്ചത് ഇത്തിരി ഓവറായി പോയോ

  • @sweetdoctor3367
    @sweetdoctor3367 2 ปีที่แล้ว +119

    മനോരമ ശരിക്കും സൽക്കരിച്ചു 🤪🤪🤪

  • @Threestar839
    @Threestar839 2 ปีที่แล้ว +20

    ഫ്ലൈറ്റിൽ മൊത്തം വെള്ളമാണല്ലോ..... ഡേ.......😀😀😀

    • @annushefi8371
      @annushefi8371 2 ปีที่แล้ว

      Red shirt ഇട്ട ആൾ അല്ലേ, പിന്നെ aarokkeya

  • @joonuparvanammedia7461
    @joonuparvanammedia7461 4 หลายเดือนก่อน +3

    അന്നും സായികുമാറിന്റെ അടുത്ത് തന്നെയാണല്ലോ ബിന്ദു പണിക്കർ

  • @Ajmal12597
    @Ajmal12597 2 ปีที่แล้ว +36

    നിങ്ങൾ കേട്ടോ തമാശ
    ടിനി ടോം 🤣🤣🤣🤣🤣🤣
    ചുറ്റും ഉള്ളവരെയൊക്കെ അനുകരിച്ചിട്ടുണ്ടെന്ന്
    ആരെ സ്വന്തം ശബ്ദത്തിൽ 🤣🙏🏼🙏🏼🙏🏼നമ്മളില്ലേ

  • @ajithaji2744
    @ajithaji2744 2 ปีที่แล้ว +96

    ലാലേട്ടന് ഒന്നും സംഭവിക്കല്ലേ ഭഗവാനെ 👍🏻👍🏻🥰🥰🥰👍🏻

  • @PaperMator
    @PaperMator 2 ปีที่แล้ว +26

    എയറിൽ ആറടുകയാണ് 😂

  • @muhammedhashir102
    @muhammedhashir102 2 ปีที่แล้ว +11

    എല്ലാം അടിച്ചു കിറിഞ്ചി ഇരിക്കുവാ ഹരി ശ്രീ അശോകാൻറെ നാക്കു kuzayunnu

  • @diyasreejith1702
    @diyasreejith1702 2 ปีที่แล้ว +26

    എല്ലാവരെയും ചാരി വച്ചേക്കുവാണല്ലോ 🤭

  • @vishnu6840
    @vishnu6840 2 ปีที่แล้ว +6

    Surajettan paranjath seri aan... Avde palarum inn AIRil aanu 😂

  • @latheefinku441
    @latheefinku441 2 ปีที่แล้ว +18

    ആസിഫ്ക്ക കുറെ നേരമായി വായിൽ നോക്കി നില്കുന്നു ആരും നോക്കുന്നില്ല

  • @tpvinodtpv
    @tpvinodtpv 6 หลายเดือนก่อน +2

    ഏതാ ബ്രാൻഡ് എല്ലാരും 😄😄😄

  • @dennispaulose9659
    @dennispaulose9659 2 ปีที่แล้ว +17

    ബാബുരാജ് മാത്രം അടിച്ചിട്ടില്ല

    • @Jibinboban
      @Jibinboban 2 ปีที่แล้ว +4

      Nice sarcasm😅

  • @mujee2873
    @mujee2873 2 ปีที่แล้ว +2

    SURAJ POLIYEEEEEEEEEEEEEEEEEEE

  • @muhammedjasil1446
    @muhammedjasil1446 2 ปีที่แล้ว +8

    Ellavarum enthokkeyo parayunnu sayip kumar nalla urakathilan 😅

  • @abhirammavelil
    @abhirammavelil 2 ปีที่แล้ว +6

    3:35 😂😂😂

  • @PrinceDasilboy
    @PrinceDasilboy 2 ปีที่แล้ว +5

    Ammede members ellam ful on Ai😁😂

  • @Maya-th8dk
    @Maya-th8dk 2 ปีที่แล้ว +9

    ഇത് flight അല്ല.. Boat ആണ് 😬😬

  • @withtrend3890
    @withtrend3890 2 ปีที่แล้ว +6

    3:32 💯😂

  • @adilhadid5773
    @adilhadid5773 2 ปีที่แล้ว +5

    Suraj : Ellarum Air il nilkua ahn😂

  • @r3nj1th98
    @r3nj1th98 2 ปีที่แล้ว +1

    3:35 ജ്യോത്സ്യൻ

  • @great8284
    @great8284 2 ปีที่แล้ว +4

    ee plane enganum.. potti therichirunnengil... ente deviyeeee

  • @mohammedfabeer9901
    @mohammedfabeer9901 2 ปีที่แล้ว +5

    Ithaanooo water plane

  • @CliffBooth1960
    @CliffBooth1960 ปีที่แล้ว +1

    ബാബുരാജ് അടിച്ചു ഓഫ്‌ 🤣

  • @kannapartha334
    @kannapartha334 2 ปีที่แล้ว +1

    Pavam Asif

  • @ukkumbalakasaragod706
    @ukkumbalakasaragod706 2 ปีที่แล้ว +6

    80%വും ഫുൾ ടൈറ്റിൽ, ആണ്.കുടിക്കുന്നതിന്നും, ഈ നായകൾക്കു ഒരു മര്യാദയില്ലെ. ആ വാണീ വിശ്വനാഥ്, എത്ര സഹിക്കുന്നുണ്ടാവും, പാവം

  • @jasnapk6605
    @jasnapk6605 2 ปีที่แล้ว +1

    Mammukka .dhulkkar illallo

  • @noorjahanmr3203
    @noorjahanmr3203 2 ปีที่แล้ว +2

    Sheriya ellarum air il nikka,

  • @abhi77341
    @abhi77341 2 ปีที่แล้ว +1

    Baburaj😌

  • @shabnabasheer7444
    @shabnabasheer7444 2 ปีที่แล้ว +8

    😍😍😍

  • @FarhanTrolls
    @FarhanTrolls 2 ปีที่แล้ว +1

    02:19 nthooo engane??

  • @amjiamji
    @amjiamji 2 ปีที่แล้ว +2

    Pwoliiii

  • @raihanaazeez
    @raihanaazeez 2 ปีที่แล้ว +10

    Okke vellathilaaaà

  • @abjami7627
    @abjami7627 7 หลายเดือนก่อน

    അതിൻ്റെ ഇടയിൽ ബാബു രാജ്😂😂😂

  • @sumeshmukundan8470
    @sumeshmukundan8470 2 ปีที่แล้ว +1

    Adipoli 😀👍

  • @saheerasm311
    @saheerasm311 2 ปีที่แล้ว +1

    Galaxy ! 😍

  • @technoaea7121
    @technoaea7121 2 ปีที่แล้ว +3

    Ellaaavarum vellathil aaraadukayaanu....😂

  • @SARATHkumar-lu5jk
    @SARATHkumar-lu5jk 2 ปีที่แล้ว +2

    Kure ennam vellathilanallo🥱🥱🥱

  • @a.kstudio1949
    @a.kstudio1949 2 ปีที่แล้ว +7

    Baburaj air lu full vellam 😂

  • @lubababalububarzahi6564
    @lubababalububarzahi6564 2 ปีที่แล้ว +58

    ഈ വിമാനം എന്തെങ്കിലും സംഭവിച്ചാല്‍.... ഇപ്പോഴത്തെ മലയാള സിനിമ എന്താകും.....

    • @MYTECHVLOGS
      @MYTECHVLOGS 2 ปีที่แล้ว +3

      വാഴ മതി ആയിരുന്നു

    • @shinepbalan
      @shinepbalan 2 ปีที่แล้ว +9

      ഇല്ല, പൂക്കുറ്റികൾ എത്ര മുകളിൽ നിന്ന് വീണാലും ഒന്നും പറ്റില്ല

    • @hashirfeatzzz4561
      @hashirfeatzzz4561 2 ปีที่แล้ว +1

      😁😁

    • @bencydaniel4138
      @bencydaniel4138 2 ปีที่แล้ว +2

      Nammalokke ille 😀

    • @_spidey_222
      @_spidey_222 2 ปีที่แล้ว +6

      Nee amar akbar antonyile പാഷാണം ഷാജി alle da

  • @ncali
    @ncali ปีที่แล้ว

    കോഴിക്കോട് അമ്മ പരിപാടി തലേന്ന് എല്ലാവരെ കണ്ടു പരിചയപെട്ടു സുരേഷ് ഗോപി സർ ഒഴികെ സർ നെ മുന്ന് മാസം മുൻപ് കണ്ടു വിളിച്ചു നല്ല സംസാരം നല്ല ബഹുമാനം ആണ് 😅

  • @nishanthanithomas8508
    @nishanthanithomas8508 2 ปีที่แล้ว +2

    Full drink

  • @rakhilatc5663
    @rakhilatc5663 2 ปีที่แล้ว +1

    ആസിഫ് വണ്ടി നിർത്തൂ ആൾ ഇറങ്ങാൻ ഉണ്ട്...

  • @sirajutheensiraj4780
    @sirajutheensiraj4780 2 ปีที่แล้ว

    എല്ലാത്തിനും പറ്റാ

  • @aadhisiva6921
    @aadhisiva6921 2 ปีที่แล้ว +20

    2:20ഞാൻ അനുകരിച്ചിട്ടുള്ള ആൾക്കാർ ആണ് ചുറ്റും ഇരിക്കുന്നത് അമിതാഭ് ബച്ചൻ, നായനാർ സാർ എല്ലാരും ചുറ്റിലുമുണ്ട് 😂😂 ഇജ്ജാതി തള്ള് വെറും വാണകുറ്റി 🙏😂

  • @shabeershabeerpm7035
    @shabeershabeerpm7035 2 ปีที่แล้ว +8

    Mammootty yum dulker salmaan vanilla

    • @fasirashi9323
      @fasirashi9323 2 ปีที่แล้ว +4

      Dq ann ithra fame alla . Mammookka ee flightil illayirunnu.but programmin undayirunnu

  • @kiranm07
    @kiranm07 2 ปีที่แล้ว +1

    Ith kappal aano

  • @sujisuji831
    @sujisuji831 ปีที่แล้ว +3

    എല്ലാം വെള്ളത്തിൽ 😄😄

  • @ViralSecrets707
    @ViralSecrets707 2 ปีที่แล้ว +2

    Old videos ellam ippolz endha upload cheyynne

    • @PrinceDasilboy
      @PrinceDasilboy 2 ปีที่แล้ว

      Athinu iyyakentha kuzhappam

    • @Letsgowithvix
      @Letsgowithvix 2 ปีที่แล้ว

      Athenne ipo upload cheythond ithokke kand chirikkan patti🤣🤣

  • @ajeeshms8868
    @ajeeshms8868 2 ปีที่แล้ว

    Tini Tom anukari chavar 😀😀😀😀😀😀

  • @restar1180
    @restar1180 2 ปีที่แล้ว +1

    Avar air il araadukayaanu gooys

  • @subitharatheesh5724
    @subitharatheesh5724 2 ปีที่แล้ว

    Superstar prithy

  • @user-jj2ot4wj7p
    @user-jj2ot4wj7p 7 หลายเดือนก่อน +1

    Ellarum adichu pimpiri ayitt nikkuvannu😂

  • @arifsampya6031
    @arifsampya6031 2 ปีที่แล้ว

    baburaj tanyya... anallo

  • @honeymathew771
    @honeymathew771 2 ปีที่แล้ว

    02..10 Sunday

  • @rineeshr7574
    @rineeshr7574 2 ปีที่แล้ว

    2:08 വിമാനത്തിൽ window kku purathu pacha curtan angane indo

    • @mufeedac9671
      @mufeedac9671 2 ปีที่แล้ว

      ath shirtnte reflection aan 🤣🤣🤣🤣🤣

    • @rineeshr7574
      @rineeshr7574 2 ปีที่แล้ว

      Athe, light geen shirt nu dark green reflection...., porathathinu back il ulla windows nu athe reflection !!!, അപാരം🤣

  • @rudrasree9293
    @rudrasree9293 2 ปีที่แล้ว

    Mamookka entha ithil illathe!?

  • @ansalmuhammedhashimi9408
    @ansalmuhammedhashimi9408 2 ปีที่แล้ว

    ആസിഫലിയുടെ കൈക്ക് എന്ത് പറ്റി?

  • @clashofclanscreations748
    @clashofclanscreations748 2 ปีที่แล้ว +2

    🤞

  • @user-rn8mh8kq9f
    @user-rn8mh8kq9f 4 หลายเดือนก่อน

    മമ്മുട്ടി ഇല്ലേ..

  • @Greg-mo8bd
    @Greg-mo8bd 2 ปีที่แล้ว

    Ee plane pottitherichenkilo🤔

  • @dhanyashanmughan79
    @dhanyashanmughan79 2 ปีที่แล้ว +4

    Ithorupad varsham munp ullathalle

  • @jalees6246
    @jalees6246 ปีที่แล้ว

    Ithu eathu year aanu

  • @abhishekzenmanoharan1517
    @abhishekzenmanoharan1517 2 ปีที่แล้ว +6

    Correct airil nilkvanu elavarm🤣

  • @risvana4645
    @risvana4645 2 ปีที่แล้ว +1

    'Manorama'nte ellardem thani konam kanichallo rimi otta vedeo yil 😝ee vedeo edutha Rimi ippa jeevnodenda

  • @ihsalichooz6995
    @ihsalichooz6995 2 ปีที่แล้ว +1

    heeyy

  • @mfsisters1182
    @mfsisters1182 2 ปีที่แล้ว

    Ith eppooyullathaa

  • @czabhinand9690
    @czabhinand9690 2 ปีที่แล้ว +1

    Poosandikalanne full🤣🤣

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว

    ❤️❤️❤️

  • @rahiba6594
    @rahiba6594 2 ปีที่แล้ว +1

    Where is dq and mammooka

    • @mukeshettanuyir9593
      @mukeshettanuyir9593 2 ปีที่แล้ว +1

      Dq aa time l vannte ulu member onum alla mammooty shooting entho kaaranam athu kazhinja flight entho Anu chennath

  • @surumi2266
    @surumi2266 2 ปีที่แล้ว +2

    Ith new video allallo. Kore mumb ullath chikanjeduth ippo upload cheythathano

  • @bendictperumbilly9920
    @bendictperumbilly9920 2 ปีที่แล้ว

    missing a blast

  • @ramanthara
    @ramanthara 2 ปีที่แล้ว +3

    👍🏻