താരങ്ങളെല്ലാം എയറിൽ ആറാടുകയാണ് ...

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2024
  • #manoramaMAX
    താരങ്ങളെല്ലാം എയറിൽ ആറാടുകയാണ് ...
    Click the link to watch full Episode On TH-cam :-bit.ly/3pYpcKi
    Mazhavillazhakil Amma I Boeing Boeing
    #BoeingBoeing #manoramaMAX #MazhavilManorama
    Download and upgrade to Premium for just Rs. 699/- per year to watch 300+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX TH-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► manoramamax.pa...
    For Android Devices: bit.ly/manoramamax
    For Apple Devices: bit.ly/manorama...
    For Mobile/web browsers: www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    TH-cam: bit.ly/manorama...

ความคิดเห็น • 486

  • @sarqnyakuttappan
    @sarqnyakuttappan 2 ปีที่แล้ว +1875

    മോഹൻലാലിന്റെ നാക്ക് കൊഴയുന്നൂ 🤣🤣🤣🤣എല്ലാം ഫിറ്റ്‌ ആണ്

  • @panghumolpanghumol8093
    @panghumolpanghumol8093 2 ปีที่แล้ว +1124

    ഇത്രയും.. ആളുകളുടെ മുൻപിൽ പതറാതെ.. പെർഫോം ചെയ്യാൻ റിമിക്ക് മാത്രേ കഴിയൂ.. വേറെഏത് അവതരിക ആണേലും നടക്കില്ല

    • @aminasnichu8389
      @aminasnichu8389 2 ปีที่แล้ว +45

      Ithink pearly maany also can do it

    • @mr_psycho_yt1478
      @mr_psycho_yt1478 2 ปีที่แล้ว

      @@aminasnichu8389 ggdbdd

    • @adhindev6772
      @adhindev6772 2 ปีที่แล้ว +20

      Ranjini haridas

    • @babykc1821
      @babykc1821 2 ปีที่แล้ว +1

      @@adhindev6772. M

    • @twinkle3106
      @twinkle3106 2 ปีที่แล้ว

      @@aminasnichu8389 koppanu Kure kutty mama najn njetti mama enoke paranju verupichene.. pullikarik ithupole onnum pattilla

  • @rahular1582
    @rahular1582 2 ปีที่แล้ว +632

    ആകാശത്തിൽ നിന്ന് ആറാടുന്ന ബാർ
    . 🔥🔥🔥😅😅😅

  • @nidhar2736
    @nidhar2736 2 ปีที่แล้ว +93

    ബാബുരാജ് അടിച്ചു കിളി പോയി ഇറുക്കിക്കയാണ് സൂർത്തുക്കളെ.... 😂😌

  • @BASIL896
    @BASIL896 2 ปีที่แล้ว +38

    സിനിമയിൽ നമ്മൾ നമ്മൾ ഏറ്റവും പേടിച്ച വില്ലൻമാരും അതെ സിനിമയിലെ നായകൻമാരും എന്ത് സൗഹൃദം ആണ് 😘😘😘😘❤️❤️❤️

  • @unnamed7186
    @unnamed7186 2 ปีที่แล้ว +789

    ലാലേട്ടൻ പറയുന്നത് കേൾക്കുമ്പോൾ നല്ല വെള്ളം ആണെന്ന് തോനുന്നു 😂😂😂

    • @gardenst4398
      @gardenst4398 2 ปีที่แล้ว +3

      Hehe...eniku thonni athu alaaa😝😝😝😝

    • @18itsme
      @18itsme 2 ปีที่แล้ว +1

      💯😂

    • @HarlowthingZ
      @HarlowthingZ 2 ปีที่แล้ว +5

      തോന്നുന്നത് അല്ല 😂😂nthey fan base ullavaru nthelum cheithal ath thonnal maathrano🙂🥴🥴

    • @kavyaraj
      @kavyaraj 2 ปีที่แล้ว +2

      Aaa🤣🤣🤣

    • @JK-wd9mb
      @JK-wd9mb 2 ปีที่แล้ว

      Pulli 2 enm adich pullidr thne etho heavy cinemayum kand erikukayanu thonunu 😅

  • @niluVibz
    @niluVibz 2 ปีที่แล้ว +432

    വെള്ളത്തിൽ ഓടുന്ന ലാലേട്ടൻ.. 💥💥😂

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +536

    *ആകാശത്തിലെ വിമാനം വെള്ളത്തിൽ...🥃🍻*

  • @alittlesmilingmoon6021
    @alittlesmilingmoon6021 2 ปีที่แล้ว +97

    Ellarudem real form .. siddique nd jayaram active like so called youthanmar 🤩🤩🤩
    Bijuchetan 👌👌..nammalengotta 😃😃😃

  • @padmajapappagi9329
    @padmajapappagi9329 ปีที่แล้ว +12

    സിദ്ദിഖ് എത്ര മനോഹരമായി പാടുന്നു 👍🏻👍🏻

  • @archaathira4557
    @archaathira4557 2 ปีที่แล้ว +351

    എല്ലാരും അടിച്ചു പൂക്കുറ്റി ആയിട്ടിരിക്കുവാ ഇപ്പഴാ രസമയത് 🤣🤣🤣

    • @dEcoRgOld
      @dEcoRgOld 2 ปีที่แล้ว +1

      അർച്ചനക്ക് പൂസാകുന്നവരെ മാത്രമേ ഇഷ്ടമൊള്ളൂ, നമ്മളൊക്കെ ഇവിടെയുണ്ടേ ❤

    • @madkillerpubggamers39
      @madkillerpubggamers39 2 ปีที่แล้ว +1

      Ayisheri

  • @everythingwithdk4443
    @everythingwithdk4443 2 ปีที่แล้ว +191

    Oru make up illengilum look olla jayaramettan ❤️

    • @killadiannan6138
      @killadiannan6138 2 ปีที่แล้ว +3

      Clear monna look lle

    • @mr.o3453
      @mr.o3453 2 ปีที่แล้ว +14

      @@killadiannan6138 thante daddy de karyam aano

    • @midlajrishu6581
      @midlajrishu6581 2 ปีที่แล้ว +5

      Lalettanum

  • @breezethomas9044
    @breezethomas9044 2 ปีที่แล้ว +295

    വെള്ളമടിക്കാത്തത് ചാക്കോച്ചൻ മാത്രേ ഒള്ളു 😀😀

    • @mychoice228
      @mychoice228 2 ปีที่แล้ว +8

      Sure

    • @babygirlrose1001
      @babygirlrose1001 2 ปีที่แล้ว +20

      Prithvi

    • @adhindev6772
      @adhindev6772 2 ปีที่แล้ว +2

      @@noofazzfathima3400 😂😂

    • @sreyasreejith1958
      @sreyasreejith1958 2 ปีที่แล้ว +28

      Jagadheeshum pulli vellamadikkilla

    • @aswantha9955
      @aswantha9955 2 ปีที่แล้ว +11

      Youngsters onnum vellam aanenn feel cheyyunnilla

  • @Deek45
    @Deek45 2 ปีที่แล้ว +81

    😂😂😂 ഈ മനുഷ്യൻമാരുടെ ഓരോ അവസ്ഥകളേ .... ജോളിയോ ജോളി 😋😋

  • @user-ky7en3wp3n
    @user-ky7en3wp3n 2 ปีที่แล้ว +40

    മോഹൻലാൽ അടിച്ചു വീൽ ആയിരിക്കുവാണല്ലോ..... 😂എല്ലാരും 😃

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 2 ปีที่แล้ว +135

    ഈ വിമാനം എങ്ങാനും കടലിൽ വീണാൽ പിന്നെ മലയാള സിനിമയിൽ അഭിനയിക്കാൻ ആരും ഉണ്ടാകില്ല😎

    • @pappan6160
      @pappan6160 2 ปีที่แล้ว +5

      Mamooty

    • @user-cc6hz4dz8n
      @user-cc6hz4dz8n 2 ปีที่แล้ว +5

      @@pappan6160 ottak abhinayich moonjum

    • @pappan6160
      @pappan6160 2 ปีที่แล้ว +1

      @@user-cc6hz4dz8n dq tovino pinna kurach puthumugangalum pore

    • @user-cc6hz4dz8n
      @user-cc6hz4dz8n 2 ปีที่แล้ว +3

      @@pappan6160 hada appo Malayalam film industry lokathile best movie industry aavum 👌

    • @krishnachandrankr6814
      @krishnachandrankr6814 ปีที่แล้ว +5

      പിന്നെ ഞാനൊക്കെ അഭിനയിക്കാൻ ഇറങ്ങേണ്ടിവരും😂

  • @Curiosity_Calls
    @Curiosity_Calls 2 ปีที่แล้ว +37

    *എല്ലാം അടിച്ച് പൂക്കുട്ടി ആണ് .... 😆✨️❤️*

  • @user-fu4js7kg9m
    @user-fu4js7kg9m 2 ปีที่แล้ว +122

    ഇനി വിമാനം കൂടിയേ കുടിക്കാനുള്ളു എന്ന് തോന്നുന്നു ഇതിലെ പൈലറ്റിനെ കൂടി ഒന്ന് കാണിച്ചെങ്കിൽ കൊള്ളാമായിരുന്നു

    • @praveenab8862
      @praveenab8862 2 ปีที่แล้ว

      😂😂😂😂👏👏

    • @dulkifilypk3191
      @dulkifilypk3191 2 ปีที่แล้ว +2

      Siddique prithvi fahad chakkochan kudichittilla enne thonunnu

    • @_._.illuminati._._._
      @_._.illuminati._._._ 2 ปีที่แล้ว

      @@dulkifilypk3191 yes💯

    • @rageshpriya
      @rageshpriya 2 ปีที่แล้ว +2

      പൈലറ്റ് അതിലും വലിയ വെള്ളത്തിലാണ് athaa🤣

    • @jankojr.3412
      @jankojr.3412 2 ปีที่แล้ว

      😂😂😂😂😂

  • @shafeeqat957
    @shafeeqat957 2 ปีที่แล้ว +53

    വിമാനം ആണോ കെട്ടു വള്ളം ആണോ എല്ലാവമ്മാരും വെള്ളത്തിൽ ആണല്ലോ 😝😀വിമാനം ഡ്രൈ വരേ ഇന്ധനം വരേ കുടിച്ചു വറ്റിക്കുന്നവന്മാരെ സൂക്ഷിക്കണേ

  • @raghunathraghunath7913
    @raghunathraghunath7913 2 ปีที่แล้ว +17

    നീ അറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറുക്കുനോണ്ട് 🤣😀😂😃😀

  • @rameshbabu2997
    @rameshbabu2997 2 ปีที่แล้ว +35

    എല്ലാവരും കൂടി flight ൽ യാത്ര ചെയ്യുമ്പോൾ കുറച്ച് മിനുങ്ങിയാൽ എന്താണ് കുഴപ്പം. ചില കണ്ണ് കടിയൻമ്മാരുടെ comments കണ്ടാൽ തോന്നും കേരളത്തിൽ സിനിമാക്കാർ മാത്രമേ വെള്ളം അടിക്കൂ എന്ന്. മറ്റുള്ളവരുടെ സന്തോഷം കാണുമ്പോൾ മനസ്സ് സന്തോഷിക്കണമെങ്കിൽ ഒരു നല്ല മനസ്സ് വേണം. അത് മലയാളികൾക്ക് വളരെ കുറവാണ് എന്ന് comments കാണുമ്പോൾ തോന്നും. ഇതുപോലെ ഉള്ള മനസ്സ് ആയതുകൊണ്ടാണ് ലോകത്തു ആർക്കും വേണ്ടാത്ത ഒരു party കേരളം ഭരിക്കുന്നത്‌.

  • @Curiosity_Calls
    @Curiosity_Calls 2 ปีที่แล้ว +112

    *ആറാട്ട് മച്ചാന്റെ Dialogue ഇവിടേം എത്തിയോ .... 😹❤️💫*

  • @user-ti9rh6oe8f
    @user-ti9rh6oe8f 2 ปีที่แล้ว +42

    അയ്യോ പാവം ഈ പറയുന്ന ആരും കുടിക്കാർ ഇല്ലല്ലോ🤣 ഇതൊക്കെ എൻജോയ് ചെയ്യണ്ടയ്യല്ലേ അതെ അവർ ചെയ്തൊള്ളൂ 🙂

  • @sonnie6302
    @sonnie6302 2 ปีที่แล้ว +252

    Dileep looks tensed.
    Probably he was planning his next chess move 😊

    • @vinodvijayan1729
      @vinodvijayan1729 2 ปีที่แล้ว +6

      🤣🤣😄😄😄

    • @princefran
      @princefran 2 ปีที่แล้ว +2

      Yes

    • @muhammedashique4165
      @muhammedashique4165 2 ปีที่แล้ว +21

      അവനൊരിക്കലും ഗതി പിടിക്കില്ല. അന്ന് തൊട്ടേ എത്ര പേരുടെ ശാപമാ അവന്റെ തലയിൽ പിന്നെ സമാദാനം ഉണ്ടാവുമോ..

    • @user-fm7ml9fz4w
      @user-fm7ml9fz4w 2 ปีที่แล้ว +2

      😂

    • @karthikar1262
      @karthikar1262 2 ปีที่แล้ว +1

      @@muhammedashique4165 yes

  • @Abhiii_Nair
    @Abhiii_Nair 2 ปีที่แล้ว +66

    സിനിമ നടൻമാർ മനുഷ്യർ ആണ് അവർക്കു എന്താ വെള്ളം അടിച്ചാൽ? 🌝 പിന്നെ ഇവിടെ comment ഇട്ട നിങ്ങൾ കുടിക്കിലെ 🤨

    • @ashwinprajeshrajesh3895
      @ashwinprajeshrajesh3895 2 ปีที่แล้ว

      Yes absolutely right

    • @nimishaabhilash4531
      @nimishaabhilash4531 2 ปีที่แล้ว +1

      Correct...👍👍

    • @Abhiii_Nair
      @Abhiii_Nair 2 ปีที่แล้ว

      @@ashwinprajeshrajesh3895 😂pine alla Koore naarikal und avarkk Ellam cheyam mattulavar cheythe ayyee chii🤣

    • @Abhiii_Nair
      @Abhiii_Nair 2 ปีที่แล้ว

      @@nimishaabhilash4531 💜💟... 🌝❣️

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +11

    Rimmy your positive energy is great 👍

  • @sebinthomas8261
    @sebinthomas8261 2 ปีที่แล้ว +56

    ലാൽ ഈജാതി, അടിച്ചു ഫിറ്റ് ആണ് 😂

  • @vishnupadmanabhan9704
    @vishnupadmanabhan9704 2 ปีที่แล้ว +73

    എല്ലാവരും വെള്ളത്തിൽ enjoy 👍

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 ปีที่แล้ว +30

    ലാലേട്ടൻ ആറാടുകയാണ്....
    By.. ഒരു ലാലേട്ടൻ ഫാൻ 👍👍👍😆

    • @sanoops8955
      @sanoops8955 2 ปีที่แล้ว +3

      Mamookayum adichu apurath iripund😅😄

  • @NBX98
    @NBX98 2 ปีที่แล้ว +61

    3:37 that vennakkalin kottaram🤣🤣

  • @aa-ti5hu
    @aa-ti5hu 2 ปีที่แล้ว +37

    മദ്യപിക്കുന്നവരെല്ലാം മോശം വ്യക്തികളാണോ. എങ്കിൽ നമ്മുടെ മണി ചേട്ടനൊക്കെ നല്ല മദ്യപാനം ഉണ്ടായിരുന്നല്ലോ. എന്നിട്ട് അങ്ങേര് മോശം വ്യക്തിയാണോ?. ☺🙂

  • @shemishemi682
    @shemishemi682 ปีที่แล้ว +9

    ഇന്റർവ്യൂവിൽ ഇവരെല്ലാം പറയുന്നത് കേൾക്കാം ഞാൻ കുടിക്കില്ല എന്ന് പക്ഷേ ഇപ്പോൾ എല്ലാവരും ഫിറ്റ് ആണല്ലോ

  • @rencykjose5951
    @rencykjose5951 2 ปีที่แล้ว +14

    Rimi real talent

  • @sabarinathsree4591
    @sabarinathsree4591 2 ปีที่แล้ว +120

    Ith matte Snakes On a Plane enna padathinte malayalam remake ano 😄😄

  • @rcbfanzzzbal7887
    @rcbfanzzzbal7887 2 ปีที่แล้ว +40

    എല്ലാരും ഫുൾ ഫിറ്റ്

  • @kumarvarod8004
    @kumarvarod8004 2 ปีที่แล้ว +9

    Rimy+എല്ലാരും സൂപ്പർ

  • @amalramos
    @amalramos 2 ปีที่แล้ว +9

    2:49 😂😂 നാട്ട്കാര

  • @georgy271
    @georgy271 2 ปีที่แล้ว +18

    എല്ലാം അടിച്ചു കുറ്റിയാ

  • @redrosekollappally3935
    @redrosekollappally3935 2 ปีที่แล้ว +43

    Siddique ikka patt pwolichu😘😘

  • @kukku1143
    @kukku1143 2 ปีที่แล้ว +9

    ആടുപാമ്പേ.. ആടാടു പാമ്പേ..... 🥃🥃🥃

  • @faseelashameerbahrain7522
    @faseelashameerbahrain7522 2 ปีที่แล้ว +82

    ശെരിയാണ് എല്ലാരും ആറാടുകയാണ് ഐറിൽ

  • @arunkrishna1297
    @arunkrishna1297 2 ปีที่แล้ว +4

    Look at laleettan's fingers 0:03

  • @funluttu
    @funluttu 2 ปีที่แล้ว +3

    എല്ലാരും വെള്ളത്തിലാണ്.. കമന്റ്സിൽ മൊത്തോം ലാലേട്ടൻ മാത്രേ അടിച്ചിട്ടൊള്ളൂ...
    കഷ്ട്ടം

  • @kumarvarod8004
    @kumarvarod8004 2 ปีที่แล้ว +3

    എല്ലാവരുടെയും ഒന്നിച്ചുള്ള ഇതുപോലത്തെ പ്രോഗ്രാം കാണാൻ ആഗ്രഹം ഉണ്ട്

  • @aslamhaji1418
    @aslamhaji1418 2 ปีที่แล้ว +30

    കുടിച്ച് പൂസായിരിക്കുകയാണ് 🤣🤣

  • @abeljosejojo3319
    @abeljosejojo3319 2 ปีที่แล้ว +13

    Lalettan niz ayi adich irikano😂

  • @dhanurathma4366
    @dhanurathma4366 ปีที่แล้ว +4

    എന്റെ സീറ്റ് അവിടെ ഉണ്ടോ 😄😂😜

  • @rafieditzrfvj9203
    @rafieditzrfvj9203 2 ปีที่แล้ว +10

    എല്ലാം കുടിയന്മാരാണല്ലോ 😂

  • @adhunadhoosvibe8725
    @adhunadhoosvibe8725 2 ปีที่แล้ว +4

    എല്ലാരും ഉറക്കത്തിലാണ് പാവങ്ങൾ

  • @Maya-th8dk
    @Maya-th8dk 2 ปีที่แล้ว +12

    ലാലേട്ടാ... മഴ..ഴ..വില്ലഴ..ഴക് 😂

  • @wildlens6198
    @wildlens6198 2 ปีที่แล้ว +52

    ഒരു ഫ്ലൈറ്റ് നിറയെ പാമ്പുകൾ🤣😂

  • @mervinva
    @mervinva 2 ปีที่แล้ว +7

    നല്ല best Title

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +9

    Full thanni anne ellam ☺

  • @user-gh6kg4uj8c
    @user-gh6kg4uj8c 2 ปีที่แล้ว +53

    ലാലേട്ടൻ അടിച്ചു കിണ്ടി ആയി നിക്കുവാ

  • @elinsdimit9185
    @elinsdimit9185 2 ปีที่แล้ว +2

    വെള്ളത്തിലൂടെ ഓടുന്നതു കൊണ്ട് ഈ വിമാനത്തിനെ കപ്പൽ എന്ന് മാറ്റി വിളിക്കുക.

  • @sethusn3523
    @sethusn3523 2 ปีที่แล้ว +19

    Snakes on a Plane (2006) - IMDb

  • @Vineeddevassy
    @Vineeddevassy 2 ปีที่แล้ว +2

    2 ennam adichu naavu kuzhanju irikumbol aanu mazhavil azhakil amma ennokke…… 😋

  • @kuriakoseansa5713
    @kuriakoseansa5713 ปีที่แล้ว +2

    RIP Nedumudi Venu, Kalabhavan mani 😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😂🙏

  • @moviegrinches7209
    @moviegrinches7209 2 ปีที่แล้ว +6

    ലാലണ്ണൻ അടിച്ചു ആറാടുകയാണ്

  • @arvindramanathan6278
    @arvindramanathan6278 2 ปีที่แล้ว +1

    Lalettan nalla fit aanu....naavu kozhayunnu...Baburaj, Manoj K Jayan, Mukesh okke ellavarum nalla kidilam thanni aanu....Manyan Biju Menon & Fahadh Faasil...randu adichu urangi...

  • @MrAj-ct7wz
    @MrAj-ct7wz 2 ปีที่แล้ว +19

    Siddique ikka song pwoli 🥰🥰🥰

  • @vipinvs8386
    @vipinvs8386 2 ปีที่แล้ว +13

    പാവം കോവാൽ ജി 😐

  • @arunraj183
    @arunraj183 2 ปีที่แล้ว +8

    Aarum poosalla enn manassilayi 😂😂😂

  • @aanathalavattomanandfansfr6134
    @aanathalavattomanandfansfr6134 2 ปีที่แล้ว +46

    Missing those days😥😥 2013

    • @yss2430
      @yss2430 2 ปีที่แล้ว

      🥺🙂

  • @ansonjohn7963
    @ansonjohn7963 2 ปีที่แล้ว +17

    ellarum nalla vibe aanallo

  • @shinojp9308
    @shinojp9308 2 ปีที่แล้ว +65

    ദിലീപ് എന്റെ മുഖത്ത് ഒരു വിഷമം പോലെ തോന്നുന്നു.🙏🙏👍🏻❤️

    • @saimonpl2233
      @saimonpl2233 2 ปีที่แล้ว +16

      കാവ്യ ഇല്ലായിരിക്കും 😂

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +2

      Saimon Pl കാവൃ ആണ് main ആ show lu

    • @saimonpl2233
      @saimonpl2233 2 ปีที่แล้ว +1

      @@Hiux4bcs 😂😂

    • @Poojasurendran
      @Poojasurendran 2 ปีที่แล้ว +6

      Dhileepinte kathi nilkunna avasana time allarunno 😂

    • @ansinisu77
      @ansinisu77 2 ปีที่แล้ว +2

      Ellarum practicinte ksheenathila

  • @mrrobo1335
    @mrrobo1335 2 ปีที่แล้ว +24

    Suresh gopida korav ondarnuu😁😁

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 ปีที่แล้ว +5

    അടിച്ചു സെറ്റ് 😆😆😆👍

  • @anvikaanvika1370
    @anvikaanvika1370 2 ปีที่แล้ว +2

    Ettavum fit nammale ettan thanne....airilum water

  • @user-mm4vv2mr5j
    @user-mm4vv2mr5j 2 ปีที่แล้ว +7

    Sagar kottappuram samsarikkunnath polund😂

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +8

    ലോകത്തിൽ ആദ്യം ആയിരിക്കും ഇങ്ങനെ ഒരു വീഡിയോ വിമാനത്തിൽ ഇരിക്കുന്നവർ ഭൂരിഭാഗം പേരും വെള്ളമടിച്ചു ഫിറ്റ്‌ ആയിരിക്കുന്നത് സാധാരണ ജനങ്ങൾ ബാറിൽ പോയി വെള്ളമടിക്കുന്നു ഇവരെല്ലാം വിമാനത്തിൽ ഇരുന്ന് അടിക്കുന്നു ഒരു വിത്യാസം ഇല്ല

    • @mukeshettanuyir9593
      @mukeshettanuyir9593 2 ปีที่แล้ว

      Vimanathil vellam adikkam pokunavark poyitilathavar anagnoke irun parayum

    • @shilpajose9608
      @shilpajose9608 2 ปีที่แล้ว

      charted flight aanu bro

    • @aneeshvnair4140
      @aneeshvnair4140 2 ปีที่แล้ว +1

      @@shilpajose9608 charted flight ആണോ അല്ലിയോ അതല്ല പറഞ്ഞത് ഫ്ലൈറ്റിൽ ഇരിക്കുന്ന ഭൂരിഭാഗം പേരും വെള്ളത്തിൽ ആണ് എന്നാണ് പറഞ്ഞത്

  • @csstalyn5169
    @csstalyn5169 2 ปีที่แล้ว +1

    നല്ല ഫിറ്റിലാണല്ലോ ലാലേട്ടൻ

  • @killerskrb2139
    @killerskrb2139 3 หลายเดือนก่อน

    Rimi kallu adich powerayi😊😊

  • @chaithrakrishna-zi4yc
    @chaithrakrishna-zi4yc 7 หลายเดือนก่อน +1

    പറക്കുന്ന ബിവേർജ് 😂🤌🏻❤️

  • @a.kstudio1949
    @a.kstudio1949 2 ปีที่แล้ว +15

    Ente ponnu baburaj fullu vellam.allarum full vellam air lu 😂.Indigo flight vellathil aanu odi kondu irukne.mohanlal um vellam pakshe pulli alamb kaanikathe quiet aayitu paatu ketondu irukunnu

  • @PrinceDasilboy
    @PrinceDasilboy 2 ปีที่แล้ว +16

    Velladichu aaradukayanu😁😂

  • @cheppustheprettyhand3880
    @cheppustheprettyhand3880 2 ปีที่แล้ว +10

    Lalettan nalla fit aanallo

  • @positive4662
    @positive4662 2 ปีที่แล้ว +4

    Mohanlal and baburaj fit 🍺🥃 aane

  • @princessofparent8603
    @princessofparent8603 2 ปีที่แล้ว +9

    Ith ennu edtha veediyo 😭

  • @User_gahah
    @User_gahah 2 ปีที่แล้ว +4

    Kalabhavan mani chettan song

  • @HARIPRASAD-wd5bg
    @HARIPRASAD-wd5bg 2 ปีที่แล้ว +1

    Mani Chetan uragan🥺🥺🥺

  • @deepatv2446
    @deepatv2446 2 ปีที่แล้ว +9

    Kuppi evide😄😄😄

    • @VQalappuzha
      @VQalappuzha 2 ปีที่แล้ว

      അതും വിഴുങ്ങി എന്ന തോന്നുന്നത് 😂😂😂😂

  • @ValsaValsa-pz1ui
    @ValsaValsa-pz1ui 3 หลายเดือนก่อน

    എല്ലാരും പറ്റാണ് എന്ന് mnasilayi

  • @PaperMator
    @PaperMator 2 ปีที่แล้ว +14

    Le*actors വേഗം ഒന്ന് അവിടെ എത്തിയാൽ മതിയായിരുന്നു 😂😂💙

  • @aswathyvs6705
    @aswathyvs6705 2 ปีที่แล้ว +9

    Avar fit akate.. Avar enjoy cheyate.. Avar happy ayi irikate..

  • @akshayaprasad132
    @akshayaprasad132 2 ปีที่แล้ว +1

    Powlian lalettan

  • @nichukakkara6663
    @nichukakkara6663 5 หลายเดือนก่อน

    ആ തിന്. മത്താണ്

  • @shareefkoyamonshareefmoan6958
    @shareefkoyamonshareefmoan6958 ปีที่แล้ว +1

    എയറിൽ പോകുമ്പോൾ കുറച്ചു ഭക്തി നല്ലതാണ് ലലോട്ട

  • @adarshadarsh-lw9fu
    @adarshadarsh-lw9fu 2 ปีที่แล้ว +9

    Baburaj nalla vellam 😂😂

  • @abduljabbarabduljabbar4899
    @abduljabbarabduljabbar4899 5 หลายเดือนก่อน +1

    wintosevan wintow 7 🌌🌊🌎

  • @coldstart4795
    @coldstart4795 2 ปีที่แล้ว +6

    Flight on water...

  • @hashimhussain7773
    @hashimhussain7773 2 ปีที่แล้ว +1

    ലാൽ രണ്ടണം അടിച്ചിടുണ്ടോ എന്ന് ഒരു സംശയം.. നാവ് കുഴയുന്നുണ്ട് 🤭

  • @christymathew4102
    @christymathew4102 2 ปีที่แล้ว +1

    Elam nala adichu boose ah 🤩🤩😅🤦‍♂️🤦‍♂️

  • @harshavardhankk1524
    @harshavardhankk1524 2 ปีที่แล้ว +7

    ഉച്ചാളി പാട്ടു പാടുന്നു സിദ്ധിക്

  • @jettly1671
    @jettly1671 2 ปีที่แล้ว +7

    Ellam vellathilanallo🥵😂

  • @jonsnow.6552
    @jonsnow.6552 2 ปีที่แล้ว +1

    ലാലേട്ടൻ മുദ്ര 😂

  • @_Dreamgirl
    @_Dreamgirl ปีที่แล้ว +2

    മമ്മൂക്ക എവിടെ 🥲

  • @ronyabraham1
    @ronyabraham1 2 ปีที่แล้ว +1

    🍺 🍻 🍺 🍻..iivaa

  • @cyriljacob4839
    @cyriljacob4839 2 ปีที่แล้ว +4

    Bar Airways😁

  • @krishnamr3550
    @krishnamr3550 2 ปีที่แล้ว +2

    Kudichaalum mattullavark salyam undaakkunnillengil pinne athil nthaanu pblm.. ee pgmile mikkavarum kudichittundennu manasilaayi. Bt awar aarkkum upadravam indaakkunnilla. Awar enjoy chyyanu.. awde ulla nadimaarodo mattu perodo awar mosam reethiyil perumaarukayaanengil ok.. ith parayunnathil kaaryam ind.. awar ellarum santhoshaayi adich polikkunnath kaanumbo thanne oru santhosham. Awarum manushyaraanu..ishttamullavark kudikkam..allathavar kudikkamda.athokke personal kaaryangal aanu.. 😏