നിങ്ങളുടെ Phone ലെ board short ഉണ്ടെങ്കിൽ കണ്ടുപിടിക്കാം easy ആയി Check mobile short (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 15 เม.ย. 2021
  • നിങ്ങളുടെ Phone Board short ഉണ്ടെങ്കിൽ കണ്ടുപിടിക്കാം വളരെ easy ആയി
    Check Mobile phone short in Malayalam...
    Board short
    Mother board short
    Mobile short
    Mobile repair
    Mobile parts
    Remove short
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 108

  • @sanuv8203
    @sanuv8203 2 ปีที่แล้ว +12

    ചേട്ടൻ പറയുന്നതൊക്കെ പെട്ടെന്ന് മനസിലാക്കുന്നുണ്ട് പോളിയാണ് അവതരണം 😍❤❤❤ ഇനിയും ഇതു പോലെ ഒരുപാട് വീഡിയോസ് ഇടും എന്ന് പ്രതീക്ഷിക്കുന്നു,

  • @anshad8764
    @anshad8764 2 ปีที่แล้ว

    Bro vangicha fadman soldering tool kit quality undo

  • @Assembling_and_repairing
    @Assembling_and_repairing 3 ปีที่แล้ว +6

    നല്ല അവതരണം, ക്യാമറ കുറച്ചു കൂടി അടുപ്പിച്ച് വച്ചാൽ നന്നായിരിക്കും

  • @sonusunil9723
    @sonusunil9723 3 ปีที่แล้ว +3

    Nte phonel 4 shathamanam kuduthal chagre kayranilla. New 🔋 battery ennle.medich ullu athu kazhija egne reply plez

  • @sreejithc.a4147
    @sreejithc.a4147 2 ปีที่แล้ว +1

    Sir.,
    Half short um full shortum namuk seriyakkan pattumo capacitor nokkiyal

  • @subhashpattoor440
    @subhashpattoor440 2 ปีที่แล้ว

    Battery of HTC Widfire pfone(2012)bulged,capacity came down &dead when charging delayed.Battery unavailable say.Can I connect smaller battery &transfer data ,delete,for selling.

  • @mkshajahan2483
    @mkshajahan2483 3 ปีที่แล้ว +7

    Thanks, multi meter ന്റെ പ്രവർത്തനം ഒന്ന് വിശദീകരിക്കാമോ?

  • @Sinan-ml1jp
    @Sinan-ml1jp 3 ปีที่แล้ว +20

    Bro ഇപ്പോഴത്തെ ഫോൺ 100% ചാർജ് ആയാലും ചാർജ് ചെയ്തു കൊണ്ട് വച്ചാൽ വല്ല പ്രശ്നവും ഉണ്ടോ, മറുബാടി തരണേ....

    • @Ajay-yb4fn
      @Ajay-yb4fn 3 ปีที่แล้ว +4

      100 % safe aanu oru kuzhappavum varila 100 kazhinjal pinne atomaticaly charge store avilah

    • @androcreations
      @androcreations  3 ปีที่แล้ว +12

      കുഴപ്പം ഇല്ല..
      എങ്കിലും അങ്ങനെ ചെയ്യാതിരികുനതാണ് നല്ലത്

    • @muhammedirfanirfanirfu1996
      @muhammedirfanirfanirfu1996 3 หลายเดือนก่อน

      Oru kuzhappavum illa

  • @mrlucky-kx3kd
    @mrlucky-kx3kd ปีที่แล้ว

    Hai sir nalla mechine evide vangan kittum etavum kuranja chilavulla nalla mechine evide kitum

  • @hashimhashi2279
    @hashimhashi2279 2 ปีที่แล้ว

    Tnx bro ippozha manassilaye orupad vedios kandu but eghane short check cheyyam enn arinjirunnulla very useful vedio 👍👍👍

  • @shahanazmuhammad2761
    @shahanazmuhammad2761 2 ปีที่แล้ว

    Water damage board short kadipadikum പറഞു തരുമോ

  • @madhavmanu41
    @madhavmanu41 ปีที่แล้ว

    Bro half short ready akan ethra ruppa avum..?

  • @anandunni2497
    @anandunni2497 2 ปีที่แล้ว

    ഉപ്പകാരപ്രതമായ വിഡിയോ അനു..🤝👍👍

  • @ranjithkranjisvibe6127
    @ranjithkranjisvibe6127 2 ปีที่แล้ว +1

    Samsung s 9 plus motherboard short engane ready akkan pattum ?

  • @user-iz5le7ed8y
    @user-iz5le7ed8y 4 หลายเดือนก่อน

    one side above 1000 another side below 500 aanekil adhe normal alle egane half short aakum

  • @amaljithp6480
    @amaljithp6480 2 ปีที่แล้ว

    Thaks sir🙏🙏

  • @AswinRajPayyannur
    @AswinRajPayyannur ปีที่แล้ว

    ഒരു side മാത്രം beep sound കേട്ടാലും full short allea

  • @movieupdatesby
    @movieupdatesby 2 ปีที่แล้ว +1

    👍

  • @muhammedjubairjubu
    @muhammedjubairjubu 2 ปีที่แล้ว

    Bro charging sectionil short undakil
    Meeteril kannikillaaa

  • @haniyazeed2644
    @haniyazeed2644 5 หลายเดือนก่อน

    Shopil kodkanda mobile phone owner veetil nn capacitor thattikolum

  • @user-rz7ck5ro9c
    @user-rz7ck5ro9c 3 ปีที่แล้ว

    Battery replace cheythu onnu randu month kazhinju Bulge aayi povunnu but athu vare no issue. Iniyum battery maatiyittu kaaryam indo??

    • @androcreations
      @androcreations  3 ปีที่แล้ว

      Orginal battery മാറി നോക്കു

  • @yaseen-hero
    @yaseen-hero 3 ปีที่แล้ว +1

    Sir എൻ്റെ വീട്ടിലെ ഒരു മൊബൈൽ ഫോണിൽ വാഴ്സ പ്പിൽ ഒരാളെ ചാററുചെയ്യുമ്പോൾ മെസ്സെജിനു പുറകെ പച്ച ചീത്തകൾ പോകുന്നു നമ്മൾ പോകും അറിയിെ യാ ണ് പീത്ത വാക്കുകൾ പോകുന്നത് ഇത് വൈസ്റ്റാണൊ അതൊ വാഴ്സപ്പ് ഹാക്ക് ചെയ്ത താണോ please reply sir

    • @tecktrick8918
      @tecktrick8918 2 ปีที่แล้ว

      ആരോ ഹാക്ക് ചെയ്തതാണ് 😂😂

  • @jaseefoods1222
    @jaseefoods1222 2 ปีที่แล้ว

    Mi 4x athinte haf short ethara avum

  • @AnuAnu-hn1jy
    @AnuAnu-hn1jy 3 ปีที่แล้ว +1

    Ente phn lenovo aann,phnte complaint 100%chrg aakiyal 50%vare nilkm, pnne vegathil kurayunnu.phn pettnn temperature aavunn.Charge nilkan ntha cheyyande ? Chettaa!

    • @AnuAnu-hn1jy
      @AnuAnu-hn1jy 3 ปีที่แล้ว +1

      @Ansal bin Faisal Ennit Ipo Bronte phone shariyayo?

    • @AnuAnu-hn1jy
      @AnuAnu-hn1jy 3 ปีที่แล้ว

      @Ansal bin Faisal enteyum puthiya battery aanu.ennitum chrg nikkunnilla.

  • @sajutalk
    @sajutalk 3 ปีที่แล้ว +2

    Pinne ente phone cgarge il kuthiyitaa charge kayaroola battery orri multi charger upayogich cheyyanam engane ath ready aakuka

    • @androcreations
      @androcreations  3 ปีที่แล้ว +1

      ഷോപ്പിൽ കാണിക്കുക...
      Check charging port and ic

    • @sajutalk
      @sajutalk 3 ปีที่แล้ว +1

      @@androcreations ok sir

  • @Niyasedathara-tt6ph
    @Niyasedathara-tt6ph 2 หลายเดือนก่อน

    😊

  • @ranjithkranjisvibe6127
    @ranjithkranjisvibe6127 2 ปีที่แล้ว

    Bro motherboard short engane ready aakan pattum

  • @naadan_ruchi3190
    @naadan_ruchi3190 ปีที่แล้ว

    👌

  • @shahtechs7442
    @shahtechs7442 3 ปีที่แล้ว +1

    board short remove cheyyunna vedio pratheekshikkunnu

  • @ernakulamfoodcourts7549
    @ernakulamfoodcourts7549 ปีที่แล้ว

    Ee video kandapol half short manasilaki. Ith engane sheriyakam enna video link pin cheythal nanayirikum bro

  • @minnusworld405
    @minnusworld405 2 ปีที่แล้ว

    Ingane vannal phone redy aakkumoo

  • @gokulgokul1830
    @gokulgokul1830 3 ปีที่แล้ว +2

    Bro, എന്റെ realme x2 phone ആണ്... Charge ചെയ്ത് switch......of ആക്കിയാലും...... Phone ൽ charge 5-6 sec charging continue ചെയ്തോണ്ട് ഇരിക്കുവാ അതെന്താ അങ്ങനെ

    • @DrDamu
      @DrDamu 2 ปีที่แล้ว +1

      Oho ഇതിപ്പോ ലാഭയല്ലോ 😁🥲

    • @yasarma579
      @yasarma579 2 ปีที่แล้ว

      ചാർജിങ് കണക്റ്റർ ചെക് ചെയ്യിപ്പിക്കു

    • @gokulgokul1830
      @gokulgokul1830 2 ปีที่แล้ว

      @@yasarma579 എങ്ങനെ bro

  • @Vismaya_01
    @Vismaya_01 6 หลายเดือนก่อน

    Sir... Ente selfie camera seriyaagunnilla. Hardware problem anunn paranje... Redmi note 7s anu. Veettil irunnukond thanne seriyakan pattoo

  • @rafeeqmu9895
    @rafeeqmu9895 2 ปีที่แล้ว

    Honor play ഫോണിൽ സോഫ്റ്റ് വെയർ ചെയ്തിട്ട് ശെരിയാ വുന്നില്ല ഷോപ്പിൽ കൊടുത്തപ്പോൾ ബോർഡ് കംബ്ലാണ്ട് ആണ് എന്നാണ് പറഞ്ഞത് . അതിനു എത്ര price വരും pls replay

    • @androcreations
      @androcreations  2 ปีที่แล้ว

      Service centre ൽ നോക്കേണ്ടി വരും

  • @sanuv8203
    @sanuv8203 2 ปีที่แล้ว +2

    ചേട്ടാ VBAT, BSI, GROUND, എന്നിവയുടെ ഉപയോഗം ഒന്ന് വിശദീകരിക്കാമോ മൊബൈൽ ഫോണിന്റെ എല്ലാം Details Video യും ഇടണം പകുതി വെച്ച് നിർത്തി പോകരുത് 🙏😊

    • @androcreations
      @androcreations  2 ปีที่แล้ว

      ഇടാം..
      പക്ഷെ ഇത്തരം വീഡിയോക്ക് ഒട്ടും വ്യൂസ് കിട്ടുന്നില്ല..

  • @arzkaalan4989
    @arzkaalan4989 ปีที่แล้ว

    Bro എന്റെ ഫോൺ redmi note 10 s ആണ് വെള്ളം കയറി കടയിൽ പൊയ്യപ്പോൾ ബോർഡ്‌ ഷോർട് ഒകെ ക്ലിയർ ചെയ്യ്തു പിന്നെ ഡിസ്പ്ലേ യും മാറി ഈ ഫോണിൽ future ഇല് പ്രോബ്ലം ഉണ്ടാവുമോ ഈ ഫോൺ purchase ചെയ്തിട്ട് 1 വർഷം ആവുന്നുന്നത്തെ ഒള്ളു ബോർഡ്‌ ഷോർട് അന്ന് പറഞ്ഞാൽ പിന്നെ ഫോൺ മൊത്തത്തിൽ പോവുമോ pls replay ചോദിക്കാൻ ആരും ഇല്ല അതാ pls replay brother

    • @androcreations
      @androcreations  ปีที่แล้ว

      അത് പറയാൻ പറ്റില്ല..
      വരാൻ chance ഇല്ലാതില്ല

    • @arzkaalan4989
      @arzkaalan4989 ปีที่แล้ว

      @@androcreations oru varshm ankilum kittuvvo complete damage avumo

  • @reji729
    @reji729 ปีที่แล้ว

    ചിലപ്പോൾ Screen full white flash ആകുന്നു ( some second)iqoo z5

  • @satheeshsappy9880
    @satheeshsappy9880 2 ปีที่แล้ว

    Thanks

  • @sarathts7500
    @sarathts7500 2 ปีที่แล้ว

    Ic poyal battery connectoril short kaanikkumoo

    • @androcreations
      @androcreations  2 ปีที่แล้ว

      ചില ic shot ആണെകിൽ കാണിക്കും

  • @akhilsha9609
    @akhilsha9609 ปีที่แล้ว

    Bro bord short aayi dead aaya phonil ninnu data recover chyyan pattumo

    • @jeojose7090
      @jeojose7090 ปีที่แล้ว

      എനിക്കും same അവസ്ഥ ആണ് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയാൻ മറക്കരുത്

    • @jeojose7090
      @jeojose7090 ปีที่แล้ว

      എനിക്കും same അവസ്ഥ ആണ് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറയാൻ മറക്കരുത്

  • @sajutalk
    @sajutalk 3 ปีที่แล้ว +1

    Ente phone haf short aan technician neraakaan patoola ennaa paranje

    • @androcreations
      @androcreations  3 ปีที่แล้ว +1

      വേറെ ഷോപ്പിൽ കാണിക്കുക

    • @sajutalk
      @sajutalk 3 ปีที่แล้ว +1

      @@androcreations ok

    • @sajutalk
      @sajutalk 3 ปีที่แล้ว +2

      @@androcreations sir inte shop evideyaa

  • @rajimr7478
    @rajimr7478 ปีที่แล้ว

    ചേട്ടാ എന്റെ കൈയിൽ ഒരു vivo v7 ഫോൺ ഉണ്ടായിരുന്നു. അത് ഞാൻ എറിഞ്ഞു പൊട്ടിച്ചു mother ബോർഡ് പൊട്ടിയിട്ടുണ്ട്. അത് ഇനി ശരി ആകാൻ പറ്റുമോ? അതിൽ കുറെ നമ്പർ ഉണ്ട് പിന്നെ ഫോട്ടോസ് വീഡിയോ etc അതൊക്കെ എടുക്കാൻ വല്ല വഴി ഉണ്ടോ?

    • @androcreations
      @androcreations  ปีที่แล้ว

      Technision നോക്കിയാലേ പറയാൻ പറ്റു

    • @rajimr7478
      @rajimr7478 ปีที่แล้ว

      @@androcreations കോണ്ടാക്ട് no തരാമോ അത്രക്ക് അത്യാവശ്യം ആണ്

    • @MSDKOLATHUR-nz9wz
      @MSDKOLATHUR-nz9wz ปีที่แล้ว

      @@rajimr7478 eriyumbol alochikkanamaayirunnu

  • @sarathts7500
    @sarathts7500 2 ปีที่แล้ว

    Bro honor 9 lite recovery mode aakunnath nthu konda

  • @thomsontinto7693
    @thomsontinto7693 ปีที่แล้ว

    Ente phone backlight problem und ,can u fix it?

  • @user-qk2dp6jf9b
    @user-qk2dp6jf9b 11 หลายเดือนก่อน

    Iphone engaanya check cheyyunne

  • @njan.thanne416
    @njan.thanne416 3 ปีที่แล้ว

    Usefull video

  • @jasirfaisl6394
    @jasirfaisl6394 3 ปีที่แล้ว

    Bro half short repair cheyyan enthu chelavu varum

    • @androcreations
      @androcreations  3 ปีที่แล้ว +1

      Check ചെയ്താലേ പറയാൻ പറ്റു

    • @jasirfaisl6394
      @jasirfaisl6394 3 ปีที่แล้ว

      @@androcreations eegathesham half short aanenkil

  • @nirmalson806
    @nirmalson806 2 ปีที่แล้ว

    മൊബൈൽ ബോർഡ്‌ റിലേഷൻ നു മായി ബന്ധപ്പെട്ട വീഡിയോ ചെയ്യുമോ??

  • @muhammadrafihp.j7576
    @muhammadrafihp.j7576 2 ปีที่แล้ว

    🥰🥰😍

  • @arunmathira8129
    @arunmathira8129 3 ปีที่แล้ว

    Battery short video edamoo

  • @shakirpang9240
    @shakirpang9240 3 ปีที่แล้ว +1

    👍🥀🥀🥀

  • @p2skull765
    @p2skull765 2 ปีที่แล้ว

    രണ്ടു സൈഡും നോ വാല്യൂ ആണെങ്കിൽ എന്താണ് കാരണം

  • @hareesh.r6365
    @hareesh.r6365 3 ปีที่แล้ว +1

    Poli

  • @salimsalu265
    @salimsalu265 3 ปีที่แล้ว

    Ente phone nalla heat aavunund net on aakumboyan problem

  • @user-ry8gh2hr5b
    @user-ry8gh2hr5b 2 ปีที่แล้ว

    ഷോര്ട്ട് മനസ്സിലാക്കിയിട്ട് എന്ത് കാര്യം.. അത് റിമോവ് ചെയ്യ്യുന്നത് കൂടി കാണിക്ക്

    • @androcreations
      @androcreations  2 ปีที่แล้ว

      വിഡിയോ വരുന്നുണ്ട്

  • @sanuv8203
    @sanuv8203 2 ปีที่แล้ว +1

    ചേട്ടന്റെ നമ്പർ ഒന്ന് അയക്കാവോ

  • @afsalmuthumuthu1598
    @afsalmuthumuthu1598 2 ปีที่แล้ว

    AFSAL MOBILE

  • @sajutalk
    @sajutalk 3 ปีที่แล้ว +1

    Haf short engane ready aakukaa

    • @androcreations
      @androcreations  3 ปีที่แล้ว

      ഷോപ്പിൽ കൊടുക്കേണ്ടി വരും

    • @yasarma579
      @yasarma579 2 ปีที่แล้ว +1

      എന്താണ് ഷോട്ട് എന്ന് ചെക് ചെയ്തു നോക്കി യാൽ മാത്രമേ ശെരി ആക്കാൻ പറ്റത്തൊള്ളൂ.നിങ്ങൾ നിങ്ങൾക് അറിയാവുന്ന നിങ്ങളുടെ അടുത്തുള്ള മൊബൈൽ സർവീസ് അറിയാവുന്ന ആളുകളെ കാണിച്ചാൽ നിങ്ങളുടെ ഫോൺ ശെരി ആകും. ഫോൺ ചെക്ക് ചെയ്താൽ മാത്രമേ അതേഹത്തിന് പറഞ്ഞു തരാൻ സാധിക്കു. നിങ്ങളുടെ സ്ഥലം ഇവിടെ ആണ് എറണാകുളം ആണെങ്കിൽ ഞാൻ സഹായിക്ക്യം

    • @sajutalk
      @sajutalk 2 ปีที่แล้ว +1

      @@yasarma579 Kolathur aan bro

  • @JanardhananPillai-od7rb
    @JanardhananPillai-od7rb 9 หลายเดือนก่อน

    ഫോൺ നമ്പർ ഒന്ന് തരാമോ

  • @narayananrao8306
    @narayananrao8306 3 ปีที่แล้ว

    താങ്കളെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു താങ്കളുടെ ഫോൺ നമ്പർ അറിയിക്കുക