അതുപോലെ 20 percentage il താഴാതെ 75 ക്ക് above aakaathe വെക്കുന്നതും life nu നല്ലതാണെന്ന് കേട്ടിട്ടുണ്ട്. That is keeping the charge around 50 percentage is best for its life എന്ന് കേട്ടിട്ടുണ്ട്. കാരണം ഒരു battery cycle ചെയ്യുമ്പോൾ കൂടുതൽ life pokunnath 80 to 100 range lum 0 to 20 range lum aanenn കേട്ടിട്ടുണ്ട്
Research has shown that keeping your battery charged between 0% and 80% can make your battery's lifespan last 2x longer than when you use a full battery cycle from 0-100%.
എന്റെ Redmi note 7 Pro (മൂന്നു വർഷത്തോളം ആയി ഉപയോഗിക്കുന്നു) ,ബാറ്ററി വീർത്തു ബാക്ക് കവർ ഒട്ടിപ്പ് ഇളകി തനിയെ തുറന്നു വന്നു.... അതുകൊണ്ട് എനിക്കു തന്നെ ബാറ്ററി മാറ്റിയിടാൻ ഈസിയായിരുന്നു🙂
Samsung Android 12 updationu ശേഷം battery protection എന്നൊരു option ഉണ്ട് അത് ഓണാക്കിയാൽ 85% വരെ ചാർജ് കേറൂ അത് on ചെയ്താൽ എന്തെങ്കിലും പ്രയോജനം ഉണ്ടോ ?
*ഞാൻ കുറെ നാളായിട്ട് fast charging turn off ചെയ്താണ് ചാർജ് ചെയ്യാറ് ippo android 12 update വന്നപ്പോൾ saving battery life limit the charging upto 85% option ഉണ്ട് അത് ഓൺ ആക്കിയാൽ 85% ചാർജിങ് നിക്കും*
ചേട്ടന്റെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടമാണ്.. എന്നും മുടങ്ങാതെ വീഡിയോ കാണുന്നുണ്ട്.. എനിക്ക് ചെറിയ സംശയങ്ങൾ ഉണ്ട് അതിന് ഉത്തരങ്ങൾ നൽകാൻ സാധിച്ചാൽ വളരെ ഉപകാരപ്രദം ആയിരിക്കും 1) ഫോൺ സ്വിച്ച് ഓഫ് ആക്കാതെ സിം ട്രേ ഊരുന്നത് ഫോണിന് ഹാനികരം ആകുന്നുണ്ടോ? 2) തേർഡ് പാർട്ടി അപ്ലിക്കേഷൻ അറിയാതെ കൈകൊണ്ട് ഇൻസ്റ്റാൾ അയാൾ സ്വീകരിക്കേണ്ട സുരക്ഷസംവിധാനം ഏതാണ്? 3) ഒരു ബ്രാണ്ടിന്റെ ഫോൺ മറ്റൊരു ബ്രാണ്ടിന്റെ ചാർജർ കൊണ്ട് ചാർജ് ചെയ്താൽ അത് ഫോണിന് ഹാനി ആകുന്നുണ്ടോ? 4) എല്ലാവിധ അപ്ഡേറ്റുകളും കഴിഞ്ഞ ഒരു ഫോൺ നിലവിൽ ഉപയോഗിച്ചാൽ അത് എത്രമാത്രം സുരക്ഷ ആണ് ഉപഭോക്താവിന് നൽകുന്നത്? 5) ഇത് എന്റെ ഒരു കുസൃതി ചോദ്യം ആണ്? 1)ഐഫോൺ കമ്പനി ചേട്ടനോട് തങ്ങളുടെ ഫോണിൽ എന്തെങ്കിലും മാറ്റം വരുത്താൻ താങ്കൾ ആഗ്രഹിക്കുണ്ടോ എന്ന് ചോദിച്ചാൽ താങ്കൾ അതിന് എന്ത് മറുപടി നൽകും? 2)സാംസങ് /ഐഫോൺ കമ്പനികൾ വന്നു താങ്കളോട് ഭാവിയിൽ(20year after )അവരുടെ ഫോണിൽ ഉൾപെടുത്തേണ്ട ഒരു feature പറയാൻ പറഞ്ഞാൽ (ഇപ്പോൾ ) താങ്കൾ എന്ത് പറയും.. നന്നായി ആലോചിച്ച് ഈ ഒരു കമെന്റിനുള്ള ആൻസർ തന്നാൽ മതി..എനിക്ക് ചുമ്മാ ഒന്ന് അറിയാനാണ്. ചേട്ടന്റെ ആ ഒരു ഐഡിയ അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് മാത്രം ചോദിക്കുന്ന ചോദ്യം ആണ് ഇത്.. (കമന്റ് സെക്ഷനിൽ വന്നു ആരും തെറി പറയല്ലേ ഈ ചോദ്യങ്ങൾ കേട്ടിട്ട് 😂😂)
Sheriyanu... 2x kuduthal on akki vivo v27 charging cheyitharunnu adhyam ok 10 minitondu 50 % but eppol charge full akiyaal 4 hr kuravil % kurayindu one day kittiyirunu eppol kittunila
So fast charging ഇൽ phone charge ചെയ്തിട്ട് എടുക്കുമ്പോൾ ഫോൺ heat ആയിട്ടുണ്ട്.....therefore ath battery life കുറക്കുമല്ലോ, so fast charging is bad for battery എന്നല്ലെ 🤔
Samsung A71 5g theere range illa net theere kittunnilla jio aan sim full range ulla sthalath aanengilum net kittunnilla 8 gb ram undayttum game pubg or pes okky bayangara lag frame drop endhengilum vazhi undoo
Ente 33 watt anu phone redmi not 10 pro anu njan ethu oru 50 to 60 minute vare charge cheythal thanne enik use cheyan ulla athra cherge kayarum . Ee 120 watt onnum venam enn enik thonniyatilla
ചേട്ടാ..... Tecno pova 5G എന്ന ഫോണിനെ . കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ............??? Pleas ........ വളരെ അത്യാവശ്യം ആണ് Please ചേട്ടാ....... Please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Android is the best option..❤ for customisation.. ക്യാമറ ഗംഭീരമാവണം എന്നാണെങ്കിൽ go for iphone but video stability മാത്രമേ വ്യത്യാസം അറിയൂ better photos android തന്നെയാ king❤❤❤❤
Njan iqoo 9 aanu using for last 3 months, 120 wt charger aanu , 0 to 100 charge cheythal phn heat aakunnund , 20 to 85 charging il heating issue illa , and just 10 to 15 minutes enough to do this . Also 💯% happy regarding charging.
എന്റെ ഫോൺ 65 w റിയമി 7 pro, 2 കൊല്ലമാവാറായി, ഹീറ്റിങ്ങ് മേടിച്ചപ്പോൾ ഉണ്ടയിരുന്നു. ഇപ്പോൾ കുറഞ്ഞു, സോഫ്റ്റ് വെയർ അപ്ഡേറ്റിൽ ഇതൊക്കെ ബാധിക്കുമോ . 2 കൊല്ലമാവാറായി വളരെ നല്ല ഫീച്ചറാണ്. പുതിയ ഫോൺ വാങ്ങുന്നവർക്ക് തീർച്ചയായും ഫാസ് ചാർജിങ്ങ് ഫോൺ എടുക്കാം.
I am a new subscriber of your channel ...pls suggest me a c type to audio connector jack for samsung s20 fe 5g One that I bought through Amazon was not supporting
ഞാൻ ഉപയോകിക്കുന്നത് redmi note 10 pro. ആണ്. ആദ്യമൊക്കെ chrage ചെയ്യുമ്പോൾ heating issue ഉണ്ടായിരുന്നു back round apps ക്ലിയർ ചെയ്ത് charge ചെയ്തപ്പോൾ ആ പ്രശ്‌നം solve ആയി
@Sharun wayn എന്തുകൊണ്ട് ? Samsung S22 ultra, S22+, Note 10+, iphone 13series, 12 series, etc പോലെയുള്ള Top flagship ഫോണുകളിൽ Li-ion batteries ആണ് use ചെയ്യുന്നത്.
നമ്മൾക്ക് എല്ലാം വേണ്ടിയിരുന്ന ഒരു ഇൻഫർമേഷൻ.. tnx☺️☺️
അതുപോലെ 20 percentage il താഴാതെ 75 ക്ക് above aakaathe വെക്കുന്നതും life nu നല്ലതാണെന്ന് കേട്ടിട്ടുണ്ട്.
That is keeping the charge around 50 percentage is best for its life എന്ന് കേട്ടിട്ടുണ്ട്. കാരണം ഒരു battery cycle ചെയ്യുമ്പോൾ കൂടുതൽ life pokunnath 80 to 100 range lum 0 to 20 range lum aanenn കേട്ടിട്ടുണ്ട്
Ith shariyano @prathapgtech
@@IssacJerinMathews sheriyaan
@@IssacJerinMathews ഇതിനെക്കുറിച്ച് കുറച്ച് മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്
Ketitund ketitund 😁😁
👍👍👍👍💯
Research has shown that keeping your battery charged between 0% and 80% can make your battery's lifespan last 2x longer than when you use a full battery cycle from 0-100%.
Wrong. You have to keep the battery charged between 20-80% for optimum life. 0% and 100% are the worst state of battery
@@MrArunkrishnank Yes
@@MrArunkrishnank wrong. Between 30 and 80
@@febinjoshy crct ✨
@@MrArunkrishnank 👍
Better to use 10w charger for 5000 or 6000 mah battery no issue there for heat and battery longevity is there for sure
നല്ല ഒരു അറിവ് പങ്ക് വച്ചതിന് നന്ദി👍
ഫാസ്റ്റ് ചാർജിൽ ഇട്ട് വീഡിയോ കാണുന്ന ഞാൻ 🤤😆
ippa jeevichirippondo
@@OBITO-kb7oo 🤣🤣
@@OBITO-kb7oo അതെന്താടാ അങ്ങനെ ഒരു ടോക്ക് 😆
🤣
same 😂
എന്റെ Redmi note 7 Pro (മൂന്നു വർഷത്തോളം ആയി ഉപയോഗിക്കുന്നു) ,ബാറ്ററി വീർത്തു ബാക്ക് കവർ ഒട്ടിപ്പ് ഇളകി തനിയെ തുറന്നു വന്നു.... അതുകൊണ്ട് എനിക്കു തന്നെ ബാറ്ററി മാറ്റിയിടാൻ ഈസിയായിരുന്നു🙂
ente note 7 pro de um battery maaari😂
Samsung Android 12 updationu ശേഷം battery protection എന്നൊരു option ഉണ്ട് അത് ഓണാക്കിയാൽ 85% വരെ ചാർജ് കേറൂ അത് on ചെയ്താൽ എന്തെങ്കിലും പ്രയോജനം ഉണ്ടോ ?
battery life asyus koodum
@@christochandy29 ok❤️
No problem it's useful updation... ❤❤🔥
Yes, battery life span koodum, charge 85% aavumpol cut off aaikolum, very useful
@@shajeerskkd 😊❤️
Android phone battery health നെകുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
എന്റെ realme 7pro ആണ് 65 w ആണ് എനിക്ക് ചാർജ് ചെയ്യുമ്പോൾ ഒരു ഹീറ്റും ഇല്ലാ ചാർച്ചറും ഹീറ് ആകുന്നില്ല 😇😇
40° ഒക്കെ എന്തായാലും കേറും 🫣
Enikum overheat onnulla
@@yasin_Ko podo .. aar paranju ithokke 😂
Realme 7 pro aane Charger only heating😊👌
@@muhammedmishab2596 ചർച്ചറും ഹീറ്റ് ആവുന്നില്ല bro ente ചെറിയൊരു വിത്യാസം മാത്രം 2 ഡിഗ്രി ഒക്കെ കുടുകയേ ചെയ്യും
ഇൻഡ്രോ സ്റ്റൈൽ കലക്കി 👍😄
*ഞാൻ കുറെ നാളായിട്ട് fast charging turn off ചെയ്താണ് ചാർജ് ചെയ്യാറ് ippo android 12 update വന്നപ്പോൾ saving battery life limit the charging upto 85% option ഉണ്ട് അത് ഓൺ ആക്കിയാൽ 85% ചാർജിങ് നിക്കും*
Athengane aa option rnable cheyyaan pattum
@@psc4014 ella phonilum kanilla ath
@@akshay7-7-7 ethoke phonila
@@psc4014 my phone Samsung Galaxy M51 (7000mah)
S10 lite ഇൽ ഉണ്ട്. ഞാൻ samsung 65w ചാർജർ ആണ് ഉപയോഗിക്കുന്നത്
ചേട്ടന്റെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടമാണ്.. എന്നും മുടങ്ങാതെ വീഡിയോ കാണുന്നുണ്ട്..
എനിക്ക് ചെറിയ സംശയങ്ങൾ ഉണ്ട് അതിന് ഉത്തരങ്ങൾ നൽകാൻ സാധിച്ചാൽ വളരെ ഉപകാരപ്രദം ആയിരിക്കും
1) ഫോൺ സ്വിച്ച് ഓഫ് ആക്കാതെ സിം ട്രേ ഊരുന്നത് ഫോണിന് ഹാനികരം ആകുന്നുണ്ടോ?
2) തേർഡ് പാർട്ടി അപ്ലിക്കേഷൻ അറിയാതെ കൈകൊണ്ട് ഇൻസ്റ്റാൾ അയാൾ സ്വീകരിക്കേണ്ട സുരക്ഷസംവിധാനം ഏതാണ്?
3) ഒരു ബ്രാണ്ടിന്റെ ഫോൺ മറ്റൊരു ബ്രാണ്ടിന്റെ ചാർജർ കൊണ്ട് ചാർജ് ചെയ്താൽ അത് ഫോണിന് ഹാനി ആകുന്നുണ്ടോ?
4) എല്ലാവിധ അപ്ഡേറ്റുകളും കഴിഞ്ഞ ഒരു ഫോൺ നിലവിൽ ഉപയോഗിച്ചാൽ അത് എത്രമാത്രം സുരക്ഷ ആണ് ഉപഭോക്താവിന് നൽകുന്നത്?
5) ഇത് എന്റെ ഒരു കുസൃതി ചോദ്യം ആണ്?
1)ഐഫോൺ കമ്പനി ചേട്ടനോട് തങ്ങളുടെ ഫോണിൽ എന്തെങ്കിലും മാറ്റം വരുത്താൻ താങ്കൾ ആഗ്രഹിക്കുണ്ടോ എന്ന് ചോദിച്ചാൽ താങ്കൾ അതിന് എന്ത് മറുപടി നൽകും?
2)സാംസങ് /ഐഫോൺ കമ്പനികൾ വന്നു താങ്കളോട് ഭാവിയിൽ(20year after )അവരുടെ ഫോണിൽ ഉൾപെടുത്തേണ്ട ഒരു feature പറയാൻ പറഞ്ഞാൽ (ഇപ്പോൾ ) താങ്കൾ എന്ത് പറയും.. നന്നായി ആലോചിച്ച് ഈ ഒരു കമെന്റിനുള്ള ആൻസർ തന്നാൽ മതി..എനിക്ക് ചുമ്മാ ഒന്ന് അറിയാനാണ്. ചേട്ടന്റെ ആ ഒരു ഐഡിയ അറിയാൻ ഉള്ള ഒരു ആകാംഷ കൊണ്ട് മാത്രം ചോദിക്കുന്ന ചോദ്യം ആണ് ഇത്..
(കമന്റ് സെക്ഷനിൽ വന്നു ആരും തെറി പറയല്ലേ ഈ ചോദ്യങ്ങൾ കേട്ടിട്ട് 😂😂)
1,3,4 ellaam oru kuzhappavum varilla bro explain veno
@@AHDLegend yes
എൻ്റെ ചാർജിൽ ഇടുമ്പോൾ ചെറിയ ഹിറ്റ് ഉണ്ട് kozhappamundo (70%-89% ഇതിന് ഇടയിലാണ് ഹിറ്റ്) ചെറിയ രീതിയിൽ ഉണ്ട്
Sheriyanu... 2x kuduthal on akki vivo v27 charging cheyitharunnu adhyam ok 10 minitondu 50 % but eppol charge full akiyaal 4 hr kuravil % kurayindu one day kittiyirunu eppol kittunila
Etta.. mobile sale cheyyumbol 2022il nthokke aanu munkaruthal edukkendathu
Oru doubt clear cheythu tharumo. Ente phone redmi 13 pro, chargee 33 w aanu. Ethu vere brand nte phone use cheyyuna aalukalkk charge cheyyan kodukunund. Kureper parayunu angane cheythal pineed charging slow aakum. Vere phonil upayogikaruth ennokke. Ethu sathyamano.
Prathapjii😍
enik enthkondo 120w fast charging phones okke edukan allelum pedi aan
Nthin 😂
So fast charging ഇൽ phone charge ചെയ്തിട്ട് എടുക്കുമ്പോൾ ഫോൺ heat ആയിട്ടുണ്ട്.....therefore ath battery life കുറക്കുമല്ലോ, so fast charging is bad for battery എന്നല്ലെ 🤔
athipo ente phone normal charge ilum Edek heat aavarund
@@thescarynature4479 എൻ്റെ ഫോൺ normal charging il heat ആകുന്നില്ല😅
Sometimes
💯💯💯
ചേട്ടാ എന്റെ ഫോൺ fast ചാർജ് സപ്പോർട് ചെയുന്ന ഫോൺ ആണ് അത് normal ചാർജർ കൊണ്ട് ചാർജ് ചെയ്യുബോ ചാർജർ ബ്രിക്ക് ചെറിയ ചൂട് വരുന്നുണ്ട് അത് കുഴപ്പം ഉണ്ടോ
Samsung A71 5g theere range illa net theere kittunnilla jio aan sim full range ulla sthalath aanengilum net kittunnilla 8 gb ram undayttum game pubg or pes okky bayangara lag frame drop endhengilum vazhi undoo
Best phone under 25000 60fps bgmi constent and indisplay fingerprint
realme 9 pro plus
@@thescarynature4479 bro indisplay fingerprint undoo
@@lolgamer65271 yes . und
@@thescarynature4479 thanks bro
@@lolgamer65271 yes oppo reno series motham in display
Cpu cooler vechal heating kurakamoo?
Redmi 9 pro max n 18 watt itte duplicate chargeeer use cheythal ethelum preshanam undo
Njn fast charge use akunndd new phone ahn kuthiidupo phone heat akund ath kuzpm undo vagit 2day ayulluu (oppo a3 x5g)
2:30 chetta phone inde akathe aa oru chip inde TECHNICAL NAME nthaan nn onn parayavoo
4k യിലും 1080p 60 stablization വർക്ക് ചെയ്യാത്തത് സാംസങ് ആ 52 യിൽ
Bro, എന്റെ vivo T3 charge ചെയ്യുമ്പോൾ phone heat ആവുന്നു, phone complaint ആണോ? പുതിയ phone ആണ് 4 ദിവസമായിട്ടൊള്ളു വാങ്ങിയിട്ട്
Enteyum heat avunnu
Daily 1.5 cycle akum enik 1 year kond -20% akum m42 5000mah chargingil cheridayitt heat avunnunde
Ente micromax in 2c de 10w normal Charger adapter vegam heat aakunnu...any solution for this?????🥺
Ente 33 watt anu phone redmi not 10 pro anu njan ethu oru 50 to 60 minute vare charge cheythal thanne enik use cheyan ulla athra cherge kayarum . Ee 120 watt onnum venam enn enik thonniyatilla
Same..
ചേട്ടാ intex arbuds oru vido chayy
Chargeril Ellam ulpedumbol mattulla company's charger upyogikkumbol problem alle?
ചേട്ടാ..... Tecno pova 5G എന്ന ഫോണിനെ . കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ............??? Pleas ........
വളരെ അത്യാവശ്യം ആണ് Please ചേട്ടാ....... Please
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Curve display kulla best temper glass vech oru video cheyyo
Ente phone 1+ 9r aahn......Charge aavumbo phone bayankaram aayit heat aavand......adutha veetil ulla aalude 1+ 8t yude charger ill ente phone charge cheyumno ottum heat illa ......maybe ente charger damage indavum alle....
💙PRATHAPINTE CHETTANTE VIDEOS KANUMBOL ORU SUGAM 💙
Good chetta kalakki
Cheta oru 30w support cheyyunna phonil normel charger upayogichal kuzhappamundo
Chetta oru doubt 150W one plus 10T yude charger Samsung S22 ultra yil upayogikkamo
Rathri kuthi itt kedakunathin enthelum problem indo
Phone fast charge ithrem naal working arn ippol fast charge work avunika any solution.
Cable mariyo athairikkum
ഫാസ്റ്റ് ചാർജിങ് കൊണ്ട് ബാറ്ററിക്ക് പ്രത്യേകിച്ച് കംപ്ലയിന്റ് ഒന്നും വരില്ല എന്നാണ് 2 വർഷം ഉപയോഗിച്ചത് വച്ച് എനിക്കും മനസിലായത്
Redmi note 7snu 33wattnde charge use cheyamo
Bro ini poco phones edukano like poco x4 pro 5g
എടുക്കത്തിരിക്കുന്നതാണ് നല്ലത്..
Adipoli ❤
2:50 ശെരിയാണ് 😄
Etaa nthe old mobile INFINIX NOTE 4 aayirunu ath heat aavumbo charging speed kudum.
18w suprt avunna oru mobile nu 60w use chytal prb ndo
നാല് വർഷത്തോട് അടുക്കുന്നു fastcharger ഉപയോഗിക്കുന്നു! ഇത് വരെ ബാറ്ററിക്ക് ഒരു കംപ്ലയിന്റ് പോലും വന്നിട്ടില്ല !
fast charging njan off chaitha charge chayunnath vallakuzhappam undo samsung galaxy A35 aanu
ഇനിയിപ്പോ realme 200wats വച്ച് ഫോൺ ഇറക്കാൻ നിൽക്കുന്നുണ്ട്
ഇനി മുതൽ ഫോൺ 2 വർഷത്തേക്ക് മാത്രം
അത് കഴിഞ്ഞാൽ പുതിയത് എടുക്കുക
Battery change akkiya pore
Battery change akkiyaal pazhaya aa finishing phoninu kittilla
Glass back angengil theere kittilla
Iqoo z5 vs realme 9 SE comparison video cheyyamo
6000mh battery 🔋 Ulla 15 w charger Aya phonic 33 w patto
Bro Nan 67w charger ahn use cheyyunne , while charging phonil Earth adicunn problem undo,😢
PLEASE REPLY
പടം ആവുന്ന വരെ പ്രശ്നമില്ല
@@EARTH38221 👏
Athu veedinte prob anu earthing scne Aya konda
@@xtrmdemon bro vere phone charger oru seenum ella
18w or 25w that's enough 👍👍
I phone ano
@@Amnsanin no
65 ok venam 😎
@@mrafi6173 650 w 🔥🔥ആക്കടെ... എന്നിട്ട് അതിനെ ട്രാൻസ്‌ഫോർമർ എന്ന് വിളിക്ക്...😜😜
ഒന്ന് പോടെ.....
@@shajeerskkd ee 2022 lum 18 w charger yennokke parayunnath 😕🤮🤮🤮
ചേട്ടാ poco m4 pro 4gk നല്ല വില കുറയുന്നുണ്ടല്ലോ. ഇത് ഞാൻ purchase ചെയ്യാൻ വിജാരിച്ച ഫോൺ ആണ്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ,
Bro njn oru phonenokunu und but enik aryilla ath adukannam nth iqoo neo 6 or 2nd Iphone 11 or 12mini ano 🥹
Android is the best option..❤ for customisation.. ക്യാമറ ഗംഭീരമാവണം എന്നാണെങ്കിൽ go for iphone but video stability മാത്രമേ വ്യത്യാസം അറിയൂ better photos android തന്നെയാ king❤❤❤❤
ഞാനിപ്പോൾ ചാർജർ നിന്നും എടുത്തതെ ഉള്ളൂ charge 93% temperature 30
Good information bro💗💗💗😍😍😍🥰🥰🥰
Bro tecno pova 3 cheyyane
Njan iqoo 9 aanu using for last 3 months, 120 wt charger aanu , 0 to 100 charge cheythal phn heat aakunnund , 20 to 85 charging il heating issue illa , and just 10 to 15 minutes enough to do this . Also 💯% happy regarding charging.
iqoo phones engane ondu
'
@@ARJUN-xd2nd njan Iqoo neo 6 aan use cheyunne oru 3 weeks aayi.
.Kidu ❤️
SOT etra kittunnund bro
Iqoo 9 se💥🔥
@@AvgPrekshakan nanj order cheytu
എൻ്റെ വിവോ y20 ഫോൺ ചാർജ് ചെയ്യുമ്പോൾ dual engine fast charging എന്നാണ് കാണിക്കുന്നത്.എത് പ്രശ്നം ആണോ
No prob
25 w charger ille fast charger oppo use chythal pbm undo
സാംസങ് അക്കൗണ്ട് പാസ്‌വേഡ് മറന്നുപോയി s20ultra ഫോർമാറ്റ് ചെയ്യാൻ എന്തേലും മാർഗം ഉണ്ടോ
Ys bro
search TH-cam
U will get so many videos regarding it
Realme C20 phone 5000mah
Charging cycle എത്ര യാണെന്ന് പറയുന്ന video cheyyaavo
I am using Airtel sim and changed to BSNL sim the Samsung j6 getting over heat. How to avoid this issue ?
Can i use 15 w samsung adaptive fast charger for 25w samsung phone?
Bro innu ente poco x3 pro adichu poyi out of warrenty😔😔😔😔😔😔
Aara poco edkkan paranje
Poco x,m series മിക്ക പേരുടെയും ഫോൺ അടിച്ച് പോകുന്നുണ്ട്.. miui 12 update ന് ശേഷം ആണ് ഈ issues തുടങ്ങിയത്..
best informative video
എന്റെ ഫോൺ 65 w റിയമി 7 pro, 2 കൊല്ലമാവാറായി, ഹീറ്റിങ്ങ് മേടിച്ചപ്പോൾ ഉണ്ടയിരുന്നു. ഇപ്പോൾ കുറഞ്ഞു, സോഫ്റ്റ് വെയർ അപ്ഡേറ്റിൽ ഇതൊക്കെ ബാധിക്കുമോ . 2 കൊല്ലമാവാറായി വളരെ നല്ല ഫീച്ചറാണ്. പുതിയ ഫോൺ വാങ്ങുന്നവർക്ക് തീർച്ചയായും ഫാസ് ചാർജിങ്ങ് ഫോൺ എടുക്കാം.
Samsung/apple ഫോണുകൾ Li -Ion battery ആണ് use ചെയ്യുന്നത്.
realme , OnePlus, Moto ഫോണുകൾ എല്ലാം Li-po battery ആണ് use ചെയ്യുന്നത്.
ഇതിൽ ഏതാണ് നല്ലത്.
Li po aanu nallath
@@albinjose1388 why
@@albinjose1388 No lithium ion battery kku aanu kooduthal life ullath pne kurach koodi size kurakan pattum
Thank you bry
ഞാൻ ഇലക്ട്രോണിക് ചാർജ്ജർ ഒഴിവാക്കി വില 700/- 5 A ഗാരന്റിയില്ല അതാണ് കളത്
പ്രൊമോഷൻ ആണല്ലോ മുത്തേ
Best smart watch
Last ♥️
Enikkum epozhum ee doubt undaayirunnu
iq009 use cheyyunna aarengilum undo??....120W charge cheyyumpol heat aakunundo??
Charger heat akunnund
Real me G T master edition chila samayam phn also heat aakn ind
Battery backup ethra hour kittunud
നല്ല വീഡിയോ
I am a new subscriber of your channel ...pls suggest me a c type to audio connector jack for samsung s20 fe 5g
One that I bought through Amazon was not supporting
Good information
നല്ല information 👍
Iqoo 9se ചാർജ് ചെയ്യുമ്പോളും വിഡിയോ കാണുമ്പോളും ഹീറ്റു ഉണ്ട് 40.6 C എന്തുചെയ്യണം
Vellathil idanm
🤣APPOL രണ്ട് വർഷം കഴിയുമ്പോൾ എല്ലാവരും പുതിയ PHONE വെടിക്കാൻ തയാറായിക്കോ 🤣
😄👍👍👍👍
Njan fastcharge use cheiyumbol heat akunnund 33wat charge anu. Enthanu pariharam.
വെറുതെ വെക്കുമ്പോൾ ചാർജ് കുറയുന്നുണ്ട്. അതിന് എന്താ വഴി please reply.
In note 1 fast charge cheyyumol phone over heat aayirunnu. Avasanam battery maati phone sadacharger vech charge cheyyunnu ipoo phone full charge aavan 6 hr veanm
Vivo T1 pro yill ethraya voltum ampherum
ഞാൻ ഉപയോകിക്കുന്നത് redmi note 10 pro. ആണ്. ആദ്യമൊക്കെ chrage ചെയ്യുമ്പോൾ heating issue ഉണ്ടായിരുന്നു back round apps ക്ലിയർ ചെയ്ത് charge ചെയ്തപ്പോൾ ആ പ്രശ്‌നം solve ആയി
3A matti no heat
redmi note 9 പ്രൊ ഫാസ്റ്റ് ചാർജ് സപ്പോർട്ട് ചെയ്യുമോ ചേട്ടാ
Anagneya ariya chetta bettery life kuranju nnu ariya 🤗
NORMAL CHARGER USE ചെയ്യുന്നവർ ഒണ്ടോ.
65 w. Charger 👻
👍👍👍👍
Fast charger ozhivakki
Normal 10w inte charger upayogichalum poree???
അതുകൊണ്ടാ ഐഫോണിൽ ഇതുവരെയും ഫാസ്റ്റ് ചാർജർ കൊടുക്കാത്തത് അത് അത്രെയും ചെക്ക് ചെയ്തിട്ടേ ഐഫോൺ പുറത്തിറക്കത്തൊള്ളൂ കസ്റ്റമറിനുവേണ്ടി
After marketil nala fast charger etha enn pryamo
*Li-Ion battery vs Li-Po battery*
video ചെയ്യാമോ
Athe venam
@Sharun wayn better than battery yo ? 😹😹😹
@Sharun wayn nee enthuvaade parayunne better than battery nu vacha enthuva ? 😹
@Sharun wayn എന്തുകൊണ്ട് ?
Samsung S22 ultra, S22+, Note 10+,
iphone 13series, 12 series, etc
പോലെയുള്ള Top flagship ഫോണുകളിൽ
Li-ion batteries ആണ് use ചെയ്യുന്നത്.