ടൈൽ വാങ്ങുമ്പോൾ നിങ്ങൾ പറ്റിക്കപ്പെടരുത്, ടൈലുകളിലെ ക്വാളിറ്റി വ്യത്യാസം എങ്ങനെ തിരിച്ചറിയാം| Tiles

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 163

  • @hafis_saifudeen
    @hafis_saifudeen 2 ปีที่แล้ว +19

    വളരെ ഉപകാരം ഇബാദ് ഇക്കാ & പവൻ സർ 🤍 എന്റെ വീട് construction ലാണ്....ഈ സമയം തന്നെ ഈ വീഡിയോ കണ്ടതിൽ സന്തോഷം😊 'വീട് എന്ന സ്വപ്നത്തിന്റെ' എല്ലാ എപ്പിസോഡും വളരെ ഇൻഫർമേറ്റീവ് ആണ്... Waiting for next update.... ONCE AGAIN THANK YOU IBADU RAHMAN TECH 🤍

  • @jijunarayanan1
    @jijunarayanan1 2 ปีที่แล้ว +15

    Johnson tile വാങ്ങി വിരിച്ചു. പക്ഷേ ഭയങ്കര bent ആയിരുന്നു. പണിക്കാരൻ നന്നായി ബുദ്ധിമുട്ടി. പക്ഷേ colour fastening, strength എന്നിവ ഗംഭീരം. എറിഞ്ഞാലും പൊട്ടില്ല, അത്ര ഉറപ്പായിരുന്നു

  • @rajanav2718
    @rajanav2718 2 ปีที่แล้ว +2

    ആനന്ദം വന്നു വീഡിയോ കണ്ടിട്ട്, appreciable

  • @prasadmp5829
    @prasadmp5829 5 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമാണ് നിങ്ങളുടെ videos Thanks.

  • @sasidharanpunnakombil5351
    @sasidharanpunnakombil5351 2 ปีที่แล้ว +15

    Was worked with Major tile brands in India and retired from that .. I can say he is absolutely right. There is minimum selling price for every tiles the dealer can't sell bellow that if someone sell bellow the minimum selling price they should be answerable to the company some time it will leads to dealership withdrawal and there is the minimum selling price between dealer to dealer also.. And most of the major tile brands have plants in morbi and some are out sourcing I think the it's RAK have better specifications but it's pricy

    • @dkps
      @dkps 2 ปีที่แล้ว +1

      Which one you suggest?

  • @samojpm4496
    @samojpm4496 2 ปีที่แล้ว +7

    Ebadukka നല്ലൊരു അറിവ് നൽകുന്ന video ആണിത്... നല്ല detail ആയി പവൻ ചേട്ടൻ പറയുന്നുണ്ട്... Thanks 🙏
    Waiting for next information

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 ปีที่แล้ว +1

    Thank You EBhad Tile VNgan Erekubholane Ningaludey Vloge kandahar thank you for your Imfermeshan

  • @turbocharged962
    @turbocharged962 2 ปีที่แล้ว +71

    കൊണ്ട് പോയാൽ തിരിച്ച് എടുക്കില്ല എന്നും വില കുറവ് ആണെന്നും തള്ളുന്ന ഒരു വിൽപ്പനക്കാരൻ സുരഭി ആണ്. അവരെ promote ചെയ്തതും നിങ്ങൾ ആണ്. അവരെ കുറിച്ച് ഇപ്പൊൾ പലതും പുറത്ത് വരുന്നുണ്ട്. അന്ന് ചെയ്ത വീഡിയോ തെറ്റ് ആണെങ്കിൽ അത് ഒന്ന് കൂടി ആലോചിക്കുക. വില കുറവിൽ വിൽക്കട്ടെ പക്ഷേ 2nd quality ആണെങ്കിൽ അത് വ്യക്തമാക്കി വിൽക്കണം. വങ്ങുന്നവനും അപ്പൊൾ happy.

    • @Taju201
      @Taju201 2 ปีที่แล้ว

      @Aswin Biju എടുക്കും. ഞാന്‍ വാങ്ങിയ tile ന്റെ box ൽ tile വിരിക്കുന്ന മുന്നേ മാത്രേ return എടുക്കൂ എന്ന് എഴുതിയിട്ടുണ്ടായിരുന്നു, വില കുറഞ്ഞ Basic wall tile ആയിട്ട് പോലും

  • @nithyadasmn432
    @nithyadasmn432 ปีที่แล้ว

    Pls explain about shower system and wc details also

  • @shinebabu1502
    @shinebabu1502 4 หลายเดือนก่อน +1

    Valuable information

  • @smithamenon6827
    @smithamenon6827 2 ปีที่แล้ว +2

    Thank u so much sir🙏🙏. Good info🥰🥰

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr ปีที่แล้ว +2

    Ibadka jagathy style super

  • @jayachandrank4880
    @jayachandrank4880 11 หลายเดือนก่อน

    USEFUL EXPLANATION

  • @noufalp7154
    @noufalp7154 ปีที่แล้ว +2

    ഞാൻ ഇപ്പോൾ ടൈൽ വർക് വെയ്റ്റിംഗ് ആണ് ഈ വീഡിയോ കണ്ടപ്പോ ഒരുപാട് കാര്യം പോയിന്റ് മനസിൽ ആയി സെക്കന്റ്‌ ക്വാളിറ്റി 39 രൂപ യിൽ കിട്ടും എന്നൊക്കെ കേട്ടു അപ്പൊ പോയ്‌ നോക്കി 59% ഞാൻ ഒകെ പക്ഷെ ഇപ്പോൾ കൂടുതൽ കാര്യം മനസ്സിൽ ആകാൻ ഉണ്ട് ഈ വീഡിയോ 👍

  • @bibin2love
    @bibin2love ปีที่แล้ว +1

    Very informative video sir

  • @alexandergeorge9365
    @alexandergeorge9365 2 ปีที่แล้ว +7

    ബോറടിപ്പിക്കാതെ പറഞ്ഞു തീർക്കാമായിരുന്നു.
    എന്തായാലും, നല്ല അറിവ് തരുന്ന വീഡിയോ.

  • @sh21600
    @sh21600 2 ปีที่แล้ว +3

    helpful,
    so sir what is your opinion regarding Surabi Ankamalii

  • @josephvarghese6570
    @josephvarghese6570 หลายเดือนก่อน +1

    ഞാൻ പറ്റിക്കപ്പെട്ടു എന്ന് എനിക്കറിയാം. കടക്കാരൻ ചെയ്തതാണ്. വിലക്കൂടുതൽ ആയിരുന്നു. ടൈലിന് വളവു കൂടുതൽ ആയിരുന്നു. ഞാൻ സഹിക്കുന്നു.

  • @Abdullatheef-s1z
    @Abdullatheef-s1z 11 หลายเดือนก่อน +1

    Edukum njan surabhiyil ninnum vangiya gum kure baki vannu .safe ayi vechatthe konde eduthu pajaram vere sadhanam thnnu

  • @anandujayan
    @anandujayan 2 ปีที่แล้ว +1

    Thanks for valuable information ikka

  • @vijayalakshmikk3356
    @vijayalakshmikk3356 3 หลายเดือนก่อน +1

    ചേട്ടാ കോട്ടയത്ത്‌ വിശ്വസിച്ചു വാങ്ങിക്കാൻ പറ്റിയ കട പറയാമോ

  • @ranjit3471
    @ranjit3471 ปีที่แล้ว

    Valuable video... Ellaam...

  • @sijinsaji3469
    @sijinsaji3469 ปีที่แล้ว +1

    Very helpful video especially for the prevasi who are planning to build their house, God bless you bro👍.

  • @vahidashafi7861
    @vahidashafi7861 ปีที่แล้ว

    Very use full videos. വീട് വെക്കാൻ ഉദ്ദേശിക്കുന്നവർക് വളരെ ഉപകാരപ്രദം 😊😊. പിന്നെ
    എറണാകുളം, തൃശൂർ district ൽ നല്ല tiles കിട്ടുന്ന shop പറഞ്ഞു തരാമോ. Tile നോക്കിക്കൊണ്ടിരിക്കുകയാണ്

  • @francisemmanuel2592
    @francisemmanuel2592 2 ปีที่แล้ว +1

    Thanks👌

  • @mohamedrafeeque7415
    @mohamedrafeeque7415 2 ปีที่แล้ว

    Very useful information which nobody won't reveal

  • @Kerala1964
    @Kerala1964 ปีที่แล้ว

    Thanks Pavan

  • @Muhammad-c1
    @Muhammad-c1 10 หลายเดือนก่อน

    ഇതിന്റെ part ayi inyum vedeo cheythoode

  • @itsbeautiful1648
    @itsbeautiful1648 2 ปีที่แล้ว +2

    ഈ series il ഏറ്റവും useful video

  • @akhilanpg7042
    @akhilanpg7042 2 ปีที่แล้ว

    Good information

  • @kiranshaji3330
    @kiranshaji3330 2 ปีที่แล้ว +4

    Why spacers are used while tile laying? What’s the difference between grout and epoxy?

    • @Prem-e9t
      @Prem-e9t 11 ชั่วโมงที่ผ่านมา

      Spacers reduce breaking of tiles

  • @murshidayikarappadi4405
    @murshidayikarappadi4405 2 ปีที่แล้ว +9

    മനുഷ്യന് ഉപയോഗിക്കാൻ ആവശ്യമായ ഏത് സാധനവും എടുക്കാൻ പോകുമ്പോൾ അതാത് സാധനങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്നവരുടെ നിർദ്ദേശം സ്വീകരിക്കുകയും, അവരെ കൂടെ കൂട്ടുകയും ചെയ്താൽ ഇവിടെ ആരും പറ്റിക്കപ്പെടുകയില്ല.

  • @aachihabi18
    @aachihabi18 2 ปีที่แล้ว +1

    very informative.. Thanks
    മാർബിളുകളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ ഇബാദ് സർ..😃

  • @damnwhosethat
    @damnwhosethat ปีที่แล้ว +1

    Innu engan theerumo??

  • @sasikumarrajan5334
    @sasikumarrajan5334 2 ปีที่แล้ว +1

    Pavan 👍👏👏👏👏

  • @rajurajuthomas3421
    @rajurajuthomas3421 หลายเดือนก่อน

    Margres tiles നല്ലതാണോ ?

    • @ebadurahmantech
      @ebadurahmantech  หลายเดือนก่อน

      For more details please contact

    • @ebadurahmantech
      @ebadurahmantech  หลายเดือนก่อน

      For more details please contact

  • @prasanthakumarchakkappayan4184
    @prasanthakumarchakkappayan4184 2 ปีที่แล้ว +1

    നിങ്ങളുടെ വീടുപണിയേ കുറിച്ചുള്ള ഈ വീഡിയോകൾ എല്ലാം വളരെ ഉപയോഗപ്രദം ആയിരുന്നു പ്രത്യേകിച്ചും വീടുപണി തുടങ്ങാൻ പോകുന്ന എന്നെ പോലെ ഉള്ളവർക്ക്.
    പൈൽ ഫൌണ്ടേഷൻനെ കുറിച്ചു ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. ഞാൻ കൊച്ചിയിലെ പനങ്ങാടാണ് വീട് പണിയുന്നത് പുഴയുടെ തീരത്തിൽ നിന്നും രണ്ടാമത്തെ പ്ലോട്ട് ആണ് ആദ്യത്തേത് ഒരു വയൽ ആണ് , architect പറയുന്നത് pile 10 മീറ്റർ താഴ്ത്തിയാൽ മതിയാകും എന്നാണ് സോയിൽ ടെസ്റ്റ്‌ ചെയ്യാൻ പോകുന്നു പിന്നെ 170 ക്യൂബിക് അടിയുടെ 150 ലോഡ് ഗ്രാവൽ അടിച്ചിട്ടുണ്ട് ഈപ്ലോട്ടിൽ . 10 മീറ്റർ മതിയാകുമോ, പവൻ സർ ഈ പറഞ്ഞ പോലത്തെ സ്ഥലത്തിൽ വീടുവച്ചട്ടുണ്ടാകുമല്ലോ.... തങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  • @shabeeralwaye
    @shabeeralwaye 2 ปีที่แล้ว +4

    ടൈൽസ് ക്യാളിറ്റി, (പ്രീമിയം, സ്റ്റാൻഡേർഡ്, കൊമേർസ്യൽ, റിജക്റ്റഡ് ബാച്ച് ലോട്ട്) എല്ലാ ടൈലും മാനുഫാക്ടർ ചെയ്യുന്ന സ്ഥലത്ത് ഇത് കോമൺ പ്രോസസ് ആണ്. ഇവിടെ കസ്റ്റമറെ വഞ്ചിക്കുന്നത് പ്രീമിയം ക്വാളിറ്റി ഒഴികെയുള്ളവ എടുത്ത് ആളുകളെ വഞ്ചിക്കുന്ന ചില കച്ചവടക്കാരാണ്.

  • @rasakparathodi9937
    @rasakparathodi9937 4 หลายเดือนก่อน +1

    ഞാൻ ടൈൽ വാങ്ങി
    എന്ത് പ്രശനങ്ങൾ വന്നാലും
    തിരിച്ചെടുക്കുമെന്ന് പറഞ്ഞു.വിരിച്ചത് പൊട്ടിയാലും മാറ്റിത്തരുമെന്ന് പറഞ്ഞു. ഓരോ ടൈലിൻ്റെ ബേക്കിലും കമ്പനിയുടെ പേര് കൊത്തി വെച്ചിട്ടുണ്ട്.
    പണിക്കാർക്കും വളരെ ഇഷ്ടപ്പെട്ടു.ബൻ്റുകൾ കാര്യമായില്ല. അതായിരുന്നു exxora tile

  • @shadowyt8563
    @shadowyt8563 2 ปีที่แล้ว +4

    Suabhi yea udeshicha u surabiyea mathram udeshichanu

  • @jithinmohanedavana
    @jithinmohanedavana 2 ปีที่แล้ว +1

    15:25 -- nexion ?

  • @shajeeriphone829
    @shajeeriphone829 2 ปีที่แล้ว

    spr😍👍

  • @jollydev6389
    @jollydev6389 ปีที่แล้ว +11

    കാര്യങ്ങൾ കൃത്യമായി പറയുക. അനാവശ്യ തമാശകൾ ഒഴിവാക്കുക. ബോറടിപ്പിക്കാതെ യിരിക്കാനാണ്.👍

  • @mohamedjaseemk1589
    @mohamedjaseemk1589 2 ปีที่แล้ว +1

    Thnx bro... Fr giving basic details... Keep going ❤️

  • @ifthikharahmed
    @ifthikharahmed 2 ปีที่แล้ว

    Very useful information

  • @bineshdavid8842
    @bineshdavid8842 2 ปีที่แล้ว +15

    1st quality യും 2nd quality യും , 3rd quality യും തിരിച്ചറിയാൽ സാധിക്കുന്നില്ല എങ്കിൽ വിലകുറഞ്ഞ 3rd quality സെലക്ട് ചെയ്യുക.

  • @preethadileep5723
    @preethadileep5723 ปีที่แล้ว +6

    വളരെ ആഗ്രഹിച്ചു പണിതവീടാണ്.ഒരു വർഷം പൂർത്തിയായിട്ടില്ല.നിറയെ scratch വീണിരിക്കുന്നു.scrach മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ

    • @zacharia789
      @zacharia789 ปีที่แล้ว +1

      Angamaliyil poye aano medichath atho malappuratho?..vila kurav nokki odumbol orkkanam aayirunnu..

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว +1

    Ante veedu eppol renovation chayyukayanu....2 days kazhinju tiles vangan erikkayayerunnu...thanks.....certified tile um dad's tile thammil ulla diff.parayamo

  • @sunilgafar5058
    @sunilgafar5058 ปีที่แล้ว +2

    Full kathi adichu kollaruthu.. key point parayathe

  • @ziadma3259
    @ziadma3259 2 ปีที่แล้ว +7

    Upstair ലുള്ള toilets പണിയുമ്പോൾ ടൈൽ fixing ന് മുൻപ് propper ആയി water proofing work, അതായത് 100% water സീൽ ചെയ്യുവാൻ എന്ത് ചെയ്യണം...
    എൻ്റെ അറിവിൽ, പുറത്ത് ഒക്കെ ചെയ്യുന്നത്, അസ്‌ഫാൾട് ഷീറ്റ് hot seel ചെയ്തു 10 cm wall skirting ലെവൽ വരെ cover ചെയ്ത ശേഷം ഗളൂ ഡൗൺ tile work ചെയ്താൽ water ലീക് ഉണ്ടാകില്ല...
    ഇതിനെ കുറിച്ച് ഒരു details കൊടുക്കാമോ..

  • @aminaayra2226
    @aminaayra2226 ปีที่แล้ว

    Oil kara pokan enthelum vayi undo. Pls rply

    • @ahammedmuhammad1697
      @ahammedmuhammad1697 ปีที่แล้ว +1

      ടൈൽ ക്ലീനർ ആസിഡ് ഉണ്ട് ഒരു വിധം കരയൊക്കെ മാറും

  • @Dgamwa
    @Dgamwa ปีที่แล้ว +3

    ചേട്ടാ എറണാകുളത്ത് വിശ്വസിച്ച് ടൈൽ വാങ്ങൻ പറ്റിയ shop പറയാമോ ?

  • @vyshakhek1222
    @vyshakhek1222 10 หลายเดือนก่อน

    ഈ പറഞ്ഞ ക്വാളിറ്റി ഉള്ള best ടൈൽ ഷോപ്പ് കണ്ണൂരിൽ എവിടെ ആണ് ഉള്ളത് ആര്കെകിലും അറിയുമോ

  • @samah7co720
    @samah7co720 2 ปีที่แล้ว +1

    BRAND ONE

  • @sureshmc4049
    @sureshmc4049 ปีที่แล้ว

    കംപ്ലയിൻ്റ് ആയിട്ട് തിരിച്ച് കൊടുക്കുമ്പോൾ G St കുറയ്ക്കുമോ,???

  • @kannannairkk4512
    @kannannairkk4512 26 วันที่ผ่านมา

    പൊറിഞ്ഞട്ടു tiles മേടിച്ചു.... നല്ല quality tiles

    • @mello5017
      @mello5017 6 วันที่ผ่านมา

      അതെന്ത് ഞ്ഞട്ട് ആണ്

    • @kannannairkk4512
      @kannannairkk4512 5 วันที่ผ่านมา

      @mello5017 പൊറിഞാട്ടു tiles.. 12 mm thickness

  • @SG.94MY-VISION
    @SG.94MY-VISION 2 ปีที่แล้ว +3

    Pavan bro santhosh George kulangara sirnte voic😂👌🏻

  • @aneeshachu1250
    @aneeshachu1250 6 หลายเดือนก่อน +1

    നല്ല ബ്രാൻഡ് ടൈൽ ഏതാണ്

  • @zainu2682
    @zainu2682 2 ปีที่แล้ว

    Usually vidioo

  • @abuhaala1170
    @abuhaala1170 2 ปีที่แล้ว +6

    ഞാൻ ഈ ആഴ്ച ടൈൽ വാങ്ങാൻ ഇരിക്കുകയാണ്. വലിയ ഉപകാരം ആയി

    • @rajathkp3962
      @rajathkp3962 2 ปีที่แล้ว

      Evdea

    • @abuhaala1170
      @abuhaala1170 2 ปีที่แล้ว

      @@rajathkp3962 കോഴിക്കോട്

    • @Trading682
      @Trading682 ปีที่แล้ว

      ​@@abuhaala1170കോഴിക്കോട് എവിടെ നിന്നാണ് എടുത്തത്

  • @pershiakaran
    @pershiakaran 2 ปีที่แล้ว +2

    ഏതൊക്കെ ബ്രാൻഡുകൾക്ക് പ്രൊഡക്ഷൻ യൂണിറ്റ് ഉണ്ട് എന്ന് പറയാമോ

  • @musawir.tmussa2601
    @musawir.tmussa2601 2 ปีที่แล้ว

    👍🏻👍🏻🤝

  • @ajokumar6809
    @ajokumar6809 2 ปีที่แล้ว +10

    പറഞ്ഞത് നുറ് ശതമാനം ശെരി

  • @rashidkvr8785
    @rashidkvr8785 2 ปีที่แล้ว +1

    Hi

  • @najeem1100
    @najeem1100 ปีที่แล้ว +1

    Njan oru tiles shople manageranu nigal parayunnathu krithyamaya orukaryamanu
    Bud not 100%

  • @basherrk2072
    @basherrk2072 2 ปีที่แล้ว +6

    ചിലപ്പോൾ വില കൂടുതൽ കൊടുക്കുന്നതിലും better ആയിരിക്കും വില കുറച്ചു കൊടുത്തത് ... അനുഭവത്തിൽ....

  • @albinissac
    @albinissac 8 หลายเดือนก่อน +1

    Branded tile financial year discount കൊടുക്കുന്നു clearance sale MRP യിൽ നിന്ന് 15₹ കുറച്ചു കൊടുക്കുന്നു
    ഇതിൽ തട്ടിപ്പ് ഉണ്ടോ, അതോ real clearance stock sale ആണോ വിശ്വസിച്ചു എടുക്കാമോ

  • @saamikp9759
    @saamikp9759 ปีที่แล้ว +1

    Billil aa brandinte name ezhuthikanamo

  • @fathahmangat8385
    @fathahmangat8385 2 ปีที่แล้ว +1

    Silvan 👍🏽

    • @joshymathai1122
      @joshymathai1122 2 ปีที่แล้ว

      Can i get his number..tile need to purchase

  • @sarathjb
    @sarathjb 2 ปีที่แล้ว +2

    വാങ്ങിയാ ടൈൽസ് തിരിച്ചു വാങ്ങാൻ പറ്റാത്തത് ഒന്നുകിൽ അത് ആ കസ്റ്റമർക്ക്‌ വേണ്ടി വരുത്തിയത് ആയിരിക്കും, അല്ലെ ഗോഡൗൺ സ്റ്റോക്ക് ബാച്ച് വേറെ ആയിരിക്കും

  • @mohammedashrafsa8261
    @mohammedashrafsa8261 2 ปีที่แล้ว

    rollz ബ്രന്റ് ടൈൽസ് എങിനെയാണ് നിങ്ങളുടെ അഭിപ്രായം

  • @kavithavs6796
    @kavithavs6796 2 ปีที่แล้ว +1

    Appol quqlity tilesinu bent, thickness, finishing, edge clarity, bill enniva sredhikkanam. Aano

  • @harishail5552
    @harishail5552 2 ปีที่แล้ว +11

    നമ്മൾ ടൈൽ വാങ്ങുന്ന കടക്കാരൻ തന്നേ വിരിക്കാനുള്ള പണിക്കാരനേയും ഏർപ്പാടാ-ക്കാറുണ്ട്
    അപ്പോ പിന്നേ എല്ലാ പ്രശ്നവും തീരും😂

  • @kannan224
    @kannan224 2 ปีที่แล้ว

    Surabhi Tiles :)

  • @muhammadbasheer5973
    @muhammadbasheer5973 ปีที่แล้ว +2

    മേജർ കമ്പനികൾ apartment quality (second quality) സാധനങ്ങൾ ഉണ്ടാക്കുന്നു. മൊത്തത്തിൽ ഓർഡർ ചെയ്യുമ്പോൾ. അത് കൊണ്ട് ബ്രാണ്ടുകൾ വലിയ സംഭവം അല്ല

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 หลายเดือนก่อน

    MR comedian YOU ARE GETTING INCOMES FTOM THE U TUBE OTHERWISE NO SPECIAL ENERGY'S FOR ... however this programme informative

  • @tasteoflife9941
    @tasteoflife9941 2 ปีที่แล้ว

    First comment njan

  • @rishada2819
    @rishada2819 2 ปีที่แล้ว +3

    ബ്രാൻഡഡ് ടൈൽ വാങ്ങി അത് ബെൻ്റ് വന്നപ്പോൾ കമ്പനുകരൻ വന്നപ്പോൾ പറന്നത് spacer വെച്ച് ചെയ്യണം എന്ന ഇതിൽ ആര പറ്റിച്ചത് കടകരനോ അതോ കമ്പനിയോ

  • @aravindmnair_
    @aravindmnair_ 2 ปีที่แล้ว +2

    Edhu companykk anu indiail manufacturing unit illathath?

    • @tonyharold001
      @tonyharold001 2 ปีที่แล้ว +1

      ഒരു പ്രമൂഹ കമ്പനി 😜

    • @aravindmnair_
      @aravindmnair_ 2 ปีที่แล้ว +1

      @@tonyharold001 avarkalle parayan pattathu. Aryavunnavark parayallo 🥲

    • @jamshijam3364
      @jamshijam3364 2 ปีที่แล้ว

      Somany aano

    • @kiranr1627
      @kiranr1627 2 ปีที่แล้ว

      @@jamshijam3364 no, somany has own production unit.

  • @sujithsuresh9842
    @sujithsuresh9842 2 ปีที่แล้ว

    👍🏻

  • @hassiksdksd
    @hassiksdksd 2 ปีที่แล้ว +4

    ഏത് ബ്രാന്റ് ടൈലാണ് നല്ലത്

  • @muhsabith
    @muhsabith 2 ปีที่แล้ว +7

    ഇബാദ് ബായ് സുരഭിയെ കുറിച്ചല്ലല്ലല്ലോ 😀

  • @faizyflooringsolution5551
    @faizyflooringsolution5551 2 ปีที่แล้ว +2

    ഇബാദ് ഇക്ക നിങൾ നല്ല വെക്തിതം ഒള്ള മനുഷ്യൻ അണ് ഞൻ 14 വർഷം കൊണ്ട് ഫ്ളോറിങ് വർക് ചെയ്യുന്ന ആളാണ് ഞൻ ഇപ്പോൽ ലാസ്റ്റ് ചെയ്ത വർക് SILVANI ടൈൽസ് ഷോറൂം നിന്ന് എടുത്ത ഐറ്റം അണ് ആദ്യം വന്ന ബാച്ച് വെറും സെക്കൻ്റ് ക്വാളിറ്റി അണ് നല്ല ടെമ്പോർ അയട്ട് ചിതറി പോയി രണ്ടാമത് കൊണ്ട് വന്നതും അതെ അവസ്ഥ അണ് ലാസ്റ്റ് ഒന്നും ചെയ്യാൻ കഴിയാതെ ഞൻ വിരിച്ചു 1200×1800 സൈസ് ടൈൽസ് അരുന്ന്

    • @Saf624p
      @Saf624p 2 ปีที่แล้ว

      Edh tile aan nallath onn paranju tharumo..pls

    • @faizyflooringsolution5551
      @faizyflooringsolution5551 2 ปีที่แล้ว +1

      @@Saf624p qutone & simpolo നല്ല ക്വാളിറ്റി മെറ്റീരിയൽസ് അണ് ഇത് എൻ്റ openian അണ് ബട് എല്ലാ ടൈൽസ് നല്ലതാണ് ഇതിൽ സെക്കൻ്റ് വേരുമ്പോൾ അണ് പ്രശ്നങ്ങൾ ഒണ്ടകരുള്ളത് qutone &simpolo സ്‌സൻ്റ് ഇറക്കില്ല പിന്നെ മാക്സിമം ഡിസ്ട്രിബ്യൂട്ടർ മേടിക്കാൻ ശ്രമിക്കുക അതായിരിക്കും കുറച്ചുകൂടി ബെറ്റർ

    • @Saf624p
      @Saf624p 2 ปีที่แล้ว +1

      @@faizyflooringsolution5551 thanks ...Plastering kazhinju white adichu plumbing weiring kazhinju..Ini water proof kazhinjaano flooring cheyyuka

    • @faizyflooringsolution5551
      @faizyflooringsolution5551 2 ปีที่แล้ว +2

      @@Saf624p അതെ ഇക്ക പിന്നെ ടൈൽസ് വർക് ചെയ്യുമ്പോൾ ചെയ്യണ്ടേ കര്യങ്ങൾ plastering ചെയ്തു gum അഥവാ പശ അതിൽ മാത്രം ടൈൽസ് ഒട്ടിക്കാൻ ശ്രമിക്കുക ലൈഫ് ലോംഗ് കിടക്കും maximum ബിഗ് ടൈൽസ് ചെയ്യാൻ ശ്രമിക്കുക നിങ്ങളുടെ സ്ഥലം എവിടെയാണു

    • @Saf624p
      @Saf624p 2 ปีที่แล้ว +1

      @@faizyflooringsolution5551 trissur

  • @faizyflooringsolution5551
    @faizyflooringsolution5551 2 ปีที่แล้ว +3

    ഇക്ക വർക്കേഴ്സ് പ്രശ്നം ഉണ്ട് റേറ്റ് കുറച്ചു ചെയ്തു തേരം എന്ന് പറഞ്ഞു വർക് കരാർ കൊടുക്കും എന്നിട്ട് വലിച്ചു വരി ചെയ്യും പിന്നെ നല്ല ഞൻ നല്ല റേറ്റ് വെടിച്ച് ചെയ്യുന്ന ആൾ അണ് ഞൻ ടൈം എടുത്ത് വർക് ചെയ്യാറ് ഒള്ളു

  • @PhantomPailey1971
    @PhantomPailey1971 2 ปีที่แล้ว +3

    പറയുന്നത്ഒന്നും കച്ചവടക്കാർ ചെയ്യുന്നത് വേറെ ഒന്നും അറിയാത്ത പാവങ്ങൾ കുടുങ്ങും പറ്റിക്കപ്പെടും ആർക്കാണറിയുക ഫസ്റ്റ് കോൾട്ടിയും സെക്കന്റ് കോൾട്ടിയും സത്യസദ്ധമായ കടക്കാർ ശരിക്കും പറ്റിക്കാതെ പറഞ്ഞ് കൊടുക്കും അല്ലാത്തവർ കിട്ടിയ താപ്പിന് വെക്കും

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 3 หลายเดือนก่อน

    b straight COMEDIAN
    why are you AFRAID of shops

  • @ahammedmuhammad1697
    @ahammedmuhammad1697 ปีที่แล้ว +1

    😭😭നമ്മൾ offer കണ്ടിട്ടാണ് ടൈൽ വാങ്ങിയത് അത് ഇനി ഭാവിയിൽ പ്രശ്നവോ... ടൈലിൻ വളവും ഉണ്ട് 😭

  • @basherrk2072
    @basherrk2072 2 ปีที่แล้ว +1

    ഞാൻ ആദ്യമേ പറയുന്ന കാര്യമാണ് ടൈൽലും തുണിയും നോക്കി വ്യത്യാസം കണ്ടു പിടിക്കാൻ കഴിയില്ല എത്ര ഷോപ്പിൽ പോയാലും...

  • @jinusebastian7900
    @jinusebastian7900 2 ปีที่แล้ว +54

    ചേട്ടൻ ചെയ്ത സുരഭിക്കാരൻ വലിയ ഡീസന്റ് ഒന്നും അല്ല

    • @sh-kp_12
      @sh-kp_12 2 ปีที่แล้ว +1

      athantha...

    • @jiljomathew
      @jiljomathew 2 ปีที่แล้ว +1

      Quality. kooduthalum second quality anu

    • @sh-kp_12
      @sh-kp_12 2 ปีที่แล้ว +4

      @@jiljomathew എന്റെ അറിവിൽ അവിടെ നല്ല കോളിറ്റി ആണ്

    • @Jijokuriyan94
      @Jijokuriyan94 2 ปีที่แล้ว +2

      @Aswin Biju naappa marbles ennu TH-cam search cheyyu...kanam, Surabhi verum tallu anu, Maha nunayan

    • @jafferkuttimanu2884
      @jafferkuttimanu2884 2 ปีที่แล้ว +2

      Adilum waste anu silwan

  • @sreeguru9532
    @sreeguru9532 2 ปีที่แล้ว +5

    സുരഭി പറ്റിക്കലാണ്...

  • @shikkujoseph3592
    @shikkujoseph3592 ปีที่แล้ว +4

    സുഹൃത്ത്ക്കളെ നമ്മുടെ ഇസ്യയിൽ ഫസ്റ്റ് കോളിറ്റി ടൈ ൽസ് ഇല്ല വിദേശങ്ങളിലുണ്ട്

  • @rajanpaniker5545
    @rajanpaniker5545 2 ปีที่แล้ว

    Appoxy ചെയ്താൽ പ്രശ്നം തീർന്നില്ലേ .

  • @martinalex7797
    @martinalex7797 9 หลายเดือนก่อน +1

    ഇത്രയും വലിച്ച്നിട്ടാതെ കാര്യം ചുരുക്കി പറയുക.

  • @ameenmadathil5198
    @ameenmadathil5198 2 ปีที่แล้ว

    Pavan sir ന്റെ നമ്പർ എടുക്ക്

  • @zainulabid2702
    @zainulabid2702 2 ปีที่แล้ว

    എവിടെയൊക്കെയോ sgk യുടെ ശബ്ദം

  • @importantnews7034
    @importantnews7034 2 ปีที่แล้ว

    😃😃

  • @JohnSnow-gi7iv
    @JohnSnow-gi7iv ปีที่แล้ว +4

    വലിച്ച് നീട്ടാണ്ട് കാര്യവും പറയടോ

  • @bijlikumar123
    @bijlikumar123 ปีที่แล้ว

    30000 രൂപ compensation കിട്ടിയപ്പോൾ പരാതി പിൻവലിച്ചു ?
    അതാ കാര്യം .
    " സ്വന്തം കാര്യം സിന്ദാബാദ് ! "

    • @RAJITHRAJAS
      @RAJITHRAJAS 11 หลายเดือนก่อน +2

      കേസിന് പോകുന്നത് compensation വാങ്ങാൻ ആണ്... അത് കിട്ടിയാൽ പിന്നെ എന്തിന് കേസിന് പോവണം .. ?

  • @DenishTO-uy7bt
    @DenishTO-uy7bt 5 หลายเดือนก่อน +2

    പറ്റിക്കപ്പെടുന്നു എന്ന് പറഞ്ഞു നിങ്ങൾ തന്നെ ജനത്തെ പറ്റിക്കുകയാണല്ലോ

  • @newexcelgraniteandmarbles8348
    @newexcelgraniteandmarbles8348 2 ปีที่แล้ว +6

    ഇവൻ യുട്യൂബ് വരുമാനത്തിന് വേണ്ടി ഓരോ കളവ് പറയുന്നു അവന്റെ കയ്യിൽ നിന്ന് മഷിക്കുപ്പി മറിഞ്ഞിട്ട് മാറ്റി കിട്ടി ഫ്രി ആയിട്ട് പൈസ കിട്ടി എന്ന് കളവാണ്

    • @pavenraj2108
      @pavenraj2108 2 ปีที่แล้ว +5

      എങ്ങനെ മനസ്സിലായി :)

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +1

      🙄🙄🤔🤔🤔🤔sixth sense??😇😇

    • @Pork_is_tasty
      @Pork_is_tasty ปีที่แล้ว +2

      നിങ്ങളോട് ആ കച്ചവടക്കാരൻ പറഞ്ഞോ അതോ അത് നിങ്ങള് തന്നെയോ??? 😂😂😂