You will get bored with Sex, money, and what makes you bond for lifelong I Happy married life tips

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 134

  • @AbdussalamOmar
    @AbdussalamOmar  7 หลายเดือนก่อน

    Dr. Abdussalam Omar ൻ്റെ ബിസിനസ്സ് ക്യാമ്പ് മൂന്നാറിൽ തുടങ്ങുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൻ്റെ അനുഭവസമ്പത്ത് ബിസിനസ്സുകാരായ പൊതുസമൂഹവുമായി പങ്കു വെക്കുക, നമ്മുടെ കഴിവും സേവനങ്ങളും കൂടുതൽ സ്ഥാപനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് BUSINESS IMMERSION ® (BI) എന്ന പേരിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
    ആർക്കാണ് B I?
    1. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ബിസിനസ്സിനെ പത്തിരട്ടിയിലേക്ക് വളർത്താനും വ്യവസ്ഥാപിതമാക്കാനും ആഗ്രഹിക്കുന്നവർ.
    2. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാനും അതിനെ വ്യവസ്ഥാപിതമായി നിലനിർത്തി കൊണ്ടു പോകാനും ആഗ്രഹിക്കുന്നവർ.
    Date: May 10 to 18 th 2024
    Venue: Mountain Club Resort Munnar
    For more details:
    wa.me/917356705742
    www.deepimmersion.in

  • @shylath6084
    @shylath6084 ปีที่แล้ว +10

    വളരെ കറക്റ്റ് ആണ് പറഞ്ഞത്, mrg കഴിഞ്ഞു above 25yrs ആയി, അന്നത്തെ കാലത്തെ ഏറ്റവും മനോഹരമായ കുട്ടിക്കാലം, സ്കൂൾ, college life ശരിക്കും enjoy ചെയ്തു, പക്ഷെ അതിനേക്കാൾ ഒക്കെ മനോഹരമാണ് ദാമ്പത്യം, എല്ലാം രണ്ടാളും തുറന്നു സംസാരിച്ചു friends ആയി ജീവിച്ചാൽ no pblm, ഇടക്ക് വഴക്ക്, സാമ്പത്തികവും ശരീരിക വുമായ പല പ്രശ്നവും ഉണ്ടാവും,എപ്പോഴും മനസ്സ് തുറന്നു സംസാരിക്കുക 👍

  • @MinhaFarhan
    @MinhaFarhan ปีที่แล้ว +52

    നിങ്ങളെ വിഡിയോക്ക് എപ്പോഴും കാത്തിരിക്കും എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ ഓരോ messegum. 👍👍

  • @praveenatr4651
    @praveenatr4651 ปีที่แล้ว +10

    ശരിയാണ് സാർ പറഞ്ഞത്
    പരസ്പര സൗഹൃദവും എന്തും തുറന്ന പറയാനുള്ള സ്വാതന്ത്യവുമുണ്ടെങ്കിൽ പിന്നെ ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിക്കാം.👌👍

  • @Supathma
    @Supathma ปีที่แล้ว +10

    നമസ്കാരം sir🙏
    Life ലെ ചില കാര്യങ്ങളിൽ നമ്മുക്ക് ഒരു സെക്കന്റ്‌ ഒപ്പിനിയൻ അത്യാവശ്യമായി വരുന്നുണ്ട്. ചിലത് ആരോടും പറയാനും വയ്യ, എന്നാൽ ഒരു തീരുമാനം എടുക്കാനും കഴിയാത്ത അവസ്ഥ. സാറിന്റെ വീഡിയോകൾ അതിനുള്ള ഒരു മാർഗമാണ്.
    വിട്ടുകാരോടുകുടെ പറഞ്ഞിട്ടുപോലും മനസിലാകാതെ നിന്നിട്ടുണ്ട്,
    അവിടെ യാണ് ഒരു സഹോദരനെ പോലെ പ്രതീക്ഷ നൽകുന്ന വാക്കുകൾ 🙏

  • @abdulsathar7205
    @abdulsathar7205 ปีที่แล้ว +8

    im not married സാറിനെ എപ്പോഴും കേഴ്ക്കാൻ ശ്രമിക്കാറുണ്ട്...വലിയ ഒരു യാധാർഥ്യവും,നല്കാന് കഴിയുന്നതിൽ വച്ച് എറ്റവും വലിയ സന്ദേശങ്ങളും...ഒരുപാട് സ്നേഹം സന്ദോഷം പ്രാർത്ഥനകൾ

  • @basheerredcrescent
    @basheerredcrescent ปีที่แล้ว +19

    സ്വിമ്മിംഗ് പൂളിൽ കണ്ട വൃദ്ധ ദമ്പതികളെയാണ് ഫാമിലി ലൈഫിൽ നമ്മൾ മാതൃകയാക്കേണ്ടത്...❤️

  • @Noisy-silence
    @Noisy-silence ปีที่แล้ว +12

    അനുഭവിക്കുന്നതാണ്, പറഞ്ഞ് തുടങ്ങിയപ്പോ തന്നെ മനസ്സിലായി ആ ബുദ്ധിമുട്ട്

  • @AbdussalamOmar
    @AbdussalamOmar  ปีที่แล้ว +7

    To join Dr. Omar’s WhatsApp group please click here
    chat.whatsapp.com/ErY6sVUR4dWE73SlwbfK6X
    To join Dr. Omar’s WhatsApp channel please click here
    whatsapp.com/channel/0029VaB5KyNCMY0LuvUJbA41

  • @daisyrose-kp4rb
    @daisyrose-kp4rb 10 หลายเดือนก่อน

    The 2 things:
    1. Friendship
    2. Coaching and Mentoring. Trying to find the strengths of your partner and helping them to chase what they love.

  • @nishinishad76
    @nishinishad76 3 หลายเดือนก่อน

    Good message 🎉by Nishad

  • @Habis-dt2tv
    @Habis-dt2tv 11 หลายเดือนก่อน

    Very good information 👌👌

  • @hasnathnamath2140
    @hasnathnamath2140 ปีที่แล้ว +7

    I like your each and every videos...the way of presentation it's amazing and so funny as well 😊

  • @vidyaramesh4404
    @vidyaramesh4404 ปีที่แล้ว +2

    Sir eniyum nall family class expect cheyunnu best wishes 🌷🌷🌷

  • @vidyaramesh4404
    @vidyaramesh4404 ปีที่แล้ว +1

    Super sir nall class 👌👌👌👌

  • @laibyjoseph9228
    @laibyjoseph9228 2 หลายเดือนก่อน +1

    Correct 💯 kaaryangal aanu super information sir❤❤❤

  • @anasshahanaanasshahana403
    @anasshahanaanasshahana403 ปีที่แล้ว

    Ninghalude vediokku vendi eppozhum kaathirikkum. Good message

  • @shuaibchucgu3516
    @shuaibchucgu3516 ปีที่แล้ว

    Njaan sirnte ella videos um kanditund. Its change me alote.sirnte Oro storiesinum apuram maattam verumnath orupaaaad perkaanu. Allahumma baarik lak

  • @AbdussalamOmar
    @AbdussalamOmar  11 หลายเดือนก่อน

    എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®️.
    ✍️വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process)
    ✍️ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends)
    ✍️ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤️‍🩹 )
    ✍️നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life )
    തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്.
    ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION®️
    DI ഒരു ജീവിത ശൈലിയാണ്
    അത് അനുഭവിച്ചു അറിയുക തന്നെ വേണം!
    DEEP IMMERSION®️
    *Dec 8th to 14th*
    Mountain Club Resort Munnar
    Wa.me/918282823608
    www.deepimmersion.in
    Only for people with FIRE 🔥 inside!
    With LOVE ❤️
    Dr. Abdussalam Omar

  • @wisdomworld349
    @wisdomworld349 ปีที่แล้ว +4

    Valare Nalla life lessons and tips share cheyyunnathin allahu ningale anugrahikkatte aameen ❤❤❤

  • @cartoonkids1711
    @cartoonkids1711 ปีที่แล้ว +3

    Please sir Narcissist Aalkare yengane manage cheyyanam yennoru video cheyyamo? Plzzz

  • @ShifinDizooza
    @ShifinDizooza ปีที่แล้ว +1

    Dr നിങ്ങളുടെ vidiyok വേണ്ടി കാത്തിരിക്കുകയായിരുന്നു tto😊 good message thank you dr

  • @farhan1bfaizal155
    @farhan1bfaizal155 ปีที่แล้ว +2

    Narcissistic personality disorder.. Kurich vedeo cheyumo..please..

  • @mujeebrahman8226
    @mujeebrahman8226 ปีที่แล้ว

    Great message. Thank you

  • @muhammedfasil9036
    @muhammedfasil9036 ปีที่แล้ว

    Wow
    Highly useful message 👍

  • @emizz8850
    @emizz8850 ปีที่แล้ว

    I feel that my life is related to the topics mentioned in most of your videos..

  • @sugathansreenivasan26
    @sugathansreenivasan26 ปีที่แล้ว

    Good message doctor...

  • @drishyathilakan2866
    @drishyathilakan2866 ปีที่แล้ว

    Correct aanu ikka.. Ningal inim ithupole oronn chodich kand pidich kond varanam.. Good job👍👏

  • @lalyfrancis9112
    @lalyfrancis9112 ปีที่แล้ว

    Great message sir

  • @Home22627
    @Home22627 ปีที่แล้ว

    Thankyou so much sir, do more videos like this 👍

  • @MuhammadJamsheed-np2ui
    @MuhammadJamsheed-np2ui 7 หลายเดือนก่อน +3

    ഇങ്ങനെ ഒരു സൗഹൃതം ഉണ്ടാവാൻ വല്ല ടിപ്സും ഉണ്ടോ😢

    • @munimuni__
      @munimuni__ 2 หลายเดือนก่อน +1

      ദിവസം 1 മണിക്കൂർ എങ്കിലും ഫോൺ മാറ്റിവെച്ച് കമ്മ്യൂണിക്കേഷൻ നടത്തുക എല്ലാം ശരിയാവും❤

  • @dailytalks3478
    @dailytalks3478 ปีที่แล้ว +3

    Sir first parnja situationil aan njan..sathyam parnjal ith aan ente prashnam😢njan viswasikunnad oru partner aayal namuk oru santhosham vannalum sangadam vannalum oodi Chenn parayan pattanam ennan.but enik pedi aan ..pakshe njn ennalum ellam share cheyyalund pedichond anenkil polum..avarum angane aavan dua cheyunnu...actually ith enik mathram thonunne oru prblm aa enna njan ee video kanunnad vare vijarichirunnad..baki ellam ok aan but ith oru prashnam aan.ennalum orupaad maatam und ipo 😊

  • @sunithakumari8156
    @sunithakumari8156 ปีที่แล้ว +2

    great Message Thank You Dr👌🙏

  • @AbdulRasheed-pg5me
    @AbdulRasheed-pg5me ปีที่แล้ว

    Super good message ❤

  • @muhammadponmili2722
    @muhammadponmili2722 3 หลายเดือนก่อน

    Tns sr orupade nala samsaram

  • @zeebacker6586
    @zeebacker6586 ปีที่แล้ว

    Nalla topic👍🏻👌🏻

  • @ishafathima8583
    @ishafathima8583 ปีที่แล้ว +1

    Thankyou sir

  • @wellwisher-kv7rr
    @wellwisher-kv7rr ปีที่แล้ว +1

    Good message

  • @Diyafathima155
    @Diyafathima155 ปีที่แล้ว

    True. Alhamdulilla nangal anginayaanu....
    Enthum parayavunnath savhrithathil maathram.. Aa savhritham dambathyathil undayaal avidam swargam.

  • @abdulgafoorkc2890
    @abdulgafoorkc2890 ปีที่แล้ว +2

    Good speech

  • @majimajithafukkar4633
    @majimajithafukkar4633 ปีที่แล้ว

    It's a great message for

  • @nidhinidhi6240
    @nidhinidhi6240 ปีที่แล้ว

    Super ❤

  • @unnikrishnan5007
    @unnikrishnan5007 ปีที่แล้ว

    No chemistry or attraction between .... same is the case with most our lives

  • @fathimaCookery
    @fathimaCookery ปีที่แล้ว

    Sir assalamu alaikum,njan oru housewife Anu, innu ee video yenik ullathpolanu thoniye njan innu dr. Ne vichaarichu. Promise helpless feeling vannapl.Ente problem manasilakan nigalk pattumo ennnju think 🤔.now manasilalum ennu arinju . Happy' Anu one side but ... ente husband ithu kezhkunathopum intrest illa. Ente life il ikka venam but oru understanding person ayi venam relationship il respect illa pol thonarund . Nice topic ❤😊

  • @honeysiva87
    @honeysiva87 ปีที่แล้ว

    Sir😍

  • @risvananasrin7991
    @risvananasrin7991 ปีที่แล้ว

    Sirnte messages ellam sathyamaanu. Its truely basic in life.

  • @ShahnaK-yb3rm
    @ShahnaK-yb3rm ปีที่แล้ว

    Waiting for your videos.beacuse lam adit for your words

  • @faizashoukathali5202
    @faizashoukathali5202 ปีที่แล้ว +6

    Sir ente husband nte passion endhan ennu idhuvare enikk manassilayilla marge kazinju 17 yrs aayi sir how to find out passion.... Pls reply 🥲

  • @ayishaachu8350
    @ayishaachu8350 ปีที่แล้ว

    We are like this 💯

  • @ashnatreesajose2516
    @ashnatreesajose2516 ปีที่แล้ว

    Exactly true👍

  • @sreelathaseela5850
    @sreelathaseela5850 ปีที่แล้ว

    Soooper❤

  • @ronehameed4872
    @ronehameed4872 10 หลายเดือนก่อน

    Sir എല്ലാം video super ആണ്

  • @MumthazMuhammad-ij6vq
    @MumthazMuhammad-ij6vq ปีที่แล้ว

    Thank you sir

  • @nimmikader8282
    @nimmikader8282 ปีที่แล้ว

    Greate messsage

  • @fasnarashid3652
    @fasnarashid3652 ปีที่แล้ว

    യെസ് 🎉🎉🎉🎉🎉 great msg

  • @sameenasameena1903
    @sameenasameena1903 ปีที่แล้ว +4

    valuable message.
    Sir Nattil undo for appointme nt at calicut. Pls replay.

  • @aseenaansar3391
    @aseenaansar3391 11 หลายเดือนก่อน

    എല്ലാദിവസവും വീഡിയോ ഇടുമോ sir.pls

  • @uvaisibnali9561
    @uvaisibnali9561 ปีที่แล้ว

    Sir paranjath 💯true anu
    Njan enne onn koodi mechappeduthanundenn manassilayi ❤

  • @asiyakm4825
    @asiyakm4825 ปีที่แล้ว

    Sir paranjath 💯 sheriyanu

  • @pathofknowledge10
    @pathofknowledge10 ปีที่แล้ว

    എന്റെ ഇക്കയാ എന്റെ best friend ❤🥰

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 4 หลายเดือนก่อน

    👌👍💐

  • @nagavalli143
    @nagavalli143 ปีที่แล้ว

    Thankyou ❤

  • @nabeelamusthak6148
    @nabeelamusthak6148 ปีที่แล้ว

    💯💯💯

  • @shafeelariyas3461
    @shafeelariyas3461 ปีที่แล้ว +1

    Sir assalamu alaikkum.. sir nte orooo videos um vallare nallathann.. sir nte video wait ann njn.. Masha allah.. ingalle video kannumbo oru positive energy ann.. insha allah.. iniyum nallanalla video k vendi waiting

  • @rukshanarukku5489
    @rukshanarukku5489 ปีที่แล้ว

    Thank you sir…❤

  • @raseejanew384
    @raseejanew384 ปีที่แล้ว

    Very good information thank u sir 🙏

  • @Miyashami
    @Miyashami ปีที่แล้ว

    Bro 💞

  • @Naziofficial597
    @Naziofficial597 9 หลายเดือนก่อน

    Sirnod talk cheyyanam epoyaan vilikanda time

  • @riyas.priyas3950
    @riyas.priyas3950 ปีที่แล้ว

    🔥🔥🔥👍🏻

  • @Ponnu_Minnu_Official
    @Ponnu_Minnu_Official 2 หลายเดือนก่อน

    ❤❤❤🎉

  • @sahlam3174
    @sahlam3174 ปีที่แล้ว +1

    Is it true

  • @sajanu9906
    @sajanu9906 ปีที่แล้ว

    Sir nerit varan kazhiyilla but counciling venamayirunu.

  • @AncyMathai-ki6ou
    @AncyMathai-ki6ou 2 หลายเดือนก่อน

    🙏

  • @hananhassaan4754
    @hananhassaan4754 8 หลายเดือนก่อน

  • @SHAMLAHARIS
    @SHAMLAHARIS ปีที่แล้ว

    Dr counclng kodukumo

  • @hafizjasirnurani814
    @hafizjasirnurani814 ปีที่แล้ว +1

    Waiting

  • @aminaruhaina3568
    @aminaruhaina3568 ปีที่แล้ว +1

    👏👏

  • @muhammadponmili2722
    @muhammadponmili2722 3 หลายเดือนก่อน

    Negslle masage nala masage oupade eshtaa negalle njangslle NEGALL PARAYUNE KARIYAM ELLLAM

  • @dilse2014
    @dilse2014 27 วันที่ผ่านมา

    Kondotty or manjeri ningalude clinic undo? Plz provide details...

  • @thanshira6373
    @thanshira6373 ปีที่แล้ว +1

    Hi sir.

  • @niyass4583
    @niyass4583 ปีที่แล้ว

    ഇത് എന്റെ സെയിം ഇഷ്യൂ ആണല്ലോ .....

  • @user-chemmi12345
    @user-chemmi12345 ปีที่แล้ว +1

    👍👍❤

  • @primerose9465
    @primerose9465 ปีที่แล้ว

    ഇതിനുള്ള solution കൂടി പറയൂ dr, എങ്ങനെ friend ആക്കാം എന്നു

  • @shaheedmaliga7188
    @shaheedmaliga7188 ปีที่แล้ว +1

    @Dr. Abdussalam Omar ഇതിൽ ഒരു ചെറിയ തിരുതുണ്ട് - സൗന്ദര്യം നിലനിൽക്കില്ല എന്ന പറയരുത്, 72 പിന്നിട്ട യുവാവ് - നടൻ മമ്മൂട്ടി

  • @thajthaju7423
    @thajthaju7423 ปีที่แล้ว +1

    👍👍👍👍

  • @Anikuttan-x9p
    @Anikuttan-x9p ปีที่แล้ว

    🙏👍

  • @rameesparambil6137
    @rameesparambil6137 7 หลายเดือนก่อน

    ഇല്ലായിരുന്നു... ഇനി Anagne ഒരു സൗഹൃദം എങ്ങനെ ഉണ്ടാക്കി എടുക്കുക

  • @rajipraveenpraveen6899
    @rajipraveenpraveen6899 ปีที่แล้ว

    Obviously 😢 same condition

  • @shamilizaan24
    @shamilizaan24 ปีที่แล้ว +1

    സാറിന്റെ വീഡിയോ അതുപോലെ അനിൽ പിസി സാറിന്റെ വീഡിയോ കട്ട വെയ്റ്റിംഗ്

  • @selmasulaiman6009
    @selmasulaiman6009 ปีที่แล้ว

    👍👍

  • @linmazsh
    @linmazsh ปีที่แล้ว +1

    Sir പറഞ്ഞ അതെ situation ലിലൂടെ ആണ് എന്റെയും life പോയികൊണ്ടിരിക്കുന്നത്. Mrg കഴിഞ്ഞിട്ട് 15 years 2 കുട്ടികൾ എല്ലാമുണ്ട് എല്ലാം but ഞങ്ങൾക്കിടയിൽ ആ friendship ഇല്ല..എന്റെ hsbndinu അങ്ങനെ ഇഷ്ടമല്ല.So എപ്പോഴും സ്വരച്ചേർച്ച ഇല്ലായ്മ ആണ്. നീ അങ്ങനെ പറഞ്ഞില്ലേ ഇങ്ങനെ പറഞ്ഞില്ലേ ഞാൻ നിന്റെ ഭർത്താവാണ് അങ്ങനെ അങ്ങനെ ഒന്നും തുറന്ന് പറയാനുള്ള ഒരു സ്വാതന്ത്രയമില്ല. Mind relax ആവുന്നില്ല. ബാക്കി എന്ത് ഉണ്ടായിട്ടും ജീവിതത്തിൽ ഒരു happiness കിട്ടുന്നില്ല.
    I want to consult you sir
    How can I?
    But എന്റെ husbnd വരും തോന്നുന്നില്ല. I will try

    • @ToughCookie100
      @ToughCookie100 4 หลายเดือนก่อน

      Did you consult?

  • @Nafih626
    @Nafih626 ปีที่แล้ว

    Alhamdulillah

  • @SatheeshSatheesh-o5y
    @SatheeshSatheesh-o5y ปีที่แล้ว

    ❤❤❤❤

  • @shahishahin9k569
    @shahishahin9k569 ปีที่แล้ว +1

    3:29

  • @sinansaneem8114
    @sinansaneem8114 ปีที่แล้ว

    Idh thanne ellavarudeyum prashnam
    Friendship thanne illathad

  • @xrecord5500
    @xrecord5500 ปีที่แล้ว

    njangalude prasnathin pariharam paranju terum

  • @nishushappinessworking4181
    @nishushappinessworking4181 ปีที่แล้ว

    👍🏻👍🏻👍🏻🤚🤚

  • @shahishahin9k569
    @shahishahin9k569 ปีที่แล้ว

    ❤❤❤

  • @Niveditha-q4i
    @Niveditha-q4i ปีที่แล้ว

    🌹🌹

  • @saifudheenpgpg2278
    @saifudheenpgpg2278 ปีที่แล้ว

    ❤🌹