Happy Married Life Tips 2019 -What your wife expect from you!- Dr. Abdussalam Omar
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- DEEP IMMERSION™, Dr. Omar's 7 DAYS Award Winning Life Transformation Camp at MUNNAR.
To Join www.deepimmersion.in
ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
www.deepimmersion.in
Only for People with FIRE Inside
+91 7356705742 (Whatsapp) -~-
How to lead happy married life !!
Previous Video : • Happy Married Life Tip...
This video discusses about needs and expectations of a wife from her husband and tips for leading a happy married life . This video provides a brief walk through of husband wife relationship and how to improve the after marriage relationship.
വിവാഹ മോചനങ്ങളും ഒളിചോട്ടങ്ങളും നമ്മുടെ സമൂഹത്തില്‍ കൂടി വരുന്നു..
എവിടെയാണ് നമുക്ക് തെറ്റിയത്?
അവള്‍ ദാമ്പത്യ ജീവിതത്തില്‍ സംതൃപ്തയാണോ?
നമ്മുടെ ഭാര്യനമ്മില്‍ നിന്നും പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെ?
#ExpectationsOfAWomen
#HappyFamily
#ExtraMaritalAffairs
#CoupleCouncelling
Husband wife relationship tips
#How to be happy in a relationship
#How to be happy in a marriage
#How to be happy in married life
#How to lead a happy married life
#Husband & Wife relationship tips
#Tips for relationship
#Tips for Family Relationship
#Husband Wife Relationship Tips
#tips for married life
Tips for Happy Married Life in Malayalam
#secrets of a happy marriage
#Happy Married Life Seminar
#Happy Married Life Workshop
#Husband Wife relationship counseling
#AbdussalamOmar
#ExpressionOfLOVE
#Care
#ListenToWife
#AppreciateYourWife
#BeHumorous
#SelfEsteem
#Respect
#HappyWife
About The Speaker:
Dr. Abdussalam Omar is a medical educator by Profession and social educator/inspirational speaker and Life Coach by Passion, who thrives towards life skills and values development of students, parents, teachers, professionals and corporate world.
❤ WANT TO WATCH MORE OF MY VIDEOS? ❤
♡ Top 3 Secrets of health and happiness - bit.ly/2pV8XxH
♡ Positive Parenting Tips : bit.ly/2GsBUb5
♡ Life is ONLY One- Balance Your Life: • Life is only one I Sup...
♡ Spice Up your Family Life and Prevent Extra-Marital Affairs: • Why Extra Marital Rela...
❤ Let's stay in touch! :)
📸 Instagram: / drsalamemp
🐦Twitter: / drsalamemp
📘 Facebook: / drabdussalamomar
GooglePlus: plus.google.co....
My Homepage : www.draomar.com/
To join Dr. Omar’s whatsapp group please click below
chat.whatsapp.com/ErY6sVUR4dWE73SlwbfK6X
ഒരു ഭാര്യയുടെ മനസു ഭർത്താവിനു തുറന്നു കാണിക്കാൻ പറ്റിയ ഇത്രയും നല്ല ഒരു video വേറെ ഇല്ല ,thank u sir
👍👍👍
Correct 👍👍
This is completely different from me as a wife. The most important for me is trust , individual freedom and respect my likes and dislikes
Hi
idhoke onnu kannann ulla mans undengil alle 😢
താങ്ക്സ് sir ഇത് കാണുന്ന കുറച്ചു ഹുസ്ബൻഡ്സ് എങ്കിലും മാറി വരുമല്ലോ. എന്റെയും ഇതിൽ പറഞ്ഞത് പോലെ ഉള്ള അവസ്ഥയാണ്. എങ്കിലും ഞാൻ എന്റെ ഇക്കാനെ sneehikkunnu മറ്റാരേക്കാളും. അൽഹംദുലില്ലാഹ്. അല്ലാഹ് എല്ലാവരുടെയും ദാമ്പത്യ ജീവിതം സന്തോഷകരം നിറഞ്ഞthakki തരട്ടെ ആമീൻ....
💯 ശതമാനം സാർ പറഞ്ഞത് സത്യമാണ്, പെണ്ണിന്റെ മനസ്സ് അറിയാൻ ഭർത്താവ് ഒരിക്കലും ശ്രമിക്കില്ല കുറ്റം പറയാൻ മാത്രമേ അവർക്കറിയൂ ഇതൊക്കെ അവർ ഒന്നുകേട്ടിരുന്നെങ്കിൽ..
എന്തൊരു സത്യമായ വാക്കുകൾ സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ
.
.
Aameen
th-cam.com/video/sh56LBSB6zk/w-d-xo.html
*ഭാര്യ ആഗ്രഹിക്കുന്ന കാര്യങ്ങൾ അറിയണം ഈ കാര്യങ്ങൾ*
Winner of a video, I've been looking for "the best natural way to increase breast size" for a while now, and I think this has helped. Have you ever come across - Iannariat Unthinkable Interest - (should be on google have a look ) ? It is a good exclusive guide for discovering how to enlarge your breasts naturally minus the normal expense. Ive heard some super things about it and my mate got excellent results with it.
സത്യം 👍👍👍👍✌🙏🙏🙏🙏
നിങ്ങളുടെ ഭാര്യ എത്ര നല്ല ഭാഗ്യം ചെയ്തവൾ......... ജീവിതം മനോഹരം ആയിരിക്കും... ആവട്ടെ......
Ee oru commentiloode swandham husbandinu vela kodukathaval aananu manasilayi
Sumi dont worry നിങ്ങളുടെ കുടുംബംതിന് നല്ല സന്തോഷം കിട്ടട്ടെ
Aameen
@@hajarabiaaju3367 😍
മൂപ്പരുടെ ഭാര്യയോട് ചോദിച്ചാൽ അറിയാം
Sir നിങ്ങൾ പറയുന്നത് 100% ശരിയാണ് സത്യമായും ഇതെല്ലാം ശ്രദ്ധിക്കുന്ന ഒരാളാണ് ഭർത്താവെങ്കിൽ ഒരിക്കലും ഒരു ഭാര്യയും വേദനിക്കില്ല, വഴി തെറ്റി പോവുകയുമില്ല പക്ഷെ പലരും ഇതെല്ലാം വളരെ silly ആയി തള്ളിക്കളഞ്ഞു ഭാര്യമാരെ മാത്രം കുറ്റം പറഞ്ഞോണ്ടിരിക്കും
ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ കേട്ടാൽ എങ്കിലും മാറാൻ കഴിയട്ടെ ദൈവം നിങ്ങളെ ഒത്തിരി അനുഗ്രഹിക്കട്ടെ sir ഞാൻ ഒന്നിനും commend ചെയ്യാത്ത ആളാണ് പക്ഷെ ഇത് ഒത്തിരി ഇഷ്ട്ടായി താങ്ക്യൂ sir thanku very much
💯🥰
ഇതാണ് ഇത് മാത്രമാണ് എല്ലാ ഭാര്യമാർക്കും വേണ്ടത്. Sir എത്ര മനോഹരമായി അവതരിപ്പിച്ചു. 🙏🥰
*Dr. Omar's Life Changing Program DI4*
9 to 15 JANUARY I Mountain Club Resort, Munnar
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in
Feas athraya
Sir nodu onnu samsarikkanam ennundayorunnu
Sir enikku kurachu samsarikkanam ennu undayirunnu. Enikku sirnte nomber tharan pattumo
Sir, fees?
@@kithuish 7356705742 WhatsApp for detailed assessment on how this program fits to your life goals
I am happy. എന്റെ ഭർത്താവ് എന്റെ ഓരോ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുകയും ശകാരിക്കേണ്ടതിന് ശകാരിക്കുകയും പ്രശംസിക്കുന്നതിന് പ്രശംസിക്കാൻ യാതൊരു പിശുക്കും കാണിക്കാതിരിക്കുകയും, എന്തുകൊണ്ട് ശകാരിക്കേണ്ടി വന്നു എന്ന് പറന്നു തരുകയും ചെയ്യുന്നു. ലവബിൾ ആണ്, എന്നെയും മക്കളെയും നന്നായി കെയർ ചെയ്യുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം. ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയത്.
May god bless your family
Havoo. it will too much.
wow
My life eganonum allaa hasbant caer chayunillaa
Me too..
*Dr. Omar's award winning 7 days life transformation camp at Munnar*
ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
www.deepimmersion.in
Only for People with FIRE Inside
+91 7356705742 (Whatsapp)
എനിക്ക് ഈ കെയർ കിട്ടിയിരിന്നു എനിക്കു കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ അവർ വേറെ കഴിക്കുന്നത് വരെ ഇപ്പൊ ഞാൻ ഇതിനു വേണ്ടീ യാചിക്കുകയാണ് ഞാൻ എന്റെ വീട്ടിലാണ് ഇപ്പൊ
എനിക്ക് ആ കെയർ ഇനിയും കിട്ടാൻ എന്ത് ചെയ്യണം പുറത്തു കൊണ്ടുപോകാൻ പറഞ്ഞാൽ കേൾക്കില്ല അഞ്ചോ ആറോ ദിവസം കൂടുമ്പോൾ രാത്രി വന്നു രാവിലെ പോവും വിളിക്കുന്നത് ഉച്ചയാവുമ്പോൾ ഒരു പത്തൊ പതിനഞ്ചോ മിനിറ്റ് പിന്നെ രാത്രി അങ്ങനെ തന്നെ എനിക്കാണെങ്കിൽ കുറെ നേരം സംസാരിക്കാൻ ഇഷ്ട്ടമുള്ള ആളാണ് അങ്ങനെ സംസാരിക്കും ചീതിരുന്നു ഇപ്പൊ ഇങ്ങനെയായപ്പോ എനിക്ക് ഭയങ്കര ഇടങ്ങേറാണ് പെട്ടെന്ന് ടെൻഷനാവുന്ന ആളാണ് ഞാൻ അത് പോലെ വേഗം സങ്കടവും വരും ഇതെല്ലം കൂടുമ്പോൾ ദേഷ്യവും
TH-cam
Fees എങ്ങിനെയാണ്
@@amalsreedharan7745 now not happening due to covid
Please contact our office wa.me/917356705742
Dr . salaam .................താങ്കളിൽ നിന്നും ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന കാര്യം എപ്പോഴും ചിരിയുള്ള മുഖമാണ് ........സൂപ്പർ
കറക്റ്റ്
എത്ര ലൈക്ക് തന്നാലും മതി വരില്ല
ഹ ഹ ഹ
അൽഹംദുലില്ലാഹ്...അൽഹംദുലില്ലാഹ്.. ഞാൻ ഒരുപാട് ഹാപ്പിയാണ് ന്റെ ഇക്ക എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ട്. മരിക്കുവോളം അള്ളാഹു ഈ സ്നേഹം നിലനിർത്തി തരട്ടെ..ആമീൻ
Aaameenആമീൻ
Aameeen
Alhamdhulillah njanum enty hassum valary haapy yaane
Alhamdulillah
Ameen.
Your wife is very lucky
ഇതൊന്നും കിട്ടുന്നില്ലേ
Aha
Sathyam
@@ROMEO-bu8um
എന്തിനാ ഇതൊക്കെ കൊടുക്കാൻ ആണോ 😊😆😝😝
എന്റെ ദൈവമേ correct correct correct❤❤100%.. ഈ ഒറ്റ വീഡിയോ യിൽ ഞാൻ sir ന്റെ ഫാൻ ആയി.... 👏👏👏
Sir nalloru husband aayirikkumallo...your wife is very lucky...may Allah bless u...
Allh bless you
Sure
Follow this link to join Dr. Omar's regular voice talks.
WhatsApp group: chat.whatsapp.com/JQWdpDx3SYn6iAGn7arBVI
Good information sir
Group full aanu
@@bahralathoor8546
adutha group thudangumpol ariyikkaam
Group full anu, Puthiya group thudandumbol ariyikkanam plzz
Group full aanu
എല്ലാ ഭാര്യാഭർത്താക്കന്മാർക്കും അവരുടെ ദാമ്പത്യം ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി സന്തോഷത്തോടെ ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ. ആമീൻ. അതോടൊപ്പം സാറിന്റെ ഈ വീഡിയോ കണ്ടിട്ട് ഉറങ്ങി കിടന്നിരുന്ന ദാമ്പത്യങ്ങൾ ഉണർന്നുവെങ്കിൽ അതിലെ നല്ലൊരു അംശം സാറിനും ലഭിക്കട്ടെ. കാരണം ദാമ്പത്യ ബന്ധത്തിന് അള്ളാഹു ഇസ്ലാമിൽ ഏറെ പ്രാധാന്യം നൽകിയിരിക്കുന്നു. സ്നേഹത്തോടെ ഭാര്യയുടെ കൈ വിരലുകൾക്കിടയിലൂടെ കൈ കോർക്കുന്നതു തന്റെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമത്രേ.
Now our new whatsapp group is open.
Join us to receive new videos, podcasts and updates on WhatsApp.
Save this number +917356705742 to receive our *new videos, podcast*, and updates on WhatsApp. Then message #NEWVIDEO to wa.me/917356705742
chat.whatsapp.com/IbxOMDRLQbZ8F8N6Shmqcc
ഭര്‍ത്താവിന്‍റെ മനം കവരാന്‍ 5 വഴികള്‍. (നല്ല ഭാര്യയില്‍ നിന്നും ഭര്‍ത്താവ് പ്രതീക്ഷിക്കുന്നതെന്ത്?)
th-cam.com/video/xKm2kacblxM/w-d-xo.html
🤩
Dr no pillis
Sir...
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ...
i would like to contact you
+919746425521
ഇതാണെന്റെ whatsapp നമ്പർ...
sir ഒന്ന് contact ചെയ്യുമോ...
ഒരു doubt ചോദിക്കാനുണ്ട്
Sir ഫ്രീ ആണോ... ഒരു call ചെയ്യാൻ പറ്റുമോ
ഏകദേശം ആൾക്കാരും സർ നോട് യോജിക്കും. എന്നെ സമ്മന്ധിച്ചടുത്തോളം 100%correct ആണ്. എനിക്ക് തുടക്കത്തിലേ ചിരി തുടങ്ങി എന്റെ ജീവിതം ലിങ്ക് ചെയ്തോണ്ട് കേട്ടു 😁
Husin കേൾപ്പിച്ചു kodk
ഞാൻ hus കേൾപ്പിച്ചു കൊടുതെങ്കിലും ഒരു mind illa
@@abdulgafoor5484 😢
ഒരായിരം നന്ദി സർ. താങ്കളുടെ ഈ ക്ലാസ്സ് ശരിക്കും ഒരു മെഡിസിൻ തന്നെ 🙏🙏
താങ്കൾ പേര് പോലെ തന്നെ എല്ലാ.. കാര്യത്തിലും സലാമത് ഉണ്ടാവട്ടെ.. ഐശ്വര്യം നിറഞ്ഞ ലൈഫും നാഥൻ പ്രദാനം ചെയ്യട്ടെ... നമിച്ചു....❤
You explained well about the points like care your wife, emotional attachment and expressing love, spent time with your wife and listen and talk with your wife, appreciate your wife, change to humour mode or fun mode, give chance to improve their self esteem. 👍👍👍
thank you for being an excellent listener.
may god bless you with a very fruitful family life !
1.Care
2Love
3.Effective communication (listen her)
4.Appreciation
5.use humour (avoid unnecessary seriousness)
6.Develop her skills to feel self esteem
Last but not least
ഭർത്താവ് വിനേക്കലധികം അന്യ പുരുഷന്മാരുമായി ഇടപഴകാൻ "അനാവശ്യ" അവസരങ്ങൾ ഒരുക്കി കൊടുക്കാതിരിക്കുക
Sir i need to talk
ഒന്നര വർഷമായി ഞാൻ എന്റെ ഇഷ്ടങ്ങൾ എന്തായിരുന്നു എന്ന് പോലും മറന്നു പോയി☺☺ . എന്നാലും കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും മാത്രം ബാക്കി 🤗🤗🤗 കേയറിങ് ഇല്ലാത്തത് മാത്രം അല്ല പ്രശ്നം ഓവർ കേയറിങ്ങും പ്രശ്നമാണ്. 👌👌
അൽഹംദുലില്ലാഹ് ...തഹജ്ജുദിന് എണീറ്റു നിസ്കരിക്കുന്നവർക്കും ..
അഞ്ചു വഖ്ത് നിസ്കരിക്കുന്നവർക്കും അള്ളാഹു ദാമ്പത്യ ജീവിതത്തിൽ ഒരുപാട് നിഹ്മത്തുകൾ വാരി കോരി തരും ...
പിന്നെ എന്നും മുടങ്ങാതെ അർറഹ്മാൻ സൂറത്തു നിയ്യത്ത് വെച്ച് ഓതുക ...
അതു പോലെ കുറച്ചു അദ്കാറുകളും ഉണ്ട് ...
എല്ലാവർക്കും അള്ളാഹു സന്തോഷമുള്ള ജീവിതം നൽകി സ്വർഗ്ഗത്തിലും ഒരുമിപ്പിച്ചു കൂട്ടുമാറാകട്ടെ .. ആമീൻ
ՏHᗅBiR MᗅLᗅγᗅ ARABIAN Arrahman ഓതുമ്പോൾ എന്താണ് നിയ്യത്ത് വെക്കേണ്ടത്. അദ്കാറുകൾ ഏതൊക്കെയാണ്..?
Aameen yaa rabbal aalameen
Aameen
ՏHᗅBiR MᗅLᗅγᗅ ARABIAN aameen
Aameen
എന്റെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നആൾ ആണ് ഈ വീഡിയോ കണ്ടിട്ട് അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു പറഞ്ഞു ഇതാണ് നിനക്ക് ആവശ്യം എന്ന് എനിക്കറിയില്ല ഇപ്പോൾ ഞാൻ നിന്നെ മനസിലാകുന്നു ഒരുപാട് പ്രശ്നങ്ങൾ ഉള്ള ഞങ്ങളുടെ ജീവിതത്തിൽ ഇനിവലിയ മാറ്റങ്ങൾ സംഭവിക്കും എന്ന് എനിക്ക് ഉറപ്പാണ്
ഇങ്ങനെ യുള്ള അറിവുകൾ നൽകുന്നതിന് ഒരു പാട് നന്ദി
നിങ്ങളുടെ ജീവിതത്തില്‍ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ എന്ന് സര്‍വ ശക്തനോട് പ്രാര്‍ഥിക്കുന്നു.
100%correct sir
Sabna nice 0
Great
@@AbdussalamOmar ആമീന്‍
വളരെ വളരെ നല്ല വാക്കുകൾ ആയിരുന്നു... കേട്ടപ്പോൾ കരഞ്ഞുപോയി...😥😥👍👍🌹🌹🌹
ഇതിനേക്കാൾ നല്ലതുപോലെ ഈ വിഷയം അവതരിപ്പിക്കുന്നത് സ്വപ്നങ്ങളിൽ മാത്രം. ഒരുപാട് ഭർത്താക്കന്മാരുടെ കണ്ണ് തുറപ്പിക്കുന്ന വീഡിയോ. Great job sir
ഉപദേശം നന്നായിരിക്കുന്നു (കുറച്ചു നേരത്തെ സാർ ഇങ്ങനെ ഒരു വീഡിയോ ഇട്ടിരുന്നെങ്ങിൽ എന്നു വിചാരിച്ചവരും ഈ വീഡിയോ കണ്ടിട്ടുണ്ട് താങ്കളുടെ വാക്കുകൾ വളരെ മനോഹരമായിരിക്കുന്നു
Sir പറഞ്ഞതെല്ലാം സത്യം ആണ് ഞാൻ എന്റെ husbentil നിന്നും ആഗ്രഹിക്കുന്നതാണ് ഇതൊക്കെ പക്ഷെ ഇതൊന്നും എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല sex മാത്രമല്ല ഒരു ഭാര്യ ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്നത് 'care 'അത് ഒരു പ്രധാന സംഭവമാണ്
100 il 1000000000 correct aan sir Paranjadh really appreciate u
Your wife is really lucky
ഡോക്ടർ നിങ്ങൾ അടിപൊളിയ. ഈ വീഡിയോ പലർക്കും ഉപകാരപ്പെടും.
thanks you Jogi
Supper
Vedio
@@azzimzain8614 super
My wife dedicated to this video , thank u my wife, for correcting me
U r great..ente hus nokyum koodi cheyuula..link aych kodthal..😢
*Dr. Abdussalam Omar at Alappuzha on 15 -21 August. DEEP IMMERSION II*
നാം തീവ്രമായി ആഗ്രഹിക്കുന്നത് നേടിയെടുക്കാന്‍.....
നേടിയിട്ടേ നാം മടങ്ങൂ .....
6 ദിന രാത്രങ്ങൾ നമ്മുടെ ജീവിത ലക്ഷ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കാൻ അവസരം...
കൂടെ മനസ്സിന്റെ /ചിന്തകളുടെ ശക്തിയെ ഉപയോഗപ്പെടുത്താൻ പരിശീലിപ്പിക്കുന്ന:
*NLP Practitioner*
*Certified Professional Coach* Certifications.
ജീവിത ലക്ഷ്യങ്ങൾ തേടിയുള്ള ഈ ഒത്തുകൂടൽ ആലപ്പുഴയിലെ പ്രകൃതി സുന്ദരമായ റിസോർട്ടിൽ ...
ONLY 12 seats!
ബുക്ക് ചെയ്യേണ്ട ആവസാനത്തെ തിയതി JULY 31.
www.deepimmersion.in
Masha allah. 😍
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഇക്ക എനിക്ക് തരുന്നുണ്ട്. അൽഹംദുലില്ലാഹ്. ഇത് പോലെ തന്നെ മുന്നോട്ട് പോകാൻ അള്ളാഹ് തുണക്കട്ടെ. ആമീൻ
Sir പറഞ്ഞത് വളരെ ശെരിയാ ഭാര്യ ആഗ്രഹിക്കുന്നത് ഇതൊക്കെ തന്നെയാ 😔
Thank You doctor,
As a husband I understand many of my drawbacks. Insha Allah, I would correct for sure. In fact, I think many of the men don’t appreciate the wife just because of the ego and undeserved status passed through generation.
I also read some of the comments of ladies, which are painful to read and feel ashamed to myself as a man. May the Almighty give better life to us all.
These days more men don't feel how others feel. That is the real problem . Women are supposed to show fake happiness for such men
Super English
സൂപ്പർ 👍🏻👍🏻മോട്ടിവേഷൻ ഗ്ലാസ് ആണ് താങ്ക്സ് സാർ
Sir's wife very lucky woman
My wife also
Ys really
നല്ലൊരു ഒരു chef ചിലപ്പോൾ വീട്ടിൽ കുക്ക് ചെയ്യാറുണ്ടാവില്ല
അവർ ഭാഗ്യവാന്മാരാണ് ഇവർ ഭാഗ്യവാന്മാരാണ് എന്ന് പറഞ്ഞോണ്ടിരിക്കാതെ. നമ്മുട ദാമ്പത്യ ജീവിതം എങ്ങനെ ഇസ്ലാമിക മായി നന്നാകാം എന്നാണ് നോക്കേണ്ടത്
അതിന് നമ്മുടെ റസൂൽ sw തന്നെ ഒരുപാട് ഉപദേശം തന്നിട്ടുണ്ട് അതു follow ചെയ്യാൻ ശ്രമിക്കുക.
നിങ്ങൾക്ക് എങ്ങനെ അറിയാം അദ്ദേഹത്തിന്റെ wife ഹാപ്പി ആണെന്ന്. അങ്ങോട്ട് ചിന്തിക്കുന്നത് അല്ലെ. ഞാൻ dr ഉദേശിച്ചത് അല്ല ഒരു ഉദാഹരണം പറഞ്ഞതാണ്.
Mejority ആൾക്കാരും വഴി തെറ്റുന്നത് ഈ ചിന്ത കൊണ്ട് മാത്രമാണ്. അവസാനം പോയി അവരുടെ കൂടെ പോയി കഴിഞ്ഞേ അറിയൂ. അന്ന് ചെയ്ത ഒളിപ്പിക്കല് പിന്നീടങ്ങോട്ട് കാണില്ല അപ്പോ തോന്നും ആദ്യത്തെ husbend മതിയായിരുന്നു എന്ന്. അപ്പോയെക്കും സമയം കഴിഞ്ഞു കാണും. സ്വാന്തമാകാൻ എല്ലാർക്കും ഇഷ്ടാമാണ് മറ്റുള്ളവന്റെ ആയിരിക്കുമ്പോൾ. സ്വന്തം ആയി കഴിഞ്ഞാൽ അത് കാണില്ല. സ്വന്തം husbend ഒഴികെ. കാരണം ഭർത്താവിനെ വിട്ടുപോകുന്ന എല്ലാ സ്ത്രീകളും ഓർക്കുക ആണിന് ഏറ്റവും വിലപ്പെട്ടത് പെണ്ണിന്റെ ചാരിത്ര്യം ആണ് ആരും ഒരാളുടെ കൂടെ ജീവിച്ചു പോയവളെ ചാറ്റ് ചെയ്യാനോ വിളിക്കണോ നിൽക്കില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്യുന്നെങ്കിൽ ഓർക്കുക അവർക്ക് വേണ്ടത് നിങ്ങളെ കെയർ ചെയ്യുകയോ മറ്റോ അല്ല നിങ്ങളുടെ ശരീരം ആണ് അത് ചിന്തിക്കുക.
എന്തങ്കിലും പ്രശ്നം ഭർത്താവ് ആയി ഉണ്ടങ്കിൽ അദ്ദേഹത്തോട് തുറന്ന് പറയുക അല്ലാതെ മനസ്സിൽ വെച്ചുകൊണ്ട് നിൽക്കരുത്. തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ മാത്രമേ ഏറെ പേർക്കും ഉള്ളൂ. അത് മനസിലാകൂ
ഒരിക്കലും ഒരുമിച്ച് ജീവിക്കാൻ പറ്റില്ലാന്നാണങ്കിൽ നിയമപരമായി ഇടപെടുക. അല്ലാതെ prostitutekal ചെയ്യുന്ന പണി ഒരു പെണ്ണും ചെയ്യാൻ പോകരുത് അത് ഒന്നിനും ഒരു പരിഹാരം ആവില്ല. റബ്ബിന്റെ കോടതിയിൽ ഈ തെറ്റു ചെയ്യുന്ന ആണായാലും പെണ്ണായാലും മറുപടി പറഞ്ഞേ മതിയാകു.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
ഞാൻ ആരെയും ഇതിൽ മെൻഷൻ ചെയ്തിട്ടില്ല
അല്ലാഹു thaghala എല്ലാവർക്കും സന്തോഷവും ഇസ്ലാമിക പരവും ആയ കുടുംബ ജീവിതം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
അല്ലാഹു നമ്മെ ഒരുപാട് രൂപത്തിൽ പരീക്ഷിക്കും അതിൽ തോൽക്കാതെ അല്ലാഹുവിനോട് പ്രാർത്ഥിച്ചു വിജയം നേടാൻ എല്ലാവർക്കും കഴിയട്ടെ. അല്ലാതെ ആരും മ്ലേച്ച വഴികളിലൂടെ പോകാതിരിക്കാൻ നമുക്ക് അല്ലാഹുവിനോട് ദുആ ചെയ്യാം.
لهم اغفر لي ولوالديّ وللمؤمنين والمؤمنات والمسلمين والمسلمات الأحياء منهم والأموات
ഞാനുള്പെടുന്ന സത്രീകൾ ആഗ്രഹിക്കുന്നത് ഇതു മാത്രം. ഒരു hug. ഒരു വാക്ക് 👌🏻🥰🥰🥰
ഈ കാര്യത്തിൽ ഞാനും വളരെ Tension അനുഭവിക്കുന്നുണ്ട്.
ഈ വാക്കുകൾ കേട്ടു ഒരുപാട് കരഞ്ഞു ജീവിതത്തിൽ കിട്ടാത്ത പറയാൻ വാക്കുകൾ ഇല്ല
കാൾ. 6282819813
ഹായ്
ഹായ്
@@feminfami5207
ഇപ്പോൾ ഇങ്ങനെ ഉണ്ടോ എവിടെയാണ് സ്ഥലം എല്ലാം തുറന്നു സംസാരിക്കാൻ താല്പര്യം ആണെങ്കിൽ വിളിക്കാം നല്ലൊരു ഫ്രണ്ട്ഷിപ്പ് തരാം. 7559912721 ഇത് എന്റെ വാട്സ്ആപ്പ് നമ്പർ
പടച്ചവൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ബർക്കത്തും സന്തോഷവും സമാധാനവും നൽകട്ടെ ആമീൻ.
Sir, നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
ഇൗ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലാവാത്ത ഒരു കാര്യം ഒരു hus എന്ന നിലയിൽ ഞാൻ ഇതെല്ലാം already ചെയ്ത് കൊണ്ടിരിക്കുന്നു എന്നിട്ടും അത് എനിക്ക് തിരിച്ച് കിട്ടുന്നില്ല എന്നതാണ് feeling sad every time with her
Ithil streekal matrame vishamam parrayunath kandullu barthakanmarkum inganathe preshnM undo
സത്യം.. Oru.. സംശയം ഇല്ല..റബ്ബിനെ വിചാരിച്ചിട്ടാണ് തെറ്റിലേക്ക് പോവാത്തത്..
Majeed Majeed sathyam nammal thettu cheythal athu makklkku bharthavinu apathu varumennu vijarichu. Kazhuthil kidakkunna thali bharthavu vila thannillenkilum thalikku vila kodukkunna pennugalu undu. Bharthavu manasilakathirunnal enthu cheyu
Sreeja V.S currect
Majeed Majeed vicharichillakil pokumoo?
ആവശ്യമുള്ളത് ഹസ്സിനോട് പറഞ് ചൈയ്യിക്കുക..എല്ലാം ശരിയാകും
Fahad Parambath etra paranjittum karymlla
Sir പറഞ്ഞത് സത്യം ആണ്, ഒരു ഭാര്യയുടെ മനസ്സിൽ ഉള്ള care സങ്കല്പം ഇത് തന്നെ, പക്ഷേ എന്റെ ഭർത്താവ് നു ഇതൊന്നും മനസ്സിലാകില്ല 😭ഇമോഷണൽ അറ്റാച്ച്മെന്റ്റ് ഒട്ടും ഇല്ല. എപ്പോഴും ഫോൺ ൽ ഗെയിം 😭😭😭
Sir ശരിയാണ്. വിലപ്പെട്ട വിലപ്പെട്ട വിലപ്പെട്ട ഇൻഫർമേഷൻ. എല്ലാവരുടെ ജീവിതത്തിനും ആവശ്യമുള്ളത്. Thank u
ദൈവം എന്നും നല്ലത് തരട്ടെ സാറിനും ഫാമിലിക്കും 🙏🙏🙏🙏🙏
അൽഹംദുലില്ലാഹ്....
വളരെ നല്ല സന്ദേശം......
ഞങ്ങൾ എപ്പോഴും ഹാപ്പി ആണ്...
പരാതികൾ പറയാതെ നാളെയെക്കുറിച്ചുള്ള അമിതമായ ആശങ്കകൾ പങ്കുവെക്കാതെ ഉള്ളത് കൊണ്ട് സംതൃപ്തമായാൽ ജീവിതം സുന്ദരം....
👍
Shahida shahi jc
100% true
സത്യം ആണ് സർ പറഞ്ഞത്.. കരഞ്ഞു കൊണ്ടാണ് കേട്ടത്.. എന്റെ ഒരു ബര്ത്ഡേ കുപോലും വിഷ് ചെയ്തിട്ടില്ല..ഫസ്റ്റ് മാര്യേജ് അണിവേഴ്സറിക്കു പോലും ഒരു വിഷോ ഗിഫ്റ്റോ കിട്ടിയിട്ടില്ല..അദ്ദേഹം അറിയാതെ ഞാൻ വാങ്ങി വെച്ചിരുന്നു ഒരു ഷർട്ട്..നല്ലത് പോലെ പഠിക്കുമായിരുന്ന ഞാൻ കല്യാണത്തിന് ശേഷം അദേഹത്തിന്റെ വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി പഠിത്തം മതിയാക്കി..വീട്ടിൽ കുട്ടികളെയും നോക്കിയിരുപ്പ് ആണ്..ഒരു അസുഖം വന്നാൽ എന്താ നിനക്ക് കുറവുണ്ടോ നീ എന്തേലും കഴിച്ചോ എന്നൊക്കെയുള്ള ഒരു വാക്ക് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..കാമത്തോടെ അല്ലാതെ സ്നേഹത്തോടെ ഒരു തലോടൽ ഒരു hug.സുഖമില്ലാതെ കിടന്നാലും അവരുടെ കിടപ്പറയിലെ ആവശ്യം നടക്കണം.അവര്ക് ഒരു ജലദോഷം വന്നാൽ മതി പിന്നേ കഞ്ഞി ആയി ആവിപിടുത്തം ആയി..ഇതൊക്കെ ചെയ്യാൻ ബുദ്ധിമുട്ടില്ല എനിക്ക് പക്ഷെ തിരിച്ചും ഒരു അനുകമ്പ വേണ്ടേ..കുട്ടികളും ഒക്കെയായി പുറത്തു പോകാമെന്നു വെച്ചാൽ ഭർത്താവിന്റെ ഉമ്മയുടെ പരാതിയായി ഉള്ള ക്യാഷ് ഒക്കെ അടിച്ചു തീർത്തുകളഞ്ഞോ എന്നും പറഞ്ഞു..ഇനി അഥവാ പോയാൽ തന്നെ ഡ്രൈവിങ്ങിനിടെ ഒന്നും സംസാരിക്കില്ല..ഞാൻ എന്തേലും ചോദിച്ചാലും മിണ്ടില്ല..കോൺസെൻട്രേഷൻ പോകും എന്ന്..ഞാൻ ആയിട്ട് കോൺസെൻട്രേഷൻ കളയരുതല്ലോ.. ഭർത്താവിന്റെ വാപ്പയെയും ഉമ്മായെയും ഒക്കെ നല്ലത് പോലെ നോക്കുന്നുണ്ട് ഞാൻ.പിന്നേ എല്ലാം അങ്ങ് പോകുന്നു..ഞങ്ങൾക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത് എന്ന് ഓർക്കുമ്പോൾ..മക്കളുണ്ട് എന്നോർക്കുമ്പോൾ.. മക്കൾക്ക എന്ത് ചെയ്യാനും ഉഷാർ ആണ്.എനിക്ക് ഒരു നൈറ്റി വാങ്ങി തന്നിട്ട് ഏതാണ്ട് രണ്ടു വർഷം ആയി..ജൂലൈ യിൽ ഒരു maariage ഉണ്ടായിരുന്നു അപ്പൊ അല്ലാത്ത ഒരു ജോഡി ഡ്രസ്സ് എടുത്തു..എന്തേലും വാങ്ങി തരാൻ നൂറു തവണ പുറകെ നടന്നു പറയണം..ക്യാഷ് ഇല്ലേൽ പോട്ടെ എന്ന് വെയ്ക്കാം..പള്ളിക്കു കൊടുക്കാനും കൂട്ടുകാർക്കു ലക്ഷങ്ങൾ കൊടുക്കാനും ഒരു മടിയുമില്ല..ഇതിനെ കുറിച്ചൊക്കെ ഞങ്ങൾ സംസാരിക്കാറുണ്ട്.. അപ്പൊ പറയും ഇനി മുതൽ എല്ലാം ശെരിയാകും ഞാൻ maaraan പോകുന്നു എന്നൊക്കെ ennaalim പഴയ പടി തന്നെ☹️☹️(എന്റെ ഭർത്താവ് കുടുംബത്തെ സ്നേഹിക്കുന്ന ആൾ ആണ്.. ക്ഷമ ഉള്ള ആൾ ആണ്..ഇതൊക്കെ തന്നെ ധാരാളം അദ്ദേഹത്തെ സ്നേഹിക്കാൻ.. എന്നാലും ഇതൊക്കെ കേട്ടപ്പോ മനസ്സിന് ആകെ ഒരു വിഷമം)
നിങ്ങൾ ഒരീക്കലും വിഷമിക്കേണ്ട. അല്ലാഹു നിങ്ങളുടെ ഭർത്താവ് നിങ്ങളോട് നല്ല സ്നേഹവും ബഹുമനവും understandingങ്ങും അല്ലാഹു നൽകട്ടെ മരണവരെ
100% sir paranna kaaryangal ellam correct aane... 👍👍
ഹായ് ഡോക്ടർ സാർ മനോഹരമായ വാക്കുകൾ ഇതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് 👍👍👍👍👍❤ താങ്ക്യൂ നിങ്ങളുടെ ഹെൽപ്പിന് ഒരായിരം നന്ദി അറിയിക്കുന്നു
ഇനിയും ഇത് പോലെ ഒരു പാട് അറിവുകൾ പകർന്നു നൽകാൻ താങ്കളെ പോലുള്ളവർക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Valare nalloru video aayirunnu. Yande manassil ulla karyangel yande husbandnod onn parayan agrahicha karyangel dr vishadeekarichu . Thank you so much sir .of course ith share cheyyunnataan.🙂🙂
Your wife is soo lucky sir😊😊
Supper vedio 18.26 സെക്കന്റ് പോയതേ അറിഞ്ഞില്ല..ഒരുപാട് ഉപകാരപ്രദമായ മെസ്സേജ് supper I like it...
Thank you
Highly appreciated
നമിച്ചു അണ്ണാ 100 % ശരിയാണ് നിങ്ങൾ പറഞ്ഞത്
Thank you Bro..
Very good.... നിങ്ങൾക് ഇരിക്കട്ടെ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Really correct ...!!!
chippy v chandran mm
എന്റെ സ്വപ്നങ്ങൾ എത്ര മനോഹരമായി പറഞ്ഞു
Ur wife lucky 😊
Thank you
A husbands expectations from his wife:
th-cam.com/video/dvXj-VNeBPQ/w-d-xo.html
anupriya jomon athendha?
പറയാൻ പറ്റില്ല....
@@aamirindiatraveller1907 he knows n told it well how to treat wife
. Ee information 💯👍🏻
njanoru bharyan. bharthavinod ithokke engage paranjariyikkanamenn ariyatha avasthayan enteth. Pothuve njangalkkidayil oru prashnavum illa. Valare happy aan. But chila sahacharyam vazhakkundavunnath ithu pole chila simple case aan.😅
. Ith kanumbo thonnukayan. Ee vdo enikk vendi cheythathanenn😂.. Thankuu sir👍🏻
Ith എങ്ങനെ Hus നോക്കുമെന്ന അടുത്ത വേവലാതി 😂.. Endhayalum nalloru arivan sir thankuu so much
ഞാനും എന്റെ ഭർത്താവും പിരിഞ്ഞിരിക്കുകയാ സാർ പറഞ്ഞതുമുഴുവൻ ശെരിയാ ഞാൻ അങ്ങനെ തന്നെയാ ഭർത്താവ് മിണ്ടില്ല കെയർ ഇല്ല ഒന്നും ഇല്ല എനിക്ക് അങ്ങനെ ഒരാളെ കിട്ടി ഇപ്പോൾ ഞാൻ വളരെ സന്തോത്തവത്തിയ
😲😲😲😲
Verre kalyanam kazhicho
Kollam
@@fazal2288 mm
*Design Your Future - Only for QUEENS*
*അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*!
പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു..
പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി...
പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു..
പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി..
നിങ്ങളും അവളിൽ ഒരാളാണോ?
നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ?
Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും!
KEY TAKE AWAYS:
👌🏻 *Find Self Esteem and Value.*
💃 *Power of Self Love and Care.*
🏆 *Rediscover your Dreams & Career.*
🏡 *Smart Home Making Skills*
💰 *Women Entrepreneurship*
🗳️ *Social Responsibilities.*
👨👩👧👦 *Modern Parenting Skills*
പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ?
കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം..
Design Your Future for *QUEENS*, Let's Rediscover Your *SOUL*!
To register:
wa.me/917356705742
globalhea.com/events
100% ശരിയാണ്
Alhamdulillllaaaah...doctor ee video lu paranja poleyellam ente husband enne care cheyyarund....enne kettirikaarund...pothuve ikkayekaalum njan orupad samsarikum...Ikka athrak samsarikillengilum athyaavishyam samsarikum.....enne appreciate cheyyarund....ente mistakes vare orikalum verupikathe...nallareethiyil paranj manassilakitharum....adhehathinte mistakes enthengilum undel ennod thurann parayanum parayum....may be he is not perfect for others...but he is really perfect for me....Alhamdulillllaaaah
Ningale bagyam
വളരെ വ്യക്തമായി സ്ത്രീയുടെ മനസ്സിനെ പറഞ്ഞു
എത്ര ലളിതമായാണ് സാർ ഈ വിഷയം അവതരിപ്പിച്ചത്! Jazakallah Khair!
വളരെ നല്ല മെസേജ്❤
Alhamdullillhhh..ente hus idupole aanu..ennum aa snehmvum caringum nilanilkane..lvu rishuu
Good video presentation......this make me very emotional..... specially aah biryani veppum...kuttikale nokkalum..enn paranjapoo....oru nimishathek.....😓
Seriously sir... U said right
Thsnks for your information, good,😍
നല്ല ഉപകാരപ്രദമായ വീഡിയോ...
Ee.. video k yethra like adichalum madiyavula thank you Dr. 👍👏
sathyamanu...pakshe pala anungalum puchathode noki kanuna karyangalanithoke
Yes
Yz
Thanks for your information, good 🥰
your wife is realy lucky sir
Idoke ketapol santhosham thoni... Ende husbnd ela caringm tharunna oru vyakthiyan.... Njngalded 13varshathe love an mrg kazinj 2varshm. Am proud of my hus.... Sugamilladayapol koode ninn orazchavare leavedth ende urangade parinjarichitnd..
I am completely happy with my hus alhamdulillah....
Because u r so beautiful...but I am not like that
Alhamdulillah....to everything
@@hazeenashafi2127 angana chindikkalle dear there is beauty in every thing.... sawndarayam kanunna aaluda kannukalil aanu....
Dr, പറഞ്ഞത് മുഴുവനും ശരിയാണ്, ഇതുപോലെ വേണ്ട, ഇതിന്റെ പകുതി ചെയ്താൽ മതി.
കാൾ. 6282819813
🤩😇😊 ..........ഭാവി ജീവിതം അടിപൊളി ആക്കാനുള്ള tips കേൾക്കാൻ വന്ന ഞാൻ........... 😊😇🤩
Njaanum old18
Hi
Thank u sir,very helpful❤
Sir ഈ പറഞ്ഞത് മുഴുവൻ ഷെറിയാണ് ഞാൻ കരഞ്ഞു ഇത് കേട്ടിട്ട് എനിക് ഇതൊന്നും കിട്ടാറില്ല എന്നാലും adjst ചെയ്യുന്നു
Yes same to u
Yes same to you.
Same to youu😞
Naseeragafoor Naseera sathyaan mikka bharyamarudeyim avastha ithu thanneyaa.. athukond thanneyaan avihidham samoohathil kooduthalaayum kandu varunnath... Mikka barthakanmarum mblil vilikkumbo samsarikkunnath hello kuttyevade.. kuttyk phone kodukk.. avalkasukamonnullallo.. kutty ksheenichallo.. kuttyne sharikkum nok .. food kazhicho.. verenthaa.. ok pinne vilikkaam that's all..
Yas same to you
Sir ninghale samsarathil ninnum varunna ooro... Vackinum orupaad vilayund enghane paranjalum madiya illa.
എന്റെ ഭർത്താവ് എന്നെ ഭയങ്കര കെയർ ആണ്. എന്റെ ഓരോ മാറ്റവും കണ്ണിലേക്കു നോക്കുമ്പോൾ തന്നെ അദ്ദേഹം പറയും
Luckyy🥰🥰
Duha.....
ഭയങ്കര എന്ന വാക്ക് ഒഴിവാക്കി നല്ല പോലെ എന്ന് ഉപയോഗിച്ചൂടെ
Ente❤ um athe. Care, love, understanding und pinne enne kettirikunnum ,enik vndi time tharunnum und. Bt cheriya karyathinu nalla deshya, pinne kuttappeduthalum idak und. Njn entha cheyyande breakup aavano😖
I think that your wife is lucky sir
ഒരുപാട് ഉപകരിക്കുന്ന talk...
جزاك الله خير....
Thiranju nadakkuvayirunnu inganoru topic .thanks
Great great great tune and class.... I really like your style
Allhamdulillha ente ikka orupade care anu marikuvolam ath Nila nirthi tharan duha cheyy 🤲🥰
അൽഹംദുലില്ലാഹ്.. ഫിനാൻഷലി കുറച്ചു ഡൌൺ ആണ്. അതോ ഴികെ ഈ ഗുണങ്ങൾ എല്ലാം എല്ലാം എന്റെ ഹസ്‌ബെന്റിനു ഉണ്ട്.... 😚
Adhoru preshnm allado enik sampathikam plmilla but bakki onnumilla
Good👍🏻👍🏻👍🏻
😢😭Orupad vishamam thonni kettappol... you're amazing doctor.. ithu 100% correct aanu...😍
Dr.Heloise Plackattu @
Thanks 👍👍👍👍👍👍
മോട്ടിവേഷൻ കേൾക്കാൻ വന്നതാ .... കരഞ്ഞു പോയി....ഇതിൽ ഉള്ള എല്ലാം സഹിക്കുന്നവൾ ആണ് ഞാൻ
Enikkum😥. Ellaam nadakkatha swapnam
Dua cheyyuka sahodaree Ellam sheriyavatte..!!!!!!!
Avark kelpichu kodukk ee vedeo
@@findingthetruth123 athe insha allah
Sathyam.. ഇതൊന്നും കേൾക്കാൻ പോലും തയ്യാറാവില്ല 😔