ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Powerful Morning Habits for Success -Malayalam Motivation Speech-2019 -Dr. Abdussalam Omar TALK #37

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2019
  • DEEP IMMERSION™, Dr. Omar's 7 DAYS Award Winning Life Transformation Camp at MUNNAR.
    To Join www.deepimmersion.in
    ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
    ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
    തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
    വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
    NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
    5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
    (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
    www.deepimmersion.in
    Only for People with FIRE Inside
    +91 7356705742 (Whatsapp) -~-
    ഈ ഗുണങ്ങൾ ഉള്ളവർക്ക് ജീവിത വിജയം ഉറപ്പ് !
    #PowerfulMorningHabits
    #MorningHabitsOfBillionaires
    #WinningHabits
    This video discuss about powerful morning habits which are essential for success, followed by many successful personalities around the world.
    5 AM CLUB
    Gratitude
    Meditation
    Exercise
    Positive Self Affirmation
    Breakfast
    About The Speaker:
    Dr. Abdussalam Omar is a medical educator by Profession and social educator/inspirational speaker and Life Coach by Passion, with 12 years of experience, who thrives towards life skills and values development of students, parents, teachers, professionals and corporate world.
    He is the Managing Director of Inspire To Aspire Academy, for HRD and Personal Coaching.
    To Book a training program, family counselling, educational counselling or personal coaching, please visit www.draomar.com
    #AbdussalamOmar
    #InspireToAspireAcademy
    ❤ WANT TO WATCH MORE OF MY VIDEOS? ❤
    ♡ Top 3 Secrets of health and happiness - bit.ly/2pV8XxH
    ♡ Positive Parenting Tips : bit.ly/2GsBUb5
    ♡ Life is ONLY One- Balance Your Life: • Life is only one I Sup...
    ♡ Spice Up your Family Life : • Happy Married Life Tip...
    ❤ Let's stay in touch! :)
    📸 Instagram: / drsalamemp
    🐦Twitter: / drsalamemp
    📘 Facebook: / drabdussalamomar
    GooglePlus: plus.google.co....
    Our Homepage : www.draomar.com/

ความคิดเห็น • 708

  • @AbdussalamOmar
    @AbdussalamOmar  3 ปีที่แล้ว +13

    Emotional Intelligence Coaching
    25th to 31st March by Dr. Abdussalam Omar
    മനസ്സും ശരീരവും ജീവിത ശൈലിയും ഒക്കെ ഒന്ന് അടിമുടി മാറ്റി എടുത്താലോ?
    നെഗറ്റീവ് ചിന്തകളും, കലഹങ്ങളും, ക്ഷീണവും, ദേഷ്യവും, മടിയും, പേടിയും ഒക്കെ നമുക്ക് എടുത്ത് ചവറ്റു കൊട്ടയിൽ എറിയാം ...
    എന്നിട്ടു ലക്ഷ്യ ബോധവും, പോസിറ്റീവ് ചിന്തകളും, ആത്മവിശ്വാസവും, ധൈര്യവും, നല്ല ബന്ധങ്ങളും ഒക്കെ ഉള്ള ഒരു സൂപ്പർ ഹാപ്പിയായ ജീവിതം ഡിസൈൻ ചെയ്തെടുത്താലോ?
    എത്ര മനോഹരമായിരിക്കും ആ ജീവിതം!
    ലൈഫ് ട്രാൻസ്ഫോർമേഷൻ കോച്ചിങ് രംഗത്തെ തന്റെ പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തിലൂടെ Dr. Abdussalam Omar ഒരുക്കുന്ന വളരെ നൂതനവും പ്രായോഗികവുമായ LIFE TRANSFORMATION പ്രോഗ്രാം ആണ്
    *Certified Emotional Intelligence Coach*
    (Mastering our mind to conquer the world)
    7 ദിവസത്തെ ഈ അനുഭവ വിരുന്നിൽ 12 പേർക്ക് മാത്രമേ അവസരമുണ്ടാകൂ ..
    വെറുതെ ടെൻഷൻ അടിച്ചും കലഹിച്ചും ഉറങ്ങാതെയും നശിപ്പിക്കാനുള്ളതല്ല ജീവിതം!
    ജീവിതം ഒന്നല്ലേ ഉള്ളൂ .. നഷ്ട്ടപ്പെടുത്തിയ ദിനങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല...
    സാരമില്ല, ഇനിയുള്ള ദിവസങ്ങൾ നമുക്ക് സുന്ദരമാക്കാം...
    ഏതു പ്രതിസന്ധികൾക്കിടയിലും സന്തോഷത്തോടെ സമാധാനത്തോടെ സ്‌നേഹത്തോടെ ജീവിക്കാൻ നമുക്ക് നമ്മളെ പ്രാപ്തരാക്കാം...
    *25th to 31st March*
    Last date of registration *20th March*.
    To book yourself for a tension free and happy life:
    forms.gle/2tK5G8uCYzwko6zK9
    wa.me/917356705742
    www.GlobalHEA.com/events
    *Discovering the best version of you!*

    • @zuwaibaiqbal8893
      @zuwaibaiqbal8893 3 ปีที่แล้ว +1

      ഇക്ക ഇത് പോലെ ബിസിനസ്‌ ക്ലാസ്സ്‌ ഉണ്ടാകറുണ്ടോ

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว +1

      @@zuwaibaiqbal8893 deep IMMERSION munnar.

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว

      @@zuwaibaiqbal8893 wa.me/917356705742 office

    • @tjcustom
      @tjcustom 3 ปีที่แล้ว +1

      @@AbdussalamOmarthangalude personal contact number tharan pattumo please..

    • @AbdussalamOmar
      @AbdussalamOmar  3 ปีที่แล้ว

      @@tjcustom wa.me/917356705742 office

  • @jsworld7082
    @jsworld7082 3 ปีที่แล้ว +86

    ടെൻഷൻ അടിച്ചിരിക്കുമ്പോൾ സമാധാനിപ്പിക്കാനായി പടച്ചോൻ പറഞ്ഞയച്ചതാണ് sir നിങ്ങളെ... ഇരു ലോകവും പടച്ചവൻ സുന്ദരമാക്കി തരട്ടെ 🤲

  • @shabanashaba5049
    @shabanashaba5049 5 ปีที่แล้ว +88

    നന്നായിട്ട് ഉണ്ട് 100ൽ 50പേര് എങ്കിലും ഇത് കണ്ടു നാന്നാകും ഉറപ്പാ 👍👍👍👍👍👍👍

  • @jasmiraihan1384
    @jasmiraihan1384 5 ปีที่แล้ว +81

    ഞങ്ങളുടെ മുത്തു റസൂൽ(സ്വ )/ മദീനയുടെ രാജകുമാരൻ, 1400വർഷങ്ങൾക്ക് മുമ്പ് തന്നെ നമ്മുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത് ഞങ്ങൾ ചെയ്തോളാം. യാ നബിയെ അങ്ങേക്ക് സലാം, സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹിവസല്ലം...
    ..

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 3 ปีที่แล้ว +29

    നാളത്തെ കാര്യം ഓർത്ത് ചിന്തിക്കരുത് ഇന്ന് ഒരു ദിവസം മാത്രമാണ് നമ്മുക്ക് allah തന്നിരിക്കുന്നുവെന്ന് വിചാരിച്ച് ജീവിച്ചാൽ അത് മതി tips 👌

  • @abdulraufkambil1090
    @abdulraufkambil1090 5 ปีที่แล้ว +234

    തീർച്ചയാണ് സഹോദരാ, ......മഹാനായ പ്രവാചകനാണ് നമ്മുടെ ജീവിതം....എങ്കിൽ വിജയം സുനിശ്ചിതം,☺️☺️

    • @rahoofudhinbasheer4228
      @rahoofudhinbasheer4228 4 ปีที่แล้ว +7

      Prophet Muhammad( peace be upon him) is our role model

    • @rrassociates8711
      @rrassociates8711 3 ปีที่แล้ว +2

      @@rahoofudhinbasheer4228 പ്രവാചകനെ ഇഷ്ടമില്ലാത്തവർ ജീവിതത്തിൽ പരാജയപ്പെടുമോ?

    • @ayishabicp3373
      @ayishabicp3373 3 ปีที่แล้ว +1

      Idokke cheruppathilea undh pache njaan jeycho

    • @rjcustommade
      @rjcustommade 3 ปีที่แล้ว +1

      Thank youu🥰❤️❤️❤️

    • @shuhaibchittanoor8233
      @shuhaibchittanoor8233 3 ปีที่แล้ว +2

      Sure,

  • @marykutty5728
    @marykutty5728 5 ปีที่แล้ว +171

    1. സൂര്യനുദിക്കും മുൻപ് എഴുന്നേൽക്കുക.
    2.പ്രാർത്ഥനയും യോഗയും.
    3.ഇഷ്ടമുള്ളവ വായിക്കുകയോ, കേക്കുകയോ, എഴുതുകയോ ചെയ്യാം.
    4.എക്സർസൈസ് അല്ലെങ്കിൽ കളികളിൽ ഏർപ്പെടാം.
    5.കുളിച്ചു വന്ന ശേഷം ചെയ്യേണ്ട കാര്യം അറിയണമെങ്കിൽ ഈ വീഡിയോ കണ്ടേ പറ്റുള്ളൂ.😁
    6.നന്നായി പ്രഭാത ഭക്ഷണം കഴിക്കണം.
    Thank you sir

    • @athuathi4954
      @athuathi4954 5 ปีที่แล้ว +1

      Ture

    • @aaaMol
      @aaaMol 5 ปีที่แล้ว

      Tkz

    • @teamekozhikada
      @teamekozhikada 5 ปีที่แล้ว +3

      motivation speaker avan nalla agraham ind insha allah

    • @sihabek623
      @sihabek623 5 ปีที่แล้ว

      you are a rollmodel,thanks sir

    • @sihabek623
      @sihabek623 5 ปีที่แล้ว

      you are a rollmodel,thanks sir

  • @anvarsharafudeens666
    @anvarsharafudeens666 5 ปีที่แล้ว +135

    ഒരു മുസൽമാനെ സംബന്ധിച്ച് ഇത് അവൻ അറിയാതെ തന്നെ അവനിൽ നടക്കുന്ന കാര്യം.. അൽഹംദുലില്ലാഹ്

    • @deepudeepu5511
      @deepudeepu5511 3 ปีที่แล้ว +5

      എല്ലാ മതത്തിലും ഉണ്ട് സഹോദര.... അമ്പലങ്ങൾ രാവിലെ 4:50 നു പള്ളി ഉണർത്തൽ കഴിഞ്ഞ് 5 മണിക്ക് തുറക്കും. ഹിന്ദു മത വിശ്വാസികൾ ഭൂരിഭാഗം ആ സമയത്ത് അമ്പലത്തിൽ ഉണ്ടാകും പ്രാർത്ഥനയുമായി.

    • @habeebkollam5933
      @habeebkollam5933 3 ปีที่แล้ว +1

      @@deepudeepu5511 എന്താണ് ഇസ്‌ലാം എന്ന് പഠിക്കു സഹോദര

    • @basima1729
      @basima1729 2 ปีที่แล้ว

      കുട്ടികള നേരത്തെ ഉണർത്താൻ എങ്ങിനെ കഴിയും

    • @anvarsharafudeens666
      @anvarsharafudeens666 2 ปีที่แล้ว +1

      @@basima1729
      കഴിവതും നേരത്തെ ഉറക്കുക താനേ എണീക്കും .

    • @nutzonline3531
      @nutzonline3531 ปีที่แล้ว +1

      @@deepudeepu5511 ഹിന്ദു സഹോദരങ്ങൾ രാവിലെ എഴുനേറ്റ് അമ്പലത്തിൽ പോകാറുണ്ടോ.... ആദ്യമായി കേൾക്കുന്ന അറിവാണ് നമ്മുടെ നാട്ടിൽ ഒന്നും ഇല്ല...🙄

  • @iranfilms.tehran2533
    @iranfilms.tehran2533 5 ปีที่แล้ว +458

    സുബ്ഹിഹ് നിസ്ക്കാരിക്കണം ഖുർആൻ ഒതണം... ജീവിതം സുഗം🌲🌳

  • @muhammedmubashir2608
    @muhammedmubashir2608 3 ปีที่แล้ว +36

    താങ്ങൾ പറയുന്നത് ഞാൻ കേൾകാറുണ്ട് 100% വും ഇന്റെ മുത്ത് നബി 1400 കൊല്ലങ്ങൾ മുബ് പറഞ്ഞ കാര്യമാണ് നിങ്ങൾ ഇതെല്ലാം പറയുബോ ഇന്റെ മുത്ത് നബിയേ ഓർമവര........

  • @sindubai7481
    @sindubai7481 ปีที่แล้ว +4

    Morning4.15, മെഡിറ്റേഷൻ യോഗ, വോക്കിങ്, കുളി, breakfast preparing, ശേഷം അല്പം സംഗീതം .. എന്റെ ലൈഫ്‌സ്‌റ്റൽ..

  • @shinyprasadshiny9838
    @shinyprasadshiny9838 3 ปีที่แล้ว +5

    Sir,നല്ല എനർജി ആണ് sir videos കാണുമ്പോൾ.... എന്റെ മടിയെല്ലാം മാറി ഞാൻ 5'o clock ന് എണീക്കും 8'o clock ആകുമ്പോഴേക്കും ഞാൻ free ആകുന്നു...... Full power ആണ് ഒരുപാട് time കിട്ടുന്നു so iam happy now 😍thank u so much

  • @afzalafzuzz6713
    @afzalafzuzz6713 4 ปีที่แล้ว +34

    Sir.. വളരെ മാനസിക സന്തോഷം തോന്നുന്നു.. speach കേൾക്കുമ്പോൾ തന്നെ.. god bless you

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 3 ปีที่แล้ว +4

    എന്തുചെയു്പോയും അല്ലാഹുവിന്റെ തൃപ്തി പ്രേതിഷിച്ചു ചെയ്യുകയാണെങ്കിൽ life 😎 കളർ ആയിരിക്കും ഏറ്റവും വലിയ മോട്ടിവേറ്റർ rasool sunnah ഇതാണ് എല്ല മോട്ടിവേഷൻ സ്പീകരും പങ്കുവെക്കുന്നത്.👌പടച്ചവന്റെ തൃപ്തി അതാണ് മുസ്ലിം ഉമ്മത്തിന്റെ വിജയം 👍

  • @Zenarfi
    @Zenarfi 3 ปีที่แล้ว +7

    Thanks a lot. രാവിലെ സൂര്യോദയത്തിനു മുൻപ് എഴുന്നേറ്റ് അച്ചടക്കത്തോടെ ഈ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ ജീവിതം സമാധാനം നിറഞ്ഞതായിരിക്കും. Thanks again , i think i can follow my morning habits and lead a peaceful and happy life. 🔥

  • @mubashirau2700
    @mubashirau2700 4 ปีที่แล้ว +2

    Sir, Neet pg ക്കുള്ള preparationum 30 weeks pregnancy ൽ ഉള്ള കൊറച്ചു difficultiesum, ഇക്കാന്റെ അടുത്ത് നിന്ന് പോന്നതിന്റെയും ഒക്കെ ഒരു മടുപ്പ് ഉള്ള അവസ്ഥക്കും ഇടയിൽ ഈ video ഒക്കെ കാണുമ്പോ മനസ്സിൽ കാര്യമായ ഒരു സമാധാനം ഒക്കെ തോന്നുന്നുണ്ട്..
    Thanks for your powerful words

  • @nithinmohan7813
    @nithinmohan7813 5 ปีที่แล้ว +25

    ഇതാണ് സാമൂഹ്യസേവനം, നന്ദി

  • @salamcp479
    @salamcp479 5 ปีที่แล้ว +94

    റസൂൽ പറഞ്ഞതാണ് ഒന്നു കൂടി അറിയാത്തവർക്ക് പറഞ്ഞുകൊടുകു

  • @maisharta4987
    @maisharta4987 5 ปีที่แล้ว +29

    ചുരുങ്ങിയ സമയം കൊണ്ട് വലിയ മെസ്സേജാണ് sir തന്നത്. ഇനിയും ഇതുപോലത്തെ നല്ല വിഡിഇഒകൾ പ്രതീക്ഷിക്കുന്നു
    thanks by maishar ahamed

  • @akbar.pullurakbar5903
    @akbar.pullurakbar5903 3 ปีที่แล้ว +5

    Sir എൻ്റെ mind weak ആയി കരയും എന്ന അവസ്ഥയിലായാൽ you are very smart don't cry എന്ന് പലതവണ ഞാൻ എന്നോട് തന്നെ പറയും
    നിങ്ങളുടെ class സൂപ്പറാ👍👍👍

  • @TipsnTalkByshihabok
    @TipsnTalkByshihabok 5 ปีที่แล้ว +17

    ഞാൻ 8മണിക്ക് എണീക്കുന്നത് 6 മണിക്ക് ആയി ..thankyou dr

    • @iranfilms.tehran2533
      @iranfilms.tehran2533 5 ปีที่แล้ว +2

      shihab hamza നിങ്ങൾ സുബ്ഹിക്ക് പോവൂലെ

    • @TipsnTalkByshihabok
      @TipsnTalkByshihabok 5 ปีที่แล้ว +1

      @@iranfilms.tehran2533 ..സുബ്ഹിക്ക് എണീക്കാൻ ആഗ്രഹം ഉണ്ട് .12മണിക്ക്ഡ്യൂട്ടി കഴിഞ്ഞ foodokke കഴിച്ച കിടക്കാൻ 1മണി കഴിയും ..പ്രവാസി 😀

    • @kanzkenzi5388
      @kanzkenzi5388 4 ปีที่แล้ว

      Purogamanam

  • @praveenatr4651
    @praveenatr4651 4 ปีที่แล้ว +9

    Njanum innu mutual nearathe ezhunnettu sir paranja karyangal cheythappol thanne oru positive
    Energy kitti... Oropadu perkku
    Upakaaramaayi.. Thank you
    Doctor....🙏👍

  • @fasnamuneer5465
    @fasnamuneer5465 5 ปีที่แล้ว +10

    Thanks ikka.nalloru cls.mrng eneekkan kurachu madi ulla aalannu njan.edu kettappo adu mattan thonunnund

  • @abctou4592
    @abctou4592 3 ปีที่แล้ว +6

    Dr, you are a wonderful communicator and motivator

  • @ambishafi2774
    @ambishafi2774 ปีที่แล้ว

    ഇന്ന് രാവിലെ ഞാൻ അങ്ങയുടെ ഒരു വീഡിയോ കണ്ടു.. സ്നേഹത്തിനു വേണ്ടി യാചിക്കരുത് എന്നുള്ള വീഡിയോ.... അൽഹംദുലില്ലാഹ് ഒരുപാട് happy ആയി

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 4 ปีที่แล้ว +1

    Eate jeevidathil oru manasine samaadaanam illa eate ummaate anujathiye konde oru rekshayoum illa allah eallaam salaamath aakkane aameen

  • @gopikagopi592
    @gopikagopi592 4 ปีที่แล้ว

    Dr. nte video kanan njn thamasichu. njn motivation agrahikunna time. orupad hardwork cheythittum njn exam pass ayilla dr. eppo manasu thalarnnu poyi. onnum padikan thonnunnilla. 9 n eneekunnu food kazhikunnu tv kanunnu pinne urakkam. ethelek ente manas mari poyirikunnu. onnum padikanilla dr. thank you dr.

  • @sojatimmi8421
    @sojatimmi8421 5 ปีที่แล้ว +14

    Super video... From Nov I used to woke up at 5 am.. Really feeling great.. Sir.. U r really inspired by everyone

  • @godblessyou30
    @godblessyou30 2 ปีที่แล้ว +2

    Getting *Psychological needs + Physiological needs* = Getting a Happy Life.
    We need to know more about ourselves to be happy. Thankyou Doctor Omar for sharing the simple, yet most effective way of living🙏
    What we most people used to think about "what we want" is not what we really need! Getting them is getting life.

  • @sanavaliyad1529
    @sanavaliyad1529 5 ปีที่แล้ว +7

    Early morningl nature enjoy cheyyal aaan nk ishtam..anyways good speech

  • @munnamusafir2298
    @munnamusafir2298 5 ปีที่แล้ว +20

    Sir today i wake up at 8:30 am
    Really im so lazy
    But tomorrow i wll change my lifestyle sure
    I want win
    Ur great sir
    Im hands of you 🤝🏻

  • @sreenair9699
    @sreenair9699 5 ปีที่แล้ว +9

    Heard this video every morning... It gives postive energy to whole day....

  • @rinisuresh5525
    @rinisuresh5525 5 ปีที่แล้ว +14

    Really a good motivation sir

  • @salfas2010
    @salfas2010 5 ปีที่แล้ว +7

    Hi sir, I always watch your videos. It's made a lot of changes in my life. It's very useful for us.. Thank you.

  • @manugeorget
    @manugeorget 5 ปีที่แล้ว +9

    Awesome information...Thank you sir.May god bless u always

  • @amnuameenu2641
    @amnuameenu2641 5 ปีที่แล้ว +8

    Wow wt a inspire the motivation masha Allah god boss u........

  • @sureenafellakhan3099
    @sureenafellakhan3099 ปีที่แล้ว

    When I'm feeling tension ...that time I will hear ur classes...for me no tension now...god bless u ...always.

  • @safeeralitirur4675
    @safeeralitirur4675 5 ปีที่แล้ว +4

    Very good speech. Very inspired. Thank you Dr. Abdussalam Omar............

  • @preenakb5683
    @preenakb5683 5 ปีที่แล้ว +5

    Thanku so much. I will try it.

  • @abhilashkumar4320
    @abhilashkumar4320 5 ปีที่แล้ว +7

    Great message. Thank you.

  • @aleenaannavlogs2765
    @aleenaannavlogs2765 3 ปีที่แล้ว +2

    Beautiful presentation Doctor,,,,try cheyyanm yenne nalla agraham und ,,,,,morning ynkumenkilum ingane onum cheyyanm thonnitila,,,,thank u so much sir🙏🏻😍

  • @hairuhairumshf7575
    @hairuhairumshf7575 3 ปีที่แล้ว +1

    2021 kanunnavar
    Good information
    Thanks

  • @naeemudheen-4370
    @naeemudheen-4370 5 ปีที่แล้ว +10

    "Don't follow the society follow the sunnah"(prophet صل لله عليه وسلم)
    🌷You can win🌷

  • @fayizafayi5364
    @fayizafayi5364 4 ปีที่แล้ว

    ഞാൻ ഫസ്റ്റ് ടൈം കാണുന്നത്
    അൽഹംദുലില്ലാഹ് നല്ല ആൻസർ ഇന്ഷാ അല്ലഹ നാളെ മുതൽ ശ്രമം നടത്തും

  • @gminie5485
    @gminie5485 4 ปีที่แล้ว

    Dr. Njn epazhum 7mani kazhinja wake up aakunnathu.,.4mnt pregnt aanu...tired aanu ...kurach lasines um undarunu.,e speech ketitu..,enk entho positive energy kityapole und...nale muthal 6mani ku enkilum wake up aavaan nokanam...i will try my level best👍

  • @lifetourbymurshibhai
    @lifetourbymurshibhai 4 ปีที่แล้ว +3

    Ed kettappol positive energy labichu.thankyou sir

  • @aparnaudayaraj2394
    @aparnaudayaraj2394 5 ปีที่แล้ว +8

    Sir good information. Thank your valuable words.

  • @gauthmkrishna1847
    @gauthmkrishna1847 4 ปีที่แล้ว +1

    Orupaad samadhanavum athmaviswasavum tharunna speech..thank u sir

  • @chandrantc9981
    @chandrantc9981 ปีที่แล้ว

    വളരെ ലളിതമായി വലിയോരു കാര്യം അവതരിപ്പിച്ചതിൽ സന്തോഷം

  • @bushranu6972
    @bushranu6972 3 ปีที่แล้ว +8

    Maa Sha Allah, 💞
    സൂപ്പർ motyivishion ക്ലാസ്സ്‌ 💯🌹

  • @malayalamfilim5927
    @malayalamfilim5927 3 ปีที่แล้ว +1

    ഞാൻ 8 anikum 9 jolik povum, 5 verum phonil നിങ്ങളുടെ videyo കാണും videyo ഞങ്ങളെ pole ഉള്ളവർ കാണുബോൾ നിങ്ങൾക് ക്യാഷ് kittum യൂടൂബിൽ 😁😁😁😁🤪💯

  • @myindia9121
    @myindia9121 5 ปีที่แล้ว +4

    Good advice. നന്ദി സർ. ഇനിയു ഇത് പോലുള്ളത് expecting me....

  • @zamilkm2876
    @zamilkm2876 5 ปีที่แล้ว +2

    Sirnte ee channel kanan vaikipoyo ennoru samshayam..... thanku sir.. very useful tips....

  • @shobinbinu4413
    @shobinbinu4413 5 ปีที่แล้ว +7

    Thanku sir for this miracle and good motivation......"GOD BLESS"

  • @faisalfmp1424
    @faisalfmp1424 5 ปีที่แล้ว +4

    Islam is powerful religion. Profet mhd is best role model. Everything will become OK when you follow Islam.

  • @WxTokisaki
    @WxTokisaki 4 ปีที่แล้ว +2

    Thanks nalloru energy kitti

  • @sherlyantony5156
    @sherlyantony5156 ปีที่แล้ว

    Dear Brother, 1000 times correct...your word's!!!!...God bless you always 🙏

  • @shareefnp7085
    @shareefnp7085 4 ปีที่แล้ว +1

    Big salute sir abdul salam docter

  • @krishnapriyabency7635
    @krishnapriyabency7635 2 ปีที่แล้ว

    Sir nte videos kanumbol thanne oru positive energy feel cheyyunnund.

  • @mohammedkoya8460
    @mohammedkoya8460 5 ปีที่แล้ว +2

    Thank you Umer God bless you

  • @haris7049
    @haris7049 5 ปีที่แล้ว +7

    താങ്ക്സ് sir 😘

  • @shareefapallichamveettil1951
    @shareefapallichamveettil1951 10 หลายเดือนก่อน

    Sir Supr class,, othiri istapettu 😍

  • @shameerk5172
    @shameerk5172 5 ปีที่แล้ว +7

    Energetic presentation 💖

  • @rajaniprathap876
    @rajaniprathap876 5 ปีที่แล้ว +3

    Beautiful message really thankful video

  • @makboolhusainfaizy8296
    @makboolhusainfaizy8296 ปีที่แล้ว +1

    your words gives us living moments

  • @hashimtholichi9633
    @hashimtholichi9633 4 ปีที่แล้ว +2

    Nan ella divasavum 4 manikku ezhunelkum oru glass vellam kudikkum subahikku palliyilbpokum al hamdulilla oru divasam thudanghunnat happyanu

  • @easyenglishmalayalam
    @easyenglishmalayalam 3 ปีที่แล้ว +2

    Morning activities 👍
    "Life is what we make it"

  • @Jamshi983
    @Jamshi983 3 ปีที่แล้ว +2

    Thank You Dr 👌👌

  • @sreelathasunil9365
    @sreelathasunil9365 5 ปีที่แล้ว +2

    Gm, സർ ഗുഡ് ബൈ parayarude, very nice talking, but sir chiriku, swayam pukazhthuka thats good njan annod thane yesterday vicharicha oru karyam anu. Tq. Sir

  • @snehaprabhap976
    @snehaprabhap976 ปีที่แล้ว

    ഒരു പാട് നന്ദി, സന്തോഷം

  • @anilkumarp4840
    @anilkumarp4840 3 ปีที่แล้ว +2

    It's a good message sir... thank you so much..

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @Minimol20
    @Minimol20 3 ปีที่แล้ว +3

    Thank you sir

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @ayshaaysha3149
    @ayshaaysha3149 ปีที่แล้ว

    സാർ എനിക്ക് വിജയിക്കണം.. കളിയാക്കിയവർക്ക് മുന്നിൽ,. പരിഹസിച്ചവർക്ക് മുമ്പിൽ... ചവിട്ടിതാഴ്ത്തിയവർകങക് മുമ്പിൽ.... ..
    എൻറെ ജീവിതത്തിലെ വില്ലൻ എന്റെ ഭർത്താവ് ഉണ്ടാക്കിയ കടമാണ്... എന്നാലും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഒരു വിധം വീട്ടി ''0 ന്ന് തുടങ്ങിയിരിക്കയാണ്....
    എന്റെ മനസ്സിൽ വാശിയാണ് സാർ..
    ജീവിതം വിട്ടുകൊടുക്കൂലാന്ന്... കുറ്റപ്പെടുത്തിയവർക്ക് മുമ്പിൽ പരിഹസിച്ചവർകങക് മുമ്പിൽ ഒന്ന് ഉഷാറായി ജീവിക്കണമെന്ന്.. but പറ്റണില്ല സാർ😔😌😌

  • @muhsilathi4819
    @muhsilathi4819 5 ปีที่แล้ว +2

    Thank u so much.I will try

  • @bindhur9462
    @bindhur9462 ปีที่แล้ว

    God bless you siir

  • @rafeesamee8179
    @rafeesamee8179 3 ปีที่แล้ว +3

    Pawer full msg Great💯👍👍🌷🌷🌷

  • @khalidp277
    @khalidp277 5 ปีที่แล้ว +21

    Thank you ser ദിവസവും കൂലിപണിക്കു പോകുന്നവനും എനർജി കിട്ടും എന്ന് കൂടെ പറയാമായിരുന്നു

  • @fayasahamed1873
    @fayasahamed1873 3 ปีที่แล้ว +1

    Thanks

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @edu_266
    @edu_266 3 ปีที่แล้ว +1

    ഒരുപാടിഷ്ടം

  • @faissufaissu5981
    @faissufaissu5981 3 ปีที่แล้ว +1

    Thank you sir very good

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 2 ปีที่แล้ว +1

    Thank you sir.

  • @speakeasy312
    @speakeasy312 3 ปีที่แล้ว +1

    Thank you

  • @ahamedkutty12
    @ahamedkutty12 3 ปีที่แล้ว +1

    Really important advicer👍👌🤲

  • @sheebanelson4013
    @sheebanelson4013 5 ปีที่แล้ว +2

    Good information,Thank you sir

  • @khadere6546
    @khadere6546 4 ปีที่แล้ว +1

    Super

  • @tasnimshamsuddin7727
    @tasnimshamsuddin7727 5 ปีที่แล้ว +2

    Indeed a good motivational talk...
    Thank you!

  • @muhammedhabeeb8035
    @muhammedhabeeb8035 4 ปีที่แล้ว +5

    Dr.sir, tnx for your sincerity...all prayers for you...

  • @basheerahmed4416
    @basheerahmed4416 5 ปีที่แล้ว +15

    ലീഡർ കരുണാകരൻ മുതൽ മാർക്ക് സുക്കർബർഗ് വരെ സൂര്യദായത്തിനു മുമ്പ് പ്രഭാതം ആരംഭിക്കുന്നവരുടെ ഗണത്തിൽ പെടുന്നവരാണ്.
    ജീവ കാരുണ്യ ഭൂമികയിൽ പ്രശസ്തിയുടെ ഗോപുരം പണിത മലയാളിയായ ഒരു സ്‌ക്കോളർ തന്റെ ദൈനം ദിന ജീവിതം ആരംഭിക്കുന്നത് കിഴക്ക് വെള്ള കീറുന്നതിനു മുമ്പാണെന്നു അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചിട്ടുണ്ട്...

    • @iranfilms.tehran2533
      @iranfilms.tehran2533 5 ปีที่แล้ว +1

      Basheer Ahmad ഏതാ വരികൾ 😊👏👏👍🌲🌳

    • @is-haaqbinibrahim8249
      @is-haaqbinibrahim8249 4 ปีที่แล้ว

      ...
      കരഘോഷങ്ങൾക്ക് നടുവിൽ
      കൈവീശി നടന്ന
      കരുണാകരൻ ഇന്നെവിടെ?...
      ...
      കണ്ണട വെച്ചിട്ട് പോലും
      കണ്ണിൽ കാണാത്ത ഒരു കൃമി...
      ...
      കൊറോണ..
      ...
      അതിന്റെ പ്രഭാവത്തിൽ ഇതാ
      കോടീശ്വരന്മാർ ലക്ഷപ്രഭുക്കളാകുന്നു
      ...
      അവരിൽ ഒരാൾ മാത്രമല്ലേ
      ഈ സുക്കർ ബർഗ്?...
      ...
      ...
      ജനനം കൊണ്ട് പ്രഭുകുമാരനായിരുന്ന...
      അറേബ്യയിലെ മുന്തിയ സുഗന്ധം
      ... താൻ പോകുന്നിടത്തെല്ലാം വരുത്തിയ
      മിസ്അബ് ബിൻ ഉമൈർ...
      മഹാനായ പ്രവാചകൻ മുഹമ്മദ്
      ഠ...صلى الله عليه وسلم...ഠ ന്റെ
      ...അരുമ ശിഷ്യനും മദീനയിലേക്ക്
      ഇസ്ലാമിന്റെ ആദ്യത്തെ അധ്യാപകനുമായ
      ...മിസ്അബ് ബിൻ ഉമൈർ
      ...
      യവ്വനത്തിലാണ് അദ്ദേഹം
      മരണപ്പെടുന്നത്...
      ...
      കഫൻ ചെയ്യാൻ
      വസ്ത്രം തികയാതെ...
      ...
      പക്ഷേ ഇസ്ലാമിലായിക്കൊണ്ട്
      ജീവിച്ച..
      ...
      നബി ഠ...صلى الله عليه وسلم... ഠ
      യോട് ജീവിതകാലത്ത്
      സാമീപ്യം സിദ്ധിച്ച...
      ...
      അതേ അവസ്ഥയിൽ തന്നെ
      മരണമടഞ്ഞ...
      ...
      അദ്ദേഹത്തിന്റെ
      ...
      ഠഠ((--വിജയം--))ഠഠ
      ...
      ഞാനൊന്നു മണ്ണായിപ്പോയെങ്കിൽ
      എന്ന് എതിരാളികൾ കൊതിക്കുമ്പോൾ...
      ...
      സുഖാനുഭൂതികളുടെ പൂന്തോപ്പിൽ
      പ്രവേശിച്ചു കൊള്ളൂ
      ....നിത്യവാസികളായിക്കൊണ്ട്
      എന്ന് അതാ പറയപ്പെടുന്നു...
      ...
      അതേ,
      ....
      അതു തന്നെയാണ്
      ...
      ഠഠ((--വിജയം--))ഠഠ
      ....
      ______________________________________

  • @manjureji2771
    @manjureji2771 3 ปีที่แล้ว +1

    Very nice... Thank you....

  • @thresiamma8518
    @thresiamma8518 ปีที่แล้ว

    അഭിനന്ദനങ്ങൾ!!!🙏👍❤️🌹💐👏

  • @man3429
    @man3429 3 ปีที่แล้ว +1

    You are too good...., especially in your way of presentations.... 😍😍😍👍🏻👍🏻👍🏻👍🏻

  • @presennababu6507
    @presennababu6507 3 ปีที่แล้ว +1

    Thank you Doc !!!

  • @homeremedieskannada5756
    @homeremedieskannada5756 4 ปีที่แล้ว +2

    Super motivation speech keep it up ma sha Allah

  • @sheenasebastian5885
    @sheenasebastian5885 5 ปีที่แล้ว +2

    Very good message. Thank you brother.

  • @ishaaboobacker3399
    @ishaaboobacker3399 5 ปีที่แล้ว +2

    Very useful message,thanx

  • @aynamol9251
    @aynamol9251 5 ปีที่แล้ว +3

    Too good information sir thnk u soo much

  • @chalingalekm4147
    @chalingalekm4147 5 ปีที่แล้ว +2

    Gd massege sr. thank u very much sr

  • @thanseeha2062
    @thanseeha2062 5 ปีที่แล้ว +2

    Thank u

  • @noormuhammad9859
    @noormuhammad9859 ปีที่แล้ว

    Thankuu sir😍👍🏻... Valare nalla information 👍🏻

  • @abdullahkutty8050
    @abdullahkutty8050 5 ปีที่แล้ว +5

    രാവിലെ ജോലിക്ക് ഇറങ്ങുമ്പോൾ ഓരോ തടസ്സങ്ങൾ, ആരോ പിന്നിൽ നിന്ന് പിടിച്ച് വലിക്കുന്നത് പോലെ !