ആഫ്രിക്കയിൽ മീൻ ഇങ്ങനെയാണോ പൊളിക്കുന്നത്?😯 Village Food channel |

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1K

  • @Beyond_Boundaries-np
    @Beyond_Boundaries-np  3 ปีที่แล้ว +135

    ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് നമ്മുടെ ലിങ്ക്
    www.amazingafrica.in/products

    • @Ahambrmasmi
      @Ahambrmasmi 3 ปีที่แล้ว +2

      Chila travlers africa poyapol.ellarum enthu ottarunu.....pooja enthe clearyi annj ellam kanikane
      A ahamkariklekal ethra nallya e pooja...pooja well done

    • @sureshsureh8357
      @sureshsureh8357 3 ปีที่แล้ว +1

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤘🤘😘😁👌👌👌👌👌👌👌👌

    • @abdulkarimabduulkarim334
      @abdulkarimabduulkarim334 3 ปีที่แล้ว

      0

    • @Ahambrmasmi
      @Ahambrmasmi 3 ปีที่แล้ว

      @@abdulkarimabduulkarim334 phaaa

    • @abdulrafeeqrafi1715
      @abdulrafeeqrafi1715 3 ปีที่แล้ว

      Hi
      Pooja
      Super avatharanam

  • @scoobyy6962
    @scoobyy6962 3 ปีที่แล้ว +203

    ചേച്ചിയെ പോലത്തെ കൊറച്ച യൂട്യൂബ്ർസ് ഒള്ളത് കൊണ്ട് ഇതേ പോലത്തെ കാര്യങ്ങൾ എല്ലാം അറിയാൻ കഴിയുന്ന ഇണ്ട്...❣️

  • @ishal_noora
    @ishal_noora 3 ปีที่แล้ว +7

    പൂജ ചേച്ചീടെ വ്ലോഗ് കാണുമ്പോ ശരിക്കും നമ്മളെ അടുത്ത ആളാരോ നമ്മോട് ഇഷ്ടത്തോടെ ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്ന ഫീൽ ആണ്. ചേച്ചീടെ സംസാരം നല്ല ക്യൂട്ട് ആണ്.

  • @prasadkly1427
    @prasadkly1427 3 ปีที่แล้ว +99

    എന്നെ പോലെ ഉള്ള സാധാരണകാർക്ക് ജീവിതത്തിൽ ഒരിക്കൽ പോലും പോകാൻ പറ്റില്ല എന്ന് ഉറപ്പുള്ള ഇത് പോലെ ഉള്ള സ്ഥലങ്ങളി ലെ കാണാകാഴ്ചകൾ ഞങ്ങൾക്കയി സമർപ്പിക്കുന്ന ചേച്ചിക് big salute 👍

  • @nappqatar3257
    @nappqatar3257 3 ปีที่แล้ว +169

    9 മിനുട്ട് 650 views 68 comments.. ക്യാമറയും പിടിച്ച് കൂടെ നിന്ന് കട്ട support ചെയ്യുന്ന കെട്ടിയോണ് ഇരിക്കട്ടെ ഇന്നത്തെ like😊

    • @pvattoly
      @pvattoly 3 ปีที่แล้ว +1

      😊😍

    • @nappqatar3257
      @nappqatar3257 3 ปีที่แล้ว

      @@pvattoly camara man ആണല്ലേ 😆

  • @babucm18
    @babucm18 3 ปีที่แล้ว +128

    ഈ ചാനൽ 1 Mആയി കാണാൻ അടങ്ങാത്ത കൊതി..,😍

  • @vvskuttanzzz
    @vvskuttanzzz 3 ปีที่แล้ว +508

    പൂജ ചേച്ചിയുടെയും Family-ടെയും Fans ഉണ്ടോ😍❤

    • @fojandahl006
      @fojandahl006 3 ปีที่แล้ว +6

      ഇത് വരെ ഇവിടുണ്ടാരുന്ന് നൈറോബിലൊരു കല്ല്യാണത്തിന് പോയേക്കണ്.വരുംപോ പറയാം

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว

      @@fojandahl006 thank q😍

    • @fojandahl006
      @fojandahl006 3 ปีที่แล้ว +1

      @@vvskuttanzzz u r melcow

    • @vvskuttanzzz
      @vvskuttanzzz 3 ปีที่แล้ว

      @@fojandahl006 ❤

    • @jacobjohn1410
      @jacobjohn1410 3 ปีที่แล้ว +1

      ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നല്ലതു വരട്ടെ

  • @abypaul4355
    @abypaul4355 3 ปีที่แล้ว +930

    യൂട്യൂബിൽ പൂജ ചേച്ചിക്ക് അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ??

    • @ranjithc4089
      @ranjithc4089 3 ปีที่แล้ว +9

      പെയ്യ്ഡ് ചാനൽ അല്ലാത്തവർക്ക് ഒരിക്കലും കിട്ടില്ല

    • @ar_ya6097
      @ar_ya6097 3 ปีที่แล้ว +7

      @@ranjithc4089 paid channel means!??

    • @ajoyelajoyel5517
      @ajoyelajoyel5517 3 ปีที่แล้ว +2

      എനിക്ക് തോന്നിയിട്ടുണ്ട്

    • @ranjithc4089
      @ranjithc4089 3 ปีที่แล้ว +10

      @@ar_ya6097 മലയാളം യൂറ്റബ് യാത്ര ചാനലുകളിൽ കൂടുതലും പ്രമോഷൻ നടത്തുന്നവർ ആണ് പേര് എടുത്തു പറയുന്നില്ല ഞാൻ പറയുകയാണെങ്കിൽ ഒരാളുടെ പേര് ഞാൻ ഉറപ്പിച്ചു പറയും

    • @akhilsivan1960
      @akhilsivan1960 3 ปีที่แล้ว +6

      Yes Pooja Chechiyude Channel Athepole Thanne way Of Life Antony Broyude Channel Ivarke 2 perkum Arhekunna Oru Support Kitiyitilla

  • @aranunjan9279
    @aranunjan9279 3 ปีที่แล้ว +41

    എല്ലാ വെളിയാഴ്ചയും ഞങ്ങളുടെ മുമ്പിൽ ആഫ്രിക്കയെ കുറിച്ച് ഇത്രയും നല്ല കാര്യങ്ങൾ പകറുന്നു തരുന്ന ചേച്ചിക് ഇരിക്കട്ടെ ഒരു
    ✨️കുതിരപവൻ✨️

  • @aadhilayaan1977
    @aadhilayaan1977 3 ปีที่แล้ว +18

    ആഫ്രിക്കയിലെ കാഴ്ചകൾ കാണാൻ ഒരു പ്രതേക ഫീൽ ആണ്. അതു ഞങ്ങടെ മുന്നിൽ എത്തിക്കുന്ന ചേച്ചിക്ക് നന്ദി. വീഡിയോ സൂപ്പർ ആാാ 😍😍

  • @vin7769
    @vin7769 3 ปีที่แล้ว +341

    ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ ആസ്വദിച്ചു കാണുന്നവരുണ്ടോ 💕💕💕💕

    • @My_Arts_
      @My_Arts_ 3 ปีที่แล้ว +2

      Unde...

    • @theerthae1809
      @theerthae1809 3 ปีที่แล้ว +3

      oooo

    • @vin7769
      @vin7769 3 ปีที่แล้ว

      @@theerthae1809 vooooo

    • @theerthae1809
      @theerthae1809 3 ปีที่แล้ว

      @@vin7769 🙄

    • @vin7769
      @vin7769 3 ปีที่แล้ว

      @@theerthae1809 😁

  • @nubin96
    @nubin96 3 ปีที่แล้ว +11

    ആഫ്രിക്കയിലെ കായ്ച്ചകൾ കാണിച്ച് തരുന്ന പൂജക്ക് ഒരായിരം നന്ദി അറിയിക്കുന്നു...

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +32

    മീൻ ഞാൻ കഴിക്കില്ല എങ്കിലും ഇതുപോലുള്ള വീഡിയോകൾ കാണാൻ നല്ല ഇഷ്ടമാണ് 😊😁
    ആഫ്രിക്കക്കാരുടെ ജീവിത രീതിയെ ക്യാമറ കണ്ണുകൾ കൊണ്ട് പകർത്തി നമുക്ക് പരിചയപ്പെടുത്തുന്ന പൂജച്ചേച്ചിക്ക് 👍
    💥❤️

    • @gils2827
      @gils2827 3 ปีที่แล้ว +2

      Same...Njanum❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +29

    ജീവിത സാഹചര്യം പലതാണേലും മനുഷ്യൻ ചുറ്റുപാടുകൾക്ക് ഇണങ്ങി ജീവിക്കുന്നവർ ആകും... ആഫ്രിക്കയിലെ കാഴ്ചകൾക്ക് എന്നും ഒരു പ്രത്യേക ഫീലാണ് കാണാൻ 👍❣️

    • @vasujcreationmalayalam881
      @vasujcreationmalayalam881 3 ปีที่แล้ว

      😍😍

    • @moustaphagaye4617
      @moustaphagaye4617 3 ปีที่แล้ว

      Where are you from . C est comme en Asie pauvre et rich qui le compose comme en Asie en Amérique en europe aussi rich et pauvre en europe ici en europe les pauvre vie dans rues en espagne en france C est deux pays que conne bien. Je suis de África et les prejuges que l afrique C est seulment la pauvrete C est pas vrais

  • @josephseby7274
    @josephseby7274 3 ปีที่แล้ว

    യൂട്യൂബിൽ അംഗീകാരം താനേ വരും.... പക്ഷെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുക എന്നതാണ് ഏറ്റവും വലിയ അംഗീകാരം...അത് ആവശ്യത്തിന് ഉണ്ട്... നല്ല രസമുള്ള, മനസ്സ് കുളിർക്കുന്ന കാഴ്ചകൾ ആണ് വിഡിയോയിൽ......👏👏👏 പിന്നെ ആ ക്യാമറമാനും സൂപ്പർ... 👍👏

  • @aishwaryakuttyanil4023
    @aishwaryakuttyanil4023 3 ปีที่แล้ว +1

    പൂജ ചേച്ചിയുടെ നിള കുട്ടാ എന്ന വിളി കേൾക്കാൻ എന്താ രസം.. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യണേ ചേച്ചി

  • @vishnualappy3033
    @vishnualappy3033 3 ปีที่แล้ว +51

    സായ കുച്ചോണ്ട്😃
    ബിടിയോ കാണുന്നോർ😀
    ഇടെ കോമൺ 😍 ❤

  • @abhinav9938
    @abhinav9938 3 ปีที่แล้ว +17

    നിങ്ങളുടെ പച്ച മലയാളത്തിലുള്ള അവതരണ രീതി ആണ് എനിക്കിഷ്ടം❤️✌️

  • @adonaadam3353
    @adonaadam3353 3 ปีที่แล้ว +18

    പൂജക്കും ഫാമിലിക്കും ഒരു ബിഗ് സല്യൂട്ട് 👏👏👏👏

  • @tjalappuzha
    @tjalappuzha 3 ปีที่แล้ว +7

    ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് കാരണം ആഫ്രിക്കൻ കൺട്രീസ് പോയി വീഡിയോ ഷൂട്ട് ചെയ്യണമെങ്കിൽ ഒരു പ്രയാസം പിടിച്ച ജോലി തന്നെയാണ് അതുകൊണ്ട് ഒരു ബിഗ് സല്യൂട്ട് എന്റെ

  • @sachusachusandheep7966
    @sachusachusandheep7966 3 ปีที่แล้ว +15

    ഞാൻ തൃശ്ശൂർക്കാരൻ ആയതിനാൽ എനിക്ക് വളരെയധികം സന്തോഷമുണ്ട് 🤔🤔

    • @satheeshsathyandran6834
      @satheeshsathyandran6834 3 ปีที่แล้ว +1

      തൃശൂർ കേരളത്തിൽ ആണ് കേരളം ഇന്ത്യയിൽ ആണ്

    • @sachusachusandheep7966
      @sachusachusandheep7966 3 ปีที่แล้ว +1

      പൂജ ചേച്ചി തൃശ്ശൂർ കാരിയാണ്

  • @Manjus1013
    @Manjus1013 3 ปีที่แล้ว

    അടിപൊളി വീഡിയോ..... അവതരണം കിടുക്കി, മീൻ വറുക്കുന്ന കണ്ടപ്പോൾ എനിക്കും കഴിക്കാൻ തോന്നി......ഞാൻ പൂജയുടെ എല്ല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം ഒന്നിലൊന്നു ബെറ്റർ... God bless u dear sister .

  • @handmagic5638
    @handmagic5638 3 ปีที่แล้ว +8

    ചേച്ചിക്ക് ക്യാപ് വെച്ചിട്ടാണുട്ടോ ഭംഗി
    Keep it up

  • @ameenaameerworld4858
    @ameenaameerworld4858 3 ปีที่แล้ว

    ചേച്ചീനെ ഭയങ്കര ഇഷ്ടം. സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍😍

  • @JAZ_WORLD
    @JAZ_WORLD 3 ปีที่แล้ว +39

    *പൂജയുടെ വീഡിയോ കാണുന്നത് നാഷണൽ ജോഗ്രഫി ചാനൽ കാണുന്ന പോലെയാണ് സൂപ്പർ സൂപ്പർ🤩🤩🤩😎😎👍👍👍👍💯💯🔝*

  • @sijosvlogs1975
    @sijosvlogs1975 3 ปีที่แล้ว +18

    അവരുടെ ഡാൻസ് ഒക്കെ കാണാം.. നല്ല രസമാ.. കാണാൻ 👆

  • @akcta2045
    @akcta2045 3 ปีที่แล้ว +16

    ചേച്ചിടെ വീഡിയോ എല്ലാ ദിവസം വേണം എന്ന് വിചാരിക്കും 😍😌വന്ന കിടിലോസ്‌കി വീഡിയോ ഇട്ട് ആയിരിക്കും വരുക 💥😍

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +25

    ആഫ്രിക്കയിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ
    നമ്മുടെ കേരത്തിലേക്ക് എത്തിക്കുന്ന നമ്മുടെ
    പൂജ ചേച്ചിക്ക് ഇരിക്കട്ടെ ഈ ..!❤️👍

  • @reshmasujith9499
    @reshmasujith9499 3 ปีที่แล้ว +17

    എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് 4 മണിക്ക് ആഫ്രിക്ക കാണാൻ പോകുന്നവർ ആരൊക്കെയുണ്ട് ❤❤❤❤❤

  • @bijeeshbalankl536
    @bijeeshbalankl536 3 ปีที่แล้ว +8

    ഇത്രേം ദിവസം ആയി ഞാൻ വീഡിയോ കാണുന്നു ഇന്നാണ് നിളകുട്ടൻ അവരുടെ ഭക്ഷണം ഒരു കഷ്ണം കഴിക്കുന്നത് കാണുന്നേ എവിടെയോ നിള ഈൻമ്പ്രെസ് ആയിട്ടുണ്ട് 🤩

  • @jibinmediacreations2389
    @jibinmediacreations2389 3 ปีที่แล้ว +3

    ഞാൻ കുവൈറ്റിൽ നിന്നും ചേച്ചിയുടെ വിഡിയോ കാണുന്നു.. ഒത്തിരി ഇഷ്ടം ആണ് ചേച്ചിയുടെ വീഡിയോസ് എല്ലാം

  • @smithaunni8858
    @smithaunni8858 3 ปีที่แล้ว

    ഞാൻ പൂജയുടെ എല്ലാ വിഡിയോസും കാണുന്നുണ്ട്..അത്രക്ക് ഇഷ്ട്ടാണു .. ഇനിയും വ്യത്യസ്തമായ ഒരോകാഴ്ചകളും പ്രതീക്ഷിക്കുന്നു..all the best pooja💓💓💓🥰🥰🥰🥰🥰

  • @gopakumarkd
    @gopakumarkd 3 ปีที่แล้ว +3

    വളരെ സന്തോഷം തോന്നുന്നു ഈ video കണ്ടിട്ട് 👍❤

  • @josephseby7274
    @josephseby7274 3 ปีที่แล้ว +1

    പേര്പോലെ തന്നെ വീഡിയോകളും amazing ആണ് ട്ടോ....😀👍

  • @anikaanika7611
    @anikaanika7611 3 ปีที่แล้ว +3

    എന്നും പുതിയ കാഴ്ചകളും അറിവുകളും ആഫ്രിക്കയെ പറ്റി പറഞ്ഞു തരുന്ന പൂജ ചേച്ചി and fam❣️❣️

  • @A2ZVLOGS
    @A2ZVLOGS 3 ปีที่แล้ว +2

    Pooja you are so sweet and kind hearted sis😍💝💝💝..
    Oru kochu channel aayittupolum ente channelil vannu video kaanukayum abhiprayam parayan kaanicha aa manasundallo💝💝💝💝
    Thank you so much dear.
    Orupaad uyarangalilethatte.
    Nila mole I miss youuuu😍

  • @shamnaspkd
    @shamnaspkd 3 ปีที่แล้ว +6

    ഞാൻ കുറെ ആയി പൂജയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് അന്ന് മുതൽ ഇന്ന് വരെ ക്യാമറ മാൻ കണ്ണൻ ബ്രോയുടെ ശബ്ദം കേൾക്കാറില്ല ഷൂട്ട്‌ ചെയ്യുന്ന സമയത്ത് 🥰

  • @sureshkumar-hd5bz
    @sureshkumar-hd5bz 3 ปีที่แล้ว

    ചേച്ചിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്.കൂടാതെ ആഫ്രിക്കൻ ഭക്ഷണ രീതി പരിചയപ്പെട്ടു ത്തി തന്നതിന് Thanks ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്ന ണ്ട് അവിടുത്തെ രീതികളെക്കുറിച്ച്

  • @mornigstar9831
    @mornigstar9831 3 ปีที่แล้ว +20

    അമേസിങ് ആഫ്രിക്ക♥️♥️♥️♥️

  • @sharafu47
    @sharafu47 3 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ യിൽ ഏറ്റവും ഇഷ്ടം നിങ്ങളുടെ അവതരണം ആണ് 👌👍

  • @prajilaammu2243
    @prajilaammu2243 3 ปีที่แล้ว +4

    Dress കൊള്ളാട്ടോ.... 😘😘😘😘

  • @nivyas9387
    @nivyas9387 3 ปีที่แล้ว +1

    Africa ye kurichu ariyan orupadu agraham indayirunnu enthayalum Pooja kananam... Africa yil nerittu poya sugam aanu.. Poojayude avatharanam super aanu... Pne nilakuttanum vera level aanu... Vaikara ista Pooja yude program..god bless you....

  • @babucm18
    @babucm18 3 ปีที่แล้ว +21

    മലയാളം ഡിസ്കവറി ചാനൽ👌👌👌

  • @dilshadkakkodi
    @dilshadkakkodi 3 ปีที่แล้ว

    നോട്ടിഫികേഷൻ നേരത്തെ കണ്ടു...ഫുഡ് കഴിച്ചു സ്വസ്ഥമായി കാണാൻ വേണ്ടി വെയിറ്റ് ചെയ്തു..സൂപ്പർ...

  • @ajinubabu6528
    @ajinubabu6528 3 ปีที่แล้ว +4

    You definitely deserve more subs .. millions and millions 🙂

  • @linekarferoke7691
    @linekarferoke7691 3 ปีที่แล้ว

    പൂജക്ക്‌ കഴിയുന്ന പോലെ ഞങ്ങള്ക്ക് വേണ്ടി വീഡിയോ എടുത്ത മതി.... ഞങ്ങൾ ഒരുപാട് ഹാപ്പി ആണ്....
    ഞങ്ങള്ക്ക് ഒരിക്കലും കാണാനോ അനുഭവിക്കാനോ കഴിയാത്ത കാഴ്ചകൾ aan...ഒരുപാട് സന്തോഷം... ആശംസകൾ 🥰🥰🥰🥰👍👍👍👍👍😆

  • @Madhavkichu-l1t
    @Madhavkichu-l1t 3 ปีที่แล้ว +12

    Firsteeee1😊😊 Camera 📷 ഒരു രക്ഷയും ഇല്ല മോളെ

  • @sojanmathewjollysojan9871
    @sojanmathewjollysojan9871 3 ปีที่แล้ว

    Chechi Video's super polichu chechi super super ഞാൻ എപ്പോഴും ഇത് കാണും 👍👍👍👍

  • @nishanthpkumar6136
    @nishanthpkumar6136 3 ปีที่แล้ว +4

    Awwwww......That baby is so cute😍Love that African baby🥰❤️😘Pooja chechi your videos are amazing🤩

  • @devarajanss678
    @devarajanss678 3 ปีที่แล้ว

    വ്യത്യസ്തമായ വീഡിയോ :
    പശ്ചിമ ബംഗാളിലും മത്സ്യം വറുത്തു കറവക്കാറുണ്ട്. മസാലയൊക്കെ ചേർക്കും
    ഇതുപോലെ പുഴ മത്സ്യം കറിവച്ചു നോക്കണം'👍👍👍❤️
    നിളക്കുട്ടി ഉഷാറാകുന്നില്ല.

  • @foodsforyoucookingandtrave2489
    @foodsforyoucookingandtrave2489 3 ปีที่แล้ว +4

    സൂര്യനെ എത്ര മേഘങ്ങൾ മറച്ചാലും ഒരിക്കൽ അത് ഒരിക്കൽ പൂര്ണതയോടെ തിരിച്ചു വരും . പൂജയുടെ ചാനെൽ എത്രയും പെട്ടന്ന് ഒരു മില്യൺ ആവട്ടെ

  • @nasrinsvlog_foodietravelle8398
    @nasrinsvlog_foodietravelle8398 3 ปีที่แล้ว +1

    Fridaykalil africayil pokunna le njan

  • @umarzubair1837
    @umarzubair1837 3 ปีที่แล้ว +3

    Pravasikalude off days thanne nokki vedio upload cheyyunna poojechi...❤️❤️

  • @pranavsunil749
    @pranavsunil749 3 ปีที่แล้ว

    പൂജചേച്ചി പ്രോഗ്രാം സൂപ്പറാണ് കേട്ടോ 👍👍👍👍👌👌👌👌

  • @anilpillai3512
    @anilpillai3512 3 ปีที่แล้ว +6

    Totally a different Vlog. Really Enjoyed. When I hear Africa, the first thing come in my mind is poverty and unsafeness. But here it doesn't look like what I pictured in my mind. The good thing is the effort of Pooja creating the video among those blacks, which is incredible. Its really a great video to watch and giving positive energy and optimistic way of thoughts to the world. Absolutely I enjoyed and I subscribed today. Keep going.. with exploration.. Expecting more varieties ..

  • @vincentjuvenile9164
    @vincentjuvenile9164 3 ปีที่แล้ว

    അവർ മീൻ പാചകം ചെയ്യുന്ന രീതി നമ്മൾ മലയാളികൾ ചെയ്യുന്നതിനേക്കാൾ എത്രയോ വ്യത്യാസമാണല്ലേ... അത് കൗതുകകരമായി തോന്നി...നല്ലൊരു വീഡിയോ കണ്ട സന്തോഷവും നന്ദിയും അറിയിക്കുന്നു പൂജ... Expecting your next വീഡിയോ.. ശരിക്കും ഇതൊരു amazing... വീഡിയോ തന്നെയാണ്... ഓൾ ദി ബെസ്റ്റ്.. പൂജ..👌👌👌👌👌💠🌺🌺✌️🙏

  • @bindurenjith41
    @bindurenjith41 3 ปีที่แล้ว +13

    Nila kutty Pavam mol Aanu ❤❤❤❤

  • @karthikeyanr5641
    @karthikeyanr5641 3 ปีที่แล้ว

    😂😂😂വല്ലാത്തൊരു അനുഭവം തന്നെ എനിക്കു ഒത്തിരി ഇഷ്ടം ആയിരിക്ക ണു

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +13

    പൂജ ചേച്ചി adipwoli 🔥❣️

  • @ayubayub9641
    @ayubayub9641 3 ปีที่แล้ว

    സൂപ്പർ വീഡിയോ പൂജ ചേച്ചീ ജീവനു് ഒരു ജീവൻ പോയപ്പോലെ തോന്നിക്കാണും മിൻ തിന്നുന്നത് കണ്ടിട്ട് പിന്നെ നിള കുട്ടൻ ഇന്നു് മീൻ കഴിച്ചല്ലോ വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ

  • @nadeeranadee853
    @nadeeranadee853 3 ปีที่แล้ว +3

    Supper channel & supper videos😍

  • @sureshp2682
    @sureshp2682 3 ปีที่แล้ว

    കാണാൻ തോന്നുന്ന നല്ല അവതരണം, നല്ല ഭാഷ, സന്തോഷം തോന്നുന്നു.

  • @xcxca
    @xcxca 3 ปีที่แล้ว +28

    നമ്മുടെ കൂടെ ജീവൻ ഉണ്ടെന്ന് പറഞ്ഞത് കേട്ടപ്പോ ആദ്യം അന്ധം വിട്ട് പോയി 🙄😂

    • @ismailwayanad490
      @ismailwayanad490 3 ปีที่แล้ว +2

      🙄😂😂

    • @ILove-vl2lg
      @ILove-vl2lg 3 ปีที่แล้ว +1

      ശരിക്കും നമ്മുടെ കൂടെ ജീവനുണ്ടോ

    • @ismailwayanad490
      @ismailwayanad490 3 ปีที่แล้ว +1

      @@ILove-vl2lg ചിലപ്പോ ണ്ടങ്കിലോ 😅

  • @meenujagath6866
    @meenujagath6866 3 ปีที่แล้ว

    വെള്ളിയാഴ്ച ആകാൻ ഇപ്പോൾ കാത്തിരിക്കും ആഫ്രിക്കയിലെ നല്ല നല്ല കാഴ്ചകൾ ഞങ്ങളിലേക്കു എത്തിക്കുന്ന പൂജയ്ക്ക ഒരുപാട് നന്ദി.👍👍👍👍👍❤❤❤❤

  • @rohithkasrod6601
    @rohithkasrod6601 3 ปีที่แล้ว +5

    കാട്ടിൽ പോയി വീഡിയോ ചെയ്യൂ ചേച്ചി 😁😁❤

  • @samadk9136
    @samadk9136 3 ปีที่แล้ว

    ആഫ്രിക്കൻ വിശേഷങ്ങൾ പങ്ക് വെച്ചതിന് ഒരു സ്വതന്ത്രമായാ നന്ദി

  • @ameen1922
    @ameen1922 3 ปีที่แล้ว +5

    Sareena williams ന്താ അവിടെ മീൻ വിൽക്ണേ

  • @ajalakumariav9775
    @ajalakumariav9775 3 ปีที่แล้ว

    Halo pooja dear ❤❤❤❤❤ഒത്തിരി വിശേഷങ്ങൾ പങ്കുവച്ചു Bigsalute ❤❤❤🌹🌹🌹

  • @travelworldpts9120
    @travelworldpts9120 3 ปีที่แล้ว +5

    Anna ആ poottato എനിക്കു ഒന്ന് കഴിക്കണം തടിക്കോ നോക്കണല്ലോ

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 ปีที่แล้ว

    In north India and in Bangaladash fish generally fried then they make the grave and cook further. Eat with rice 🍚 or with NaN or chapathi

  • @Vaishnaviviswa
    @Vaishnaviviswa 3 ปีที่แล้ว +4

    Adipoli ❤️❤️

  • @randeevkp4598
    @randeevkp4598 3 ปีที่แล้ว

    Pwolichu channel... Ee channel okke ipozha kanane... Subscribed in first watch

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +5

    Pooja ചേച്ചി 💞💞💞💞💞

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത മായ അവതരണം വളരുക വളർത്തുക ഭാവുകങ്ങൾ

  • @mallutripper6658
    @mallutripper6658 3 ปีที่แล้ว +4

    First 💪🔥

  • @reshmiprakash1219
    @reshmiprakash1219 3 ปีที่แล้ว

    Hiiii Pooja, njan yesterday anu ningalude Ella videos um kandu kazhinjthu, enikku orupadishttapettu kto.... Njanum subscribe cheythutto😍😍😍

  • @babubhai-kl5ce
    @babubhai-kl5ce 3 ปีที่แล้ว +18

    പുജാ ഒരു വിട്ടില്‍ പോകുമ്പോൾ നിങ്ങള്‍ക് മാത്രം അഞ്ച് മിൻ വാങ്ങിയത് ശരിയാണോ എന്ന് 😀😀😨

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 ปีที่แล้ว +21

      ഫ്രാൻസിസ് ചേട്ടൻ കറി വക്കാമെന്നാണ് ആദ്യം പറഞ്ഞത്. ചേട്ടന്റെ വീട്ടിൽ പോയാണോ എവിടെയാണ് ആരാണ് എന്നൊന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അതുകൊണ്ട് ചേട്ടനും കൂട്ടി 5 മീൻ വാങ്ങി.. വാങ്ങി കഴിഞ്ഞു ചേട്ടൻ നമ്മളോട് എന്നാ വീട്ടിലേക്കു പോകാമെന്നു പറഞ്ഞു. വിഡിയോയിൽ കാണുന്ന പോലെ അല്ല ഓരോന്ന് സംഭവിക്കുന്നത്. ഇൻട്രോഡക്ഷൻ ഞാൻ ഏറ്റവും അവസാനമാണ് പറയുന്നത്. ഞാൻ പെടുന്ന പെടാപാടൊക്കെ എനിക്കറിയാം. എന്റെ ദൈവമേ ആരോട് പറയാൻ... ആരു മനസിലാക്കാൻ...😒

    • @Heroradhaa
      @Heroradhaa 3 ปีที่แล้ว +3

      @@Beyond_Boundaries-np പാവം ആ അഞ്ചു മീൻ ശ്വാസം കിട്ടാതെ എത്ര പിടഞ്ഞിട്ടുണ്ടാകും 😪😪

    • @eldosekpaul3995
      @eldosekpaul3995 3 ปีที่แล้ว

      Potte khamikkoooo

  • @indianrambo9671
    @indianrambo9671 3 ปีที่แล้ว

    എന്റെ പൊന്നോ... ഒരു രക്ഷയുമില്ല.. സൂപ്പർ ❤❤❤❤👍👍👍 I am addicted your videos...💕💕💕

  • @girlofjesus8421
    @girlofjesus8421 3 ปีที่แล้ว +3

    Chechi... LOVE U💖💖💖💖💖❤️❤️❤️

  • @poggogirlgaming1091
    @poggogirlgaming1091 3 ปีที่แล้ว +1

    Ee otta video kandu otta iruppinu Pooja checheede bakki Ella videos um kandu subscribe um cheythu

  • @malflowop5606
    @malflowop5606 3 ปีที่แล้ว +3

    First view

  • @SunilSunil-qv7yy
    @SunilSunil-qv7yy 3 ปีที่แล้ว +1

    ഹായ് പൂജ. കുറെ നാളെകുന്നു vdo കണ്ടിട്ട്. നിളക്കുട്ടി സുഖമാണോ. Vdo ഇഷ്ട്ടപെട്ടു. എല്ലാ ആശംസകളും നേരുന്നു.

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 ปีที่แล้ว

      thanks bro ❤നിള സുഖമായിരിക്കുന്നു 😊

  • @ലോലപ്പാൻ
    @ലോലപ്പാൻ 3 ปีที่แล้ว +5

    ആഫ്രിക്കൻ മീൻ രുചി തന്ന ആ കുടുംബത്തിന് കേരള സ്റ്റൈൽ മീൻ കറി വെച്ച് കൊടുക്കണം.

  • @thereal_Fanboy_1
    @thereal_Fanboy_1 3 ปีที่แล้ว +1

    ചേച്ചിയുടെ ഫോയിസ് ഭയങ്കര ഇഷ്‌ടമാണ്‌❤️❤️❤️

  • @narayanan57
    @narayanan57 3 ปีที่แล้ว +20

    ഒരാളും മാസ്ക് ഒന്നും വെച്ച് കാണുന്നില്ലല്ലോ
    അവിടെ കൊറോണ ഒന്നും ഇല്ലെ?

    • @lachulallu1011
      @lachulallu1011 3 ปีที่แล้ว +1

      ഞാനും അതു ആലോചിച്ചു

  • @sintosebastian9553
    @sintosebastian9553 3 ปีที่แล้ว

    കണ്ണൻ , പൂജ, നിളക്കുട്ടൻ.... ഇഷ്ടമാണ് ഒരുപാടു.... ഒരിക്കൽ ഞാൻ വരും അവിടെ... ഞാൻ ഇപ്പോൾ ദുബായിൽ ആണ് ഉള്ളത്. ഒരു വെൽഡർ ആണ്. ഇഷ്ടം ഇഷ്ടം ഇഷ്ടം 🥰😍

  • @anjusunny5896
    @anjusunny5896 3 ปีที่แล้ว +3

    ഞങ്ങളെ പറ്റിച്ചു ല്ലേ പൂജ ചേച്ചി കഴിയില്ലല്ലോ 😂😂😂😂😂😂

  • @prajilaammu2243
    @prajilaammu2243 3 ปีที่แล้ว +2

    Pooja Chechii.. super video 😘

  • @ritheshmyvillage3686
    @ritheshmyvillage3686 3 ปีที่แล้ว +3

    ഭാര്യയെ സഹായിക്കുന്നവർ വന്നോളീ😊😊

  • @MrANEESMON
    @MrANEESMON 3 ปีที่แล้ว

    Checheee....... Jan innale muthala videos kaanaan tudangiyath.... Orupaad ishtaayi... Ekadesham ella videos um kandu kayinju.... Veetttilirunn full africa kanda pole... Checheede samsaram kelkan nalla rasamund.... Cameraman kidu👌👌

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം ❤തുടർന്നും സപ്പോർട്ട് ഉണ്ടാവണം, ഷെയർ ചെയ്യാൻ മറക്കരുത് 🙏നന്ദി

    • @MrANEESMON
      @MrANEESMON 3 ปีที่แล้ว

      @@Beyond_Boundaries-np 👍👍

  • @noufeenak6122
    @noufeenak6122 3 ปีที่แล้ว

    Chechide channel orupad ishtanu chechi nalla oru real view kitnna uyarnnna clarity ulla oru camera vangane appo chechi Onnoode sradhikkaappedum

  • @reshmapradeep1409
    @reshmapradeep1409 3 ปีที่แล้ว +2

    Waiting arunu pooja chechiiiii videoku😘😘😘😘😘

  • @rahmanrahmanpovval551
    @rahmanrahmanpovval551 3 ปีที่แล้ว +1

    പൂജ ചേച്ചി അടിപൊളിയാണ് എല്ലാം വിഡിയോ ഞാൻ കാണുന്നുണ്ട്

  • @babu.svenganoor2231
    @babu.svenganoor2231 3 ปีที่แล้ว

    Keniyayile naanayatthinte perenthaa?5 meeninu ethra rupayaakum

  • @thed2sfamily799
    @thed2sfamily799 3 ปีที่แล้ว

    Chechi paranjathu shariya oru valiya meen kittiyal nammal athu kari vekkum, porikkum, bhakki undenkil nalathekku fridge lekkum vekkum. ... Malayali pwoliyalle... Vedio pwolichu. Africa yil luxury lifestyle undo chechi... ?

  • @supriyaml4342
    @supriyaml4342 3 ปีที่แล้ว

    നമ്മുടെ നാട്ടിലെ plastic കസേര അവിടെയും ഉണ്ട് 😃😃😃
    Super Pooja ചേച്ചി 😍😍😍

  • @krishnags3498
    @krishnags3498 3 ปีที่แล้ว +1

    Chechiii..... valare nannayt und👍👍👍

  • @ansonantony5258
    @ansonantony5258 3 ปีที่แล้ว +2

    കറിയുടെ കളറൊക്കെ കൊള്ളാം 👍
    Good video 👌👌

  • @fathimakvm8897
    @fathimakvm8897 3 ปีที่แล้ว

    Chechikutti....aaa..mone kalippichadh enikk peruth ishttayikkunu...😘😘😘😘

  • @musthafamkv5527
    @musthafamkv5527 3 ปีที่แล้ว

    ചേച്ചി ചേച്ചിയുടെ വീഡിയോ ആദ്യം മുതൽ കണ്ടു വരികയാണ് ഇനിയും ഒരുപാട് വീഡിയോ കാണാനുണ്ട് ചേച്ചിയുടെ വീഡിയോ ഓരോ വീഡിയോയും മികച്ചതാണ്

    • @Beyond_Boundaries-np
      @Beyond_Boundaries-np  3 ปีที่แล้ว

      വീഡിയോ കാണുന്നതിനൊപ്പം ഷെയർ ചെയ്യണേ 😍