എന്റെ അച്ഛന് പടക്കത്തിന്റെയും വെടികെട്ടിന്റെയും ജോലി ആണ് .24 വയസു വരെ അച്ഛന്റെ ജീവൻ പണയം വെച്ച് ചെയ്ത ജോലിയുടെ വിയർപ്പാണ് ഞങ്ങൾക്ക് എല്ലാ സന്തോഷവും തന്നത്..ഇന്ന് വരെ ഒരു സർക്കാരിൽ നിന്നോ ഒരു മേഖലയിൽ നിന്നും ഞങ്ങൾക്ക് ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല🙂..എന്നിട്ടും ഞങ്ങൾ 2 പെൺകുട്ടികളെ രാജകുമാരികളെ പോലെ അച്ഛൻ വളർത്തി..പഠിപ്പിച്ചു .കല്യാണവും കഴിപ്പിച്ചു...ഈ വീഡിയോ കാണുമ്പോ അച്ഛൻ പോവുന്ന ഓരോ വെടിക്കെട്ടും കഴിഞ്ഞു വരുന്നതും വരെ ഉറങ്ങാതെ കാത്തിരിക്കുന്ന അമ്മയെയും ചെയ്ത ജോലി ഭംഗി ആക്കിയ അച്ഛന്റെ മുഖത്തെ സന്തോഷവും ആണ് ഓർമ്മ വരുന്നത്..🙂🥰 a beautiful episode🥰
നല്ല എപ്പിസോഡ്... ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും പ്രത്യേക അഭിനന്ദനങ്ങൾ... പ്രാങ്കിൽ തുടങ്ങി ചാരിറ്റിയിൽ അവസാനിക്കുന്ന മനോഹരമായ പ്രോഗ്രാം.. സെലിബ്രിറ്റികളെ മാത്രം ശ്രെദ്ധിക്കുന്ന ചില മാധ്യമങ്ങൾക്ക് ഇടയിൽ, സാധാരണക്കാരായ ഇവരെ ഒക്കെ സമൂഹത്തിന് മുമ്പിൽ കൊണ്ട് വരാൻ കാണിക്കുന്ന കൗമുദി ടിവിക്ക് ഒരു വലിയ സല്യൂട്ട്.....💖💕💞
എൻ്റെ പോന്നു സർക്കാരുകളെ ഇങ്ങനെ ഉള്ള ആളുകളെ തിരഞ്ഞു പിടിച്ച് സഹായിക്കണം😪😪😪 എല്ലാ പഞ്ചായത്തുകളിലും അതിനു വേണ്ടി സൗകര്യം ഒരുക്കണം.... നിങ്ങൾ കക്കുന്നതിൻ്റെ ഒരു ശതമാനം മതി
നിങ്ങളിടെ പ്രോഗ്രാം വരുമ്പോൾ എപ്പോഴും കാണാറുണ്ട് അടിപൊളി പ്രൈഗ്രാം ആണ് ഒത്തിരി പൊട്ടി ചിരിച്ചിട്ടുണ്ട് പിന്നെ നിങ്ങൾ ചെയ്‌യുന്ന ചാരിറ്റി ആണ് ഏറ്റവും നല്ല കാര്യം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ഇത്രയൊക്കെ ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോ തീർച്ചയായും സഹായിക്കാൻ പറ്റുന്ന ഏറ്റവും നല്ല മാർഗ്ഗം ബേങ്ക് അക്കൗണ്ട് നമ്പറും IFSC നമ്പറും സ്ക്രീനിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു അക്കൗണ്ട് നിലവിലില്ലെങ്കിൽ അമ്മയുടെ പേരിൽ കൗമുദി ടീം മുൻകൈയ്യെടുത്ത് അക്കൗണ്ട് എടുത്ത് അടുത്ത എപ്പിസോഡിനൊപ്പം നൽകണമെന്ന് അദ്യർത്ഥിക്കുന്ന
കുറ്റം പറയാൻ ഒന്നുമില്ല.... ഒരുപാട് പേര് ഇങ്ങനെ കഷ്ട്ടപെട്ന്ന ആൾക്കാർ ഉണ്ട്.. അവരുടെ വിഷമങ്ങൾ ഈ ഒരു സ്‌ക്രീനിൽ കാണിച്ചു തന്ന എല്ലാ അണിയറ പ്രവത്തകർക്കും എന്റെ അഭിനന്ദനങ്ങൾ..
ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും സിനിമയിൽ നല്ല അവസരങ്ങൾ നൽകാൻ ഇവിടെ ആരുമില്ലേ..? ഇത്ര കഷ്ടപ്പെട്ട് അഭിനയിച്ച് ഈ പ്രോഗ്രാം ചെയ്യുന്ന കൂട്ടത്തിലും ഇതുപോലുള്ള നല്ല സഹായങ്ങൾ ചെയ്യാൻ മുന്നിൽ നിൽക്കുന്ന ഇവരെക്കൂടി രക്ഷപെടുത്തണ്ടേ.. 💗
അവരുടെ അക്കൗണ്ട് നമ്പർ ചുവടേ eചർ ക്കാമായിരുന്നു, ആരെങ്കിലും സഹായിക്കാൻ മുൻപോട് വരുമായിരുന്നു.????? God bless you all.🌹👋👋👋1000 ആളുകൾ O My God, കാണുപ്പോൾ 50 ആളുകൾ എങ്കിലും അവരെ സഹായിക്കാൻ മുൻപോട്ടു വരും. yes....
ദൈവമേ ഈ പാവങ്ങളെ ഇനിയും പരീക്ഷിക്കരുത് എന്റെ കൃഷ്ണ.... നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാര.എന്നിട്ടും ചെറിയ പ്രശ്ങ്ങൾ വന്നാൽ പറയും എന്തൊരു പരീക്ഷണം ദൈവമേ എന്നു.... എല്ലാം ദൈവം നിങ്ങൾക് വഴി കാണിച്ചു തരും. അഹ് മോൾ നാളത്തെ നല്ലൊരു ടീച്ചർ ആയിത്തീരട്ടെ എന്നു പ്രാത്ഥിക്കുന്നു...
കരയിപ്പിച്ചു,,, പക്ഷേ സഹായിക്കാൻ ,,, ആരുമില്ലാത്ത അവസ്ഥയാണോ,,, എന്തൊരു ഗതികേട്,, ചില ജമ്മകൾക്ക് ദൈവം തന്ന വിധി,, അവരെ സഹായിക്കു ദൈവം നിങ്ങൾക്ക് അതിനിരട്ടി നൽകും ഉറപ്പ്,,,!!!
ഞാൻ ഒരു phone അല്ലങ്കിൽ TV പ്രധീക്ഷിച്ചു. പിന്നെ ഭർത്താവ് മരിച്ച കാര്യം എടുത്തെടുത്ത് പറയുന്നത് ശെരിയല്ല. ഒറ്റവട്ടം പറയുമ്പോഴേ എല്ലാവർക്കും മനസ്സിലാവും. സഹായം കിട്ടാൻ അർഹതയുള്ള കുടുംബം. Bank a/c number add ചെയ്യാമായിരുന്നു
അവരുടെ വേദന നിറഞ്ഞ ജീവിതം സമൂഹത്തിൽ കാണിക്കുമ്പോൾ അത്യാവശ്യം വേണ്ടുന്ന സഹായം ചെയ്യേണ്ടത് മര്യാദ ആണ്.. ആ പഠിക്കുന്ന കുട്ടിക്കെങ്കിലും... 2കവർ സാധനം ഒരു പഴക്കുല.. ആ കുടുംബത്തെ അപഹാസ്യരാക്കി.. കൗമുദി പോലൊരു ചാനലിൽ നിന്നും മികച്ച സഹായം ഉണ്ടാവണം....
ഒരു നേരത്തെ ഭക്ഷണത്തിനlവേണ്ടി ബുദ്ധിമുട്ടുന്ന ആയിരക്കണക്കിനു ആളുകൾ നമ്മുക്ക് ചുറ്റും ഉള്ളപ്പോൾ ആണ് , സീരിയൽ ,സിനിമാ ,താരങ്ങൾ ലക്ഷക്കണക്കിനു രൂപയുടെ വസ്ത്രങ്ങളും കാറുകളും ഒക്കെയായി അർമാദിച്ചു നടക്കുന്നത് .
Give, and it will be given to you. A good measure, pressed down, shaken together and running over, will be poured into your lap. For with the measure you use, it will be measured to you.” god bless you 🙏🏽
അമ്മ കരയണ്ട അമ്മയെ ദൈവം രക്ഷിക്കും കിടപ്പിലായ അമ്മുമ്മയെ നല്ലോണം പരിചരിക്കണം മകൾക്ക് തീർച്ചയായും ടീച്ചറാവാൻ സാധിക്കും കുറച്ച് കഷ്ടപ്പെട്ടാലും നിങ്ങൾക്ക് വിജയം ഉണ്ടാകും
കൗമുദി ടി.വി യിലെ നല്ലവരായ സുഹൃത്തുകളോട് . ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ആ അമ്മയുടെ ബാങ്ക് എക്കൗണ്ട് നമ്പർ IFSC കോഡ് എന്നിവ ചേർത്താൽ അവരെ സഹായിക്കാൻ താൽപര്യം പ്രകടിപ്പിച്ച് താഴെ കമറ്റ് ഇട്ട ഒരു പാട് പേരുടെ ചെറുതും വലുതുമായ സഹായങ്ങൾ അവർക്ക് ലഭ്യമാകും. 🙏
എന്റെ അച്ഛന് പടക്കത്തിന്റെയും വെടികെട്ടിന്റെയും ജോലി ആണ് .24 വയസു വരെ അച്ഛന്റെ ജീവൻ പണയം വെച്ച് ചെയ്ത ജോലിയുടെ വിയർപ്പാണ് ഞങ്ങൾക്ക് എല്ലാ സന്തോഷവും തന്നത്..ഇന്ന് വരെ ഒരു സർക്കാരിൽ നിന്നോ ഒരു മേഖലയിൽ നിന്നും ഞങ്ങൾക്ക് ഒരു ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല🙂..എന്നിട്ടും ഞങ്ങൾ 2 പെൺകുട്ടികളെ രാജകുമാരികളെ പോലെ അച്ഛൻ വളർത്തി..പഠിപ്പിച്ചു .കല്യാണവും കഴിപ്പിച്ചു...ഈ വീഡിയോ കാണുമ്പോ അച്ഛൻ പോവുന്ന ഓരോ വെടിക്കെട്ടും കഴിഞ്ഞു വരുന്നതും വരെ ഉറങ്ങാതെ കാത്തിരിക്കുന്ന അമ്മയെയും ചെയ്ത ജോലി ഭംഗി ആക്കിയ അച്ഛന്റെ മുഖത്തെ സന്തോഷവും ആണ് ഓർമ്മ വരുന്നത്..🙂🥰 a beautiful episode🥰
അച്ഛന് ആയുരാരോഗ്യ സൗഖ്യം നേരുന്നു,,,,,, അമ്മയ്ക്കും 😍😍
@@maneshkumar5626 🙂🙂
@@neeharapradeep1416 👍👍
😔😔😔
😊
കുറ്റം പറയാതെ കണ്ടു ലൈക് അടിച്ചു പോകുന്നോർ ഉണ്ടൊ നമ്മളെ പോലെ 😍😍👍
♥️♥️♥️♥️
കുറ്റം ഉണ്ടേൽ പറയുക തന്നെ ചെയ്യണം
Yes bro
P0p
@@soul-2255 a
നല്ല എപ്പിസോഡ്... ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും പ്രത്യേക അഭിനന്ദനങ്ങൾ... പ്രാങ്കിൽ തുടങ്ങി ചാരിറ്റിയിൽ അവസാനിക്കുന്ന മനോഹരമായ പ്രോഗ്രാം.. സെലിബ്രിറ്റികളെ മാത്രം ശ്രെദ്ധിക്കുന്ന ചില മാധ്യമങ്ങൾക്ക് ഇടയിൽ, സാധാരണക്കാരായ ഇവരെ ഒക്കെ സമൂഹത്തിന് മുമ്പിൽ കൊണ്ട് വരാൻ കാണിക്കുന്ന കൗമുദി ടിവിക്ക് ഒരു വലിയ സല്യൂട്ട്.....💖💕💞
ചേച്ചി പതിനൊന്ന് വർഷം എന്നു പറഞ്ഞതും ...കൊച്ചോള് എന്ന് വിളിക്കുന്നതാണ് ഈ എപ്പിസോഡിൻറ്റ് വിജയം. ....😍😍 ചേച്ചി സൂപ്പർ
പൊട്ട എപ്പിസോഡ്.. അയ്യേ.. Koooiiiii
അമ്മ കരയുന്നത് കണ്ടപ്പോ സഹിക്കാൻ കഴിയുന്നില്ല.🤲 ഇവരെ ആരെങ്കിലും സഹായിക്കട്ടെ. ആ കുട്ടിയുടെ ആഗ്രഹം സാധിക്കട്ടെ
😢😢
എൻ്റെ പോന്നു സർക്കാരുകളെ ഇങ്ങനെ ഉള്ള ആളുകളെ തിരഞ്ഞു പിടിച്ച് സഹായിക്കണം😪😪😪 എല്ലാ പഞ്ചായത്തുകളിലും അതിനു വേണ്ടി സൗകര്യം ഒരുക്കണം.... നിങ്ങൾ കക്കുന്നതിൻ്റെ ഒരു ശതമാനം മതി
Sathyam
Umm uvaaa ipo kittum sarkarine aru sahayikkum ennu nokki iruppanu avar appol aaa.......
@@prajeevprajeevkg7366 😃😋😋😋
നിങ്ങളിടെ പ്രോഗ്രാം വരുമ്പോൾ എപ്പോഴും കാണാറുണ്ട് അടിപൊളി പ്രൈഗ്രാം ആണ് ഒത്തിരി പൊട്ടി ചിരിച്ചിട്ടുണ്ട് പിന്നെ നിങ്ങൾ ചെയ്‌യുന്ന ചാരിറ്റി ആണ് ഏറ്റവും നല്ല കാര്യം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
എന്തോ ഒരു വ്യത്യസ്ത നിങ്ങളുടെ ഈ പ്രോഗ്രാമിന് ഉണ്ട്. വ്യത്യസ്തങ്ങളായ ഓരോ വിഷയവും തിരഞ്ഞെടുക്കുമ്പോൾ അത് എടുത്ത് കാണാനുമുണ്ട്
ആമോൾ പഠിച്ച് ഒരു ടീച്ചർ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ
Amolooo.?
😁😀
@@nadhniya9708 .
ആ അമ്മക്കും കുടുമ്പത്തിനും നന്മ വരുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു
കഴിവുള്ളവർ ഈ കുടുംബത്തെ കൂടുതൽ സഹായി ക്കുക 👍👍
കണ്ടതിൽവെച്ച് കണ്ണ് നിറയിപ്പിച്ച ഒരു എപ്പിസോഡ് രണ്ടുപേർക്കും നല്ലത് വരട്ടെ 🙏🙏🙏🙏
Please... പറ്റുന്ന ആളുകൾ ആ മോളെ ഒന്ന് help chaiyyu... നമ്മൾ അനാവശ്യമായി കളയുന്ന പൈസ മതി ആ കുഞ്ഞ് രക്ഷപ്പെടാന്‍... 😔 😔 😔
Egane sahayikkum
ഇവരെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ പിൻ ചെയ്യൂ... ഞങ്ങൾ പ്രവാസികൾ ഒക്കെ ഇല്ലേ 👍
നല്ല അഭിപ്രായം bro നിങ്ങളെ പോലെ ഒത്തിരി പേർ ചിന്തിച്ചു കാണും ഇതിനോടകം നിങ്ങൾ പറഞ്ഞ പോലെ AC NO ഇതിൽ കൊടുക്കേണ്ടതായിരുന്നു
God bless you
❤️👌
23:00 ഈ അഡ്രസ്സിൽ money order അയച്ചാൽ കിട്ടൂല്ലെ?
😘😘😘😘😍👏
ദൈവത്തിന്റെ മക്കൾ....2 അവതാരകൻ ചേട്ടൻമാരും🙏❤️🥰
ആ കുടുംബത്തിനെ സഹായിക്കാൻ സന്മനസ്സുള്ള ഒരുപാട് പേർ കാണും എന്നറിഞ്ഞിട്ടും അവരെ കോണ്ടാക്റ്റ് ചെയ്യാനുള്ള വിവരങ്ങൾ ഉള്പെടുത്താഞ്ഞത് കഷ്ടമായി പോയി.
വെള്ള മുണ്ട് ഷർട്ട് ഇട്ടയാളിന്റെ സംസാരം സൂപ്പർ ചേച്ചിയും കലക്കി
എല്ലാ എപ്പിസോടും കണ്ടു ചിരിക്കാറുണ്ട് എന്നാൽ ഇത്രയും നാൾ കണ്ടതിൽ കണ്ണ് നിറച്ച ഒരു എപ്പിസോഡ് ബിഗ് സല്യൂട്ട് രണ്ടുപേർക്കും 😘😘😘😘
Onam episode kandillayirikkum lle
ഈ വിട്ടുകാരെ nombur കൂടെ ഇടു... ഞാൻ കൊടുക്കാം മോൾക് പഠിക്കാൻ ഒരു ടീവി...
❣️❣️❣️
😍😍😍❤❤
മാഷാ അല്ലാഹ് ആ മനസ്സ്. പടച്ചോൻ അനുഗ്രഹിക്കട്ടെ
Shyamaka Chechis number. 9747889482
Producer ne vilichal mathi
ഇത്രയൊക്കെ ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോ തീർച്ചയായും സഹായിക്കാൻ പറ്റുന്ന ഏറ്റവും നല്ല മാർഗ്ഗം ബേങ്ക് അക്കൗണ്ട് നമ്പറും IFSC നമ്പറും സ്ക്രീനിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു അക്കൗണ്ട് നിലവിലില്ലെങ്കിൽ അമ്മയുടെ പേരിൽ കൗമുദി ടീം മുൻകൈയ്യെടുത്ത് അക്കൗണ്ട് എടുത്ത് അടുത്ത എപ്പിസോഡിനൊപ്പം നൽകണമെന്ന് അദ്യർത്ഥിക്കുന്ന
Prank show ശരിക്കും ഇപ്പോ International നിലവാരത്തിലേക്കുയർന്നു.... മറ്റ് രാജ്യത്തെ Prank show ക്കാർ കണ്ട് പഠിക്കട്ടെ.....
ഏല്ലാ ഭാവുകങ്ങളും...
കുറ്റം പറയാൻ ഒന്നുമില്ല.... ഒരുപാട് പേര് ഇങ്ങനെ കഷ്ട്ടപെട്ന്ന ആൾക്കാർ ഉണ്ട്.. അവരുടെ വിഷമങ്ങൾ ഈ ഒരു സ്‌ക്രീനിൽ കാണിച്ചു തന്ന എല്ലാ അണിയറ പ്രവത്തകർക്കും എന്റെ അഭിനന്ദനങ്ങൾ..
government.....ithokke kanunundo
കണ്ടപ്പോൾ വളരെ വിഷമം തോന്നി. കണ്ണ് നിറഞ്ഞു '.ബാങ്ക് A/C കൊടുക്കാമായിരുന്നു.
ആദിമായിട്ടാണ് comment ഇടുന്നത് but എല്ലാ പരിപാടിയും കാണാറുണ്ട്,, super രണ്ടാളും പൊളി
കുത്തിയിരുന്നു കാണുകയും കുറ്റം പറയുകയും ചെയ്യുന്നവർ വന്നോ
ഇപ്പോ വരും, 😂
@@anandhums5205 athe
Saho kuttamalla ethoru abhipryam parachilanu ,namml enthinanu kanunnathu chirikkan appol athu kittathea varumbol abhiprayam parayum ..athoru kuttamayi kanendaaa ...like allkil unlike atr ulluu...
pinne Caption maathram kandond kuttam parayan okkuo!
Vannu
നന്മ ഉള്ള ചാനൽ ആണ് ഇത് ❤
ഗുലുമാൽ + ചാരിറ്റിയുമായി മുന്നോട്ട് പോകുക... ഞങ്ങള്‍ കൂടെ ഉണ്ടാകും 😊 😊 😊
സൂര്യക്ക് പഠിക്കാൻ ഒരു ഫോൺ വാങ്ങി കൊടുക്കാമായിരുന്നു.
Satyam
Satyam
Yenikkum thonni
@@Vishnu.V08 paranjitt karyamilla avarkk thonnande
അതായിരുന്നു അത്യവിശ്യം
കാത്തിരുന്നു കാണുന്നഒരു സുഖം......
പറഞ്ഞറിയിക്കാനാവില്ല..........
പരിപാടി കിടിലം.......
Waiting for next episode ......
10:10 നമ്മുടെ കുടൽ വൃത്തിയാക്കുന്ന സാധനം🤣🤣🤣🤣
ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും സിനിമയിൽ നല്ല അവസരങ്ങൾ നൽകാൻ ഇവിടെ ആരുമില്ലേ..? ഇത്ര കഷ്ടപ്പെട്ട് അഭിനയിച്ച് ഈ പ്രോഗ്രാം ചെയ്യുന്ന കൂട്ടത്തിലും ഇതുപോലുള്ള നല്ല സഹായങ്ങൾ ചെയ്യാൻ മുന്നിൽ നിൽക്കുന്ന ഇവരെക്കൂടി രക്ഷപെടുത്തണ്ടേ.. 💗
ഇതിൽ ഫ്രാൻസിസ് ചേട്ടൻ പൊളിച്ചു 👌👌👌👌
ആ കുഞ്ഞിന് പഠിക്കാൻ ഒരു ഫോൺ എങ്കിലും വാങ്ങി കൊടുക്കാമായിരുന്നു...
ഫ്രാൻസിസ് ചേട്ടൻ വേറെ ലെവൽ
4:40, കുട്ടിക്കാലം ഓർമ്മ വന്നു 😂🙏
ഇതിൽ കോമഡിയാണ് ഉദ്ധേശിച്ചതെന്ഗിൽ പ്രേക്ഷകരിൽചെലരെന്ഗിലും അത് കണ്ടുപിടിച്ചു ചെമല ശൂ പച്ച കുപ്പായം😂😂😂😂😂
നിങ്ങടെ ടീമിന് ഇനിയും ഇതുപോലെത്തെ നല്ല പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെയും നിങ്ങളുടെ ടീമിനെ നിങ്ങൾക്ക് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു
നീ ആരെടാ ഞാൻ ഒരു ഇന്ത്യൻ പൗരൻ 😂😂😂
അവരുടെ അക്കൗണ്ട് നമ്പർ ചുവടേ eചർ ക്കാമായിരുന്നു, ആരെങ്കിലും സഹായിക്കാൻ മുൻപോട് വരുമായിരുന്നു.????? God bless you all.🌹👋👋👋1000 ആളുകൾ O My God, കാണുപ്പോൾ 50 ആളുകൾ എങ്കിലും അവരെ സഹായിക്കാൻ മുൻപോട്ടു വരും. yes....
Ivarekuttulavare aanu nammal sahayikkanam..Daivam evare anugrahikatte..❤️
പഴം കൊടുത്തു പറ്റിച്ചോ 😥😥cash കൊടുക്കരുന്നു....ഇനി കൊടുത്തോ? കൊടുത്തു കാണും 😃😍😍😍😍
കൊച്ച്മോളേ രായണ്ണനെ വിളി 😁😁😁
ആ മോളുടെ മുഖം കാണിക്കേണ്ടയിരിന്നു അവരുടെ കഷ്ട്ട പാടുകൾ എത്രയും പെട്ടന്ന് മാറട്ടെ
ദൈവമേ ഈ പാവങ്ങളെ ഇനിയും പരീക്ഷിക്കരുത് എന്റെ കൃഷ്ണ.... നമ്മളൊക്കെ എത്ര ഭാഗ്യവാൻ മാര.എന്നിട്ടും ചെറിയ പ്രശ്ങ്ങൾ വന്നാൽ പറയും എന്തൊരു പരീക്ഷണം ദൈവമേ എന്നു.... എല്ലാം ദൈവം നിങ്ങൾക് വഴി കാണിച്ചു തരും. അഹ് മോൾ നാളത്തെ നല്ലൊരു ടീച്ചർ ആയിത്തീരട്ടെ എന്നു പ്രാത്ഥിക്കുന്നു...
എന്നും കണ്ടിട്ട് കുറ്റം പറയുന്നവൻമാർ എവിടെ
Aa paavam kuttiye Charity ennum paranju camerayude munnil niruthi pattichu.......
Fud mthramo... Njn karuthi pz kodukumenn
ഇവിടെ തന്നെ ഉണ്ട് 😀
Kanathe parayunnavarum ondu
Kuttam allado ethoru show anu athu nallathekil nallthu allkil kollillaa athu parayunnathu thettano.kananathe oru showyea pattii abhiprayam thankalkku parayan pattumo...its prnk athine athite vazhikku vidu...haha
കൗമുദി ടിവി ക്ക് എല്ലാവിധ ആശംസകളും നേരുന്നു...
അവരുടെ അക്കൗണ്ട് നമ്പർ കിട്ടിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നേനെ
എന്റെ മതിയോ
കരയിപ്പിച്ചു,,, പക്ഷേ സഹായിക്കാൻ ,,, ആരുമില്ലാത്ത അവസ്ഥയാണോ,,, എന്തൊരു ഗതികേട്,, ചില ജമ്മകൾക്ക് ദൈവം തന്ന വിധി,, അവരെ സഹായിക്കു ദൈവം നിങ്ങൾക്ക് അതിനിരട്ടി നൽകും ഉറപ്പ്,,,!!!
കുറ്റം പറയാൻ ആർക്കും പറ്റും പക്ഷേ ഇവർ ചെയ്യുന്ന (charity) കണ്ണ് നനയും അത്രയും സഹായങ്ങൾ ചെയ്യും ഓണം 2 എപ്പിസോടും കരയിച്ചു 😢🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰
തിരി കൊളുത്തും നിന്നെയും കെട്ടിപ്പിടിക്കും സിരിച്ചു സത്ത് 😂😂😂
Njangalde sontham nanniyod keralathile shivakashi💗💗💗
നിങൾ ചെയ്തത് ഒട്ടും ശരിയായില്ല. അവർക്ക് നിങ്ങൾ കൊടുത്ത പലവെഞ്ഞനങ്ങൾ അല്ല വേണ്ടിയിരുന്നത്. ചെയ്യുന്നെങ്കിൽ അറിഞ്ഞു ചെയ്യണമായിരുന്നു.
Correct ale kaliyaakkan vazhakula
@@VinayVinay-jv8dx crt
Avar paranjalo avare kondu pattuna aanu cheyyunenu. Avar chitha nalla karayam nthu ennu vecha ithra viewers ulla oru channel il avar ithu ittile. Arku venelum ini avare sahayikalo.
ഈ പ്രായത്തിലും ചേട്ടൻമാർ മാസ്സ് 🔥🔥
Oh my god super prgrm 👌
ചാരിറ്റിയിൽ തിരന്നെടുക്കുന്നവരെ കാണുന്ന പ്രേക്ഷകർക്ക് സഹായിക്കണം എന്ന് തോന്നിയാൽ അവരെ ഒന്ന് വിളിക്കാൻ ഒരു nambar കൊടുക്കണം...
Cmnt nokkan vannavar like adi😁😁
nte anna poli msg ❤️ ith njangalilel ethichel nanni🙏🏻
Sabu vine ishtam ullavar likidu👍
Francis chettante shirt, pants and shoes....Poli sadhanam😅😅
ഫ്രാൻസിസ് ഇതെന്താ ഹലുവ കടയോ.. മഞ്ഞ ഷർട്ടും. ചോപ്പ് ശൂവും 😀😀😀
😂😂😂😂😂
കരൾ ശുദ്ധി കരിക്കുന്ന സാധനം സിവിൽ കിട്ടും
God bless you oh my God team,, great
Great... nanmakal vaythapedatte
ഫ്രാൻസിസ് ചേട്ടന്റെ യെൽലോ ഷർട്ട് &റെഡ് ഷൂ കിടിലം 👌👌🇧🇪🇧🇪
കോളനി 😂😂
Aazham polichu. Sabu chetta super 👏
ഞാൻ ഒരു phone അല്ലങ്കിൽ TV പ്രധീക്ഷിച്ചു.
പിന്നെ ഭർത്താവ് മരിച്ച കാര്യം എടുത്തെടുത്ത് പറയുന്നത് ശെരിയല്ല. ഒറ്റവട്ടം പറയുമ്പോഴേ എല്ലാവർക്കും മനസ്സിലാവും.
സഹായം കിട്ടാൻ അർഹതയുള്ള കുടുംബം.
Bank a/c number add ചെയ്യാമായിരുന്നു
God bless that family
എത്ര കണ്ടാലും മടുപ്പ് വരാത്ത ഒരേ ഒരു സീരിയസ് എന്തൊക്കെ പറഞ്ഞാലും ആ ചേട്ടന്മാർ നല്ല ക്ഷമ ഉള്ള കൂട്ടത്തിൽ ആണ്
00:15 valimai bgm 😂🙏
ഈ പ്രോഗ്രാം കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്... ഈ എപ്പിസോഡ് കണ്ട് ആദ്യമായ് കരഞ്ഞു.....
അവരുടെ അക്കൗണ്ട് നമ്പർ വെക്കാമായിരുന്നു
ആ പാവങ്ങളെ സഹായിച്ചതിന് ഒ മൈ ഗോഡിന് നന്ദി ഇതു പോലെ ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ all the best'
അവരുടെ വേദന നിറഞ്ഞ ജീവിതം സമൂഹത്തിൽ കാണിക്കുമ്പോൾ അത്യാവശ്യം വേണ്ടുന്ന സഹായം ചെയ്യേണ്ടത് മര്യാദ ആണ്.. ആ പഠിക്കുന്ന കുട്ടിക്കെങ്കിലും...
2കവർ സാധനം ഒരു പഴക്കുല..
ആ കുടുംബത്തെ അപഹാസ്യരാക്കി.. കൗമുദി പോലൊരു ചാനലിൽ നിന്നും മികച്ച സഹായം ഉണ്ടാവണം....
ഒരു നേരത്തെ ഭക്ഷണത്തിനlവേണ്ടി ബുദ്ധിമുട്ടുന്ന ആയിരക്കണക്കിനു ആളുകൾ നമ്മുക്ക് ചുറ്റും ഉള്ളപ്പോൾ ആണ് ,
സീരിയൽ ,സിനിമാ ,താരങ്ങൾ ലക്ഷക്കണക്കിനു രൂപയുടെ വസ്ത്രങ്ങളും കാറുകളും ഒക്കെയായി അർമാദിച്ചു നടക്കുന്നത് .
Sathyam nj eppzhulm vijacharickkum my adduthu onnu ella eanthullm help chayyam ayyirrnu
വളരെ നല്ല പരിപാടി. ഇതുപോലെ ചാരിറ്റി നടത്തുന്നതിന് എല്ലാ സഹായങ്ങളും. ഓണത്തിന്റെ എപ്പിസോഡ് വളരെ നന്നായി
കൊച്ചുമോളെ എനിക്ക് വയ്യാ...👌👌👍
Good message team works. God bless
Sabu super
സാബു ചേട്ടൻ ഫാൻസ് from നിലക്കൽ ,പമ്പ 😄😍
Great...
Program enjoy chytu.atupole Nalla charity koodi ayapo..great..god 🙏
സാബു ചേട്ടന്റെ ഡയലോഗ് പിന്നല്ലതാ കലക്കി
Well done OUR OH MY GOD TEAM,plz continue with more more prank shows and with your valuable CHARITIES
അടിപൊളി.... സൂപ്പർ 👌👌👌
Hats off to u guy's. God Bless.
ശ്യാമള ചേച്ചിയുടെ ഡീറ്റെയിൽസ് കിട്ടാൻ സാധിക്കുമോ...🙏🙏🙏
സമ്മാനം കിട്ടേണ്ടയാൾ അവസാനം മൊട വർത്താനം പറഞ്ഞു. അങ്ങനെ സമ്മാനം മൊത്തത്തിൽ എല്ലാർക്കും കൂടിയാക്കി. 😆😃😄
Good job Sabu chetta and Francis chetta 🙏
S丹乃∪ 匚卄モ匕匕丹れ 下尺丹れ匚工匚S モ匕匕丹爪 ∪ㄚ工尺尺😘
Super episode 👌
Congratulations o my god teams members
ആ മോൾക്ക് നല്ലത് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു
Very,nice
Give, and it will be given to you. A good measure, pressed down, shaken together and running over, will be poured into your lap. For with the measure you use, it will be measured to you.” god bless you 🙏🏽
Ayyo Francis chettante kLlukudiyan super
അമ്മ കരയണ്ട അമ്മയെ ദൈവം രക്ഷിക്കും കിടപ്പിലായ അമ്മുമ്മയെ നല്ലോണം പരിചരിക്കണം മകൾക്ക് തീർച്ചയായും ടീച്ചറാവാൻ സാധിക്കും കുറച്ച് കഷ്ടപ്പെട്ടാലും നിങ്ങൾക്ക് വിജയം ഉണ്ടാകും
ചിരിപ്പിച്ചു ചിരിപ്പിച്ചു ലാസ്റ്റ് കരയിപ്പിച്ചു 😔
Thank you ♥️👍
Chirikkan vendi anu kandadh pakshe avasnam sed akiyallo... 🤕🤕🤕🤕
കൗമുദി ടി.വി യിലെ നല്ലവരായ സുഹൃത്തുകളോട് .
ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ആ അമ്മയുടെ ബാങ്ക് എക്കൗണ്ട് നമ്പർ IFSC കോഡ് എന്നിവ ചേർത്താൽ അവരെ സഹായിക്കാൻ താൽപര്യം പ്രകടിപ്പിച്ച് താഴെ കമറ്റ് ഇട്ട ഒരു പാട് പേരുടെ ചെറുതും വലുതുമായ സഹായങ്ങൾ അവർക്ക് ലഭ്യമാകും. 🙏
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
Grate job ....oh my god🙌🤝
ആരേലും രായണ്ണനെ വിളിയെന്നെ ..
രായണ്ണോ..
Sprrr... Pwliii.. Vere level..😊😊😊